R sharmaji talk
R sharmaji talk
  • 46
  • 32 631

Відео

പ്രകൃതിക്ഷോഭങ്ങൾ ഇനിയും ആവർത്തിക്കും ജാഗ്രത..??
Переглядів 59419 годин тому
പ്രകൃതിക്ഷോഭങ്ങൾ ഇനിയും ആവർത്തിക്കും ജാഗ്രത..??
കുലദേവത ആചാരങ്ങളുടെ പരിണിത ഫലമെന്തുണ്ടായി ...? ചിന്തിക്കൂ...
Переглядів 20514 днів тому
കുലദേവത ആചാരങ്ങളുടെ പരിണിത ഫലമെന്തുണ്ടായി ...? ചിന്തിക്കൂ...
കുടുംബ ക്ഷേത്രങ്ങളിൽ ആട്, കോഴി, മദ്യം- എന്താ..പറ്റൂലെ ..??
Переглядів 32914 днів тому
കുടുംബ ക്ഷേത്രങ്ങളിൽ ആട്, കോഴി, മദ്യം- എന്താ..പറ്റൂലെ ..??
കുലദേവതയുടെ കേന്ദ്രങ്ങൾ ലളിതമായി കൊണ്ടുപോവുക...?????
Переглядів 41214 днів тому
കുലദേവതയുടെ കേന്ദ്രങ്ങൾ ലളിതമായി കൊണ്ടുപോവുക...?????
കുടുംബക്ഷേത്രരാധനകൊണ്ട് പുരോഗതിയില്ലങ്കിൽ ഇതു ചെയ്യൂ...
Переглядів 1,2 тис.21 день тому
കുടുംബക്ഷേത്രരാധനകൊണ്ട് പുരോഗതിയില്ലങ്കിൽ ഇതു ചെയ്യൂ...
കുലദേവതയ്ക്ക് വേണ്ടി കുടുംബങ്ങൾ ഇങ്ങനെ ചെയ്താൽ ശക്തി ഇരട്ടിയാവും
Переглядів 99721 день тому
കുലദേവതയ്ക്ക് വേണ്ടി കുടുംബങ്ങൾ ഇങ്ങനെ ചെയ്താൽ ശക്തി ഇരട്ടിയാവും
കുടുംബത്തിൽ കുലദേവത ഇരിക്കുന്നത് ഈ സ്ഥലങ്ങളിലാണ്...????
Переглядів 2 тис.21 день тому
കുടുംബത്തിൽ കുലദേവത ഇരിക്കുന്നത് ഈ സ്ഥലങ്ങളിലാണ്...????
കുലദേവതയുടെ അപ്രീതി, ലക്ഷണം നമുക്ക് തന്നെ കണ്ടെത്താം
Переглядів 2,6 тис.21 день тому
കുലദേവതയുടെ അപ്രീതി, ലക്ഷണം നമുക്ക് തന്നെ കണ്ടെത്താം
ഈ നിത്യ ആരാധന ക്രമം എല്ലാവർക്കും സ്വീകരിക്കാം
Переглядів 37721 день тому
ഈ നിത്യ ആരാധന ക്രമം എല്ലാവർക്കും സ്വീകരിക്കാം
നിത്യാനുഷ്ടാനത്തിൽ ഇതു കൂടി ഉൾപ്പെടുത്തി നോക്കൂ...
Переглядів 17328 днів тому
നിത്യാനുഷ്ടാനത്തിൽ ഇതു കൂടി ഉൾപ്പെടുത്തി നോക്കൂ...
ഭക്തി കച്ചവടമല്ല. 'ഇതാണ് യഥാർത്ഥ ഭക്തി'
Переглядів 129Місяць тому
ഭക്തി കച്ചവടമല്ല. 'ഇതാണ് യഥാർത്ഥ ഭക്തി'
#bhakthi #devatha
Переглядів 43Місяць тому
#bhakthi #devatha
കരുത്തുറ്റ ജീവിതം വേണോ, അഞ്ചു പ്രതിസന്ധികളെ പ്രതിരോധിക്കൂ...
Переглядів 481Місяць тому
കരുത്തുറ്റ ജീവിതം വേണോ, അഞ്ചു പ്രതിസന്ധികളെ പ്രതിരോധിക്കൂ...
ഇഷ്ട ദേവതയെ ഇങ്ങനെ പ്രീതിപ്പെടുത്തൂ
Переглядів 426Місяць тому
ഇഷ്ട ദേവതയെ ഇങ്ങനെ പ്രീതിപ്പെടുത്തൂ
കൂടെ കൂട്ടൂ നാം ഇഷ്ട ദേവതയെ
Переглядів 619Місяць тому
കൂടെ കൂട്ടൂ നാം ഇഷ്ട ദേവതയെ
