നമസ്കാരത്തിലെ പ്രാർത്ഥനകളുടെ അർത്ഥം | meaning of prayers in salah | shihab mankada |niskaram meaning

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 981

  • @RubiyasDairy
    @RubiyasDairy 4 дні тому +2

    എനിക്ക് 18 വയസ്സാണ്. നമസ്കാരത്തിൽ ശ്രദ്ധ ലഭിക്കാനുള്ള മാർഗം അന്വേഷിച്ചപ്പോഴാണ് നമസ്കാരത്തിലെ പ്രാർഥനകൾ അർത്ഥം അറിഞ്ഞു ചൊല്ലുക എന്നത് അറിഞ്ഞത് . അങ്ങനെ അർത്ഥം പഠിക്കാൻ വേണ്ടി youtube നോകുമ്പോഴാണ് താങ്കളുടെ video ഞാൻ ആദ്യമായ് കാണുന്നത് . നിങ്ങൾ എത്ര വലിയ ഉപകരമാണ് എനിക്ക് ചെയ്തു തന്നിരിക്കുന്നത് എന്നറിയാമോ. اللهمّ بارك . ഇപ്പോൾ ഞാനിതാ ഖുറാൻ പരിഭാഷയും നിങ്ങളിൽ നിന്ന് പഠിക്കുന്നു . അല്ലാഹു നിങ്ങളോട് കരുണ ചെയ്യട്ടെ . ഈ മഹത്തായ പ്രവർത്തിക്ക് റബ്ബ് അനിയോജ്യമായ പ്രതിഫലം ഏകട്ടെ. ആമീൻ.

    • @quranclassroom
      @quranclassroom  3 дні тому

      മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ്
      ശുക് റൻ ജസാകുമില്ലാഹ് ഖൈർ

    • @MohammedaliK-e4c
      @MohammedaliK-e4c 2 дні тому

      അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. ആമീൻ

  • @aminachembil4780
    @aminachembil4780 Рік тому +91

    ഒരുപാട് ഉപകാരപ്പെട്ടു ഉസ്താദേ. ഈ അറിവ് പറഞ്ഞു തന്ന ഉസ്താദിന് അള്ളാഹു ആരോഗ്യത്തോടു കൂടെയുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ.

  • @shajara6361
    @shajara6361 3 роки тому +73

    പല ഉസ്താദിനോടും ആവശ്യപ്പെട്ട വീഡിയോ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ഒരു പാട് നാളായി ഇങ്ങനെ ഒരു വീഡിയോ ക്ക് നോക്കുന്നു. അൽഹംദുലില്ലാഹ്... അള്ളാഹു ഉസ്താദിനും കുടിമ്പത്തിനും ഇരു വീട്ടിലും ഖൈർ ചെയ്യട്ടെ..... 🤲

  • @khalidvp3856
    @khalidvp3856 10 місяців тому +9

    ഇത് കേട്ട് പഠിച്ചു നമസ്ക്കരിച്ചപ്പോൾ, എൻ്റെ നമസ്ക്കാരം ഇത്രയും കാലം പാഴായി പോയോ എൻ്റെ റബ്ബേ എന്ന നഷ്ടബോധം എന്നെ പിടികൂടിക്കൊണ്ടിരിക്കുന്നു. നാഥാ എത്ര മനോഹരമായ വീഡിയോ😢😢

  • @aadilshareef8220
    @aadilshareef8220 2 роки тому +73

    അൽഹംദുലില്ലാഹ് ....നമസ്കാരത്തിൻ്റെ മലയാള അർത്ഥം ഇത്ര വ്യക്‌തമായി പറഞ്ഞു തന്നതിന് നന്ദി.......❤

  • @soudamohammed966
    @soudamohammed966 Рік тому +89

    ഉസ്താദിന് അള്ളാഹു ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🤲

  • @jameelateacher7139
    @jameelateacher7139 9 місяців тому +28

    ഞാൻ അറിയണമെന്ന് അതിയായി ആഗ്രഹിച്ച ക്ലാസ് ' ഇൻഷാ അല്ലാഹ്. സ്വയം ഉൾകൊണ്ട് കൊണ്ട് നമസ്കരിക്കാനും മറ്റുള്ളവർക്ക് പകർന്ന് കൊടുക്കാനും ശ്രമിക്കും. Thank you so much നാഥൻ നാം എല്ലാവരെയും അവൻ്റെ അനുഗ്രഹം ലഭിക്കുന്നവരിൽ ഉൾപ്പെടുത്തട്ടെ ആമീൻ.

