EP 154 | ചെമ്മീൻ പാൽ കറിയും | Kerala Style Prawn Curry | Seafood Recipes | Onam 2024 | Village Food

Поділитися
Вставка
  • Опубліковано 18 вер 2024
  • Watch all Real Taste of Kerala videos - • The Real Taste of Kerala
    A quintessential Kerala experience! A show that offers not just a taste of tempting food but a taste of life in God’s Own Country.
    ‘Taste of Kerala’ brings you ethnic Kerala meals and dishes that are practised and perfected through centuries and packed with layers of lore and flavour.
    Taste of Kerala is awash in rustic charm. Earthen pots and pans, traditional wood stove, thatched house and delicious meals prepared, served and savoured in the warmth of family love and sunshine.
    Watch previous episodes of The Real Taste of Kerala:
    • EP 154 | ചെമ്മീൻ പാൽ ക...
    • EP 153 | കൂറ്റൻ വാളയിൽ...
    • EP 152 | ഫിഷ് പുളുസു ...
    • EP 151 | ക്രീമി മാഷ്ഡ്...
    • EP 151 | ക്രീമി മാഷ്ഡ്...
    • EP 150 | ചാള ചേമ്പ് | ...
    • EP 149 | തേൻ ചിറക് | H...
    • EP 148 | ആപ്പിൾ ചിക്കൻ...
    • EP 147 | നൊങ്ക് പായൽ |...
    • EP 146 | അമ്മായി സ്പെഷ...
    • EP 145 | കോഴീനെ പച്ചയ്...
    • EP 144 | ഞണ്ട് കരിമസാല...
    • EP 143 | യമണ്ടൻ തേടിൽ ...
    • EP 142 | നല്ലി ചോറ് | ...
    • EP 141 | ചിക്കൻ പറുദീസ...
    • EP 140 | ബീഫ് ബ്രോക്കോ...
    • EP 139 | നാടൻ താറാവ് ബ...
    • EP 137 | ഫിഷ് പാലാഴി |...
    • EP 136 | മുഴനെഞ്ചും കപ...
    • EP 135 | മഹാറാണി ചിക്ക...
    • EP 134 | കണ്ണൂരിന്റെ സ...
    • EP 133 | തണ്ണിമത്തൻ ദം...
    • EP 132 | വെണ്ണക്കൊഞ്ച്...
    • EP 131 | കല്ലൻ മുളയിൽ ...
    • EP 130 | ഈസ്റ്റർ സ്പെഷ...
    • EP 129 | മീൻ ചമ്മന്തി ...
    • EP 128 | റമ്പൂട്ടാൻ ചി...
    • EP 127 | കാന്താരി ബീഫ്...
    • EP 126 | King crab chi...
    • EP 125 | കൊഞ്ചിന്റെ കള...
    • EP 124 | കള്ള് ഷാപ്പില...
    • EP 123 | ട്രീ ചിക്കൻ |...
    • കുട്ടികളെ കൈയിലെടുക്കാ...
    • ചെമ്മീൻ വിന്താലു | Che...
    • കാന്താരി സ്പെഷ്യൽ ഗ്രി...
    • ഹൈറേഞ്ച് സ്പെഷ്യൽ മുയല...
    • കലം ബീഫ് | Kalam Beef...
    • EP 117 | ന്യൂ ഇയർ പൊളി...
    • EP 116 | ക്രിസ്മസ് വിര...
    • EP 115 | കഫ്താ ബിരിയാണ...
    • EP 114 | തിനന്തി | Thi...
    • EP 113 | ആവോലി ഫിഷ് ദം...
    • EP 112 | മഷ്റൂം ചിക്കൻ...
    • EP 111 | ചെമ്പല്ലിയിൽ ...
    • EP 110 | ദീപാവലി സ്പെഷ...
    • EP 109 | ടിൻ ട്യൂന ഫിഷ...
    • EP 108 | ചിക്കൻ പൊടിക്...
    • EP 107 | പള്ളികറി ബീഫ്...
    • EP 106 | അയമോദക ചിക്കൻ...
    • EP 105 | കാരക്കുടി മട്...
    • EP 104 | വറപൊരി കാട ഫ്...
    • EP 103 | ചിമ്മിച്ചുറി ...
    • EP 102 | പുള്ളിമോതായിൽ...
    • EP 101 | നാടൻ ചിക്കൻ ത...
    • EP 100 | പാൽ ചിക്കൻ കൊ...
    • EP 99 | ഓണം സ്പെഷ്യൽ ച...
    • EP 98 | ഇറച്ചിച്ചോറ് |...
    • EP 97 | മീൻചട്ടി ചാകര ...
    For more food related videos, visit Salt and Pepper food channel :
    / saltandpepperfoodchannel
    Subscribe Salt and Pepper food channel : www.youtube.co...
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #prawnscurry #shrimpcurry #seafoodrecipes

