വിദേശത്തു പോയി രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർ ഈസാക്ഷ്യം തീർച്ചയായും കാണുക

Поділитися
Вставка
  • Опубліковано 14 чер 2024
  • #kreupasanam

КОМЕНТАРІ • 140

  • @KerpaKerpa-ep2yt
    @KerpaKerpa-ep2yt 16 днів тому +27

    മാതാവേ എൻ്റെ മകൻ്റെ പാസ്പോർട്ടിൽ വിസ അടിച്ച് എത്രയും പെട്ടന്ന് കിട്ടണമേ😭😭😭🙏🙏

    • @blesiajoseph9669
      @blesiajoseph9669 10 днів тому

      മാതാവേ എന്റെയും, ലൈൻസാ, baljiudayum beschedung നാളെ തന്നെ വരണം മാതാവേ 🙏🏻🙏🏻.

    • @shancygeorge7898
      @shancygeorge7898 5 днів тому

      എൻ്റെയും

    • @neenakunjumon3726
      @neenakunjumon3726 5 днів тому

      Ammae mathave ente visa pettanu thanne varane,amma mathavum thirukumaranum edapedaname

  • @sumamol1738
    @sumamol1738 День тому +2

    മാതാവേ വിദേശത്തു ഒരു നല്ല ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ 🙏🙏🙏

  • @adithisworld8644
    @adithisworld8644 6 днів тому +9

    എൻ്റെ ഹസ്ബന്റിന് നല്ല ജോലി തരണേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

    • @jinivlogss
      @jinivlogss 3 дні тому

      Part time aayit oru vacancy ind

  • @teenageorge7898
    @teenageorge7898 4 дні тому +13

    വിദേശത്ത് വന്നിട്ടും പേപ്പർവർക്ക് പെന്റിങ് ആയിട്ടു ജോലിക്കു കേറാൻ സാധിക്കാതെ ഇരിക്കുന്ന എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻

  • @AnetThomas-ci6xu
    @AnetThomas-ci6xu 6 днів тому +6

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും കാനഡയിൽ പോകാനും നല്ല ജോലി കിട്ടാനും സഹായികണെ

  • @sofiapoulose9073
    @sofiapoulose9073 День тому

    എന്റെ മാതാവേ എനിക്ക് വിസ പ്രോസസിങ് നു കൊടുത്തിരിക്കുക ആണ്. എത്രയും പെട്ടന്ന് വിസ അടിക്കണേ മാതാവേ 🙏🙏🙏🙏

  • @sandramartin4736
    @sandramartin4736 3 дні тому +1

    എന്റെ അമ്മേ എന്റെ പോകാനുള്ള തടസം ഈ ആഴ്ചയ്ക്കുള്ളിൽ enike മാറ്റി തരണേ ❤

  • @jessystephen3594
    @jessystephen3594 4 дні тому +4

    എന്റെ അമ്മേ ക്രൂപാസന മാതാവേ എന്റെ അപേക്ഷ ഉപേക്ഷിക്കരുതേ 🙏🏻🙏🏻🙏🏻😔😔

  • @adithisworld8644
    @adithisworld8644 6 днів тому +11

    വിദേശത്തു പോകാൻ താല്പര്യം ഉണ്ട് നല്ല ഒരു ജോലി തരണേ മാതാവേ. അമ്മേ അനുഗ്രഹിക്കണേ നല്ല ശബളം ഉള്ള ജോലി തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ak_bo375
    @ak_bo375 День тому

    മാതാവേ എന്റെ വർക്ക് പെർമിറ്റും വിസയും പെട്ടെന്ന് തന്ന് എനിക്ക് പോർട്ടുഗലിൽ നല്ലൊരു ജോലി തന്ന് അനുഗ്രഹിക്കണേ

