ശ്രീനാഥിന്റെ പ്രതികരണം കേട്ടാൽ മതി അവന്റെ നിരപരാധിത്വം മനസ്സിലാവാൻ...ആ മോൻ അനുഭവിച്ച മാനസിക സമ്മർദ്ദത്തിനു ആരു പരിഹാരം കാണും..... അശ്വിൻ ഒരുപാട് നന്ദി....
ഫോട്ടോയും പേരും കൊടുക്കാതെ 'ഡൽഹി പെൺകുട്ടി' 'പീഡനത്തിന് ഇരയായ പെൺകുട്ടി' 'ഇര' 'നിർഭയ' തുടങ്ങിയ പേരുകൾ വിളിച്ച് പെൺകുട്ടിളുടെ അഭിമാനം സംരക്ഷിക്കുന്നത് പോലെ അനാവശ്യ ആരോപണതിന് ഇരകളാകുന്ന നിരപരാധിയായ ആൺകുട്ടികൾ / പുരുഷൻമാർക്കും വേണം ഇത്തരം സംരക്ഷണം. ഇങ്ങനെയുള്ള വിഷയങ്ങളിൽ കുറ്റം തെളിയുന്നത് വരെ കുറ്റക്കാരൻ എന്ന് കരുതപെടുന്ന ആളുടെ ഐഡൻറിറ്റി പൊതുസമൂഹത്തോട് വെളിപ്പെടുത്താൻ പ്രതേകിച്ചു മാധ്യമങ്ങളെ അനുവദിക്കരുത്. അഭിമാനം എല്ലാവർക്കും ഉള്ളതാണ്. പക്ഷെ ഈ കാര്യം കുറെ നാൾ മുന്നേ കോടതിയിൽ സമർപ്പിച്ചപ്പോൾ വിമൻസ് ലോയേഴ്‌സ് അസോസിയേഷൻ എതിർത്തു.
എന്ത് കൊണ്ടാണ് ഫെമിനിസ്റ്റുകൾ എതിർക്കുമ്പോൾ ഇന്ത്യയിൽ ജൻഡർ ന്യൂട്രൽ നിയമം കൊണ്ട് വരാത്തത് എന്നതിന്റെ ഉത്തരം സിമ്പിൾ ആണ്. പൊളിറ്റിക്സ്. ഇന്ത്യയിലെ സ്ത്രീ വോട്ടുകൾ ലക്ഷ്യം വെക്കുന്നത് കൊണ്ടാണ് ഒരു ഗോവെർന്മെന്റ് ഇതിനു തയ്യാറാകാത്തത്. കൊണ്ട് വന്നാൽ സ്ത്രീകൾ തങ്ങൾക്കെതിരെ ആയാലോ ആ വോട്ട് കൾ നഷ്ടപെട്ടാലോ എന്ന ചിന്ത.മീഡിയ എന്നും ഹൈപ്പ് ന്റെ പുറകെയാണ്. പെണ്ണ് ഇരയാകുമ്പോഴും കരയുമ്പോഴും നല്ല ന്യൂസ് വാല്യൂ കിട്ടും അപ്പോൾ ആ വാർത്ത മാക്സിമം മുതലാക്കും. ആണ് കരഞ്ഞാലോ ഇരയാക്കപ്പെട്ടാലോ ആ വാല്യൂ ഇല്ല. ഒരു നിയമം കൊണ്ട് വന്നാലേ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ നടക്കൂ. ആ നിയമം ഉണ്ടാക്കേണ്ടത് ഗവണ്മെന്റ് ആണ്. ഇന്ത്യയിൽ പുരുഷനെ സംരക്ഷിക്കപെടേണ്ട നിയമങ്ങൾ കൊണ്ടുവരേണ്ട സാഹചര്യമില്ലെന്നാണ് ഒരു സുപ്രീം കോർട്ട് ജഡ്ജ് പറഞ്ഞത്, അതും വ്യാജ കേസുകളുടെ എണ്ണവും കണക്കും ncrb റിപ്പോർട്ട് മുന്നിലുള്ളപ്പോൾ.നിയമ സംവിധാനങ്ങളും നിയമം ഉണ്ടാക്കുന്നവരും നടപ്പിലാക്കുന്നവരും ഇങ്ങനെ ചെയ്താൽ പിന്നെന്ത് ചെയ്യാൻ.
Well said, iam a good friend of srinath,ഞങ്ങളൊരുമിച്ച് ഉച്ചക് ഭക്ഷണം വരെ കയിച്ചിടുണ്ട്,അവനെ ഇത്ര ഏറെ വേദനി്പിക്കാൻ കാരണക്കാരായ എല്ലാവരും നിയമത്തിന് മുന്നിൽ വരണം...വല്ലാതെ വേദനിപ്പിച്ചു
@@miser_hit_hiker9646 karyamokka Sheri thanne ini ithupola ethra case undavum athiney defend chayaahn ithupola oru community nallath aahnenn aahn enta opinion
കൊള്ളാം ബ്രോ. ഇത് പോലുള്ള issues നെ കുറിച്ച് വീഡിയോ കാണണമെങ്കിൽ നിങ്ങളുടെ ചാനലിൽ തന്നെ വരണം. എപ്പോഴും ജയിലിലിടുന്ന വാർത്തകൾ കാണിക്കാൻ മാത്രം ആവേശമുള്ള മാധ്യമങ്ങൾ, സത്യം പുറത്ത് വന്ന വാർത്ത കാണിച്ചത് ഒരു അത്ഭുതം ആയിത്തോന്നി. അതും പ്രതിസ്ഥാനത്ത് ഒരു ആണ്കുട്ടി ഉണ്ടായപ്പോൾ. സ്ത്രീപക്ഷ നിയമങ്ങൾ നല്ലത് പോലെ ദുരുപയോഗം ചെയ്യുന്നുണ്ട് എന്ന യാഥാർത്ഥ്യത്തിന് നേരെ കണ്ണടച്ച് കൊണ്ട്, ഇതൊക്കെ പാട്രിയർക്കി ആണ് എന്ന് പറഞ്ഞു ന്യായീകരിക്കുന്ന നിരവധി കമന്റുകൾ പല ചാനലുകളിലും, fb പോസ്റ്റിലും കണ്ടു. അസഹിഷ്ണുതയോടെയുള്ള ഫെമിനിസ്റ്റ് കളുടെ കമന്റുകൾ കണ്ടു. ഇതൊക്കെ അസമത്വത്തിന്റെ പാർശ്വഫലങ്ങൾ ആണത്രേ!!! Biased ആയി ന്യായീകരിക്കുന്ന ചാനലുകൾ എല്ലാം unsubscribe ചെയ്തിട്ടുണ്ട്. We need social issues to be discussed in non-biased manner. അതിൽ issue ആണ് discuss ചെയ്യേണ്ടത്. അല്ലാതെ ഇതിൽ ഫെമിനിസത്തിനെ എന്തിന് വലിച്ചിഴച്ചു, എന്നതിനെ കുറിച്ചുള്ള, frustration നിറഞ്ഞ explanation അല്ല. നിങ്ങളെ ആൽഫാ മെയിൽ എന്ന് പറഞ്ഞ് വ്യക്തിപരമായി അധിക്ഷേപിക്കുന്ന insecurity മൂത്ത അപൂർവം ചില ആളുകളുടെ പ്രതികരണങ്ങളല്ല. The real issues. Recent അമ്പിളിദേവി ആദിത്യൻ ഇഷ്യൂ കണ്ടില്ലേ? കോടതി എന്താണ് പറഞ്ഞത്? മാധ്യമങ്ങൾ എങ്ങനെയാണ് റിപ്പോർട്ട് ചെയ്തത്? അങ്ങനെ എത്ര incidents follow up ഇല്ലാതെ കിടക്കുന്നു? Society unbiased ,ആവണം. തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം. അത് ആണായാലും പെണ്ണായാലും. സാധാരണക്കാരന് judiciary യിലുള്ള വിശ്വാസം കെട്ടുറപ്പുള്ളതാവണം എന്ന ആഗ്രഹം ഉണ്ട്.
മാനഹാനിക്ക് 2 വർഷം തടവും പിഴയും നിയമത്തിൽ ഉണ്ട്. IPC 500.എന്നാൽ അത് എത്ര ആളുകൾ ഉപയോഗിക്കുന്നുണ്ട് എത്ര ആളുകൾ ശിക്ഷിക്കപ്പെടുന്നുണ്ട് (അതിൽ തന്നെ എത്ര ഷ്ട്രീകൾ പ്രതിയായിട്ടുണ്ട് എത്ര സ്ത്രീകൾക്ക് ശിക്ഷ കിട്ടി എന്ത് ശിക്ഷയാണ് കിട്ടിയയത് എന്നും നോക്കണം. സ്ത്രീ എന്ന് എടുത്തു പറയാൻ കാരണം സ്ത്രീ കുറ്റക്കാരിയാകുമ്പോൾ നിയമം വ്യവസ്ഥ ശിക്ഷ ഇളവ് നൽകാറുണ്ട്. )എന്ന് നോക്കണം."അക്ഷരതാളുകളിൽ നീ പഠിച്ച ഇന്ത്യ അല്ല അനുഭങ്ങളുടെ ഇന്ത്യ "എന്ന ഡയലോഗ് പോലെ നിയമം പറയുന്നത് പോലെയുള്ള ശിക്ഷ ശരിക്കും നൽകുന്നുണ്ടോ എന്നറിയണം. പിന്നെ ഇങ്ങനെ കേസിൽ നിന്നു രക്ഷപെട്ടവരാരും മാനഹാനി കേസ് കൊടുത്തത് കേട്ടിട്ടില്ല.പിന്നെയും അതിന്റെ പുറകെ കുറെ സമയം കളയണം എന്നത് കൊണ്ടാകും ചിലപ്പോൾ.
@@mujamilt3644 bro കുറെ സമയം എടുക്കുന്നുള്ളത് കൊണ്ട് മാത്രം അല്ല ഇവിടെ geinocentric laws ആണ് അത് കൊണ്ട് തന്നെ സ്ത്രീകൾക്കെതിരെ ഇത്തരം case കളിൽ counter case നു പോകുമ്പോൾ സൂക്ഷിക്കണം ഇപ്പൊത്തന്നെ ആ പയ്യന്റെ കാര്യം വല്യ കഷ്ടത്തില അവൻ രക്ഷപെടാൻ ബുദ്ധിമുട്ടാവും ഉദാഹരണം ആ പെൺകുട്ടി മൊഴി മാറ്റി തന്നെ പീഡിപ്പിച്ച കൂറേ പേരിൽ ഒരാൾ ആണ് ആ പയ്യൻ എന്ന് പറഞ്ഞാൽ വീണ്ടും ആ പയ്യൻ പെടും ഊരി പോരാൻ പാടായിരിക്കും പിന്നെ ഇന്ത്യൻ law പ്രകാരം സ്ത്രീക്കെതിരെ യുള്ള കുറ്റകൃത്യങ്ങളിൽ നിരപരാതിയാണെന്നു തെളിയിക്കേണ്ട ഉത്തരവാദിത്തം കുറ്റാരോപിതന്റെതാണ്
@@shuhailthanhan166 അതെ. ഇനിയും കേസിനു പോയാൽ ചിലപ്പോൾ പുതിയ പീഡനക്കേസുമായി വരും. സ്ത്രീപക്ഷ നിയമങ്ങൾ മാത്രമല്ല പ്രശ്നം ശിക്ഷ വിധിക്കുമ്പോൾ സ്ത്രീ എന്ന പരിഗണന നൽകി ഇളവ് കൊടുക്കുന്നതും കൂടിയാണ്. ആ സ്ഥിതിക്ക് നഷ്ടപരിഹാരത്തിന് കേസ്(കിട്ടിയാൽ തന്നെ വല്ല നക്കാപ്പിച്ച ഫൈനും ആക്കും കോടതി കാരണം സ്ത്രീ ആണല്ലോ പ്രതി ) കൊടുത്താൽ ചിലപ്പോൾ പുതിയ പീഡനക്കേസിൽ അകത്തു പോകും.
ആണിനും നീതി വേണം... നിയമം ഒരു പോലെ തന്നെ ആണ്... ഞാൻ ഒരു സ്ത്രീ ആണ്... എന്നാലും ആ പയ്യന്റെ കുടുംബത്തിനും പയ്യനും ഉണ്ടായ മാനസിക ബുദ്ദിമുട്ട്.. ആ അമ്മയുടെ വേദന.... എനിക്കും ആങ്ങള ഉള്ളതാണ്... ശ്രീനാഥ് ഹീറോ തന്നെ ആണ് 😊😊😊
ഇന്നലെ കണ്ട newsinte താഴെ ചേട്ടൻ്റെ കമൻ്റ് കണ്ടപ്പോൾ തന്നെ ഞാൻ ഇന്നലെ തന്നെ eee video പ്രതീക്ഷിച്ചു . ഒന്നും അറിയാതെ കുറ്റ പെടുതുനവർ ഇത് കണ്ട് സത്യം മനസ്സിലാക്കട്ടെ .
