ആദ്യം തന്നെ അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട്. ഇതുപോലെ പ്രതികരിക്കുന്ന മാധ്യമങ്ങളാണ് നമ്മുടെ സമൂഹത്തിന് ഇന്ന് ആവശ്യം. കണ്ട് കാലയളവുകൊണ്ടു ചിത്ര ചേച്ചി ഒരുപാട് സമ്പാദിച്ചിട്ടുണ്ട്. പിന്നെയും എന്തിനാണ് ഇത്രയും പ്രശസ്തയായ ഒരു വ്യക്തിയുടെ ഭർത്താവ് ഇങ്ങനെ ഒരു ചെറ്റത്തരം കാണിക്കുന്നത്. കേരള ജനതയ്ക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ഗായികയാണ് ചിത്ര ചേച്ചി. ചേച്ചി ഇത് അറിഞ്ഞിട്ട് ഉണ്ടാകാൻ സാധ്യതയില്ല. അവർ ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാണ് എന്നുതന്നെയാണ് നമ്മുടെ സമൂഹത്തിന് അറിയുന്നത്. ആയാലും ഇതിന് ഒരു പരിഹാരം ചിത്രചേച്ചി തന്നെ കാണും എന്ന് വിശ്വസിക്കുന്നു.
എനിക്ക് ഒത്തിരി ഇഷ്ടമുളള ഒരു മനുഷ്യന്‍ ആണ് സൂരജ് പാലാക്കാരൻ നമ്മുടെ കേരളത്തിൽ ഇതുപോലെ ദൈര്യമുളള ഒരു റിപ്പോര്‍ട്ട് മാരും ഞാന്‍ കണ്ടിട്ടില്ല എന്നും ദൈവം ഈ ദൈര്യവും ആരോഗ്യവും ആയൂസും നൽകട്ടെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
പ്രിയ സുഹൃത്തേ, താങ്കളോടുള്ള ഏറ്റവും ബഹുമാനവും, കടപ്പാടും എന്താണെന്നുവെച്ചാൽ താങ്കൾ മുഖംനോക്കാതെ, പണക്കാരെ പേടിക്കാതെ, സ്വാധീനമുള്ളവരെ പേടിക്കാതെ, താങ്കളുടെ ജീവൻ പോലും വകവയ്ക്കാതെ സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുന്നു എന്നുള്ളതാണ് ഈ ധീരതയുടെ മുമ്പിൽ ബിഗ് സല്യൂട്ട്
ഞാൻ നിങ്ങളുടെ വലിയ ഒരു ഫാനാണ് ......കാരണം മുഖം നോക്കാതെ പ്രതികരിക്കാനുള്ള അങ്ങയുടെ ധൈര്യം...പിന്നെ വലിയവനോ ചെറിയവനോ എന്ന് നോക്കാതെ പ്രതികരിക്കാൻ കാണിക്കുന്ന ആ മാധ്യമ ധർമം ....keep it 💪💪💪
@@karaoke8230 listen carefully, from Chitra’s email complaint was raised against this poor victim. When her husband is using Chitra’s popularity for his advantage, I don’t see any fault in identifying her dirty goon husband. Also the reporter and the victims are requesting Chitra to be aware of this incident.
പല വലിയവർക്കും അറിയപ്പെടാതെ പോകുന്ന പല മുഖങ്ങളും ഉണ്ട്. പണത്തിനു മീതെ പരുന്തും പറക്കില്ല. സാധരണക്കാരൻ എന്നും കഷ്ടപ്പാട് അനുഭവിക്കാൻ വിധിക്കപ്പെട്ടവൻ തന്നെ. നീതി പീഠം കണ്ണ് തുറക്കുമെന്ന് പ്രതീക്ഷിക്കാൻ മാത്രമേ നമുക്ക് കഴിയുകയുള്ളു. മാന്യന്മാരെന്ന് കരുതുന്നവരുടെ പൊയ്മുഖങ്ങൾ അഴിക്കുന്ന ഇത്തരം വീഡിയോസ് ഇടുന്ന സൂരജിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
ഞങ്ങളുടെ മാള പോലീസ് ഇതുപോലെയാണ് തെണ്ടിതരം ഫോൺ വഴി അറിയിച്ചാൽ കേസ് എടുക്കില്ല നേരിട്ടു വരിട്ടെന് complaint കൊടുക്കാൻ പറയും ഒരു ബ്ലോക്ക് വൈസ് പ്രസിഡന്റ് പറയുന്ന ചീത്ത 2013 ൽ തുടങ്ങീയതാണ് ഇപ്പോളും കല്ലെറിയും ചീത്ത വിളിക്കും വായ തുറന്നാൽ പിഴച്ചവൻ പിഴച്ചവൽ പി തള്ള .... പി മക്കൾ ഒരു മുന്നറിയിപ്പും elland റോഡിലൂടെ നടക്കുമ്പോ ഇതാ അവസ്ഥ പോലീസ് മൂക്കിൽ keto എന്നുപറഞ്ഞ് വീണ്ടും ചീത്ത വനിതാ പൊലീസ് വന്നാലും അടങ്ങാത്ത ധീര വനിതാ നിങ്ങൾ ഒന്നു ഇടപെടണം
സത്യമാണ്.പ്രമുഖർക് മാത്രം ഒരു നിയമം. പാവങ്ങൾക്ക് ഒരു നീതിയുമില്ല. സ്വാധീനമാണ് എപ്പോഴും വിജയിക്കുന്നത്. പാവങ്ങളുടെ സത്യം കോടതിയും പോലീസും കേൾക്കാറുമില്ല അംഗീകരിക്കാറുമില്ല. ചേട്ടൻ ഇവർക്കു വേണ്ടി സംസാരിച്ചതിനും വീഡിയോ പോസ്റ്റ് ചെയ്തതിനും ഒരു ബിഗ് salute👍👍👍👍👍
നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കു ചിത്ര ആയാലും ഭർത്താവ് ആയാലും എന്തു കാശ് ഉണ്ട് അവർക്ക് ഇപ്പഴും സമ്പാദിക്കുന്നു എന്നിട്ടും ഈ തെണ്ടിത്തരം കേരളമേ ലജ്ജിക്കുക
@@magith87ekmMr. Thumbi, u check ur brain... Chitra is living with him here na?! Not in antartica to be soooo ignorant about her damned husbands doings
ഏതു വലിയ വീട്ടിൽപ്പെട്ട വ്യക്തിയായാലും അതിപ്രസിദ്ധയായ ഉദ്യോഗസ്ഥയായാലും, അതിസമ്പന്നയായാലും അതി സുന്ദരിയായാലും വിവാഹം കഴിച്ചു കൊണ്ടുപോകുന്നവൻ അധമ സ്വഭാവക്കാരനാണെങ്കിൽ ഭാര്യയെ ആ അധമ നെക്കാൾ തരം താണ അവസ്ഥയിലാക്കി പരമ സീറോയാക്കി മാറ്റും. വിവാഹമാണ് ഒരുവളുടെ നരകവും സ്വർഗ്ഗവും നിർണ്ണയിക്കുന്നത്. ഭാഗ്യമുള്ളവർക്കു മാത്രം വിവാഹം. സ്വർഗ്ഗം സമ്മാനിക്കുന്നു. ചിത്രയെ ദൈവം അനുഗ്രഹിക്കട്ടെ.
ഇത് വാനമ്പാടിക്ക് അറിഞ്ഞു കൊണ്ട് ആയിരിക്കും എന്ന് തോന്നുന്നില്ല.. അറിയാതെ ഇരിക്കാനും വഴില്ല..ഈ സമ്പാദ്യം ഒക്കെ ആർക്കു വേണ്ടി.. എന്നും ചിത്രയുടെ താരാട്ടുപാട്ട് കേട്ട് ഞങ്ങൾ രാത്രി ഉറങ്ങാറുള്ളൂ.. പക്ഷേ ചേച്ചിയുടെ ഉറക്കം നഷ്ടപ്പെടാതിരിക്കട്ടെ....
