മണ്ണുത്തിയേക്കാൾ വിലക്കുറവിൽ പൂച്ചെടികളും,പഴച്ചെടികളും, Indoorplants ലഭിക്കുന്ന നഴ്സറി..

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 243

  • @shajishaji2828
    @shajishaji2828 2 роки тому +10

    ഈ വീഡിയോ കണ്ടില്ലെങ്കിൽ ഭയങ്കരമായ നഷ്ടമായേനെ. കാരണം എൻ്റെ നാട് ആലുവ. ഈ നാട്ടിൽ ഇങ്ങനെയൊരു സംഭവം ഉള്ളത് ഇപ്പഴാ അറിയുന്നത് 'സന്തോഷം, നന്ദി നന്ദി

  • @afsalmaleth
    @afsalmaleth 2 роки тому +5

    നല്ല വിവരണവും ,വില കൂടി പറഞ്ഞത് ,കാണുന്നഎല്ലാവർക്കും ഉപകാരം പ്പെടും., 1

  • @worldfamous9591
    @worldfamous9591 2 роки тому +10

    സത്യം പറഞ്ഞാൽ ഈ ഒരു വീഡിയോ കണ്ടപ്പോൾ മനസ്സുനിറഞ്ഞു കാരണം ഈ കാലഘട്ടത്തിലും പ്രകൃതിയെ സ്നേഹിക്കുന്ന ഒരുപാട് മനുഷ്യരുണ്ടെന്ന് മനസ്സിലായി ഇത് ഇനി വരുന്ന തലമുറകളെയും അതുപോലെതന്നെ ഇതുപോലുള്ള വിൽപ്പനക്കാരെയും നമ്മൾ പ്രോത്സാഹിപ്പിക്കുക ഇതിൽ കൂടുതൽ ലാഭം ഒന്നും ഇവർ ഈടാക്കുന്നില്ല എന്ന് വീഡിയോ കണ്ടപ്പോൾ മനസ്സിലായി എന്തായാലും വീഡിയോ എടുത്ത ചാനലിനു ഗാർഡനും നല്ല മുന്നേറ്റങ്ങൾ ഉണ്ടാകട്ടെ 😇

  • @angel-ru9sm
    @angel-ru9sm 2 роки тому +3

    ചേച്ചിയുടെ സംസാരം അടിപൊളി 😃. So exited

  • @koulathkoulu1703
    @koulathkoulu1703 2 роки тому +1

    എന്റെ വീടിന്റെ അടുത്താണ്, എങ്കിലും ഞാന്‍ ഇപ്പോഴാണ് കാണുന്നേ

  • @FuddieTraveller
    @FuddieTraveller  2 роки тому +1

    അഭിയ ഗാർഡനിൽ പൂച്ചെടികൾ വാങ്ങാൻ പോകുന്നവർ ശനി,ഞായർ ദിവസങ്ങളിൽ പോകാൻ ശ്രമിക്കുക, കാരണം വെള്ളിയാഴ്ച വൈകീട്ടാണ് ലോഡ് വരുന്നത് അതുകൊണ്ട് ശനിയും, ഞായറും കഴിഞ്ഞാൽ കളക്ഷൻ കുറയാൻ സാധ്യതയുണ്ട്... ബാക്കി ഇൻഡോർ പ്ലാൻസ്, ഫ്രൂട്ട് പ്ലാൻസ് എപ്പോഴും കളക്ഷൻ ഉണ്ടാകും...

  • @Aachigarden123
    @Aachigarden123 2 роки тому +5

    വേഗം കൊറിയർ തുടങ്ങൂ plzzz എനിക്ക് ഡയാന്തസ് വേണമായിരുന്നു 😔my fvrt plants🥰🥰🥰എല്ലാം വേണമായിരുന്നു എന്തു ഭംഗിയാ.... നല്ല വിലക്കുറവും 🥰🥰👌🏻👌🏻

  • @cakedesigns1567
    @cakedesigns1567 2 роки тому +1

    Palarivattam ,avide aduthano.brothers.plz.

  • @shylajajojikumar5576
    @shylajajojikumar5576 2 роки тому +6

    സൂപ്പർ. നല്ല വിലക്കുറവുണ്ട്

  • @rasiyap4905
    @rasiyap4905 2 роки тому +1

    Super video
    കൊറിയർ ഉണ്ടായിരുന്നെങ്കിൽ എന്ത് സുഖമായിരുന്നു

  • @anithak.n2681
    @anithak.n2681 2 роки тому +2

    Njan edathala vazhi varatund. Edathalayil evideya.

