'അച്ഛനും അമ്മയും ഇല്ലാത്ത മക്കൾ എത്ര വേദന അനുഭവിക്കുന്നുണ്ടാകും', ദത്തെ‌ടുക്കാമെന്ന് ദമ്പതികൾ

Поділитися
Вставка
  • Опубліковано 8 вер 2024
  • 'അച്ഛനും അമ്മയും ഇല്ലാത്ത മക്കൾ എത്ര വേദന അനുഭവിക്കുന്നുണ്ടാകും, ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞിനെ വേണമെന്നുണ്ട്, കിട്ടിയാൽ പൊന്നുപോലെ നോക്കും'; മുണ്ടക്കൈയിൽ നിന്ന് കുട്ടികളെ ദത്തെ‌ടുക്കാൻ സന്നദ്ധത അറിയിച്ച് ദമ്പതികൾ | Couples Ready to Adopt Child from Mundakkai who Affected Landslide
    #WayanadLandslide #WayanadRain #WayanadLandslideUpdates #KeralaRainLiveUpdates #standwithwayanad #mundakkailandslide #chooralmalarescue
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 696

  • @habeebrahman3728
    @habeebrahman3728 Місяць тому +916

    ഇവരെല്ലാം ആണ് ഈ നാടിന്റെ ഐശ്വര്യ മെന്ന് തോന്നുന്നു

  • @jabeenc.jabbar1880
    @jabeenc.jabbar1880 Місяць тому +402

    എത്ര ആത്‍മർത്ഥമാണ് ആ സ്ത്രീയുടെ വാക്കുകൾ 🫂🥺 നന്നായി നൊക്കുമെന്ന് ഉറപ്പാണ്.❤

  • @dineshanpp2150
    @dineshanpp2150 Місяць тому +710

    അവർക്ക് ഒന്നിനെ കിട്ടട്ടെ പൊന്നുപൊലെ വളർത്തട്ടെ

  • @Minha357
    @Minha357 Місяць тому +373

    അവർക്ക് ഒരു കുട്ടിനെ പൊന്നുപോലെ നോക്കാൻ കിട്ടട്ടെ 😢

  • @Abhishek-dr5wy
    @Abhishek-dr5wy Місяць тому +437

    ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഈ ദമ്പത്തികൾക് അവരുടെ ആഗ്രഹപ്രകാരം ഒരു കുഞ്ഞിനെ കൊടുക്കണേ.. 🙏🙏എത്ര കുഞ്ഞുങ്ങൾ അവിടെ അനാഥർ ആയി.. ഇവർ പൊന്നുപോലെ നോക്കും... പൊന്നു മക്കളെ കാക്കണേ 🙏🙏🙏

    • @shibuthekkel3749
      @shibuthekkel3749 Місяць тому +2

      Njanum tbayyaranu

    • @deepakv3044
      @deepakv3044 Місяць тому +9

      കല്യാണം പ്രായം ആയാ പെൺകുട്ടികൾ ഉണ്ടോ എന്റെ മോൾ ആയി എന്റെ, മോന് ഒരു പെണ്ണ് വേണം

    • @user-dh3ss4nh1q
      @user-dh3ss4nh1q Місяць тому

      👍​@@deepakv3044

    • @adhithyaathi9449
      @adhithyaathi9449 Місяць тому +3

      ​@@deepakv3044Nalla time..kalyanam alojikan

    • @goldie7689
      @goldie7689 Місяць тому +2

      @@deepakv3044 Ningalude mone naattil pennu kittunnille ? Ee durantham kazhinju varunna penkuttykalkke treatment and counseling aane vendathe allathe kalayanom alla.

  • @Ajmal_Adam.Stories
    @Ajmal_Adam.Stories Місяць тому +290

    ഇപ്പോൾ വാർത്ത കാണുമ്പോൾ തന്നെ കണ്ണീർ ആണ് ദുരന്തത്തിന്റെ സങ്കടങ്ങൾക്കിടയിലും നമ്മളെ അത്ഭുതപ്പെടുത്തുന്ന ഇത്തരം മനുഷ്യരും💝💝💝💝💝💝

  • @AnoopwynadAnuanu
    @AnoopwynadAnuanu Місяць тому +144

    എങ്ങനെ നമ്മൾ അതിജീവിക്കാതിരിക്കും... ഇത് പോലുള്ള ആളുകൾ നമ്മുടെ നാട്ടിൽ ഉള്ളപ്പോൾ... നല്ലത് വരട്ടെ നിങ്ങൾക്ക് 🥰🥰🥰🥰🥰

  • @vishnurajvishnuraj2369
    @vishnurajvishnuraj2369 Місяць тому +51

    വളരെ നല്ല കാര്യം 👌🏻👌🏻പക്ഷേ അർഹത ഇല്ലാത്തവരുടെ കയ്യിൽ കുഞ്ഞുങ്ങൾ എത്താതെയും ശ്രെദ്ധിക്കുക..

    • @adhithyaathi9449
      @adhithyaathi9449 Місяць тому

      Agne onnum agrhm paranja kodkula bro..ithoke athra sreddha venda vishyam alle

  • @dayabjimb1131
    @dayabjimb1131 Місяць тому +175

    ദത്തിന്റെ നുലമാലകളിൽ ഇളവ് വരുത്തി ഹൃദയം കൊണ്ടു ആവശ്യം ഉള്ളവർക്ക് കുഞ്ഞുങ്ങളെ നൽകുക..കുഞ്ഞുങ്ങൾ പഠിച്ചു വളരട്ടെ ഉറക്കം ഇല്ലാത്ത രാത്രികൾ ഇല്ലാതെ

    • @saleenap3417
      @saleenap3417 Місяць тому +4

      കുഞ്ഞിൻ്റെ safty ക്ക് എല്ലാം നൂലാമാലകളും കഴിയണം ❤

    • @adhithyaathi9449
      @adhithyaathi9449 Місяць тому +5

      ​@@saleenap3417Athe...kuttikale kanumbo ulla ishtm pole easy alla parenting

    • @goldie7689
      @goldie7689 Місяць тому

      Ee pattikunjungal onnum alla. Anadharaya kuttikal govenment inte responsibility aane. Avare niyamom onnum nokakthe varunanvanokke pidichu kodukkeno ?

