ഇലക്ട്രിക്ക് ഉള്ളപ്പോൾ Xoom ന്റെ ആവശ്യമുണ്ടോ | Hero xoom Ride review

Поділитися
Вставка
  • Опубліковано 25 лют 2023
  • Hero xoom Malayalam review 2023 | Hero xoom real mileage | Hero xoom scooter onroad price
    Showroom : 9567863525
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #heroxoom #scooter
  • Авто та транспорт

КОМЕНТАРІ • 61

  • @eldhovarghese4738
    @eldhovarghese4738 Рік тому +12

    കുട്ടി വണ്ടി ലേഡീസിന് പറ്റൂ. ഇതിൻറെ ഗ്രാബ് റെയിൽ സീറ്റിനെ ലെവലിൽ നിൽക്കണം അതാണ് വണ്ടിക്ക് ലുക്കും ഇരിക്കുന്നവർക്ക് സേഫ്റ്റി. ഫ്രണ്ട് ഷോകപ്പ് സോഫ്റ്റ് അല്ല അതുകൊണ്ട് ലോങ്ങ് റൈഡ് ബുദ്ധിമുട്ടായിരിക്കും പെട്രോൾ അടിക്കാൻ സീറ്റ് തുറക്കണം നിങ്ങൾക്ക് വണ്ടിയുടെ ഡിസൈൻ പിഴവുകളുംഫാൾട്ട് കണ്ടുപിടിക്കാൻ പറ്റുന്നില്ല ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചു പറയുമല്ലോ

    • @lakshmikrishnan2967
      @lakshmikrishnan2967 Рік тому +5

      Ladiesum ipoll bike um bulletumokeyanu odikunnathu bro

    • @shyamsundar-uv5sx
      @shyamsundar-uv5sx 6 місяців тому

      I have this scooter and I have already done trip to Nelliyampathy, Ooty, Masinagudi from Thrissur and the ride is very comfortable. Only thing is you cannot ride at high speed. It can do 70 kmph all day without any issues. It is a compact and agile scooter with motorcycle like handling.

  • @rasheedk7316
    @rasheedk7316 Рік тому +18

    ഒരു രൂപ കൊടുക്കാതെ ഇറക്കിയാൽ . 2 ലക്ഷം അടക്കണ്ടി വെരും😊

  • @subinrajls
    @subinrajls Рік тому +8

    വളരെ കുഞ്ഞി വണ്ടി ആയി പോയി ബാക്കി എല്ലാം okke ആണ് look 🔥🔥🔥🔥

  • @hmt0522
    @hmt0522 Рік тому +2

    Finally a good looking Hero Scooter

  • @kingsman045
    @kingsman045 Рік тому +12

    ആ ചരിയുന്ന ലൈറ്റ് വച്ച് ഇവന്മാര് ഇത് വിൽക്കും😁😁😁

  • @thasilaachu140
    @thasilaachu140 Рік тому +3

    Ntorq price താരതമ്യം ചെയ്യേണ്ടതില്ല അത് ഇത് പോലെ 110 CC അല്ല

    • @viveksoman9551
      @viveksoman9551 Рік тому

      Ntrorq mayittulla drag race video kandunokku

  • @Yellow_bae
    @Yellow_bae Рік тому +1

    Bro ithil monoshock aano varunne?

  • @rahulsawesomevideos3629
    @rahulsawesomevideos3629 Рік тому +6

    എന്റെ calculation അനുസരിച്ചു elecric വണ്ടി കൂടുതൽ ദൂരം ഓടുന്നവർക്ക് നല്ല ലാഭം ആണ് ഡെയിലി 100 km ഒക്കെ ഓടുന്ന ആളാണെങ്കിൽ ഒരു വര്ഷം ആവുമ്പൊ ഇപ്പോഴത്തെ പെട്രോൾ ന്റ്റെ കണക്ക് അനുസരിച്ചു 1 ലക്ഷത്തിന്റെ അടുത്തു പെട്രോൾ മാത്രം അടിക്കേണ്ടി വരും . (ഒരു വണ്ടി കൂടി വാങ്ങാൻ ഉള്ള പൈസ ) ദിവസം 10 , 20 km ഒക്കെ മാത്രേ ഓട്ടം ഉള്ളു എങ്കിൽ ഇലക്ട്രിക്ക് വണ്ടി ശരിക്കും ഓവർ പ്രൈസ് ആണ് . 5 മുതൽ 8 വർഷത്തിനുള്ളിൽ ബാറ്ററി മാറ്റേണ്ടി വരും അതിനു വണ്ടിയുടെ 60 ശതമാനം വില വരും 1 .20 ലക്ഷത്തിന്റെ വണ്ടി ആണെന്കി 80000 രൂപ 5 വര്ഷം കഴിയുമ്പോ ചെലവ് വരും .
    .

    • @royalstar6125
      @royalstar6125 Рік тому

      👍👍👍

    • @ajaykrishnan1108
      @ajaykrishnan1108 Рік тому

      Seen ഒക്കെ മാറി...ola air 85000 ന് ഇറക്കാൻ പോണൂ. with 3 years വാറണ്ടി

    • @WheelsandWagen
      @WheelsandWagen  Рік тому

      Scooteril okke aarenkilum daily 100 km yathra cheyyumo

    • @fuelinjectedrtr8
      @fuelinjectedrtr8 Рік тому

      @@WheelsandWagen never

    • @irshadknr4627
      @irshadknr4627 Рік тому +2

      ​@@WheelsandWagen താങ്കൾക്ക് എത്ര പേരെ കാണണം... ഞാൻ ചില ദിവസങ്ങളിൽ ജോലി സംബന്ധമായി 200 കിലോമീറ്റർ വരെ യാത്ര ചെയ്യാറുണ്ട്....