  • @bijinua9233
    @bijinua9233 3 дні тому +1

    അമ്മേ... ഞാൻ വന്നു ഉടമ്പടി എടുക്കാം..... എന്റെ മോൾക്ക് govt joli... അവളുടെ അസുഖം കണ്ടുപിടിച്ചു ചികിത്താസിച്ചു മാറ്റണം 🙏🏻 ഒരാപത്തും വരരുത് 🙏🏻 പിന്നെ കൊച്ചു മോൾ .. വൾക്കു അഡ്മിഷൻ... Happy joli... ഭാവി... Moludae വിവാഹം ഒക്കെ എന്റെ സ്വപ്നം mathram🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ ennaeyum എന്റെ മക്കളെയും കുടുംബത്തെയും kyvidaruthu 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-vm2hy6xi4h
    @user-vm2hy6xi4h 6 днів тому +3

    എന്റെ അമ്മേ എന്നെ സഹായിക്കണേ.... അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അമ്മേ.... എന്നോട് കരുണ ആയീ അമ്മയുടെ മകനോട് എന്റെ ആവശ്യം പറയണേ....

  • @snehat.p9311
    @snehat.p9311 7 днів тому +3

    ഈശോയെ ഞാൻ ആഗ്രഹിച്ചതുപോലെയുള്ള ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ

  • @easyrecipesentertainvideos
    @easyrecipesentertainvideos 3 дні тому

    മാതാവേ എന്റെ കുടുംബം ഇപ്പോൾ നേരിടുന്ന ബുദ്ധിമുട്ട് മാറ്റിതരണേ 🙏🙏🙏🙏

  • @AnnuMariaJijo
    @AnnuMariaJijo 4 дні тому +1

    അമ്മമാതാവേ goethe exam റിസൾട്ട്‌ കാത്തിരിക്കുന്ന എനിക്ക് ഒരു നല്ല റിസൾട്ട്‌ നൽകി അനുഗ്രഹിക്കണേ മാതാവേ 🙏🏻🙏🏻

  • @rejirechu3584
    @rejirechu3584 4 дні тому +1

    മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ വിസക്ക് വേണ്ടി വെയിറ്റ് ചെയുകയാണ് 🙏

  • @SanjaySanjay.S-wr1fk
    @SanjaySanjay.S-wr1fk 15 днів тому +4

    അമ്മമാതാവേ എന്റെ ആഗ്രഹം സാധിച്ചുതരണമേ

  • @Ambu29
    @Ambu29 3 дні тому

    എന്റെ ജോലിയിൽ എനിക്കുള്ള പ്രശ്നങ്ങൾ അമ്മേ മാതാവേ നീ പുത്രൻ തമ്പുരാനോട് പറഞ്ഞു പരിഹരിച്ചു തരണേ 🙏

  • @bijinua9233
    @bijinua9233 3 дні тому

    അമ്മേ.. മക്കളുടെ അസുഖം മാറ്റിതരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manjuroyroy673
    @manjuroyroy673 16 днів тому +1

    അമ്മേ ദൈവമാതാവേ എൻ്റെ ആഗ്രഹം സാധിച്ചുതരേണമേ.

  • @sarikag8785
    @sarikag8785 5 годин тому

    മാതാവേ ഞങ്ങൾക്ക് ഇറ്റലി അപ്പോയിന്മെന്റ് കിട്ടണേ മാതാവേ 🙏🏻

  • @jillraj4901
    @jillraj4901 2 дні тому

    Amen. Mathave kathu kollenneme amen

  • @MalavikasreekumarMalavikasreek

    അമ്മേ എനിക്ക് നല്ല ഒരു ജോലി തന്നു അനുഗ്രഹി ക്കണേ

  • @shijoabraham6519
    @shijoabraham6519 3 дні тому +1

    അമ്മേ മാതാവേ എന്റെ german B2 Lesen, hören റിസൾട്ട്‌ കാത്തിരിക്കുന്നു. വിജയം നൽകി അനുഗ്രഹിക്കണമേ അമ്മേ

