ഡൽഹിയിൽ നിന്നും ജൈസൽമേറിലേക്ക് | exploring jaisalmer

Поділитися
Вставка
  • Опубліковано 5 лют 2025
  • #jaisalmer #india #rajasthan

КОМЕНТАРІ • 418

  • @RihanKp-zk1dd
    @RihanKp-zk1dd Рік тому +5

    ഒരു വീഡിയോ കണ്ടു ഇഷ്ട്ടപ്പെട്ടു ഇപ്പൊ സ്ഥിരം പ്രേക്ഷകൻ ആണ്.. ഒത്തിരി ഇഷ്ടമാണ് നിങ്ങളെയും ഫ്രണ്ട്സിനെയും.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. 🥹🤍🤍

  • @RajeshKumar-ci4zb
    @RajeshKumar-ci4zb Рік тому +69

    എക്ക ഇടക്കെപ്പോഴോ കരയുന്നതു കണ്ടു , ശരിക്കും മനസ്സിലെ സങ്കടങ്ങൾ മറച്ചു മുഴുവൻ സമയവും ഇത്രക്കും എനെർജിറ്റിക്കായി കഴിയാൻ എല്ലാവര്ക്കും സാധിക്കില്ല , Really great 👍

  • @Libi9655
    @Libi9655 Рік тому +57

    Happy new year..🎉 ഒരു youtube ചാനലിനോട് addiction തോന്നുന്നത് ആദ്യമായിട്ടാണ്. യാത്രാ പ്രേമികൾക്ക് ആവേശം തോന്നിപ്പിക്കാൻ മാഹീനേക്കൊണ്ടാവുന്നുണ്ട്. എവിടെയും നിൽക്കാതെ യാത്ര തുടരുക... All the best👍

    • @SheejaGopi-k7i
      @SheejaGopi-k7i Рік тому

      Sathyam❤

    • @jaleelchand8233
      @jaleelchand8233 8 місяців тому

      ശരിയാണ് എന്റേയും അനുഭവം 🎉🎉🎉❤❤❤❤

  • @Saleeq003
    @Saleeq003 Рік тому +345

    ബ്രോ കേരളത്തിലേക്ക് തിരിച്ചു വാ അവരേം കൂട്ടി.... തീർച്ചയായും അവർക്കു മനസ് തിറയെ കാണാനുള്ളതുണ്ടല്ലോ നമ്മുടെ കൊച്ചു കേരളത്തിൽ ❤❤❤❤

    • @hitchhikingnomaad
      @hitchhikingnomaad  Рік тому +86

      👍❤️

    • @saheerrahmanarts
      @saheerrahmanarts Рік тому +25

      😂😂 എന്ത് കാണാൻ 😅

    • @RahmanSha-nj7nn
      @RahmanSha-nj7nn Рік тому +42

      Vayanad, athirapilli, idukki, moonnar, ootty...

    • @KL14AGORI
      @KL14AGORI Рік тому +15

      @@RahmanSha-nj7nn kasargod ranipuram 😌

    • @hemandmk5983
      @hemandmk5983 Рік тому +10

      അവർക്കു ചിലവിനു കൂടി നീ അയച്ചു കൊടുക്ക്‌.

  • @KlcmdVLOG
    @KlcmdVLOG Рік тому +127

    All Kerala Ekka fans 😊❤❤❤❤❤

  • @hitechz____
    @hitechz____ Рік тому +6

    സുന്ദരിയായ ഒരു സ്ത്രീയെ കല്യാണം കഴിച്ചട്ട് മറ്റു ഭർത്താക്കന്മാരുടെ സ്ത്രീകളെ തേടി പോകുന്ന പോലെയുണ്ട്. ഇതൊക്കെ കാണുമ്പോൾ കേരളം എത്രയോ സുന്ദരം❤

  • @anillukose28
    @anillukose28 Рік тому +8

    മഹി ഞാൻ നിന്റെ യുട്യൂബ് നേരത്തെയും കണ്ടിട്ട് ഒണ്ട് എന്നാൽ സ്ഥിരം കാരണാറില്ല എന്നാൽ ഇപ്പോൾ നിന്റെ കൂട്ടുകാരുമായുള്ള ഈ ടൂർ വിഡിയോ യ്ക്കായി ഡെയിലി കാത്തിരിക്കുന്നു ❤️

