വിജയ് ചതിയിലൂടെ ഇല്ലാതാക്കിയ കാർത്തിക്കിന്റെ ക്രിക്കറ്റ്‌ കരിയർ !!

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 546

  • @FOOTBALL4SHORTS-tc2zr
    @FOOTBALL4SHORTS-tc2zr 5 місяців тому +236

    DK ❤️
    Our Great Finisher ❤
    അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഈ incident😢
    ഞങ്ങളുടെ DK യുടെ അറിയാത്ത emotional flashback ഞങ്ങളിലേക്ക് എത്തിച്ച ഷാഹിൻ ചേട്ടന് നന്ദി 🤍
    RCB നിലവിൽ മോശം ഫോമിൽ ആണെങ്കിലും ദിനേശ് കാർത്തിക് എന്ന ആ
    38 കാരൻ ബാറ്റുമായി ക്രിസിലേക്ക് വരുമ്പോൾ നല്ല ഗെയിം കാണാൻ കഴിയും എന്ന വിശ്വാസം ഞങ്ങൾ RCB ആരാധകർക്ക് ഉണ്ട്.
    ടീം തകർന്നുനിൽക്കുന്ന situations ൽ റൺസെടുത്ത് ടീമിനും ആരാധകർക്കും ഊർജം പകരുന്ന മനുഷ്യൻ ❤
    പ്രായത്തെ വെറും അക്കമാക്കിയ പോരാളി.
    ദിനേശ് കാർത്തിക് ❤🔥
    കൂട്ടുകാരനെ ചതിച്ച മുരളിക്ക് അങ്ങനെ വേണം.
    തന്നെ ചതിച്ച സുഹൃത്തിനോടും ഭാര്യയോടും മോശമായി ഒന്നും ചെയ്യാതെ ദിനേശ് കാർത്തിക് കളിക്കളത്തിൽ മിന്നും ഫോമിൽ തുടരുന്നു ❤

  • @vijeshvijayan2632
    @vijeshvijayan2632 5 місяців тому +508

    കാർത്തിക്കിനെ തിരഞ്ഞെടുത്ത ദീപിക പള്ളിക്കൽ ആണ് ഹീറോ 💙

    • @FACTSBYSHAHIN
      @FACTSBYSHAHIN  5 місяців тому +8

      ❤️

    • @SunilNiveditha-fg8xr
      @SunilNiveditha-fg8xr 5 місяців тому +19

      മലയാളി അവിടെയും പൊളി ആണ് ദീപിക സൂപ്പർ പുള്ളിയെ വിജയിപ്പു എന്നാൽ വിജയിയെ ലോ മറ്റവൾ തോൽപിച്ചു കറിയർ ലും ജീവിതത്തിലും 🤗

  • @jayakrishnan.s4056
    @jayakrishnan.s4056 5 місяців тому +522

    മുക്കുപണ്ടം പോയപ്പോ പൊന്നിനെ കിട്ടി ❤️Dk 😘

  • @MDB28
    @MDB28 4 місяці тому +49

    ദീപിക പള്ളിക്കൽ മലയാളി ആണ്.കോട്ടയം സ്വദേശിനി.കാർത്തിക് പോയിരുന്ന അതേ gym ഇൽ ദീപികയും പോയിരുന്നു. Emotionally തകർന്നിരുന്ന അയാളെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരാൻ അവർ എടുത്ത പങ്ക് വളരെ വലുതാണ്. അതിനു ശേഷമാണ് അവർ വിവാഹത്തിലേക്ക് എത്തിയത്.

  • @User7918-x8l
    @User7918-x8l 5 місяців тому +179

    മൂദേവി പോയപ്പോൾ ശ്രീദേവി വന്നു. കാർത്തിക്, ദീപിക പള്ളിക്കൽ

  • @VishnuSathyaseelan
    @VishnuSathyaseelan 5 місяців тому +161

    ശെരിക്കും അവൾ പോയത് കാർത്തിക് ന്റെ നല്ലതിന് വേണ്ടി ആയിരുന്നു.