  • @DerlindavisDerlin
    @DerlindavisDerlin 13 годин тому

    Amme maathavee oru nalla job nalki anugrahikyanamee🙏

  • @mcacademy7840
    @mcacademy7840 6 днів тому

    സഞ്ചാരി മാതാവേ മോളുടെ പാസ്സ്പോർട്ടിൽ വിസ അടിച്ചു വരണേ 🙏🙏

  • @sharanyasha5469
    @sharanyasha5469 5 днів тому

    പരിശുദ്ധ അമ്മേ മാതാവേ അനിയന്റെ ജോലി പെട്ടന്ന് ശെരി ആയി visa പെട്ടന്നും ശെരി അക്കണേ 🙏😭😭😭😭

  • @manjuroyroy673
    @manjuroyroy673 16 днів тому +1

    അമ്മയുടെകുഞ്ഞയി എന്നെ വളർത്തണമേ.

  • @neenuantony4505
    @neenuantony4505 7 днів тому +1

    എന്റെ barthaviteyum aagallayudeyum വിസ vegam thadasagal elam mari tharaname😢😢🙏🙏🙏

  • @MeghaLukose
    @MeghaLukose День тому

    Amme mathave enikum ethrayum pettennu vidheshathu poyi joli cheyyuvanulla kreupa nalki enne anugrahikanee amme 🙏♥️

  • @pushpajose
    @pushpajose 6 днів тому +1

    Amme mathave exam pass akuvan kripa cheyannameee...

  • @blessyblessy7485
    @blessyblessy7485 8 днів тому +1

    മാതാവേ എനിക്ക് നല്ല ശംമ്പലമുള്ള ജോലി തരേണമ്മ

    • @jinivlogss
      @jinivlogss 3 дні тому

      Part time aaati oru job vacancy ind

    • @bettysam2829
      @bettysam2829 День тому

      @@jinivlogss എന്ത് job ആണ് ചേച്ചി 😒 എനിക്ക് ഒന്ന് പറഞ്ഞു തരുമോ

  • @Snakesandladders01
    @Snakesandladders01 13 днів тому

    Ende Amme Mathave oru veede thannu anugrahikaname 🙏🙏🙏

  • @bijinua9233
    @bijinua9233 3 дні тому

    അമ്മേ... മോൾക്ക് happy asyi ഭാവിയിൽ മുന്നോട്ടു പോകാൻ പറ്റുന്ന joli... പഠനം എല്ലാം അമ്മ nayikk എന്റെ കുട്ടിയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 എനിക്കറിയില്ല o num🙏🏻 moludae mrg🤔 അറിയില്ല... അമ്മ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aleenashaji348
    @aleenashaji348 8 днів тому

    Mathave 🙏

  • @jeesonantony8273
    @jeesonantony8273 14 днів тому

    Kreupasana mathavae endae Magan jose antonyku 10daysil Australian visa labikuvanulla thadasagalum matitharanae anugrahikyanae Thankyou Jesus praise the Lord Ave Maria Ave Maria Ave Maria Ave Maria 🙏

  • @user-iy3ph9ut2q
    @user-iy3ph9ut2q 3 дні тому

    Ammea mathavea enik puratheakk pokanum nannayii jeevikanum enik orupad bhagyam tharanea enikum kunjinum verea arumilla enik vedi apeshikanamea mathaveaa

  • @chinnuajith2910
    @chinnuajith2910 3 дні тому

    Amme Parishudha amme njagalke vendi prathikename amme 🙏
    Amme e samayathe visayeke vendi katheerikunna ella makalkum thadasangal koodathe visa kittuvan kreupa choriyaname amme 🙏 Online Interview nte date wait cheyyunna ella makaleyum anugrahikaname amme ellavarkum joleeyil joint cheyyuvan kreupa choriyaname amme 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @anul2122
    @anul2122 4 дні тому

    2 varshayi waiting aanu loan eduthu adachondirikunnu oru vattam rejection veettukaru vazhakkanu enikku visa aavan prathikanam amen