ആഗ്രഹങ്ങൾ സഫലമാവാൻ ക്ഷേത്രരാധന ഇങ്ങനെ ചെയ്യൂ
Переглядів 883Місяць тому
ആഗ്രഹങ്ങൾ സഫലമാവാൻ ക്ഷേത്രരാധന ഇങ്ങനെ ചെയ്യൂ
ദേവ പ്രീതിക്ക് ക്ഷേത്രരാധന ഇങ്ങനെ ചെയ്യൂ
Переглядів 285Місяць тому
ദേവ പ്രീതിക്ക് ക്ഷേത്രരാധന ഇങ്ങനെ ചെയ്യൂ
പിതൃ കർമ്മം നിർബന്ധമോ!!! ഭാവി തലമുറ എന്തു ചെയ്യും!!!
Переглядів 335Місяць тому
പിതൃ കർമ്മം നിർബന്ധമോ!!! ഭാവി തലമുറ എന്തു ചെയ്യും!!!
കുലത്തിന്റെ ഗതി ഇതാണോ? ദേവത തന്നെ കുലം മുടിക്കും
Переглядів 563Місяць тому
കുലത്തിന്റെ ഗതി ഇതാണോ? ദേവത തന്നെ കുലം മുടിക്കും
നമ്മുടെ സുരക്ഷക്ക് ഇത് അവസാന ആശ്രയം
Переглядів 995Місяць тому
നമ്മുടെ സുരക്ഷക്ക് ഇത് അവസാന ആശ്രയം
ബാധാ ദോഷംഇങ്ങനെ പ്രതിരോധിക്കാം.ഭാഗം - രണ്ട്
Переглядів 2,1 тис.2 місяці тому
ബാധാ ദോഷംഇങ്ങനെ പ്രതിരോധിക്കാം.ഭാഗം - രണ്ട്
ശത്രു ബാധയിൽ നിന്നും എന്നന്നേക്കും മോചനം. ഭാഗം - ഒന്ന്
Переглядів 1,3 тис.2 місяці тому
ശത്രു ബാധയിൽ നിന്നും എന്നന്നേക്കും മോചനം. ഭാഗം - ഒന്ന്
ഈ ഒറ്റ കാര്യം ചെയ്ത് കുലദേവതയുടെ പ്രീതി നേടി കാര്യം നടത്തൂ...
Переглядів 8 тис.2 місяці тому
ഈ ഒറ്റ കാര്യം ചെയ്ത് കുലദേവതയുടെ പ്രീതി നേടി കാര്യം നടത്തൂ...
സംഘടന ഏതുമാകട്ടെ നിങ്ങൾക്ക് അനിഷേധ്യനായ നേതാവാകണമോ ഈ നാലു കാര്യത്തിൽ കറ കളഞ്ഞിരിക്കണം
Переглядів 1852 місяці тому
സംഘടന ഏതുമാകട്ടെ നിങ്ങൾക്ക് അനിഷേധ്യനായ നേതാവാകണമോ ഈ നാലു കാര്യത്തിൽ കറ കളഞ്ഞിരിക്കണം
കുലദേവതയെ വിട്ടു കളിക്കല്ലേ മക്കളെ, പണി പാളും
Переглядів 1,6 тис.2 місяці тому
കുലദേവതയെ വിട്ടു കളിക്കല്ലേ മക്കളെ, പണി പാളും
കുട്ടികൾക്ക് എട്ട് വയസ്സായാൽ സൂര്യനമസ്കാരവും ഗായത്രീമന്ത്രവും നിർബന്ധം
Переглядів 2982 місяці тому
കുട്ടികൾക്ക് എട്ട് വയസ്സായാൽ സൂര്യനമസ്കാരവും ഗായത്രീമന്ത്രവും നിർബന്ധം
ജോലിയിൽ ഉയർച്ചെയും ശമ്പള വർധനവും, ഈ സൂക്തവും വിഷ്ണുവിന് വഴിപാടും
Переглядів 1,4 тис.2 місяці тому
ജോലിയിൽ ഉയർച്ചെയും ശമ്പള വർധനവും, ഈ സൂക്തവും വിഷ്ണുവിന് വഴിപാടും
നിത്യ പാരായണത്തിന് ഈ ഏഴ് ഗ്രന്ഥങ്ങൾ, ഐശ്വര്യം ഉറപ്പ്
Переглядів 3502 місяці тому
നിത്യ പാരായണത്തിന് ഈ ഏഴ് ഗ്രന്ഥങ്ങൾ, ഐശ്വര്യം ഉറപ്പ്
ഈ ഒറ്റമൂലി മാത്രം മതി മക്കൾ ഒരിക്കലും വ ഴി തെറ്റില്ല ഉറപ്പ്‌
Переглядів 3683 місяці тому
ഈ ഒറ്റമൂലി മാത്രം മതി മക്കൾ ഒരിക്കലും വ ഴി തെറ്റില്ല ഉറപ്പ്‌