  • @bro_bra
    @bro_bra 5 місяців тому +160

    പക്കാ ഒരു മോട്ടിവേഷൻ ബ്ലോക്ക്‌ ബസ്റ്റർ മൂവിയ്ക്കുള്ള സ്റ്റോറി ഉണ്ട് കാർത്തിക്കിന് ❤️🔥.. ആരും ശ്രദ്ധിക്കപെടാതെ പോകുന്ന ഒരു ജീവിതം ദിനേശ് കാർത്തിക് ❤️

  • @sreejithss3072
    @sreejithss3072 5 місяців тому +196

    വീഡിയോയ്ക്ക് മുൻപെഴുതിയ "എന്റെ ഭാര്യയെ തിരിച്ചുതാടാ പട്ടി" എന്നുള്ളത് ഒഴിവാക്കാമായിരുന്നു കൂടെനടന്നവന്റെ ഗർഭം ഏറ്റെടുക്കേണ്ട ആവശ്യം DKയ്ക്കില്ല.
    DK 🔥❤️
    മുരളി വിജയ് ഇപ്പോൾ IPLൽ പോലുമില്ല 🤣

  • @NobileChacko
    @NobileChacko 5 місяців тому +89

    ആര് ചതിച്ചാലും... ചതിക്കാത്ത... ദൈവം... Dk യെ ഉയർത്തി 🥰😍😘😘😘😘😘😘😘😘😘

  • @Manama672
    @Manama672 5 місяців тому +81

    ശത്രുവിനോട് ക്ഷമിച്ചാലും
    കൂടെ നടന്ന് കാല് വരുന്ന
    മിത്രം (ഫ്രണ്ട്സ് ) (അവന് അവൾ) മാപ്പ് കൊടുക്കരുത്

  • @shyamkhs
    @shyamkhs 5 місяців тому +128

    Karthik... a real gentleman ❤

  • @a.b.d5529
    @a.b.d5529 5 місяців тому +240

    സിൽവർ പോയപ്പോ daimond കിട്ടി 🥰🥰🥰

  • @skcrictalks
    @skcrictalks 5 місяців тому +68

    Romanjification🔥
    നല്ല സിനിമക്കുള്ള കോൺടെന്റ് ഉണ്ട് 👍🏻

  • @jenuharidas2897
    @jenuharidas2897 5 місяців тому +81

    ഒരു ആണിന്റെ തകർച്ചയിൽ നിന്നും അവനെ തിരിച്ചു കൊണ്ട് വരാൻ ഒരു പെണ്ണിന്റെ പിന്തുണ ഉണ്ടാവും "ദീപിക പള്ളിക്കൽ ". Dk🥰

    • @FACTSBYSHAHIN
      @FACTSBYSHAHIN  5 місяців тому +1

      ❤️❤️

    • @mansoorareakode7154
      @mansoorareakode7154 5 місяців тому +5

      തകർക്കാനും

    • @RohitSharma0-R8
      @RohitSharma0-R8 4 місяці тому

      Thakarthathum oru pennanu😂

    • @jenuharidas2897
      @jenuharidas2897 4 місяці тому +1

      @@RohitSharma0-R8 pennu matram alla family friend, best friend aaa

    • @RohitSharma0-R8
      @RohitSharma0-R8 4 місяці тому

      @@jenuharidas2897 Athukond?? Penn penn Allathe aavumo 🤭

  • @CR-dt3ob
    @CR-dt3ob 5 місяців тому +74

    കാർത്തിക് ഹീറോ ഈ സീസനിലെ 108 മീറ്റർ സിക്സ് ഈ ipl മാച്ചിലെ വലിയ സിക്സ്

    • @FACTSBYSHAHIN
      @FACTSBYSHAHIN  5 місяців тому

      ❤️❤️

    • @rajuaneesh
      @rajuaneesh 5 місяців тому +9

      ദിനേശ് കാർത്തിക് നല്ല timing ഉള്ള batsman ആണ്. ക്രീസിൽ ഇറങ്ങുമ്പോൾ എപ്പോഴും ടെൻഷൻ ഉള്ളതായി തോന്നും. Muscle power ഉപയോഗിക്കാതെ തന്നെ ബൗണ്ടറി kadathaan കഴിവുള്ള batsman