ഇങ്ങനെ നീതി നിഷേധിക്കപ്പെടുന്നവരുടെ കൂടെ നിൽക്കുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.... ചിത്രചേച്ചി ഇതൊന്നും അറിയുന്നില്ല എന്ന് വിശോസിക്കാൻ ആണ് ഇഷ്ടം.... 🙏
എത്ര വലിയ കൊലകൊമ്പൻ ആണെങ്കിലും തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം ഇതെല്ലാം ചൂണ്ടിക്കാണിക്കാൻ നിങ്ങളെപ്പോലെയുള്ള ചാനലുകാർ മുന്നോട്ടുവരണമെന്ന് ഈ വിനീതൻ ആഗ്രഹിക്കുന്നു എത്രയും പെട്ടെന്ന് ഇവരുടെ പ്രശ്നത്തിന് പരിഹാരം കാണട്ടെ ജയ് ഹിന്ദ് നിങ്ങൾ സൂപ്പർ ആണ് പാലാ കാരാ 🌹🌹🌹🌹👌👌👌🙏🤲🤲🤲
ഈ വർത്ത സത്യസന്ധമാണെങ്കിൽ വളരെ ഞെട്ടിക്കുന്നതാണ്. ചിത്ര ഒരിക്കലും ഇത് അറിയുമെന്ന് തോന്നുന്നില്ല. എന്തായാലും ഈ വാർത്തകൾക്കു ശേഷം ചിത്ര പ്രതികരിക്കും എന്നു ഉറപ്പ്
ഭർത്താവിന്റെ സ്വഭാവം മാറ്റിയെടുക്കണമെന്ന് വിവാഹിതയായ ഒരു പെണ്ണിനോട് ആരും ഉപദേശിക്കരുത്. ഭർത്താവിന്റെ അമ്മയുടെ ജോലിയാണത്. അവർക്കു സാധിക്കാത്തതു ഭാര്യയ്ക്കു സാധിക്കയില്ല. അതവളുടെ പണിയുമല്ല. ഭാര്യയോടുള്ള സ്നേഹവും കരുതലും കൊണ്ട് അയാൾക്ക് മാറ്റം വന്നാൽ കുടുംബത്തിന്റെ ഭാഗ്യം. എന്നേ പറയാൻ കഴിയൂ
ചിത്ര ചേച്ചിയുടെ പേര് കളഞ്ഞു കുളിക്കുന്ന ഈ ഭർത്താവിന്റെ ഗുണ്ടാ വിളയാട്ടം ഈ നാടിനും ചിത്ര ചേച്ചിക്കും അപമാനമാണ് ഇത്തരത്തിൽ ഉള്ള പ്രധാനപ്പെട്ട ജനങ്ങൾ അറിഞ്ഞിരിക്കേണ്ട പലതും പൂതിവെയ്ക്കുന്ന ചാനലുകൾ അവരുടെ പോലും ഇമെചിനെ വിലയിരുത്തിയായിരിക്കാം ഇത്തരത്തിലുള്ള വാർത്തകൾ പുറം ലോകം അറിയാതിരിക്കാൻ കാരണം അതുകൊണ്ട് നീതി കിട്ടുന്നത്തോടെപ്പം ചാനലിലെ അവതാരകന് പ്രശംസ അർഹിക്കുന്നത് ആണ് 👍👍🥰🥰👌
ഇയാളെ കണ്ടാലേ അറിയാം ചിത്രക്ക് പറ്റിയ husband അല്ല എന്ന് ! ചിത്ര യുടെ തലേ ലെഴുത്തു എന്ന് പറഞ്ഞാൽ മതി ! പാവങ്ങളെ ഉപദ്രവിച്ചാൽ ശാപം പടികടന്നെത്തും ഉറപ്പ്! ഇത്തരം ശാപം തേടി വന്ന് പണി തന്നിട്ടും പഠിക്കാത്ത തെന്തേ സാറേ......? ചിത്രയുടെ address കളയല്ലേ സാറേ.....
ഒരു കുഞ്ഞുപോലുമില്ല.... പിന്നെന്തിനാടോ മറ്റുള്ളവന്റെ മുതൽ ആഗ്രഹിക്കുന്നത്. ചിത്ര കോടികൾ വാരികൂട്ടിയിട്ടുണ്ടല്ലോ. അതും നക്കി എവിടെയെങ്കിലും സ്വന്തം കാര്യം നോക്കി ഇരുന്നൂടെ 😏😏😏
ഇത് തന്നെയാ നാട്ടിൽ പിണറായിയുടെ ഭരണത്തിൽ കേരളത്തിൽ നടക്കുന്നത് ഇത്തരം അരാജകത്തിനും അഴിമതിക്കും മെതിരെ ഒരേ ഒരു ആൺകുട്ടിയായ എംൽഎ ഇറഞിയിട്ടുണ്ട്(അയാളുടെപേര് അൻവർ എന്നായതിൽ കുറ്റം കാണാത്ത വരാണ് നിഞൾ എങ്കിൽ)ഇത്തരം അനീതിക്കെതിരെ അദ്ധേഹം നടത്തുന്ന പോരാട്ടത്തിൽ നഞളും അണിചേരൂ നമുക്ക് ഇത്തരം ഉദ്യോഗസ്ഥ ഭരണ ഗുണ്ടാ കൂട്ട്കെട്ട് മാഫിയകളെ തകർത്ത് കള്ളവും ചതിയും ഇല്ലാതെ സേതരൻ മാരായി ജീവിക്കാൻ നമ്മുടെ നാടിനെ പ്രാപ്തമാക്കാം
@@muhammedcp6293 അവർക്ക്, അവരുടെ കഴിവിനെ ആധാരമാക്കി കൊടുത്തതാണ് ആ ബഹുമതി - ഭർത്താവിന്റെ സ്വഭാവത്തിന് കൊടുത്തതല്ല. ഇനി ആർക്കാണാവോ കൊടുക്കേണ്ടത് - അങ്ങക്ക് തന്നെ ആയാലോ? തെറ്റിനെതിരെ പ്രതികരിക്കുക അല്ലാതെ വ്യക്തി ഹത്യ ചെയ്യുന്നത് ശരി അല്ല
ഒരിക്കലും ചിത്രച്ചേച്ചി ഇത് അറിഞ്ഞിട്ടുണ്ടാവില്ല....നിങ്ങൾ പറഞ്ഞത് ശരിയാണ്... ചേച്ചി യു ടെ കുഞ്ഞുമരിച്ചപ്പോൾ ഞാനും ഒരുപാടു കരഞ്ഞിട്ടുണ്ട്.. അവർക്ക് ക്ഷമയും സമാധാനവും ലഭിക്കാനായി പ്രാർത്ഥിച്ചിട്ടുണ്ട്...ഇതറിഞ്ഞാൽ അവർ ഒരുപാട് വിഷമിക്കും..
വിജയ് ശങ്കറിന്റെ ഭാര്യ ആയ ചിത്രക്ക് സ്വന്തം ഭർത്താവിനെ അറിയില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ട്. ഒരു പക്ഷെ ഈ വിഷമങ്ങൾ ഉള്ളിലൊതുക്കാനായിരിക്കാം ആ പാവം എപ്പോഴും ചിരിച്ചു കൊണ്ട് നടക്കുന്നത്!! കഷ്ട്ടം!!!
പാലാക്കാരൻ ഇതുവരെ പറഞ്ഞില്ല ചിത്രയുടെ ഭർത്താവു എന്തുകൊണ്ട് പ്രമോദിനെ പോയി പീഡിപ്പിച്ചെന്ന്. എനിക്ക് ചിത്രയെയും ഭർത്താവിനെയും അറിയാവുന്നതാണ്. അവര് അങ്ങിനെ ഒന്നും ചെയ്യുന്നവരല്ല.