കാര്യം ഒന്നും അറിയാതെ അന്ന് ഇത്രേം നാണം കെടുത്തിയ മാധ്യമപ്രവർത്തകർ ആണ്, എന്നിട്ട് ഇപ്പോൾ ഒരു ഉളുപ്പും ഇല്ലാതെ കയ്യിൽ കോലും ആയി ആ പയ്യനോട് പോയി ചോദ്യം ചോദിക്കുന്നു.... എന്നും റീച്നു വേണ്ടി വാർത്തകൾ കൊട്ടി ഘോഷിക്കുന്ന മാധ്യമങ്ങൾ... മാധ്യമധർമം എന്താണ് എന്ന് അറിയാതെ മനസ്സിലാക്കാതെ അഹങ്കരിച്ചു മുന്നേറുന്ന മാധ്യമങ്ങൾ... അവർ നന്നായാൽ പകുതി പ്രശ്നങ്ങൾ തീരും... 😏😌
എനിക്ക് ബ്രോ യിൽ തോന്നുന്ന ഇഷ്ടം മുഖം നോക്കാതെയുള്ള ഈ പ്രതികരണമാണ് ഇത് ആണ്കുട്ടികൾക്ക് ഒരു പ്രചോദനമാണ് നിങ്ങൾ മാത്രമാണ് ഇത്രയും ധൈര്യത്തോടെ ഇതിന് പ്രധികരിക്കുന്നതായി ഞാൻ യുട്യൂബിൽ കണ്ടിട്ടുള്ളത്😘
കെട്ടും വായിച്ചും കാതും കണ്ണും തഴമ്പിച്ച വാക്ക് ആണെന്ന് അറിയാം എന്നാലും ഞാൻ അത് വീണ്ടും ഇവിടെ ഇടുന്നു. "A Man is Guilty until proven Innocent. A Woman is Innocent until proven Guilty."
എന്തൊക്കെ കൊടുത്താലും ആ കുട്ടിയും കുടുംബവും അനുഭവിച്ച മാനസിക പീഡനത്തിന് പരിഹാരം ആകുമോ? നിയമം ദുരുപയോഗം ചെയ്ത് ആണിന് നേരെ അത് ഉപയോഗിക്കുന്ന എല്ലാ സ്ത്രീകൾക്കും ഒരു തിരിച്ചടി കൊടുക്കണം
ഇങ്ങനൊരു കള്ളക്കേസ് കൊടുത്ത ആ കുട്ടിയും അവരുടെ വീട്ടുകർക്കെതിരെ ഒരു കേസ് എടുത്ത് അവർക്ക് തക്കതായ ശിക്ഷ കൊടുക്കണം അല്ലാകിൽ സ്ത്രീകൾക്ക് ഉള്ള ഒരു നിയമം വച്ച് ഇതുപോലുള്ള കള്ളക്കേസിൽ ഇനിയും ആണുങ്ങൾ പെട്ടുപോകും.... (ഒരു ചോദ്യം :എന്തുകൊണ്ടാണ് ഇതുപോലുള്ള കേസുകൾ കള്ളകേസ് ആണെന്ന് തെളിഞ്ഞിട്ടും അവർക്കെതിരെ സ്വമേധയാ കേസെടുക്കാൻ കോടതിക്കോ പോലീസിനോ കഴിയാത്തത്)
@ghost ath dictionary definition elle, angane nokkiyal talibante definition students ennann.. Enn vech Taliban students aavumo. Pakistan il okke vendiyath economic development aan.. Allathe feminism polethe useless ideology pokkipidich nadanitt oru karyavumilla. Dubai il sthreekalk ratriyil purathirangi nadakkam pakshe Pakistan il pattila. Ath dubai il feminism vannathukondalla🤣. Economic development karanamann.
കാത്തിരുന്ന പ്രതികരണം... ചെറിയ കാര്യങ്ങൾക് വേണ്ടി അനാവശ്യമായി പ്രതികരിക്കണ നമ്മൾ ഇതു പോലെയുള്ള വലിയ കാര്യങ്ങൾ വിട്ടുപോകരുത്..aswin madappally Big salute🤝
ശ്രീനാഥിന്റെ ധൈര്യം സമ്മതിച്ചു കൊടുത്തേ പറ്റൂ🔥🔥.തെറ്റ് ചെയ്യാത്തിടത്തോളം പേടിക്കേണ്ട എന്ന് പറയുമെങ്കിലും അത് മാനസികമായി താങ്ങാൻ കഴിയാത്തവരുമുണ്ട്. നിരപരാധിയാണെങ്കിലും allegation വരുമ്പോൾ ആത്മഹത്യ ചെയ്യുന്ന എത്രപേരുണ്ട്. Manav singh ന്റെ case എടുത്തു നോക്കിയാൽ മതി. ഇതിനു പരിഹാരമായി നിയമം നിർമാണം കൊണ്ട് വരണം.എല്ലാവർക്കും ഒരേ മാനസിക ശക്തി ഉണ്ടാകണമെന്ന് നിർബന്ധം പിടിക്കാനാവില്ലല്ലോ
Relevant topic ashwin... #RespectSreenath... 👍👍👍💪💪💪എന്റെ പതിനെട്ടാം വയസിൽ ഞാൻ എങ്ങാനും pocso പ്രകാരം അകത്തായിരുന്നെങ്കിൽ... ശിവനെ... ചത്ത്...പടമായേനെ...🙏🙏
ഞാൻ ഒക്കെ അന്നങ്കിൽ ഇവൾ മാരെ ഒന്നും വിടില്ല പിന്നാലെ കൂടി ഏത് അറ്റം വരെ പോകും കുടുംബം പണയം വെച്ചിട്ടാണെങ്കിലും കോടതി ശിക്ഷ കൊടുത്തില്ലെങ്കിൽ എന്റെ നീയപുസ്തകത്തിലെ ശിക്ഷ ഞാൻ കൊടുക്കും അതെന്താ കേരളത്തില്ലേ ആണുങ്ങൾക്കു ചോദിക്കാൻ ഇവിടെ ആരും ഇല്ലേ.....
ഇവിടെ സ്ത്രീപുരുഷ ഭേതമന്യേ എല്ലാവരും പ്രേതിക്കരിക്കണം കാരണം ആ പയ്യന്റെ പാവം അമ്മയും ഒരു സ്ത്രീ ആണ് ഒരു തെറ്റും ചെയ്യാതെ ഇങ്ങനെ ഒരു അവസ്ഥ വരുബോൾ ഉണ്ടാകുന്ന മനസികാവസ്ഥ ഒന്നും ചിന്തിച്ചു നോക്കിയാൽ മനസിലാകും
3 വർഷമായി പ്രണയിച്ചു.പയ്യനെ പെണ്കുട്ടി പലതവണ വീട്ടിൽ വിളിച്ചുവരുത്തി.അവസാനം അവനെ വേണ്ടെന്നു തോന്നിയപ്പോ പോസ്കോ കേസിൽ പെടുത്തി.പയ്യൻ ഇനി ജീവിതകാലം മുഴുവൻ ജയിലിൽ.പത്തനംതിട്ടയിൽ തന്നെ നടന്ന മറ്റൊരു സംഭവം.
അതെങ്ങനാ🙄......,ചില feminichikalude(note the point, ente dictionary പ്രകാരം സ്വയം feminist ആയി പ്രഖ്യാപിച്ച്, എന്നാൽ തങ്ങൾ 'സ്ത്രീകൾക്കെതിരെയുള്ള വിഷയങ്ങളിൽ മാത്രമേ' ഇടപെടു എന്നും, തരം കിട്ടിയാൽ പെണ്ണായി പിറന്ന advantage ഉപയോഗിച്ച് ഒരു കാര്യമില്ലാതെ ആണിന്റെ മെക്കിട്ട് കേറാമെന്നും,അവനോട് ഇനി ദേഷ്യം തോന്നുവാണെങ്കിൽ ഇല്ലാത്ത കേസുകളിൽ പെടുത്താമെന്നും ഒപ്പം livil കേറി തെറി വിളിക്കാമെന്നുമൊക്കെ ഉറച്ച തീരുമാനങ്ങളെടുത്തവരെയാണ് feminichy എന്ന് വിളിക്കുക, ok😂)I repeat 'feminichikalude' വിചാരം feminism എന്ന് പറഞ്ഞാൽ സ്ത്രീകളുടെ മാത്രം പ്രശ്നം പരിഹരിക്കാൻ നിലകൊള്ളുന്ന എന്തോ പ്രസ്ഥാനമാണെന്നല്ലേ 🙄.ഒരു പെണ്ണിനെതിരെ എന്തേലും സംഭാവിച്ചാൽ അപ്പുറത്ത് നിൽക്കുന്നോന് എന്താ പറയാനുള്ളതെന്ന് പോലും കേൾക്കാതെ, സത്യാവസ്ഥ എന്താണെന്ന് അന്വേഷിക്കാതെ ഇറങ്ങി പുറപ്പെടും storiyum/statusum/#ഉം കൊണ്ട്.എന്നാൽ ഇതുപോലെ എന്തെങ്കിലും നടന്നാൽ storiyumilla tagumilla. എന്തിന് പറയുന്നു so called feminichikal ഇതൊക്കെ അറിയുന്നുണ്ടോ എന്ന് പോലും അറിയില്ല.(note it:I'm not generalising. There are people who stand for exact Feminism, great respect for them, even though they are 'normal' in this 'abnormal society '😂). ഏറ്റവും വലിയ ഉദാഹരണമാണ് zomato delivery boy issue. ആദ്യം പെണ്ണ് വന്ന് പറഞ്ഞപ്പോൾ അങ്ങേര് airil അല്ല universe മൊത്തം round അടിച്ചിട്ട് വന്ന്. എന്നാൽ പിന്നീട് picture clear ayappol ആദ്യം stories post ചെയ്തവരൊന്നും തന്നെ അത് തിരുത്തി പറയാൻ ready ആയിരുന്നില്ല. കഷ്ടം. 🙄
@@AswinMadappally ഈ പെൺകുട്ടീടെ കൊച്ചിന്റെ അച്ഛൻ മിക്കവാറും വല്ല കൊമ്പത്തെ പുത്രൻ ആയിരിക്കും.മിക്കവാറും Case അന്വേഷിച്ച പോലീസുകാരന്റെ വീട്ട് മുറ്റത്ത് benzum, വയറ്റിൽ brandiyum കിടക്കുന്നുണ്ടാവും. അങ്ങനെയാണല്ലോ നിയമം 😏🙄
@@blacksheep6099 അങ്ങനയൊരു അടക്കി പറച്ചൽ എനിക്കില്ല 😂. പെണ്ണായാലും ആണായാലും കച്ചറത്തരം കാണിക്കാൻ തുനിഞ്ഞാൽ കാണിക്കുക തന്നെ ചെയ്യും. എന്നാൽ ആ പെണ്ണോ ആണോ സാമ്പത്തികമായിട്ട് മുന്നോട്ടുള്ളവരാണെങ്കിൽ 'ഒരു പരിധി വരെ' അവർ നിയമത്തിനെ വിലക്ക് വാങ്ങുക തന്നെ ചെയ്യും.
Pazhaya newspaper kondundaakkiyirunna backgroundd thanneyaayirunnu better!! Orupaad nigoodathakal parayaan baakki vachaa aa newspaper cuts um guitar um aa butterfly umm..💯💯💯🔥🔥🔥
പൊലീസുകാർ വല്ലാത്ത പോക്കാണ് ഈ പോകുന്നത്.. താമസിക്കാതെ കാക്കിയിട്ടവരെ ഒക്കെ നാട്ടുകാര് കൈ വെക്കും... ഇവർക് ആരാണ് ഇത്രേം അധികാരം കൊടുക്കുന്നത്.. വെറും ചെറ്റകൾ... കൂലി പണി എടുക്കുന്നവന് ഇതിലും അന്തസ്സുണ്ട്..
പെൺകുട്ടികളോട് ഇടപെടുമ്പോൾ ഒന്ന് സൂക്ഷിക്കുക.. എല്ലാ പെൺകുട്ടികളും അത്തരത്തിലുള്ളവരാണെന്നോ, ആൺകുട്ടികൾ എല്ലാം നല്ലവരാണെന്നോ സ്ഥാപിക്കാനല്ല പറയുന്നത്... നമ്മുടെ സുരക്ഷയെ കരുതി മാത്രം...