КОМЕНТАРІ

  • @SanthoshKumar-sy1gr
    @SanthoshKumar-sy1gr 5 днів тому

    അമ്മയുടെ കുടുംബ ക്ഷേത്രം അറിയാം. അച്ഛന്റെ ക്ഷേത്രം അറിയില്ല

    • @RatheeshSharma
      @RatheeshSharma 4 дні тому

      ഉണ്ടാകും, കണ്ടുപിടിക്കണം

  • @user-xg5wo6mm8h
    @user-xg5wo6mm8h 15 днів тому

    Kaalam purogamichaalum manushyarude manassu purakottu . Cruelty niranja aacharangal nirthenda kaalam kazhinju.

  • @vijayakumars4418
    @vijayakumars4418 16 днів тому

    നമേസ്േത

  • @srnair211
    @srnair211 17 днів тому

    Make more video of Kuladevata all information you got and pls about animal sacrifice practice kozhi vetu guruthi aadu vetu guruthi Sharma ji

    • @RatheeshSharma
      @RatheeshSharma 17 днів тому

      പ്രസക്തമായ വിഷയമാണ് കൂടുതൽ കമന്റ് വരട്ടെ അല്ലെ?

    • @RatheeshSharma
      @RatheeshSharma 17 днів тому

      പ്രശ്നം വരുന്ന വിഷയമാണ്

    • @srnair211
      @srnair211 17 днів тому

      @@RatheeshSharma due to lack of knowledge, people don't perform it pls make a video with all information 🙏🏻

  • @usharamachandran8437
    @usharamachandran8437 17 днів тому

    Contact no parayumo 🙏. Thirumeni

  • @dhivyap655
    @dhivyap655 20 днів тому

    Thank you🙏

  • @babyp1842
    @babyp1842 20 днів тому

    ഞാൻ വിളക്ക് വെക്കും നന്നായി നാമം ജപിക്കും പ്രാർത്ഥന സന്തോഷം തരുന്നു ലോകാ സമസ്ത സുഖി: നോ ഭവന്തു🙏🙏🙏🙏🙏

  • @ARCHANAL-mt3cc
    @ARCHANAL-mt3cc 21 день тому

    Kula devadha thanne aano dharma daivangal. Ente jenichu valanna veedinte aduth appuppanmar thott vilak katthikkunna kshethram und veedinte aduth athano kula devatha

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 21 день тому

    മുപ്പത്തിമുക്കോടി ഉണ്ട്.