എന്തായിരുന്നു പിണറായിയും സഖാക്കളും പോലീസും കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ പ്രവാസിയുടെ അച്ഛൻ മരിച്ചിട്ട് പോലും കാട്ടിക്കൊടുക്കാതെ റൂമിൽ പൂട്ടിയിട്ട ഇമ്മാതിരി മുഴന്തുകളാണ് നാട് ഭരിക്കുന്നത് ഇവർ ഇന്ന് ചെയ്യുന്നത് എല്ലാം നാളെ തിരുത്തും ഫോണിനെ എതിർത്തവർ കല്ലുവെട്ട് ,നെല്ല് വെട്ട് യന്ത്രം ഫോൺ, നെറ്റ്, കമ്പ്യൂട്ടർ, എക്സ്പ്രസ്സ് ഹൈവേ എന്നിങ്ങനെ സകലതിനെയും എതിർത്ത ഹിമാറുകൾ ഇപ്പോൾ കെ ഫോണും,കെ റെയിലും,കെ കമ്പ്യൂട്ടറും, കൊണ്ട് നാട്ടിലാകെ തിരുവാതിര കളിച്ചു നടക്കുകയാണ് ഇവർ എന്തിനെ എതിർക്കുന്നുവോ പിന്നീട് അത് നാടിന് ആവശ്യമായിരിക്കും എന്ന് എതിർക്കുന്ന ഓരോ സഖാവും ഓർത്താൽ നന്ന്
ചിത്ര ഒരിക്കലും ഒരിക്കലും ഇത്തരം തറ വേലകൾ കാണിച്ചിട്ടുമില്ല, കാണിക്കുകയുമില്ല🙏🙏🙏👍🏻 അതുകൊണ്ട് ചിത്രയെ ഇയാൾ Discipline ചെയ്യാനൊന്നും മിനക്കെടേണ്ട🙏 ചിത്രയെപ്പോലെ well behaved, and, well disciplined, ആയിട്ടുള്ള ഒരു വ്യക്തി ഇന്ത്യയിൽ ഒരു Film Industry യിലും ഒരിക്കലും കാണുകയില്ല🙏🙏🙏🤝🙏
@@SajiThomasGeorge നമ്മൾ മലയാളികൾക്ക് 100 % ചാച്ചരത 🤭 എന്നൊക്കെയാണ് പറയപ്പെടുന്നത് .......! എത്ര വെക്തമായ എഴുത്താണെങ്കിലും അതിന്റെ അർത്ഥം വായിച്ചാലും, പറഞ്ഞാലും മനസ്സിലാകാത്ത 1% ആളുകൾ നമ്മുടെ കേരളത്തിൽ ഉണ്ടെന്നു ഞാൻ പറഞ്ഞപ്പോൾ ആർക്കും വിശ്വാസം ഉണ്ടായിരുന്നില്ല ...... 😀😀😀😀 മേലെ ഞാൻ ചെയ്ത പോസ്റ്റും, ശ്രീ.തോമസ് ജോർജിന്റെ പ്രതികരണവും തമ്മിൽ ...... 🤭🤭🤭🤭🤭
ആദ്യം തന്നെ അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട്. ഇതുപോലെ പ്രതികരിക്കുന്ന മാധ്യമങ്ങളാണ് നമ്മുടെ സമൂഹത്തിന് ഇന്ന് ആവശ്യം. കണ്ട് കാലയളവുകൊണ്ടു ചിത്ര ചേച്ചി ഒരുപാട് സമ്പാദിച്ചിട്ടുണ്ട്. പിന്നെയും എന്തിനാണ് ഇത്രയും പ്രശസ്തയായ ഒരു വ്യക്തിയുടെ ഭർത്താവ് ഇങ്ങനെ ഒരു ചെറ്റത്തരം കാണിക്കുന്നത്. കേരള ജനതയ്ക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ഗായികയാണ് ചിത്ര ചേച്ചി. ചേച്ചി ഇത് അറിഞ്ഞിട്ട് ഉണ്ടാകാൻ സാധ്യതയില്ല. അവർ ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാണ് എന്നുതന്നെയാണ് നമ്മുടെ സമൂഹത്തിന് അറിയുന്നത്. ആയാലും ഇതിന് ഒരു പരിഹാരം ചിത്രചേച്ചി തന്നെ കാണും എന്ന് വിശ്വസിക്കുന്നു.
ചിത്രചേച്ചിയുടെ കുടുംബത്തിന് ഇതിന്റെ എന്ത് ആവശ്യമെന്താണുള്ളത്? please ചേച്ചി, ശ്രദ്ധിക്കുക...പ്ലീസ്..do the needful...
Keralathil. Guntakal. Velassunu
ഈ വാർത്ത പുറത്തു കൊണ്ടുവന്നതിൽ താങ്കൾക്കു ഒരുപാട് നന്ദി അതോടൊപ്പം ഈ ചെറുപ്പകരനുംകുടുംബതിനും നീതി ലഭിക്കുകയും വേണം
Neethi കിട്ടണം
Do u know the reality?
കഷ്ട്ടം
Eth keralam aaa
ഇങ്ങനെ കുറെ നുണ കൊണ്ട് വരുന്നവരെ അഭിനന്ദിക്കരുത് സാർ
ഈ ചാനൽ വിചാരിച്ചത് കൊണ്ട് ഇത്രയും വലിയൊരു സത്യം ജനങ്ങളുടെ മുന്നിലേക്ക് എത്തിച്ചു. റിപ്പോർട്ടർക് അഭിനന്ദനങ്ങൾ..!👏
Correct
വലിയധൈര്യംതന്നെ
എല്ലായിടത്തും ഉണ്ടല്ലോ ഇത്.
Yes
Niyamam sathyathil nadannal arkkum oru dosavum Ondagilla
എനിക്ക് ഒത്തിരി ഇഷ്ടമുളള ഒരു മനുഷ്യന്‍ ആണ് സൂരജ് പാലാക്കാരൻ നമ്മുടെ കേരളത്തിൽ ഇതുപോലെ ദൈര്യമുളള ഒരു റിപ്പോര്‍ട്ട് മാരും ഞാന്‍ കണ്ടിട്ടില്ല എന്നും ദൈവം ഈ ദൈര്യവും ആരോഗ്യവും ആയൂസും നൽകട്ടെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
പ്രിയ സുഹൃത്തേ,
താങ്കളോടുള്ള ഏറ്റവും ബഹുമാനവും, കടപ്പാടും എന്താണെന്നുവെച്ചാൽ താങ്കൾ മുഖംനോക്കാതെ, പണക്കാരെ പേടിക്കാതെ, സ്വാധീനമുള്ളവരെ പേടിക്കാതെ, താങ്കളുടെ ജീവൻ പോലും വകവയ്ക്കാതെ സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുന്നു എന്നുള്ളതാണ് ഈ ധീരതയുടെ മുമ്പിൽ ബിഗ് സല്യൂട്ട്
ഞാൻ നിങ്ങളുടെ വലിയ ഒരു ഫാനാണ് ......കാരണം മുഖം നോക്കാതെ പ്രതികരിക്കാനുള്ള അങ്ങയുടെ ധൈര്യം...പിന്നെ വലിയവനോ ചെറിയവനോ എന്ന് നോക്കാതെ പ്രതികരിക്കാൻ കാണിക്കുന്ന ആ മാധ്യമ ധർമം ....keep it 💪💪💪
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Njanum
🤮🤮
സല്യൂട്ട്.....മുഖം നോക്കാതെ പ്രതികരിക്കുന്ന അങ്ങയോട് ഒരുപാട് നന്ദി 🙏
👍
👍👍
👍
മനുഷ്യൻ ഒരു നിശ്വാസം മാത്രം ഒരു നിഴൽ മാത്രം ചേച്ചി പറഞ്ഞു കൊടുക്കു ദുഷ്ട നിയ കെട്ടിയവനോട്
മുഖം നോക്കില്ല..പക്ഷേ കാശ് നോക്കും
പാലാക്കാരൻ സഹോദരാ ...പ്രമുഖരെക്കറിച്ചൊക്കെ ഇതുപോലെ പറയാൻ താങ്കൾ കാണിക്കുന്ന ധൈര്യത്തെ നമിക്കുന്നു🙏🙏🙏🙏
Pramukhare kurich paranjal alle viral avu
@@karaoke8230 ohhhh pinnea satyam parayunna vare pande aarkum estamallalo
@@unnikrishnanudhith3842 Chitrede per enthina ithilekk valich izhakkunnath. Ayalde per matram paranja pore. Chitrede publicity vitt ivan thinnanam
സ്റ്റുപ്പിഡ് ഫെല്ല
@@karaoke8230 listen carefully, from Chitra’s email complaint was raised against this poor victim. When her husband is using Chitra’s popularity for his advantage, I don’t see any fault in identifying her dirty goon husband. Also the reporter and the victims are requesting Chitra to be aware of this incident.
