റഹ്മാന് ശമ്പളം കൊടുത്തത് ഒരു പാട്ടിന് | Aadujeevitham | Prithviraj | Amala Paul

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 179

  • @adelali5944
    @adelali5944 7 місяців тому +265

    പൃഥ്വിരാജിനെപ്പോലെ ഭംഗിയായി സംസാരിക്കുന്ന വേറൊരു മലയാള നടനുണ്ടോ എന്നതാണ് എൻ്റെ സംശയം !!

  • @AmeenAbdhulla
    @AmeenAbdhulla 6 місяців тому +40

    നല്ല നടന്നായിന്ന പ്രിഥ്വിരാജ് ഇന്ത്യയുടെ മഹാ നടന്നിലേക്ക് ഉള്ള യാത്ര ഇവിടെ തുടങ്ങുന്നു.
    നന്ദനം മുതൽ ഞാൻ കാത്തിരുന്ന ദിവസം
    അയാളെ താഴ്തി കെട്ടാൻ ശ്രമിച്ചപ്പോൾ വിഷമം തോന്നിയിരുന്നു..... പ്രിഥ്വി മഹാ നടൻ... മലയാളത്തിലെ സൂപ്പർ സ്റ്റാർ... അഭിനയ കലയുടെ രാജാവാകുന്നു..... പാനിന്ത്യൻ സ്റ്റാർ... മഹാ നടൻ❤

    • @prajithkarakkunnel5482
      @prajithkarakkunnel5482 6 місяців тому +4

      പുള്ളിക്കാരന് ഫാൻസിനെ ആവശ്യം ഇല്ല ചെയ്യുന്ന ജോലി പുള്ളിക്കാരൻ 200% ആത്മാർത്ഥമായിട്ട് ചെയ്യും. നല്ലത് ആണെങ്കിൽ ആരും പറയാതെ തന്നെ ആളുകൾ പുള്ളിയുടെ സിനിമക്ക് കയറും.

    • @AmeenAbdhulla
      @AmeenAbdhulla 6 місяців тому

      @@prajithkarakkunnel5482 . ഞാൻ അയാളുടെ അനുയായിന്നല്ല മോനെ ഒരുത്തന്റെയും ഫാൻ ഫാൻ എ ന്നാണോടാ ഞാൻ പറഞത് പോയി പണി നോക്ക്

    • @shymi2260
      @shymi2260 6 місяців тому +2

      No.1 super star in India 🎉🎉

    • @rasiyazaidh4487
      @rasiyazaidh4487 6 місяців тому

      Mmm m.mmmmmmmm.Ź8k 0pplp

  • @nujohn9889
    @nujohn9889 7 місяців тому +62

    ഈ സിനിമയ്ക്ക് വേണ്ടി എടുത്ത ഓരോ എഫർട്ടും ഞങ്ങൾ പ്രേക്ഷകർ സിനിമയിലൂടെ പ്രതീക്ഷിക്കുന്നു❤

  • @drsenoritagirlgaming4353
    @drsenoritagirlgaming4353 7 місяців тому +277

    യഥാർത്ഥ നജീബിന് ഒരു പങ്ക് കൊടുക്കാൻ മറക്കല്ല് പാവം അത് അർഹത പെട്ടത് ആണ്

    • @sreelalarunan
      @sreelalarunan 7 місяців тому +8

      ഉറപ്പായിട്ടും.. 😊

    • @user-arunsach
      @user-arunsach 7 місяців тому +10

      Athinulla marupadi kodukkunundallo kandillee😂 adich annakillthannee

    • @sanattjoy363
      @sanattjoy363 7 місяців тому +14

      15:41 Inna pidichooo

    • @rbraa14
      @rbraa14 7 місяців тому +3

      Ithu ella videos lum kana lo.. Adehathinu enthanu cheyendath ennu avark ariyumallo.. Najeeb nde kude sammathatodu koodi alle novel erangiyath.. Novel nde basis il anu movie..