  • @recklessmallu3175
    @recklessmallu3175 Рік тому +58

    Eca fans reporting 🔥🙌🏻

  • @Rasalveliyankode123
    @Rasalveliyankode123 Рік тому +63

    🎉🎉 കേരളത്തിലെ മുഴുവൻ ജില്ലയിലേക്കും വരൂ ബ്രോ
    നമ്മുടെ കേരളം ഒന്ന് മുഴുവൻ കാണിക്ക്
    നിലവിലെ കേരളത്തിലെ നമ്പർ one യൂട്യൂബർ 😊

    • @myhighworld8675
      @myhighworld8675 Рік тому

      കേരളമാണ് ഇന്ത്യയിലെ ഏറ്റവും മനോഹരം എന്നൊക്കെ ചിന്തിക്കാൻ എങ്ങനെ സാധിക്കുന്നു 😂

    • @AbhijithSivakumar007
      @AbhijithSivakumar007 Рік тому +2

      @@myhighworld8675 ഉപ്പി ആണോ NO 1 🤣 വിവരം ഉള്ളവർക്ക് അറിയാം ഏത് സ്റ്റേറ്റ് ആണ് ഇന്ത്യയിൽ NO 1 എന്ന്

  • @mohammedrafi8020
    @mohammedrafi8020 Рік тому +10

    കണ്ടു മതിയായില്ല മാഹീനും കുട്ടി പട്ടാളവുമായുള്ള കോമ്പിനേഷൻ എക്സലൻഡ് 👍👍ആണ്

  • @mkshafivpm
    @mkshafivpm Рік тому +6

    അതിമനോഹരമായ ഇന്ത്യൻ കാഴ്ചകൾ അതിമനോഹരം എത്രയും പെട്ടെന്ന് കേരള കാഴ്ചകൾ അവർക്ക് കാണിക്ക് വരുമ്പോൾ കാസർകോട് ഇറങ്ങി തുടങ്ങിക്കോ തിരുവനന്തപുരം വരെ ഒത്തിരി സന്തോഷത്തോടെ.... നന്ദി

  • @azadck3836
    @azadck3836 Рік тому +4

    Oru chiri undaavum video start to end😊.like this😊

  • @RadhanKrishnan-l4i
    @RadhanKrishnan-l4i 2 місяці тому +1

    Bro you're great ❤❤❤

  • @suminapp4520
    @suminapp4520 Рік тому +2

    Thalisa oru mrigasnehiya thonunnu. Ekka karola.. Ellarkum happy new year❤❤

  • @riyassulaiman8407
    @riyassulaiman8407 Рік тому +1

    Njaan adhyamayi broyude vdo kanunnathu varshathinu munne rajasthan vlog arunnu annu suscrib cheythathaaa broye. ippol bro nalla experience ayittund keep going ❤❤❤❤

  • @balkeessadik5075
    @balkeessadik5075 Рік тому +14

    മാഹിക്കുട്ടാ ഇങ്ങളെ വീഡിയോ കണ്ടില്ലെങ്കിൽ എന്തോ miss ചെയ്യുന്നത് പോലെ. ഈ വീഡിയോ കണ്ടപ്പോൾ ഭയങ്കര എനെർജിറ്റിക്കായി തോന്നി 👍🏻 നിങ്ങൾ എല്ലാവരെയും ഇഷ്ട്ടമാണ് ❤️🥰