  • @jamfas9136
    @jamfas9136 3 роки тому +13

    ഉസ്താദ്‌ അസ്സലാമു Alikum ആര്‍ക്കും. പഠിപ്പിക്കാന്‍ തോന്നാത്ത നല്ല അറിവ് പറഞ്ഞ്‌ thanna. Usthathin deergayuss ഥ fiyathum nalkanee. ഒരുപാട്‌ usthathumar. ലൈക് കിട്ടാൻ നോക്കുകയാണ്

  • @razimrazi8263
    @razimrazi8263 3 роки тому +84

    ഒരുപാട് പേർക് അറിവ്പകരൻസഹായമായ വീഡിയോ നിങ്ങളെയും ഞങ്ങളെയും മേൽ അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ ആമീൻ

  • @ashrafka6068
    @ashrafka6068 3 роки тому +326

    അൽഹംദുലില്ലാഹ്.. നമസ്ക്കാരത്തിന്റെ പൂർണരൂപം ഇത്രയും വ്യക്ത മായി വിവരിച്ചു തരുന്ന താങ്കൾക്ക് അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ... ആമീൻ

  • @DhavoodAhmmed
    @DhavoodAhmmed Рік тому +11

    Masha allah അള്ളാഹു ഉസ്താദിനും കുടുംബത്തിനും ആഫിയതുള്ള ദിർഗായുസ് നൽകി അനുഗ്രഹിക്കട്ടെ Aameen 🤲

  • @sulaimanthairadath2220
    @sulaimanthairadath2220 3 роки тому +49

    അല്ലാഹു നമ്മളെ ഹിദായത്തിലാകട്ടെ ആമീൻ

  • @mohammedkootteeri6500
    @mohammedkootteeri6500 2 роки тому +48

    അൽഹംദുലില്ലാഹ് ഇത് പ്രചരിപ്പിക്കുന്ന താങ്കൾക് ആഫിയത്തും പരലോക രക്ഷയും നൽകട്ടെ ആമീൻ

  • @rajila8488
    @rajila8488 Рік тому +7

    ഒരുപാട്.നാളായി.നമസ്രിക്കുമ്പോ.അർത്ഥം.അറിഞ്ഞ.നമസ്കരിക്കാൻ.ആഗ്രഹിക്കുന്നു.സാധിച്ചതിൽ.അൽഹംദുലില്ല

  • @minnak.t8632
    @minnak.t8632 3 роки тому +25

    നല്ലൊരു അറിവ് ഞാൻ ഇതിന്റെ അർത്ഥം എഴുതി എടുത്തു പഠിച്ചു
    ഇൻശാ അള്ളാ ഇനിയും ഇങ്ങനെയുള്ള ക്ലാസ് പ്രതിക്ഷിക്കുന്നു

    • @NasarWandoor
      @NasarWandoor 3 місяці тому +1

      😂;nallad.alhamdu.lilla....

  • @hajaralatheef3431
    @hajaralatheef3431 3 місяці тому +20

    ❤❤❤😘😘😘 Alhamdulillah
    ഉസ്താദിന് ദിർഗായിസും
    ആഫിഅത്തും പ്രധാനം ചെയ്യട്ടെ ......ആമീൻ

    • @Lailack-d4d
      @Lailack-d4d Місяць тому

      ആമീൻ
      ആമീൻ
      ആമീൻ

  • @najinaiha1106
    @najinaiha1106 3 роки тому +15

    അൽഹംദുലില്ലാഹ് മാഷാഅളളാ മാഷാഅളളാവളരെഉപകാരപദമായ അറിവ്ദീർഘായുസുംആഫിയത്തുംനൽകട്ടെ ആമീൻആമീൻആമീൻ

  • @shanfizz2902
    @shanfizz2902 Рік тому +36

    ലാ ഇലാഹ ഇല്ലലാഹു വഹ്ദഹു ലാ ഷരീകലഹു ലഹുല്‍ മുല്‍ക് വലഹുല്‍ ഹംദു വഹുവ അല കുല്ലി ഷൈഇന്‍ കദീര്‍ (3) ❤