  • @coltonw4214
    @coltonw4214 6 днів тому

    Amme kaniyename.Amen.❤❤❤❤❤

  • @lintajose3706
    @lintajose3706 6 днів тому

    Amma mathave achachanum anikum orumich thamasikanum njgal orumich work cheyanum vidheshath settle cheyanum njgale anugrahikane njgalude swapnagale nedan njgale anugrahikane Amma kude varaname 🙏🙏🙏

  • @Vidhi-g5u
    @Vidhi-g5u 8 днів тому

    Amma enta manasika prasnam matri tharaname ❤

  • @sanalvshaju
    @sanalvshaju День тому

    Ave Maria ❤

  • @krishnapriyasaji-gw4fx
    @krishnapriyasaji-gw4fx День тому

    Mathave rakshapedann njagalkku oru joli sheriyakane

  • @SaniaThomas-q9l
    @SaniaThomas-q9l 4 дні тому

    Mathavee appeal poya papper vissa akki thannu isreal jolli nalki anugrahikanne amme 🙏 ammade theruhitham pole nadakanne sanchari amme

  • @nicythomas4182
    @nicythomas4182 7 днів тому

    Enik vedheshathu pokanulla vazhi thelichu tharaname.ammayil ane ente ashrayam

  • @AnumolShinu
    @AnumolShinu 10 днів тому

    Amma mathavee. Enikum vidhesyath poi joli cheyyan pattane. Enik nalla oru job tharane🙏

  • @anjalithomas4408
    @anjalithomas4408 3 дні тому

    🙏🏻❤

  • @user-hq7fk8wc3u
    @user-hq7fk8wc3u 3 дні тому

    🙏

  • @user-es8sy6qn6m
    @user-es8sy6qn6m 19 годин тому

    അമ്മേടെ മാതാവേ ntekudumbathinteum nteum kadabadhyathakalokke mattitharename. Nikk nalloru kudumbajeevitham thann anugrahikkaname nte jolisamvandhamaya ellapreshnangalum mattinallareethiyil work cheyyanulla oru atmosphere nikk tharename. Nte huabantinu nnodulla deshyavum vashiumokke mattitharename nikk varanirikkunna interview nannayirikkename. Nannayi interview attend cheyyanulla krupa thaarename. Nikk kandactor tharanulla 60 rupeese tharename. Nikk interview kittiyal njan vannu udampady edutholam mathave. Njan arinjo ariyatheyo cheytha thettukalkkellam mapputharename amme.njan nthucheyyumbolum nte karam pidikkan koodevarename. Nte molkk padikkanulla budhi kodukkename. Ammykkum achayikkum asukhangalonnum varuthalle. Nte aniyathikkum oru vavaye kodukkename amme. Ennum eppolum koodeundakename amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @diyamolsibi5666
    @diyamolsibi5666 2 дні тому

    Enne kaividalle mathave. Angu Sancharimathavanennu ellarum parayunnu. Ente karyam set aakki tharane

  • @midhumidhila2225
    @midhumidhila2225 11 днів тому +1

    Nalla jolly kitan anugrahikane

  • @sasi105
    @sasi105 День тому

    Videshathu poyaal nammal rakshapedum but nammude aathmavu rakshapedanamenkil vishudhiyil jeevikanam

  • @lijislifestyle5681
    @lijislifestyle5681 12 днів тому

    Amme entey aagraham sadichu tharaney mathave

  • @maryisaac3528
    @maryisaac3528 3 дні тому

    This is the powerful spirit frm the ocean.queen of the sea.ppl think they r praying to jesus mother.but not.