  • @jamalponnani1651
    @jamalponnani1651 6 місяців тому

    😂❤😂❤ ആ മൂന്നെണ്ണത്തിനെയും കൊണ്ട് മേച്ച് നടക്കൽ അടിപൊളി❤

  • @muneerkuttu3880
    @muneerkuttu3880 Рік тому +1

    Nice video ❤❤

  • @asinglejourney1982
    @asinglejourney1982 Рік тому +7

    Mahine... Happy new year...
    കിളിമാനൂർ നിന്ന് നിൻ്റെ ഒരു കട്ട subsciber...❤

  • @abdurahoofpattambi7044
    @abdurahoofpattambi7044 5 місяців тому

    Super

  • @Rubeena85
    @Rubeena85 7 місяців тому

    Welcome to kasaragod ❤️❤️❤️

  • @shamilshamil1138
    @shamilshamil1138 Рік тому +2

    Carola 😊❤

  • @wingsoffire5137
    @wingsoffire5137 Рік тому +2

    4:55 thanthaninano thaninanano thane nane no❤🔥

  • @k_rahul4468
    @k_rahul4468 Рік тому +11

    vlog is nxt level.... 🔥👍 keep going...

  • @haris0343
    @haris0343 Рік тому +1

    Karol last lukk pwolichu…. ❤

  • @sidhu3657
    @sidhu3657 Рік тому +19

    Bro, your videos are so amazing......especially your behavior towards others....keep going bro.....❤️

  • @jaleelchand8233
    @jaleelchand8233 Рік тому +3

    മാഹീൻറെ ഓരോ വിഡിയോ വും പലപ്രാവശ്യം കാണുന്നുണ്ട് ഭയങ്കര പ്രിയമാ ❤❤🎉🎉

  • @basheerpinji6089
    @basheerpinji6089 Рік тому +1

    Video super muthe basheer chavakkad ❤❤❤

  • @skduad1553
    @skduad1553 Рік тому +3

    13:57 അവർ കാണിക്കുന്നത് ശ്രദ്ധിച്ചോ ആരെങ്കിലും ശ്രേദ്ധിച്ചെങ്കിൽ പറയൂ 😂

  • @mubashirk6454
    @mubashirk6454 Рік тому

    Bro inni ivarea 3 alludeayum veetil pokanam aa videok veandi waiting ❤❤❤❤

  • @ilovemusic-qf7vy
    @ilovemusic-qf7vy Рік тому +2

    കേരളത്തിൽ മൊത്തം അവരെ കാണിക്കു. തിരിച്ചു വാ. Love കുട്ടി പട്ടാളം ❤️👍🏻

  • @appu9320
    @appu9320 Рік тому +2

    I would love to know more about carola

  • @user-kw9tl7gb3h
    @user-kw9tl7gb3h Рік тому

    Indian vlog oru pretheaka vaibe.poli muheaaa❤❤maheeee👍👍👍👍

  • @hellobh3054
    @hellobh3054 Рік тому

    POLI...

  • @ushap9514
    @ushap9514 Рік тому +8

    കുട്ടികളെ നന്നായി കെയർ ചെയ്യുന്നുണ്ട്. അവരും അനുസരണയുള്ള കുട്ടികൾ

  • @വഴക്കാളിപെണ്ണ്

    ഞാൻ എക്കയെ കാണുബോ റിപ്പീറ്റ് അടിച്ച് വീണ്ടും കാണും നല്ല രസമാ ചിരി കാണാൻ❤❤

  • @abdullahfia3119
    @abdullahfia3119 Рік тому +2

    Super 💖💝❤️

  • @MrRoshanfiroz
    @MrRoshanfiroz 5 місяців тому +1

    24:42 😎😂😂

  • @Jomit_7
    @Jomit_7 Рік тому +43

    Sleeper എടുത്തത് നന്നായി Bro😊❤. Rajasthan Villages സൂക്ഷിക്കണേ Bro ക്ക് Experience ഉള്ളതല്ലെ.

  • @abdurahiman8267
    @abdurahiman8267 Рік тому +1

    Fantastic video

  • @tessy1407
    @tessy1407 Рік тому +3

    Eccaye sukamay കണ്ടതിൽ സന്തോഷം 🎉❤

  • @sebastianvinu2180
    @sebastianvinu2180 Рік тому +2

    1.30 train jalisalmere ethi 3 am vare urangi train il pinne purathu irangi fire 🔥 nte Avid irikumbol clock noki 12.30 ennu parayunu ithu entha ingane