ഒരു പെണ്ണ് പറഞ്ഞ അത് ശരി. അവൾക്കെതിരെ # ടാഗ് ഇടാനും സപ്പോർട്ട് ചെയ്യാന് കുറെ fake faminism പറഞ്ഞു നടക്കുന്ന കുറെ എണ്ണം ഉണ്ട് ഈ നാട്ടിൽ...അവരൊന്നും ഇവിടെ ഈ സഹോദരന് വേണ്ടി കൺഹന്നില്ലല്ലോ. ഇത് ഇപ്പൊ Dna പോസിറ്റീവ് അന്നേൽ ആ പയ്യനെതിരെ പ്രതികരിക്കാൻ കുറെ എണ്ണം ഉണ്ടാവും. ഇപ്പൊ ആരുമില്ല. ഒരു പെണ്ണ് എന്ത് തോന്നിവാസം ചെയ്തു അത് ഒരു ആൺകുട്ടിയുടെ മേലെ ഇടാം എന്നാ ഒരു അവസ്ഥ.നമ്മടെ വീട്ടിലും അച്ഛനും സഹോദരനും ഉണ്ട് എന്ന് എല്ലാരും മനസിലാക്കണം.
@@dddd-kl6ef അതെന്താ fake allegations പൊളിയല്ലേ?സ്ത്രീകൾക്ക് നിയമം ചെയ്തു കൊടുക്കുന്ന കുറച്ചു ഫേവറുകളിൽ ഒന്ന്, തെളിവില്ലാണ്ട് ആണിനെ അകത്താക്കാം.. നല്ല പരുപാടിയല്ലേ?
സ്ത്രീകൾക്കും പുരുഷനും നിയമം ഒന്നാണ് എങ്കിൽ ഇനി വരുന്ന വാർത്തകളിൽ സ്ത്രീകളുടെ ഫോട്ടോയും ഉൾപ്പെടുത്തണം. നിയമം എല്ലാവർക്കും ഒന്നാണ് എങ്കിൽ മാത്രം 👍. ഇവിടെ എന്ത് പ്രശ്നം വന്നാലും സ്ത്രീയുടെ ഫോട്ടോ കാണാൻ ഇല്ല. അവൻ കുറ്റം ചെയ്യാതെ അവനെ ഈ ലോകത്തിനു മുന്നിൽ കുറ്റകാരൻ ആയി കാണിച്ചില്ലേ അവനെ അപമാനിച്ചിലേ. ഇനിയുള്ള വാർത്തകളിൽ സ്ത്രീയുടെ ഫോട്ടോയും വന്നു തുടങ്ങിയാൽ പിന്നെ കുറച്ചെങ്കിലും അവർ പേടിക്കും. അതല്ല അവരെ കാണിക്കാതെ നിൽകുമ്പോൾ അവർക്ക് അവരെ പോലുള്ളവര്കും വളരാൻ ഒരു വളമാണ് ഇതൊക്കെ. ഞാൻ സ്ത്രീകളെ മുഴുവനായി പറയുന്നില്ല എന്റെ വീട്ടിലും ഉണ്ട് അമ്മയും പെങ്ങളും. പക്ഷെ ചിലർ അവരുടെ രക്ഷയ്ക്ക് വേണ്ടി മറ്റൊരാളെ കുറ്റകാരൻ ആക്കുന്നു. ഇങ്ങനെ എത്ര ആൾക്കാർ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നുണ്ടാകും.
ഇതുകൊണ്ടാണ് മിക്ക്യ ആണുങ്ങളും പെണ്ണുങ്ങളോട് അധികം കൂട്ടിനു പോകാത്തത്.. എന്തെങ്കിലും പ്രശ്നം പറഞ്ഞാൽ പെണ്ണ് എന്ത് കള്ളത്തരം പറഞ്ഞാലും അതെ എല്ലാരും വിശ്വസിക്കു..... ഇപ്പഴത്തെ പെണ്ണുങ്ങളെ വിശ്വസിക്കാൻ കൊള്ളില്ല 😔... എന്റെ പ്രിയ സഹോദരന്മാരെ പെണ്ണുങ്ങളോട് അധികം കൂട്ടിനു പോകല്ലേ ഇത് കേരളം ആണ് ഇവിടുത്തെ പെണ്ണുങ്ങളെ വിശ്വസിക്കാൻ കൊള്ളില്ല 😔
ഈയിടെയായി എന്റെ ഉറക്കം കെടുത്തുന്ന ഒരാളുണ്ട് അത് മറ്റാരുമല്ല അശ്വിൻ ബ്രോ തന്നെ ഇയാൾക്ക് ഈ വീഡിയോ ഒക്കെ കുറച്ച് നേരത്തെ ഇട്ടാൽ അതും കണ്ട് നേരത്തേ തന്നെ ഉറങ്ങാമായിരുന്നു😀 👍👍👍🌹
എനിക്ക് പറയാനുള്ളത് പെണ്ണുങ്ങൾക്ക് പരിഗണന ഒണ്ട് നല്ലതാണ്. അത് ദുരുപയോഗം ചെയ്യല്ലേ പെണ്ണുങ്ങൾ ഒരുമ്പെട്ടാൽ ഉണ്ടാവുന്നെലും വലിയ വിഷയവാരിക്കും ആണുങ്ങൾ മനസ് വെച്ചാൽ
അന്തസ്സ് ആയി പീഡിപ്പിച്ചു ജീവിക്കുന്നവർ ഒരു ഭാഗത്ത്....🙄😣ഒരു തെറ്റും ചെയ്യാതെ സമൂഹത്തിന്റെ മുന്നിൽ മാനം നഷ്ടപ്പെടുന്നവർ ഒരു ഭാഗത്ത്....?എന്താല്ലേ 🤔 നമ്മുടെ സിസ്റ്റം ശെരിയല്ല സാർ😶
DNA negative ആയതു കൊണ്ട് നിരപരാധി ആകുന്നില്ലല്ലോ... Pregnancy ക്ക് ഉത്തരവാദി അല്ല എന്ന് തെളിഞ്ഞു.. But ഇപ്പോഴും Posco നിലനിൽക്കുന്നുണ്ടല്ലോ...പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിനു ഇപ്പൊ case ഉണ്ട്... Case നടന്നോണ്ട് ഇരിക്കുമ്പോൾ ഉത്തരവാദിത്തപെട്ട ഒരു influencer ഇങ്ങനെ ഒരു video ചെയ്യത് views കൂട്ടാൻ ശ്രെമിക്കുകയാണോ വേണ്ടത്.... അദ്ദേഹം കുറ്റവാളി ആണോ അല്ലയോ എന്ന് court തീരുമാനിക്കുന്നവരെ ക്ഷമിക്കണം...
ദിവാകരൻ ആണ് യഥാർഥ ദൈവം😍. ദിവാകര ദൈവം ആകശത്തു നിന്നും വന്നു എനിക്ക് ദർശനം തന്നു. - ഇനി ദിവാകരൻ അല്ല ദൈവം എന്നു തെളിയിക്കേണ്ടത് നിങ്ക്‌ടെ ചുമതല. ദിവാകരൻ അല്ല യഥാർഥ ദൈവം എന്നു നിങ്കൽ തെളിയിക്കുന്ന വരെ ദിവാകരൻ ആണ് യഥാർഥ ദൈവം. -എങ്ങനെ ഉണ്ട് 😁
@@hamiz3100 അനിയൻ ഇല്ലേലും, അച്ഛനുണ്ട്.... പക്ഷേ പുള്ളി പൊതുവായ ബുദ്ധി പോലും ഇല്ലത്തവർ പറയുന്നതും കേട്ട് എനിക്ക് സ്വാതന്ത്ര്യം ഇല്ല, ആണുങ്ങൾക്ക് കമ്മീഷൻ വേണം എന്ന് കമൻറ് ബോക്സിൽ ടൈപ്പ് ചെയ്ത്, അത് തിരുത്താൻ വരുന്നവരുടെ തന്തയ്ക്കും തള്ളയ്ക്കും വിളിച്ച് നടക്കാറില്ല... അത് ബുദ്ധി ശൂന്യന്മർ ആണ് ചെയ്യുക
9:14 ഈ കേസ് തന്നേ ആണോ എന്ന് അറിയില്ല ഇത് പോലെ തന്നെ ഒരു സ്ത്രീ തൻ്റെ ഭർത്താവിനെo അയാളുടെ കുട്ടുകരനേം പോസ്കോ കേസിൽ കുടുകി, ലാസ്റ്റ് വിധി ഭർത്താവിന് അനുകൂലം ആയി വന്നു but അയാളുടെ കുടുകരൻ്റെ ഭാര്യയും മക്കളും ആത്മഹത്യ ചെയ്തു 😢😢
അഭിനന്ദനങ്ങൾ.. ഇത് സമൂഹത്തിൽ വിളിച്ച് പറയാനുള്ള തന്റേടം കാണിച്ചതിന്. ഇത് പോലെ എന്റെ ഭാര്യ എന്റെ പൊന്നു മോളെ വെച്ച് എനിക്കെതിരെയും പോക്സോ കേസ് ഫയൽ ചെയ്തതാണ്. ഞാനും ഭാര്യയും വേർപിരിഞ്ഞു തു മുതൽ എന്നെ ഒരു ദിവസമെങ്കിലും ജയിലിലടക്കാർ 8 കേസുകൾ കൊടുത്തു. ഒന്നും നടന്നില്ല. അവസാനം അവൾ കണ്ട വഴിയാണ് മകളെ വെച്ചുള്ള പോക്സോ . ദൈവ കൃപയാൽ അതിലും അവൾ പരാചയപ്പെട്ടു. എനിക്ക് മുൻകൂർ ജാമ്യം കിട്ടി. കേസ് ഇപ്പോഴും നടക്കുന്നു.
പീഡിപ്പിച്ചു എന്ന് ഒരു പെണ്കൊച്ച് പറഞ്ഞാല്‍ പിന്നെ മുന്നും പിന്നും നോക്കാതെ അറസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. അത് ഈ ഇടെ ആയിട്ട് നമ്മുടെ കേരളത്തില്‍ നന്നായി മുതലെടുക്കുന്നുണ്ട്.
*"നിന്നേം കുടുക്കും, വേണേൽ നിന്റെ അച്ഛനേം കുടുക്കും, ഞാനൊരു പെണ്ണാണ്,വെറുതെ ഒരു പരാതി കൊടുത്താൽ മതി.. നിന്റെ കാര്യം അതോടെ തീർന്നു"*
😐😐🤐
Avastha 😞
സത്യം 💔
Aa ellam kollam evlmark ith enthinte kazhap ahn.......🙄😑😤
സത്യം 🥺
ശ്രീനാഥ് വെറും ഒരു പോരാളി മാത്രം അല്ല....പ്രതിസന്ധികളെ ധൈരത്തോടെ നേരിട്ട അവൻ എല്ലാർക്കും ഒരു മാതൃകയാണ് 💯🌸
Ya avante guds apenkudikum ethire cass edukanam
Shariyan avanda aa nishkalakalya aa manasaane ദൈവം കൂട് ഉണ്ട്
1000 കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടില്ലേലും ഒരു നിരപരാധിപോലും ശിക്ഷിക്കപെടരുത്
എന്ന വാക്ക്യം ഓർമ്മവരുന്നു
സത്യം
അമിറുൽ ഇസ്ലാം കുറ്റവാളി ആയിരിക്കുമോ . ജിഷ കേസിലും പോലീസിന്റെ മുഖം രക്ഷിക്കാൻ എന്തെക്കെയോ കാട്ടിക്കൂട്ടൽ ആണ് നടന്നത്.
@@Kantheeshpoorillappuram
ജീഷവധക്കേസിൽ ജിഷയുടെ ബ്രൂട്ടീഷൻതള്ളയും, പിന്നെ അവളുടെ യഥാർത്ഥ പിതാവും ആണന്ന് ആ നാട്ടുകാരിൽ ചിലർ പറയുന്നു കേട്ടിട്ടുണ്ട്.
1000 നിരപരാധികൾ ശിക്ഷിക്കപെട്ടില്ലേലും ഒരു കുറ്റവാളി പോലും ശിക്ഷിക്ക പെടരുത് എന്നാണ് ആണുങ്ങളുടെ കാര്യത്തിൽ കറക്റ്റ്. 💯
@@Kantheeshpoorillappuram അവൻ കുറ്റക്കാരൻ അല്ലാ ,
ശ്രീനാഥിന്റെ പ്രതികരണം കേട്ടാൽ മതി അവന്റെ നിരപരാധിത്വം മനസ്സിലാവാൻ...ആ മോൻ അനുഭവിച്ച മാനസിക സമ്മർദ്ദത്തിനു ആരു പരിഹാരം കാണും..... അശ്വിൻ ഒരുപാട് നന്ദി....
