ഈ ഹോമിയോ ഡോക്ടർ പറയുന്നത് രണ്ടര വർഷം മുമ്പ് ഉപേക്ഷിച്ച ഒരു വിഷയം

Поділитися
Вставка
  • Опубліковано 28 чер 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 183

  • @user-bf7ll7fz1s
    @user-bf7ll7fz1s 12 днів тому +39

    അമ്മേ മാതാവേ വിവാഹ പ്രായം എത്തിയിട്ടും വിവാഹം നടക്കാത്ത വിവാഹ തടസം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🙏🙏

    • @alphonsaantony8227
      @alphonsaantony8227 8 днів тому

      ഈശോയെ എൻറെ ഈശോയെ പരിശുദ്ധ മാതാവേ കൃപാസന പ്രസാദ് വിവാഹ വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം കഴിക്കാൻ പറ്റാതെ നിൽക്കുന്ന ടോണി എന്ന മകനെ അമ്മ യോജിച്ച വിധത്തിൽ ജീവിതപങ്കാളിയെ 37 വയസ്സായി പരിശുദ്ധ അമ്മയെ കൃപാസന സോണിയുടെ ജീവിതപങ്കാളിയെ നൽകി പരിശുദ്ധ അമ്മേ അവിടുന്ന് വിവാഹം നടത്തി തരണമേ ധോണിയുടെ വിവാഹം നടത്തി തരണമേ

    • @Nisha-hh5kb
      @Nisha-hh5kb 7 днів тому

      Mathave ente brothernu vivaham nadathikodukane

  • @mayababy2231
    @mayababy2231 12 днів тому +21

    മാതാവിന്റെ അടുത്ത് വന്ന് ഉടമ്പടി എടുത്തിരിക്കുന്ന എല്ലാ മക്കളെയും പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാകി ഉയർത്തണമേ എല്ലാ മക്കളുടെയും നിയോഗങ്ങളുടെ മേൽ അമ്മ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 11 днів тому +11

    അമ്മേ മകൾക്ക് +1 +2 പരീക്ഷകളിൽ full mark നൽകി മകളെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമേ

  • @shijivarghese8475
    @shijivarghese8475 11 днів тому +8

    അമ്മേ മാതാവേ എന്റെ മകന് ഒരുപാട് പരാതി നടക്കാതെ യോജിച്ച ജീവിത പങ്കാളിയെ തടസങ്ങൾ കൂടാതെ കാണിച്ചു തരുവാനും നല്ല ഒരു കുടുംബ ജീവിതം നൽകി അനുഗ്രഹിക്കേണമേ അമ്മേ വിവാഹതടസങ്ങൾ നേരിടുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏

  • @valsammamathew9876
    @valsammamathew9876 12 днів тому +17

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @antonyscaria582
    @antonyscaria582 11 днів тому +2

    അമ്മേ എനിക്ക് അനുയോജ്യമായ ഒരു പെൺകുട്ടിയെ അതും മാതാവിൽ അടിയുറച്ച് വിശ്വസമുള്ള ഒരു കുട്ടിയെ നൽകി അനുഗ്രഹിക്കേണമേ

  • @sherlyrajan6812
    @sherlyrajan6812 10 днів тому +2

    എന്റെ അമ്മേ ലഹരിയിൽ അടിക്ട് ആയ എല്ലാ മക്കളെയും അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സാക്ഷി ആക്കണേ അമ്മേ

  • @ebinjoseph1320
    @ebinjoseph1320 12 днів тому +6

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ
    മനുഷ്യന് അസാധ്യമായത് ദൈവത്താൽ സാധ്യമാക്കണമേ!❤️

  • @lisaj5486
    @lisaj5486 11 днів тому +2

    അമ്മേ മാതാവേ വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും അവരുടെ മാതാപിതാണ്ളെയും സമർപ്പിക്കുന്നു. അവർ അനുഭവിക്കുന്ന പ്രയാസഡത്തിൽ നിന്ന് അവരെ മോചിപ്പിക്കണേ. ചേർന്ന ഇണയെ നൽകി ആ കുടുംബത്തെ അനുഗ്രഹിക്കണേ നന്ദി നന്ദി നന്ദി