    • @mariajoseph3046
      @mariajoseph3046 Місяць тому

      @@dayabjimb1131 Exactly, They can make some follow up policy and try to make the process easy

  • @sahadullasahadulla6297
    @sahadullasahadulla6297 Місяць тому +47

    കുറെ എണ്ണം കുഞ്ഞു മക്കളെ ജീവനോടെ ഇല്ലാതാകുമ്പോൾ
    ഇതു പോലെ കുറെ നല്ല ആളുകൾ കുഞ്ഞു മക്കളെ പോറ്റി വളർത്തി പോവാൻ കൊതിക്കുന്ന മാതാ പിതാക്കൾ കുഞ്ഞുങ്ങളുടെ വിലയും നിലയും അറിയുന്നവക്ക് മക്കൾ എന്നും ഒരു പൂമ്പാറ്റ കളാണ്

    • @anumol3324
      @anumol3324 Місяць тому

      Satyam പാവം shafeek

  • @user-sz8sy8px8w
    @user-sz8sy8px8w Місяць тому +237

    പടച്ചോനെ😒😒😒😒😒ആ സംസാരം കേട്ടപ്പോ 😔😔😔 നല്ല മനസ്സിൽ ഉടമകൾ 🤲🤲🤲🤲🤲🤲

  • @rashmi.m.p7911
    @rashmi.m.p7911 Місяць тому +52

    ജന്മം കൊടുത്തത് കൊണ്ട് ഒരാൾ രക്ഷിതാവകുന്നില്ല കർമ്മം കൊണ്ടാണ് ' നിങ്ങളുടെ തീരുമാനം നല്ലതാണ് ദൈവം നല്ലത് വരുത്താട്ടെ 😘😘

  • @viking5457
    @viking5457 Місяць тому +89

    വിശദമായ ബാക്ക്ഗ്രൗണ്ട് ചെക്ക് നിർബന്ധമാണ്,ഇപ്പോഴുള്ള ആവേശവും ഒന്നും പിന്നെ ഉണ്ടാവണമെന്നില്ല, genuine കേസ് ആണെങ്കിൽ ok ❤️

    • @Lakshmi-dn1yi
      @Lakshmi-dn1yi Місяць тому

      അത് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ ഒരുപാട് പേര് ഇങ്ങനെ പറയുന്നുണ്ട്. കുഞ്ഞുങ്ങളോട് ഇഷ്ടം ഉണ്ടെങ്കിൽ എന്ത് കൊണ്ട് അമ്മ തൊട്ടിലിൽ നിന്ന് എടുത്തില്ല അതും അനാഥകുട്ടികൾ അല്ലെ. മാത്രമല്ല ഇവിടെ ഭർത്താവിന് താല്പര്യമില്ല ആ സ്ത്രീക്കെ ഉള്ളൂ

    • @adhithyaathi9449
      @adhithyaathi9449 Місяць тому +8

      Correct...niyamam aa vazhikke pokan padullu. Parenting is not that easy

    • @goldie7689
      @goldie7689 Місяць тому +4

      People are trying to use this situation for their own advantage . Aanmakkalkke pattiya pankuttikale anveshikkunnavare vare kandu. Ee time il aano kalyana alochana.

    • @adhithyaathi9449
      @adhithyaathi9449 Місяць тому

      @@goldie7689 You said it👍

    • @JeevanKl-qw6mn
      @JeevanKl-qw6mn Місяць тому

      Yes

  • @VasanthakumariVasantha-ig7oj
    @VasanthakumariVasantha-ig7oj Місяць тому +105

    നല്ല തീരുമാനം രക്ഷിതാക്കൾ നഷ്ടപ്പെട്ട ഒരു കുഞ്ഞിന് രക്ഷകരാവാൻ നിങ്ങൾക്ക് കഴിയട്ടെ🙏

  • @christinjoy3013
    @christinjoy3013 Місяць тому +97

    അല്ല എന്റെ കണ്ണിൽ നിന്ന് എന്തെ കണ്ണുനീർ വരുന്ണാവോ........ Nice... God bless u🫀🩷🩷

  • @user-yg8fm1cd7t
    @user-yg8fm1cd7t Місяць тому +38

    എന്റെ നാട്ടുകാരിയാണ് അവൾ നന്നായി നോക്കും എന്നുറപ്പുണ്ട് ഒരു കുട്ടിയെ കിട്ടട്ടെ ❤️❤️

  • @soumyasabu5877
    @soumyasabu5877 Місяць тому +50

    നല്ലതു മാത്രം വരട്ടെ നല്ല മനസ്സുള്ളവർക്ക് ദൈവം തുണയാകട്ടെ.ആ കുഞ്ഞിന് ഭാഗ്യമുള്ള മാതാപിതാക്കൾ.

  • @MSworld221
    @MSworld221 Місяць тому +137

    സർക്കാർ ഇടപെട്ട് ഇങ്ങനെയുള്ള കാര്യങ്ങൾ തീരുമാനം കൈക്കൊള്ളണം

  • @anildajohnson7580
    @anildajohnson7580 Місяць тому +181

    കുട്ടികളെ അങ്ങനെ പെട്ടന്ന് ആരും തരില്ല. കുറെ നിയമകുരുക്കുകൾ അഴിച്ചാലേ ദത്തു എടുക്കാൻ പറ്റു.

  • @ashrafnp1910
    @ashrafnp1910 Місяць тому +26

    കൂട്ടികൾ. ഇല്ലാത്തതിന്റ വിഷമം നല്ലപോലെ അറിയുന്ന ആളാണ് ഞാൻ കുട്ടികൾ ഉള്ളവർക്കു ഇത് ഒരു തമാശ പോലെയാണ് ഓരോ ആളുകളും വിഷമം ഉള്ളിൽ ഒതുക്കി ജീവിക്കുകയാണ് മറ്റുള്ളവരുടെ പരിഹാസവും കേട്ടു സഹിച്ചു മുന്നോട്ടു പോകുകയാണ് ഇങ്ങനെ ഉള്ളവർക്കു നൂലാ മാലകൾ ഇല്ലാതെ കുട്ടികളെ ദത്തു എടുക്കാൻ സർക്കാറിന്റെ വാഗത്തു നിന്നും ഇളവുകൾ. അനുപദിച്ചു തരുവാൻ അപേക്ഷിക്കുന്നു

    • @user-jt3il8hr6z
      @user-jt3il8hr6z Місяць тому +1

      Correct

    • @AnithaMurali-k2d
      @AnithaMurali-k2d Місяць тому +1

      Correct. ഞാനും എന്റെ ഹുസ്ബൻഡ് നോട് പറഞ്ഞു. ഞങ്ങൾക്കും കുട്ടികൾ ഇല്ല.

    • @jasminkajahussain5063
      @jasminkajahussain5063 Місяць тому

      Govt maayi contact cheyyu ❤❤❤

    • @goldie7689
      @goldie7689 Місяць тому

      Enthine aane niyamathil ilavukal? Kuttkkal illathavarude vishamom theeethu kodukkuka govenment inte joli alla. Anadhar aayi kuttikalude santhosham and safety nokkiyitte kuttikale adoption ne kodukkoo. Kuttikal aane government inte responsibility.