  • @sheejab7175
    @sheejab7175 22 дні тому

    എനിക്കും പൂജമുറി ഇല്ല ഞാൻ മേശ മേൽ ആണ് വിളക്ക് വെക്കുന്നത് വർഷങ്ങൾ ആയി

    • @RatheeshSharma
      @RatheeshSharma 22 дні тому

      നിലവിളക്ക് തെളിയിക്കണം, ആരാധന നടക്കണം, അത് തന്നെ പ്രധാനം

  • @ShivaniUnni13
    @ShivaniUnni13 22 дні тому

    Orupadu sneham nandhi

  • @ShivaniUnni13
    @ShivaniUnni13 22 дні тому

    ❤❤❤❤❤

  • @Latha-tx3jd
    @Latha-tx3jd 22 дні тому

    എനിക്ക് പൂജാമുറിഇല്ല എന്നീരുന്നാലും മേശപുറത്തുകത്തിക്കുന്നത് ഇതിന് കുഴപ്പം ഉണ്ടോ

    • @RatheeshSharma
      @RatheeshSharma 22 дні тому

      സാധിക്കുന്ന ആരാധന ചെയ്തു മുന്നോട്ടു പോകൂ...ഗുണമുണ്ടാകും

  • @Latha-tx3jd
    @Latha-tx3jd 22 дні тому

    നന്ദി തിരുമേനി നല്ലകാര്യങൾ പറഞ്ഞ്തന്നതിനു 🙏🙏

  • @devar_sh880
    @devar_sh880 23 дні тому

    കുല ദേവത അറിയാത്തവർ എന്തു ചെയ്യും reply pls

    • @RatheeshSharma
      @RatheeshSharma 22 дні тому

      ദേവീ ശരണം, വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചോളൂ... നിങ്ങൾക്ക് തെളിഞ്ഞു വരും, തീർച്ച... മുന്നോട്ടു പോകൂ... നിങ്ങളുടെ നാവിൽ ദേവതയുടെ നാമം വരും, കാത്തിരിക്കൂ

    • @devar_sh880
      @devar_sh880 22 дні тому

      @@RatheeshSharma 🙏🏻

  • @sathyanmenon8117
    @sathyanmenon8117 23 дні тому

    Thirumeni...ente kayyil oru bhadrakaliyude locket undu. Thrissur paramekavu templil ninnu medichathanu. Athu enikku dharikkamo? Bhadrakaliyude photo veetil vekkamo? Ente ishta devatha kuladevathayaya Bhadrakaliyanu. Bhadrakali Mahatmyam vayikkamo?

    • @RatheeshSharma
      @RatheeshSharma 22 дні тому

      ധൈര്യമായി ധരിച്ചോളൂ... നിങ്ങൾക്ക് യോജിച്ചതാണെങ്കിൽ നിൽക്കും. പോരെ?

  • @laughingbells2900
    @laughingbells2900 23 дні тому

    Kuladevatha ariyilla..orupad anveshich irangi..enganeyan prathividhi cheyua

    • @RatheeshSharma
      @RatheeshSharma 22 дні тому

      നിലവിളക്ക് കത്തിച്ചു പ്രാർത്ഥിക്കൂ... 41 ദിവസമാകുമ്പോൾ ഹൃദയത്തിൽ തെളിയും (41ദിവസത്തിൽ ഏറ്റവും കൂടുതൽ തവണ നാവിൽ അറിയാതെ വന്ന നാമം ഏതെന്നു തിരിച്ചറിയൂ,) എന്നിട്ട് ഉറപ്പിക്കൂ...

  • @KrishnaKumar-jn6qq
    @KrishnaKumar-jn6qq 23 дні тому

    🙏

  • @remyaremya3242
    @remyaremya3242 23 дні тому

    Thirumeni. Najgalude tharavattil kudumbakshethram undu. Deviyum puthiyampulli. Muthappan evaranu prayhishta. But oru reetjiyilum munpottuokan sadikunnilla. Oru iyarcjayum illa. Masanedyam undu. But. Oru purogathiyumilla oru marupadi tharumo. Remya rohini

    • @RatheeshSharma
      @RatheeshSharma 23 дні тому

      വെള്ളിയാഴ്ച്ചകളിൽ വൈകിട്ട് ദേവിക്കും, തിങ്കളാഴ്ചകളിൽ പ്രഭാതത്തിൽ മുത്തപ്പനും ഒരു തളികയിൽ നിലവിളക്കിൽ നെയ്യൊഴിച്ചു അഞ്ചു തിരിയിട്ട് കത്തിച്ചു പ്രാർത്ഥിക്കൂ...

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 23 дні тому

    അപാര knoledge🎉

  • @rajeeshkarolil5747
    @rajeeshkarolil5747 24 дні тому

    നല്ല സംഭാഷണമാണ് എല്ലാവരും കുലദേവതയേ കുറിച്ച ചിന്തിക്കുക ഇതു പോലുളള നല്ല ആചാര്യൻമാരുടെ അടുത്ത പോയി അറിയുക പ്രവര്‍ത്തിക്കുക എല്ലാവരും രക്ഷപ്പെട്ടും🙏🙏🙏

  • @babuak4574
    @babuak4574 24 дні тому

    ക്രിസ്ത്യൻ, മുസ്ലിം മതങ്ങളിൽ പെട്ടവർക്ക് കുലദേവത ഇല്ലാ. അവരുടെ കാര്യങ്ങളെല്ലാം തന്നെ നല്ല രീതിയിൽ നടന്നു പോകുന്നുണ്ടല്ലോ

    • @RatheeshSharma
      @RatheeshSharma 24 дні тому

      അവരുടെ മതം തന്നെ അവരുടെ കുലം, അവർ ആരാധിക്കുന്ന ശക്തി തന്നെ അവരുടെ ദേവത, അവരത് ഒന്നിച്ചു വേണ്ടപോലെ ചെയ്യുന്നുണ്ട്, അതുകൊണ്ട് അവരുടെ കാര്യങ്ങൾ വേണ്ടപോലെ നടക്കുന്നുണ്ട്, ശെരിയല്ലേ??????