  • @mollychacko6119
    @mollychacko6119 11 днів тому +3

    അമ്മേ എൻ്റെ മോളെ ഉടമ്പടി ഉഴപ്പാ തെ കൃത്യതയോടെ നിർവ്വഹിക്കാൻ അമ്മേ മോടെ ജീവിതത്തെ ക്രമപ്പെടുത്തണമെ/അമ്മേ ഉടമ്പടി എടുത്ത എല്ലാ മക്കളെയും പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ

  • @sumamathai1522
    @sumamathai1522 12 днів тому +13

    അമ്മേ മാതാവേ എൻ്റെ മകൻ ജൂലൈ 10 nu മുൻപ് പുതിയ ജോലിയിൽ പ്രവശിക്കനേ

  • @simithomas1978
    @simithomas1978 12 днів тому +4

    അമ്മേ എനിക്ക് അമ്മയുടെ അടുത്ത് വരാൻ ആഗ്രഹമുണ്ട് അമ്മ അതിന് സാഹായിക്കണമേ🙏🏾🙏🏿🙏🏽🙏

  • @clarammasimon1112
    @clarammasimon1112 12 днів тому +8

    അമ്മ മാതാവേ ഞങ്ങളുടെ മകൻ ടോം ഷാൻ ടെ വീസാ ടെ തടസംങ്ങൾ പൂർണ്ണമായി മാറുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @anjuanju2249
      @anjuanju2249 12 днів тому

      എന്റെ മകന്റെ വിസ തടസ്സം മാറ്റി തരണേ അമ്മേ

  • @user-tm6xr5qd4q
    @user-tm6xr5qd4q 11 днів тому +1

    അമ്മേ ഞങ്ങളുടെ ജീവിതതടസ്സങൾ മാറണമെ കടഭാരങ്ങൾ മാറണമെ സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ

  • @mayababy2231
    @mayababy2231 12 днів тому +3

    അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത മാതാവേ എല്ലാ മക്കളെയും കാത്തുകൊള്ളണമേ 🙏🏼🙏🏼🙏🏼🙏🏼

  • @sarithasaritha649
    @sarithasaritha649 12 днів тому +6

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വീട് സ്ഥലം ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് വീട് സ്ഥലം എന്ന് സ്വപ്നം സാധിച്ചു കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ashaajosh5620
    @ashaajosh5620 День тому

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏എന്റെ ജീവിതപങ്കാളിക്ക് വിശ്വാസജീവിതം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏😭😭😭

  • @rijijeejothaliyath8457
    @rijijeejothaliyath8457 11 днів тому +2

    മാതാവേ എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏

  • @sumijohnson5531
    @sumijohnson5531 11 днів тому +2

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏🙏എന്റെ കുടുംബം നിന്റെ കൈയിൽ സമർപ്പിക്കുന്നു 🙏🙏ആവേ മരിയ ❤️

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 11 днів тому +4

    അമ്മേ BSc നേഴ്സിങ്ങിൻ്റെ fifth Semester പരീക്ഷയിൽ ഉന്നത വിജയം നൽകി ആൻഡ്രിയ ആനന്ദ് സുനിൽ മക്കളെ അനുഗ്രഹിക്കേണമേ

  • @bindud3715
    @bindud3715 2 дні тому

    അമ്മേ ജോസഫ് അച്ചൻ ക്ലിന്റൺ അച്ചൻ ജോമോൾ സിസ്റ്റർ ജോസി ബ്രദർ കൃപാസനം ടീം വൈദികർ സന്യസ്തർ പ്രേഷിതർ മിഷണറിമാരെ സമർപ്പിക്കുന്നു അമ്മേ എല്ലാ ജീവികൾക്കും ഭക്ഷണം വെള്ളം നൽകണേ 🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q 11 днів тому

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @athirakrishnan3371
    @athirakrishnan3371 12 днів тому +5

    Amma mathave ente rogabhsyavum maranabhayavum mattitharane

  • @user-nf4wo5vm1j
    @user-nf4wo5vm1j 11 днів тому +1

    അമ്മേ മാതാവേ എന്റെ കല്യണ ആലോചന ആരുടെ തടസവും ഇല്ലാതെ നന്നായി നടക്കണമേ

  • @bindud3715
    @bindud3715 2 дні тому

    അമ്മേ എന്റെ കുടുംബം സമർപ്പിക്കുന്നു അമ്മ ഞങ്ങളിൽ ദൈവസ്നേഹം ദൈവകൃപ ദൈവഭയം നിറക്കണേ അമ്മേ ഞങ്ങളുടെ വിശ്വാസം വർധി പ്പിക്കേണമേ അമ്മേ എന്നെ ദ്രോഹിക്കുന്നവരിൽ കരുണ നിറക്കണേ അവരോട് ക്ഷമിക്കാൻ എനിക്ക് കൃപ നൽകണേ 🙏

