A DAY IN MY LIFE | വീട്ടിലെ ഒരു ദിവസം ❤️

Поділитися
Вставка
  • Опубліковано 10 лют 2025
  • #lakshminakshathraofficialyoutubechannel #dayinmylife #new #youtube #vlog
    For business inquiries, please contact
    lakshminakshathrayt@gmail.com
    lakshmimenon4444@gmail.com

КОМЕНТАРІ • 717

  • @AlluandMe
    @AlluandMe 11 місяців тому +6

    Chechii♥️ 15.06 &16.26 …. thank you so much chechi for your genuine words✨✨ Much Valuable for me ⭐️

  • @savithaps7900
    @savithaps7900 10 місяців тому

    ഞാൻ ഒരു ഇൻഫർമേഷൻ തരാൻ ആണ് ഈ കമന്റ് ഇടുന്നത്, ഇത് ഞാൻ ഇപ്പൊ psc യ്ക്ക് വേണ്ടി ca നോക്കി കൊണ്ട് ഇരുന്നപ്പോൾ കിട്ടിയ വാർത്ത ആണ്,
    "ചെടിയിൽ നിന്ന് പുതുമണ്ണിന്റെ മണമുള്ള അത്തർ വികസിപ്പിച്ച കേരളത്തിലെ ഒരു ഗവേഷണ സ്ഥാപനം ആണ് ജാവഹർലാൽ നെഹ്‌റു ട്രോപിക്കൽ ബോട്ടാണിക്കൽ ഗാർഡൻ, പാലോട്"
    ഇത് പറയാൻ കാരണം ലക്ഷ്മി കൊല്ലം സുധിച്ചേട്ടന്റെ ഭാര്യയും ആയി ഉള്ള ഒരു വീഡിയോ ഇട്ടപ്പോൾ അതിൽ സുധി ചേട്ടന്റെ ഭാര്യ പറഞ്ഞു സുധി ചേട്ടന്റെ മണം ഉള്ള അത്തർ ഉണ്ടാക്കാൻ സഹായിക്കണം എന്ന്, എന്റെ ഈ ഇൻഫർമേഷൻ വെച്ച് സഹായിക്കാൻ പറ്റുമെങ്കിൽ ആ ചേച്ചിയെ ഒന്ന് സഹായിക്കാമോ.... 🙏

  • @wayofkoche
    @wayofkoche 10 місяців тому +1

    ജിനേഷിനെ വിളിച്ചിട്ട് തല്ലും കൊടുത്ത് ഇപ്പൊ അതിനെതിരെ പ്രതികരിക്കാത്ത ദുഷ്ട ദൈവം കർമ എന്നൊരു സദനം ഉണ്ട് ചേച്ചി

  • @shaikharashid6031
    @shaikharashid6031 11 місяців тому +9

    എന്നെ പോലെ ഇപ്പോഴും സുചി കാണുമ്പോൾ കരയുന്നവർ ഉണ്ടോ

  • @SanjuS-l9t
    @SanjuS-l9t 10 місяців тому

    Recipe venam. Nice video. Allu s oil kuttukalkku use cheyamo for my younger daughter she is only 9. Please reply

  • @Thasrii_
    @Thasrii_ 11 місяців тому +18

    15:30 aa facepack ingredients parayamo? Ath pole Aa vitamin E capsule Egg ath endhan cheyyunne enn parayamo❤ plz

  • @praseelakp1894
    @praseelakp1894 11 місяців тому +2

    ഞാൻ പ്രവാസി ജീവിതം അവസാനിപ്പിച്ചു നാട്ടിൽ വന്നിട്ടു കാണുന്ന first വീഡിയോ.ഞാൻ skip ചെയ്ത വീഡിയോ time പോലെ ഇടവും വാലും നോക്കാതെ കണ്ടിരിക്കും.ഇനി ലക്ഷ്മിയെ ഒന്ന് നേരിട്ട് കാണണം ❤❤❤❤❤❤😘😘😘😘😘😘😘😘