    • @nxndz
      @nxndz 7 місяців тому

      Kore monnakal cinemakkar kodkanam enn paranj Varun,ശരിക്കും banyamin അല്ലേ kodkande​@@rbraa14

  • @Funstation41
    @Funstation41 6 місяців тому +85

    പ്രിത്വിരാജ് ഫാൻസ്‌ ഉണ്ടോ

    • @afeelaafee2384
      @afeelaafee2384 6 місяців тому +2

      Ente fvrt nadan raaju ettan❤

    • @Dhanya_Ajay
      @Dhanya_Ajay 6 місяців тому

      Prithvi ishtam❤❤❤

    • @akbarshakkeenaras5627
      @akbarshakkeenaras5627 6 місяців тому

      Undonno athe ullu.njan nalam classil thudangiyatha ee nadanodulla ishtam.

    • @shahidha1575
      @shahidha1575 6 місяців тому

      Njan und😂❤

  • @sanattjoy363
    @sanattjoy363 7 місяців тому +77

    15:41 😌

    • @Orangemedia..original
      @Orangemedia..original 7 місяців тому +3

      😂

    • @ammu507
      @ammu507 7 місяців тому +9

      SHERIKUMM CHAMMI😂😂

    • @anoojappu1827
      @anoojappu1827 7 місяців тому

      ​@@ammu507 Aa valinja mukham cut cheythu kalanju...

    • @kuttippainumol8842
      @kuttippainumol8842 6 місяців тому +2

      ആരെയും അറിയിച്ചു കൊടുക്കേണ്ടതില്ലല്ലോ

  • @PalakkadanPalakkadan
    @PalakkadanPalakkadan 7 місяців тому +32

    Prithvi- ഓരോ വാക്കും വിവരത്തോളവും വ്യക്തതയും, തന്നെ പുകഴ്ത്തി കേൾക്കുമ്പോൾ blessi ചേട്ടൻ ചെറുതാവുന്നു എന്ന് നമ്മോടു പറയുന്നു. ശരിയാണ് ബ്ലീസി ചേട്ടന്റെ കഴിവിനെ പറയാതെ വയ്യ 🤍

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 6 місяців тому +3

    Shri Prithwiraj always maintains standard in his interviews.
    Majid (ആടുജീവിതം) touching.... He proved that he is great.....
    The team did it well.
    Congrats Shri Prithwiraj .....

  • @sivadasanMONI
    @sivadasanMONI 7 місяців тому +27

    പടത്തിനു വിജയാശംസകൾ നേരുന്നു💪💪💪❤️❤️❤️

  • @nithinprasad864
    @nithinprasad864 7 місяців тому +18

    Malayalam cinema yude swapnam aahn BLESSY yude "AADUJEEVITHAM "❤

  • @mhasbu70
    @mhasbu70 7 місяців тому +10

    Prithvi real gentle man👌

  • @RittoThomas-d3q
    @RittoThomas-d3q 7 місяців тому +14

    The Actress is asking more sensible questions than the Anchor

  • @Una-wp1ye
    @Una-wp1ye 7 місяців тому +9

    ഈ സിനിമ ഉറപ്പായും തിയേറ്ററിൽ തന്നെ കാണും കാരണം 2നജീബിന്റെ യു മനോധൈര്യത്തിന് കൊടുക്കുന്ന അംഗീകാരം ♥️♥️

  • @amruthasajeesh40
    @amruthasajeesh40 7 місяців тому +28

    നജീബ് എന്ന് പറഞ്ഞ് വ്യക്തിക്ക് നമ്മൾ എന്തു കൊടുത്താലും മതിയാവില്ല അദ്ദേഹം അനുഭവിച്ചത് ഇന്നും അദ്ദേഹം കഷ്ടപ്പെട്ടാണ് ജീവിക്കുന്നത് ബാക്കിയുള്ളവർക്ക് ഒന്നും ഇതിൽ അഭിനയിച്ചവർക്കും എല്ലാം പേരും പ്രശസ്തിയും കാശ് എല്ലാം ഉള്ളവരാണ് അദ്ദേഹത്തെ ആരും മറക്കരുത് നജീബ് ഇക്ക