  • @jijinraj8290
    @jijinraj8290 Рік тому

    Ellam adipoli mahin
    One request telsayude mudi keralastylil kettanam ok😊

  • @muhammedzamanroshanpvrosha8593

    Bro where is the details of the room stay

  • @fourdestination
    @fourdestination Рік тому

    Travel faizy broo🤩

  • @_kadalasuthoni_
    @_kadalasuthoni_ Рік тому +1

    മഹീനെ ലഡാക്കിലെ സുന്ദരിയുടെ വീട്ടിലേക്ക് പോകുമോ?? plss 😊🤔🙏

  • @julibiju1357
    @julibiju1357 Рік тому

    Maahi super 👍👍👍

  • @Kennyg62464
    @Kennyg62464 Рік тому +1

    അതിമനോഹരമായ ഇന്ത്യൻ കാഴ്ചകൾ ......നമ്മുടെ കൊച്ചു കേരളത്തിൽ ❤❤❤❤

  • @SirajudheenTk-o7k
    @SirajudheenTk-o7k Рік тому +2

    Kidu muthe

  • @babu-wm6br
    @babu-wm6br Рік тому +1

    MAHINDE..ELLA..EPPISODUM..SUPER

  • @Agattian
    @Agattian Рік тому +1

    Thanks bro.

  • @artist2715
    @artist2715 Рік тому +3

    All kerala tour നടത്ത് ബ്രോ അവരേം കൊണ്ട് ❤️

  • @midhunthomas7686
    @midhunthomas7686 Рік тому +1

    Eca fans from kerala

  • @AbHiShEk93_
    @AbHiShEk93_ Рік тому +3

    Carola fans ❤️😊

  • @sibinsaifudeen9013
    @sibinsaifudeen9013 Рік тому +4

    sleeeper eduthahtinu sahodaranu nanni

  • @_pixelakku_
    @_pixelakku_ Рік тому +1

    Bro insta yil most viewed videoyil ulla waterfall kk povunnille ini keralathkk varumbo povooooo😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @dinnerstar2496
    @dinnerstar2496 Рік тому +3

    Ekka fan
    Specs vangikodukk bro
    Maaheen bro verekeep level
    Ekka thalisa carola

  • @fedricjohn6380
    @fedricjohn6380 Рік тому

    Indian Army nyc image

  • @ashraflabambalabamba6939
    @ashraflabambalabamba6939 Рік тому +6

    ekka uyir ❤

  • @Shreya-q9x8y
    @Shreya-q9x8y Рік тому +3

    Corola ki line undo?

  • @sirajrkara786
    @sirajrkara786 Рік тому +1

    സൂപ്പർ വീഡിയോ ടിവി തിരിച്ച് കൊടുത്തു എന്ന് വിചാരിക്കുന്നു...🎉

  • @ramachandrant2275
    @ramachandrant2275 Рік тому +4

    Happy new year......♥️👍🙋👌♥️.

  • @AhmedMunawar-l7t
    @AhmedMunawar-l7t Рік тому +4

    eca❤❤

  • @maharoofkaniyarka
    @maharoofkaniyarka 2 місяці тому

    😍😍

  • @JamsheerMoose
    @JamsheerMoose 7 місяців тому +1

    Talissa , carola

  • @AnshifManu
    @AnshifManu Рік тому +3

    Video ❤❤

  • @gamezone5476
    @gamezone5476 Рік тому +1

    Super video bro

  • @bilalvp1139
    @bilalvp1139 Рік тому +1

    സന്തോഷ്‌ കുളങ്ങര കേരളത്തിൽ യാത്ര തുടങ്ങി ഇന്നലെ കാസറഗോഡ് ninn😍😍😍😍

  • @Komban0078-h3d
    @Komban0078-h3d Рік тому +5

    വീഡിയോ കട്ട വെയിറ്റിംഗ് ആയിരുന്നു കാണാൻ❤❤

  • @rajabalinaizam7800
    @rajabalinaizam7800 Рік тому

    _ Very nice bro....._ 🎉❤😊

  • @ramachandrant2275
    @ramachandrant2275 Рік тому +3

    Hi......👍🙋👌♥️. Happy New year.