  • @akshayahhhh
    @akshayahhhh 8 місяців тому +1

    Chechi amma cheyth thanna face pack parajj theruoo🫶🏻

  • @farsanakl400
    @farsanakl400 11 місяців тому +10

    കണ്ടാൽ കുളിച്ചിട്ട് ഇല്ലെന്ന് പറയില്ല 😍സത്യം cap പോളിച്ചുട്ടാ ഇനിയും ഇദ് പോലെ ഉള്ള വീഡിയോ പ്രേധിഷിക്കുന്നു ❤️

  • @shanifashaani5700
    @shanifashaani5700 11 місяців тому +8

    ചിന്നു ചേച്ചീനെ ഞാൻ രണ്ട് മൂന്നു തവണ വിളിച്ചിരുന്നു... മാനേജറാണെന്ന് സ്വയം പരിചയപ്പെടുത്തിയ ആ ഏട്ടൻ ശ്യാമേട്ടനാണെന്ന് എനിക്ക് മനസ്സിലായെങ്കിലും അറിയാത്ത പോലെ ഭാവിച്ചു...പക്ഷെ ചേച്ചികുട്ടിയെ ഒന്നു ഫോണിലൂടെ പോലും കിട്ടുന്നില്ലല്ലോ 😢

    • @mdsfashionworld674
      @mdsfashionworld674 10 місяців тому

      നമ്പർ എവിടുന്നാ 🤔

  • @Thasrii_
    @Thasrii_ 11 місяців тому

    10:38 Chechide orginal neil aano.😮 Njan vijarchath stick airikkumn. chichide story neil nde oru video ittitundairunnu.apo njan choichairunnu Ellarde kail Valiya nagam kanumbo ath ornginal ano stick cheithathano enn choichit Ende Samshyam airunnu😅. Ippo Doubt maari😂

  • @aryaks9967
    @aryaks9967 11 місяців тому +1

    Chechii ippo instayil mention onnum cheyunnillaloo🥲 🥺.. Shoot aayathukond aano.. Reply tharum yann prathishikunnu..

  • @sreedevsnair6288
    @sreedevsnair6288 10 місяців тому +1

    Video othiri ishttamayi ❤❤

  • @soorajtk257
    @soorajtk257 11 місяців тому +3

    Hai.... Lakshmi chechi.... Njan chechide big fan aanu. Ente peru Anugraha.Chechide DAY IN MY LIFE Enikk orupad ishtayi. Enikk neritt kandonn samsarikkanamenn aagrahamud..... ❤

  • @rishanvlogs5348
    @rishanvlogs5348 11 місяців тому +1

    ചിന്നു ചേച്ചി ചേച്ചിയെ സ്റ്റാർ മാജികിൽ കാണാൻ ഒരു ചമ്മലും തോന്നണ്ടാ ചേച്ചി ഓരോ എപ്പിസോടും കാണണ്ടാലേ ചേച്ചിക്ക് അടുത്ത എപ്പിസോഡിൽ എന്തൊക്കെ മാറ്റം വരുത്തണം എന്ന് മനസ്സിലാക്കിക്കൂടെ അത് ആലോചിച്ചാതി ഒരു കുറവും ണ്ടാവൂല എന്നാലും എന്തെങ്കിലും മാറ്റം വരുത്താണ്ടോ എന്ന് ചേച്ചിക്ക് മനസ്സിലാക്കാലോ എനിക്ക് ഏതാലും ചേച്ചിയുടെ anchoring പൊളിയാണ് 🫶

  • @midhusha
    @midhusha 11 місяців тому

    ഞാൻ ചേച്ചിടെ ഒരു ഫോട്ടോ വരച്ചു ഒരു തവണ കാണാൻ വന്നപ്പോ(2022)ഫോട്ടോയും കൊണ്ട് വന്നു. പക്ഷെ ഭാഗ്യം കൂടുതൽ ആയതുകൊണ്ട് ഇപ്പോഴും അത് എന്റെ വീട്ടിൽ തന്നെ ഇരിക്കുന്നു.😁😁ഇനി എന്നേലും കാണാൻ അവസരം കിട്ടുവല്ലോ അന്ന് വരുമ്പോ അതും കൂടെ എടുത്തിട്ട് വരാം. 🥰❤️

  • @Pamooswayanad4139
    @Pamooswayanad4139 11 місяців тому +8

    ചേച്ചി ഒന്ന് കമെന്റ് ബോക്സിൽ എങ്കിലും റിപ്ലൈ തരോ എനിക്ക് അത്രക് ഇഷ്ട്ട ചേച്ചീനെ

  • @RaheelaJaifar
    @RaheelaJaifar 10 місяців тому +6

    Hlo ....sudhichettande dressinde smell ulla perfume cheyyan aale kittiyo..enikk oru link kittiyittund.angine cheyyunna oraalude

  • @aryaks9967
    @aryaks9967 11 місяців тому +1

    Chechikk inn shoot indo 😁...