  • @laiqacitybusinessservicesw.l.l
    @laiqacitybusinessservicesw.l.l 7 місяців тому +8

    Song is supper .. movies best aayirukkum... excited waiting ... Bahrain fans prityraj

  • @anoopsidharth7914
    @anoopsidharth7914 7 місяців тому +23

    ഞാൻ നജീബിക്കാന്റെ നാട്ടുകാരനാണ്. ഇക്കാടെ മകന്റെ മകൾ സഫ മറിയം (ഒന്നേക്കാൽ വയസ് ) അന്തരിച്ചു എന്ന വാർത്ത വേദനയോടെ അറിയിക്കുന്നു

  • @greeshmakrishnan5930
    @greeshmakrishnan5930 7 місяців тому +9

    Interviewer ❤ superb preparation nd presentation

  • @1405sara
    @1405sara 7 місяців тому +14

    Nice talk, all the best.

  • @hinagardens9336
    @hinagardens9336 6 місяців тому +5

    Song is excellent.❤

  • @themoment_111
    @themoment_111 7 місяців тому +5

    Perfection in his words ❤️

  • @thommyshelby4825
    @thommyshelby4825 7 місяців тому +34

    Ithreyum clear aayit samsarikkan malayalam industry il arenkilum undo guys?

    • @thommyshelby4825
      @thommyshelby4825 7 місяців тому +2

      Like prithvi

    • @thundian
      @thundian 7 місяців тому +7

      No, he is the only one, mammootty can do to some extent, but no where close to Prithwi

    • @sammathew81
      @sammathew81 7 місяців тому +4

      Yes really good audio quality. Very clear

    • @thommyshelby4825
      @thommyshelby4825 6 місяців тому

      @@sammathew81 kuru pottiyo setta

  • @subbin1971
    @subbin1971 7 місяців тому +9

    Big fan of this Novel...So, waiting to see it in the release day itself ❤

  • @RukSha-m8n
    @RukSha-m8n 6 місяців тому +9

    ശരിക്കുള്ള ഹക്കീം ൻ്റെ കുടുംബം എവിടെ?

  • @prashid2536
    @prashid2536 7 місяців тому +16

    15:42 dialogue not suitable

    • @farzzgosh7354
      @farzzgosh7354 7 місяців тому +6

      Ys... "നോക്കാം, അതിപ്പോ public നെ അറിയിക്കേണ്ട കാര്യം ഇല്ലല്ലോ" എന്ന് പറഞ്ഞാൽ മതിയായിരുന്നു. 😊

    • @nithyanbcs
      @nithyanbcs 7 місяців тому +2

      അതെ 👍... എത്ര താഴ്മയോടെയാണ് അദ്ദേഹം ചോദ്യങ്ങൾ ചോദിക്കുന്നത് എന്നിട്ട് മുഖത്തുനോക്കി എങ്ങനെ അങ്ങനെ പറയാൻ സാധിക്കുന്നു?? പബ്ലിക്കിനെ അറിയിക്കേണ്ട കാര്യമില്ലല്ലോ എന്ന് പറയാമായിരുന്നു...

  • @arifaameer6669
    @arifaameer6669 6 місяців тому +2

    Adujeevitham prithviye change akiyooo?

