രാമന്റെ ആ ഏദൻതോട്ടം ഇവിടെയുണ്ട്‌. ഇത്‌ കേരളത്തിലെ ആദ്യത്തെ മിയാവാക്കി വനം | Miyawaki Trivandrum

Поділитися
Вставка
  • Опубліковано 4 лют 2025
  • 10 വർഷം കൊണ്ട്‌ 100 വർഷം പഴക്കമുള്ള വനം സൃഷ്ടിക്കാം: രാമന്റെ ആ ഏദൻതോട്ടം ഇവിടെയുണ്ട്‌. ഇത്‌ കേരളത്തിലെ ആദ്യത്തെ മിയാവാക്കി വനം... Miyawaki Method Forest in Trivandrum Kerala | Crowd Foresting | M R Hari | Akira Miyawaki | Puliyarakonam Miyawaki Forest...
    കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും janayugomonlin... സന്ദര്‍ശിക്കുക...

КОМЕНТАРІ • 69

  • @mariashallet
    @mariashallet 3 роки тому +36

    കേൾക്കുബോൾ തന്നെ മനസ്സിൽ ഒരു സന്തോഷം..

  • @hariramjs9369
    @hariramjs9369 2 роки тому +17

    ഇതു തന്നെ അല്ലേ നമ്മുടെ കാവ് സങ്കല്പം...

  • @omegaenterprises5997
    @omegaenterprises5997 4 дні тому

    പ്രകൃതിയെ അറിഞ്ഞു പ്രവർത്തിച്ച തങ്ങൾക്കു ഒരു ബിഗ് സലൂട്ട്

  • @rajeshsat6692
    @rajeshsat6692 3 роки тому +8

    ഭൂമിയുടെ യഥാർത്ഥ അവകാശികൾ .... ഇവർ.

  • @keekozhoorrajeshkumarpr5380
    @keekozhoorrajeshkumarpr5380 3 роки тому +33

    സത്യം, ഞാൻ ചിന്തിച്ചിട്ടുള്ളതാണ് പാർക്കിങ്ങ് ഏര്യ, ആശുപത്രികൾ സ്കൂൾ, മുതലായ ഇടങ്ങളിൽ ചെറിയ മരങ്ങൾ വളർത്തി ചൂട് കുറയ്ക്കാൻ പറ്റില്ലേ എന്ന് അതു പോലെ ചിലയിടങ്ങളിൽ അക്കേഷ്യ വനംവച്ചു പിടിപ്പിച്ച മണ്ടത്തരങ്ങൾ അവിടെ നമ്മുടെ തദ്ദേശീയ ഫലവൃക്ഷങ്ങളല്ലായിരുന്നോ നടേണ്ടിയിരുന്നത്

  • @tintuvarghese1781
    @tintuvarghese1781 2 роки тому +3

    Thank you miyawaki for restoring our 🌍 one concrete parking-lot at a time. India 🇮🇳 more than any place need this fresh air

  • @ValsalanA-ro8tb
    @ValsalanA-ro8tb Рік тому +1

    Good idea

  • @jamsheertirur1758
    @jamsheertirur1758 2 роки тому +4

    Down to Earth 👏🏽👏🏽

  • @clerfinpinhero2494
    @clerfinpinhero2494 3 роки тому +5

    Hari sir

  • @mahendranvasudavan8002
    @mahendranvasudavan8002 4 роки тому +5

    നന്നായിട്ടുണ്ട് വീഡിയോ സുന്ദരമായ കാഴ്ചകൾ വളരുക വളർത്തുക ഭാവുകങ്ങൾ

  • @sarathpillai2436
    @sarathpillai2436 3 роки тому +8

    I have planted one Miyawaki and planning to extend it.

    • @sanoojrs1814
      @sanoojrs1814 2 роки тому

      Can I get a contact number of person who is doing miawaky at Trivandrum

  • @moideenkuttyp4448
    @moideenkuttyp4448 2 роки тому +3

    Hari chattan annu parayoo mola

  • @Sanal-zj2dz
    @Sanal-zj2dz 4 роки тому +4

    ഇഷ്ടം ..

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 3 роки тому +20

    പരിസ്ഥിതിക്ക് ഇപ്പോൾ ഏറ്റവും വലിയ ഭീഷണി കാട്ടുതീ ആണ്. അമേരിക്കയിലും ഓസ്‌ട്രേലിയയിലും, ഗ്രീസിലും തുർക്കിയിലുമെല്ലാം കാട്ടുതീ വലിയ ഒരു പ്രശ്‍നം തന്നെ. കേരളത്തിൽ പെട്ടെന്ന് തീ പിടിക്കാത്ത ഒരു വള്ളിയും ഒരു മരവും ഉണ്ട്. മരത്തിനു കരിയം എന്നാണ് കോഴിക്കോട്ട് പേര്. വള്ളിയുടെ പേര് എനിക്കറിയില്ല. ഈ വള്ളി പണ്ട് ഹിന്ദുക്കൾ ശവം ദഹിപ്പിക്കുമ്പോൾ വിറകു കെട്ടിയിടാൻ ഉപയോഗിക്കുമായിരുന്നു. ശവം പൂർണമായും കത്തിക്കഴിഞ്ഞാലും ഈ വള്ളി കത്താതെ ബാക്കിയായത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. കാട്ടുതീ ഭീഷണിയുള്ള വിദേശ രാജ്യങ്ങളിൽ മേല്പറഞ്ഞ വള്ളിയും മരവും വെച്ചുപിടിപ്പിക്കുകയാണെങ്കിൽ അത് തടയാൻ അല്ലെങ്കിൽ അതിന്റെ വേഗത കുറക്കാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു.