  • @AchootyAchu-or5yj
    @AchootyAchu-or5yj 11 місяців тому

    Hlo ഞാൻ ഒരു കാര്യം പറയാൻ വേണ്ടിയാണ് ഈ കമന്റ്‌ ഇടുന്നത് അന്നത്തെ ഒരു വിഡിയോയിൽ സുധിച്ചേട്ടന്റെ ഭാര്യ ഒരു ആഗ്രഹം പറഞ്ഞിരുന്നില്ലേ ആ ഡ്രെസ്സിന്റെ സ്മെൽ സ്പ്രേ ആക്കണമെന്ന് catchy smell എന്ന ഒരു vlog ഒന്നു കാണാൻ പറ്റുമോ എന്ന് ഒന്നു നോക്കനെ അതിൽ ഉണ്ട് ഈ കമെന്റ് കാണുമെന്ന പ്രതീക്ഷയിലാണ് ഞാൻ ഇടുന്നത്

  • @Archana.Psenan
    @Archana.Psenan 11 місяців тому

    Chechi nendoor achayans gold inauguration cheyyan vannappol njan kandayirunn but samsarikkan pattiyillah😒iam yor big fan

  • @ultra_gaming_7775
    @ultra_gaming_7775 10 місяців тому

    Star magicil vech makeup itt kanumbol kuzhappamia ennu thonnum but ippol youtubeil vannappol without makeup aanallo
    Athukond makeup venda ennu thonnunnu

  • @MeeraSreekanth-pt5ld
    @MeeraSreekanth-pt5ld 10 місяців тому

    Chechide oru big fan ane.... Nerit kaanan orupad aagraham und.... Pakshe kaanan pattittilla ithuvare😔😍😍😍luv u chechi 🥰🥰

  • @fathimathurifanasherinrich5618
    @fathimathurifanasherinrich5618 8 місяців тому

    Chechinte Amma spcl face pack paranj theruooo

  • @shezaliza5179
    @shezaliza5179 10 місяців тому

    Facepackinde recipe paranjhu tharuu chechii

  • @MiniK-z7z
    @MiniK-z7z 10 місяців тому

    Chechi ne kaanaan nalla aagraham und chechi...❤njan oru thrissur kaari aanu.Love u soo much chechiii❤❤❤

  • @Sudheermoyikkl-ft2pb
    @Sudheermoyikkl-ft2pb 10 місяців тому

    സൂപ്പർ അടിപ്പൊളി ആയിട്ടുണ്ട് ട്ടോ ചിന്നുസ്വീഡിയോസ് ഇതിൽ ഉള്ളതെല്ലാം സ്ത്രീ ഫ്രാൻസുകൾക്ക് കാണാനുള്ളതാണ് അവർ പറയു ട്ടോ കൂടുതൽ അഭിപ്രായങ്ങൾ 🤩💝💃💕🤙🤟🫶👍👌

  • @mishal2748
    @mishal2748 11 місяців тому +10

    Vedio super 👍chechiyude vlog anikk bayangara ishttaan

  • @riZrizu52217
    @riZrizu52217 11 місяців тому +1

    ചേച്ചി….ചേച്ചീനെ നേരിട്ട് കാണണം എന്നുണ്ട്…. eppozhenkilum pattumayirikkum 🫶🏻
    love you chechikutteeee….😘
    u r soo humble❤️

  • @Dhilnameharin-m4u
    @Dhilnameharin-m4u 11 місяців тому +1

    Chechi തടി കുറക്കാനുള്ള റെസിപ്പി ഒന്ന് പറഞതരോ chechi pls Ripley chinnu chechi oru videyo cheyo😊