  • @abdulkadharhazale8336
    @abdulkadharhazale8336 Рік тому

    Super ❤❤❤

  • @KabeerVKD
    @KabeerVKD Рік тому +4

    Ekka fully energy ❤

  • @hamzahwithminnu2304
    @hamzahwithminnu2304 Рік тому

  • @kalliyathashif258
    @kalliyathashif258 Рік тому

    ❤❤❤ super

  • @muhammedshamiltk803
    @muhammedshamiltk803 10 місяців тому

    Bro,how did you manage your expenses?devided by 4 aano?

  • @rasinraveendran6095
    @rasinraveendran6095 Рік тому

    I have one request... try to buy one glass for her
    Maybe she's more comfort ❤

  • @economicworldacadami1280
    @economicworldacadami1280 Рік тому +4

    Machane😊

  • @q4quiz007
    @q4quiz007 Рік тому

    Caralen me ethu patti

  • @rukki7795
    @rukki7795 Рік тому

    Talisha so beautiful 😍😍

  • @biju575
    @biju575 Рік тому +2

    How is health of Thalisha?Better two three days take rest all of you

  • @josephdon125
    @josephdon125 Рік тому +24

    Ekaa istam ullavar indooo❤❤

  • @arunmohan7841
    @arunmohan7841 Рік тому

    bro wonbin hostel ano....avde ulla pulli bronekurich parnjernuu....keep going broo

  • @ASHx_N
    @ASHx_N Рік тому +2

    Bro good presentation love u lot❤

  • @MUHAMMEDASHKEROS
    @MUHAMMEDASHKEROS Рік тому +2

    Ivarude kude nthinanu ellarum photos edukkunne🤔

  • @k.c.thankappannair5793
    @k.c.thankappannair5793 Рік тому +2

    Happy journey 🎉

  • @BlackSeeum
    @BlackSeeum Рік тому +11

    Happy year wishing best luck🎉

  • @ahamadmuneerpullaniyat8333
    @ahamadmuneerpullaniyat8333 Рік тому +1

    Ur videos r super like it❤❤❤

  • @user-ll2js6yd4b
    @user-ll2js6yd4b Рік тому +1

    Ithippo mahin poya place thane alle evre kanich ndkunne apo eyalde time wst avLle...enium povatha orupad cntrriiss ille...🙄so .. wibe ithanu😌😌.but...njangalk povn kaZhiyatha ariyn agrhikunna orupad plces kanikumenn viswsikunu. .otk ulla yathra ningle iytngalil ethikuka..its jst for entrtrain 😐😐mnt....

  • @itsukixxxxw
    @itsukixxxxw 7 місяців тому +1

    Tanisha ne kand crush adich

  • @jasimihsanm3001
    @jasimihsanm3001 Рік тому

    TV giveaway kodutho😅😅😅

  • @anskkchs
    @anskkchs Рік тому

    Kannadtil avan ..choru kaikan vaan viliched bro

  • @mlive7
    @mlive7 Рік тому

    Description ഇൽ ഡീറ്റെയിൽസ് ഒന്നും ഇല്ലല്ലോ, ഹോസ്സ്റ്റലിന്റെ 🤷🏻‍♂️

  • @raheemahammed492
    @raheemahammed492 Місяць тому

    Oru gaidine വെക്കണം

  • @Secretsanta-qm4rl
    @Secretsanta-qm4rl Рік тому +3

    Assalamualaikum maheen broo❤

  • @hlooo6349
    @hlooo6349 Рік тому

    You four guys are amazing but ekka super amazing

  • @Kollengode_stories
    @Kollengode_stories Рік тому +5

    Palakkad varu❤❤

  • @sijosamuel1
    @sijosamuel1 Рік тому

    Bro Come To Jordan...... Love From Jordan❤

  • @radhakrishnanmanjoor4446
    @radhakrishnanmanjoor4446 Рік тому

    നമിച്ചു മാഷെ....ഇങ്ങള് ഒരു സംഭവമാ കേട്ടോ....❤❤

  • @UmmerFarooque-ht8rd
    @UmmerFarooque-ht8rd Рік тому

    കേരളത്തിൽ ഫുൾ കാണിക്കു ബ്രോ എല്ലാം ജില്ലയിൽ ൽ ♥️♥️plz 😔😔😔