പല വലിയവർക്കും അറിയപ്പെടാതെ പോകുന്ന പല മുഖങ്ങളും ഉണ്ട്. പണത്തിനു മീതെ പരുന്തും പറക്കില്ല. സാധരണക്കാരൻ എന്നും കഷ്ടപ്പാട് അനുഭവിക്കാൻ വിധിക്കപ്പെട്ടവൻ തന്നെ. നീതി പീഠം കണ്ണ് തുറക്കുമെന്ന് പ്രതീക്ഷിക്കാൻ മാത്രമേ നമുക്ക് കഴിയുകയുള്ളു. മാന്യന്മാരെന്ന് കരുതുന്നവരുടെ പൊയ്മുഖങ്ങൾ അഴിക്കുന്ന ഇത്തരം വീഡിയോസ് ഇടുന്ന സൂരജിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
എത്രയും ക്രൂരത കാണിക്കാൻ എങ്ങനെതോന്നുന്നു സാർ ഇത് തുറന്നു പറയാനുള്ള ധൈര്യം കാണിച്ച സാറിന് ബിഗ് സല്യൂട്ട് 🙏🙏🙏👍👍👌👌
മുഖം നോക്കാതെ വാർത്തകൾ പ്രചരിപ്പിക്കുന്ന അവതാരകന് ബിഗ് സല്യൂട്ട് 🙏🙏 നീതി ലഭിക്കേണ്ട ഇടത്ത് നീതി ലഭിക്കുക തന്നെ വേണം
ചിത്ര ഒരുപാവം ആയിരിക്കാം എന്നാൽ husband കാണിക്കുന്ന തെണ്ടിത്തഅരങ്ങൾ അധികാരികൾ കണക്കിലെടുക്കാതെ
@
പോലീസിൽ നിന്നും നീതി കിട്ടാതെ ഇരിക്കുമ്പോൾ ആണ് ജനങ്ങൾ നിയമം കയ്യിൽ എടുക്കുന്നത് 💪🏻💪🏻💪🏻
സത്യം
ഞങ്ങളുടെ മാള പോലീസ് ഇതുപോലെയാണ് തെണ്ടിതരം ഫോൺ വഴി അറിയിച്ചാൽ കേസ് എടുക്കില്ല നേരിട്ടു വരിട്ടെന് complaint കൊടുക്കാൻ പറയും ഒരു ബ്ലോക്ക് വൈസ് പ്രസിഡന്റ് പറയുന്ന ചീത്ത 2013 ൽ തുടങ്ങീയതാണ് ഇപ്പോളും കല്ലെറിയും ചീത്ത വിളിക്കും വായ തുറന്നാൽ പിഴച്ചവൻ പിഴച്ചവൽ പി തള്ള .... പി മക്കൾ ഒരു മുന്നറിയിപ്പും elland റോഡിലൂടെ നടക്കുമ്പോ ഇതാ അവസ്ഥ പോലീസ് മൂക്കിൽ keto എന്നുപറഞ്ഞ് വീണ്ടും ചീത്ത വനിതാ പൊലീസ്
വന്നാലും അടങ്ങാത്ത ധീര വനിതാ നിങ്ങൾ ഒന്നു ഇടപെടണം
.
@@unnikrishnanp.n3681 ..
എല്ലാർക്കും നീതി കിട്ടും.. മരിച്ചു കഴിഞ്ഞു..
ഈ വാർത്ത റിപ്പോർട്ട് ചെയ്ത താങ്കൾക്ക് ബിഗ് സല്യൂട്ട്... 🎊🎉 വാർത്ത കേട്ടപ്പോൾ അതിശയവും സങ്കടവും ദേഷ്യവും ഉണ്ടായി...
ഈ വാർത്ത റിപ്പോർട്ട് ചെയ്യാൻ ധൈര്യം കാണിച്ച അങ്ങയുടെ മനസിന് നന്ദി.
ആരും കാണാതെ പോകുന്ന അല്ലെങ്കിൽ പറയാൻ ഭയപെടുന്ന ഇത്തരം നഗ്ന സത്യങ്ങൾ ധൈര്യപൂർവ്വം ജനങ്ങളിലേക്ക് എത്തിക്കുന്ന സൂരജ് പാലക്കാടന് അഭിനന്ദനങ്ങൾ
Paaalakaaaran
സത്യമാണ്.പ്രമുഖർക് മാത്രം ഒരു നിയമം. പാവങ്ങൾക്ക് ഒരു നീതിയുമില്ല. സ്വാധീനമാണ് എപ്പോഴും വിജയിക്കുന്നത്. പാവങ്ങളുടെ സത്യം കോടതിയും പോലീസും കേൾക്കാറുമില്ല അംഗീകരിക്കാറുമില്ല.
ചേട്ടൻ ഇവർക്കു വേണ്ടി സംസാരിച്ചതിനും വീഡിയോ പോസ്റ്റ് ചെയ്തതിനും ഒരു ബിഗ് salute👍👍👍👍👍
ആരാണെങ്കിലും കുറ്റം ചെയ്തവർ ശിക്ഷിക്കപെടണം 🙏
നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കു ചിത്ര ആയാലും ഭർത്താവ് ആയാലും എന്തു കാശ് ഉണ്ട് അവർക്ക് ഇപ്പഴും സമ്പാദിക്കുന്നു എന്നിട്ടും ഈ തെണ്ടിത്തരം കേരളമേ ലജ്ജിക്കുക
Mr Karunakaran Nair, get a brain for lease.
Blame Chitra chechi’s husband and not her.
, താങ്കൾ പോലീസ് സ്റ്റേഷനിൽ കൂടി പോയി അന്വേഷിക്കണം എന്ന് അഭ്യർഥിക്കുന്നു.. Only to find out the lapses on the part of the police.
@@magith87ekmMr. Thumbi, u check ur brain... Chitra is living with him here na?! Not in antartica to be soooo ignorant about her damned husbands doings
ഏതു വലിയ വീട്ടിൽപ്പെട്ട വ്യക്തിയായാലും അതിപ്രസിദ്ധയായ ഉദ്യോഗസ്ഥയായാലും, അതിസമ്പന്നയായാലും അതി സുന്ദരിയായാലും വിവാഹം കഴിച്ചു കൊണ്ടുപോകുന്നവൻ അധമ സ്വഭാവക്കാരനാണെങ്കിൽ ഭാര്യയെ ആ അധമ നെക്കാൾ തരം താണ അവസ്ഥയിലാക്കി പരമ സീറോയാക്കി മാറ്റും. വിവാഹമാണ് ഒരുവളുടെ നരകവും സ്വർഗ്ഗവും നിർണ്ണയിക്കുന്നത്. ഭാഗ്യമുള്ളവർക്കു മാത്രം വിവാഹം. സ്വർഗ്ഗം സമ്മാനിക്കുന്നു. ചിത്രയെ ദൈവം അനുഗ്രഹിക്കട്ടെ.
100% sathyamaaya kaaryam
100 percent ..kalynm kazhikn pedi aan 😬😬😬
Sathyam
നല്ല അവതരണം. മരിച്ചുപോയ അദേഹത്തിന്റെ ഭാര്യക്കും പ്രമോദിനും നീതി ലഭിക്കാൻ, അധികാരികളുടെ കണ്ണ് തുറക്കാൻ ഈ വാർത്ത കാരണമാകട്ടെ
Use jul
ഇതൊക്കെ ആർക്ക് വേണ്ടി
ഇത് വാനമ്പാടിക്ക് അറിഞ്ഞു കൊണ്ട് ആയിരിക്കും എന്ന് തോന്നുന്നില്ല.. അറിയാതെ ഇരിക്കാനും വഴില്ല..ഈ സമ്പാദ്യം ഒക്കെ ആർക്കു വേണ്ടി.. എന്നും ചിത്രയുടെ താരാട്ടുപാട്ട് കേട്ട് ഞങ്ങൾ രാത്രി ഉറങ്ങാറുള്ളൂ.. പക്ഷേ ചേച്ചിയുടെ ഉറക്കം നഷ്ടപ്പെടാതിരിക്കട്ടെ....
ഇത് പോലെ ഉള്ള കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കാണിക്കുന്ന ധൈര്യം 👏🔥
Bro സമ്മതിച്ചു,, തെമ്മാടിത്തരം കാണുമ്പോൾ,, ആളും തരവും നോക്കാതെ പ്രതികരണം 🙏🙏🥰🥰
ഈ വാർത്ത ശരിയാണെങ്കിൽ ചിത്ര ചേച്ചി ഇതിൽ ഇടപെടണം'' ആ പാവങ്ങൾക്ക് നീതി ഉറപ്പാക്കണം
Vijay shankar aarkku vendiya sambathikkunnath.chithra chechikku anel kodikal und.kashttam thanne.
@@mahimachacko6706 ഉള്ളവർക്കാണ് അത്യാഗ്രഹം ഏറ്റവും കൂടുതൽ
സൂരജ് സർ . എത്ര അഭിനന്ദിച്ചാലും മതിയാകില്ല. നല്ല അവതരണം മാന്യമായ അവതരണം മുഖം നോക്കാതെ തെറ്റ് കണ്ടാൽ പ്രതികരിക്കുന്ന താങ്കളോട് വളരെ ബഹുമാനം
chechi idapedan chechi aar..??
court and police idapedanam
❤❤ palakara suuppperrrr❤❤
ഇങ്ങനെ നീതി നിഷേധിക്കപ്പെടുന്നവരുടെ കൂടെ നിൽക്കുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.... ചിത്രചേച്ചി ഇതൊന്നും അറിയുന്നില്ല എന്ന് വിശോസിക്കാൻ ആണ് ഇഷ്ടം.... 🙏
ചിത്ര യേകാൽ എനിക്ക് നന്നായി പാടാൻ കഴിയും.വേലുവിളികുണു.കൃസ്തൃൻ സേഓ സ്.