  • @Lubnaa-u1g
    @Lubnaa-u1g 11 місяців тому +7

    നല്ല. ക്ലാസ്

  • @zeena9754
    @zeena9754 2 роки тому +149

    താങ്കൾ പറയുന്നത് ശരിയാണ് ഈ അർത്ഥം അറിഞ്ഞുള്ള നമസ്കാരം ഭയ ഭക്തി നിറഞ്ഞതായിരിക്കും. താങ്കൾക്കും കുടുംബത്തിനും അല്ലാഹവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.ആമീൻ

  • @ashrafpv2594
    @ashrafpv2594 Рік тому +28

    മാഷാള്ള അള്ളാ നിങ്ങൾ അനുഗ്രഹങ്ങൾ ചൊറിഞ്ഞു നൽകട്ടെ ആമീൻ 👍👍

  • @mohammedaliparachikkootil580
    @mohammedaliparachikkootil580 3 роки тому +72

    തങ്ങളുടെ ഈ സല്കര്മത്തിനു അള്ളാഹു തക്കതായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ

  • @sakeenakareemsakeenathadat3775
    @sakeenakareemsakeenathadat3775 3 роки тому +16

    അൽഹംദുലില്ലാഹ് ഒരുപാട്ആഗ്രഹിച്ച കാര്യംഅത്പിടിപ്പിച്ചുതന്നഉസ്താദിന് ആഫിയത്തുള്ളദീർഖ്ആയുസ് പ്രദാനംച്യേയ്യട്ടെ ആമീൻ എന്നെയുംകുടുംബത്തയും ദുആയിൽഉൾപെടുത്തണേ

  • @FathimaFathima-co8xq
    @FathimaFathima-co8xq 3 роки тому +7

    അ ല്ലാ ഹു ഉസ്താദിന് ആരോഗി യ വും ആ ഫിയത്തും ദീർഗായുസും ത ര ട്ടേ ആമീൻ ആമീൻ യാ റബ്ബൽ ആ ല മീൻ

  • @SajirK-tr7cp
    @SajirK-tr7cp 4 місяці тому +2

    അള്ളാ നീ തുണ ഉസ്താദേ ഉമ്മാക്കും ഉപ്പാക്കും അരോഹൃമുളള ദീർഘായുസ്സ്നും സതേഷമുളള ജീവിതം കിട്ടാൻ ദുആ ചെയ്യുണേ

  • @musthafakamalmusthafakamal428
    @musthafakamalmusthafakamal428 2 роки тому +43

    അൽഹംദുലില്ലാഹ്
    ഒന്നുകൂടി ഓർമിപ്പിച്ചതിന്
    അള്ളാഹു എല്ലാവർക്കും
    റഹ്മത്തും ബർകതും
    നൽകുമാറാകട്ടെ

  • @salimaminnath6182
    @salimaminnath6182 2 роки тому +12

    Jazakallah khair
    ഒരു പാട് ആഗഹിച്ച ഒരു കാര്യമായിരുന്നു ഇത്.
    Mashallah alhamdulillah

  • @aboorahila
    @aboorahila 3 роки тому +55

    മാഷാ അല്ലാഹ് വളരെ ഉപകാര പ്രതം
    ഈ പംക്തി നിറുത്തുന്നത് തുടർന്നും കൊണ്ട് പോകണം

    • @hajaraka9790
      @hajaraka9790 3 роки тому +1

      Nalla class anu upakara pratham

  • @rafeeqrafeeq8704
    @rafeeqrafeeq8704 8 годин тому

    പടച്ചതമ്പുരാൻ അവൻറെ ജന്നാത്തുൽ ഫിർദൗസിൽ നിങ്ങൾക്ക് കടക്കാനുള്ള അവസരം നൽകട്ടെ ഒരുപാട് അറിവാണ് നിങ്ങൾ നൽകിത്തന്നത് എന്റെ വലിയൊരു സംശയം ആയിരുന്നു

  • @naserhussainhussain8713
    @naserhussainhussain8713 2 роки тому +5

    അൽഹംദുലില്ല നല്ലൊരു ക്ലാസ് ആണ് ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @SajirK-tr7cp
    @SajirK-tr7cp 4 місяці тому +2