  • @suchithrakv5145
    @suchithrakv5145 2 роки тому +4

    very beautiful. പഴച്ചെടികൾ കൂടി കാണിക്കാമായിരുന്നു.

  • @Aachigarden123
    @Aachigarden123 2 роки тому +8

    കൊറിയർ ഉണ്ടായിരുന്നേൽ ഞാൻ പൊളിച്ചേനെ 😄😄😄ഇതിപ്പോ വീഡിയോ കണ്ടു കൊതിക്കാം 😔

  • @najiyathasneem2912
    @najiyathasneem2912 6 місяців тому

    Online delivery undo

  • @sajinimary9718
    @sajinimary9718 2 роки тому +2

    തീർച്ചയായും വരും.👍

  • @joseml7390
    @joseml7390 2 роки тому +10

    ഹായ് ജോഷി, വളരെ സന്തോഷം ഒരു മണിക്കൂറിൽ 1.2k എന്നത് ഒരു മണിക്കൂറിൽ 2.6k ആയതിൽ സന്തോഷിക്കുന്നു ഇനിയും നമ്മൾ ഒരുപാടു ഉയരണം ഫുൾ സപ്പോർട്ട് ,

  • @childcreative8873
    @childcreative8873 2 роки тому +2

    ഈ വീഡിയോ ആസ്വദിച്ച് കണ്ടു

  • @nivininniyayt9533
    @nivininniyayt9533 2 роки тому +2

    വണ്ടിയിൽ കൊണ്ടുവരുന്നവരുടെ അടുത്ത് 25 ഉള്ളു. പിന്നെ അവിടെ വരെ പോകണമോ

  • @jayasreesanthosh8827
    @jayasreesanthosh8827 2 роки тому +5

    Healthy plants , reasonable rate

  • @marybairajesh2453
    @marybairajesh2453 2 роки тому +5

    Njan Bangaloril ninnum chedi vangikkan vendimathram nattil varam. karanam evidunnu kondupokunna rosinu avide 35Rs ullu athinu evide retail price 100Rs anu

  • @ammalusajeev4348
    @ammalusajeev4348 2 роки тому +2

    Very good..sooper

  • @jessyne6549
    @jessyne6549 2 роки тому +3

    Beautiful. I wants to buy

  • @jobinthomas2184
    @jobinthomas2184 2 роки тому +5

    Thank you🙏🙏🙏.

  • @aadityamanoj6589
    @aadityamanoj6589 2 роки тому +3

    ഭയങ്കര വിലയാണ്. ഞങ്ങൾ പോയിരുന്നു.

  • @nishadamodar5482
    @nishadamodar5482 2 роки тому +56

    കൊറിയർ തുടങ്ങാമായിരുന്നു. യാത്ര ചെയ്യാൻ പറ്റാത്തവർ എന്തുചെയ്യും

  • @izaazainabizaazainab8827
    @izaazainabizaazainab8827 2 роки тому +2

    Super bro...uyaragalil ethatte..

  • @fousiya794
    @fousiya794 2 роки тому +1

    E chedigal online ayi kittumo

  • @ayishauthakkan7545
    @ayishauthakkan7545 2 роки тому +1

    Koriyar thudagu
    From kannur

  • @sivaranjinisnair5822
    @sivaranjinisnair5822 2 роки тому

    Evidai medicinal plants undo? Please reply it

  • @SwapnasFoodBook
    @SwapnasFoodBook 2 роки тому +6

    Beautiful flower plants. 👌👍

  • @rajanvarghese643
    @rajanvarghese643 2 роки тому +1

    VARIOUS COLOUR IL ULLA HIBISCUS chedikalkku enthaa Vila?

  • @myrtlemendez3994
    @myrtlemendez3994 2 роки тому +2

    Very good 👍

  • @syamaladevimk9526
    @syamaladevimk9526 2 роки тому +2

    Superayittundu

  • @vilasinimohandas6098
    @vilasinimohandas6098 2 роки тому

    kollamjillayilaanu njan
    kuduthalchedilalvangan
    thalparyamundu. koriyarilkittanthalparyamundu