  • @user-qc4kg6fc5g
    @user-qc4kg6fc5g 10 місяців тому

    5 adi height ulla aalk odikan kaal ethumoo

  • @rajuparayil4644
    @rajuparayil4644 8 місяців тому +1

    ഈ വണ്ടി വില കൂടുതൽ ആണ് അത് കാരണം ആരും vagukayilla

  • @gajalokam3493
    @gajalokam3493 Рік тому

    Bro 220 review chey legend is back 😎

  • @aslammaliyekal3654
    @aslammaliyekal3654 Рік тому

    Yamah yude ray z എങ്ങനെ ഉണ്ട്

  • @rahuljohnson8738
    @rahuljohnson8738 Рік тому +1

    External fuel fill ഇല്ലാത്തത് വലിയൊരു പോരായ്മ അല്ലേ???

  • @PHMWORLD2021
    @PHMWORLD2021 Рік тому

    👍👍👍👍

  • @abdulnasarchola3021
    @abdulnasarchola3021 Рік тому +5

    സീറോ പേയ്മെന്റ് ആണങ്കിൽ പലിശ നല്ലോണം ഉണ്ടാവും

  • @j.j.m.kmalayalamtech1959
    @j.j.m.kmalayalamtech1959 Рік тому

    Ithin etra avum sathyathil

  • @hakeemmuhammad710
    @hakeemmuhammad710 Рік тому +2

    Elatric scooter oru bomb aanu pottitherikum egine technology 👌🏻❤️

    • @Dr_comment007
      @Dr_comment007 Рік тому +1

      പെട്രോൾ വണ്ടികൾ കത്തുന്നത് അമ്മാവൻ കണ്ടിട്ടില്ലേ 🙄

  • @jaisonaviationcorceeiminst7132

    ⚡️⚡️💞

  • @thahaabdulkarim
    @thahaabdulkarim Рік тому

    10.53 overtake!!

  • @akhilt1516
    @akhilt1516 Рік тому +2

    Njn ola s1 pro eduthu 3 day ആയി

    • @Society193
      @Society193 6 місяців тому

      All the best😂🛵💀

  • @samsheer1812
    @samsheer1812 Рік тому

    ഇറങ്ങിയ സമയം ശരിആയില്ല. എലെക്ട്രിക്കിലേക്ക് നോക്കുന്ന സമയമാണ് എല്ലാവരും.

  • @rahulsawesomevideos3629
    @rahulsawesomevideos3629 Рік тому +1

    വണ്ടിയെ പറ്റി സംസാരിച്ചതിനു ശേഷം വണ്ടിയിൽ കയറിയപ്പോൾ വണ്ടിയുടെ കളർ മാറിയല്ലോ റെഡ് ഓറഞ്ച് ആയി ????

  • @rahultr4383
    @rahultr4383 7 місяців тому

    ഇതിന്റെ 125cc ഇറങ്ങും... Fuel tank പുറകിൽ ഉള്ളത്.. Ntorq നെ kadathi വെട്ടും

  • @krishnakumar.s7469
    @krishnakumar.s7469 Рік тому

    Hero Vida ഉള്ളപോൾ ഇതു വേണോ

  • @abhilakshmi9135
    @abhilakshmi9135 Рік тому +1

    Entorq te copy

  • @alexgeorge6815
    @alexgeorge6815 Рік тому +1

    Mileage?

  • @rasheedk7316
    @rasheedk7316 Рік тому +3

    Mastro മിറർ പോലെ കുറച്ച് കഴിഞ ഒടിഞ് തൂങ്ങും

    • @sajosunny3579
      @sajosunny3579 Рік тому +1

      Nee orennam erakku

    • @rasheedk7316
      @rasheedk7316 Рік тому

      @@sajosunny3579 2015 ൽ ഇറക്കിയതാണ് mastro

    • @viveksoman9551
      @viveksoman9551 Рік тому

      Ethu company yude vandikalkum manufacturing defects undakum

    • @viveksoman9551
      @viveksoman9551 Рік тому

      Ethu company yude vandikalkum manufacturing defects undakum

  • @rajeshkichu3910
    @rajeshkichu3910 Рік тому +3

    Hero kollilla

    • @viveksoman9551
      @viveksoman9551 Рік тому

      Ente friend vangiya Dio yude piston brake ayi njan 5 varshamayi hero maestro use cheyyunu nalla vandi nalla company yanu hero

  • @user-ik6yf7mg7j
    @user-ik6yf7mg7j 11 місяців тому

    Totaly waste bike No pickup No Milsage YarumBook Seiya venam

  • @akhilms6073
    @akhilms6073 Рік тому +1

    Hero scooter eduthor ellam moonji erikkenu

  • @irshadvp8115
    @irshadvp8115 Рік тому

    ഇലക്ട്രിക് കളിപ്പാട്ടം

  • @Dr_comment007
    @Dr_comment007 Рік тому +3

    ഗട്ടർ കേറുമ്പോൾ ഇടക്ക് സുരേഷ്‌ഗോപിയുടെ സൗണ്ട് ആവുന്നു 😂