    അൽഹംദുലില്ലാ മാഷാ അള്ളാ തീർച്ചയായും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ ❤❤

  • @subaidabilal5149
    @subaidabilal5149 Рік тому +15

    അൽഹംദുലില്ലാഹ്
    Masha allah 🤲നല്ല ക്ലാസ്സ്‌ ❤

  • @mymoonathp2223
    @mymoonathp2223 3 роки тому +45

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌ 👍🏻

  • @abdulazeez8135
    @abdulazeez8135 3 роки тому +48

    ഞാൻ ആഗ്രഹിക്കുന്ന ഒരു ക്ലാസ്സ്‌ ആണ് ഇത്..... ഉസ്താതിദിന് .. അള്ളാഹുവിന്റെ അനുഗ്രഹം.. ഉണ്ടാകട്ടെ ..ആമീൻ.. 🙏

  • @badrunisam.s373
    @badrunisam.s373 2 роки тому +10

    അല്ലാഹു ഉത്തമമായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാട്ടെ . സ്വീകരിക്കുമാറാകട്ടെ

  • @mohammedkutty9478
    @mohammedkutty9478 Рік тому +7

    അള്ളാഹു നമ്മൾ എല്ലാവരെയും ഈ പറഞ്ഞു തന്ന വളരെ നിർബന്ധമായ നിസ്കാരം തെറ്റിക്കാതെ നിലനിർത്താൻ അള്ളാഹു തൗഫീഖ് ചെയ്തു തരട്ടെ ഹിതായത്തിലാക്കി തരട്ടെ പറഞ്ഞുതന്ന ഉസ്ത്തതിന് അള്ളാഹു തുടർന്ന് ദീൻ പറഞ്ഞു തരുവാൻ ദീര്ഗായുസും ആരോഗ്യവും കൊടുക്കട്ടെ 🤲നമ്മൾക്കും 🤲ഇന്ഷാ അല്ലാഹ് 🤲🌹

  • @abdulrahmanedappully7427
    @abdulrahmanedappully7427 3 роки тому +16

    വീണ്ടും ഓർമ്മിപ്പിച്ചതിന്ന് അൽഹംദുലില്ല' വളരെ സന്തോഷം

  • @myownwriter
    @myownwriter 4 місяці тому +2

    എത്രയയോ ആയി മനസ്സിൽ കിടക്കുന്ന കാര്യം ആയിരുന്നു.🥰🥰🥰🥰

  • @mukeshmuki7342
    @mukeshmuki7342 2 роки тому +3

    Valare vyakthamayi artham paranj thannathin nanni.allahu anugrahikkatte

  • @inazz3704
    @inazz3704 3 роки тому +8

    Jazakkallahu khaira

  • @sulaikhapm1540
    @sulaikhapm1540 3 роки тому +12

    അള്ളാഹു താങ്കളെ നന്നാക്കട്ടെ കൂടെ e പാപിയെയും

  • @sabikabdulkader4179
    @sabikabdulkader4179 Рік тому +1

    അൽഹംദുലില്ലാഹ് ഉപകാരപ്രദമായ ക്ലാസ് ജസാക്കല്ലാഹ് ഹയർ ഇഹലോകത്തും പരലോകത്തും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ നമുക്കെല്ലാവർക്കും വർഷിച്ചു കൊണ്ടിരിക്കട്ട ആമീൻ യാ റബ്ബൽ ആലമീൻ. .... യാ അള്ളാ പലസ്തീൻ ജനതക്ക് സമാദാനം നൽകണേ ا
    ആമീൻ യാ റബ്ബൽ ആലമീൻ

  • @sulfeekarthodengal9553
    @sulfeekarthodengal9553 3 роки тому +22

    മാഷാ അല്ലാഹ്. അൽ ഹംദുലില്ലാഹ്

  • @najmacv6927
    @najmacv6927 9 місяців тому +2

    സൂപ്പർ👍🏻

  • @sheebas5483
    @sheebas5483 Рік тому +12

    മഷാഅളള ❤എല്ലാവർക്കും എല്ലാം ലേഹാ.മുസ്ലിം മിന് നമസ്കാരം. നില.നർതുവൻ.അളളഹു കാവൽ ഉണ്ടകടെ.ആമീൻ 😢❤❤

  • @AsharafSainudheen
    @AsharafSainudheen 15 днів тому

    ശരിക്കും മരണത്തിനു തയ്യാറെടുപ്പു തന്നെ..... ഓരോ അർത്ഥങ്ങളും അറിഞ്ഞുള്ള നിസ്കാരം... നമ്മെ അല്ലാഹുവിലേക്കാടുപ്പിക്കും അൽഹംദുലില്ലാഹ്...