  • @realandrealitykunnath85
    @realandrealitykunnath85 6 місяців тому +3

    Raju sir li never watched any movie in UAE I'm almost 16 years in UAE but I book tickets only for you

  • @jeanojenson
    @jeanojenson 7 місяців тому +5

    Prithvi convey languages❤

  • @Nightwalker-lt9kc
    @Nightwalker-lt9kc 7 місяців тому +6

    Enike ee cinema orikkalum kanan enike kazhiyilla ente prithviye angane kanan enike pattilla ee manushyane njan athrayum snehikununde ente swantham aniyane pole love you dear god bless you ❤❤❤❤❤

    • @fawzahjunaid8240
      @fawzahjunaid8240 7 місяців тому

      എന്നാൽ കാണേണ്ട

  • @Sayanthana.k
    @Sayanthana.k 7 місяців тому +3

    Enik onnu parayan thonni e cinima eraghunathnu munb interview kodukandath undo ,? Cinima kanan eshtam kurayuna polya ...manjumal boys narathya story manasilayath kond kanumbo thrill undayirunila. Same anu e filim ,but aghanya akathya Raju etantya filim kanan anu eshtam.athukond paraghathanu.

    • @aryaanand4707
      @aryaanand4707 7 місяців тому

      Havent you read the novel yet

  • @vivek-ng7si
    @vivek-ng7si 7 місяців тому +14

    Amala is little breathless

    • @Koshikurien
      @Koshikurien 7 місяців тому +4

      Bcz she is carrying ❤

    • @shanfayis4470
      @shanfayis4470 7 місяців тому

      Pregnant aano​@@Koshikurien

    • @Koshikurien
      @Koshikurien 7 місяців тому

      @@shanfayis4470 yes

  • @shalu.khazilane6574
    @shalu.khazilane6574 7 місяців тому +2

    All the best my dearest bro prithviraj❤

  • @dhanyakk8100
    @dhanyakk8100 5 місяців тому

    Aadujeevitham ✨✨

  • @georgejoseph66
    @georgejoseph66 6 місяців тому +2

    The real Hero is Mr. Najeeb!

  • @mohammedismail7210
    @mohammedismail7210 7 місяців тому +2

    Rahmanji uyir ❤🥰💝😍💖😘❤️‍🔥💞

  • @srworld9758
    @srworld9758 6 місяців тому

    Is it a highly edited version

  • @rockstar_020
    @rockstar_020 6 місяців тому +1

    "Litrature as a liberty of micro detailing"😁.. puthiya oru sadanam padichu

  • @Loveparadise201
    @Loveparadise201 7 місяців тому +6

    15:42 🙄

  • @jinijoy5347
    @jinijoy5347 6 місяців тому +1

    Well done 👏👏

  • @sujithlalsuji9206
    @sujithlalsuji9206 3 місяці тому

    Athu nigal ariyanda avishamilalo........

  • @aparnaantony6361
    @aparnaantony6361 7 місяців тому +1

    Waiting for this movie..all the best

  • @MichiMallu
    @MichiMallu 7 місяців тому +2

    ഒരു entertainment value ഉം ഇല്ലാത്ത സംഭവവും നോവലും അത് സിനിമയായി വരുമ്പോൾ ഈ hype ഉം publicity stunt ഉം ഒക്കെ എന്താവുമെന്ന് കണ്ടറിയണം!

  • @vineethap3759
    @vineethap3759 6 місяців тому

    Prithwi super

  • @Naishuvlogs123
    @Naishuvlogs123 7 місяців тому +6

    പ്രൊമോഷൻ നു വേണ്ടി സമയം കണ്ടെത്തി.... ജനത്തിനടുത് വരും.... ഇലക്ഷൻ വരുമ്പോൾ വോട്ട് യാചിക്കുന്നപോലെ

    • @navamis4754
      @navamis4754 6 місяців тому +1

      Electoin പോലെത്തന്നെയാണ് Mister. ഇല്ലെങ്കിൽ കെട്ടിവച്ച പൈസ പോവില്ലേ

  • @saheedali
    @saheedali 6 місяців тому

    Athu ningal ariyanda 🥰😇

  • @shajishaji-yv1jn
    @shajishaji-yv1jn 6 місяців тому

    Adjevtham pola vedanayullath undavilla athu parayaruth😮😮😮😮😮😮muruganta ottakajeevitam 7 years😢😢😢😢 exhnju neengiya vadana😊😊😊😊😊athu chithintikana kazhiunnilla😮😮😮😮mentali😢 bank aakunnu😊😊😊 vijaya parur ❤❤❤ ennal ithu kurachu kanunnumilla salute director blessy🎉🎉🎉🎉