  • @user-nf4wo5vm1j
    @user-nf4wo5vm1j 11 днів тому +1

    മാതാവേ... ആരും മുടക്കാതെ നല്ല രീതിയിൽ എന്റെ കല്യണം നാടകണമേ.. ആമേൻ

  • @jisilmathew6587
    @jisilmathew6587 11 днів тому

    മാതാവേ അവളെ ശരിയായ തീരുമാനം എടുക്കാൻ അവളെ സഹായിക്കണം അവളെ ചതിക്കുഴിയിൽ നിന്നും അവളെ രക്ഷിക്കണേ

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 12 днів тому +4

    Amme nanni

  • @aneeshr6987
    @aneeshr6987 11 днів тому

    അമ്മേ മാതാവേ 28 വർഷം കൊണ്ട് ശരീരം മുഴുവനും അലർജി രോഗമാണ് മൂത്ത മകന്റെ കുടുംബജീവിതം അനുഗ്രഹിക്കപ്പെടണമേ മൂത്ത മകനും മൈഗ്രേൻ തലവേദന മരുമകളുടെ തലവേദനയും മാറി മകന്റെ തലയിലെ ചാരണം മാറി പോണേ

  • @SarithaSaritha-ex3sv
    @SarithaSaritha-ex3sv 3 дні тому

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കുവാൻ അനുഗ്രഹിക്കണേ.. കടത്താൽ കഷ്ടം അനുഭവിക്കുന്ന എല്ലാവരെയും കാത്തുകൊള്ളണമേ ആമീൻ

  • @bindud3715
    @bindud3715 2 дні тому

    അമ്മയുടെ പ്രത്യക്ഷീകരണം എത്രയും വേഗം തിരുസഭ അംഗീകരിക്കാൻ പ്രാർ ത്ഥിക്കുന്നു അമ്മേ വിശു ദ്ധിയോടെ അവിടുത്തെ അൽത്താരയിൽ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹി ക്കേണമേ അമ്മ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണേ 🙏

  • @binusebastianbinusebastian1669
    @binusebastianbinusebastian1669 11 днів тому

    എന്റെ ഈശ്പ്പാ നാളിതുവരെ നടത്തിയതിനു നന്ദി 🌹🌹🌹b2 exam pass ആക്കിത്തന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏🏿🙏🏿🙏🏿🙏🏿

  • @sub-ky9cz
    @sub-ky9cz 9 днів тому

    എൻ്റെ മാതാവെ എൻ്റെ ചേട്ടനെ കാത്തു കൊള്ളന്നമെവീട് പൊളിച്ചു പണിയാനുള്ള സാമ്പത്തിക സഹായം നൽകി അനുഗ്രഹിക്കണമെ

  • @user-tm6xr5qd4q
    @user-tm6xr5qd4q 11 днів тому

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @molyanto9521
    @molyanto9521 10 днів тому

    അമ്മേ എന്റെ മക്കളുടെയും വിവാഹത്തെ ഞാൻ സമർപ്പിക്കുന്നു മകനെ 34വയസായി അനുഗ്രഹിക്കേണമേ

  • @bindud3715
    @bindud3715 2 дні тому

    അമ്മേ എല്ലാ കുഞ്ഞുമക്കൾ മിണ്ടാ പ്രാണികൾ പ്രകൃതിയെ സമർപ്പിക്കുന്നു മനുഷ്യർ ഇവരോട് കരുണ ദയ കാണിക്കണേ അമ്മേ മരിയ എബിൻ വത്സമ്മ ചേച്ചി ത്രേസ്യമ്മ ആന്റിക്ക് രോഗ സൗഖ്യം നൽകണേ 🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q 11 днів тому

    അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.