  • @sagarbuddyscafe9577
    @sagarbuddyscafe9577 5 місяців тому +27

    ആദ്യഭാര്യ ശവം ഓഞ്ഞ look അത് പോയപ്പോ ലക്ഷ്മിദേവിയെപ്പോലെ ഐശ്വര്യമുള്ളവൾ വന്നു

  • @aneeshmathew9550
    @aneeshmathew9550 5 місяців тому +52

    കാർത്തിക് ഹീറോ ആടാ, Hero

  • @akshayharshan1872
    @akshayharshan1872 5 місяців тому +11

    ഇതൊന്നും അറിയില്ലായിരുന്നു. കേട്ടപ്പോൾ എന്തോ പോലെ തോന്നുന്നു. Murali വിജയ് ഇപ്പോൾ ipl ടീമിൽ പോലും ഇല്ല 😅😅.ഇങ്ങനെയുള്ളവൾ ഒക്കെ കാർത്തിക്കിന്റെ ജീവിതത്തിൽ നിന്നും പോയത് നന്നായി. മുക്കുപണ്ടം പോയപ്പോൾ സ്വർണം കിട്ടിയല്ലോ അദ്ദേഹത്തിന്.കാർത്തിക് ബാംഗ്ലൂരിനായി കിടിലൻ കളി. അദ്ദേഹത്തിന്റെ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഇന്നിങ്സ് ഒണ്ട്. Nihadas trophy ഫൈനലിൽ ബംഗാദേശിനേതിരെ ലാസ്റ്റ് ബോളിൽ six അടിച്ചു ജയിപ്പിച്ച ആ match 🔥🔥

  • @prasadkanakkasseri8157
    @prasadkanakkasseri8157 5 місяців тому +42

    നല്ല ഒരു വിഡിയോ ആണ്..പക്ഷേ ആ ക്യാപ്ഷൻ നിലവാരം ഇല്ലാത്തതായി.

    • @muhammedshejis2101
      @muhammedshejis2101 5 місяців тому +1

      Yes manyanaya DK ne abamanikunnathine thullyam ane.....

  • @praveenkumarp1072
    @praveenkumarp1072 5 місяців тому +61

    DK "The Untold story"

  • @rajeshrtr7099
    @rajeshrtr7099 5 місяців тому +17

    പരാജയപെട്ടു ജീവിതം അവസാനിപ്പിക്കുന്നവർക്ക് പ്രചോദനം ആവുന്ന real സ്റ്റോറി...❤ DK❤️ Deepika ❤️

  • @kumara4898
    @kumara4898 5 місяців тому +34

    ദീപിക പള്ളിക്കൽ മലയാളി ആണെന്ന കാര്യം പറയാൻ വിട്ടുപോയി.

  • @sreejitsivan
    @sreejitsivan 5 місяців тому +11

    വിഷാദരോഗം വന്നവർക്കെ അതിൻ്റെ മുറിവ് അറിയു. എന്നെങ്കിലും ഒരിക്കൽ അവർക്ക് വേണ്ടിയും കാത്ത് വച്ചിട്ടുള്ള ഒര് ദിവസം വരും. ഇത് കണ്ടപ്പൊ വളരെ സങ്കടം തോന്നി.

  • @mithunpv2453
    @mithunpv2453 5 місяців тому +37

    വർഷം ഓർമയില്ല ടെസ്റ്റിൽ ഒരു 98 ഒക്കെ എടുത്തു ടീമിൽ സ്ഥാനം ഉറപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ധോണിയുടെ വരവ് ഇല്ലായിരുന്നെങ്കിൽ DK തന്നെ ഇന്ത്യൻ w keeper

    • @FACTSBYSHAHIN
      @FACTSBYSHAHIN  5 місяців тому +1

      ❤️

    • @albinbiju6905
      @albinbiju6905 5 місяців тому +6

      Dhoni ullathu kondu world cup edukkan patti illayirunnel nalla captain ne evidennu kittum, ambum villum undayittu karyam illa athu vidnanum ariyavanam. Kure per dhoniye kuttam parayunnund dhoni kku captaincy ullathu kondu kitti icci yude ella trophy yum oru pakshe dhonikku capataincy illa ennu vekku indaikku nalla players um und appol appol enthu pattum. Chumma kalikkum but trophy efukkilla.

