Again new video from Saali ashan workshop

Поділитися
Вставка
  • Опубліковано 29 сер 2024
  • New video from saaliashaan workshop by Albin vlogzz, saaliashaan മൊബ്,:9447914513

КОМЕНТАРІ • 221

  • @akhilv2786
    @akhilv2786 3 роки тому +17

    സന്തോഷം ആയി ജീപ്പനെ സ്നേഹിക്കുന്ന എല്ലാവർക്കും ഇരിക്കട്ടെ ഒരു കുതിരപവൻ

  • @autoblog6625
    @autoblog6625 3 роки тому +14

    പുതിയ കരുതുമായി ഇറങ്ങി വരട്ടെ powersh✌️🔥🔥🔥🔥

    • @albinvlogzz967
      @albinvlogzz967  3 роки тому +1

      പവർ വരട്ടെ മുത്തേ നമ്മൾ പൊളിക്കും 😍❤muthe

  • @thirunelvelivlogs7986
    @thirunelvelivlogs7986 3 роки тому +8

    First view, comment, like 😄👌

  • @mathewjoseph193
    @mathewjoseph193 3 роки тому +1

    കേട്ടോ,കേട്ടോ എന്ന് പറയുന്നത് അരോചകമാണ്, നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു,ഒപ്പം നിങ്ങളുടെ വിവരണവും.....

  • @mujeebcheruputhoor2440
    @mujeebcheruputhoor2440 3 роки тому +2

    ആ intro മ്യൂസിക് ഉണ്ടല്ലോ...അത് എനിക്കങ്ങട്ട് ഇഷ്ട്ടപ്പെട്ടു

  • @the_transporter_idiot8988
    @the_transporter_idiot8988 3 роки тому +1

    Second vandikal undenkil athu review cheythu price and spec koodi parayanam ... athu pole full price detailsum modification price list

  • @ibrahimnp9512
    @ibrahimnp9512 8 місяців тому

    ആൽബിന്റ ജീപ്പ് എന്റെ കൂട്ടുകാരൻ ഫോർ റെജി ഇറക്കി യതാണ് എന്റെ വണ്ടി 2016 മുതൽ കട്ടപ്പുറത് ഇരിക്കുകയാണ് 2012 വരെ എന്റെ ഉടമസ്താതായിൽ ആയിരുന്നു വിട്ടതാണ് ഇപ്പോൾ ഉള്ള ആൾ പേപ്പർ ഓക്കേ കഴിങ്ങപ്പോൾ നിർത്തി ഇടുന്ന സ്വഭാവം ഉള്ള ആളാണെന്ന് തോനുന്നു അതിന്റെ കൂടെ ഒരു ഇന്നോവയും കട്ടപ്പുറത്താണ്

  • @midhunc135
    @midhunc135 3 роки тому +5

    അടുത്ത episode നായി കട്ട waiting

  • @amalraj9495
    @amalraj9495 3 роки тому +2

    Albin video adipoli . Eni Varuna mechanical video onum cut chayatha edanam kto.Enta kata support epozhum udakum bro...

    • @albinvlogzz967
      @albinvlogzz967  3 роки тому +1

      Ok അമലേ thanku ❤❤ അമലേ number തരുമോ നമ്മുടെ whatssapp ഗ്രൂപ്പിൽ add cheiyana

    • @amalraj9495
      @amalraj9495 3 роки тому

      @@albinvlogzz967 amal +35677147380

    • @amalraj9495
      @amalraj9495 3 роки тому

      Send your whatsup number

  • @localriderkerala
    @localriderkerala 3 роки тому +4

    നമ്മടെ ആൽബിൻ ബ്രോടെ വർക്ക്ഷോപ്പ് വീഡിയോ കണ്ട് കണ്ട് സാലിയാശാനും രെഞ്ചിത് ഏട്ടനുമൊക്കെ ഇപ്പോ എല്ലാവർക്കും അയൽക്കാരെ പോലെ ആയിട്ടുണ്ട്. ഞാനും ഒരു ദിവസം ജീപ്പും കൊണ്ട് അവിടെ വരുന്നുണ്ട്. ❤❤👌

    • @albinvlogzz967
      @albinvlogzz967  3 роки тому +1

      Thankuda muthe❤എനിക്കും എന്റെ ഒരു വീട്ടിൽ ചെല്ലുന്ന പോലെ ആണ്‌ അവിടെ പോകുമ്പോൾ

    • @localriderkerala
      @localriderkerala 3 роки тому

      @@albinvlogzz967 ✌🔥❤

  • @2sTrOkeAdDiCTzz98
    @2sTrOkeAdDiCTzz98 3 роки тому

    Bro vandi ude oru intro video cheyammo... parasiyengalilokke pollethe oru video ... ellangill vandi oru full review cheythalam mathii front view muzhuvanaittu kanikkanam vandi ude ....