  • @valsalakollarickal7421
    @valsalakollarickal7421 11 днів тому

    അമ്മേ നിയോഗത്തിൽ പറഞ്ഞിട്ടുള്ള എല്ലാം സാധിച്ചു.. എന്റെ മുട്ടിന്റെ വേദന മാത്രം ഒരു കുറവും ഇല്ല. അമ്മേ വേദന മാറ്റി സുഖപ്പെടുത്തണേ അമ്മേ ❤️

  • @ammusivadas865
    @ammusivadas865 12 днів тому +3

    അമ്മേ എനിക്ക് ഗവണ്മെന്റ് കോളേജിൽ അധ്യാപികയായി ജോലി ലഭിക്കേണമേ 🙏🏻

  • @ArronLijo
    @ArronLijo 11 днів тому

    Ennu eniku തല വേദനയും പിടലി വേദനയും ആയിരുന്നു.രാത്രി തൈലം ഉപയോഗിച്ച് ഉടമ്പടി പ്രാർത്ഥന ചൊല്ലി തീരുമ്പോൾ തന്നെ എനിക്ക് വേദന പൂർണമായി മാറി.അമ്മേ മാതാവേ നന്ദി.❤❤❤ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമേൻ

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 12 днів тому +3

    Amen

  • @user-tm6xr5qd4q
    @user-tm6xr5qd4q 11 днів тому

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @user-tm6xr5qd4q
    @user-tm6xr5qd4q 11 днів тому

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @alphonsarijo5429
    @alphonsarijo5429 12 днів тому +1

    അമ്മ മാതാവേ എന്റെ മോന്റെ വിസ തടസം മാറ്റി തായോ എന്റെ മോന്റെ വിസ ജൂലൈ 2 തിയതി കിടാൻ അമ്മ സഹായിക്കാൻ മനസു ഉണ്ടാകണമേ 🙏🙏🙏🙏

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 11 днів тому

    അലോഷിൻഷാജുവിൻ്റെ ജൂലൈ 3 ന് നടക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നൽകി പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമേ

  • @deepajibi3474
    @deepajibi3474 11 днів тому

    അമ്മ മാതാവേ ഞങ്ങളുടെ മക്കളെ 4പേരെയും കാത്തുകൊള്ളണേ അമ്മേ

  • @user-tm6xr5qd4q
    @user-tm6xr5qd4q 11 днів тому

    അമ്മേ എന്റെ ഗ്യാസിന്റെ പ്രയാസവും ആമാശയത്തിലെ നീർക്കെട്ടും ദശയും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ദഹനം നല്ല രീതിയിൽ നടക്കണമെ

  • @Sinsu520
    @Sinsu520 11 днів тому +1

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @miniamsu5408
    @miniamsu5408 11 днів тому +1

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave eeshoye

  • @achuchacko3340
    @achuchacko3340 11 днів тому

    മാതാവ് ക്ഷമിക്കാനുള്ള കൃപ എനിക്കും തന്നു അനുഗ്രഹിക്കണം എന്നു പ്രാത്ഥിക്കുന്നു ഹൃദയം യരോഗത്താൽ ബുദ്ധി മുട്ടുന്ന എന്റ്റ ജീവിത പകളിയ തൊട്ടു സുഹപ്പാടുത്തണമെ

  • @user-tm6xr5qd4q
    @user-tm6xr5qd4q 11 днів тому

    അമ്മേ എന്റെ ഭർത്താവിന്റെ തൊണ്ടയിലെ കട്ടി ഒരു കുഴപ്പവും കൂടാതെ വറ്റി പോകാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ

  • @rejikuriakose7636
    @rejikuriakose7636 11 днів тому

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിൻ്റെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🌹🌹🌹🌹

  • @gracychacko4901
    @gracychacko4901 11 днів тому

    അമ്മേ... എല്ലാം അറിയാമല്ലോ...... കൈ വിടല്ലേ... പാപി ആണ്.... എല്ലാവർക്കും കൊടുത്തിട്ട് ബാക്കി വരുന്നതിൽ നിന്ന് എനിക്കും ഇത്തിരി തരണേ.... 🙏🙏