КОМЕНТАРІ • 59

  • @smithatalk
    @smithatalk 3 дні тому +21

    ചില പ്രദേശങ്ങളിൽ ഓണത്തിന് സദ്യയുടെ കൂടെ ചിക്കൻ, ഫിഷ് ഒക്കെ വയ്ക്കാറുണ്ട്. ഈ കോഴിക്കോട് ഒക്കെ അങ്ങനെ ഉണ്ടെന്ന് കേട്ടിട്ടുണ്ട്

    • @athirakp2945
      @athirakp2945 3 дні тому +3

      Yes ഞാൻ കാലിക്കറ്റ്‌ ആണ് ഇവിടെ ഇങ്ങനെ ആണ് fish / ചിക്കൻ ഉണ്ടാവും

    • @sreeshakp9653
      @sreeshakp9653 3 дні тому

      Yes depends on our wish

    • @gdgggggg
      @gdgggggg 3 дні тому +1

      എസ് ഇവിടെ ഓണത്തിന് ചിക്കൻ ബിരിയാണി വയ്ക്കാറുണ്ട് പിന്നെയാണ്

    • @god-dm4ri
      @god-dm4ri 3 дні тому

      𝑺𝒂𝒎𝒆 𝒕𝒐 𝒇𝒓𝒎 𝒌𝒐𝒄𝒉𝒊𝒊𝒊𝒊

    • @MAYAP
      @MAYAP 3 дні тому

      ​@@god-dm4rino

  • @AswathiEp-n5v
    @AswathiEp-n5v 2 дні тому +6

    നമ്മളെ kannur ഓണം വിഷു നോൺ വെജ് must aa

  • @shobhakumari.r-fc6yb
    @shobhakumari.r-fc6yb 2 дні тому +3

    ഹായ് സരിതേച്ചി,
    ആദ്യമേ തന്നെ ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ. പിന്നെ അതിഥികൾ പറഞ്ഞപോലെ മലബാർ സൈഡിലൊക്കെ സദ്യക്ക് nonveg വിളമ്പാറുണ്ട്. അതിലൊന്നും കാര്യമില്ല. പുതിയൊരു വിഭവം പരിചയപ്പെട്ടു. സദ്യക്ക് വിളമ്പാൻ താൽപ്പര്യം ഇല്ലാത്തവർക്ക് മറ്റൊരാവസരത്തിൽ വെക്കാം.❤

  • @anumol8690
    @anumol8690 3 дні тому +1

    Nalla പെൺകുട്ടി, ഇന്നും അവരെ കണ്ടപ്പോൾ എഴുന്നേൽക്കാൻ കാണിച്ച നല്ല മനസ്സിന് ബിഗ് സല്യൂട്ട്

  • @rejithamolpk
    @rejithamolpk 3 дні тому +33

    കഷ്ടം ഇതു ആണോ ഓണ വിഭവം നിങ്ങൾക്ക് ഇഷ്ടം ഉള്ളത് മാത്രം ചെയ്തിട്ട് കാര്യം ഉണ്ടോ ഞങ്ങൾ അല്ലെ ഇതൊക്ക കാണുന്നതു ഓണത്തിന് നല്ല ഒരു സദ്യ ഉണ്ടാക്കുന്നത് കാണിക്കാമായിരുന്നു 😡😡😡😡