  • @prameedprakash3939
    @prameedprakash3939 3 роки тому +2

    Chetta oru Jeep cheriya rithiyil modification cheyan anthu chilav varum . Oru 2000 model jeep und but achante jeep aa Varuna decembaril renewal aa athu kazhiju venam cheriya modification cheyan but oru problem , achan samathikkumo annatha

    • @albinvlogzz967
      @albinvlogzz967  3 роки тому +2

      നമ്മുടെ ബഡ്ജറ്റ് പ്രധാനം ആണ്, അതിനനുസരിച്ചു ചെയ്‌യാം, അച്ഛനെ സോപ്പിട്ടാൽ മതി, എന്നെ വിളിച്ചാൽ മതി കെട്ടോ ♥6235389211

    • @prameedprakash3939
      @prameedprakash3939 3 роки тому

      @@albinvlogzz967 thank you chetta

  • @shanpb993
    @shanpb993 3 роки тому +3

    Super bro
    Full support

  • @powerfullindia5429
    @powerfullindia5429 3 роки тому +1

    അച്ചായോ പൊളി ♥️♥️💪ഈസ്റെർ ആശംസകൾ ♥️

    • @albinvlogzz967
      @albinvlogzz967  3 роки тому

      Thanku ടാ മുത്തേ ❤❤❤❤❤❤❤happy ഈസ്റ്റെർ 😍😍😍

  • @arunyashodhar8616
    @arunyashodhar8616 3 роки тому +3

    Super 🛠🛠🛠🔧🔧💪💪

  • @jainvarghesedevotional7231
    @jainvarghesedevotional7231 3 роки тому +2

    ആ പുറത്തു കിടന്ന മുതൽ നമ്മുടെ ഉയിർ ആണേ KL7L3238

  • @lijoraju6960
    @lijoraju6960 3 роки тому +3

    hii frdss....2008 major body irakee panijathu egnu onduu......

  • @ahmedameenyousuf
    @ahmedameenyousuf 3 роки тому +2

    ആൽബിൻ bro നാട്ടിൽ എവിടെയാ മലപ്പുറത്താണോ pls reply

    • @albinvlogzz967
      @albinvlogzz967  3 роки тому

      കോട്ടയം ആണ് വീട്, എന്റെ number 6235389211❤😍

  • @Anold559
    @Anold559 3 роки тому +2

    Pever

  • @BUSCLICKS
    @BUSCLICKS 3 роки тому +4

    Super 👌👌👌

    • @albinvlogzz967
      @albinvlogzz967  3 роки тому

      മുത്തേ 😍😍😍😍😍😍

  • @dipenjer
    @dipenjer 3 роки тому +5

    Oru jeep എടുക്കണം di... Cj... Mdi... Major ഏതാ നല്ലത് gay's...

    • @keralamallu6817
      @keralamallu6817 3 роки тому +2

      Cl 500 di👍

    • @sivajikv9474
      @sivajikv9474 3 роки тому +2

      Athe cl 500 di

    • @vaigasajayan6169
      @vaigasajayan6169 3 роки тому

      97 മോഡൽ ജീപ്പ് കൊടുക്കുവാൻ ഉണ്ട് 9633718814

  • @manujoseph2013
    @manujoseph2013 3 роки тому +3

    ✌️✌️

  • @Abhijithnanduzz
    @Abhijithnanduzz 3 роки тому

    Compression weak ulla vandi oil kurayunathinu anusarich oil topup cheyythu koduthal long pokumbol enthangilum preshnam undo piston pidichu nilkkumo

  • @jinukg7516
    @jinukg7516 3 роки тому +1

    ദൈവം വലിയവനാണ് ! അനിയനും വലിയ നിലയിൽ എത്തട്ടേ !