    • @insideboy12
      @insideboy12 4 місяці тому

      ​@@albinbiju6905dhoni matram alla.. Yuvraj illayrunnenkilum wc kittillarnu.. All indian team in 2007 t20 wc nd 2011 wc minus yuvraj ayrunel wc kittillarnu

  • @Vpr2255
    @Vpr2255 5 місяців тому +9

    2:24 ✨✨✨ ഈ, catch live കണ്ട experience 🔥

  • @sej6732
    @sej6732 3 місяці тому +4

    Deepika is so beautiful....they deserve each other and their babies 💞💞💞💞

  • @mathewsabraham5515
    @mathewsabraham5515 5 місяців тому +9

    An untold story of Dinesh Karthik❤‍🔥🔥
    What a comeback in this season
    🔥🎆

  • @BIGIL2000
    @BIGIL2000 5 місяців тому +350

    *കൂട്ടുകാരെ അധികം വീട്ടിലേക്ക് അടുപ്പിക്കണ്ട. പണി പാലും വെള്ളത്തിൽ കിട്ടും 👍👍👍👍👍👍👍*

    • @FACTSBYSHAHIN
      @FACTSBYSHAHIN  5 місяців тому +16

      ❤️

    • @MaheshS-ey9jh
      @MaheshS-ey9jh 5 місяців тому

      Aganje elarum kannaruth. Thanthake purakathore koottukarnte bharye mohiku,

    • @aimusjourney8424
      @aimusjourney8424 5 місяців тому +43

      Athu…. Nalla koottukar illathathu konda

    • @vishnup533
      @vishnup533 5 місяців тому +79

      Etra valya friends aayalm kurachokk distance keep cheyyanm

    • @Boriz212
      @Boriz212 5 місяців тому +13

      Pennu case mathramalla
      Orupadu finnantial problems undavum athu nammakku cherthu nilkanavilla.kuttukaril ninnulla chadhi chilapoll sahikan pattiyennu varilla.
      In case of finance Nalla kuuttukkar illatha kondalla , manushaya manasalle engane venelum sambavikkam...

  • @uchurizuhr519
    @uchurizuhr519 5 місяців тому +16

    ഒരു സിനിമ കണ്ടത് പോലെയുണ് ❤

  • @abdulrahman-pe1vw
    @abdulrahman-pe1vw 5 місяців тому +17

    Dk 🔥pazakum തോറും വീര്യം കൂടുന്ന വീഞ്ഞ് 🔥ms നെ പോലെ തന്നെ dk വിരമിച്ചിങ്കിലും രണ്ട് പേരും ഇന്നും പവർഫുൾ ആണ്

  • @ajmalmalik9669
    @ajmalmalik9669 5 місяців тому +14

    Deepika❤️karthik

  • @Kiranshaji5
    @Kiranshaji5 5 місяців тому +37

    അന്ന് ഭാര്യേനേം കൊണ്ട് ഒളിച്ചോടിയ വിജയ് പിന്നെ ഇതുവരെ തിരിച്ചു വന്നില്ല.