    • @saheenasaheena1427
      @saheenasaheena1427 Місяць тому

      മക്കള് ഇല്ലാത്തതിൻ്റെ വെഷമം അനുഭവിക്കുന്ന ഒരാളാണ് ഞാനും

  • @akhileshakhileshk828
    @akhileshakhileshk828 Місяць тому +7

    നല്ല കാര്യം ആണ് നിങ്ങൾ ചെയ്യുന്നത് ഞാൻ നിങ്ങളെ സപ്പോർട്ട് ചെയ്യും അവരെ ജീവിത കാലം മുഴുവൻ നോക്കും എങ്കിൽ 👍👍👍👍

  • @hhworld2296
    @hhworld2296 Місяць тому +46

    ഇവരുടെ ആഗ്രഹം പെട്ടെന്ന് നടക്കട്ടെ ❤

  • @MagLal-nn3wf
    @MagLal-nn3wf Місяць тому +13

    ഇത്‌ ഞാൻ ഇന്നലെ കമന്റ്‌ ഇട്ടതാണ് 🔥 അച്ഛനും അമ്മയും നഷ്ടപെട്ട കുഞ്ഞുങ്ങളെ ദത്തു എടുക്കാൻ താല്പര്യം ഉള്ള ദമ്പദികൾക്ക് കൊടുക്കുക അവർ പൊന്ന് പോലെ നോക്കും 💯🥰

    • @MagLal-nn3wf
      @MagLal-nn3wf Місяць тому +2

      പാവം ഇവർക്ക് കൊടുത്തൂടെ അങ്ങനെ ഒരു കുഞ്ഞിനെ 🥰

    • @adhithyaathi9449
      @adhithyaathi9449 Місяць тому

      Aaru kodukkunn?

    • @MagLal-nn3wf
      @MagLal-nn3wf Місяць тому

      @@adhithyaathi9449 അനാഥ മന്ദിരത്തിൽ ആകുന്നതിലും നല്ലതല്ലേ?

    • @adhithyaathi9449
      @adhithyaathi9449 Місяць тому +2

      @@MagLal-nn3wf Never. Ivide ethra peru kutyole upadravikunnund. Igne adopt cheyth kond poyt nale avarkk aa kutyod thalparym illathaayal aaru nokkum. Ath kond govt. Ella rulem nokit cheyyanm ithum

  • @jinujoseph2930
    @jinujoseph2930 Місяць тому +28

    കണ്ണ് നിറയാതെ, ഈ വാർത്തകൾ കാണാൻ പറ്റില്ല, ഒത്തിരി സന്തോഷം 💞💞💞

  • @sreemanimp7948
    @sreemanimp7948 Місяць тому +21

    രമ്യയ്ക്കും സനിക്കും നല്ലതു മാത്രം വരട്ടെ! ആശംസകൾ💐💐💐❤️🙏

  • @zaincatpalace0987
    @zaincatpalace0987 Місяць тому +30

    ദുരന്തം നടന്ന സ്ഥലത്ത് നിന്നും കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട ഒരുപാട് മാതാപിതാക്കളുടെ കരച്ചിൽ കാണുന്നുണ്ട് മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ അവരെ ഏൽപ്പിക്കുക

    • @ShahiDa-z5l
      @ShahiDa-z5l Місяць тому

      Avr attadukn thayyar avndaa

    • @ShahiDa-z5l
      @ShahiDa-z5l Місяць тому +1

      Swanthm kunju nashtapetu annu karuthi. Allarum mattu kunjungala Aattadukn thayya avillla

  • @arifplr8335
    @arifplr8335 Місяць тому +12

    ഒരുപാട് കുഞ്ഞു മക്കളെ കൊന്ന് കുഴിച്ചുമൂടുന്ന ആളുകളൊക്ക കാണണം ഇതുപോലെ കുഞ്ഞിക്കാൽ കാണാൻ കൊതിക്കുന്ന എത്രയെത്ര കുടുംബങ്ങൾ ഈ ഭൂമിയിലുണ്ടെന്ന് ചേച്ചിക്കും ചേട്ടനും അവിടെനിന്നും കുട്ടികളെ കുട്ടികളെ കിട്ടിയാലും കിട്ടിയില്ലേലും പടച്ചോൻ നിങ്ങൾക്ക് നല്ല കുഞ്ഞു വാവകളെ തരട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🤲🏻🤲🏻🤲🏻

  • @faizals1934
    @faizals1934 Місяць тому +26

    കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പതികൾക്ക് ..
    മാതാപിതാക്കൾ ഇല്ലാത്ത കുഞ്ഞുങ്ങൾക്ക് ഇത് എത്ര മാത്രം ആശ്വാസം ആകും...❤❤

  • @Resu891
    @Resu891 Місяць тому +87

    എനിക്ക് 3 ആൺകുട്ടികൾ ഇണ്ട് എന്നാലും.. എനിക്കും ആരും ഇല്ലാത്ത കുട്ടികൾ അവടെ ഉണ്ടെങ്കിൽ എനിക്ക്... ഒരുപാട് സന്തോഷം ഒള്ളോ... Nokikolam😢പൊന്നുപോലെ

    • @rinills
      @rinills Місяць тому +30

      നിങ്ങളുടെ നല്ല മനസ്സ് ആയതുകൊണ്ട് നിങ്ങൾക്ക് അങ്ങനെ തോന്നി. അങ്ങനെ കുട്ടികളെ ഏറ്റെടുക്കുന്നതിന് നിയമവശങ്ങൾ ഉണ്ട്. നമ്മുടെ സ്വത്തിന്റെ കുറച്ചുഭാഗം( 60% എന്നാണ് എന്റെ അറിവ് , ചിലപ്പോൾ അതിൽ അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റം വരാം) അവരുടെ പേരിൽ രേഖാമൂലം രജിസ്റ്റർ ചെയ്താൽ മാത്രമേ ഇങ്ങനെയുള്ള കുട്ടികളെ ദത്തെടുക്കാൻ പറ്റുള്ളൂ. പിന്നെ സ്വന്തമായി നിങ്ങൾക്ക് കുട്ടികൾ ഉള്ളതുകൊണ്ട്, നിങ്ങൾ ദത്തെടുക്കുന്ന കുട്ടിയെ പൊന്നുപോലെ എത്ര നോക്കിയാലും, ഭാവിയിൽ ആ കുട്ടിയിൽ എന്തെങ്കിലും തെറ്റുകുറ്റം വന്നാൽ നിങ്ങൾ നിങ്ങളുടെ മൂന്ന് മക്കളെ ശാസിക്കുന്നത് പോലെ അതിനെയും ചിലപ്പോൾ ശാസിക്കും. നിങ്ങൾ അങ്ങനെ ചെയ്യുന്നത് ആ കുട്ടിയുടെ നല്ലതിനു വേണ്ടി ആയിരിക്കാം. പക്ഷേ ആ സന്ദർഭത്തിൽ എന്റെ അമ്മയും അച്ഛനും അല്ലാത്തതു കൊണ്ടായിരിക്കാം ഇവർ ഇങ്ങനെ എന്നോട് പെരുമാറുന്നത്. എന്നെക്കാളും അവരുടെ മക്കളോട് അല്ലേ അവർക്ക് നല്ല സ്നേഹം എന്നൊക്കെ ആ കുട്ടിയുടെ ഉള്ളിൽ അറിയാതെ ഒരു തോന്നൽ ഉണ്ടാവും. ആ കുട്ടിയും നിങ്ങളോട് ധിക്കരിച്ച് എന്തെങ്കിലും പറയുകയോ പെരുമാറുകയോ ചെയ്താൽ നിങ്ങളുടെ മക്കൾ അങ്ങനെയൊരു സന്ദർഭത്തിൽ പെരുമാറുന്നതിനേക്കാൾ വേദന നിങ്ങൾക്ക് ഉണ്ടാകും. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ അതെല്ലാം ആലോചിച്ചു വേണം ഒരു തീരുമാനമെടുക്കാൻ.