  • @Ashi-vv2nn
    @Ashi-vv2nn 2 дні тому

    Ente mathave enikk interview ee month thanne tharane ath pass aakaknum anugrahikkane

  • @Divyahhhdivyahhh-ld2zm
    @Divyahhhdivyahhh-ld2zm 15 днів тому

    Mathave anne nala vzike nasathane

  • @nimmybabu9544
    @nimmybabu9544 5 днів тому

    Amma mathave enikkum achekkum oru feeldil thanne europlek job nalkane amma mathave njagalk septamber l povanam amme

  • @reenaraju
    @reenaraju 5 днів тому

    Jesus, please give release harilal by tmw.

  • @daisymathew5664
    @daisymathew5664 4 дні тому

    Amme ente molkku nall oru joli uroppil nalke anugrahikkaname🙏🏻🙏🏻🙏🏻

    • @jinivlogss
      @jinivlogss 3 дні тому

      Part time aayit oru job vacancy ind

  • @sruthys5498
    @sruthys5498 5 днів тому

    Medical coding padikanum AAPC exam pass aakanum medical coding job aakanum, Videshathu poy Jolie cheyyuvanum, Nithin deyum enteyum marriage nadathi nalloru life njngalk lebhikuvanum anugrahikamame Amme🙏🥺

  • @shyja7780
    @shyja7780 5 днів тому

    Amme ennod karuna thonnaname 🙏njanun try cheyyunn pakshe interview pass aakunnilla.. 🙏enne anugrahikkaname 🙏

  • @dennisthomas1046
    @dennisthomas1046 13 днів тому

    Please pray for my special intentions

  • @user-ed2nm3hq6q
    @user-ed2nm3hq6q 9 днів тому

    Ammea mathavea anikoru visa ula nalla joli tharanamea ammea. Antea kudumathea ukil konde varan pattanamea ammea. Anthenkilum oru albutham pravarthikanamea ammea.

  • @RajiVarghese-rd6pc
    @RajiVarghese-rd6pc 4 дні тому

    🎉

  • @jassydominic4762
    @jassydominic4762 16 днів тому

    Amme enta makkalude joli videshulla joli thadasam matti tharaname.

  • @jacquelinjoy8738
    @jacquelinjoy8738 2 дні тому

    Ammey enik nalloru joli kittane 🙏🏻🙏🏻🥹

  • @waytosuccess9407
    @waytosuccess9407 4 дні тому

    Ammay Njn ethrayayi ammayod prarthikunnu enny makalay Enty Barthav dubail kondupokanay eniyulla Kalam onnich jeevikan sadhikanay. Ammay mathavay enny kaivadiyalay

  • @feenamartin5707
    @feenamartin5707 День тому

    July 30.......അമ്മേ.....

  • @lintajose3706
    @lintajose3706 6 днів тому

    Nalla salaryodu koodi njgalk joli Kittan anugrahikane 🙏🙏🙏

  • @KEN-ou2xb
    @KEN-ou2xb 6 днів тому

    Mathave divyaku nalla eluppamulla pharmacist Jolie nalla salary oode koode kuwait il eluppathil kandethan saadikaname

  • @jesijesi4036
    @jesijesi4036 2 години тому

    Amme krupasana mathave... enik finlandileku pokanulla elakaryangalum ethrayum petunu nadakan sahayikane... Ela thadasangalum matanamee.....

  • @sarathsk6758
    @sarathsk6758 7 днів тому

    Amma madhave... ennikk udan european countryill jolli kittannamme.. oppam.ennik work visa yum thadasam illathe kittannamme oppam 45 cent sthalam veelappanna akki tharanamme krepasnam amme! ❤️🙏

  • @Haliyskitchen
    @Haliyskitchen 12 днів тому

    Mathavae avidannu albhutham cheiyaenamae

  • @niyasreeja8386
    @niyasreeja8386 8 днів тому

    Amma mathave njn nale ezhutan povunna quizin nalla mark kittan sahayikkane amme mathave 🥺🥺🙏🙏🙏🙏🙏🙏🙏🙏🙏