*പാവം പയ്യൻ 😑🙏*
*DNA ടെസ്റ്റ് fake ചെയ്യാതിരുന്നത് തന്നെ ഭാഗ്യം 😐*
Athe chelapol athum fake avarund😥
Athu sadha team vicharicha nadakyulaa.. highly influential team vennam manipulate cheyan
@@nitishpj3946 അങ്ങനെ നടന്ന cases ഉം ഉണ്ട്..ഇവിടത്തെ സിസ്റ്റത്തിൽ ഇതൊക്കെ സ്വാഭാവികം.
💯
ഫോട്ടോയും പേരും കൊടുക്കാതെ 'ഡൽഹി പെൺകുട്ടി' 'പീഡനത്തിന് ഇരയായ പെൺകുട്ടി' 'ഇര' 'നിർഭയ' തുടങ്ങിയ പേരുകൾ വിളിച്ച് പെൺകുട്ടിളുടെ അഭിമാനം സംരക്ഷിക്കുന്നത് പോലെ അനാവശ്യ ആരോപണതിന് ഇരകളാകുന്ന നിരപരാധിയായ ആൺകുട്ടികൾ / പുരുഷൻമാർക്കും വേണം ഇത്തരം സംരക്ഷണം. ഇങ്ങനെയുള്ള വിഷയങ്ങളിൽ കുറ്റം തെളിയുന്നത് വരെ കുറ്റക്കാരൻ എന്ന് കരുതപെടുന്ന ആളുടെ ഐഡൻറിറ്റി പൊതുസമൂഹത്തോട് വെളിപ്പെടുത്താൻ പ്രതേകിച്ചു മാധ്യമങ്ങളെ അനുവദിക്കരുത്. അഭിമാനം എല്ലാവർക്കും ഉള്ളതാണ്.
പക്ഷെ ഈ കാര്യം കുറെ നാൾ മുന്നേ കോടതിയിൽ സമർപ്പിച്ചപ്പോൾ വിമൻസ് ലോയേഴ്‌സ് അസോസിയേഷൻ എതിർത്തു.
💯
Yes correct..
അവരെല്ലാം ഫെമിനിസ്റ്റുകൾ ആണ്.
ശേരിയാണ് 😔 കുറ്റം തെളിയുന്നത് വരെ വെളിപ്പെടുതതിരിക്കുക 😔
എന്ത് കൊണ്ടാണ് ഫെമിനിസ്റ്റുകൾ എതിർക്കുമ്പോൾ ഇന്ത്യയിൽ ജൻഡർ ന്യൂട്രൽ നിയമം കൊണ്ട് വരാത്തത് എന്നതിന്റെ ഉത്തരം സിമ്പിൾ ആണ്. പൊളിറ്റിക്സ്. ഇന്ത്യയിലെ സ്ത്രീ വോട്ടുകൾ ലക്ഷ്യം വെക്കുന്നത് കൊണ്ടാണ് ഒരു ഗോവെർന്മെന്റ് ഇതിനു തയ്യാറാകാത്തത്. കൊണ്ട് വന്നാൽ സ്ത്രീകൾ തങ്ങൾക്കെതിരെ ആയാലോ ആ വോട്ട് കൾ നഷ്ടപെട്ടാലോ എന്ന ചിന്ത.മീഡിയ എന്നും ഹൈപ്പ് ന്റെ പുറകെയാണ്. പെണ്ണ് ഇരയാകുമ്പോഴും കരയുമ്പോഴും നല്ല ന്യൂസ് വാല്യൂ കിട്ടും അപ്പോൾ ആ വാർത്ത മാക്സിമം മുതലാക്കും. ആണ് കരഞ്ഞാലോ ഇരയാക്കപ്പെട്ടാലോ ആ വാല്യൂ ഇല്ല. ഒരു നിയമം കൊണ്ട് വന്നാലേ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ നടക്കൂ. ആ നിയമം ഉണ്ടാക്കേണ്ടത് ഗവണ്മെന്റ് ആണ്.
ഇന്ത്യയിൽ പുരുഷനെ സംരക്ഷിക്കപെടേണ്ട നിയമങ്ങൾ കൊണ്ടുവരേണ്ട സാഹചര്യമില്ലെന്നാണ് ഒരു സുപ്രീം കോർട്ട് ജഡ്ജ് പറഞ്ഞത്, അതും വ്യാജ കേസുകളുടെ എണ്ണവും കണക്കും ncrb റിപ്പോർട്ട് മുന്നിലുള്ളപ്പോൾ.നിയമ സംവിധാനങ്ങളും നിയമം ഉണ്ടാക്കുന്നവരും നടപ്പിലാക്കുന്നവരും ഇങ്ങനെ ചെയ്താൽ പിന്നെന്ത് ചെയ്യാൻ.
നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന സ്ത്രീകളെ ശിക്ഷിക്കാൻ നിയമം വരണം.... മാറ്റം ആവശ്യമാണ്
💯
Satyam. Niyamam manushyane samrakshikkan aan.
ഫെമിനിസ്റ്റുകൾ അതിനു സമ്മതിക്കില്ല.
Athey....njn yooojikkunnu👍
Sthreekal ithiney support cheyyunnu ennu kaanunnathu santhosham
അവനു നല്ല ധൈര്യം ഉണ്ടായിരുന്നോണ്ട് പിടിച്ചു നിന്ന്... ഏതേലും പാവം പയ്യൻ ആയിരുന്നേൽ ചിലപ്പോ ആത്മഹത്യ വരെ എത്തിയേനെ...
Iyaaley HERO aakki viral aakkendathu valarey athyaavashyam aanu
@HOLO GAMER Avan athu chythettella ennu avanu urappu ullathu kondallie DNA test Avan aaveshyapettathu.
സ്ത്രീ അമ്മയാണ് പെങ്ങളാണ്
അതെന്താ പുരുഷൻ അച്ഛനല്ലേ സഹോദരൻ അല്ലേ 🙄
STHREE VENNAYAANU
PURUSHAN THEEYUM
@@arunvalsan1907 vennayoo😂
😂💫💥👏
⚡
@@parvathy6741 🤣
Well said, iam a good friend of srinath,ഞങ്ങളൊരുമിച്ച് ഉച്ചക് ഭക്ഷണം വരെ കയിച്ചിടുണ്ട്,അവനെ ഇത്ര ഏറെ വേദനി്പിക്കാൻ കാരണക്കാരായ എല്ലാവരും നിയമത്തിന് മുന്നിൽ വരണം...വല്ലാതെ വേദനിപ്പിച്ചു
💔💔
Yadartha prathiyo kittiyo? Araa, utharavaathi?
@@Amal-cb3rq illa bro ariyalla
ശ്രീനാഥന്റെ ധൈര്യം സമ്മതിച്ചേ പറ്റു 👌
Athe🔥
@@AswinMadappally ♥️
അതെ.. 💪
Chekkan 🔥💪🏻
എന്തിനാണ് ധൈര്യം ? സത്യം പറയുന്നതിനാണോ ?
ഒരു സംശയവുമില്ലാതെ പറയാം അവനാണ് യഥാർത്ഥ പോരാളി 💪
@@Harishkundus penaldo pinne rapist ayathukonde aane pulliye pidichathe allathe ithupolae onnumalla...
Ayinu ni etha myre
@@sniperfalcon5768 edoo athu paisa kke vendi cheytha annu ennu ellarkum ariya🤣 pakshe matte myran annu troll yathu sorry
@@Harishkundus onn poda vaname avdathe culture angneyanu Living together ahnu ath arayanam enkil ichir vidhyabyasam venam porthekk okke onn ponam ketto
Kure mole maruu und ethu pole. Pava pettavamare jivitham kalayan
ബ്രോ ഒരു പുരുഷ കമ്മീഷൻ ണ്ടാക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്
ഇതിപ്പോൾ ദിനം പ്രതി കൂടി കൂടി വരികയാണ്😐
Correct bro eveda ara ethu nokuna
Athintey avashyam illa.....oraalum itharam caseil shikshikkapedaarilla....pinney athu vareyulla mental humiliation Athu purathirangiya sesham viral aakkiyaal mathi
പുരുഷൻ strong ആണ് ഒരു കമ്മിഷൻ ഉം വേണ്ട. അവൻ ഒറ്റയ്ക്ക് പൊരുതി ജയിച്ചത് കണ്ടില്ലേ. സ്ത്രീ അബലയാണ് കമ്മിഷൻ വേണം
@@miser_hit_hiker9646 bro but there is no matter the media will be judge men
@@miser_hit_hiker9646 karyamokka Sheri thanne ini ithupola ethra case undavum athiney defend chayaahn ithupola oru community nallath aahnenn aahn enta opinion
കൊള്ളാം ബ്രോ. ഇത് പോലുള്ള issues നെ കുറിച്ച് വീഡിയോ കാണണമെങ്കിൽ നിങ്ങളുടെ ചാനലിൽ തന്നെ വരണം. എപ്പോഴും ജയിലിലിടുന്ന വാർത്തകൾ കാണിക്കാൻ മാത്രം ആവേശമുള്ള മാധ്യമങ്ങൾ, സത്യം പുറത്ത് വന്ന വാർത്ത കാണിച്ചത് ഒരു അത്ഭുതം ആയിത്തോന്നി. അതും പ്രതിസ്ഥാനത്ത് ഒരു ആണ്കുട്ടി ഉണ്ടായപ്പോൾ.
സ്ത്രീപക്ഷ നിയമങ്ങൾ നല്ലത് പോലെ ദുരുപയോഗം ചെയ്യുന്നുണ്ട് എന്ന യാഥാർത്ഥ്യത്തിന് നേരെ കണ്ണടച്ച് കൊണ്ട്, ഇതൊക്കെ പാട്രിയർക്കി ആണ് എന്ന് പറഞ്ഞു ന്യായീകരിക്കുന്ന നിരവധി കമന്റുകൾ പല ചാനലുകളിലും, fb പോസ്റ്റിലും കണ്ടു. അസഹിഷ്ണുതയോടെയുള്ള ഫെമിനിസ്റ്റ് കളുടെ കമന്റുകൾ കണ്ടു. ഇതൊക്കെ അസമത്വത്തിന്റെ പാർശ്വഫലങ്ങൾ ആണത്രേ!!!
Biased ആയി ന്യായീകരിക്കുന്ന ചാനലുകൾ എല്ലാം unsubscribe ചെയ്തിട്ടുണ്ട്. We need social issues to be discussed in non-biased manner. അതിൽ issue ആണ് discuss ചെയ്യേണ്ടത്. അല്ലാതെ ഇതിൽ ഫെമിനിസത്തിനെ എന്തിന് വലിച്ചിഴച്ചു, എന്നതിനെ കുറിച്ചുള്ള, frustration നിറഞ്ഞ explanation അല്ല. നിങ്ങളെ ആൽഫാ മെയിൽ എന്ന് പറഞ്ഞ് വ്യക്തിപരമായി അധിക്ഷേപിക്കുന്ന insecurity മൂത്ത അപൂർവം ചില ആളുകളുടെ പ്രതികരണങ്ങളല്ല. The real issues.
Recent അമ്പിളിദേവി ആദിത്യൻ ഇഷ്യൂ കണ്ടില്ലേ? കോടതി എന്താണ് പറഞ്ഞത്? മാധ്യമങ്ങൾ എങ്ങനെയാണ് റിപ്പോർട്ട് ചെയ്തത്? അങ്ങനെ എത്ര incidents follow up ഇല്ലാതെ കിടക്കുന്നു?
Society unbiased ,ആവണം. തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം. അത് ആണായാലും പെണ്ണായാലും. സാധാരണക്കാരന് judiciary യിലുള്ള വിശ്വാസം കെട്ടുറപ്പുള്ളതാവണം എന്ന ആഗ്രഹം ഉണ്ട്.
Well said bro 👌
Adv.ASHA UNNITHAN onnum innurangilla ennu thonnunnu
പ്രിയ അശ്വിൻ.. ശ്രീനാഥ് വിഷയത്തിൽ അവനു വേണ്ടി സംസാരിച്ചതിൽ ഒരുപാട് നന്ദി.
അശ്വിൻ ചേട്ടൻ വീഡിയോ ഇട്ടാൽ പിന്നെ അത് കാണാതെ ഒരു സ്വസ്ഥത ഇല്ല 😁🙌
Kaanaathey pokunnathu nashtavumaanu.....Ee video thanney kandilley..