  • @ananthakrishnan2706
    @ananthakrishnan2706 3 роки тому +4

    Crowd foresting subscriber🖐️

  • @anjith6819
    @anjith6819 Рік тому +1

    Enthh chediyann use cheyyaa

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 3 роки тому +3

    Big salute sir

  • @babythought.4006
    @babythought.4006 3 роки тому +5

    Very nice concept.
    Find places for nature to be nature!

  • @kshijil
    @kshijil 3 роки тому +1

    നല്ല work

  • @argroups4543
    @argroups4543 3 роки тому +1

    gud

  • @shibinthomas3634
    @shibinthomas3634 2 роки тому +1

    Snake varumo putha ittal

  • @vineethkc9199
    @vineethkc9199 2 роки тому

    Anchor dialogue last kidu .veedinte front onnu kaanikane

  • @babythought.4006
    @babythought.4006 3 роки тому +13

    Mono crop cultivation actually a nature destroying act.
    Poly crop, tree based, food forest concept is nature friendly! Food for all creatures!

  • @sanumohanan1139
    @sanumohanan1139 3 роки тому +9

    Actually it's a 34 Cent plot with a 1000 sq ft House....he created miyawaki trees, plants, fruit plants etc in different corners of the plot ranging from 1/2 Cent - 4-5 Cents
    A very talented Nature lover #Respect❤️

  • @sreeharimridangam3177
    @sreeharimridangam3177 4 роки тому +3

    Great sir

  • @mukhthartech4009
    @mukhthartech4009 3 роки тому +2

    HATS OFF !!!

  • @mithunashok1623
    @mithunashok1623 4 роки тому +3

    Hari si r is great

  • @athirarimesh452
    @athirarimesh452 2 роки тому +1

    Subtitles thettalle

  • @bobbyabrahamnatureloverdsp9104
    @bobbyabrahamnatureloverdsp9104 4 роки тому +1

    Welldone

  • @sreerajd4175
    @sreerajd4175 3 роки тому +1

    Superb

  • @kashyabguruvar5065
    @kashyabguruvar5065 3 роки тому +2

    RIP Miyawaki

  • @mithunashok1623
    @mithunashok1623 4 роки тому +1

    Salute sir

  • @Bennadhaniyel325
    @Bennadhaniyel325 4 роки тому +3

    💯💯😇😇

  • @madhumitaroy1134
    @madhumitaroy1134 3 роки тому +1

    Food forest now must

  • @akhilms6073
    @akhilms6073 2 роки тому +1

    Cost per sent nu ethrayakum

  • @juliejohn9372
    @juliejohn9372 4 роки тому +4

    ❤️❤️

  • @nidheeshroy007
    @nidheeshroy007 3 роки тому +4

    പ്രകൃതിയെ കുറിച് സംസാരിക്കുമ്പോളെങ്കിലും ഒന്ന് ഉണർന്ന് നിന്നൂടെ? ആർക്കോ വേണ്ടി എന്തിനാ ഈ പണി ചെയ്യുന്നേ?! ഞാൻ Hari sir ന്റെ channel കാണുന്ന ആളാണ്. എന്നാൽ നിങ്ങളുടെ സംസാര രീതിയിൽ പ്രകൃതിയെ ഒരു പുതിയ വസ്തുയായി തോന്നുന്നു! Be positive and passionate in what you do!

  • @sunilrayaroth7181
    @sunilrayaroth7181 2 роки тому +1

    ഇതിൻ്റെ anchor last അടിച്ച dialogue കൊളളാം.കുട്ടിയുടെ വീടിൻ്റെ പടം ഇടൂ.

  • @sureshmpd
    @sureshmpd 9 місяців тому

    പാമ്പ് വരില്ലേ ഇതൊക്കെ വീട്ടിൽ വച്ചാൽ

  • @rajuthomas3903
    @rajuthomas3903 Рік тому +1

    വാചകമടി മത്രേ ഉള്ളു. കാട് കാണിക്കുന്നില്ല.

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 10 місяців тому

    രാമൻ്റെ ഏദൻ തോട്ടമാ?
    ആരും കേക്കല്ലേ?
    മതനിന്ദയാവും ....😢

  • @geethum2924
    @geethum2924 3 роки тому +1

    Contact number kituo

    • @abhiramr5863
      @abhiramr5863 3 роки тому +1

      serach crwod foresting UA-cam channel