Exploring Goa Part 3 | Cardamom Kerala Restaurant

Поділитися
Вставка
  • Опубліковано 7 лип 2024
  • Exploring Goa Part 3 | Cardamom Kerala Restaurant
    മൂന്ന് ദിവസത്തെ ഗോവ ട്രിപ്പിന്റെ അവസാനത്തെ വീഡിയോ ആണ് ഇത്. ഗോവയിലേക്ക് വരുന്ന സഞ്ചാരികൾക്ക് കേരള ഫുഡും കഴിച്ച് താമസിക്കാൻ പറ്റുന്ന രീതിയിലുള്ള റിസോർട്ടും ഗസ്റ്റ് ഹൗസ്സും ആണ് ഞാൻ ഈ വീഡിയോയിൽ നിങ്ങളെ പരിചയപ്പെടുത്തുന്നത്. "ഒരു വീഡിയോ ചെയ്യുന്നതിൽ ഉപരി ഒരു ബിസിനസ് എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം എന്നുള്ളതും കൂടെ പഠിച്ചാണ് ഞാൻ തിരിച്ച് കേരളത്തിലേക്ക് വന്നത്. " എന്റെ ഈ ഡിസ്ക്രിപ്ഷൻ വായിക്കുന്ന നിങ്ങൾക്ക് ചിലപ്പോൾ ഞാൻ ഈ പറഞ്ഞതിൽ സംശയം തോന്നാം പക്ഷേ നോർത്ത് ഗോവയിൽ പോയി Cardamom റസ്റ്റോറന്റിൽ നിന്നും ഫുഡ് കഴിച്ച് ജോജസ്റ്റിനെ പരിചയപ്പെട്ടവർക്ക് അറിയാം എന്തുകൊണ്ട് ഞാൻ ഇങ്ങനെ പറഞ്ഞു എന്ന്. രുചിയുള്ള കേരള ഫുഡിനൊപ്പം രുചിയുള്ള ഒരു സൗഹൃദം കൂടെ നമുക്ക് അവിടുന്ന് കിട്ടുന്നു👍
    ------------------------------------------------------
    Fᴏʀ GOA ᴛᴏᴜʀ ᴘᴀᴄᴋᴀɢᴇ ʙᴏᴏᴋɪɴɢ﹕
    Vacation Elements Holidays
    +91 62825 71917
    +91 81290 98989
    -------------------------------------------------------
    facebooke page
    travelviewsbybiju.in
    -------------------------------------------------------
    Goa Exploring Part 1
    • Exploring Goa: Basilic...
    Goa Exploring Part 2
    • Exploring Goa Part 2 |...
    Playlist Link GOA
    • Exploring Goa Part 2 |...
    -------------------------------------------------------
    #travel #goa #karnataka #kerala #food #drink
    -------------------------------------------------------
    00:00 Introduction
    00:39 Cardamom Kerala Restaurant
    01:39 Meet with Jojestjoy
    06:40 Lunch with Jojestjoy
    07:50 Altrude by the sea resort
    08:36 Sea view room
    10:40 Garden view room
    11:36 Pool
    12:23 Making Urak (Goa drink)
    15:25 End

КОМЕНТАРІ • 4