Ithokkey ariyaathe itharam Apakadangalil pettu poyaal Sadharanakkaaraaa Jnaanum, Ningalumokkey enthu cheyyum?
Aaa പാവം പയ്യനും കുടുംബവും അനുഭവിച്ച മാനസിക സംഘർഷംത്തിന് aa പെൺകുട്ടി അനുഭവിക്കും .
But aa payyan . Avante manoobalm sammathikkanam .
DNA test ഇൽ എവിടെയേലും ഒന്ന് പിഴച്ചിരുന്നേൽ ഈ പയ്യന്റെ അവസ്ഥ എന്തായേനെ 🥺😫 ദൈവത്തിന് നന്ദി
No way.
@@indrajithss6735 police can change the DNA result!?
പിഴയ്ക്കില്ല എന്ന ഉറപ്പ് അവനുള്ളത് കൊണ്ടാവും ഡിഎന്‍എ ടെസ്റ്റ് ആവശ്യപ്പെട്ടത്.
Dna test 96.7% accurate ahnu
ദൈവത്തിന് അല്ല നന്ദി.... Science inu നന്ദി ❤
പെണ്‍കുട്ടികള്‍ക്ക് മാത്രം അല്ല നീതി വേണ്ടത് ആണ്‍കുട്ടികളും വേണം നീതി 🙂
ശ്രീനാഥ് ഇനിമുതൽ ജനങളുടെ മുൻപിൽ നാറിയവൻ അല്ല.. ഹീറോ ആണ്
SREENATHney viral aakkuka.....QUORAyilum FB yilum, UA-camlum maximum viral aakkuka
ഇവിടെ എന്താ ആണ്കുട്ടികൾക്ക് ചോദിക്കാൻ ആരുമില്ലേ... മാനഹാനിക്ക് എതിരെ കേസ് കൊടുക്കണം 😠
Indiail vakup illa....
Vakuppundu pakshey aarum use cheyyunnilla...INDIAyil ennalla WORLDil polum aarum use cheyyunnilla ennu maathram....oru thavana use cheythaal itharam cases kurayum
മാനഹാനിക്ക് 2 വർഷം തടവും പിഴയും നിയമത്തിൽ ഉണ്ട്. IPC 500.എന്നാൽ അത് എത്ര ആളുകൾ ഉപയോഗിക്കുന്നുണ്ട് എത്ര ആളുകൾ ശിക്ഷിക്കപ്പെടുന്നുണ്ട് (അതിൽ തന്നെ എത്ര ഷ്ട്രീകൾ പ്രതിയായിട്ടുണ്ട് എത്ര സ്ത്രീകൾക്ക് ശിക്ഷ കിട്ടി എന്ത് ശിക്ഷയാണ് കിട്ടിയയത് എന്നും നോക്കണം. സ്ത്രീ എന്ന് എടുത്തു പറയാൻ കാരണം സ്ത്രീ കുറ്റക്കാരിയാകുമ്പോൾ നിയമം വ്യവസ്ഥ ശിക്ഷ ഇളവ് നൽകാറുണ്ട്. )എന്ന് നോക്കണം."അക്ഷരതാളുകളിൽ നീ പഠിച്ച ഇന്ത്യ അല്ല അനുഭങ്ങളുടെ ഇന്ത്യ "എന്ന ഡയലോഗ് പോലെ നിയമം പറയുന്നത് പോലെയുള്ള ശിക്ഷ ശരിക്കും നൽകുന്നുണ്ടോ എന്നറിയണം.
പിന്നെ ഇങ്ങനെ കേസിൽ നിന്നു രക്ഷപെട്ടവരാരും മാനഹാനി കേസ് കൊടുത്തത് കേട്ടിട്ടില്ല.പിന്നെയും അതിന്റെ പുറകെ കുറെ സമയം കളയണം എന്നത് കൊണ്ടാകും ചിലപ്പോൾ.
@@mujamilt3644 bro കുറെ സമയം എടുക്കുന്നുള്ളത് കൊണ്ട് മാത്രം അല്ല ഇവിടെ geinocentric laws ആണ് അത് കൊണ്ട് തന്നെ സ്ത്രീകൾക്കെതിരെ ഇത്തരം case കളിൽ counter case നു പോകുമ്പോൾ സൂക്ഷിക്കണം ഇപ്പൊത്തന്നെ ആ പയ്യന്റെ കാര്യം വല്യ കഷ്ടത്തില അവൻ രക്ഷപെടാൻ ബുദ്ധിമുട്ടാവും ഉദാഹരണം ആ പെൺകുട്ടി മൊഴി മാറ്റി തന്നെ പീഡിപ്പിച്ച കൂറേ പേരിൽ ഒരാൾ ആണ് ആ പയ്യൻ എന്ന് പറഞ്ഞാൽ വീണ്ടും ആ പയ്യൻ പെടും ഊരി പോരാൻ പാടായിരിക്കും പിന്നെ ഇന്ത്യൻ law പ്രകാരം സ്ത്രീക്കെതിരെ യുള്ള കുറ്റകൃത്യങ്ങളിൽ നിരപരാതിയാണെന്നു തെളിയിക്കേണ്ട ഉത്തരവാദിത്തം കുറ്റാരോപിതന്റെതാണ്
@@shuhailthanhan166 അതെ.
ഇനിയും കേസിനു പോയാൽ ചിലപ്പോൾ പുതിയ പീഡനക്കേസുമായി വരും. സ്ത്രീപക്ഷ നിയമങ്ങൾ മാത്രമല്ല പ്രശ്നം ശിക്ഷ വിധിക്കുമ്പോൾ സ്ത്രീ എന്ന പരിഗണന നൽകി ഇളവ് കൊടുക്കുന്നതും കൂടിയാണ്. ആ സ്ഥിതിക്ക് നഷ്ടപരിഹാരത്തിന് കേസ്(കിട്ടിയാൽ തന്നെ വല്ല നക്കാപ്പിച്ച ഫൈനും ആക്കും കോടതി കാരണം സ്ത്രീ ആണല്ലോ പ്രതി ) കൊടുത്താൽ ചിലപ്പോൾ പുതിയ പീഡനക്കേസിൽ അകത്തു പോകും.
അവന്റെ ഈ അവസ്ഥക്ക് കേരളത്തിൽ എല്ലാ ജനങ്ങളും ഉത്തരം പറയേണ്ടി വരും
ആ പെൺകുട്ടിക്ക് ശിക്ഷ ലഭിക്കണം..... ഇനി ഒരു പെൺകുട്ടിയും ഇങ്ങനെ കള്ളം പറയരുത്....
Correct sis 👍
👍👍
illa sis ethu india 🥴
സൂപ്പർ
പെൺകുട്ടികൾ കള്ളം പറയാറില്ല ഇതെന്തോ തെറ്റ് പറ്റിയതാ
ആണിനും നീതി വേണം... നിയമം ഒരു പോലെ തന്നെ ആണ്... ഞാൻ ഒരു സ്ത്രീ ആണ്... എന്നാലും ആ പയ്യന്റെ കുടുംബത്തിനും പയ്യനും ഉണ്ടായ മാനസിക ബുദ്ദിമുട്ട്.. ആ അമ്മയുടെ വേദന.... എനിക്കും ആങ്ങള ഉള്ളതാണ്... ശ്രീനാഥ് ഹീറോ തന്നെ ആണ് 😊😊😊
ഇന്നലെ കണ്ട newsinte താഴെ ചേട്ടൻ്റെ കമൻ്റ് കണ്ടപ്പോൾ തന്നെ ഞാൻ ഇന്നലെ തന്നെ eee video പ്രതീക്ഷിച്ചു . ഒന്നും അറിയാതെ കുറ്റ പെടുതുനവർ ഇത് കണ്ട് സത്യം മനസ്സിലാക്കട്ടെ .
you are right ⚡
രാത്രിയുടെ രാജാവ് നമ്മുടെ സ്വന്തം അശ്വിൻ ചേട്ടൻ
😂😂
Ithenth pari
@@sarfazcks8931 manasilayilla
ആണിന് നീതി ഇല്ലാത്ത കാലം...
പെണ്ണ് ഒന്ന് കരഞ്ഞു കാണിച്ചാൽ എല്ലാവനും കൂടി …….
HITLER ley SOMAN chettanaanu urakkey karayaan padippichathu
@@arunvalsan1907 😂
Aa kuddunnavarrellum kudduthale annugallanne karrannam pennungalke penungale arriyathiriko? Pinne annughalle tanne annugallude ettavum
Etthiralli ayyale enthucheyum
FIR പോലിപ്പിച്ചെഴുതുന്ന police' നാറികളെ dismiss ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു😡😡😡
കുറ്റം ചെയ്തത് ആരായാലും അത് സ്ത്രീയോ പുരുഷനോ ആരോ ആയിക്കൊള്ളട്ടെ അവർക്ക് മാതൃകാപരമായ തരത്തിലുള്ള ശിക്ഷ തന്നെ ലഭിക്കണം
അശ്വിൻ താങ്കളുടെ അവതരണം 👍🔥
The only UA-camr who responds to this matter so seriously... !! Keep up aswin!
Sathyam ennit pulliye trollan kure Anali fans varum
കാര്യം ഒന്നും അറിയാതെ അന്ന് ഇത്രേം നാണം കെടുത്തിയ മാധ്യമപ്രവർത്തകർ ആണ്, എന്നിട്ട് ഇപ്പോൾ ഒരു ഉളുപ്പും ഇല്ലാതെ കയ്യിൽ കോലും ആയി ആ പയ്യനോട് പോയി ചോദ്യം ചോദിക്കുന്നു.... എന്നും റീച്നു വേണ്ടി വാർത്തകൾ കൊട്ടി ഘോഷിക്കുന്ന മാധ്യമങ്ങൾ... മാധ്യമധർമം എന്താണ് എന്ന് അറിയാതെ മനസ്സിലാക്കാതെ അഹങ്കരിച്ചു മുന്നേറുന്ന മാധ്യമങ്ങൾ... അവർ നന്നായാൽ പകുതി പ്രശ്നങ്ങൾ തീരും... 😏😌
Bro, its their job only. Society always view women as prey and men as criminals by default.
മനോരമ ചാനലിൽ കമന്റ് കണ്ടപ്പോയെ പ്രതീക്ഷിച്ചു ഒരു ഇതിനെ കുറിച്ച് ഒരു video കാണുമെന്നു.🙌
എനിക്ക് ബ്രോ യിൽ തോന്നുന്ന ഇഷ്ടം മുഖം നോക്കാതെയുള്ള ഈ പ്രതികരണമാണ്
ഇത്
ആണ്കുട്ടികൾക്ക് ഒരു പ്രചോദനമാണ്
നിങ്ങൾ മാത്രമാണ് ഇത്രയും ധൈര്യത്തോടെ ഇതിന് പ്രധികരിക്കുന്നതായി ഞാൻ യുട്യൂബിൽ കണ്ടിട്ടുള്ളത്😘
ആ കുട്ടിയും കുടുംബവും അനുഭവിച്ച മാനസികസമ്മർദ്ദത്തിന് ആര് ഉത്തരം പറയും? ശീനാഥിന്റെ ധൈര്യം സമ്മതിച്ചേ പറ്റൂ🙏🔥
സ്ത്രീ അമ്മയാണ് പെങ്ങാളാണ്.. അതെന്താ പുരുഷൻ അച്ചനല്ലേ സഹോദരനല്ലേ 🙌🙌🙌
കെട്ടും വായിച്ചും കാതും കണ്ണും തഴമ്പിച്ച വാക്ക് ആണെന്ന് അറിയാം എന്നാലും ഞാൻ അത് വീണ്ടും ഇവിടെ ഇടുന്നു.
"A Man is Guilty until proven Innocent. A Woman is Innocent until proven Guilty."
True Facts Bro
അണലി അണ്ണൻ സമ്മതിക്കില്ല മോനെ
ഇതിനൊക്കെ കാരണം പാർട്ടിആക്കി ആണെന്ന് 42 ആം നൂറ്റാണ്ടിൽ നിന്നു ടൈം ട്രാവൽ ചെയ്ത് വന്നവർ പറയാൻ പറഞ്ഞു
ini ivale nyaayeeekarikkunavareyaan enikk kaaneendath....
True Fact Bro...