    • @SabithaCherukottagal-ik4xk
      @SabithaCherukottagal-ik4xk 3 дні тому +6

      അവർക്ക് non.veg ഇല്ലാതെ ഇറങ്ങില്ല

    • @neethumolsinu6384
      @neethumolsinu6384 3 дні тому +2

      Athe

    • @OmanaBabu-m9r
      @OmanaBabu-m9r 3 дні тому +10

      കണ്ടിട്ടെന്ത് കിട്ടാനാ? നിങ്ങൾക്കിഷ്ടമുള്ളത് ഉണ്ടാക്കി കഴിച്ചു കൂടെ?

    • @neethumolsinu6384
      @neethumolsinu6384 3 дні тому +1

      @@OmanaBabu-m9r Avarenthu parayunnu.ningal enthanu comments il parayunnathu.onam sadhya ennu parayumbol aarum non veg kazhikarilla.sadharana anganeye kanditullu.Evaru enthu undaki kazhichalum aarkum onnum ella..

    • @adithyaps1858
      @adithyaps1858 3 дні тому +8

      ചില ഇടത്ത് സദ്യക്ക് non ഉണ്ടാക്കുവല്ലോ കണ്ണൂർ, കോഴിക്കോട് ഒക്കെ ആണെന്ന് തോന്നുന്നു..

  • @athirasaneesh1411
    @athirasaneesh1411 3 дні тому +5

    Valare nallath.. Thiruvonom chemmeenum😂😂😂

  • @ForGood-lq5ci
    @ForGood-lq5ci 3 дні тому +16

    തിരുവോണത്തിന് ആരും non veg ഉണ്ടാക്കാറില്ല. ഇത്രക്കും കൊതിയാണോ
    ഓണസദ്യ അല്ല ഇത്.
    എനിക്ക് പറയാൻ അവകാശമില്ല. അവരവരുടെ ഇഷ്ടം.
    ചിലപ്പോൾ ഇത് നേരത്തെ റെക്കോർഡ് ചെയ്തോയെന്ന് അറില്ല.
    ചിലപ്പോൾ ശരിക്കുമുള്ള ഇന്ന് non veg ഇല്ലാരിക്കും

    • @cute_love2510
      @cute_love2510 2 дні тому +1

      Aarum kayikkillanu mothamayi parayan ningal ella jillayilum poyi nokiyo?? Kannur okie vannu nokku non veg illathe oru sadhya illa

    • @ForGood-lq5ci
      @ForGood-lq5ci 2 дні тому

      @@cute_love2510 ആദ്യമായി ഒരു വർഷം ഞങ്ങൾ തിരുവോണത്തിന് ചിക്കൻ വാങ്ങി. അന്ന് ഞങ്ങടെ അച്ഛമ്മ Stroke വന്നു വീണു.
      സാധാരണ ഒരു ജില്ലയിലും തിരുവോണത്തിന് Non veg വെളമ്പില്ല. Homework കത്തിച്ചു non veg വിളമ്പാനോ. പിന്നെ സദ്യ തിന്നാൻ വേണ്ടി മാത്രം നോക്കുന്നവർ ( ഓണം സ്പിരിറ്റ്‌ കൊണ്ടല്ല പിന്നെ വെറുതെ അടിച്ചുപൊളിക്കാൻ ) വിളമ്പും
      3 ഓണം തൊട്ടു കൊഴപ്പമില്ല. തിരുവോണം അങ്ങനാണോ

    • @ForGood-lq5ci
      @ForGood-lq5ci 2 дні тому

      @@cute_love2510 സാധാരണ ഒരു ജില്ലയിലും തിരുവോണ സദ്യയിൽ Non veg വിളമ്പാറില്ല. തിന്നാനും സദ്യ കഴിക്കാനും അടിച്ചുപൊളിക്കാനും മാത്രം ഇരിക്കുന്നവർക്ക് അങ്ങനെ ഒന്നുമില്ല. ഏതു ജില്ലയാണെങ്കിൽം. ഓണം സ്പിരിറ്റ്‌ ഓട് കൂടി ആണേൽ വിളക്കും കത്തിച്ച് non veg വെളമ്പാno