  • @ameenzebreena9500
    @ameenzebreena9500 3 роки тому +44

    അല്ലാഹു നിങ്ങൾക്ക് പ്രതിഫലം നൽകട്ടെ .
    Alhamdulillah

  • @a_shik.t_kl71
    @a_shik.t_kl71 3 роки тому +2

    Alhamthullila. നിങ്ങളെ എനിക്ക് അറിയാം. ഞാൻ മങ്കട പഠിച്ച താ. ക്ലാസ്സ്‌ ഉപകാരമുള ക്ലാസ്സ്‌ 🤲🤲🤲🤲🤲

  • @abubakerhydarose1364
    @abubakerhydarose1364 3 роки тому +4

    ഇത് വളരെ നല്ല ഒരു ഉദ്ദ്യമം ആണ്. അൽഹംദുലില്ലാഹ്

  • @Ashii_Noufi
    @Ashii_Noufi Місяць тому +2

    🤲🤲🤲 جزاك الله خير

  • @abdullaabdulla4768
    @abdullaabdulla4768 3 роки тому +18

    അൽഹംദുലില്ലാഹ് നല്ല ക്ലാസ് അള്ളാഹു ഹൈർ പ്രധാനം ചെയ്യട്ടെ

  • @Fizah484
    @Fizah484 4 місяці тому +2

    Alhamdulillah barakallahu ala kullihalikum

  • @Tugxst7467f
    @Tugxst7467f 3 роки тому +5

    ഏറെ ഉപകാരപ്രദമായ വീഡിയോ. അൽഹംദുലില്ലാഹ്.

  • @Roha_77
    @Roha_77 4 місяці тому +2

    Jazakallah khair❤

  • @ramlathbeevi1862
    @ramlathbeevi1862 2 роки тому +14

    അല്ലാഹുവേ 5 നേരത്തെ നിസ്കാരവും അർത്ഥം അറിഞ്ഞു ചെയ്യാൻ റബ്ബേ നീ തൗഫീഖ് ചെയ്യണേ റബ്ബേ ഒരുപാട് ഇഷ്ടപ്പെട്ടു ഇത്പോലെ നിസ്കരിക്കാൻ തൗഫീഖ് ചെയ്യണേ റബ്ബേ ആമീൻ.

  • @Love-and-Love-Only.
    @Love-and-Love-Only. 5 місяців тому +3

    Masha Allah...
    Thanks 🙏👍

  • @salmap.p5942
    @salmap.p5942 3 роки тому +2

    الحمدلله الحمدلله الحمدلله جزاك الله خير

  • @unaisknr9488
    @unaisknr9488 9 місяців тому +7

    അൽഹംദുലില്ലാഹ്…🤲🏻

  • @rukhiarukhiaa2596
    @rukhiarukhiaa2596 Рік тому +2

    *അല്ലാഹു(ﷻ) സ്വീകരിക്കട്ടെ...آمين* ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് റബ്ബ് നൽകട്ടെ മാതാപിതാക്കൾക്കും ഗുണം ചെയ്യട്ടെ റബ്ബ് ദുആ ചെയ്യുമ്പോൾ ദു ആയിൽ ഉൾപ്പെടുത്തണം ഉസ്താദ് ഇബാദത്ത് മരണംവരെ തടസ്സങ്ങളും ഒന്നും ഇല്ലാതെ ചെയ്യാൻ ചെയ്യാൻ🤝 നല്ലത് കേൾക്കുവാനും അതനുസരിച്ച് പ്രവർത്തിക്കുവാനും റബ്ബ് തൗഫീഖ് നൽകട്ടെ

  • @risvanariyas4128
    @risvanariyas4128 3 роки тому +4

    Alhamdu Lillah. ... Jazakallahu Khairan kaseeeraa. ...