ഇങ്ങനെ നടന്നതിന് കാരണം patriarchy ആണെന്ന് ഫേസ്ബുക് കമന്റിൽ പറഞ്ഞ ഒരു ഫെമിനിസ്റ്റിനെ ഓർക്കുന്നു
സ്വാഭാവികം 😅.. Just Femi-Nazi things
ആരാ അത്
@@AswinMadappally 🤣🤣🤣
@@harilayodhya6749 Cinema Mixer എന്നാ ഫേസ്ബുക് പേജ് ഉണ്ട്... അതിൽ ഇതിനെപ്പറ്റി വന്ന ഒരു പോസ്റ്റിന്റെ കമന്റ് ബോക്സിൽ ഒരു ഫെമിനിസ്റ്റ് പറഞ്ഞതാണ്
@@blestinvbency1934 ok
എന്തൊക്കെ കൊടുത്താലും ആ കുട്ടിയും കുടുംബവും അനുഭവിച്ച മാനസിക പീഡനത്തിന് പരിഹാരം ആകുമോ? നിയമം ദുരുപയോഗം ചെയ്ത് ആണിന് നേരെ അത് ഉപയോഗിക്കുന്ന എല്ലാ സ്ത്രീകൾക്കും ഒരു തിരിച്ചടി കൊടുക്കണം
Correct 👍. അവളെ കൈയിൽ കിട്ടിയാൽ നാലെണ്ണം പൊട്ടിക്കണം.🤮🤮
ഒരുപക്ഷേ.... ക്യാഷ് കൊടുത്ത് ഡിഎൻഎ പരിശോധന ഫലം പോസിറ്റീവ് ആക്കിയാൽ ചെക്കൻ പെട്ടുപോയെനെ....🥵
അങ്ങനെയും ഇവിടെ നടക്കാറുണ്ട്. പുറത്ത് വരുന്നില്ലെന്നു മാത്രം
@HOLO GAMER കളിച്ചവന് ഇത്ര ധൈര്യം ഉണ്ടാവില്ല.... so ..... അവനല്ല....
@HOLO GAMER എന്നാ നീയും കളിച്ചിട്ടുണ്ടെന്നാണ് എന്റെ അഭിപ്രായം
@@Shanif___4170 😛😝😜
ഇതുപോലെ... ഏതേലും ഒരു പെണ്ണ് ഏതേലും പറഞ്ഞാ തീരവുനതെ ഉള്ളൂ അല്ലേ... നമ്മുടെ ജീവിതം... ❌❌❌🥲
INDIAyil athey ulloo
India il ആണേൽ അത്രേ ഒള്ളു
Scene dark aavum
അതുകൊണ്ട് തന്നെ ആയിരിക്കും ചിലപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ അപകടത്തിൽപ്പെട്ട കൊല്ലപ്പെടുന്നതിനും കാരണം
Sad but true
ഇങ്ങനൊരു കള്ളക്കേസ് കൊടുത്ത ആ കുട്ടിയും അവരുടെ വീട്ടുകർക്കെതിരെ ഒരു കേസ് എടുത്ത് അവർക്ക് തക്കതായ ശിക്ഷ കൊടുക്കണം അല്ലാകിൽ സ്ത്രീകൾക്ക് ഉള്ള ഒരു നിയമം വച്ച് ഇതുപോലുള്ള കള്ളക്കേസിൽ ഇനിയും ആണുങ്ങൾ പെട്ടുപോകും....
(ഒരു ചോദ്യം :എന്തുകൊണ്ടാണ് ഇതുപോലുള്ള കേസുകൾ കള്ളകേസ് ആണെന്ന് തെളിഞ്ഞിട്ടും അവർക്കെതിരെ സ്വമേധയാ കേസെടുക്കാൻ കോടതിക്കോ പോലീസിനോ കഴിയാത്തത്)
@Shijo Chembakassery സ്ത്രീധന പീഡന കേസുകൾ മിക്കതും കള്ള കേസുകൾ ആണ്.
@Shijo Chembakassery u r right ...Ithintey thudakkam SWAMY GAGESANANDA caseil Penkutty SWAMYJIyudey pipe muricha issue undaayappol aanu
@Shijo Chembakassery പീഡനം അനുഭവിക്കുന്ന ആൺകുട്ടികളുമുണ്ട്. പക്ഷെ ഒരു നിയമവും അവർക്കു അനുകൂലമല്ല.
സ്ത്രീ പക്ഷ നിയമങ്ങൾ അല്ല വേണ്ടത് gender neutral aaya നിയമങ്ങൾ ആണ് വേണ്ടത്
അതിനു ഫെമിനിസ്റ്റുകൾ മരിക്കണം
@ghost feminism is poison - Margaret Thatcher
@ghost ath dictionary definition elle, angane nokkiyal talibante definition students ennann.. Enn vech Taliban students aavumo.
Pakistan il okke vendiyath economic development aan.. Allathe feminism polethe useless ideology pokkipidich nadanitt oru karyavumilla.
Dubai il sthreekalk ratriyil purathirangi nadakkam pakshe Pakistan il pattila. Ath dubai il feminism vannathukondalla🤣. Economic development karanamann.
കാത്തിരുന്ന പ്രതികരണം... ചെറിയ കാര്യങ്ങൾക് വേണ്ടി അനാവശ്യമായി പ്രതികരിക്കണ നമ്മൾ ഇതു പോലെയുള്ള വലിയ കാര്യങ്ങൾ വിട്ടുപോകരുത്..aswin madappally Big salute🤝
എവിടെ equality...?? അടിസ്ഥാനമില്ലാത്ത നിയമങ്ങൾ ആണോ നമ്മുടെ രാജ്യത്തിന്റെ മുഖവുര..??
യഥാർത്ഥ hero💙💙♥♥ദൈവം അവന്റെ കൂടാ ഉണ്ട് 🔥
ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണ് ഹേ...
By feminists....
@Kryptonian aaaar 🙄
@Kryptonian ലിങ്ക്?
ശ്രീനാഥ് പ്രായം ചെറുതാണെങ്കിലും അവൻ നല്ല ബോൾഡ് ആയ ആൺകുട്ടിയാണ്. ചില പെൺകുട്ടികൾക്ക് ഇതൊരു പാഠമായിരിക്കട്ടെ ✌
🤭
Ennu oru Sthree..good I appreciate that spirit
👏👏👏
ശ്രീനാഥിന്റെ ധൈര്യം സമ്മതിച്ചു കൊടുത്തേ പറ്റൂ🔥🔥.തെറ്റ് ചെയ്യാത്തിടത്തോളം പേടിക്കേണ്ട എന്ന് പറയുമെങ്കിലും അത് മാനസികമായി താങ്ങാൻ കഴിയാത്തവരുമുണ്ട്. നിരപരാധിയാണെങ്കിലും allegation വരുമ്പോൾ ആത്മഹത്യ ചെയ്യുന്ന എത്രപേരുണ്ട്. Manav singh ന്റെ case എടുത്തു നോക്കിയാൽ മതി.
ഇതിനു പരിഹാരമായി നിയമം നിർമാണം കൊണ്ട് വരണം.എല്ലാവർക്കും ഒരേ മാനസിക ശക്തി ഉണ്ടാകണമെന്ന് നിർബന്ധം പിടിക്കാനാവില്ലല്ലോ
എന്ത് പാഠമാണ്
ഉറങ്ങാൻ കിടന്നവനെ ഉണർത്തിയിരുന്നു വീഡിയോ കാണിക്കുന്ന അവതരണം ♥️
അശ്വിൻ സാർ ♥️
Athu kondu nashtam onnumilla...Ellaam worth aanu
POSCO നിയമമായാലും സ്ത്രീ പക്ഷ നിയമമായാലും വേണ്ട എന്നു പറയുന്നില്ല, മറിച്ച് വ്യാജ കേസ് കൊടുക്കുന്നവർക്ക് തക്ക ശിക്ഷ നൽകുന്ന നിയമം വരണം അത്രയെ ഉള്ളു
Relevant topic ashwin... #RespectSreenath... 👍👍👍💪💪💪എന്റെ പതിനെട്ടാം വയസിൽ ഞാൻ എങ്ങാനും pocso പ്രകാരം അകത്തായിരുന്നെങ്കിൽ... ശിവനെ... ചത്ത്...പടമായേനെ...🙏🙏
ഞാൻ ഒക്കെ അന്നങ്കിൽ ഇവൾ മാരെ ഒന്നും വിടില്ല പിന്നാലെ കൂടി ഏത് അറ്റം വരെ പോകും കുടുംബം പണയം വെച്ചിട്ടാണെങ്കിലും കോടതി ശിക്ഷ കൊടുത്തില്ലെങ്കിൽ എന്റെ നീയപുസ്തകത്തിലെ ശിക്ഷ ഞാൻ കൊടുക്കും അതെന്താ കേരളത്തില്ലേ ആണുങ്ങൾക്കു ചോദിക്കാൻ ഇവിടെ ആരും ഇല്ലേ.....
Ippol Thalkkaalam ASHWIN maathrameyullooo
@@arunvalsan1907 mm..sheri
💯💯
case kalikunathu athre ellupem onnum alla nalla chelava indu paryaun pole ellupum alla
ഇവിടെ സ്ത്രീപുരുഷ ഭേതമന്യേ എല്ലാവരും പ്രേതിക്കരിക്കണം കാരണം ആ പയ്യന്റെ പാവം അമ്മയും ഒരു സ്ത്രീ ആണ് ഒരു തെറ്റും ചെയ്യാതെ ഇങ്ങനെ ഒരു അവസ്ഥ വരുബോൾ ഉണ്ടാകുന്ന മനസികാവസ്ഥ ഒന്നും ചിന്തിച്ചു നോക്കിയാൽ മനസിലാകും
അക്രമം നടന്നത് ഒരു സ്ത്രീക്ക് എതിരെ അല്ലാ അതുകൊണ്ട് തന്നെ പലരും( ചില youtubers ഉൾപ്പടെ) ഇതിന് പ്രാധാന്യം നൽകില്ല
Correct
Reach mughyam
👍👍പെണ്ണിൻ്റെ ഫോട്ടോ പുറത്ത് വിടണം .. ഇവിടെ ആണ് കുറ്റം ചെയ്താലും നിരപരാധി ആണെങ്കിലും ഫോട്ടോ എടുത്ത് പരത്തും ..😏
Dislike അടിച്ചവരൊക്കെ ഈക്ക്വലിറ്റി വേണ്ട.. പെണ്ണിന് ഏകാധിപത്യ നിയമം മതി എന്ന് പറയുന്നവരായിരിക്കും.
Ath angane kure vaanangal
Pavadakal ...
Anali fans aayirikkum
😁
@@shareenakm8308 അത് പിന്നെ പറയേണ്ട ആവശ്യമില്ലല്ലോ psuedo ഫെമിനിസ്റ്റുകൾ
മാറ്റം അത് അനിവാര്യമാണ്... നമ്മടെ നിയമ വിവസ്ഥിതികളിൽ മാറ്റം കൊണ്ടുവരണം.... ഇത്തിപ്പോ കൊറെയായി എങ്ങനുത്തെ കേസുകൾ ...കഷ്ട്ടം തന്നെ 😑
ശ്രീനാഥ് പറഞ്ഞതാണ് ശരി, തെറ്റ് ചെയ്തില്ലെങ്കിൽ ഒരിക്കലും ആരെയും പേടിക്കേണ്ട ആവശ്യമില്ല
Pretheekshicha video bro 👍🔥👍
🥰🥰🥰🥰
3 വർഷമായി പ്രണയിച്ചു.പയ്യനെ പെണ്കുട്ടി പലതവണ വീട്ടിൽ വിളിച്ചുവരുത്തി.അവസാനം അവനെ വേണ്ടെന്നു തോന്നിയപ്പോ പോസ്കോ കേസിൽ പെടുത്തി.പയ്യൻ ഇനി ജീവിതകാലം മുഴുവൻ ജയിലിൽ.പത്തനംതിട്ടയിൽ തന്നെ നടന്ന മറ്റൊരു സംഭവം.