  • @ponnuziya91
    @ponnuziya91 2 роки тому +2

    Nagade nattilaa eth.adipoli plants anu evidee.rateum kuravaa

  • @raseenashaji3580
    @raseenashaji3580 2 роки тому +21

    കൊറിയർ ഉണ്ടെങ്കിൽ നന്നായിരുന്നു. 👌🏻👌🏻👌🏻റൈറ്റ് പൊളിച്ചു ഞങ്ങൾ malappuram

  • @shemitharasheed8241
    @shemitharasheed8241 2 роки тому

    ഏത് ദിവസമാണ് ലോഡ് വരുന്നത്

  • @geethan3296
    @geethan3296 2 роки тому +1

    Evde ane place

  • @DJരാവണൻ
    @DJരാവണൻ 2 роки тому +1

    വളരെ നന്നായി യുണ്ട്👌👌👍🏻

  • @shamnasanu6438
    @shamnasanu6438 Рік тому +1

    Online aiit sale cheyo

  • @sonythomas9277
    @sonythomas9277 2 роки тому +2

    Video അടിപൊളി 🌹💕🌹

  • @chakootyvava8214
    @chakootyvava8214 2 роки тому

    Place evideya

  • @fathimarahmath4956
    @fathimarahmath4956 2 роки тому +2

    Very nice and beautiful

  • @afrinrifan.7911
    @afrinrifan.7911 2 роки тому

    ഇതു എവിടെ

  • @rajanisaseendran4294
    @rajanisaseendran4294 2 роки тому +1

    കൊറിയർ. ചെയ്ത് തരുമോ

  • @majimajeedmajeed7826
    @majimajeedmajeed7826 Рік тому

    ഒരു വണ്ടിയിൽ എത്ര എണ്ണം കയറ്റാൻപറ്റും

  • @fathimathswalihanz475
    @fathimathswalihanz475 2 роки тому

    Stopintey peru enthanu

  • @mariacarmelnirmala4395
    @mariacarmelnirmala4395 2 роки тому +2

    Wow!Very beautiful & attractive Garden

  • @ziyasworld2863
    @ziyasworld2863 2 роки тому +3

    Super plants, healthy and beautiful

  • @ayshaa341
    @ayshaa341 2 роки тому +5

    Nalla chandamulla flowers..🌹🌹🌹

  • @deepasusudeepasusu8626
    @deepasusudeepasusu8626 2 роки тому +1

    Courier undel nannayirunnu njan karnatakayilanu

  • @ayshaa341
    @ayshaa341 2 роки тому +4

    Rate um karava...super...

  • @rethipb2520
    @rethipb2520 2 роки тому

    എനിക്ക് വാങ്ങണം... വരുന്നുണ്ട്.

  • @tinatilson1
    @tinatilson1 2 роки тому +2

    Courier ചെയ്യുമായിരുന്നേൽ ... കൊറേ വാങ്ങി കൂട്ടിയേനെ

  • @nesyamir4803
    @nesyamir4803 2 роки тому +1

    Njan kazhinja divasam poyirunnu... Appo flowering plants onnum undayirunnilla..

  • @jishajacob516
    @jishajacob516 2 роки тому +1

    ഓൺലൈൻ കൊടുക്കുമോ

  • @nasiyashahid8913
    @nasiyashahid8913 2 роки тому +1

    ഇത് മലപ്പുറത്ണെകിൽ പൊളിച്ചു അങ്ങോട്ടു വരില്ല

  • @subithdevadeyam
    @subithdevadeyam 2 роки тому

    Trivandrum kuzhipallam thanneya best

  • @senapachampilly3517
    @senapachampilly3517 2 роки тому +1

    തൃപ്രയാർ ഉള്ളവർക്ക് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ ?

  • @abiya4071
    @abiya4071 2 роки тому +5

    Ma sha allah, My Son's 😘
    Visit 💚ABIYA GARDEN 💚 adding green to your life.

    • @ramakrishnant9898
      @ramakrishnant9898 2 роки тому +1

      കൊറിയർ കൂടി വേണമായിരുന്നു ഇതിപ്പോ നോക്കിയിരിക്കാം

    • @FuddieTraveller
      @FuddieTraveller  2 роки тому

      👍❤❤

  • @karthikakitchen4280
    @karthikakitchen4280 2 роки тому +1

    Bigoniya ഉണ്ടോ

  • @secretgiggle7693
    @secretgiggle7693 2 роки тому +4

    Yyeehh 💥💚
    Abiya garden

  • @tittymerinthomasthomas1550
    @tittymerinthomasthomas1550 2 роки тому

    Online undo

  • @padmajakaruturi9831
    @padmajakaruturi9831 2 роки тому +2

    Atleast u can say the cost in English,it is useful to viewers other than malayalam

  • @gracyberli7104
    @gracyberli7104 Рік тому

    കൊറിയർ ആയി അയച്ചു തരുമോ

  • @prageethasabu408
    @prageethasabu408 2 роки тому +1

    Supper അടുത്ത പാർട്ടി നായികാത്തിരിക്കുന്നു.