  • @Shivam.1-f6c
    @Shivam.1-f6c 5 місяців тому +28

    അവള് മുരളിയെ വളച്ചെടുത്തത് ആയിരിക്കും..പെണ്ണ് ഒരുമ്പെട്ടാൽ..പലർക്കും മനസ്സ് പതറി പോകും.. എന്നാലും...മറ്റൊരുത്തൻ്റെ ഭാര്യയെ അതും സ്വന്തം സുഹൃത്തിൻ്റെ ഭാര്യയെ വരെ ഗർഭിണി പോലും ആക്കാനുള്ള് അവൻ്റെ മനസ്സ്..🙏...ഇത്രയും നല്ല ഒരു മനുഷ്യനെ തേക്കാൻ ഉള്ള അവളുടെ മനസ്സ്...🙏.. പല പുരുഷന്മാരെ പോലെ ഒന്നോ രണ്ടോ സ്ത്രീകൾ പെരുമാറിയാൽ നമ്മൾ അവരെ കുറ്റ പെടുത്തുന്നതിനും പരിധി ഉണ്ട്...പക്ഷേ ഇത്തരം... ചതി ഉറ്റവരിൽ നിന്നും സ്വന്തം ശരീരം തന്നെ ആയ പ്രിയപെട്ടവരിൽ നിന്നും അത് ആണായാലും പെണ്ണായാലും അനുഭവിക്കുന്നവർക്ക്...ഓരോ..നിമിഷവും നരക തുല്ല്യം ആയിരിക്കും.. .എന്നാലും അവൻ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നത് അറിയുമ്പോൾ . കേൾക്കുന്ന നമുക്ക്..🥰🥰🥰🥰

  • @smssms9497
    @smssms9497 5 місяців тому +14

    നിങ്ങൾക്ക് കുറച്ചെങ്കിലും aathmarthathayundekill ഈ thumbnail mattoo. DK is a gentleman

  • @tintuthomas1902
    @tintuthomas1902 5 місяців тому +6

    Best po....rimol of the year avalku kodukkam.

  • @cybercrime4670
    @cybercrime4670 5 місяців тому +14

    നല്ല അവതരണം മുത്തേ 🥰😘

  • @shahidparakodan7741
    @shahidparakodan7741 5 місяців тому +1

    രണ്ടുപേരെയും ഒരുമിച്ചു കാണാൻ അവസരം കിട്ടി, 2011/2012 ൽ പെരിന്തൽമണ്ണ സ്റ്റേഡിയത്തിൽ,, തമിഴ്നാട്-ഹൈദരാബാദ് സുബ്ബയ്യ പിള്ള ട്രോഫി മത്സരശേഷം, വളരെ കുറഞ്ഞ ആരാധകർ മാത്രമുള്ളപ്പോൾ, അന്ന് പക്ഷേ മുരളി വിജയ് നേരാവണ്ണം ആരാധകരോട് സംസാരിച്ചപ്പോൾ, സ്വന്തം ലഗേജ് കൊണ്ടുപോകുന്ന ജോലിക്കാരനോട് ദേഷ്യപ്പെടുന്ന ദിനേശ് കാർത്തികിനെയാണ് കാണാൻ സാധിച്ചത്, പുറത്തു കാണുന്ന സ്വഭാവം അല്ല ഉള്ളിലൊന്ന് ഈ സംഭവത്തിൽ നിന്നും തിരിച്ചറിയുന്നു, ഹൈദരാബാദിന് ആയി കളിച്ച പ്രഗ്യാൻ ഓജയും ആ മത്സരത്തിൽ ഉണ്ടായിരുന്നു, കളി ഹൈദരാബാദ് തോറ്റത് കൊണ്ടാണോ എന്തോ നിരാശനായി ഞങ്ങൾക്കിടയിലൂടെ പോകുന്ന ഓജയെ ആണ് എന്ന് കണ്ടത്.

  • @sanaldev9089
    @sanaldev9089 5 місяців тому +4

    താങ്ക് യു ഇന്ത്യ. Not for supporting cheaters. Rcb.. Best..support karthik

  • @VivekKPinCanonEOS1300D
    @VivekKPinCanonEOS1300D 4 місяці тому +1

    Ithil Deepika Pallikalinte role koodi parayathe kadha poornam avilla, Depression adichu, alcoholic aya Dineshine pazhaya coach Gym il kondu poyathum, athe Gymil vechu Deepikaye meet cheythathum Deepika DKine support cheythu motivate cheythu DK ye BACK TO LIFE ileykku kondu vannu. Oru mikacha cinemaykkulla vakayundu