അതെങ്ങനാ🙄......,ചില feminichikalude(note the point, ente dictionary പ്രകാരം സ്വയം feminist ആയി പ്രഖ്യാപിച്ച്, എന്നാൽ തങ്ങൾ 'സ്ത്രീകൾക്കെതിരെയുള്ള വിഷയങ്ങളിൽ മാത്രമേ' ഇടപെടു എന്നും, തരം കിട്ടിയാൽ പെണ്ണായി പിറന്ന advantage ഉപയോഗിച്ച് ഒരു കാര്യമില്ലാതെ ആണിന്റെ മെക്കിട്ട് കേറാമെന്നും,അവനോട് ഇനി ദേഷ്യം തോന്നുവാണെങ്കിൽ ഇല്ലാത്ത കേസുകളിൽ പെടുത്താമെന്നും ഒപ്പം livil കേറി തെറി വിളിക്കാമെന്നുമൊക്കെ ഉറച്ച തീരുമാനങ്ങളെടുത്തവരെയാണ് feminichy എന്ന് വിളിക്കുക, ok😂)I repeat 'feminichikalude' വിചാരം feminism എന്ന് പറഞ്ഞാൽ സ്ത്രീകളുടെ മാത്രം പ്രശ്നം പരിഹരിക്കാൻ നിലകൊള്ളുന്ന എന്തോ പ്രസ്ഥാനമാണെന്നല്ലേ 🙄.ഒരു പെണ്ണിനെതിരെ എന്തേലും സംഭാവിച്ചാൽ അപ്പുറത്ത് നിൽക്കുന്നോന് എന്താ പറയാനുള്ളതെന്ന് പോലും കേൾക്കാതെ, സത്യാവസ്ഥ എന്താണെന്ന് അന്വേഷിക്കാതെ ഇറങ്ങി പുറപ്പെടും storiyum/statusum/#ഉം കൊണ്ട്.എന്നാൽ ഇതുപോലെ എന്തെങ്കിലും നടന്നാൽ storiyumilla tagumilla. എന്തിന് പറയുന്നു so called feminichikal ഇതൊക്കെ അറിയുന്നുണ്ടോ എന്ന് പോലും അറിയില്ല.(note it:I'm not generalising. There are people who stand for exact Feminism, great respect for them, even though they are 'normal' in this 'abnormal society '😂).
ഏറ്റവും വലിയ ഉദാഹരണമാണ് zomato delivery boy issue. ആദ്യം പെണ്ണ് വന്ന് പറഞ്ഞപ്പോൾ അങ്ങേര് airil അല്ല universe മൊത്തം round അടിച്ചിട്ട് വന്ന്. എന്നാൽ പിന്നീട് picture clear ayappol ആദ്യം stories post ചെയ്തവരൊന്നും തന്നെ അത് തിരുത്തി പറയാൻ ready ആയിരുന്നില്ല. കഷ്ടം.
🙄
🤣🤣👌
@@AswinMadappally ഈ പെൺകുട്ടീടെ കൊച്ചിന്റെ അച്ഛൻ മിക്കവാറും വല്ല കൊമ്പത്തെ പുത്രൻ ആയിരിക്കും.മിക്കവാറും Case അന്വേഷിച്ച പോലീസുകാരന്റെ വീട്ട് മുറ്റത്ത് benzum, വയറ്റിൽ brandiyum കിടക്കുന്നുണ്ടാവും.
അങ്ങനെയാണല്ലോ നിയമം 😏🙄
privileged aaya pennungal maathram aan niyam durupayokam cheyyunnath ennaano ningal parayunnath?
@@blacksheep6099 അങ്ങനയൊരു അടക്കി പറച്ചൽ എനിക്കില്ല 😂. പെണ്ണായാലും ആണായാലും കച്ചറത്തരം കാണിക്കാൻ തുനിഞ്ഞാൽ കാണിക്കുക തന്നെ ചെയ്യും. എന്നാൽ ആ പെണ്ണോ ആണോ സാമ്പത്തികമായിട്ട് മുന്നോട്ടുള്ളവരാണെങ്കിൽ 'ഒരു പരിധി വരെ' അവർ നിയമത്തിനെ വിലക്ക് വാങ്ങുക തന്നെ ചെയ്യും.
Correct 😐
Pazhaya newspaper kondundaakkiyirunna backgroundd thanneyaayirunnu better!! Orupaad nigoodathakal parayaan baakki vachaa aa newspaper cuts um guitar um aa butterfly umm..💯💯💯🔥🔥🔥
😅😅❤️
നിങ്ങളെ പോലെ ആൾക്കാർ ഉണ്ടാവണം bro. 🔥🔥🔥👌
പൊലീസുകാർ വല്ലാത്ത പോക്കാണ് ഈ പോകുന്നത്.. താമസിക്കാതെ കാക്കിയിട്ടവരെ ഒക്കെ നാട്ടുകാര് കൈ വെക്കും... ഇവർക് ആരാണ് ഇത്രേം അധികാരം കൊടുക്കുന്നത്.. വെറും ചെറ്റകൾ... കൂലി പണി എടുക്കുന്നവന് ഇതിലും അന്തസ്സുണ്ട്..
നിയമം അങ്ങനയാണ് പെണ്ണിന്റെ മൊഴി മതി കേസ്സെടുക്കാൻ
ചില പ്രമുഖർ ഇപ്പൊ പെൺകുട്ടിക്ക് പിന്തുണയുമായി വരാൻ ചാൻസുണ്ട്... അത് എന്തേലും misunderatanding ആയിരിക്കും എന്നൊക്കെ പറഞ്ഞുകൊണ്ട്
അത് ശരിയാ 👍
pinthunayumayi varunnavante cheppa adicha pottikkanam
Lallu analist aaavum
Anali alle
പെൺകുട്ടികളോട് ഇടപെടുമ്പോൾ ഒന്ന് സൂക്ഷിക്കുക.. എല്ലാ പെൺകുട്ടികളും അത്തരത്തിലുള്ളവരാണെന്നോ, ആൺകുട്ടികൾ എല്ലാം നല്ലവരാണെന്നോ സ്ഥാപിക്കാനല്ല പറയുന്നത്... നമ്മുടെ സുരക്ഷയെ കരുതി മാത്രം...
അതന്നെ....കോഴിത്തരം നിർത്തിയില്ലെങ്കിൽ 8 ലക്ഷം കൊടുത്ത ആ കടം വീട്ടാൻ കഷ്ടപ്പെടുന്ന എന്റെ ഫ്രണ്ടിന്റെ പോലെയാണ്
Ente chunk kozhi
ഒരു പെണ്ണ് പറഞ്ഞ അത് ശരി. അവൾക്കെതിരെ # ടാഗ് ഇടാനും സപ്പോർട്ട് ചെയ്യാന് കുറെ fake faminism പറഞ്ഞു നടക്കുന്ന കുറെ എണ്ണം ഉണ്ട് ഈ നാട്ടിൽ...അവരൊന്നും ഇവിടെ ഈ സഹോദരന് വേണ്ടി കൺഹന്നില്ലല്ലോ. ഇത് ഇപ്പൊ Dna പോസിറ്റീവ് അന്നേൽ ആ പയ്യനെതിരെ പ്രതികരിക്കാൻ കുറെ എണ്ണം ഉണ്ടാവും. ഇപ്പൊ ആരുമില്ല. ഒരു പെണ്ണ് എന്ത് തോന്നിവാസം ചെയ്തു അത് ഒരു ആൺകുട്ടിയുടെ മേലെ ഇടാം എന്നാ ഒരു അവസ്ഥ.നമ്മടെ വീട്ടിലും അച്ഛനും സഹോദരനും ഉണ്ട് എന്ന് എല്ലാരും മനസിലാക്കണം.
ഞാൻ കമന്റ് ഇട്ടതിന്റെ താഴെ അശ്വിൻ ന്റെ കമന്റ് കണ്ടപ്പഴേ തോന്നിയിരുന്നു നിങ്ങൾ ഇത് വീഡിയോ ആക്കി ചെയ്യുമെന്ന് good Disicion bro ✌
Sthree peedanam &posco രണ്ടും ആയാൽ പൊളി😂പോക്കറ്റടി ആണേൻ തന്നെ പോലീസ് അടിക്കും പിന്നല്ലേ പീഡനം😂മാനനഷ്ടത്തിനു കേസ് കൊടുക്കണം
😂😂
എന്തുകൊണ്ടാണ് സ്ത്രീപീഡനം നിങ്ങൾക്ക് ഇത്ര പൊളിയായത്....
posco alla pocso aane. ചിരിക്കുന്ന ഇമോജിയും വെച്ചു eragiyekunne.
@@dddd-kl6ef അതെന്താ fake allegations പൊളിയല്ലേ?സ്ത്രീകൾക്ക് നിയമം ചെയ്തു കൊടുക്കുന്ന കുറച്ചു ഫേവറുകളിൽ ഒന്ന്, തെളിവില്ലാണ്ട് ആണിനെ അകത്താക്കാം.. നല്ല പരുപാടിയല്ലേ?
ജർമൻ രാജാറാം മോഹൻറോയ് ഒന്നും ഈ വിഷയത്തിൽ മിണ്ടില്ല .അഥവാ മിണ്ടിയാൽ തന്നെ ചിലപ്പോൾ അത് പാട്രിയാർക്കിയുടെ പ്രശ്നമായി പറയാൻ ചാൻസ് ഉണ്ട്
ഇതൊക്കെ പാർട്ടി ആക്കി കാരണം ആണ് ഷുഗർത്തെ
@@dragniveshiyer1443 😂😆
@@jeevanmathew5267 തനിക്ക് shadow ban കിട്ടിയോ 🤣
സ്ത്രീകൾക്കും പുരുഷനും നിയമം ഒന്നാണ് എങ്കിൽ ഇനി വരുന്ന വാർത്തകളിൽ സ്ത്രീകളുടെ ഫോട്ടോയും ഉൾപ്പെടുത്തണം. നിയമം എല്ലാവർക്കും ഒന്നാണ് എങ്കിൽ മാത്രം 👍.
ഇവിടെ എന്ത് പ്രശ്നം വന്നാലും സ്ത്രീയുടെ ഫോട്ടോ കാണാൻ ഇല്ല.
അവൻ കുറ്റം ചെയ്യാതെ അവനെ ഈ ലോകത്തിനു മുന്നിൽ കുറ്റകാരൻ ആയി കാണിച്ചില്ലേ അവനെ അപമാനിച്ചിലേ.
ഇനിയുള്ള വാർത്തകളിൽ സ്ത്രീയുടെ ഫോട്ടോയും വന്നു തുടങ്ങിയാൽ പിന്നെ കുറച്ചെങ്കിലും അവർ പേടിക്കും.
അതല്ല അവരെ കാണിക്കാതെ നിൽകുമ്പോൾ അവർക്ക് അവരെ പോലുള്ളവര്കും വളരാൻ ഒരു വളമാണ് ഇതൊക്കെ.
ഞാൻ സ്ത്രീകളെ മുഴുവനായി പറയുന്നില്ല എന്റെ വീട്ടിലും ഉണ്ട് അമ്മയും പെങ്ങളും.
പക്ഷെ ചിലർ അവരുടെ രക്ഷയ്ക്ക് വേണ്ടി മറ്റൊരാളെ കുറ്റകാരൻ ആക്കുന്നു.
ഇങ്ങനെ എത്ര ആൾക്കാർ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നുണ്ടാകും.