  • @lisnamol5355
    @lisnamol5355 11 місяців тому +4

    Hello chinnu chechi ❤ ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടം ആയി 😘😘😘. ചേച്ചികുട്ടി സുഖമായിരിക്കുന്നോ. ❤❤

  • @tibintomy668
    @tibintomy668 10 місяців тому +1

    Chinnu nise video ❤❤

  • @siyanasgaming8312
    @siyanasgaming8312 10 місяців тому +1

    Chechi Kollam sudhi house warming kayi jo video idu pls rithappane Kannan agraham und ellavarum kananam njan sudhi Chetan nte bayankra fan ente vee Vadakara Ann Pakshe parivaadi kanaan pattiyilla neritt kanaan pattiyilla

  • @neenujohn9347
    @neenujohn9347 9 місяців тому

    Face pack ingredients parayumo

  • @naseenashameer1112
    @naseenashameer1112 11 місяців тому +1

    Fastingil normal water kudichu test cheyyunnond kuzhappalla chechi.njan oru lab technician aanu

  • @aaronradhakrishnan9147
    @aaronradhakrishnan9147 10 місяців тому +1

    ചിന്നുവിനെ വല്ല്യ ഇഷ്ടമാണ് അതുകൊണ്ട് ചിന്നു എന്ത് ചെയ്താലും ഇഷ്ടമാണ് ♥️🥰

  • @PameelaVinod-cp5dg
    @PameelaVinod-cp5dg 10 місяців тому +1

    Allus hair oil adipoli anu👌

  • @sajinsajin7929
    @sajinsajin7929 11 місяців тому +1

    Chechi njan 6thil padikkunnu ennik valare ishttava chechiye .enik chechiye kanan agraham undu

  • @vismayavichu493
    @vismayavichu493 10 місяців тому

    Chechi fasting endh test cheyanelum vellam kudikunnathil kozhpm illa tto🥰❤️

  • @fousia2990
    @fousia2990 11 місяців тому

    Face pack paranjubtharumooo

  • @sivahari2794
    @sivahari2794 11 місяців тому +2

    Chinnu super. voice adipoli aanu.nalla chiri. Amma bhagyavadhiya engane oru mole kittiyathil . God bless you

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  11 місяців тому

      😘😘

    • @sivahari2794
      @sivahari2794 11 місяців тому

      Enthe makkalkku oru hai parayo Star magikilude Sivahari and srinika​@@LakshmiNakshathraofficial

  • @nasmafaisal2430
    @nasmafaisal2430 9 місяців тому

    Hlo,dear annayude peru comment cheyyamo please

  • @ansuashku9593
    @ansuashku9593 11 місяців тому

    ചിന്നു സൂപ്പിന്റെ റെസിപി പറഞ്ഞു തരുമോ..... എന്ത് rasa വീഡിയോസ് ഒക്കെ കാണാൻ 😍😍😍

  • @krishnapriyaharidas3602
    @krishnapriyaharidas3602 11 місяців тому

    Day in my life super Chinnuchechi ❤️❤️❤️😘😘😘😘. Video kanan kurach late ayipoyi Chinnuchechi.Chechi etho oru videoyil bindhu ammede spcl mulakitta meen curry, thairu sadham, lemon rice, tomato rice athinte ok receipe kanikkann paranjit kanichillalo😢😢. Ee face packinte receipe enthayalum venam. Waiting❤️❤️❤️❤️❤️😘😘😘😘😘😘Love you so much my chechikkutty❤️❤️❤️❤️😘😘😘😘😘🥰🥰🥰🥰🥰

  • @riyariyuzz8425
    @riyariyuzz8425 10 місяців тому

    Chechi aa face maskintey recipe parnjero

  • @irshada4833
    @irshada4833 11 місяців тому +1

    Chinnu chechida video kannumbo oru energy Aanu 💞Nice.... 🥰

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  11 місяців тому

      🥰

    • @irshada4833
      @irshada4833 11 місяців тому

      @@LakshmiNakshathraofficial thankuu chechi reply thannenu 💞🎉pravasiyanu iran sidila work Riggil Range illand kandata 🤭🤣

  • @prathibhanambiar8781
    @prathibhanambiar8781 10 місяців тому +1

    Chechi star magic shoot day routine please 🥺 (i❤u so much 😘😘😘)

  • @sulumubashir8298
    @sulumubashir8298 10 місяців тому

    Face pack ingredients parayo chechii

  • @lekshmibalakrishnan7648
    @lekshmibalakrishnan7648 11 місяців тому +1

    Aa facepack nde recipe idumo Lakshmi..