  • @jomonjoseph3339
    @jomonjoseph3339 5 місяців тому +5

    Pavam, GOd bless you dhinesh karthik

  • @NakshathraPavithran
    @NakshathraPavithran 5 місяців тому +5

    മുരളി ഇപ്പോ അംഗനവാടി ടീമിൻ്റെ ഭാഗമാണ്😂

  • @Devadutt5
    @Devadutt5 5 місяців тому +3

    DK ❤
    One of my favorite cricketer 💞💞

  • @priyeshnambiar5727
    @priyeshnambiar5727 5 місяців тому +4

    Aa last dialogue kalakki😂

  • @soul77744
    @soul77744 5 місяців тому +2

    ചില നഷ്ട്ടങ്ങൾ വലിയ നേട്ടങ്ങളുടെ തുടക്കം ആണ് 🔥🙂

  • @FOOTBALL4SHORTS-tc2zr
    @FOOTBALL4SHORTS-tc2zr 5 місяців тому +11

    പ്രേമിച്ച പെണ്ണ് ചതിച്ച് കേട്ട സിനിമകളുണ്ട്.
    ക്രിസ്ത്യൻ ബ്രദേഴ്സിൽ ക്രിസ്റ്റിയെ ചതിച്ചത് അളിയൻ, ഇവിടെ ചതിച്ചത് ഉറ്റസുഹൃത്ത്.
    ഇന്ത നൻപനെ പോലെ യാറും ഇല്ലൈ ഇന്ത ഭൂമിയിലെ 😂

  • @NobileChacko
    @NobileChacko 5 місяців тому +6

    ചതിക്കുത്തരം മുറി പത്തൽ... അത്... കാലം... ഭംഗി ആയി കൊടുത്തു... മുരളിക്കു ❤️🥰😍😘😘

  • @god-speed
    @god-speed 5 місяців тому +6

    KDB - COURTIS sambhavam pole ..

    • @Vinayakv_18
      @Vinayakv_18 5 місяців тому

      2 yum same story thanne anu 🥲

  • @noushaddubai2989
    @noushaddubai2989 5 місяців тому +6

    അതോണ്ടെന്താ.. Dk ♥️♥️♥️

  • @nandusworld7709
    @nandusworld7709 3 місяці тому

    Like a film story ❤️.. Feel great about DK... Only experienced can understand the pain that he had gone through...God bless him

  • @beyondnotes1413
    @beyondnotes1413 4 місяці тому +1

    He got a gem later. DIPIKA PALLIKKAL❤

  • @Administrationking277
    @Administrationking277 5 місяців тому +56

    ഇന്ത്യൻ ABD VILLERSE ആണ് കാർത്തിക്...❤

    • @FACTSBYSHAHIN
      @FACTSBYSHAHIN  5 місяців тому

      ❤️

    • @salami6029
      @salami6029 5 місяців тому +4

      Athrak😂veno 😁

    • @sebinthomas8261
      @sebinthomas8261 5 місяців тому

      🤣🤣🤣🤣🤣

    • @sudhikb937
      @sudhikb937 5 місяців тому

      അത്രയ്ക്ക് വേണോ ചേട്ടാ.. കുറച്ചു കുറയ്ക്ക്.. 😄

    • @Its_me_jithinputhalath
      @Its_me_jithinputhalath 5 місяців тому

      Yess

  • @AizinMuhammed-mp7rk
    @AizinMuhammed-mp7rk 5 місяців тому +2

    അവൾ പോയപ്പോ കാർത്തിക് രക്ഷപെട്ടു വിജയ് പെട്ടു 😄 ഇപ്പൊ കണ്ടതിൽ പോലും ഇല്ല

  • @midhlajcs
    @midhlajcs 5 місяців тому +1

    21 years il boys kalyanam കഴിക്കുന്നത് വളരെ ആലോചിച്ചിട്ട് വേണം, happy to know karthik came back to life with deepika

  • @ramkrishnak6371
    @ramkrishnak6371 5 місяців тому +2

    In cricketing point of view murali vijay 's career>>>dk

  • @abidmalu7986
    @abidmalu7986 5 місяців тому +5

    ഈ വീഡിയോക്ക് ആയിരിക്കും കൂടുതൽ റീച് 😊😊😊😊

  • @akshaycrus
    @akshaycrus 5 місяців тому +4

    dk deserved better life, he achieve it😇

  • @rejinreji...7449
    @rejinreji...7449 4 місяці тому +2

    2007 20 twenty world cup il india south Africa gameil eduthoru catch...... Super aarnnu...