  • @sindhushaji162
    @sindhushaji162 10 днів тому

    അമ്മ മാതാവേ എന്റെ മക്കളെ anugrahikeneme eppozhum കൂടെ undakeneme

  • @miniamsu5408
    @miniamsu5408 11 днів тому +1

    Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye

  • @PadminiP-jp2dv
    @PadminiP-jp2dv 11 днів тому

    🙏Amme വിവാഹപ്രയം കളൊഞ്ഞുനിൽക്കുന്ന മക്കളെ samarppikkunnu🥮🙏Amen🙏

  • @jisilmathew6587
    @jisilmathew6587 11 днів тому

    മാതാവേ എന്നെ ശരിയായ വഴി കാണിച്ചു തരണം

  • @user-tm6xr5qd4q
    @user-tm6xr5qd4q 11 днів тому

    അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ ഓപ്പറേഷനോ മറ്റ്ട്രീറ്റ്മെന്റുകളോ ഒന്നും ചെയ്യേണ്ടിവരല്ലേ അത്ഭുതം ചൊരിയണമെ.

  • @miniamsu5408
    @miniamsu5408 11 днів тому +1

    Ente monu videshath nalla joli sheriyakki kodukkane ente mathave eeshoye

  • @arunantony1287
    @arunantony1287 12 днів тому +1

    Praise the Lord Halleluah 🙏🙏🙏

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 11 днів тому

    അമ്മേ അലോഷിൻ എന്ന മകന് ദൈവാനുഗ്രഹം നിറഞ്ഞ വിവാഹം അമ്മ നടത്തി തരണമേ

  • @miniamsu5408
    @miniamsu5408 11 днів тому +1

    Ente mon midukkanayi padich 11th classil full A1 vangan anugrahikkane ente mathave eeshoye

  • @miniamsu5408
    @miniamsu5408 11 днів тому +1

    Ente husbandine duswabhavangal Matti eeshoyude thiruraktham thalichu vishudheekarikkane ente mathave eeshoye

  • @miniamsu5408
    @miniamsu5408 11 днів тому

    Ente jeevitham samadhanavum santhoshavum niranjathakkane ente mathave eeshoye

  • @aksamariasaju4993
    @aksamariasaju4993 12 днів тому

    Amme nte Kripasana Mathave ellavareyum kathone 🫂❤❤❤🙏🙏🙏🙏🫂🫂🫂

  • @sarthoagustin1214
    @sarthoagustin1214 10 днів тому

    Amma mathave sahayikannama essoyode parayane amen ❤❤❤❤❤❤❤

  • @MariaJose-je7tx
    @MariaJose-je7tx 11 днів тому

    അമ്മേ mathavae എന്റെയും abin mathew തമ്മിൽ ഉള്ള വിവാഹം നടത്തിത്തരൻമേ 🙏🙏🙏

  • @aryamathew1573
    @aryamathew1573 10 днів тому

    🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏

  • @sindhu7472
    @sindhu7472 9 днів тому

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen smen🙏🙏🙏🙏🌹🌹🌹🌹🎁

  • @sruthyadhilachu2688
    @sruthyadhilachu2688 11 днів тому

    Amma mathave ente thettukal poruth tharane enne ammayude prathyaskheekaranathinte sakshiyayi Matti tharane amme ente makkalk padikanulla budhiyum nalla swaavamullavarayi valarnu varane amme enne angayude rakthathal vishudhikarikane amme ente thalakarakam thalavedhanayum nadakunbol kalukalk balance thettunathum Matti tharane amme enne kaividalle amme njan kripasanathil vannu sakshyam paranjollam

  • @user-tm6xr5qd4q
    @user-tm6xr5qd4q 11 днів тому

    ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ് അവിടത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടന്ന് കരുണവർഷിക്കും ലൂക്ക (1.49. 50)

  • @sajanparappa
    @sajanparappa 12 днів тому

    അമ്മേ, ഞാൻ അവിടെ വന്നു എനിക്ക് കിട്ടിയ അനുഗ്രഹങ്ങൾ സാക്ഷ്യപെടുത്താം അമ്മേ

  • @user-tm6xr5qd4q
    @user-tm6xr5qd4q 11 днів тому

    ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല (ലൂക്ക 1.37) അമ്മേ എന്റെ മൂത്തമകന്റെ തൊണ്ടയിലെ തടിപ്പ് ഒരു കുഴപ്പവും കൂടാതെ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ.