    • @swapnaammus2029
      @swapnaammus2029 Місяць тому +2

      Mashallah ❤

    • @harikrishnant5934
      @harikrishnant5934 Місяць тому

      Kuttikal ullavarkku tharilla...

    • @anithakartha8782
      @anithakartha8782 Місяць тому

      🙏🙏🙏

    • @rinills
      @rinills Місяць тому

      @@harikrishnant5934 സ്വന്തമായി കുട്ടികൾ ഉള്ളവർക്കും ദത്തെടുക്കാം

  • @Joney838
    @Joney838 Місяць тому +27

    കുറേനാൾ നോക്കി സൊന്ത൦ കുഞ് ആയാൽ കുട്ടികളേ ഉപേഷിക്കില്ലന്ന് ഉറപ്പ് വാങാതേ ആരേലു൦ കുഞിനേ തരുമോ സഹോദരി സഹേദര നല്ല മനസാണ്❤

    • @barbie-245time
      @barbie-245time Місяць тому +3

      Orupad allukale ariyam adoption konduvannith kashtha peduthunath.

    • @adhithyaathi9449
      @adhithyaathi9449 Місяць тому +1

      ​@@barbie-245timeYes..kuttykale kanunna pole easy alla valarthaan..we need a lots of genuine love and patience

    • @we2also666
      @we2also666 Місяць тому

      എല്ലാ വാക്കി ലും " നമ്മോ രണ്ടാളും..".. ❤❤❤🥰🥰🥰.. നമ്മോ രണ്ടാളും❤❤

  • @fousiyaaneesh4741
    @fousiyaaneesh4741 Місяць тому +170

    ഞങ്ങൾക്കും കുട്ടികൾ ഇല്ല
    അനാഥരായ കുട്ടികൾ ഉണ്ടെങ്കിൽ ഒന്നോ രണ്ടോ കുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ ഞങ്ങളും തയ്യാറാണ്
    പൊന്ന് പോലെ നോക്കിക്കൊള്ളാം

    • @mylifemyjourney6365
      @mylifemyjourney6365 Місяць тому +14

      ആദ്യത്തെ ആവേശം തിന്നു ഓരോന്ന് പറയുന്നതാണോ ഇതിന്ടെ നിയമ വശം കൂടി അറിഞ്ഞാണോ

    • @ziyavlogs97
      @ziyavlogs97 Місяць тому +4

      അവിടത്തെ ആരെയെങ്കിലും കാണു

    • @a.rblogs4767
      @a.rblogs4767 Місяць тому

      വെറും വാക്കും പറയാതെ കുഞ്ഞിനെ ദേത്തേടുക്കൂ..റിപ്പോർട്ട് ചാനെലിൽ നമ്പറിൽ കോൺടാക്ട് ചെയ്‌തൽ മതി.

    • @priyawarrier3160
      @priyawarrier3160 Місяць тому

      ​@@mylifemyjourney6365ചുമ്മാതെ പറയുന്നതാ ഒന്നും അറിയില്ല

  • @thanseera1239
    @thanseera1239 Місяць тому +160

    അനാഥ മായുള്ള കുട്ടികൾ ഉണ്ടെകിൽ എനിക്കും കിട്ടിയെങ്കിൽ എനിക്ക് കുട്ടികൾ ഇല്ല ഞാൻ camment ഇട്ടിരുന്നു.

    • @muhasinmuhasin453
      @muhasinmuhasin453 Місяць тому +6

      Anweshikuu

    • @gayathrigouri6303
      @gayathrigouri6303 Місяць тому +4

      Avide contact cheyyu sannadhapravarthakarodu ningalku punyam kittum❤

    • @priyawarrier3160
      @priyawarrier3160 Місяць тому +6

      അതിന്റെ prosedure അനുസരിച്ചു കിട്ടും സ്വത്ത്‌ കുട്ടികളുടെ പേരിൽ എഴുതണം

    • @petlover1429
      @petlover1429 Місяць тому +2

      Do adoption

    • @kamaruneesa8074
      @kamaruneesa8074 Місяць тому +2

      Yenikum

  • @ashajose7798
    @ashajose7798 Місяць тому +18

    പുണ്യം കിട്ടും നിങ്ങൾക്കു, ഇതു പോലെ ആളുകൾ മുൻപോട്ടു വരണം

  • @we2also666
    @we2also666 Місяць тому +2

    എല്ലാ വാക്കി ലും" നമ്മോ രണ്ടാളും "❤❤❤❤❤ .". നമ്മോ രണ്ടാളും"🥰🥰🥰🥰

  • @shahidakummalil2624
    @shahidakummalil2624 Місяць тому +25

    കേരളം ദൈവത്തിന്റെ സ്വന്തം നാട് 👍🏻❤️

    • @faizals1934
      @faizals1934 Місяць тому +1

      ഒരു ചെറിയ തിരുത്ത്..ദൈവങ്ങളുടെ സ്വന്തം നാട്....❤❤

  • @nissarbadar5007
    @nissarbadar5007 Місяць тому

    പ്രിയ സഹോദരങ്ങളെ നിങ്ങൾക്ക് കിട്ടുന്ന കുട്ടി ഒരുപാട് സുകൃതം ചെയ്ത കുഞ്ഞായിരിക്കും. കാരണം ഇത്രയും സ്നേഹം നിറഞ്ഞ രക്ഷകർത്താക്കളാണ് ആകുഞ്ഞിന് കിട്ടുന്നു എന്നതിൽ.
    ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏🙏

  • @essarbr5222
    @essarbr5222 Місяць тому +3

    സഹോദരങ്ങളായ രണ്ടു കുഞ്ഞുങ്ങളെ ഒരുമിച്ചു ദത്തു കിട്ടട്ടെ....

