കുലദേവതയ്ക്ക് വേണ്ടി കുടുംബങ്ങൾ ഇങ്ങനെ ചെയ്താൽ ശക്തി ഇരട്ടിയാവും

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 9

  • @Crabymad
    @Crabymad Місяць тому +1

    കുല ദേവത അറിയാത്തവർ എന്തു ചെയ്യും reply pls

    • @RatheeshSharma
      @RatheeshSharma  Місяць тому +1

      ദേവീ ശരണം, വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചോളൂ... നിങ്ങൾക്ക് തെളിഞ്ഞു വരും, തീർച്ച... മുന്നോട്ടു പോകൂ... നിങ്ങളുടെ നാവിൽ ദേവതയുടെ നാമം വരും, കാത്തിരിക്കൂ

    • @Crabymad
      @Crabymad Місяць тому

      @@RatheeshSharma 🙏🏻

  • @sathyanmenon8117
    @sathyanmenon8117 Місяць тому

    Thirumeni...ente kayyil oru bhadrakaliyude locket undu. Thrissur paramekavu templil ninnu medichathanu. Athu enikku dharikkamo? Bhadrakaliyude photo veetil vekkamo? Ente ishta devatha kuladevathayaya Bhadrakaliyanu. Bhadrakali Mahatmyam vayikkamo?

    • @RatheeshSharma
      @RatheeshSharma  Місяць тому

      ധൈര്യമായി ധരിച്ചോളൂ...
      നിങ്ങൾക്ക് യോജിച്ചതാണെങ്കിൽ നിൽക്കും. പോരെ?

  • @remyaremya3242
    @remyaremya3242 Місяць тому

    Thirumeni. Najgalude tharavattil kudumbakshethram undu. Deviyum puthiyampulli. Muthappan evaranu prayhishta. But oru reetjiyilum munpottuokan sadikunnilla. Oru iyarcjayum illa. Masanedyam undu. But. Oru purogathiyumilla oru marupadi tharumo. Remya rohini

    • @RatheeshSharma
      @RatheeshSharma  Місяць тому

      വെള്ളിയാഴ്ച്ചകളിൽ വൈകിട്ട് ദേവിക്കും, തിങ്കളാഴ്ചകളിൽ പ്രഭാതത്തിൽ മുത്തപ്പനും ഒരു തളികയിൽ നിലവിളക്കിൽ നെയ്യൊഴിച്ചു അഞ്ചു തിരിയിട്ട് കത്തിച്ചു പ്രാർത്ഥിക്കൂ...

  • @laughingbells2900
    @laughingbells2900 Місяць тому

    Kuladevatha ariyilla..orupad anveshich irangi..enganeyan prathividhi cheyua

    • @RatheeshSharma
      @RatheeshSharma  Місяць тому +1

      നിലവിളക്ക് കത്തിച്ചു പ്രാർത്ഥിക്കൂ...
      41 ദിവസമാകുമ്പോൾ ഹൃദയത്തിൽ തെളിയും (41ദിവസത്തിൽ ഏറ്റവും കൂടുതൽ തവണ നാവിൽ അറിയാതെ വന്ന നാമം ഏതെന്നു തിരിച്ചറിയൂ,) എന്നിട്ട് ഉറപ്പിക്കൂ...