@@joeadams4020 enna than onn paadi youtubil upload cheyy
@@jithus6592 🤣🤣🤣
@@keralaheavengroup1604 പാവം ചിത്ര അറിയില്ല ഇതൊന്നും
@@joeadams4020 ath nalloru ashyayamanllooo.... Onnu padike😏
ഈ വാർത്ത സത്യത്തിന്റെ വഴിയിൽ ആണെങ്കിൽ, പാലാക്കാരാ നിങ്ങൾക്കു അഭിനന്ദനങ്ങൾ,🙏.
സത്യം അല്ല ഇത് നുണ യാണ്
എത്ര വലിയ കൊലകൊമ്പൻ ആണെങ്കിലും തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം ഇതെല്ലാം ചൂണ്ടിക്കാണിക്കാൻ നിങ്ങളെപ്പോലെയുള്ള ചാനലുകാർ മുന്നോട്ടുവരണമെന്ന് ഈ വിനീതൻ ആഗ്രഹിക്കുന്നു എത്രയും പെട്ടെന്ന് ഇവരുടെ പ്രശ്നത്തിന് പരിഹാരം കാണട്ടെ ജയ് ഹിന്ദ് നിങ്ങൾ സൂപ്പർ ആണ് പാലാ കാരാ 🌹🌹🌹🌹👌👌👌🙏🤲🤲🤲
ആരുടേയും മുഖം നോക്കാതെ കാര്യത്തിന്റെ നിജസ്ഥിതി മനസ്സിലാക്കി അത് ജനങ്ങളിലേക്ക് അപ്പാടെ എത്തിക്കുന്ന ശ്രീ സൂരജ് പാലാക്കാരന് എല്ലാവിധമായ ആശംസകളും.... 💐💐💐
,😘
ഈ വർത്ത സത്യസന്ധമാണെങ്കിൽ വളരെ ഞെട്ടിക്കുന്നതാണ്. ചിത്ര ഒരിക്കലും ഇത് അറിയുമെന്ന് തോന്നുന്നില്ല. എന്തായാലും ഈ വാർത്തകൾക്കു ശേഷം ചിത്ര പ്രതികരിക്കും എന്നു ഉറപ്പ്
Arkariyam
Ini arinnal chithra chechi Trivandrum 2 round ang odum 😎
ചിത്രക്ക് അറിയാമെങ്കിലും ഒന്നും ചെയ്യാൻ പറ്റില്ല ഇവൻ ഒരു ഫ്രോഡാണ്.
Ifif
No Never
ചിത്രച്ചേച്ചിക് ഇത്രയും മോശമായ ഒരു ഭർത്താവിനെ കിട്ടിയതിൽ, അങ്ങയെ ഒരുപാട് സ്നേഹിക്കുന്ന ഞങ്ങൾ ഖേദിക്കുന്നു,,,,,
ഉറപ്പില്ലാത്ത കാര്യങ്ങൾ വിളിച്ചു പറയരുത്
ഒരു ഭാഗം മാത്രം കേട്ട് വിശ്വസിക്കാൻ പറ്റില്ല
@@gouthamisaji7038 ഗൗതമിയുടെ മകനായിരിക്കും അല്ലേ? അമ്മ അങ്ങനെയാ? എന്തു തെറ്റു ചെയ്താലും അവൻ്റെ അറിവില്ലായ്മയായി ക്ഷമിക്കും.
ശരിയാണ്
ക്രൈം നന്ദകുമാർ റിപ്പോർട്ട്ദു ചെയ്ത ദുബായിൽ നടന്ന സംഭവം ഓർമ്മ വരുന്നു..
ബിഗ് സല്യൂട് ചേട്ടാ എന്നെ പോലുള്ളവർ കൂടെ ഉണ്ട് ചേട്ടാ
കാരുണ്യങ്ങൾ ചെയുന്ന ചേച്ചി ഭർത്താവിനെ പിന്തിരിപ്പിക്കുക 🙏🙏🙏🙏🙏🙏സഹായിക്കുക മരികുമ്പോൾ ഒന്നും കൊണ്ട് pookilla
Chechikk pattlla
ആർക്കാണ് കാരുണ്യം ചൊരിഞ്ഞത്?
ചക്രവളത്തിലെ രാശികൾ എന്നും ഒരുപോലെ നിൽക്കില്ല. മാളികമുകളിറിയ മന്നന്റെ തോളിൽ മാറപ്പു കയറ്റുന്നതും ഭവൻ. രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ കണ്ടില്ലന്നു വരുത്തുന്നതും ഭവൻ.
( തിന്മ്മായിൽനിന്നും അകന്നു നോക്കുക )
ഭർത്താവിന്റെദുഷ്പ്രവൃത്തികൾക്കുള്ളപ്രധിക്രിയമാത്ര(ഒരുഡായിപ്പ്)മായിരിക്കാംചിത്രയുടെകാരുണ്യപ്രവൃത്തി.
@@silentwally8154 oh pinnea, avarkk kuttykal undo??????? avarum anubhavikkunnund.
ചിത്രയുടെ ഭർത്താവ് ചെയ്യുന്നതിന് ആ പാവം എത്രമാത്രം വിഷമിക്കുന്നുണ്ടാവും എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്.
Nallla pavam
Ayyo angane parayllee
ചിത്ര എന്ന ഗായിക പാട്ടിലൂഡേ ജനങൾക്ക് സന്തോഷം നൽകുബോൾ. സ്വന്തം ഭർത്താവ് ആർതതി മൂത്തു പാവങ്ങളെ കരയിപ്പിക്കുന്നു.
For whom is he making ????
Exactly
ആർക്ക് വേണ്ടിയാ ഈ ആർത്തി കാണിക്കണേ
@@rosemary2816 I know it's a fact
താങ്കൾ കാണിക്കുന്ന ധൈര്യത്തെ നമിക്കുന്നു.👏👏👏👏
ഇത് ധൈര്യം അല്ല നുണകൾ ആണ്
ചിത്ര അമ്മയെയും കുടുംബത്തെയും ആത്മാർഥമായി സ്നേഹിക്കുന്ന ഞങ്ങളെ പോലെ ഉള്ളവർക്ക് ഇത് ഒരിക്കലും ഇത് വിശ്വസിക്കാൻ കഴിയില്ല
Andhamaaya aaradhana 😏
ഭർത്താവിന്റെ സ്വഭാവം മാറ്റിയെടുക്കണമെന്ന് വിവാഹിതയായ ഒരു പെണ്ണിനോട് ആരും ഉപദേശിക്കരുത്. ഭർത്താവിന്റെ അമ്മയുടെ ജോലിയാണത്. അവർക്കു സാധിക്കാത്തതു ഭാര്യയ്ക്കു സാധിക്കയില്ല. അതവളുടെ പണിയുമല്ല. ഭാര്യയോടുള്ള സ്നേഹവും കരുതലും കൊണ്ട് അയാൾക്ക് മാറ്റം വന്നാൽ കുടുംബത്തിന്റെ ഭാഗ്യം. എന്നേ പറയാൻ കഴിയൂ
True
സത്യം,,, 🙏🙏🙏
👍
Very very true
👍👍👍
സൂരജ് പാലക്കാരന് 🙏🙏🌹സത്യസന്ധമായ വാർത്തകൾ
ജനങ്ങളെ അറിയിച്ചതിനു 🙏
Ithu kazhinj kurach video and athinte comment onnu nokk ketto ,,appo ariyam ee oaranja aaludey sathyasanthatha
നമ്മുടെ അഭിമാനമായ ചിത്ര ചേച്ചിക്ക് അപമാനമായ ഒരു ഭർത്താവ് 🤦🏻♂️
ഒരു പാട് മക്കളൊക്കെ ഉള്ളതല്ലേ. മക്കളെ പോറ്റാൻ വഴിയില്ലാഞ്ഞിട്ടാകും.
താങ്കളുടെ ധയ്ര്യത്തിന്ന് അഭിനന്ദനങ്ങൾ.