  • @sarathprasadtm5181
    @sarathprasadtm5181 11 місяців тому +1

    ലക്ഷ്മീ...
    🌜... 🥰 🙌 ❣️ ...🌛

  • @rincysd5181
    @rincysd5181 9 місяців тому

    How can you become so simple. I like the way you talk.. More over your readiness to reach out to the poor people. When you are with them you are also one with them... So Suprising to see you like this.. God bless you

  • @Aesthetics9820
    @Aesthetics9820 10 місяців тому +1

    Chechiii enik vitamin-D 6 ullu😅

  • @aswathi321
    @aswathi321 10 місяців тому

    Shot nu pona full day vlog cheyyo chechi

  • @iyerlakshmi403
    @iyerlakshmi403 11 місяців тому

    Day in life super. ❤❤❤❤. Onnu kananam ennundu. Ennu kanan pattuvo ariyilla.

  • @unnidivya5026
    @unnidivya5026 10 місяців тому +1

    ചിന്നു ❤അമ്മ
    ഒത്തിരി സ്നേഹം
    💞

  • @lekshmyraj3405
    @lekshmyraj3405 10 місяців тому +1

    Face pack nte recipe edumo?

  • @mujeebfousiya7302
    @mujeebfousiya7302 10 місяців тому

    ഞാൻ പക്കാ മലപ്പുറം കാരി എനിക്ക് കാണാൻ പറ്റോ എനിക്ക് രണ്ട് പേരെ ഇഷ്ട്ടം ഒള്ളു അതിൽ ഒന്ന് ഈ ചിന്നൂനെ കോട്ടക്കൽ ആണ് വീട് പറ്റുമെകിൽ വരണം കാണണം 💗💗🫶🏻🫶🏻

  • @seenush9195
    @seenush9195 11 місяців тому +2

    Pumpkin soup recipe venam 🙏

  • @Nisha-kw1vp
    @Nisha-kw1vp 10 місяців тому

    വെയിൽ 9-3 :വരെ കൊള്ളുന്നതാണ് നല്ലത്. Vit D ക്ക് ആണെങ്കിൽ

  • @Astro_me42
    @Astro_me42 10 місяців тому

    Chechi enikku oru kootukaari undu aalde achan marichu poyii roomil chechiye kaanumbol tharanulla kathum chechide photoyum ellam ennum status idum chechide valiya oru fan aanu devananda (kalyani) ennanu aalde peruu april 5 th nu aalde birthday aanu avalde peruparanju oru shorts idumo naale

    • @Astro_me42
      @Astro_me42 10 місяців тому

      Ithu chechi kanoo shorts idumo ennariyilla avalde Amma avalde aduthu illa avalde birthdaykku surprise kodukkaana plsss😢😢

  • @abiabilash8024
    @abiabilash8024 10 місяців тому

    ഹായ് ചിന്നു സുഖമാണോ

  • @Amala_Subin
    @Amala_Subin 10 місяців тому

    Enikkum 8.1ayirunnu chechi eppo medicine okke eduth 25 ayi

  • @nasihanaseer1357
    @nasihanaseer1357 11 місяців тому

    Anthey vid trissur ann enit polum njan checheya kandit ella kann kure nalayi nok ath nadknila oru video polum kanderikarila video vanl first kanum love you chechii oru divasam njan kanum enn vicharikn kadamathiii love uuu ❤❤❤❤😘😘😘😘

  • @mdsfashionworld674
    @mdsfashionworld674 10 місяців тому

    എന്നോട് ഇൻസ്റ്റൻഗ്രാമിൽ ഒരു തവണ message അയച്ചു പിന്നെ no reply എനിക്ക് lechunte കൂടെ പാടണം 😃