    • @RatheeshSharma
      @RatheeshSharma 24 дні тому

      ഓരോ കുലങ്ങളുടെയും ആകെത്തുകയാണ് നമ്മുടെ ഹിന്ദുധർമ്മം /സനാതന ധർമ്മം

    • @RatheeshSharma
      @RatheeshSharma 24 дні тому

      ഓരോ കുടുംബങ്ങളും ശക്തമായാൽ, സനാതന ധർമ്മം ശക്തമാകും

  • @thankamanimp9586
    @thankamanimp9586 25 днів тому

    Aum Namo Narayanaya Aum Hream Namasivaya 🪔🪔🪔🙏🏽

  • @thankamanimp9586
    @thankamanimp9586 25 днів тому

    Amme Saranam 🪔🪔🪔🙏🏽

  • @AnilKumar-iu5rb
    @AnilKumar-iu5rb 25 днів тому

    തിരുമേനി ഈ.....ലോകം തന്നെ സങ്കൽപ്പങ്ങളല്ലേ ......

    • @RatheeshSharma
      @RatheeshSharma 24 дні тому

      എന്തൊക്കെയായാലും ഈ യാഥാർഥ്യത്തിൽ ജീവിച്ചല്ലേ പറ്റൂ. അതിനു ചില മാധ്യമങ്ങൾ ഉപയോഗിച്ചല്ലേ മുന്നോട്ട് നീങ്ങാനാവൂ... ശെരിയല്ലേ..??

  • @ramachandran5854
    @ramachandran5854 25 днів тому

    തറവാടും ഇല്ല കുലദേവതയും ഇല്ല. അപ്പോ എന്നാ ചെയ്യും അണ്ണ🤔

  • @nishanthnandakumar1956
    @nishanthnandakumar1956 25 днів тому

    Sharmaji thankal astrologyer aano

    • @RatheeshSharma
      @RatheeshSharma 23 дні тому

      ശാസ്ത്ര പഠനം മാത്രം

  • @girijam4701
    @girijam4701 25 днів тому

    കണ്ണിലാണോ? ദീപഥ്തിലാണോ? ഏതെങ്കിലും ഒന്ന് ഉറപ്പിക്ക്

    • @kannankr6323
      @kannankr6323 24 дні тому

      മനസിൽ ആണ്.

    • @RatheeshSharma
      @RatheeshSharma 24 дні тому

      ദീപത്തിൽ (പ്രകാശത്തിൽ )

    • @RatheeshSharma
      @RatheeshSharma 24 дні тому

      മനസ്സ് പ്രകാശിച്ചാൽ അവിടെയും

    • @kannankr6323
      @kannankr6323 24 дні тому

      @@girijam4701 ദീപ പ്രകാശം എന്ന് ഉദ്ദേശിക്കുന്നത് . ദീപ നാള ത്തെ മാത്രം നോക്കുന്നതിനെ ആണ് മനസിൻ്റെ ഏ ഗ്രകത