    • @SaidalaviS-dd7hz
      @SaidalaviS-dd7hz Рік тому

      ഇന്നിന്റെ കാലഘട്ടത്തിൽ ഏറ്റവും എളുപ്പത്തിൽ ആര് നിസ്‌ക്കരിക്കുന്നോ അത് നോക്കിയിട്ടാ ജമാഅത്തിൽ പോലും ആളുകൾ തുടരുക
      അങ്ങനത്തെ സാഹചര്യത്തിൽ ഇത്രയും ലളിദമായി സാധാരണക്കാർക്ക് മനസ്സിലാകുന്ന രൂപത്തിൽ പറഞ്ഞു തരുന്നു ഒരാൾക്കും അളക്കാൻ കഴിയാത്ത വിധം ഇൽമ്മിൽ വിശാലത നൽകി വിലായത്തിന്റെ പദവിയിലേക്ക് റബ്ബ് ഉയർതട്ടേ ആമീൻ

  • @ebrahimkottilangad6274
    @ebrahimkottilangad6274 Рік тому +2

    അൽഹംദുലില്ലാഹ്, നമ്മളെ എല്ലാവരെയും ഇരു ലോകത്തും വിജയികളുടെ കൂട്ടത്തിൽ ഉൾപെടുത്തട്ടെ. ആമീൻ

  • @ayishakarangadan4568
    @ayishakarangadan4568 3 роки тому +16

    റബ്ബേ ഈ ഉസ്താതിനും കുടുംബങ്ങൾക്കും ദീർഘായുസ്സുള്ള ആഫീ യത്ത് തല്ലി അനുഗ്രഹിക്കണമേ ഉപകാരപെടുന്ന ഏറ്റവും ഉത്തമമായ ഒരു ക്ലാസാണ് ഇത് അസ്സലാമു അലൈക്കും

  • @ShakeelaShakee-i4g
    @ShakeelaShakee-i4g 4 місяці тому +2

    Alhamdhu Lillah &jazhakallah khir 22:34

  • @nafeesathmm1536
    @nafeesathmm1536 3 роки тому +44

    മാശാ അല്ലാഹ്
    സുബ്ഹാനല്ലാഹ്..,
    അൽഹംദുലില്ലാഹ്...,
    അല്ലാഹുഅക്ബർ....,

  • @shareefasalma1578
    @shareefasalma1578 3 роки тому +4

    Upakaramulla class jazakalla khair

  • @ayshabick1309
    @ayshabick1309 Рік тому +3

    Alhamdulillah Alhamdulillah Alhamdulillah usthad yalla duailum ulpduthane

  • @kamarudheen9544
    @kamarudheen9544 Рік тому +1

    നമസ്കാരത്തിൽ ഒന്നുകൂടി ശ്രദ്ദിക്കുവാൻ ഇത് സഹായിച്ചു, അൽഹംദുലില്ലാഹ്

  • @rehnak7469
    @rehnak7469 3 роки тому +6

    Jazakallahu khair

  • @Numerical-qw2ni
    @Numerical-qw2ni 5 місяців тому +2

    Allahuakbar

  • @abdulhakkim6956
    @abdulhakkim6956 3 роки тому +21

    തുടരുക. അല്ലാഹു തൗഫീഖ് ചെയ്യട്ടെ

  • @Numerical-qw2ni
    @Numerical-qw2ni 5 місяців тому +2

    Alhamdulillah *3

  • @SubaidaVk-k5w
    @SubaidaVk-k5w 4 місяці тому +4

    അൽഹംദുലില്ലാഹ്
    നല്ല ക്ലസാസ് 🤲

  • @haadzonechaptersofhappines9939
    @haadzonechaptersofhappines9939 11 місяців тому +1