  • @miniamsu5408
    @miniamsu5408 11 днів тому

    Niyogangal samarpich prarthikkunna ellavareyum anugrahikkane ente mathave eeshoye

  • @badriprasadprasad5843
    @badriprasadprasad5843 12 днів тому

    Amme mathave sahaikkaname samrekhikkanane Amen

  • @smithadileep980
    @smithadileep980 8 днів тому

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻

  • @bijuthoppil1474
    @bijuthoppil1474 5 днів тому

    Amen amen amen amen amen amen ❤❤❤❤

  • @sunithakumari2561
    @sunithakumari2561 9 днів тому

    Ente monte thalakarakkam maati tharane mathave🙏🏻🙏🏻🙏🏻

  • @jo1560
    @jo1560 7 днів тому

    Amme puthiya joli seriyakki thannathinu ammakkum thirukumaranum orayiram nanni🙏🏼🙏🏼

  • @jojigeorge8683
    @jojigeorge8683 12 днів тому +4

    മനുഷ്യനില്‍ ഇനി വിശ്വാസമര്‍പ്പിക്കരുത്‌; അവന്‍ ഒരു ശ്വാസം മാത്രം, അവനെന്തു വിലയുണ്ട്‌?
    ഏശയ്യാ 2 : 22

  • @miniamsu5408
    @miniamsu5408 11 днів тому

    Enikk sampathika uyarcha nalki rekshapeduthane ente mathave eeshoye

  • @alphonsamathew7101
    @alphonsamathew7101 8 днів тому

    ammamathave EeeSashyampolaEntta makanumJssvithapankkaleyakodutheAnugrahikkanama❤️❤️❤️❤️🙏🙏🙏🙏

  • @patrickjoseph519
    @patrickjoseph519 11 днів тому

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @miniamsu5408
    @miniamsu5408 11 днів тому

    Enikk poorna arogyam nalkane ente mathave eeshoye

  • @gracyjose999
    @gracyjose999 12 днів тому

    Karthavaya Daivame angayude snehabajenamaya Abrahatheyum angayude dhasanaya Isahakkineyum angayude parishudhamaya Israyrlineyum anusmarichu angayude karunyam nangalil choriyename

  • @sheelathomassheelathomas242
    @sheelathomassheelathomas242 12 днів тому

    Ammeye elpikkunnu amme koode undakeneme ammeye kakkeneme jolly koduth anugrahikkeneme makkale anugreghikkene ponnuse anugrahikkeneme samadanam tharename 🙏🙏🙏

  • @sreekala9038
    @sreekala9038 12 днів тому

    Amma anugrehikkaname amen 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤🕯🛐😔

  • @thomas-gi6np
    @thomas-gi6np 12 днів тому

    Hallelujah hallelujah hallelujah Amen🙏

  • @aryamathew1573
    @aryamathew1573 10 днів тому

    Amme vivaha thadasam neridunna ella makkaleyum samarppikkunnu🙏🙏🙏🙏🙏

  • @miniamsu5408
    @miniamsu5408 11 днів тому

    Padikkan madiyulla Ella makkaleyum samarpich njan prarthikkunnu.Ella makkaludeyum madi Matti midukkarayi padikkan anugrahikkane ente mathave eeshoye

  • @shajipaul312
    @shajipaul312 12 днів тому

    Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏

  • @suryamg2407
    @suryamg2407 11 днів тому

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏❤❤❤❤❤

  • @raji6395
    @raji6395 10 днів тому

    Kreupasanam amme nangalku vendi apekshikaname 🙏

  • @sunitham386
    @sunitham386 11 днів тому

    Ammae mathavae makkaluda yathraeil examil resultil jobil koodaundakanamae Ammauda neelankikkullil kathollanae 🙏❤️🙏

  • @bijujoseph_1975
    @bijujoseph_1975 12 днів тому +2

    ❤❤❤❤❤❤❤❤❤

  • @miniamsu5408
    @miniamsu5408 11 днів тому

    Ente mukhathe karutha padukal matti mathavinte mukham pole sundaramakki tharane ente mathave eeshoye

  • @sudheeshkumar2390
    @sudheeshkumar2390 11 днів тому

    ആമേൻ.

  • @rejanibiju5922
    @rejanibiju5922 11 днів тому

    Maathaave eante makkale anugrahikkaname UK yil aayirikkunna eante monu nalla oru joli kittaan prarthikkunnu

  • @jennysajai110
    @jennysajai110 11 днів тому

    AMEN AMEN AMEN AMEN AMEN AMEN

  • @soumyassundar7550
    @soumyassundar7550 12 днів тому

    അമ്മേ 🙏🙏🙏🙏