  • @Shabinas-ck7dr
    @Shabinas-ck7dr Місяць тому +25

    എനിക്ക് 4 ആൺമക്കളുണ്ട്. ഒരു പെൺകുഞ്ഞിനെ കിട്ടിയാൽ ഞാൻ പൊന്നു പോലെ നോക്കും. എൻ്റെ ആദ്യത്തെ പെൺകുഞ്ഞായിരുന്നു. അത് മരണപ്പെട്ടു കാണാൻ പോലും പറ്റിയിട്ടില്ല പെൺകുഞ്ഞങ്ങളെ എനിക്ക് ജീവനാണ്..സ്വന്തം ഉമ്മയായി ഞാൻ " വളർത്തും ഇൻശാ അല്ലാഹ്.

    • @Muhammadaliv9
      @Muhammadaliv9 Місяць тому +2

      എനിക്കും 4ആണ് മക്കളാണ് ഒരു പെണ്ണ് കുഞ്ഞിനെ കിട്ടുമെങ്കിൽ ഞങ്ങൾ പൊന്നു പോലെ നോക്കും. തരുമോ 🥰🥰🥹

    • @rene3549
      @rene3549 Місяць тому

      എനിക്കും. ബട്ട് സ്വത്ത് ഇല്ല

    • @rene3549
      @rene3549 Місяць тому

      ഒന്നുമില്ല. ഹൃദയം മാത്രം. ഒരു വീട് പോലുമില്ല

    • @Sabnadrupath12
      @Sabnadrupath12 Місяць тому

      രണ്ടു ആൺകുട്ടികൾ ആണ്.. ഒരു മോളെ കിട്ടിയാൽ ഞങ്ങൾ നോക്കിക്കോളാം.. ഇന്ന് രാവിലെ കൂടി husbandinodu പറഞ്ഞതെ ഉള്ളു

    • @user-zp6cz3ld8k
      @user-zp6cz3ld8k Місяць тому

      Enikk 3aannkuttigalaann.oru pennkunjine kittiyaall ponnupole nokkumairunnu.kittumo kunjine

  • @user-sg8uw4xl9y
    @user-sg8uw4xl9y Місяць тому +6

    നിങ്ങളുടെ ആഗ്രഹം ദൈവം സാധിച്ചു തരട്ടെ

  • @suminirameshan9736
    @suminirameshan9736 Місяць тому +121

    ഞങ്ങൾക്ക് കുട്ടികൾ ഇല്ല അനാഥരായ കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ ഞങ്ങൾ നോക്കിക്കോളാം

    • @shabanashabeer5116
      @shabanashabeer5116 Місяць тому +3

      Nki pinne ningal nthan adoption cheyyathath

    • @ljvlogs2954
      @ljvlogs2954 Місяць тому +5

      Please contact with control room in wayanad

    • @INDIA_240
      @INDIA_240 Місяць тому +5

      വയനാട് ക്യാമ്പിൽ പോയി അന്വേഷിക്കൂ.. 🙏

    • @suminirameshan9736
      @suminirameshan9736 Місяць тому

      @@shabanashabeer5116 അപേക്ഷ കൊടുത്തു.. കാത്തിരിക്കുകയാണ്

    • @suminirameshan9736
      @suminirameshan9736 Місяць тому +2

      @@INDIA_240 അന്വേഷിക്കുന്നുണ്ട്

  • @subhashvaikkath8811
    @subhashvaikkath8811 Місяць тому +1

    എന്റെ അയൽവാസിയും സുഹൃത്തുക്കളും ആണ് ഈ ദമ്പതികൾ അവർ കുട്ടിയെ പൊന്നുപോലെ നോക്കും
    100ശതമാനം ഉറപ്പ്.

  • @abdulrazak43
    @abdulrazak43 Місяць тому +1

    ഒറ്റപ്പെട്ടു പോയ കുട്ടികളെ അനാഥാലയങ്ങളിൽ പാർപ്പിക്കുന്നതിനെക്കാൾ നല്ലത് ഇങ്ങനെ ആത്മാർത്ഥമായി ഏറ്റെടുക്കാൻ തയ്യാറുള്ളവരെ ഏൽപ്പിക്കുക ,
    അവർക്കൊരു നല്ല ജീവിതം ഉണ്ടാകട്ടെ❤

    • @adhithyaathi9449
      @adhithyaathi9449 Місяць тому

      അനാഥാലയത്തിൽ അല്ല സർക്കാർ ബാലസദനങ്ങളിലാണ് ആക്കുക അതും ആരുമില്ലെങ്കിൽ മാത്രം. പിന്നെ കുട്ടികളെ ഇഷ്ടമില്ലാത്ത ആരാ ഉള്ളത്.. പക്ഷേ അവരുടെ ജീവിതം പൂർണ്ണമായും സുരക്ഷിതമെന്ന് ഉറപ്പ് വരുത്തി മാത്രമേ വ്യകതികൾക്ക് നൽകൂ.

  • @anjurajesh6799
    @anjurajesh6799 Місяць тому +7

    കുഞ്ഞുങ്ങൾ ഇല്ലാത്തവർക്കു കൊടുക്കണേ 😭😭😭അവരെ പൊന്നുപോലും nokkkummm

  • @alitt7694
    @alitt7694 Місяць тому +6

    സന്തോഷം തോന്നുന്ന പ്രതികരണങ്ങൾ..സുമനസ്സുകൾ..
    ദത്തെടുക്കലിന്റെ നിയമവശങ്ങൾ
    മനസ്സിലാക്കുക..
    സധൈര്യം മുന്നോട്ടു പോകുക..
    നന്മയോടൊപ്പം നിൽക്കാൻ ..