  • @AnithaAnitha-ke5co
    @AnithaAnitha-ke5co 3 дні тому +6

    ഞാൻ കൊയിലാണ്ടികാരിയാ ഞങ്ങൾ ഓണത്തിന് വിഷുവിന് ഒന്നും ചിക്കൻ. ഫിഷ് ഒന്നും ഉണ്ടാക്കാറില്ല.ഓണത്തിനു സദ്യ തന്നെ ആയിരക്കണം.അതാണ് ഓണം.

    • @OmanaBabu-m9r
      @OmanaBabu-m9r 3 дні тому +2

      അല്ലങ്കിൽ Xmas ആകുമോ?😮

    • @gdgggggg
      @gdgggggg 3 дні тому +1

      മലബാർ സൈഡിൽ ഓണത്തിന് ചിക്കന് ബിരിയാണി വെക്കാറുണ്ട് പിന്നെയാണ് …. ഇപ്പോൾ മിക്കവരും ഓണത്തിനു നോൺ വെജ് കഴിക്കാറുണ്ട്

    • @Sakura_ammu
      @Sakura_ammu 19 годин тому

      ​@@OmanaBabu-m9r😂😂

  • @nirshadnirshad7123
    @nirshadnirshad7123 5 годин тому

    Kozhikode സദ്യയുടെ കൂടെ ഒരു നോൺ വെജ് ഉണ്ടാവാറുണ്ട്

  • @MayaMaya-jo2rj
    @MayaMaya-jo2rj 3 дні тому +3

    Happy onam 🌺🌸🌻🌼🌼🌼

  • @PathmaPathmavathi-iu8sz
    @PathmaPathmavathi-iu8sz 3 дні тому +4

    ഭഗവാൻമാരെ പൂച്ചിക്കൽ കോഴിക്കോട് കാര് നല്ല അടിപൊളി സദ്യ മാത്രമാണ് ഓണത്തിന്

  • @misiriyaam7890
    @misiriyaam7890 3 дні тому +2

    Supper 👍

  • @anumol8690
    @anumol8690 3 дні тому +1

    ചെമ്മീൻ ഒന്ന് ഫ്രൈ ചെയ്തിട്ട് ഇതുപോലെ തന്നെ വച്ചാൽ സൂപ്പർ

  • @ushaprasheed6182
    @ushaprasheed6182 9 годин тому

    മുഴുവനുംകാണാൻ നിന്നില്ല ചർദ്ദിച്ചു പോയി❤❤❤❤❤❤❤❤❤❤❤❤ എന്താ തു ജ

  • @uthara6003
    @uthara6003 11 годин тому

    Njgal kozhikodekaru chicken nte items vekum sadhyel 😊

  • @rishadrishad2867
    @rishadrishad2867 10 годин тому +1

    എന്റെ ഈശ്വരാ എന്നെ തിരുവോണത്തിന് വീട്ടിലേക്കു ക്ഷണിച്ച കൂട്ടുകാരന്റെ വീട്ടിലേക്കു പോയപ്പോ അവിടെ എല്ലാർക്കും ഇല ഒക്കെ നിരത്തി അവസാനം വിളമ്പിയത് കണ്ടപ്പോ ഞാൻ ഞെട്ടി 🙄കോഴി ബിരിയാണി

  • @JesyAunty-ce4sc
    @JesyAunty-ce4sc 3 дні тому +1

    Chemminte muthuku keeri kudal valichu kalayannam athinu munambam pallipurathu meetedukukayenna parayuka ente veettil cheenavalayundayirunnu chemmeen killan pennungal varumayirunnu kudal kalanjillenkil vayarinu presnam varum be care ful

  • @nishacg660
    @nishacg660 2 дні тому

    Sadyaku veg kazhikunnathum kazhikathathum orortharudem ishttam anu.ellathilum negative kandethi comments cheyyunna kure per.non veg onathinu kazhikunnavarum und.enthu kazhikunnu ennathil alla santhoshathode ellarum kude onathinu enthu kazhikunno athanu onam sadya❤

  • @misiriyaam7890
    @misiriyaam7890 3 дні тому +1

    Happy Onam ❤

  • @shilpanair3389
    @shilpanair3389 3 дні тому +1

    Hi happy onam to all but in onam non veg people dont make..