  • @user-zz4zo5ei8h
    @user-zz4zo5ei8h 25 днів тому

    കുലദേവതായേ നമഃ

  • @user-ci8vi5ir8h
    @user-ci8vi5ir8h 25 днів тому

    🙏🙏

  • @bilahari9766
    @bilahari9766 25 днів тому

    🙏

  • @soumyaps5078
    @soumyaps5078 26 днів тому

    Kuladevatha arannu ariyilla pottii Nganeya ariyunnee

    • @RatheeshSharma
      @RatheeshSharma 25 днів тому

      കുടുംബത്തിലെ പ്രായമുള്ളവരോട് ചോദിക്കുക, ഭക്തിയോടെ നിരന്തരം അന്വേഷിക്കുക, കിട്ടും

    • @sibinsibi592
      @sibinsibi592 25 днів тому

      Kuladevatha ammyude anno achante anno

    • @RatheeshSharma
      @RatheeshSharma 23 дні тому

      ​@@sibinsibi592അച്ഛന്റെ 🙏

    • @sibinsibi592
      @sibinsibi592 23 дні тому

      ​@@RatheeshSharmathank you ji

  • @PreethiPreethi-wq3sz
    @PreethiPreethi-wq3sz 26 днів тому

    🙏🏻

  • @shinojzvlog
    @shinojzvlog 27 днів тому

    ഓരോ ക്ഷേത്രങ്ങളും വ്യത്യസ്തമായ മൂർത്തീ ഭാവങ്ങളും ആണല്ലോ. ഓരോ മൂർത്തി ഭാവത്തിനും തൊഴുന്ന രീതിയും പ്രദക്ഷിണവും പറഞ്ഞു തരാമോ

    • @RatheeshSharma
      @RatheeshSharma 27 днів тому

      തീർച്ചയായും 🙏

  • @shinojzvlog
    @shinojzvlog 27 днів тому

    🙏🏻🙏🏻🙏🏻

  • @shinojzvlog
    @shinojzvlog 27 днів тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @latheeshkannur1142
    @latheeshkannur1142 27 днів тому

    🙏🙏🙏🙏

  • @lifejourneywithyoga8289
    @lifejourneywithyoga8289 28 днів тому

    നമസ്തേ

  • @deepthylr4785
    @deepthylr4785 29 днів тому

    Ithu ethu publishers nte thanu

    • @RatheeshSharma
      @RatheeshSharma 23 дні тому

      ദേവി ബുക്ക്‌ സ്റ്റാൾ കൊടുങ്ങല്ലൂർ

  • @deepthylr4785
    @deepthylr4785 29 днів тому

    Thirumeni poojaroom inna sthanathu venam ennundo inganeyokke cheyyan

    • @RatheeshSharma
      @RatheeshSharma 24 дні тому

      നിർബന്ധം ഇല്ല.ഈശ്വരരാധന ചെയ്യലാണ് പ്രധാനം

  • @Shaji-fn9yq
    @Shaji-fn9yq Місяць тому

    🙏

  • @sumisani8145
    @sumisani8145 Місяць тому

    Sathyam annu swami paranjathu

  • @shinojzvlog
    @shinojzvlog Місяць тому

    ❤🙏🏻🙏🏻

  • @user-rq6wm8yn5v
    @user-rq6wm8yn5v Місяць тому

    Thank you 🙏

  • @jayaprakashjp1333
    @jayaprakashjp1333 Місяць тому

    Amme badhrakali deviye namah🙏🙏🙏🙏🙏

    • @RatheeshSharma
      @RatheeshSharma 22 дні тому

      അമ്മേ ദേവീ മഹാമായേ ഭദ്രകാളീ നമോസ്തുതേ

  • @drmohandas7674
    @drmohandas7674 Місяць тому

    Nanni Thirumeni

  • @user-zz4zo5ei8h
    @user-zz4zo5ei8h Місяць тому

    ദേവി മഹാത്മ്യം ഏതു പബ്ലിക്കേഷന്റെ ആണ് നല്ലത്

    • @RatheeshSharma
      @RatheeshSharma Місяць тому

      കുരുക്ഷേത്ര പബ്ലിക്കേഷൻ, ദേവി ബുക്ക്സ്റ്റാൾ ശ്രീരാമകൃഷ്ണമഠം

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 Місяць тому

    🙏🌹🌹

  • @anupshoranur
    @anupshoranur Місяць тому

    തിരുമേനിയുടെ നമ്പർ തരാമോ

  • @user-zz4zo5ei8h
    @user-zz4zo5ei8h Місяць тому

    നമസ്കാരം, എനിക്കു പ്രത്യേകിച്ച് ഒരു ഇഷ്ടദേവത ഇല്ലായിരുന്നു. പക്ഷെ കഴിഞ്ഞ തുലമാസ ആയില്യം പൂജക്ക്‌ കുടുംബ ക്ഷേത്രത്തിലെ നാഗരാജാവ് എന്റെ ശരീരത്തിൽ അനുഗ്രഹിച്ചു വന്നു.ആദ്യമായാണ് അവിടെ നാഗരാജാവ് വന്നത്. ഇതാകുമോ എന്റെ ഇഷ്ട ദേവത. ഈ ദേവതയെ എനിക്കു ഇഷ്ട ദേവത ആയി ഉപാസിക്കാമോ?