ചിത്ര ചേച്ചിയുടെ പേര് കളഞ്ഞു കുളിക്കുന്ന ഈ ഭർത്താവിന്റെ ഗുണ്ടാ വിളയാട്ടം ഈ നാടിനും ചിത്ര ചേച്ചിക്കും അപമാനമാണ് ഇത്തരത്തിൽ ഉള്ള പ്രധാനപ്പെട്ട ജനങ്ങൾ അറിഞ്ഞിരിക്കേണ്ട പലതും പൂതിവെയ്ക്കുന്ന ചാനലുകൾ അവരുടെ പോലും ഇമെചിനെ വിലയിരുത്തിയായിരിക്കാം ഇത്തരത്തിലുള്ള വാർത്തകൾ പുറം ലോകം അറിയാതിരിക്കാൻ കാരണം അതുകൊണ്ട് നീതി കിട്ടുന്നത്തോടെപ്പം ചാനലിലെ അവതാരകന് പ്രശംസ അർഹിക്കുന്നത് ആണ് 👍👍🥰🥰👌
ചിത്ര ചിലപ്പോൾ അറിഞ്ഞിട്ടുണ്ടാകില്ല🙏🏿🙏🏿🙏🏿 മുഖം നോക്കാതെ പ്രതികരിക്കുന്ന താങ്കൾ big hero 👏🏼👏🏼👏🏼
100th 👍🏻
കേരളത്തിന്റെ അല്ല ഭാരത ത്തിൻറെ മൊത്തം അഭിമാനമായ ഗാനകോകില ത്തിന്റെ ഭർത്താവ് ഇങ്ങനെ ത്തെ തെണ്ടി ത്തരം ചെയ്‍തതിൽ വളരെ ദുഃഖം തോന്നുന്നു
വളരെ ദുഃഖകരമായ ഒരു സംഭവം. ബന്ധപ്പെട്ട അധികാരികൾ സത്യം തിരിച്ചറിഞ്ഞു വേണ്ട നടപടികൾ സ്വീകരിക്കുവാൻ അഭ്യർത്ഥിക്കുന്നു.
T
ഇയാളെ കണ്ടാലേ അറിയാം ചിത്രക്ക് പറ്റിയ husband അല്ല എന്ന് ! ചിത്ര യുടെ തലേ ലെഴുത്തു എന്ന് പറഞ്ഞാൽ മതി ! പാവങ്ങളെ ഉപദ്രവിച്ചാൽ ശാപം പടികടന്നെത്തും ഉറപ്പ്! ഇത്തരം ശാപം തേടി വന്ന് പണി തന്നിട്ടും പഠിക്കാത്ത തെന്തേ സാറേ......? ചിത്രയുടെ address കളയല്ലേ സാറേ.....
ചിത്രക്ക് പേരുദോഷം കേൾപ്പിക്കാൻ ഒരു ഭർത്താവ്....
Currect
@@sunnypjohn2436 അതേ..
ഇത് ശരിയാണെങ്കിൽ തീർച്ചയായും അയാൾക്ക് എതിരെ നടപടി വേണം... മുഖം നോക്കാതെ പ്രതികരിക്കുന്ന പാലക്കാരന് നന്ദിയുണ്ട്
ധൈര്യമുള്ള മാധ്യമ പ്രവർത്തകൻ. 👍🏼👍🏼👍🏼
ഇന്നത്തെ കാലത്ത് പരാതി നൽകിയിട്ടും oru കാര്യവുമില്ല.... സത്യം
ഉള്ളവർക്കാണ് അത്യാർത്തി എത്രയുണ്ടായാലും പാവങ്ങളെ കരയിപ്പികുന്നത് ചിലർക്കു ഹരമാണ് ആരായാലും തെറ്റുകൾദൈവം പൊറുക്കില്ല
No one can believe this
സത്യം ഇങ്ങനെ ഉള്ള ആൾക്കാർ ഇന്നും ഉണ്ട് അനുഭവങ്ങൾ ഉള്ളത് കൊണ്ട് പറയുന്നു
Yes
@@eranezhathgopan5083
Why should he lie ?
💯💯💯
ഒരു കുഞ്ഞുപോലുമില്ല.... പിന്നെന്തിനാടോ മറ്റുള്ളവന്റെ മുതൽ ആഗ്രഹിക്കുന്നത്. ചിത്ര കോടികൾ വാരികൂട്ടിയിട്ടുണ്ടല്ലോ. അതും നക്കി എവിടെയെങ്കിലും സ്വന്തം കാര്യം നോക്കി ഇരുന്നൂടെ 😏😏😏
Yes അതാണ് പാവപ്പെട്ടവർക്ക് ദൈവം മാത്രം കൂട്ടിന്
ഞാനും പറഞ്ഞ കാര്യം
ഇത് തന്നെയാ നാട്ടിൽ പിണറായിയുടെ ഭരണത്തിൽ
കേരളത്തിൽ നടക്കുന്നത്
ഇത്തരം അരാജകത്തിനും
അഴിമതിക്കും മെതിരെ ഒരേ
ഒരു ആൺകുട്ടിയായ എംൽഎ
ഇറഞിയിട്ടുണ്ട്(അയാളുടെപേര്
അൻവർ എന്നായതിൽ കുറ്റം കാണാത്ത വരാണ് നിഞൾ എങ്കിൽ)ഇത്തരം അനീതിക്കെതിരെ അദ്ധേഹം
നടത്തുന്ന പോരാട്ടത്തിൽ
നഞളും അണിചേരൂ
നമുക്ക് ഇത്തരം ഉദ്യോഗസ്ഥ
ഭരണ ഗുണ്ടാ കൂട്ട്കെട്ട് മാഫിയകളെ തകർത്ത് കള്ളവും ചതിയും ഇല്ലാതെ സേതരൻ മാരായി ജീവിക്കാൻ നമ്മുടെ
നാടിനെ പ്രാപ്തമാക്കാം
ഇതൊന്നും പാവം ചിത്ര ചേച്ചി അറിഞ്ഞു കാണില്ല എന്ന് തോന്നുന്നു..
താങ്കളുടെ ധൈര്യത്തെ പ്രശംസിക്കുന്നു. ദൈവം സഹായിക്കട്ടെ🙏🙏
സത്യം വിളിച്ചു പറയാനുള്ള അങ്ങയുടെ ധൈര്യം അപാരം അങ്ങയെ പോലുള്ളവർ ഇനിയും വളർന്നു വരട്ടെ
എവിടെയും അനീതിക്കെതിരെ പ്രതികരിക്കുന്ന true tv🔥🥰
True tv ile oru internship cheyanm 😌
Palma booshan arhadapetavarki alla ketunadi
@@muhammedcp6293 മനസ്സിലായില്ല?
@@muhammedcp6293 അവർക്ക്, അവരുടെ കഴിവിനെ ആധാരമാക്കി കൊടുത്തതാണ് ആ ബഹുമതി - ഭർത്താവിന്റെ സ്വഭാവത്തിന് കൊടുത്തതല്ല. ഇനി ആർക്കാണാവോ കൊടുക്കേണ്ടത് - അങ്ങക്ക് തന്നെ ആയാലോ? തെറ്റിനെതിരെ പ്രതികരിക്കുക അല്ലാതെ വ്യക്തി ഹത്യ ചെയ്യുന്നത് ശരി അല്ല
@@lakshmiamma7506 correct 👍👍
ഒരിക്കലും ചിത്രച്ചേച്ചി ഇത് അറിഞ്ഞിട്ടുണ്ടാവില്ല....നിങ്ങൾ പറഞ്ഞത് ശരിയാണ്... ചേച്ചി യു ടെ കുഞ്ഞുമരിച്ചപ്പോൾ ഞാനും ഒരുപാടു കരഞ്ഞിട്ടുണ്ട്.. അവർക്ക് ക്ഷമയും സമാധാനവും ലഭിക്കാനായി പ്രാർത്ഥിച്ചിട്ടുണ്ട്...ഇതറിഞ്ഞാൽ അവർ ഒരുപാട് വിഷമിക്കും..