  • @ManiMaran-m1p
    @ManiMaran-m1p 3 дні тому

    Happy Onam to you all

  • @athulyadas6397
    @athulyadas6397 3 дні тому

    Namma kannurukark eppuzhum eth agoshathinum non veg ellathukond eth oru kuttamayittonnum thonnunnilla .....enjoy your onam with full of happiness 😊

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 3 дні тому +9

    നിനക്കെല്ലാം ഇന്നെങ്കിലും പച്ചക്കറി ഉണ്ടക്കി കൂടെ.... ച്ചി

    • @gdgggggg
      @gdgggggg 3 дні тому +1

      എന്തിന്

  • @thealchemist5163
    @thealchemist5163 3 дні тому +1

    ഏതെങ്കിലും veg item try ചെയ്തിരുന്നെങ്കിൽ ഓണം അല്ലേ.. Non veg ഓണത്തിന് കഴിക്കില്ല.

  • @OmanaBabu-m9r
    @OmanaBabu-m9r 3 дні тому +2

    സദ്യയാണെങ്കിൽ must ആയിട്ടുള്ള പപ്പടം ഉപ്പേരി ശർക്കരവരട്ടി ഒക്കെ എവിടെ? non veg കഴിക്കുന്നത് സാധാരണയാണ് , ചിലസ്ഥലങ്ങളിൽ 'പക്ഷെ മേൽപ്പറഞ്ഞവ തീർച്ചയായും വേണം.😂😂

  • @swarnaswarna2598
    @swarnaswarna2598 2 дні тому

    മാളു വീട് nemom ആണോ ഇടയ്ക്കു കാണും അത് വഴി പോകണേ

  • @ШухратКурбанов-л6ц

    Нам интересно 🥥 кокосовая молоко. Мы знаем что надо готовит. 🥥🥥🥛🤗

  • @Jayammayumkuttipattallavum
    @Jayammayumkuttipattallavum 3 дні тому +2

    ഓണത്തെ അഭ്മാനിച്ചു

  • @user-hx5ul2vp8f
    @user-hx5ul2vp8f 3 дні тому

    Happy onam ചേച്ചി സൂപ്പർ ♥️

  • @SyedmohamedbuhariM
    @SyedmohamedbuhariM 3 дні тому

    Happy onam

  • @OCISHAN
    @OCISHAN 3 дні тому +1

    👍

  • @sarigaanoop
    @sarigaanoop 3 дні тому

    Und... Malabaril non veg undakarud

  • @rajeevkolliyil9423
    @rajeevkolliyil9423 3 дні тому

    ഹാപ്പി ഓണം

  • @krishnagopakumar1335
    @krishnagopakumar1335 3 дні тому +4

    നിങ്ങളുടെ
    വിഡിയോകൾ
    ഇനി കാണില്ല

  • @shikhashiji5178
    @shikhashiji5178 14 годин тому

    😮

  • @harithamaheendranp1533
    @harithamaheendranp1533 3 дні тому

    Ammayi evde

  • @asithamk-qc1lo
    @asithamk-qc1lo 3 дні тому

    ഇത് നിങ്ങളുടെ വീടാണോ

  • @sarinratsuriyachaisopon3038
    @sarinratsuriyachaisopon3038 3 дні тому

  • @Divya-nu1bn
    @Divya-nu1bn 3 дні тому +1

    Onathinu....non veg ohhh😢

  • @shalushalu2738
    @shalushalu2738 3 дні тому

    👍