  • @mrskeletor147
    @mrskeletor147 2 роки тому

    Intro വേറെ ലെവൽ ❤️❤️

  • @vysakha.n4221
    @vysakha.n4221 3 роки тому +3

    Waiting for next video 📹

  • @abdulameer2687
    @abdulameer2687 7 місяців тому

    Bro 2001 model ജീപ്പിന് പുതിയ ബോഡി കേറ്റി പെയിന്റ് ചെയ്യാൻ എത്ര ക്യാഷ് വരും??

  • @sreelekshmi.s2974
    @sreelekshmi.s2974 2 роки тому

    ichaya ningadeyum niyas ek yudeyum jeep vedeo kandu kandu njanum aa swapnathe yadharthiamakki 2005 major turbo charger cl 550 mdi. malappurathunnu njan avane tvm ethichu ekadhesham 350 km
    . power onnum parayanilla avanekkurichu. but njan avane koduthu ippo 1 month aye ullu ippo 2010 major 4 wheel nokkunnu major avan major thanneya avan pokunna vazhikalile chakrangalude valayam pidikkan oru vallatha feel thanneya athupole thanneya avande shabdhavum ho oru rakshayumilla jeep athu eee vedeo kanunna ellarudeyum vikaram athu sathiam thanneya njan ende jeevithathil enthinenkilum adict ayittundenkil athu avande munpil mathram

    • @albinvlogzz967
      @albinvlogzz967  2 роки тому

      Bro ജീപ്പ് അതൊരു വികാരം ആണ്, അവനെ സ്നേഹിച്ചു തുടങ്ങിയാൽ, അവന്റെ ഒപ്പം യാത്ര തുടങ്ങിയാൽ പിന്നെ ഒരു ബലം ആണ് നമ്മുടെ മനസിന്‌ ♥♥♥♥

  • @jissmon5580
    @jissmon5580 3 роки тому +3

    Video kurach length kude aakuu

  • @mohammedkhalfanfareed6951
    @mohammedkhalfanfareed6951 3 роки тому +4

    Super 😀👍

  • @gopakumarp9159
    @gopakumarp9159 3 роки тому +2

    Eppolum ketto ketto ennu parayenda athu Oru arochakamakunnu please

    • @albinvlogzz967
      @albinvlogzz967  3 роки тому

      അത് ഞാൻ മാറ്റിക്കോളാം, അത് അറിയാതെ വായിൽ വരുവാ ചേട്ടാ, ഒത്തിരി ആൾക്കാർ പറഞ്ഞു അത് ഞാൻ നെക്സ്റ്റ് video തൊട്ടു ശ്രദിച്ചോളാം ചേട്ടാ ♥♥♥♥

  • @adharshagu3843
    @adharshagu3843 3 роки тому +5

    Super ❤️❤️❤️❤️

  • @jerlinsebastian481
    @jerlinsebastian481 3 роки тому +3

    Monjaaaaaaaa❤️

  • @hamzavai7290
    @hamzavai7290 3 роки тому +1

    ഉയരങ്ങളിൽ. എത്തട്ടെ. ബ്രോ.

  • @m_s_kid514
    @m_s_kid514 3 роки тому +3

    Kuravilngad 🤩🤩🤩🤩

  • @shihabshihab9282
    @shihabshihab9282 3 роки тому +3

    bro🤝✌

  • @irfanearnikkal
    @irfanearnikkal 3 роки тому +3

    Appo Saturday kaanaam..