  • @yathrakal1596
    @yathrakal1596 5 місяців тому +2

    Voice നു ഒരു ജീവനില്ല 🥵🥵

  • @riswan.pathiyil
    @riswan.pathiyil 5 місяців тому +1

    Avasanathe Dialogue pwolichu 😅

  • @surjithbensonreynold570
    @surjithbensonreynold570 5 місяців тому +2

    DK should be selected in world cup bcz this will be his last world cup, he is excellent.... sanju & pant ve more time.

  • @achayan0707
    @achayan0707 5 місяців тому +15

    മുരളിയെ മാത്രം പറയേണ്ട അവൻ്റെ കൂടെ ഇറങ്ങിപോയവളെ പറഞ്ഞാൽ മതി വിശ്വാസ വഞ്ചക

  • @amu196
    @amu196 3 місяці тому

    Feeling രോമാഞ്ചം 🔥🔥🔥

  • @യാനബീസലാം
    @യാനബീസലാം 3 місяці тому

    DK യെ ഭയങ്കര ഇഷ്ടമാണ് നല്ല അത്മാർത്ഥത ഉള്ള കളിക്കാരനാണ്🌹💥💪

  • @AsharuddeenTharammal
    @AsharuddeenTharammal 5 місяців тому

    Last dialogue 😂

  • @NithinVarghese-y1y
    @NithinVarghese-y1y 5 місяців тому +7

    Enthaayyalum avale kkal nalloru kuttiye kitty .

  • @RiyasKp-kd7fy
    @RiyasKp-kd7fy 5 місяців тому +1

    പാവം കാർത്തിക് ബാറ്റിംഗ് ഒരുപാട് ഇഷ്ടം ♥️♥️

  • @subasht5872
    @subasht5872 5 місяців тому +1

    Full support Dinesh Karthik 🎉

  • @anilchandran3954
    @anilchandran3954 5 місяців тому +1

    Deepika was my childhood crush. They make the best pair

  • @FOOTBALL4SHORTS-tc2zr
    @FOOTBALL4SHORTS-tc2zr 5 місяців тому +3

    Corona papers movie yil Tony shine tom Chacko de bharya ne kettan poya pole aayi.Pakshe avan padamayi 😅

  • @SajanRko
    @SajanRko 4 місяці тому

    കാർത്തിക് ആണ് ജീവിതത്തിലെ യഥാർത്ഥ ഹീറോ 😍😍😍😍

  • @VivekKPinCanonEOS1300D
    @VivekKPinCanonEOS1300D 4 місяці тому

    6:55 The best part

  • @amarnathk6222
    @amarnathk6222 5 місяців тому +1

    Last ഡയലോഗ് 🔥🔥

  • @godservant6450
    @godservant6450 5 місяців тому

    Bro attiti toyilallikkal keralathill vardanammmo atho aapatho ?
    Oru video ondakammo?

  • @harikrishnabijo6430
    @harikrishnabijo6430 5 місяців тому +2

    Dk.... ❤🙌🏻

  • @sajith3868
    @sajith3868 5 місяців тому +1

    DK ❤

  • @AK-xv9yp
    @AK-xv9yp 5 місяців тому +2

    Dk ❤💎🥵

  • @abhishekashokan9485
    @abhishekashokan9485 5 місяців тому +3

    Bro nice Avatharanam. Vijay Bharyeyum makkalodum kalich avde irikkattu. Oru frnd ine verum penninu vendi chathicha oruthan

