"അധികം വൈകാതെ നിവിൻ പോളി - വിനീത് ശ്രീനിവാസൻ കൂട്ടുകെട്ട് സ്‌ക്രീനിൽ കാണാം" | Oru Jaathi Jathakam |
Вставка
- Опубліковано 5 лют 2025
- | Oru Jaathi Jathakam Movie Interview | Vineeth Sreenivasan | Sayanora Philip | Mridul Nair | Amal Taha With Haidar Ali |
#OruJaathiJathakam #vineethsreenivasan #sayanoraphilip #mridulnair #tahathug #amaltaha #nikhilavimal #interview #trending #malayalamfilmindustry #malayalammovie #malayalamactors #malayalamactress #malayalamactor #malayalaminterviews #haiderali #haidaraliinterview #one2talks #onetwotalks
|| ANTI-PIRACY WARNING ||
This content is Copyright to One2talks. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
മൃദുൽ നായർ അസിസ്റ്റന്റ് ഡയറക്ടേഴ്സിനെക്കുറിച്ച് പറഞ്ഞത് വളരെ നല്ലൊരു പോയിന്റാണ്: ഒരു സെറ്റിൽ ഏറ്റവും കൂടുതൽ പണി അവർക്കാണ്, തെറി അവർക്കാണ്, ഏറ്റവും കുറവ് ശമ്പളവും അവർക്കാണ്…💔
എല്ലാവർക്കും നിവിൻ തിരിച്ചു വന്നത് കാണാം ❤❤
വിനീതിനെ. അറിയാതെ ഇഷ്ടപ്പെട്ടു പോയി down to erth persn.... Dq വിനീത് movie ഉണ്ടെങ്കിൽ പൊളിക്കും...
പുതിയ നടനല്ലേ അതുകൊണ്ടാ ഇഷ്ടപ്പെട്ടത് പോലെ തന്നെ അറിയാതെ ഇഷ്ടം മാറ്റിയാൽ മതി 👍🏻
ഞാനും സായയെപ്പോലെ ചിന്തിക്കുന്ന ആളാണ് 👍🏻❤
മൃദുൽ അടിപൊളി മച്ചാൻ😂😂
Thaha fan ❤❤❤❤
ആ പഴയ ടീമിനെ തിരിച്ചു കൊണ്ട് വാ വിനീത് ക്യാമറാമാൻ സംഗീതം എല്ലാ പഴയ ആൾക്കാരെ കൊണ്ട് വരണം...ഇപ്പോഴത്തെ പാഴുകൾ മാറിയാൽ വിനീത് തിരിച്ചു വരും
ഇനി കുറച്ചു ദിവസം സയനോര എയർ ൽ കയറും,ഹൈദർ നിവിൻ പൊളി വിഷയത്തിൽ സയനോരയുടെ നിലപാട് ചോദിച്ചപ്പോൾ ബാബാ ബാ....എന്ത് കൊണ്ട് ആ സ്ത്രീക്ക് എതിരെ ഇവർ ആരും പ്രതികരിച്ചില്ല.നല്ല ചോദ്യം ഹൈദർ ❤
💯
12:27 ath poli role aayrnu.
18:17 Ejjathi 😂
Thaha 🤍
Nivin shall come back
മൃദുൽ നൈസ് ആണല്ലോ 😂😂
Mridul😀😀😀😀😀😀😀😀
3:49 hyderali paranju...eni eth evde chennu avasanikkum ennu daivathinu ariyam
Mrudul parenja aa nadan aranu trivandram lodgeila
ഇതിൽ dhyan undo?
താഹ മച്ചാൻ ഇന്റർവ്യൂൽ കഷ്ടപ്പെട്ട് അഭിനയിക്കുവാണല്ലോ??😌
Enthinu ini adutha nyapakam, chennai pasam ,selvande ndi.. ithu thanne ellathilum
മലർവാടി.. തട്ടത്തിൻ മറയത്തു.. ജേക്കബിന്റെ സ്വർഗ്ഗ രാജ്യം.. വടക്കൻ സെൽഫി (script).. 😌കാണാത്തത് ആണോ മറന്നത് ആണോ
@@meeraaaahende ponne ormmippikkalle jacobinde swargarajyam, thira ozhichu baaki ellam cringefest aanu
Essay lite 😌
ഒന്ന് പോ ഹൈദറിക്കാ
Vineeth nte adutha flop 😂😂😂
Podai
15:00 saiju kurupp
ആരേലും ഭക്ഷണം കഴിക്കാൻ 200./-രൂപ അയക്കുമോ പ്ലീസ് 🙏🤌🤌🙏
Dey dey….!!! Enthonnade ethra sthalatha same comment
Numb
no
Online thendiyoo shey aarada nee..