Yes
Sarikum aaa kunjite maranavum aneshikendi varumo??pls arum cheetha vilikalle ''''
Husband cheytha thettinu chechiye onnu paryandaa.....wife paranjaal kelkunna husband anu keralathil enkil enthaa keralam swargam aayene
Hu
@@sajeenam1277 sathyam 😬😬😬
താങ്കൾക്ക് എന്തൊരു ധൈര്യം നല്ല എനർജി 🔥👌👌👌👌
ഇങ്ങനെ വേണം ആര് ആയാലും കാര്യംങ്ങൾ തുറന്നു പറയണം .... സുരാജ് വളരെ നന്ദി .....🙏
പാലാകാരൻ കാര്യങ്ങൾ പറയാൻ അനുവതിക്കണം ഇടക്ക് കേറി കൊളമാക്കാതെ അനീതിക്ക് എതിരേ നീതിക്ക് ഒപ്പം💪
💯💯💯💯💯💯💯
അത് സത്യം. പുള്ളി ഇടക്ക് കയറി സെന്റെൻസ് കംപ്ലീറ്റ് ആക്കാൻ സമ്മതിക്കുന്നില്ല. തുടർച്ച ഇല്ലാതെ പോകുന്നു
താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍ ഇങ്ങനെ തന്നെ മുന്നോട്ടു povatte
സാധാരണ പാവങ്ങൾ ആയ ആളുകൾക്കു വേണ്ടി സംസാരിക്കുന്ന സൂരജ് പാലക്കാരൻ ട്രൂ ടീവി മാത്രം
Really sorry heard about chitra husband
ക ള്ളം പാർസയുന്നതുനു
കള്ളം പറയുന്നതിന് അതിരില്ലേ.... 👎
നിങ്ങളെ പോലെ ഉള്ളവർ ഓരോ നാട്ടിലും ഉണ്ടായിരുന്നുകിൽ കേരളം എന്നെ നന്നായേനെ ...🤟🤟🤟👏👏👏
നല്ല പോസ്റ്റ്, എത്ര ഉന്നതൻ ആയാലും നീതി നടപ്പാക്കണം🌷🌷🌷
സൂരജിനു ബിഗ് സല്യൂട്ട് ഇതൊക്കെയാണ് ഒരു മാധ്യമപ്രവർത്തകന്റെ ചങ്കൂറ്റം👍👍
ഈ മനുഷ്യന് നീതി കിട്ടണം വിജയശങ്കർ ആരായാലും നീതി പാലിക്കുക
വിജയ് ശങ്കറിന്റെ ഭാര്യ ആയ ചിത്രക്ക് സ്വന്തം ഭർത്താവിനെ അറിയില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ട്. ഒരു പക്ഷെ ഈ വിഷമങ്ങൾ ഉള്ളിലൊതുക്കാനായിരിക്കാം ആ പാവം എപ്പോഴും ചിരിച്ചു കൊണ്ട് നടക്കുന്നത്!! കഷ്ട്ടം!!!
അതായിരിക്കും ശരി
Njan chitra chechi ye aduthariyunna oru vyakthi enna nilayil ningal paranjatgaanu Sheri.. ayaalkku chitra verum oru panam churathunna machine aanu ..avarude kunju marikkan kaaranam iyaal aanu... Chitra oru saadhu aayirunnu aadhyam pakshe ippo ayalude koode koodi aarthi moothirikkunnu panathinu.. vijayshankar chitrayude muracherukkan aanu.. kunjaayirikkumbol thanne paranjurappicha vivaham aanu avarudethu.. chitrachechiyude kazhivu aaradhichu ethrayo bhedhapetta vivaha proposals vannittum ee marangodane paranja vaakinu Vila kalpichu pettu poyadhaanu.. kunju marichappol chitra chechikku orupaadu deshyam vijayshankar inodu undaayirunnu..ingane oru aarthi mootha chettatharam maathram kaanikkunna aale kaanilla.. disgusting
പാലാക്കാരൻ ഇതുവരെ പറഞ്ഞില്ല ചിത്രയുടെ ഭർത്താവു എന്തുകൊണ്ട് പ്രമോദിനെ പോയി പീഡിപ്പിച്ചെന്ന്. എനിക്ക് ചിത്രയെയും ഭർത്താവിനെയും അറിയാവുന്നതാണ്. അവര് അങ്ങിനെ ഒന്നും ചെയ്യുന്നവരല്ല.
Thank you Sooraj sir.very good.
തീർച്ച ആയും പ്രതികരിക്കേണ്ട വിഷയം അർഹിക്കുന്ന നീതി കിട്ടട്ടെ 🙌
ചേച്ചി....... കാര്യങ്ങൾ കൈവിട്ടു പോകാതെ 24 മണിക്കൂറിനകം തീർത്തി ല്ലെങ്കിൽ ചാനലുകാർ അത് ഏറ്റെടുക്കും .... പിന്നെ നാറും ........
Sheriya paranjath Dileepine pole naaranda
Orikalum illa...celebritiesnu ethire pimp medias onnum cheyyilla..but ithu ethengilum politicians anengil media aghoshikum
💯💯💯💯💯
@@renjinigeroge2189 athe
Celebtratiesine media onnum cheyyilla
ഇനി ചിത്ര കൂടിയേ ബാക്കി ഉണ്ടായിരുന്നുള്ളൂ.. വിശ്വസിക്കാൻ പറ്റുന്നില്ല😌
ചിത്രയ്ക്ക് വയസ് ആയില്ല എങ്കിൽ ഭർത്താവ് വിറ്റ് പണം ഉണ്ടാക്കിയേനേ -
Chethrayodula.snaham.elathapokunu..
Chithra അല്ലല്ലോ താൻ എൻതായി പറയുന്നത്
Chithramma alla chithrammede husband anu...
@@jessyjoseph9716 Chithra chechik ithu ariyila
ഇങ്ങനെയുള്ള ഗുണ്ടസംഘങ്ങളെ പുറത്തു കൊണ്ടുവരാൻ ധൈര്യം കാട്ടിയ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് 🌹👍
ചിത്രയല്ല ചിത്രയുടെ ഭർത്താവ്, അത് വേറെയൊരു വ്യക്തിയാണ്.
ആരായാലും മുഖം നോക്കാതെ പ്രീതികരിക്കുന്ന സൂരജ്ട്ടന് ഒരു big സല്യൂട്ട് 👌👌👌👌
എല്ലാ ഇടത്തും ഉണ്ടല്ലോ...
@@junglekitchen7259 നല്ലത് പറയുന്നിടത് കാണും ഹിഹി
@@rk.ksponnuvlog5480 അതു നല്ല കാര്യം...ഹി..ഹി...
ഇത്രയും Complicated ആയ ഒരു കാര്യം ജനശ്രദ്ധയിലേയ്ക്ക് എത്തിച്ചതിന് സൂരജ് പാലാക്കരന് ഒരു ബിഗ് സല്യൂട്ട്.
ആർക്കുവേണ്ടിയാ ഇങ്ങനെ ഉണ്ടാക്കുന്നത് കഷ്ടം
👍
Great, thanks your help
നീതി മരിച്ചു അനീതി വാഴുന്നു കൊലയാളികൾ രാജ്യം ഭരിക്കുന്നു ഉള്ളവൻ ഇല്ലാത്തവരെ ഇല്ലാതാക്കുന്നു പ്രതികരിക്കുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
ഒരു കുഞ്ഞിന്റെ ദുഃഖം ഇപ്പോഴും മറക്കാൻ കഴിയുന്നില്ല ഇപ്പോൾ ഭർത്താവും ചേച്ചിയെ ആരാധിക്കുന്ന ഞങ്ങൾക്ക് വിഷമം ഉണ്ട് കഷ്ടം
ആരാ ആരാധിക്കാൻ പറഞ്ഞെ ദൈവത്തെ മാത്രമേ ആരാധിക്കാവൂ
@@moseskp1780 sathyam
@@moseskp1780 ആരാണ് ദൈവം
Enghana aradhikkunnavarokka ithu pola ayirikkum
@@moseskp1780 ഏത് ദൈവം ആണെന്ന് കൂടി പറയ് ഓരോ ജാതിക്കും ഓരോ ദൈവം ആണല്ലോ 😅
ചേട്ടാ police കാർ തിരുവാതിര കാണാൻ പോയേക്കല്ല 🤭🤭🙂🙂
എന്തായിരുന്നു പിണറായിയും സഖാക്കളും പോലീസും കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ പ്രവാസിയുടെ അച്ഛൻ മരിച്ചിട്ട് പോലും കാട്ടിക്കൊടുക്കാതെ റൂമിൽ പൂട്ടിയിട്ട ഇമ്മാതിരി മുഴന്തുകളാണ് നാട് ഭരിക്കുന്നത് ഇവർ ഇന്ന് ചെയ്യുന്നത് എല്ലാം നാളെ തിരുത്തും ഫോണിനെ എതിർത്തവർ കല്ലുവെട്ട് ,നെല്ല് വെട്ട് യന്ത്രം ഫോൺ, നെറ്റ്, കമ്പ്യൂട്ടർ, എക്സ്പ്രസ്സ് ഹൈവേ എന്നിങ്ങനെ സകലതിനെയും എതിർത്ത ഹിമാറുകൾ ഇപ്പോൾ കെ ഫോണും,കെ റെയിലും,കെ കമ്പ്യൂട്ടറും, കൊണ്ട് നാട്ടിലാകെ തിരുവാതിര കളിച്ചു നടക്കുകയാണ് ഇവർ എന്തിനെ എതിർക്കുന്നുവോ പിന്നീട് അത് നാടിന് ആവശ്യമായിരിക്കും എന്ന് എതിർക്കുന്ന ഓരോ സഖാവും ഓർത്താൽ നന്ന്
🤣🤣🤣
Sathyam
Satyam😁
😁
ഒരുപാട് അഭിമാനം തോന്നുന്നു.. സർ.. ഇവിടെ പല പ്രമുഖന്മാര് കാണിക്കാത്ത ധൈര്യം ആണ്... സർ നിങ്ങൾ കാണിക്കുന്നത്..... 🙏🙏🙏🙏🙏👏👏👏👏👏
ശെരിയുടെ ഭാഗത്തു ഞാനും ഉണ്ട്.... നിയമങ്ങൾ ലംഗിക്കപ്പെടണം, നീതിക്ക് നിരക്കുന്നത് വരെ.... ❤️🙌🏼
Oh my God bless
പോരട്ടെ പോരട്ടെ വല്യ വല്യ
സിനിമക്കാരുടെ നീചമായ
പ്രവർത്തികൾ...