  • @vinishakp7261
    @vinishakp7261 6 місяців тому +3

    മറ്റുള്ളവരെ ബഹുമാനിക്കാനുള്ള പഥ്യി കഴിവ് അപാരം തന്നെ

  • @hinagardens9336
    @hinagardens9336 6 місяців тому

    Rahman❤

  • @ittoopkannath6747
    @ittoopkannath6747 6 місяців тому +3

    നമ്മൾ വത്രം ധരിക്കുന്നത് നമുക്ക് കംഫർറ്റബിൾ ആകുന്ന രീതിയിലായിരിക്കണം. ആ ഡ്രെസ്സിൽ നമ്മൾ കം ഫർ റ്റബിൾ ആണെന്ന് കാണുന്നവർക്കുകൂടി തോന്നുമ്പോഴാണ് അതിന്റെ ഭംഗി കൂടുന്നത്. സ്റ്റേജിൽ ഇരിക്കുന്ന സ്ത്രീയുടെ വേഷം കണ്ടപ്പോൾ ഈയൊരു അഭിപ്രായം പറയണമെന്ന് തോന്നി.

    • @angel-lz7nm
      @angel-lz7nm 6 місяців тому +1

      😂thaan interview kanado

  • @ksanu129
    @ksanu129 6 місяців тому +1

    Badameian chottameian avide poyi paranjathu work for 16 years, athu blessi chettan alle,ningal athinte idayil enthinu ayalude cinema ningale aki

  • @SreedeviMN-d7n
    @SreedeviMN-d7n 6 місяців тому

    Nobody is to become as a role model celebrity. Dress code is very important .

  • @HappyIceClimber-dc1tp
    @HappyIceClimber-dc1tp 7 місяців тому +6

    I think overhyping😢

    • @somanathank9251
      @somanathank9251 7 місяців тому +3

      Think or believe as you like
      But they've the right to explain the facts which otherwise would have gone unrecognised. Ought to learn to respect dedication

  • @ichugtr7375
    @ichugtr7375 6 місяців тому

    Onnum prayanella super

  • @anilkumars2682
    @anilkumars2682 6 місяців тому +1

    This is second chemeen

  • @sanojrama5144
    @sanojrama5144 7 місяців тому +8

    Rahman 8.15

  • @anilkumars2682
    @anilkumars2682 6 місяців тому

    You also see chattakkari of novelist " Pamman"

  • @carpidiem283
    @carpidiem283 7 місяців тому +4

    15:39 waiting for this reply 😂

  • @Salam-wv2vc
    @Salam-wv2vc 7 місяців тому +21

    Oru like pls😢

  • @AmeenAbdhulla
    @AmeenAbdhulla 6 місяців тому +2

    പ്രിഥ്വിയെപ്പോലെ സംസാരിക്കുന്ന പ്രവർത്തിക്കുന്നവൻ മറ്റൊ രാവില്ല
    നജീബിന് എന്തെങ്കിലും എന്ന ചോദ്യം ? പ്രിഥ്വി കൊടുത്ത ഉത്തരം എന്താ മാസ്
    നോക്കാം... നിങ്ങൾ അറിയേണ്ടല്ലോ! എന്താ മാസ്❤ മാസ്

  • @midhunkraj7836
    @midhunkraj7836 7 місяців тому

    interview edit mosamayi.. arupt cut in between a response.