  • @neemajoseph7791
    @neemajoseph7791 5 днів тому

    അമ്മേ മാതാവേ എനിക്ക് ന്യൂസിലാലൻഡിൽ ഒരു ജോലി നൽകണേ

    • @jinivlogss
      @jinivlogss 3 дні тому

      Part time aayit oru work vacancy indu

  • @MercySebastian-ww1ei
    @MercySebastian-ww1ei 5 днів тому

    Ente 2 makkalum joli tharene Amme

  • @jissbijo8435
    @jissbijo8435 День тому

    Amme krebasammathave enthe examnu jayippikkanne

  • @elizabethjose3034
    @elizabethjose3034 5 днів тому

    Please pray for my visa

  • @filmaraproduction
    @filmaraproduction 8 годин тому

    Aamean

  • @tincytt3746
    @tincytt3746 11 хвилин тому

    Simply believe that Christ died for your sins personally, and rose again the third day, and God will wonderfully save you from the wrath to come, according to the riches of His grace.
    We believe that salvation is by grace through faith alone based on the shed blood of Christ at Calvary.

  • @leonavimal2865
    @leonavimal2865 День тому

    Ente doh licence process delay Mari ethrayum pettannu joliku keran pattane

  • @prasanthsivan1848
    @prasanthsivan1848 6 днів тому

    Enikum, ente wife m europian countriyileku pokan pattane kripasanm mathavee

  • @riyaroy3557
    @riyaroy3557 13 днів тому

    Amma mathave enik canadayil poyi September 2024 intake poyi padikkan pattane🙏

  • @ajithamartin4812
    @ajithamartin4812 День тому

    Nte mathave 2 thavana dubai il visit s poi joli kittathe thirich vannu. Eppol poyathinte kadam natil joli chyth adachukondirikunnu. Enik ethrem pettennu vidheshath nalloru anujojyamaya joli nalki anugrahikaname

  • @rajaniganga755
    @rajaniganga755 7 днів тому

    July2,join for duty

  • @jinsususanipe8068
    @jinsususanipe8068 9 днів тому

    Amma mathave eniku oru answer tharane. Evaante vayarvedana matty kodukkane

  • @soniyat1757
    @soniyat1757 8 днів тому

    Amme kayividallae ennae exam pass akan kripa tharanae

  • @jiannahsworld9702
    @jiannahsworld9702 4 дні тому

    Vidheshathu pookan aagrahikkunna enna kaananame amme, sahayikane🙏🙏

  • @sandhramaria384
    @sandhramaria384 8 днів тому

    Ente amme maathave chettayidem kunjintem visa july 15 inu thanne labhikkane

  • @rinivarghese2146
    @rinivarghese2146 9 днів тому

    matave ente apesha upeshikarute enne tallikalayarute

  • @minichacko1808
    @minichacko1808 3 дні тому

    Mathave ente molku nale exam aannu koode ninnu rashikkenname amme

  • @aniesaji439
    @aniesaji439 5 днів тому

    Entea ammea entea husbandinnu orru job I kathidanea ammenn arrum sahayyam illa ammea kathidanea ammenn😢😢

  • @magijoy3346
    @magijoy3346 6 днів тому

    eniku irelandil pokan pattane

  • @magijoy3346
    @magijoy3346 6 днів тому +1

    oet onnu pass akne

  • @lijisam5044
    @lijisam5044 День тому

    Mathave ente husband inte visa puthukki kittannum prathikkanne

  • @christeenajinson5305
    @christeenajinson5305 3 дні тому

    Amma mathave ente husband te uk visa vegam ready aakitharanye

  • @NIBIYABABY
    @NIBIYABABY 3 дні тому

    Visa vannu medical ok ayilaa athinuvedy prathikanamee

  • @riyatressarajan759
    @riyatressarajan759 10 днів тому

    IELTS exam passa akan mathave anugrahikkaname

  • @SHEETHUKSAJAN
    @SHEETHUKSAJAN 23 години тому

    Ente husbante visa ethrayum vegam varene mathave prathana kelkane