    Subhanallah Alhamdulillah.. Lailaha illallah.. Allahu Akbar

  • @jameelak7072
    @jameelak7072 3 роки тому +5

    അൽഹംദുലില്ലാഹ് നല്ല ക്ലാസ്

  • @NAFKKO
    @NAFKKO 3 місяці тому +2

    Allahu Akbar
    Ippolane namaskaram effective ayad

  • @ibrahimparakkal
    @ibrahimparakkal 10 місяців тому +3

    ❤❤❤

  • @bushramohammedsharief248
    @bushramohammedsharief248 4 місяці тому

    الحمدلله
    جزآك الله خيرا

  • @salahudheenpp8296
    @salahudheenpp8296 Рік тому +3

    വളരെ ഉപകാരപ്രതമായ വീഡിയോ.... JAZAKALLAH

  • @subaidaalikunju
    @subaidaalikunju 3 місяці тому +2

    Nalla class Alhamdulillah

  • @suminafazal5450
    @suminafazal5450 3 роки тому +3

    Jazakallah khair

  • @muhammedbasheer9012
    @muhammedbasheer9012 4 місяці тому +1

    njaan ariyaanaagrahikkunna class

  • @jaseempk5555
    @jaseempk5555 Рік тому +3

    മാഷാ അള്ളാ👍

  • @trytotaste331
    @trytotaste331 7 місяців тому +2

    اَلْحَمْدُ لِلّٰه ♥️

  • @shareefabeevi1391
    @shareefabeevi1391 3 роки тому +6

    അ ല്ലാഹ് താങ്കളെ അ നു ഗ്ര ഹി ക്കട്ടെ

  • @sulaimankalathingal3258
    @sulaimankalathingal3258 Рік тому +1

    നല്ല അറിവ്
    നിങ്ങൾക്ക് അള്ളാഹു ഭീർ ഗായ്സ്സ് തരട്ടേ

  • @sabirak3409
    @sabirak3409 3 роки тому +5

    Assalamu alaikum
    Ellaaarkkum manassilakkanum padikkanum kazhiyunna nalla oru class aan ithu
    Allahu nammeyokke sahayikkatte Ameen

  • @seenathseenu4929
    @seenathseenu4929 2 роки тому +1

    അൽഹംദുലില്ലാഹ് ഉപകാരമുള്ള വീഡിയോ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @hamzaedakkattil6442
    @hamzaedakkattil6442 3 роки тому +2

    Valare ubagaraprathamaya class allahu anugrahikate ameen

  • @mshamilna
    @mshamilna 3 роки тому +103

    അള്ളാഹു താങ്കളുടെ സൽകർമത്തിന് അർഹമായ പ്രതഫലം നൽകുമാറാവട്ടെ..

  • @shaleart453
    @shaleart453 Рік тому +2

    insha alllah.nhan +1nil padikuukayan nan ini mudhal ningalude oro bedioum kand quran enne kond kazhiyunnathu pole padikkum ..insha allah.vedieo thudarchayayi idanee💌

  • @pnusarath7137
    @pnusarath7137 3 роки тому +4

    Upakara mulla class usthade num kudumbathenum allahu qairakatee duva vaseyathodye ameen yarabbal alameen 🤲

  • @abdulhaneefa
    @abdulhaneefa 3 місяці тому +2

    Allahu prathiphalam nalkatte

  • @nichusworld2851
    @nichusworld2851 3 роки тому +7

    Al hamdulillah 🤲

  • @abdulrasheed1031
    @abdulrasheed1031 10 місяців тому +2

    റബ്ബ് അനുഗ്രഹിക്കട്ട. ആമീൻ

  • @shahinaismail1221
    @shahinaismail1221 3 роки тому +5

    جزاك اللهُ خيرًا

  • @HaseenaHacha-vj6qp
    @HaseenaHacha-vj6qp 9 місяців тому +1

    Masha allah👍🤲

  • @afeedakunhabdulla1471
    @afeedakunhabdulla1471 3 роки тому +4

    Ameen ya rabbal alameen... Jazakallahh..

  • @nisabeegum1254
    @nisabeegum1254 Рік тому +2

    മാഷാ അല്ലാഹ് എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ

  • @haseenafarhan4998
    @haseenafarhan4998 6 місяців тому +3

    കേൾക്കുമ്പോ തന്നെ സന്തോഷവും സമാധാനവും പ്രതീക്ഷയും തോന്നുന്നു.. ഖുർആൻ മരണ മല്ലാത്ത എല്ലാ പ്രയാസങ്ങൾക്കുമുള്ള മരുന്നാണ്.. ഇൻശാ അല്ലാഹ്.
    ദുആയിൽ ഉൾപെടുത്തണേ.

  • @subaidaom9571
    @subaidaom9571 Рік тому +1

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് മാഷാ അള്ളാ ജസാക്കല്ലാഹ് ഹയർ