    • @albinvlogzz967
      @albinvlogzz967  3 роки тому

      ഇർഫാൻ കുട്ടാ ❤😍

  • @ananthu1862
    @ananthu1862 3 роки тому +1

    Kuravilangad ashoka theater road allee..😃

  • @arun3827
    @arun3827 3 роки тому +3

    👍👍👍പൊളി

  • @vishnuvichu3746
    @vishnuvichu3746 3 роки тому +3

    Supper ♥️♥️♥️♥️👌👌👌🥰🥰

    • @albinvlogzz967
      @albinvlogzz967  3 роки тому

      വിഷ്ണു കുട്ടാ ❤😍

  • @rajkumar-dr4lu
    @rajkumar-dr4lu 3 роки тому +3

    പുത്തൻ Bolero engineന് എന്ത് വില വരും, പഴയ Bolero യിൽ വ്യൂട്ടാകുമോ

    • @albinvlogzz967
      @albinvlogzz967  3 роки тому +1

      ചോദിച്ചിട്ടു പറയാം bro😍❤

  • @jbnanban9611
    @jbnanban9611 3 роки тому +2

    🤩

  • @azadtg8285
    @azadtg8285 3 роки тому +2

    Adipoli super 👍👍

  • @athiramedia5816
    @athiramedia5816 3 роки тому +2

    Avidaya place

    • @albinvlogzz967
      @albinvlogzz967  3 роки тому +1

      എന്റെ കോട്ടയം, ettumanoor, കല്ലമ്പാറ

  • @shajushajahhan6584
    @shajushajahhan6584 3 роки тому +2

    ഏത് വണ്ടിയുടെ turboyann

  • @wheelzofbagdadi1927
    @wheelzofbagdadi1927 3 роки тому

    Jeepinte Vdeo idunnathkond mathramaanu bro njan channel subscribe cheythath.keep it up

  • @sonysibu4848
    @sonysibu4848 3 роки тому +1

    Intercooler fit cheyyunna vedio and details share cheyyavo.

  • @minnaltravels749
    @minnaltravels749 3 роки тому +1

    ❤❤👍👍👌👌💯💯

  • @sainathwynd2860
    @sainathwynd2860 3 роки тому +3

    😍😍

  • @pistonhead5500
    @pistonhead5500 3 роки тому +3

    Bro jeepill di engine anoo??

  • @dipenjer
    @dipenjer 3 роки тому +3

    KL10😄💪

  • @josephantothekkethala8076
    @josephantothekkethala8076 3 роки тому +3

    Place evada

    • @albinvlogzz967
      @albinvlogzz967  3 роки тому

      കോട്ടയം, kuravilagadu, old ashoka theatre avide വന്നിട്ടു സാലി ആശാന്റെ workshop ചോദിച്ചാൽ മതി ❤

  • @raghunathvellat4148
    @raghunathvellat4148 3 роки тому

    Location of the work shop

  • @keralamallu6817
    @keralamallu6817 3 роки тому +4

    Turbo ethra cost ayi

    • @albinvlogzz967
      @albinvlogzz967  3 роки тому +2

      ആശാൻ കോസ്റ്റ് പറഞ്ഞില്ല. ഞാൻ ചോദിച്ചിട്ടു പറയാം bro ❤

  • @mi2un206
    @mi2un206 3 роки тому +3

    Turbo kerittu venam oru 4 mala keraan

    • @albinvlogzz967
      @albinvlogzz967  3 роки тому +2

      പോളികാം മിഥുനെ 😍വണ്ടി ഇറങ്ങിയിട്ടു

  • @jeeplife5972
    @jeeplife5972 3 роки тому +1

    👍👍🌟❤️❤️💖

  • @jerlinsebastian481
    @jerlinsebastian481 3 роки тому +2

    Attender albin bro😎

  • @jithujoseph6851
    @jithujoseph6851 3 роки тому +3

    ❣️❣️❣️

  • @anurajanuraj7248
    @anurajanuraj7248 2 роки тому

    ചേട്ടാ എന്റെ ജീപ്പ് ഓപ്പൺ ടൈപ്പ് ആക്കാൻ എന്താ ചെയ്യാ...... അതിന്റെ നിയമവശങ്ങൾ അറിയുമെങ്കിൽ പറഞ്ഞു തരുമോ

  • @malayalamcomedy7061
    @malayalamcomedy7061 3 роки тому +1

    Bro അപ്പോ Niyas EK Vlogs UA-camr Alle? Ningade koode kandittundallo😁. പുള്ളിക്കാരൻ്റെ videos കണ്ടിട്ടാണ് ഞാൻ നിങ്ങടെ ചാനലിൽ എത്തിയത്. 😂😂😂

    • @albinvlogzz967
      @albinvlogzz967  3 роки тому

      Bro നിയാസ് എന്റെ ഫ്രണ്ട് ആണ്. ഞാൻ Avi vlogz,പിന്നെ സോളോ ട്രാവലർ അവരെ contact ചെയ്തിരുന്നു വീഡിയോ ഒരുമിച്ചു ചെയ്യാൻ പക്ഷേ വലിയ intrest അവർ കാണിച്ചില്ല. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് നമ്മുടെ കൂട്ടുകാരുടെ സപ്പോർട്ട് ഉണ്ടായാൽ മാത്രം മതി വളർന്നു വരാൻ എന്ന്. അതുകൊണ്ടാണ് പറഞ്ഞത് നമ്മൾക്ക് വലിയ യൂട്യൂബ്ർസ് ആയിട്ടു വലിയ contact ഇല്ല നിങ്ങളുടെ സപ്പോർട്ട് മതി എന്ന് പറഞ്ഞത്.നിയാസ് നുമ്മടെ കൂട്ടുകാരൻ anu❤❤❤❤❤