    • @minip5919
      @minip5919 Місяць тому

      Yes. ഒരു കുഞ്ഞിനെ ദാധെടുക്കുന്നത് ഈസി ആയ കാര്യം അല്ല. നാളെ അവൻ തെരുവിൽ അലയരുത് എന്ന ഉറപ്പ് ഉണ്ടോ. അതുകൊണ്ടാ സ്വത്തിൽ ഒരു പങ്ക് എഴുതികൊടുത്തും മറ്റും പല ഉപത്തികൾ ശിശു ക്ഷേമ സമിതി കൈകൊള്ളുന്നത്

  • @seenuworld390
    @seenuworld390 Місяць тому +6

    നിങ്ങളുടെ ആഗ്രഹം നടക്കട്ടെ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ മനസ് കാണിച്ച രണ്ട് പേർക്കും ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲

  • @RahilaharisHaris
    @RahilaharisHaris Місяць тому +3

    ഞങ്ങൾക്കും കുട്ടികൾ ഇല്ല അനാതരായ കുട്ടികൾ ഉണ്ടകിൽ ഒന്നോ രണ്ടോ കുഞ്ഞുകളെ ഏറ്റുടുക്കാൻ ഞങ്ങൾ തയ്യാറാണ് പൊന്നുപോലെ നോക്കും

  • @rajalakshmi9179
    @rajalakshmi9179 Місяць тому +6

    ഈ സ്നേഹ മനസ് എന്നും ഉണ്ടാവണം

  • @user-hk8tl6le8r
    @user-hk8tl6le8r Місяць тому +5

    അങ്ങനെ ആർക്കും കുട്ടിയെ തരില്ല.. അതിനു റൂൾസ് ഉണ്ട്.. രജിസ്റ്റർ ചെയ്തു കാത്തിരിക്കൂ

  • @judewilson101
    @judewilson101 Місяць тому +1

    ഈ രണ്ടു സ്നേഹ ഹൃദയങ്ങൾക്ക് എത്രയും പെട്ടെന്ന് കുഞ്ഞുങ്ങളെ ലഭിക്കട്ടെ.

  • @nabeel6650
    @nabeel6650 Місяць тому +19

    നിങ്ങൾക് അനുഗ്രഹം ഉണ്ടാക്കട്ടെ

  • @Jeevan_Jiji
    @Jeevan_Jiji Місяць тому +3

    ഒരു കുട്ടിയേ ദത്ത് എടുക്കാൻ ഒരുപാട് കടമ്പകൾ ഉണ്ട്... ഞാൻ ശ്രെമിച്ചു പരാജയപ്പെട്ടതാണ്

    • @SuperAbebaby
      @SuperAbebaby Місяць тому

      എങ്ങനെ ആയാലും ഞാൻ പ്രാർത്ഥിക്കാം.

  • @bindhuprakash8228
    @bindhuprakash8228 Місяць тому +5

    Nalloru. Manassinu. bigg salute. Valiya karyamanu niggal parUnnadh. God bless you 🙏🙏🙏

  • @afiachu821
    @afiachu821 Місяць тому +3

    ക്യാമ്പിൽ കഴിയുന്ന മക്കളെ അവിടെ വന്ന് പഠിപ്പിക്കാൻ ഞാൻ തയ്യാറാണ്... ഞാൻ B ed അല്ല.. Bsc botany ആണ്.. ഞാൻ ട്യൂഷൻ എടുത്തിട്ടുണ്ട്... എല്ലാ വിഷയവും എനിക്ക് പഠിപ്പിക്കാൻ പറ്റും ഇൻഷാ അല്ലാഹ്.... എന്റെ സ്വന്തം മക്കളായി കണ്ട് ഞാൻ അവരെ പഠിപ്പിച്ചോളാം.. അതിനൊരു വഴി ഒരുക്കി തരുമോ...

    • @adhithyaathi9449
      @adhithyaathi9449 Місяць тому

      Ee timil padikan onnum avarkk pattilla bro..
      Let them survive

    • @afiachu821
      @afiachu821 Місяць тому

      @@adhithyaathi9449 padikkaan thudangumpol njan help cheyyam ennan udeshichath

  • @saivarenya9305
    @saivarenya9305 Місяць тому +10

    നല്ല കാര്യം

  • @goldie7689
    @goldie7689 Місяць тому +2

    Ippo dharalam aalukal still missing aane. Ee kuttikalude okke parents oo bandukkalo jeeviche irippilla ennathine ippozhum urappe illa. Kuttikale engane enkilum family um aayi reunite cheyyan pattene enne aane praarthikkendathe. Allathe avide poyi perukki veettil konde varan Ithu Poocha kunjo patti kunjo alla . India il adoption ne oru process onde. Avide apply cheyyenom.

  • @user-iv5gk3jq4g
    @user-iv5gk3jq4g Місяць тому +12

    എന്റെ ഭാര്യ സഹോദരി 13 കൊല്ലം കുട്ടികൾ ഇല്ല

  • @ilovemyindia9655
    @ilovemyindia9655 Місяць тому +13

    Great decision sister. God always with you sister 🙏🙏🙏

  • @AfiAfiAreekulangara
    @AfiAfiAreekulangara Місяць тому +1

    എനിക്കും മനസിൽ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ഒരു കുഞ്ഞിനെ നോക്കണം പക്ഷേ ഇപ്പം അതിനുള്ള സാമ്പത്തിക സ്ഥിതിയിൽ എത്തിയിട്ടില്ലാ......ആവുന്നവർ ചെയ്യുക നല്ല കാര്യമാണ്

  • @joseibn
    @joseibn Місяць тому +2

    നല്ല മനസുകൾക്ക് എന്റെ സല്യൂട്ട് ❤❤

  • @JayaChippi-ft3dt
    @JayaChippi-ft3dt Місяць тому +5

    ഒരു കുഞ്ഞിനെ kodukane❤

  • @AsnakpAsna-u6c
    @AsnakpAsna-u6c Місяць тому +6

    ഞാൻ വയനാട് മേപ്പാടി കാരി ആണ് നിങ്ങളെ മനസ്സിൽ ഒരുപാട് നന്ദി. ഇവിടെ ഓരോ കുട്ടികളും ഉമ്മാനെ ഫോൺ ൽ വിളിച്ചു താ 'അമ്മ അച്ഛാ എന്നും പറഞ്ഞു കരഞ്ഞു നടക്കുക ആണ് അവരെ സമാധാനിപ്പിക്കാൻ നമ്മളെ കൊണ്ട് സാധിക്കാത്ത അവസ്ഥ ആണ് 😢😢😢

  • @Abidha-tc8bo
    @Abidha-tc8bo Місяць тому +19

    നല്ല തീരുമാനം കിട്ടിയാൽ നല്ലോണം നോക്കണം

  • @vinithack9670
    @vinithack9670 Місяць тому +2

    ഞാനും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അങ്ങനെ പെട്ടന്ന് ഒന്നും കുഞ്ഞുങ്ങളെ കിട്ടില്ല. കാരണം ആ കുഞ്ഞുങ്ങൾക്കും അച്ഛന്റെയോ അമ്മയുടെയോ ബന്ധുക്കൾഎവിടെ എങ്കിലും ഉണ്ടാകും. രക്ത ബന്ധം വിട്ട് ആരും അവരുടെ പൊന്നു മക്കളെ തരില്ല. ❤️💛💙വെറുതെ ആഗ്രഹിക്കാം.😢😢

    • @goldie7689
      @goldie7689 Місяць тому

      Rakthabandham ulla family ude koode thanne kuttikal valarunnathane avarkke nallathe.