  • @jxseeljxzii
    @jxseeljxzii 5 місяців тому +1

    Deepika❤

  • @yt__shorts__2
    @yt__shorts__2 5 місяців тому +1

    A comeback is always better than a setback 🎉

  • @faisalkhan712
    @faisalkhan712 5 місяців тому

    Last paranja dialogue eda mone poli😂

  • @Pramiththatta
    @Pramiththatta 4 місяці тому

    End poli 🔥

  • @aathiracp9756
    @aathiracp9756 4 місяці тому +1

    Dk🥰

  • @shyameshkumar8401
    @shyameshkumar8401 5 місяців тому

    അപ്പോൾ നിഖിത ആണ് രാശികേട്... അവൾ ഉള്ള സ്ഥലം... അത് മുടിഞ്ഞു പോകും... ദീപിക ❤️❤️❤️❤️❤️

  • @anonymouscraftsman501
    @anonymouscraftsman501 5 місяців тому +1

    Nice presentation good job bro

  • @mentalwheels3205
    @mentalwheels3205 5 місяців тому

    Men is always men💥

  • @ashrafponnani5161
    @ashrafponnani5161 5 місяців тому +1

    Karmma ❤️

  • @soorajs4064
    @soorajs4064 5 місяців тому

    Dk innum indian ജനങളുടെ മനസ്സിൽ ഉണ്ട്‌ 😌. പക്ഷേ murali കാണാൻ പോലും ഇല്ല😇

  • @unnikrishnantv3334
    @unnikrishnantv3334 5 місяців тому

    ടെസ്റ്റിൽ സച്ചിൻ-സെവാഗ് ഓപ്പണിങ് പെയർ പിരിഞ്ഞതിന് ശേഷം വസിം ജാഫർ-കാർത്തിക് പെയർ.... നൊസ്റ്റു 😍

  • @ridukkr
    @ridukkr 5 місяців тому

    The best wicket keeper batsman India ever produced after Dhoni in limited overs cricket.

  • @subi.prathap2156
    @subi.prathap2156 5 місяців тому +3

    എന്നേ ആൽമഹത്യ വാതിൽ പടി കൊണ്ട് വരെ കൊണ്ട് എത്തിച്ച ഉറ്റ ഫ്രണ്ട് എനിക്ക് ഉണ്ടായിരുന്നു..അവൻ ഇപ്പോ അടിപൊളി ലൈഫ് ആയി ജീവിക്കുന്നു

    • @Shivam.1-f6c
      @Shivam.1-f6c 5 місяців тому

      ചിലപ്പോൾ നിങ്ങളെ പോലെ നല്ല ഫ്രണ്ട് ഉള്ളത് കൊണ്ട് ആയിരിക്കും രക്ഷപ്പെട്ടത്..❤

  • @rageeshs1239
    @rageeshs1239 5 місяців тому

    Love karthik..❤❤

  • @akshaypkwyd
    @akshaypkwyd 5 місяців тому

    2015il ayaalkk koottayi oru maalakha vannu, 2 perkkum 2 maalakhkkunjughalum
    Deepika ❤ Karthik

  • @ananthuab
    @ananthuab 5 місяців тому

    That climax dialog👌🏻

  • @anvaram5072
    @anvaram5072 5 місяців тому

    കാർത്തിക് എന്തായാലും ഈ വർഷത്തെ t20 world cup ൽ വരണം 😊

  • @renjigalaxys24
    @renjigalaxys24 5 місяців тому

    Thurayile komban Kumaran aval aayirunnu....aval poyathode dk bro minni thudangiye thanks to Deepika ❤

  • @Vinayakv_18
    @Vinayakv_18 5 місяців тому +6

    Last paranja polichu veetile 3g thetti irikkale 🔥

  • @christyroyson9143
    @christyroyson9143 4 місяці тому

    Athe DK arokke chadichallum daivam adehathe kaivittila ❤

  • @Vpr2255
    @Vpr2255 5 місяців тому +1

    Overshadowed by Dhoni,
    But DK ഇല്ലാരുന്നു എങ്കിൽ ബംഗ്ലാദശ് നോട്‌ നാണംകെട്ടേനെ

  • @NobileChacko
    @NobileChacko 5 місяців тому +1

    ലെജൻഡ് 🥰😍😘😘😘😘😘😘

  • @afsalpcafu4343
    @afsalpcafu4343 5 місяців тому +2

    Aval padakkam