സൂരജേട്ടൻ പൊളി ആണ്, മുഖം നോക്കാതെ കാര്യങ്ങൾ വിളിച്ചു പറയുന്നു. ഇവർക്ക് നീതി ലഭിക്കട്ടെ
ചിത്രയുടെ ഭർത്താവ് എന്തിനുവേണ്ടിയാണു ഇത് ചെയ്യുന്നത്, പൈസക്ക് വേണ്ടിയാണോ. കോടീശ്വരന്മാർക്കണല്ലോ ഭഗവാനെ ദാരിദ്ര്യം
അവതാരകന് അഭിനന്ദനങ്ങൾ💯🙏
പ്രിയ സഹോദരാ ഇത് സത്യമെങ്കിൽ എല്ലാവരെയും അറിയിക്കണം, നിയമനടപടി എടുക്കണം. മൊത്തം മലയാളി അറിയട്ടെ.
ചേച്ചീ.... നിങ്ങള്ക്ക് കുട്ടികൾ പോലുമില്ലല്ലോ.... പിന്നെയാർക്കു വേണ്ടിയാ കെട്ടിയോൻ വെ ട്ടിപിടിക്കുന്നത്? ഒന്നും കൊണ്ടുപോവില്ല കേട്ടോ...
ചിത്രയുടെ മറവിൽ ഭർത്താവ് സുഖമായി ജീവികുന്നു.ചിത്ര ചേച്ചി പാവം.
Yes
വലിയ ഒരു സത്യം. ആ കുഞ്ഞിനെ പോലും അയാൾ മറന്നു പോയല്ലോ
സത്യം അവർ ഒരുപക്ഷെ അറിഞ്ഞിട്ടുകൂടിയുണ്ടാകില്ല
Avanu enthina kunju
Kanichu kootunnathu kandilea
Evan alindile Engineer alle
സത്യം ജയിക്കട്ടെ 🙏 സത്യം ജയിക്കട്ടെ ചിത്രാചേച്ചി.. iloveyou
കഷ്ടം ആണ് ചേച്ചി... തെണ്ടിത്തരം ഏതവൻ കാണിച്ചാലും അവനെ ഒന്നും വെറുതെ വിടരുത്.... അത് ചിത്രയുടെ അല്ല ആരുടെ കെട്ടിയവൻ ആയാലും...
Thankyou palakkaran
True Tv ക് ബിഗ് സല്യൂട്ട് ❤💯
എന്റെ ദൈവമേ എന്തോക്കെയാണ് ഈ നാട്ടിൽ നടക്കുന്നത്.
Big salute for your effort.
ചിത്രേ ഇയാൾ നല്ല പാട്ടുകാരിയാണ് ആകൊച്ചു മരിച്ചത് വരെ ഞങ്ങൾക്ക് വിഷമമുണ്ട് but അതിലും ഒരു കൺഫ്യൂഷൻ ഉണ്ട് ചിത്രേ
ipol angane thonunu enikum
സത്യം
Oonu po kelava, than kando ath
@@basilaliyas1736 ഇങ്ങനൊന്നും സംസാരിക്കരുത്.. മുതിർന്നവരോട്..അഭിപ്രായവ്യത്യാസങ്ങൾ മാന്യമായി പറയുന്നതാണ് നല്ലത്.
@@basilaliyas1736 പ്രായത്തെ മാനിക്കൂ സഹോദരാ. .. നമ്മളും അങ്ങോട്ട് പോവുന്നവരാണ്.
ചിത്രയ്ക്ക് ജീവിതത്തിൽ ഇങ്ങനെ ഒരു husband ഒരു ശാപമായിരിക്കും
സമൂഹത്തിൽ നടക്കുന്ന എല്ലാം എല്ലാവരും അറിയുന്ന തിന് കാണിക്കുന്ന ധൈര്യത്തിന്
ഒരു ബിഗ് സല്യൂട്ട്.
മുഖം മൂടി പുതച്ചു നടക്കുക ആണോ ചിത്ര ചേച്ചി ?എങ്കിൽ മുഖം മൂടി അഴിച്ചു മാറ്റി ക്കണം ...ജനം അറിയട്ടെ ..
മക്കൾ പോലും ഇല്ലാ എന്തിനാ ഇവർ ഇങ്ങനെ ഈ ദുഷ്ടത ചെയ്യുന്നത്
ഉള്ളവർ ക്കാണ് ഏറ്റവും കൂടുതൽ അത്യാഗ്രഹം
Avarude kutty marechum poyi
Sathaym
ഇനിയിപ്പോ അയാൾ thanne ആണോ ആ വയ്യാത്ത കുഞ്ഞിനെ...
@@keralaheavengroup1604 അതുതന്നെയാ പറഞ്ഞത്. മുൻപ് മകൾ ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ലല്ലോ
THANKYOU SURAJ PALAKKARAN FOR BRINGING THIS OUT.
ചിത്രയുടെ ഭർത്താവ് എന്നല്ല .........
ഇനി ചിത്ര തെന്നെയായാലും തെണ്ടിത്തരം കാണിക്കുന്നതെങ്കിൽ മുഖമടച്ച് ടപ്പേ എന്നു കിട്ടും ..... 🤬🤬🤬🤬😡😡😡😡
ചിത്ര ഒരിക്കലും ഒരിക്കലും ഇത്തരം തറ വേലകൾ കാണിച്ചിട്ടുമില്ല, കാണിക്കുകയുമില്ല🙏🙏🙏👍🏻 അതുകൊണ്ട് ചിത്രയെ ഇയാൾ Discipline ചെയ്യാനൊന്നും മിനക്കെടേണ്ട🙏 ചിത്രയെപ്പോലെ well behaved, and, well disciplined, ആയിട്ടുള്ള ഒരു വ്യക്തി ഇന്ത്യയിൽ ഒരു Film Industry യിലും ഒരിക്കലും കാണുകയില്ല🙏🙏🙏🤝🙏
@@SajiThomasGeorge നമ്മൾ മലയാളികൾക്ക് 100 % ചാച്ചരത 🤭 എന്നൊക്കെയാണ് പറയപ്പെടുന്നത് .......!
എത്ര വെക്തമായ എഴുത്താണെങ്കിലും അതിന്റെ അർത്ഥം വായിച്ചാലും, പറഞ്ഞാലും മനസ്സിലാകാത്ത 1% ആളുകൾ നമ്മുടെ കേരളത്തിൽ ഉണ്ടെന്നു ഞാൻ പറഞ്ഞപ്പോൾ ആർക്കും വിശ്വാസം ഉണ്ടായിരുന്നില്ല ...... 😀😀😀😀
മേലെ ഞാൻ ചെയ്ത പോസ്റ്റും, ശ്രീ.തോമസ് ജോർജിന്റെ പ്രതികരണവും തമ്മിൽ ...... 🤭🤭🤭🤭🤭
@@SajiThomasGeorge enthonna do idhu 🤣🤣.. sha ennu paranjapol ku ennu parayunno..kashtam
" ചിത്ര ചേച്ചി ഇത് അറിഞ്ഞിട്ടുണ്ടാവില്ല... ഒരിക്കലും ഇങ്ങനൊന്നും ചെയ്യാൻ ചിത്ര ചേച്ചിക്ക് കഴിയത്തില്ല....✨💞
Shhooo...enthaalle .. velupichittangu poi 😏
😻 Very 😻 nice 😻 and 😻 beautiful 😻 Presentation 😻
സത്യം ജയിക്കട്ടെ