  • @mashaallah8097
    @mashaallah8097 Місяць тому

    കിട്ടട്ടെ നിങ്ങൾക്ക് മക്കളെ . ഞാനും ആഗ്രഹിച്ചതു തന്നെ. അവിടന്ന് ഒരു കുട്ടിയെ കിട്ടിയാലോന് എനിക് മക്കളില്ല

  • @muhammedshafi3914
    @muhammedshafi3914 Місяць тому +4

    ദൈവം അനുഗ്രഹിക്കട്ടെ

  • @sherlymathew4845
    @sherlymathew4845 Місяць тому +4

    എടുത്തു ചാടി കുട്ടികളെ മറ്റുള്ളവർക്ക് കൊടുക്കരുത്.പിന്നെ കുട്ടികൾ കരയാൻ ഇടവരരുത്.ഇവരുടെ സ്വഭാവം,സാമ്പത്തികം,മറ്റുള്ളവരുമായിട്ടുള്ള ഇടപാടുകൾ ഒക്കെ തിരക്കണം. കുറച്ച് കഴിഞ്ഞ് വീട്ടിലെ കുട്ടികൾക്ക് സ്വഭാവം മാറാം.സാമ്പത്തികം,മനുഷ്യത്വം ഇവ ഉള്ളവരെ കൗൺസലിങ് നടത്തി കണ്ട് പിടിക്ക്.

  • @6030j
    @6030j Місяць тому +3

    ഞാൻ വയനാട്ടിൽ ആണ് ഇനിയും മുലപ്പാൽ നൽകന് ആരെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അറികണം ഞാൻ റെഡി ആണ്. ❤

    • @goldie7689
      @goldie7689 Місяць тому

      Ethra months ningal Wayanad ninne mulappal kodukkum? Ithu onno rendo divasom ooo one week oo pora.

    • @6030j
      @6030j Місяць тому

      @@goldie7689 മാക്സിമം അവരോടപ്പം നിന്നിട്ട്. പിന്നെ ഞാൻ നിങ്ങളോട് അല്ല ഞാൻ ചോദിച്ചത് ഒക്കെ

  • @Joney838
    @Joney838 Місяць тому +4

    ഇവ൪ ദെെവ ദൂത൯മാ൪ 😂❤❤

  • @sukanyaku7547
    @sukanyaku7547 Місяць тому +19

    Great❤

  • @jaanvlog24
    @jaanvlog24 Місяць тому +1

    നല്ല മനസ്സിന്റെ ഉടമകൾ, ദൈവം അനുഗ്രഹിക്കട്ടെ

  • @Josimol1974
    @Josimol1974 Місяць тому

    നിങ്ങളുടെ നല്ല മനസ് ദൈവം കാണാതെപോകില്ല 🥰🥰🥰

  • @YunusBossYunusBoss-tj6kj
    @YunusBossYunusBoss-tj6kj Місяць тому

    നിങ്ങളുടെ നല്ല മനസ്സ് ദൈവം നിങ്ങളെ സഹായിക്കട്ടെ🤲🏻

  • @Josimol1974
    @Josimol1974 Місяць тому

    👍👍👍🥰🥰ദൈവം അനുഗ്രഹിക്കട്ടെ 🙏🙏ശക്തി, ബെലവും തരട്ടെ 💐💐💐

  • @Sophia-lf9sc
    @Sophia-lf9sc Місяць тому +2

    ഇവിടെ ഇങ്ങനെ കമന്റ് ഇട്ടാൽ ആർക്കും കുട്ടികളെ ആരും കൊണ്ട് തരില്ല.....ഒത്തിരി cmnts കാണുന്നു... എനിക്കൊരു കുട്ട്യേ തരുവോ.. ഒന്നോ രണ്ടോ കുട്ടികളെ കിട്ടിയാലും നോക്കിക്കോളാം ന്നൊക്കെ... അങ്ങനെ ആത്മാർഥമായി ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഈ ബെഹളങ്ങൾ ഒക്കെ കഴിഞ്ഞു ബന്ധപ്പെട്ട അധികാരികളെ കണ്ട് സംസാരിച്ചു നിയമപരമായി മുന്നോട്ട് പോയി കുട്ടിയെ ഏറ്റു എടുക്കുക... നല്ലോണം ആലോചിച്ചു വേണം ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ..ഒന്നോ രണ്ടോ ദിവസത്തേക്കല്ല... അതിന്റ ആയുഷ്കാലം മുഴുവൻ തണൽ ആവേണ്ടത് ആണ്...വിദ്യാഭ്യാസം ഭാവി അതിനുള്ള ചിലവുകൾ... അങ്ങനെ എല്ലാം.... നമ്മുടെ സാഹചര്യം സമ്പത്തികവും കുടുംബത്തുള്ള ഏറ്റവും അടുത്തവരുടെ അഭിപ്രായം... അങ്ങനെ എല്ലാം ആലോചിച്ചു വേണം തീരുമാനം എടുക്കാൻ... കാരണം ഒരു പ്രതീക്ഷയും ഇല്ലാതെ ഉടുതുണി ക്ക് മറുതുണി ഇല്ലാതെ നിൽക്കുന്ന മക്കളാണ്... പാതി വഴിയിൽ ഉപേക്ഷിക്കരുതേ ആരും......കമന്റ് ഇട്ടവരിൽ ആരെങ്കിലും ഇങ്ങനെ നിയമപരമായി വേണ്ടത് ചെയ്തു അത് ഒരു പോസ്റ്റ്‌ ഇട്ട് ആളുകളെ അറിയിച്ചാൽ നന്നായിരിക്കും....

  • @mollybaby3822
    @mollybaby3822 Місяць тому +2

    ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @user-xz3fc5jd4z
    @user-xz3fc5jd4z Місяць тому

    കേരളത്തിനും കേരളജനദക്കും കേരളംപോലെ അല്ലങ്കിൽ പാളുങ്ക്പോലെമനസ്സുള്ള എല്ലാമനുഷ്യർക്കും കേരളത്തിന്റെപവിത്രദ കാത്ത്സൂക്ഷിക്കുന്നവർക്കും
    എന്റെയൊരു ബിഗ്സല്യൂട്ട്

  • @Vpr2255
    @Vpr2255 Місяць тому +2

    കൊറെ അവിഞ്ഞ നിയമം ഉണ്ട് അതാണ് പ്രശ്നം

  • @judewilson101
    @judewilson101 Місяць тому

    ഇവരുടെ വാക്കുകൾ കേട്ട് എൻെറ കണ്ണ് നിറഞ്ഞു.