ഇതുകൊണ്ടാണ് മിക്ക്യ ആണുങ്ങളും പെണ്ണുങ്ങളോട് അധികം കൂട്ടിനു പോകാത്തത്.. എന്തെങ്കിലും പ്രശ്നം പറഞ്ഞാൽ പെണ്ണ് എന്ത് കള്ളത്തരം പറഞ്ഞാലും അതെ എല്ലാരും വിശ്വസിക്കു..... ഇപ്പഴത്തെ പെണ്ണുങ്ങളെ വിശ്വസിക്കാൻ കൊള്ളില്ല 😔... എന്റെ പ്രിയ സഹോദരന്മാരെ പെണ്ണുങ്ങളോട് അധികം കൂട്ടിനു പോകല്ലേ ഇത് കേരളം ആണ് ഇവിടുത്തെ പെണ്ണുങ്ങളെ വിശ്വസിക്കാൻ കൊള്ളില്ല 😔
ഈയിടെയായി എന്റെ ഉറക്കം കെടുത്തുന്ന ഒരാളുണ്ട്
അത് മറ്റാരുമല്ല അശ്വിൻ ബ്രോ തന്നെ
ഇയാൾക്ക് ഈ വീഡിയോ ഒക്കെ കുറച്ച് നേരത്തെ ഇട്ടാൽ അതും കണ്ട് നേരത്തേ തന്നെ ഉറങ്ങാമായിരുന്നു😀
👍👍👍🌹
എന്ദ് ചെയ്യാനാണ്. ഇവിടെ ഇങ്ങനെ ആണ് ഇവിടെ ഇങ്ങനെ നടക്കു.😟. അല്ലെങ്കിൽ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തണം
പൊട്ടൻ അണലി: നിങ്ങൾ പുരുഷന്മാർക്ക് അങ്ങ് നന്നായാൽ എന്താ??😂😂
വരു ഷുഗർത്തേ നമുക്ക് പോയ് ഒരു ധ്യാനം കൂടിയിട്ടുവരാം. 👼നമുക്ക് നന്നാവണം. 🤣
@@kittens_N_puppers nammal toxic aanu monoosee
@@kittens_N_puppers njanum varunnu😁
മച്ചാനെ പോലെ ഉള്ളത് പറയുന്ന ചാനൽ വേണം ❤️❤️❤️❤️❤️
പാവം പയ്യൻ 😔
എടുക്കാത്ത lottery ക്ക് first prize അടിക്കുന്നത് എന്തൊരു കഷ്ട്ടം ആണ് 😔😒😒😑
അവൾക്ക് ഇമ്മാതിരി പരുപാടി കാണിക്കാൻ ധൈര്യം ഉണ്ടെങ്കിൽ അത് ഒപ്പിച്ചവനെ കാണിച്ചു കൊടുക്കാൻ ഉള്ള ധൈര്യം ഇല്ലല്ലോ കരണകുട്ടി നോക്കി രണ്ട് പൊട്ടിക്കണം 😤😡
എനിക്ക് പറയാനുള്ളത് പെണ്ണുങ്ങൾക്ക് പരിഗണന ഒണ്ട് നല്ലതാണ്. അത് ദുരുപയോഗം ചെയ്യല്ലേ പെണ്ണുങ്ങൾ ഒരുമ്പെട്ടാൽ ഉണ്ടാവുന്നെലും വലിയ വിഷയവാരിക്കും ആണുങ്ങൾ മനസ് വെച്ചാൽ
അന്തസ്സ് ആയി പീഡിപ്പിച്ചു ജീവിക്കുന്നവർ ഒരു ഭാഗത്ത്....🙄😣ഒരു തെറ്റും ചെയ്യാതെ സമൂഹത്തിന്റെ മുന്നിൽ മാനം നഷ്ടപ്പെടുന്നവർ ഒരു ഭാഗത്ത്....?എന്താല്ലേ 🤔
നമ്മുടെ സിസ്റ്റം ശെരിയല്ല സാർ😶
ഇത് ഇവിടെ തീരില...ഇനിയും ഇങ്ങനെ സംഭവങ്ങൾ വന്നുകൊണ്ടെ ഇടിക്കും...ആരോട് പറയാൻ😔
ആണുങ്ങളുടെ പ്രേശ്നതിന് കാരണം ആനുങ്ങൾ ആണ് അതോണ്ട് എല്ലാ ആണുങ്ങളും നന്നായാൽ പ്രശ്നം തീരും
- പാവാട വിനു from Germany ഒപ്പ്
:D bhooloka dhurantham
😂😂😂😂
😂😂 അതു അങ്ങനെ ഒരുത്തൻ
🤣🤣🤣🤣
🤣🤣🤣
ശരീനാധിന് ബിഗ് സല്യൂട്ട് , സ്വന്തം നട്ടെല്ല് എപ്പഴും നിവർന്നു തന്നെ നിൽക്കണം
ഇന്ന് കേരളത്തിൽ സ്ത്രീകളെക്കാൾ കൂടുതൽ പേടിക്കേണ്ടത് പുരുഷന്മാർ ആയി മാറുന്നുണ്ടോ!!!
Evde poi Helen of patta..Arun smoki...E bulljet okke...prethikarikkunnille...Hats off man 🙌🙌🙌
DNA negative ആയതു കൊണ്ട് നിരപരാധി ആകുന്നില്ലല്ലോ... Pregnancy ക്ക് ഉത്തരവാദി അല്ല എന്ന് തെളിഞ്ഞു.. But ഇപ്പോഴും Posco നിലനിൽക്കുന്നുണ്ടല്ലോ...പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിനു ഇപ്പൊ case ഉണ്ട്...
Case നടന്നോണ്ട് ഇരിക്കുമ്പോൾ ഉത്തരവാദിത്തപെട്ട ഒരു influencer ഇങ്ങനെ ഒരു video ചെയ്യത് views കൂട്ടാൻ ശ്രെമിക്കുകയാണോ വേണ്ടത്....
അദ്ദേഹം കുറ്റവാളി ആണോ അല്ലയോ എന്ന് court തീരുമാനിക്കുന്നവരെ ക്ഷമിക്കണം...
തീർച്ചയായും ഞാൻ നിങ്ങളോട് യോജിക്കുന്നു...
Yes....
ദിവാകരൻ ആണ് യഥാർഥ ദൈവം😍. ദിവാകര ദൈവം ആകശത്തു നിന്നും വന്നു എനിക്ക് ദർശനം തന്നു.
-
ഇനി ദിവാകരൻ അല്ല ദൈവം എന്നു തെളിയിക്കേണ്ടത് നിങ്ക്‌ടെ ചുമതല.
ദിവാകരൻ അല്ല യഥാർഥ ദൈവം എന്നു നിങ്കൽ തെളിയിക്കുന്ന വരെ ദിവാകരൻ ആണ് യഥാർഥ ദൈവം.
-എങ്ങനെ ഉണ്ട് 😁
നിയമങ്ങൾ തുല്യമായിരിക്കണം 👍
പുരുഷ കമ്മീഷൻ വേണം 👍👍👍👍
അല്ലെങ്കി ഇത് പോലെ ഉള്ള അവസ്ഥ എല്ലാവർക്കും വരാം 👍
Athinu nigalokke ondallo pinne enthina oru commission
@@bharathchandran5048 ഈ നിങ്ങളിൽ നിന്റെ അച്ഛനും അനിയനും ഏട്ടനും എല്ലാം പെടുമോ 🤔🤔🤔🤔 അതോ അവർ പെണ്ണുങ്ങൾ ആണോ 😜😜😜
@@bharathchandran5048 എടൊ പുരുഷകമ്മിഷൻ youtube വിഡിയോയിൽ കമന്റ് ഇടാനല്ല പൊട്ടാ, നേരിട്ടു കാര്യത്തിൽ ഇടപെടാനാണ്. "അതിന് നിങ്ങളൊക്കെ ഇല്ലേ "എന്ന്!മോൻ ഏതു ക്‌ളാസിലാണ് പടികുന്നെ 🤦♂️
@@hamiz3100 അനിയൻ ഇല്ലേലും, അച്ഛനുണ്ട്....
പക്ഷേ പുള്ളി പൊതുവായ ബുദ്ധി പോലും ഇല്ലത്തവർ പറയുന്നതും കേട്ട് എനിക്ക് സ്വാതന്ത്ര്യം ഇല്ല, ആണുങ്ങൾക്ക് കമ്മീഷൻ വേണം എന്ന് കമൻറ് ബോക്സിൽ ടൈപ്പ് ചെയ്ത്, അത് തിരുത്താൻ വരുന്നവരുടെ തന്തയ്ക്കും തള്ളയ്ക്കും വിളിച്ച് നടക്കാറില്ല...
അത് ബുദ്ധി ശൂന്യന്മർ ആണ് ചെയ്യുക
@@kittens_N_puppers സോറി എനിക്ക് നിങ്ങളുടെ അത്രയും വിവരം ഇല്ല....ശേമിക്കുക😊😊😊
പത്തനംതിട്ട കേസ് നമ്മുടെ അടുത്താണ്... ഒന്നും ആയില്ല...
Bro പത്തനംതിട്ട ജില്ലയിൽ എവിടാണ്
@@jeevanmathew5267 പന്തളം
മല്ലു അനലിസ്റ്റ്, j b i tv, ഗായത്രി ഇവരാരെയും ഈ വിഷയത്തിൽ കണ്ടില്ല?? അശ്വിൻ ബ്രോ ഒരു ബിഗ് 👍up.
Avar engeru penninte patti vellom parayunnundo enn nokkiyirikka. Enit video idam enn vech wait cheyth irikkarkum🤣🤣
Aa gaayathri verum feminichi aane..oola
ഇതൊക്കെ വെറും കാടൻ നിയമമാണ്. ആൺ വർഗത്തിന്റെ വാക്കിനും മാനത്തിനും വില നൽകാത്ത നിയമം തിരുത്തപ്പെടേണ്ടതാണ്.
അങ്ങനെയാ ചില സംഭവംങ്ങൾ നമ്മൾ പ്രതീഷിക്കാതെ വന്നു ചേരും അതിനെ നേരിടുന്നവൻ എന്നും പോരാളിയാണ്
ഇനിയും നിങ്ങളുടെ equality ക്കു വേണ്ടി സഹിക്കാൻ ഞങ്ങൾക്ക് വയ്യ ചെവിയിൽ നുള്ളി ഇരുന്നോളു ഇതിനൊക്കെ നിങ്ങൾക്കു അനുഭവിക്കേണ്ടി വരും
കുറ്റം ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണം...😡 എല്ലാത്തിലും വേണം equality...👍
@Kryptonian അതെ... 👍
@Kryptonian toxic feminity അല്ല feminism തന്നെ ടോക്സിക് ആണ് equality thats all
@@Shanif___4170 😂😂😂feminismne kurich onnum aryillaann manassilaayii
@@rubyrahman222 വല്യ കാര്യമായിട്ട് ഇതിനെക്കുറിച്ചു ഒന്നും അറിയില്ലലെ?
9:14 ഈ കേസ് തന്നേ ആണോ എന്ന് അറിയില്ല ഇത് പോലെ തന്നെ ഒരു സ്ത്രീ തൻ്റെ ഭർത്താവിനെo അയാളുടെ കുട്ടുകരനേം പോസ്കോ കേസിൽ കുടുകി, ലാസ്റ്റ് വിധി ഭർത്താവിന് അനുകൂലം ആയി വന്നു but അയാളുടെ കുടുകരൻ്റെ ഭാര്യയും മക്കളും ആത്മഹത്യ ചെയ്തു 😢😢
അത് പോലെ അമ്മക്കേതിരെ യും വ്യാജ പരാതി കൊടുത്തിരുന്നു
ഒരു യൂട്യൂബറും ചെയ്യാത്ത ഈവിഷയം വീഡിയോ ചെയ്ത അശ്വിൻ ഏട്ടനു അഭിനന്ദനങ്ങൾ❤👍
അഭിനന്ദനങ്ങൾ.. ഇത് സമൂഹത്തിൽ വിളിച്ച് പറയാനുള്ള തന്റേടം കാണിച്ചതിന്. ഇത് പോലെ എന്റെ ഭാര്യ എന്റെ പൊന്നു മോളെ വെച്ച് എനിക്കെതിരെയും പോക്സോ കേസ് ഫയൽ ചെയ്തതാണ്. ഞാനും ഭാര്യയും വേർപിരിഞ്ഞു തു മുതൽ എന്നെ ഒരു ദിവസമെങ്കിലും ജയിലിലടക്കാർ 8 കേസുകൾ കൊടുത്തു. ഒന്നും നടന്നില്ല. അവസാനം അവൾ കണ്ട വഴിയാണ് മകളെ വെച്ചുള്ള പോക്സോ . ദൈവ കൃപയാൽ അതിലും അവൾ പരാചയപ്പെട്ടു. എനിക്ക് മുൻകൂർ ജാമ്യം കിട്ടി. കേസ് ഇപ്പോഴും നടക്കുന്നു.
'ആൽഫ എന്നും പറഞ്ഞ് ഞാനും നിങ്ങളെ കളിയാക്കിയിട്ടുണ്ട്. ക്ഷമിക്കണം...' ഇപ്പോഴിത് പറയാൻ കാരണം... നിങ്ങള് മാത്രമേ ഈ വിഷയം പറഞ്ഞിട്ടുള്ളൂ.... ❤
പീഡിപ്പിച്ചു എന്ന് ഒരു പെണ്കൊച്ച് പറഞ്ഞാല്‍ പിന്നെ മുന്നും പിന്നും നോക്കാതെ അറസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. അത് ഈ ഇടെ ആയിട്ട് നമ്മുടെ കേരളത്തില്‍ നന്നായി മുതലെടുക്കുന്നുണ്ട്.
പെണ്ണിന്റെ വാക്കിന്റെ കൂടെ എല്ലാരും കാണും... പക്ഷേ നമ്മുടെ വാക്കിന്റെ കൂടെ ഒരു കമ്മിഷനും കാണില്ല.
ഇത് കേരളം ആണ് ഇവിടെ ഇങ്ങനെ ആണ് 🙂😔😔 പണവും അധികാരവും ഉള്ളവന് എന്തും ചെയാം
Alla pennano Avalke onnum ellenkillum ellam avvam
ഇത് ഭാഗ്യം കൊണ്ട് നിരപരാധിത്തം തെളിയിച്ച ഒന്നോ രണ്ടോ കേസുകൾ. ഇപ്പോഴും സമൂഹം പിച്ചി ചീന്തുന്ന എത്രയോ നിസ്സഹായരായ നിരപരാധികളും കാണും.