  • @ajinthoms1004
    @ajinthoms1004 3 роки тому +3

    ❤️❤️❤️

  • @suhailsuhail8917
    @suhailsuhail8917 3 роки тому +3

    Sir nigalude vitel inverter ell

    • @albinvlogzz967
      @albinvlogzz967  3 роки тому +1

      Sir എന്ന് വിളിക്കല്ലേ മുത്തേ. ഞാൻ നിങ്ങളിൽ ഒരുവനാ muthe❤. വീട്ടിൽ ഇൻവെട്ടർ ഉണ്ട് പക്ഷേ 3ദിവസം കരണ്ട് ഇല്ലായിരുന്നു അതിന്റെ ചാർജ് തീർന്നു പോയി 😍

  • @rajeshr4273
    @rajeshr4273 3 роки тому +3

    Avida e workshop

    • @albinvlogzz967
      @albinvlogzz967  3 роки тому +1

      കോട്ടയം, kuravilagadu, near old അശോക തീയേറ്റർ അവിടെ ആരോട് ചോദിച്ചാലും മതി സാലി ആശാന്റെ ഷോപ്പ് 😍

  • @arjunv.g9961
    @arjunv.g9961 3 роки тому +3

    🥰

  • @gokul_1069
    @gokul_1069 10 місяців тому

    Shop details ?

  • @reallifemallu8705
    @reallifemallu8705 3 роки тому +3

    Midunte vandi cut chais aanooo❓

    • @albinvlogzz967
      @albinvlogzz967  3 роки тому

      അതെ 😍മുത്തേ 😍😍😍

  • @abhijithas0922
    @abhijithas0922 2 роки тому

    1996 model jeepil 2004jeepinte head ketaan pattumo

  • @mrbabyblade9022
    @mrbabyblade9022 3 роки тому

    ഇവിടുത്തെ dr ഫാൻസ്‌ ഉണ്ടോ 🤙

  • @alexjose9037
    @alexjose9037 3 роки тому +3

    Poli❤️❤️❤️

  • @wheelzofbagdadi1927
    @wheelzofbagdadi1927 3 роки тому

    Bro..ee workshopinte location evdeya...Ivduthe nunber onnu kituo..
    Enikoru open jeep und..Athonnu kond varan vebditaan

  • @nihal5001
    @nihal5001 3 роки тому +5

    മലപ്പുറം ആണോ ബ്രോ vandi kl 10ആണല്ലോ 😄

    • @albinvlogzz967
      @albinvlogzz967  3 роки тому

      അതെ മുത്തേ kl10🥰🥰🥰❤❤❤❤❤❤❤

  • @soorajkr8065
    @soorajkr8065 3 роки тому +3

    😍😍😍😍

  • @Kevin-zf1zh
    @Kevin-zf1zh 3 роки тому +3

    White jeep
    Model etha

    • @albinvlogzz967
      @albinvlogzz967  3 роки тому +1

      ചോദിച്ചിട്ട് പറയാം മുത്തേ 😍😍😍

  • @farooqfoodies7722
    @farooqfoodies7722 3 роки тому

    albin machane jeep nalla vruthiku paniyan entha cehyya njn gulfil aanu ethu poloke panith erakan agrham

  • @sreenath767
    @sreenath767 3 роки тому +2

    🥰🥰🥰✌️✌️

    • @albinvlogzz967
      @albinvlogzz967  3 роки тому +1

      ശ്രീനാഥ് ♥❤❤❤❤❤❤

  • @suhail9113
    @suhail9113 3 роки тому

    Scorpio 2w drive 4w convert chayyumo

  • @minimech6013
    @minimech6013 3 роки тому +1

    Mahindra pewer

  • @shanmughadasshanmughadas8534
    @shanmughadasshanmughadas8534 3 роки тому +2

    ടർബോ ആഡ് ചെയ്താൽ ടെസ്റ്റ് പാസ് ആകുമോ.?