  • @shijumk5089
    @shijumk5089 Місяць тому

    അവരുടെ മുഖത്തുണ്ട് ഒരു കുഞ്ഞില്ലാത്തതിന്റെ സങ്കടം. അവർക്കു കുട്ടികളെ കിട്ടിയാൽ അവർ നോക്കും. പൊന്നുപോലെ.❤❤❤❤❤❤❤❤❤

  • @ShameerM-vt7il
    @ShameerM-vt7il Місяць тому +2

    കണ്ണൂർ ജില്ലയിലുള്ള ശിവപുരം എന്ന പ്രദേശത്തുള്ള ഞാൻ 12 വർഷമായി കല്യാണം കഴിഞ്ഞിട്ട് എനിക്ക് മക്കളില്ല ഞാനും എന്റെ ഭാര്യയും ഇതിന് തയ്യാറാണ്

    • @priyawarrier3160
      @priyawarrier3160 Місяць тому +1

      അനാഥമന്ദിരത്തിൽ പോയി ദത്ത് എടുക്കാല്ലോ

  • @RaheedhaSakeer
    @RaheedhaSakeer Місяць тому +3

    എനിക്കും വേണം oru കുട്ടിയെ.. എന്റെ വിവാഹം കഴിഞ്ഞിട്ട് 20 വർഷായി.. കുട്ടികളില്ല..ഞാനും പൊന്നുപോലെ നോക്കും 😔

    • @priyawarrier3160
      @priyawarrier3160 Місяць тому +1

      എന്നിട്ട് ഇത്രയും നാൾ ദത്ത് എടുക്കാത്തത് എന്താ

  • @philominajohn1374
    @philominajohn1374 Місяць тому +3

    Nalla manassa.. God bless you both

  • @Abcwe191
    @Abcwe191 Місяць тому

    Superb ....ivaranu yadhartha achanum ammayum..God bless you..❤

  • @sudhachandra2660
    @sudhachandra2660 Місяць тому

    ഈ വലിയ മനസ്സിന്റെ
    ഉടമകൾക്ക് അനുഗ്രഹങ്ങൾ മാത്രം ഉണ്ടാകട്ടെ.

  • @navavlog1619
    @navavlog1619 Місяць тому +10

    കിട്ടട്ടെ നിങ്ങൾക്കു നല്ലത് മാത്രം 😍

  • @miltonjosephpias4026
    @miltonjosephpias4026 Місяць тому +1

    ❤❤WADRFULL Massage BIG SALUT

  • @vimeshkannan3970
    @vimeshkannan3970 Місяць тому

    നിങ്ങളുടെ നല്ല മനസ്സിന് 🙏🏻

  • @SNN12962
    @SNN12962 Місяць тому +5

    Ente Naad kasaragod

  • @shalini6115
    @shalini6115 Місяць тому +1

    Adoption ചെയ്യാൻ ഒരുപാട് formalities ഉണ്ട്. Its not easy.അത് കുട്ടികളുടെ ഭാവി സുരക്ഷിതം ആക്കാൻ കൂടി വേണ്ടിയാണ്. കുറച്ച് കൂടി liberal ആക്കണം. എന്നാൽ കുറെ കുഞ്ഞുങ്ങൾക്ക് നല്ല life കിട്ടിയേനെ.

    • @goldie7689
      @goldie7689 Місяць тому

      Liberal aaki kuttikale unsafe environment ilekke vidan pattilla.

  • @sajithat8907
    @sajithat8907 Місяць тому

    🙏👍 നല്ല മനസ്സിൽ ദൈവം കുടിയിരിക്കും ഉറപ്പാണ്.

  • @kuttu123
    @kuttu123 Місяць тому

    Comment box വായിക്കുമ്പോൾ മനസ്സ് നിറയുന്നു... 😌മലയാളി❤

  • @sulaimansulaiman8423
    @sulaimansulaiman8423 Місяць тому

    നിങ്ങളുടെ ഈ നല്ല മനസിന്‌ ബിഗ് സലൂട്ട്

  • @user-nz9hl6jd6w
    @user-nz9hl6jd6w Місяць тому

    എത്രയും പെട്ടന്ന് നിങ്ങൾക്ക് ഒരു കുട്ടിയെ കിട്ടട്ടെ❤❤❤❤❤

  • @VinodhKumar-pb3ee
    @VinodhKumar-pb3ee Місяць тому

    നിങ്ങളുടെ ആഗ്രഹം എത്രയും വേഗം നിറവേറട്ടെ.

  • @ambujamanand5585
    @ambujamanand5585 Місяць тому

    Engane our theerumanam edutha aa nalla manasinte udamakalku orupad aasamsakal.❤❤❤ God bless you .

  • @saasha8504
    @saasha8504 Місяць тому +2

    Ivar nalla perants aayirikkum oru kunjine ivark kodukku. Plzz❤❤❤❤

  • @AbdulSalam-vs7ou
    @AbdulSalam-vs7ou Місяць тому +5

    ഇതാണ് മനുഷ്യർ

  • @resmiks9752
    @resmiks9752 Місяць тому

    എനിക്കും രണ്ട് മക്കളുണ്ട് .. ഞാനും ആരുമില്ലാത്ത കുഞ്ഞിനെ കിട്ടിയാൽ നോക്കാൻ തയ്യാറാണ്

  • @nabeesathmaji341
    @nabeesathmaji341 Місяць тому +1

    റിപ്പോർട്ടർ ഒരു 8വയസുള്ള മോൾക്ക്‌ ആരുമില്ലാതെ ആയില്ലേ aa കുഞ്ഞിനെ വളർത്താൻ എന്തുകൊണ്ട് 💯യോഗ്യരാണ് aa മോൾക്ക്‌ പോകാൻ തയ്യാറാണെങ്കിൽ അവർ നോക്കും

  • @saleenap3417
    @saleenap3417 Місяць тому +1

    കണ്ടിട്ട് വലിയ age കാണുന്നില്ല ഭാവിയിൽ സ്വന്തമായി കുഞ്ഞു ഉണ്ടായാലോ ,നന്നായി ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണ് ,നിങ്ങളുടെ തീരുമാനത്തിന് അഭിമാനിക്കാം🎉

    • @RamyaSani-mo7vm
      @RamyaSani-mo7vm Місяць тому

      കുട്ടികൾ ഉണ്ടവില്ല എന്ന കാരണം കൊണ്ടാണ് ഈ തീരുമാനം eduthath

    • @adhithyaathi9449
      @adhithyaathi9449 Місяць тому

      ​@@RamyaSani-mo7vmചേച്ചി ഗവൺമെൻ്റിൻ്റെ സൈറ്റിൽ രജിസ്റ്റർ ചെയ്യൂ. കുട്ടികളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം കൂടുതൽ. അത് കൊണ്ട് നിയമപരമായി മാത്രമേ അതൊക്കെ നടക്കൂ. നിങ്ങൾക്ക് വേണമെങ്കിൽ അവരെ സഹായിക്കാം എന്ന് മാത്രമേയുള്ളൂ