  • @rajendranathpr2646
    @rajendranathpr2646 2 роки тому

    Ivide ithrayum vila kodukkanda

  • @nitishnair89
    @nitishnair89 2 роки тому +1

    Rose super ....rate super too... online sale ondo?

  • @R_E_D_B_O
    @R_E_D_B_O 2 роки тому

    ഒരു ചെടി പാലക്കാട്ടേക്ക് അയച്ചു തരുമോ

  • @jaseenanoushad1503
    @jaseenanoushad1503 2 роки тому +1

    വയനാട്ടിലേക്ക് എത്തിച്ചു തരുമോ 😀

  • @sumasuresh7415
    @sumasuresh7415 2 роки тому +1

    Red bogenvilla undo അവിടെ

  • @regytom6877
    @regytom6877 2 роки тому

    Bigonia undo .Rate please

  • @vimmik1388
    @vimmik1388 2 роки тому

    Aluva il correct location evdaya

  • @saraladevipm5231
    @saraladevipm5231 2 роки тому

    ഫല വൃക്ഷ ത യ്യു കൾ ഉണ്ടോ?

  • @nehasworld861
    @nehasworld861 2 роки тому +2

    Super

  • @munnusulaikha7231
    @munnusulaikha7231 2 роки тому +1

    നല്ല 📽️👍

  • @gigigeorge2035
    @gigigeorge2035 2 роки тому +3

    Amazing collection 👌👌❄❄❄

  • @philojacob4506
    @philojacob4506 6 місяців тому

  • @jyothisanthosh1235
    @jyothisanthosh1235 2 роки тому +2

    ഇത് നല്ല വില കുറവാണു. Tvm ഭാഗത്തൊക്കെ നല്ല വില കൂടുതൽ ആണ്

  • @fathimathswalihanz475
    @fathimathswalihanz475 2 роки тому +1

    Aluvak pokubol ethu root annu

  • @absmaluzzcreations627
    @absmaluzzcreations627 2 роки тому

    Courier through ayachu തരാമോ

  • @muhammadabdul3014
    @muhammadabdul3014 2 роки тому +2

    Nest fruit. plants wait

  • @renjithraj1946
    @renjithraj1946 2 роки тому +1

    First view and like 👍👍👍👏👏👏

    • @anwarmadathimoola
      @anwarmadathimoola 2 роки тому

      ഫ്രൂട്ട്സ് പ്ലാന്റ്സിനായി കാത്തിരിക്കുന്നു....

    • @FuddieTraveller
      @FuddieTraveller  2 роки тому

      👍❤

    • @FuddieTraveller
      @FuddieTraveller  2 роки тому

      👍❤🥰

  • @appuj8163
    @appuj8163 2 роки тому +1

    Good.....

  • @abhisrealrecords7963
    @abhisrealrecords7963 2 роки тому

    mirackle fruit undo

  • @saleenaongallur9478
    @saleenaongallur9478 2 роки тому

    Onlinil kittumo

  • @sudheerc04
    @sudheerc04 2 роки тому +3

    Nalla collections.. super video👌

  • @ruhamahprinson4538
    @ruhamahprinson4538 2 роки тому

    വില ഇപ്പോൾ കൂടിക്കാണുമോ

  • @binduthankamma3254
    @binduthankamma3254 2 роки тому

    Courier thudanguuuu pls.
    Trivandrum aane plss

  • @shamsmi3723
    @shamsmi3723 2 роки тому

    Edathala yil എവിടെ

  • @moideenkuttyp4448
    @moideenkuttyp4448 2 роки тому

    KoriyR.undo.atiyichalum.

  • @Peace.1380
    @Peace.1380 Рік тому

    വില പറഞ്ഞത് വളരേ നന്നായി

  • @sindhujayakumar4062
    @sindhujayakumar4062 2 роки тому +1

    Super..... 👌👌 🙏

  • @nowshadsuber2904
    @nowshadsuber2904 2 роки тому

    ഓൺ ലൈനിൽ കിട്ടുമോ

  • @gresh7990
    @gresh7990 2 роки тому

    Wholesale ano retail ano?

  • @thahirashahu8800
    @thahirashahu8800 2 роки тому

    അടിനിയം ഉണ്ടോ

  • @mayajayan5748
    @mayajayan5748 2 роки тому +1

    Online sale undo pls reply me

  • @myhappycollections7061
    @myhappycollections7061 2 роки тому

    Courier facility ellengil pinne engana njangal etu vangunne

  • @musthumusthahsina4441
    @musthumusthahsina4441 2 роки тому

    Corrier undoo

  • @praveenbs4531
    @praveenbs4531 2 роки тому

    Courier thudangu pls