  • @NabeesaAathathaa
    @NabeesaAathathaa 6 місяців тому

    Wrong time release..... Unfortunate

  • @aruns576
    @aruns576 7 місяців тому +3

    First show booked😍

  • @aishwarya4883vt
    @aishwarya4883vt 6 місяців тому

    ❤❤❤

  • @shijishaji2209
    @shijishaji2209 6 місяців тому

    athu ningal ariyenda karyamilla.negative ayipoyi

  • @kiranR.S.-iu1ds
    @kiranR.S.-iu1ds 7 місяців тому

    Yeshudas fluently

  • @ashikpm1196
    @ashikpm1196 7 місяців тому

    Oscar level

  • @rasheedev7528
    @rasheedev7528 7 місяців тому +2

    പടത്തിനായി കാത്തിരിക്കുന്നു!

  • @prejithkumar8641
    @prejithkumar8641 7 місяців тому +6

    Atinu Nangal entu venam

    • @ManikandanPushpalatha-wb2tl
      @ManikandanPushpalatha-wb2tl 7 місяців тому +22

      Njagal alla, than..

    • @savariya833
      @savariya833 7 місяців тому +20

      ഒന്നും വേണ്ട.. വീഡിയോ കണ്ടില്ലേ ഇനി ഉറങ്ങിക്കോളൂ 😂😂

    • @sivadasanMONI
      @sivadasanMONI 7 місяців тому +16

      പോയി തുങ്ങി ചാവു 🤣🤣🤣🤣

    • @ambadysuresh3181
      @ambadysuresh3181 7 місяців тому +1

      പോയി കുനിഞ്‌ ഇരിക്ക്

  • @kubra_fathima_1705
    @kubra_fathima_1705 6 місяців тому

    Move kandilla.nadukku erikunna avarude seen endanu

  • @laiqacitybusinessservicesw.l.l
    @laiqacitybusinessservicesw.l.l 7 місяців тому +1

    Pravasi support Kerala muvie aadu jeevidam

  • @harisharisa6126
    @harisharisa6126 7 місяців тому +4

    ❤❤❤❤❤❤🎉

  • @shalijoeji8830
    @shalijoeji8830 6 місяців тому +1

    Amala bad dress...Raju...suuper

    • @vinayvenu597
      @vinayvenu597 6 місяців тому

      She is pregnant 🤦🏼‍♂️

  • @navaneethchandran
    @navaneethchandran 7 місяців тому +1

    Anchoring is 😵 lazy

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 7 місяців тому

    Waiting 👌👌👌👍👍👍👍

  • @padmashinde9011
    @padmashinde9011 6 місяців тому

    Ntammo❤❤padam..no.1..karanjupokum...rahul.parayan.vakkilla.tto🎉🎉🎉🎉🎉.ma.god.😭😭👌👌🤝🤝🤝🤝🤝

  • @bindumathew8912
    @bindumathew8912 6 місяців тому +5

    ഇതിലും ഭേദം വസ്ത്രം ഇടാതെ നടപ്പ് അല്ലെ mrs അമല പോൾ

    • @soniaroy3849
      @soniaroy3849 6 місяців тому +1

      രാജു മലയാളം പറയുന്നു amala ഇംഗ്ലീഷ് ഇംഗ്ലീഷും മലയാളം അറിയാഞ്ഞിട്ടല്ല.... രാജു 👌

    • @vinayvenu597
      @vinayvenu597 6 місяців тому +1

      Kulastree spotted 😌

  • @safik_pm
    @safik_pm 7 місяців тому

    👍

  • @jayanthammadp989
    @jayanthammadp989 6 місяців тому +2

    ഈ നടിയുടെ വേഷം ബോർ ആണ്‌. എന്തെല്ലാം വേഷങ്ങൾ ഉണ്ട്. എന്നാലും night dress ആയി പോലും കൊള്ളില്ല. ആ മഹാ നടന്റെ മുൻപിൽ ഇരിയ്ക്കാൻ. നിങ്ങൾ മറ്റുള്ളവരുടെ വഴികാട്ടികളാവണം.