  • @NIHLASHUHAIB
    @NIHLASHUHAIB 10 місяців тому

    Chechi , Cathy smell enn parajna oru UA-cam channel ind sudhichettante shirtinye smell kodduthal avaru cheyyum chechi onnu nokku

    • @NIHLASHUHAIB
      @NIHLASHUHAIB 10 місяців тому

      Chechi sorry Cathy smell alla it's catchy smell

  • @KuriyanChalachuvade
    @KuriyanChalachuvade 8 місяців тому

    A. Day. In
    . . My. Life. Lakshmi Nakshatra. Vlog. Beautiful and super episode Hai ❤

  • @amruthabaiju4197
    @amruthabaiju4197 11 місяців тому +1

    Hello chechi.. I'm your big fan and happy to see you videos... ♥️♥️♥️🫶🏻

  • @Mihara-y2n
    @Mihara-y2n 10 місяців тому

    Hy chechi love you so much❤❤ oru.. Hy parayoo

  • @Applxeper_
    @Applxeper_ 10 місяців тому

    Chechi plz face mask recipi

  • @athirasuresh3171
    @athirasuresh3171 10 місяців тому

    ചേച്ചി എനിക്ക് ചേച്ചീനെ കാണണമെന്ന് und🥺🥺🥺🥺🥺🥺അത്രയ്ക്ക് addict aahanu chechideduth 🥰🥰🥰🥰🥰😘ലക്ഷ്മി chechi 🔥🔥🔥

  • @sreelakshmimanoharan250
    @sreelakshmimanoharan250 11 місяців тому +4

    Actually sunscreen apply cheythukond veyil kondal vitamin kittathillatto

  • @radhikatg
    @radhikatg 11 місяців тому

    Kanan orupad aagrahich star magic shoot vare ethi njan.. Akale ninnu kandu😔😔

  • @divyam1741
    @divyam1741 11 місяців тому +37

    Pumpkin soup and face pack receipe please

  • @Prajeesh32
    @Prajeesh32 11 місяців тому +1

    വീഡിയോ ഇഷ്ടം ആയി ❤️👍 ചിന്നുസേ വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം ട്ടോ ❤️😘

  • @yadhunkrishna____
    @yadhunkrishna____ 11 місяців тому +1

    😘From Kozhikode chinnu chechi
    Ones words only chinnu chechi still waiting for u ❤❤❤❤❤❤love you so much❤❤❤❤❤😘😍

  • @diku1437
    @diku1437 11 місяців тому

    Chinnu chechya etha lookil kananum supper annu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Dream_girl712
    @Dream_girl712 10 місяців тому

    Chechi enik rj aakanamenn agrahamund. Athin specialise cheyth ethenkilum degree padikano. Enik athine patti ariyilla. Njn ippo plus two na padikane. Pls reply chechi

  • @nandhuz_editz8296
    @nandhuz_editz8296 11 місяців тому +4

    New UA-cam video super chinnu chechi ❤❤❤😘
    .
    Love you chinnu chechi 😘

  • @KrishnaKumar-dq8jn
    @KrishnaKumar-dq8jn 11 місяців тому +2

    Lekshmi…. For vitamin D deficiency….Actually…need to go outside After 10.00am and Before 3.00pm . This should be do it regularly at least 15 minutes then only your Vitamin D deficiency will rectify. But in your case as of blood test report Vitamin D tablet is inevitable.

  • @Thasrii_
    @Thasrii_ 11 місяців тому

    Happy Bdy decorate cheithath eduthille😅 . Chechi eppo thotta gym povan thudangiyath😊

  • @AkshayLal-b9y
    @AkshayLal-b9y 11 місяців тому +1

    Gym vlog cheyyumo

  • @ARUNSAGAR2255
    @ARUNSAGAR2255 11 місяців тому

    എനിക്കും ഈ ചേച്ചിയെ കാണണം എന്നുണ്ട് എന്താ ചെയ്ക 🥰.... ഓരോ ദിവസവും സന്തോഷമായിരിക്കട്ടെ✌🏼🙏🏼.. ഖത്തറിൽ നിന്നും ❤