    • @albinvlogzz967
      @albinvlogzz967  3 роки тому +1

      Turbo add ചെയ്താൽ സീൻ ഇല്ല bro

    • @albinvlogzz967
      @albinvlogzz967  3 роки тому +1

      എന്നെ വിളിക്കാമോ 6235389211

    • @jerinpaul5533
      @jerinpaul5533 3 роки тому

      @@albinvlogzz967 turbo cheyan enthu cost akum ethanu bro de engine

  • @sujithsurendran3875
    @sujithsurendran3875 3 роки тому +1

    Bro 97 model di jeep vanghichal panikittimo

  • @cyrinsabu7234
    @cyrinsabu7234 3 роки тому

    bro mm 540 il 4wheel cheyyan pattuwooo

  • @shafimax3986
    @shafimax3986 2 роки тому

    Location??

  • @vijinveegeeviji7928
    @vijinveegeeviji7928 3 роки тому +1

    തോറ്റു പോയല്ലോ..... 20 വർഷം പഴക്കമുള്ള വണ്ടി സ്ക്രാപ്പ് ലേ പോകുന്നതിൽ ജീപ്പിനെ ഒഴിവാക്കാൻ ശക്തമായ പ്രതികരണം....

    • @albinvlogzz967
      @albinvlogzz967  3 роки тому

      Jeep പ്രേമികൾ ഒന്നിക്കണം ♥

  • @minimech6013
    @minimech6013 3 роки тому +1

    Support und

  • @itsmee815
    @itsmee815 3 роки тому

    5.35 ഇൽ കാണിക്കുന്നത് പോലീസ് ജീപ്പ് ലേലം പിടിച്ചത് ആണോ,,
    കണ്ടിട്ട് അങ്ങനെ തോന്നുന്നു

  • @user-zm6rc2ut3h
    @user-zm6rc2ut3h 3 роки тому +2

    Jeep pranthan from tvm broyude num tharavo.

  • @suhail9113
    @suhail9113 3 роки тому

    Jeep matrame avda paniyatholo

  • @nasarufollowme9875
    @nasarufollowme9875 3 роки тому

    Albin Brooi

  • @user-mm1lw1mm3o
    @user-mm1lw1mm3o 3 роки тому +3

    Ha

  • @jijocgeorge9740
    @jijocgeorge9740 3 роки тому

    Aa bolero moonnar poyi eduthathalle

  • @rajukdappu191
    @rajukdappu191 3 роки тому +1

    Poli

  • @commentoli2587
    @commentoli2587 3 роки тому +3

    Jeep nte engine power undo

  • @reshirose4751
    @reshirose4751 3 роки тому

    സൂപ്പർ ♥️

  • @faslurahmanfaslurahman6237
    @faslurahmanfaslurahman6237 3 роки тому

    E workshop evdeya

  • @comradethomman
    @comradethomman 2 роки тому

    സാലി ആശാന്റെ വർക്ഷോപ് ലൊക്കേഷൻ പ്ലീസ്

    • @comradethomman
      @comradethomman 2 роки тому

      3+1---4+1ആക്കുന്നതിന് എന്ത് ചിലവ് വരും കൂടാതെ പവർ സ്റ്റീറിങ് കൂടി ആവുമ്പോൾ എത്ര വരും ചിലവ്

  • @englishlense
    @englishlense 2 роки тому

    Bus nte flat form ? And baykku vasam ? 😆

  • @varunps2272
    @varunps2272 2 роки тому

    Place??

  • @KING-de3mu
    @KING-de3mu 2 роки тому

    ഇതെവിടെ സ്ഥലം

  • @se-bro1255
    @se-bro1255 3 роки тому

    അടിപൊളി

  • @muhammedfahad.c145
    @muhammedfahad.c145 3 роки тому +3

    Bro divasavum video ed

    • @albinvlogzz967
      @albinvlogzz967  3 роки тому +1

      നോക്കാം മുത്തേ. നമ്മള് വണ്ടി ഇറങ്ങിയട്ടു ട്രിപ്പ്‌ വീഡിയോ വരും. അന്നേരം സപ്പോർട്ട് വേണേ മുത്തേ 😍❤

    • @muhammedfahad.c145
      @muhammedfahad.c145 3 роки тому

      Undvum bro

    • @muhammedfahad.c145
      @muhammedfahad.c145 3 роки тому +1

      Bro parts price koodi ulpeduth

    • @albinvlogzz967
      @albinvlogzz967  3 роки тому

      Price ഉൾപ്പെടുത്താം muthe😍❤

  • @akk1826
    @akk1826 3 роки тому

    Evedeanu ee workshop