  • @autoexpertsgarage
    @autoexpertsgarage 6 місяців тому +2

    Amala.koothara.dres..pavam.Avatharakan...evalu..prasavikaraya

  • @this1svinay
    @this1svinay 6 місяців тому

    പ്രിത്യു അല്ല കൂട്ടുകാരാ...that feels so cringey

  • @premakumaribalakrishnan1459
    @premakumaribalakrishnan1459 7 місяців тому +7

    31 കിലോ വരെ ആയി എന്നോ 🙄
    ഇത് സത്യം ആണൊ ❓

    • @a_lbin
      @a_lbin 7 місяців тому +8

      31 kilogram vare kurachu ennanu

    • @KAPP75807
      @KAPP75807 7 місяців тому +7

      31 കുറച്ചു എന്നാണ് എന്തുവാടേ

    • @Koshikurien
      @Koshikurien 7 місяців тому

      98-31= 67

    • @shabeenaaneesh1154
      @shabeenaaneesh1154 7 місяців тому +1

      ആഹ്.. Best...31 കുറഞ്ഞു എന്നാണ് 😂

  • @bigbiss7290
    @bigbiss7290 7 місяців тому +4

    Salute for original nagib😊

  • @alifathima574
    @alifathima574 7 місяців тому

    ❤️❤️❤️❤️👍👍

  • @SajuJohn640
    @SajuJohn640 6 місяців тому

    😄👏🏻

  • @niyasm8973
    @niyasm8973 6 місяців тому

    Editing mosham

  • @Orangemedia..original
    @Orangemedia..original 7 місяців тому +1

    ഹക്കിം നേ കുറച്ചു പറ

  • @ajanthakumari6678
    @ajanthakumari6678 6 місяців тому

    🤔🤔najeebenudde vallathum kodukkanam ktto. 😳😳😡

  • @mubashirks3144
    @mubashirks3144 6 місяців тому +2

    അമല ഗർഭിണി ആണോ

  • @bemmyantony7487
    @bemmyantony7487 6 місяців тому

    ഇ.. സി നി മ നന്നാ യി ഇ രി ക്കും

  • @SmilingHeartsPhotography
    @SmilingHeartsPhotography 7 місяців тому +2

    anchor look like kunjakko

  • @abdullaqdy691
    @abdullaqdy691 6 місяців тому

    അമല തള്ള് തുടങ്ങി

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 7 місяців тому +4

    പടം ഇറങ്ങട്ടെ... 😏😏

    • @Zachia5767
      @Zachia5767 7 місяців тому +2

      They are really confident athaanu..16 years struggle aane athinte result moveik undakum..athe urappanu❤

  • @Kamarunnisa-k8f
    @Kamarunnisa-k8f 6 місяців тому

    ❤❤❤🎉🎉😂

  • @vijeeshth5766
    @vijeeshth5766 7 місяців тому +4

    ലൈക്ക്❤

  • @AishaRahman-u4u
    @AishaRahman-u4u 6 місяців тому

    😂❤😅

  • @gopakumarbk418
    @gopakumarbk418 6 місяців тому +1

    നജീബ്നു 5ന്റെ പൈസ രാജൂ കൊടുക്കും തോന്നുന്നില്ല എല്ലാം കെട്ടി പിടിച്ചു അവസാനം ed കൊണ്ടുപോകുകയുള്ളു

    • @vinishakp7261
      @vinishakp7261 6 місяців тому +2

      കൊടുക്കുന്നതിന് എല്ലാവരയും അറിയിക്കണോ?

  • @becareful-x7t
    @becareful-x7t 7 місяців тому +3

    പടം പോട്ടും

    • @renjup.r6210
      @renjup.r6210 6 місяців тому +4

      Kashtam..avarude ah kashtapadine enkilum bahumanichoode ...than okke enth manushyan ado

  • @rockyroy3230
    @rockyroy3230 7 місяців тому +1

    ❤❤

  • @vishnusubrahmannian
    @vishnusubrahmannian 7 місяців тому