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  11 місяців тому +1

      Kanaloo🥰🥰

    • @ARUNSAGAR2255
      @ARUNSAGAR2255 11 місяців тому

      @@LakshmiNakshathraofficial ചേച്ചി എന്ന് വിളിച്ചപ്പോൾ സുഖിച്ചോ 😄😄😄😄എന്റെ അനിയത്തി നമ്മൾ ഡിസംബർ കണ്ടിരുന്നു തൃശ്ശൂരിൽ നിന്നും നടന്നു വന്ന്... ആ ആളാണ് ഞാൻ 🥰🙏🏼

  • @nijiwilson7924
    @nijiwilson7924 10 місяців тому

    Face pack enghineya ready aakunath

  • @Thasrii_
    @Thasrii_ 11 місяців тому

    Yende hair loss aikondirikka. 😢 Endha cheyyanden arilla kore tips cheith noki .onnum result kittilla. Endheng ariyamengil parnj thero chechi plz 🤌🥺 Egg vitamin E Ath chechi endha cheitath.

  • @shadow55140
    @shadow55140 11 місяців тому +10

    Oru like tharumo 😅

  • @aryadas7261
    @aryadas7261 11 місяців тому +1

    Day in my life kannan ayitt katta waiting ayirunu chechi ❤❤❤ Nice vdo 🤗🤗Lv u chinnu...... 🤗🤗💋💋❤️❤️😘😘Miss u😢😢🥺🥺....ummahhh🤗🤗💋💋😘😘😘😘😙😙😙😚♥️♥️

  • @muneermangamango7539
    @muneermangamango7539 11 місяців тому

    Hai.chinnu chechii Njan ningale oru valiya fan aane.star magic alla episode kanalund chechi ye kaananum star magic neril kaananum valiya agraham und.athinn anthaan cheyyendath please ethinn oru reply tharooo.❤

  • @basilcp1706
    @basilcp1706 9 місяців тому

    Face pack video cheyuu chechiii please

  • @hamsahamsaak6975
    @hamsahamsaak6975 11 місяців тому +1

    Chinnu chechi adutha videol nasreen enn parayumo enne ith vare ayittum arum UA-caml ithin answer paranjittilla chechi onn parayumo please😢

  • @HamnaShajahan
    @HamnaShajahan 10 місяців тому

    Face pack recipe idumo chechi ..

  • @Narthakii
    @Narthakii 10 місяців тому

    chechii,Aa FACE PACK Inte Sambavam Vdo ayitt iduo.Plzzz

  • @Sanjoos55
    @Sanjoos55 11 місяців тому +1

    Allu's hair tips nan use cheytattund,, suprann

  • @ameerMuhammadYNWA6924
    @ameerMuhammadYNWA6924 11 місяців тому +1

    Chinnu video super 🎉🎉❤❤ day in my life ishttapettu

  • @nayanaattenganam6369
    @nayanaattenganam6369 11 місяців тому +1

    ചേച്ചി എന്നോട് സംസാരിക്കാഡോ എന്ന് പറന്നത് പിന്നെ എന്താ 😔🥺

  • @renjusabu1438
    @renjusabu1438 11 місяців тому

    Please give me the pumpkin soup recipe 😊

  • @akshay6033
    @akshay6033 11 місяців тому +9

    നല്ല കുട്ടി ആണ് ലക്ഷ്മി നേരിൽ കാണാൻ തോന്നുന്നു ആലപ്പുഴ വഴിവരുമോ

  • @illiyasillu4925
    @illiyasillu4925 11 місяців тому

    Chechi kuttinte innathe video poli an😊😍

  • @Ajith-gr3me
    @Ajith-gr3me 11 місяців тому

    new video super chinnu chechi❤️✌️

  • @Fathimapaathu-00851_
    @Fathimapaathu-00851_ 11 місяців тому

    Love you 😘 chechikutty oru paaad ishttam aaaanu chinnuchechiye ❤️ i like your all vedios 🫂🥰

  • @Minha_minnu123
    @Minha_minnu123 11 місяців тому

    Chinnu chechiii enik chechiye neritt kanan agraham und😢❤... Orupad ishttam aan chechiyee❤❤❤❤❤❤❤❤realy love you chechii❤❤❤❤