ദുബൈ റോഡിൽ ഒരു ചേതക്കും രണ്ട് ചെത്ത് പിള്ളേരും | Bajaj Chethak | Dubai | UAE | Kerala |

Поділитися
Вставка
  • Опубліковано 8 чер 2022
  • Kerala Registration Bajaj Chethak Bike UAE | ദുബൈ റോഡിൽ ഒരു ചേതക്കും രണ്ട് ചെത്ത് പിള്ളേരും; 22 വർഷം പഴക്കമുള്ള കേരള രജിസ്‌ട്രേഷൻ ചേതക്കിൽ ഗൾഫ് കറങ്ങാനാണ് ഇവരുടെ പരിപാടി | Chethak | Dubai | UAE | Kerala Chethak In Dubai | #malayalamnewslive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 608

  • @barizz5543
    @barizz5543 2 роки тому +985

    22വയസായിട്ട് പഞ്ചായത്ത് മുഴുവൻ കാണാത്ത ഞാൻ 😁
    പിള്ളേർ പൊളി 🔥🔥❤

    • @kl50kutiesblog51
      @kl50kutiesblog51 2 роки тому +4

      🤣🤣

    • @farouque9066
      @farouque9066 2 роки тому +1

      Hm 🤣

    • @eshanmedia2286
      @eshanmedia2286 2 роки тому +11

      ഇനിയുള്ള കാലം യാത്രകളുടെ പൂരമായിരിക്കും

    • @hafeelhafeel1237
      @hafeelhafeel1237 2 роки тому +1

      😆😆

    • @blacklover7279
      @blacklover7279 2 роки тому +28

      46വയസ്സായ ഞാൻ അൻ്റെ പോലെ തന്നെ പഹയാ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും നേരെ ഷാർജ
      ഷാർജ to നെടുമ്പാശ്ശേരി
      😍😍😅

  • @noushadsara1298
    @noushadsara1298 2 роки тому +764

    യുവത്വം പല ദുഷീലങ്ങളിൽ പെടുത്തി കളയുവാൻ ഉള്ള ഒന്നല്ലനല്ല ആഗ്രഹങ്ങൾ മൂടി വെയ്ക്കപ്പെടേണ്ട ആവശ്യം ഇല്ല വളെരെ മനോഹരം ആയി അടിച്ചു പൊളിച്ചു ഒരു യാത്ര നാടിന്റെ പൈതൃകം വിളിച്ചു ഓതുന്ന തരത്തിൽ ഉള്ള ഒരു ചേതക്ക് സവാരി 👌

    • @sajidbk6543
      @sajidbk6543 2 роки тому +5

      മജനപ്പ ....waiting for Qatar🇶🇦

    • @anoopc8492
      @anoopc8492 2 роки тому +3

      😂..kurach lack rs waste akkunnath oru prasaname alla

    • @haseenashajeeb2966
      @haseenashajeeb2966 2 роки тому

      Gg😌æ@

    • @peacemaker2517
      @peacemaker2517 2 роки тому +14

      @@anoopc8492 ചാവാൻ നേരത്ത് കുറെ ലക്ഷങ്ങൾ കയ്യിലുണ്ടായിട്ട് എന്ത് കാര്യം

    • @HUNTING_WITH_RIDE
      @HUNTING_WITH_RIDE 2 роки тому +1

      👌🙏❤

  • @ashrafkjm6539
    @ashrafkjm6539 2 роки тому +458

    നമ്മൻടെ KASARAGOD
    poli 🔥
    അള്ളാഹുവിന്റെ രക്ഷയും,ആഫിയതും ആരോഗ്യവും നിറഞ്ഞ ദീര്ഗായുസ്സ് പ്രധാനം ചെയ്യട്ടെ

  • @alavipalliyan4669
    @alavipalliyan4669 2 роки тому +252

    ഉമ്മ സപ്പോർട്ട് ചെയ്ത മക്കൾ
    👧👦 ഒരിക്കലും കുഴങ്ങൂല

  • @critic7408
    @critic7408 2 роки тому +107

    ഗൾഫ് കാണാത്ത ഞങ്ങൾക്ക് ഗൾഫ് കുറേ കെട്ടിടങ്ങളും നല്ല റോഡും മരുഭൂമിയും മാത്രമാണണെങ്കിലും, കാണിച്ചു തരുന്ന മീഡിയ വൺ ഇന് അഭിവാദ്യങ്ങൾ. നന്ദി നന്ദി നന്ദി.

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 2 роки тому +245

    നല്ല ഒന്നാം തരം ബുള്ളറ്റ് കയ്യിലുണ്ടായിട്ടു മീനും പച്ചക്കറിയും വേടിക്കാൻപോകുന്ന ഞാൻ 😎 ങ്ങള് പുലിക്കുട്ടികളാണ് ✌️✌️✌️👏👏👏

    • @dynamitebsb4520
      @dynamitebsb4520 2 роки тому +2

      Podi pidichu kedakkuan 😂

    • @mobilphon6677
      @mobilphon6677 2 роки тому +2

      അവർക്ക് ബുള്ളറ്റ് വാങ്ങാൻ കാശ് ഇല്ലാഞ്ഞിട്ടാവില്ല ചേതക്കിനോട് ഇഷ്ടം ഉള്ളോണ്ട് ആവും

  • @binuvijayan5721
    @binuvijayan5721 2 роки тому +139

    ഒരു ബുദ്ധിമുട്ടും കൂടാതെ സന്തോഷമായി മടങ്ങി വരാൻ സാധിക്കട്ടെ

  • @ushar1578
    @ushar1578 2 роки тому +92

    അടിച്ച്പൊളിക്ക് മക്കളെ. പടച്ചോൻ നിങ്ങളെ കാക്കട്ടെ.🌷🌷🌷💓💓💓

  • @thetravelrider4086
    @thetravelrider4086 2 роки тому +106

    യാത്രകള്‍ തരുന്ന അനുഭവം അറിവുകൾ അതാണ് 🔥

  • @princedavidqatarblog6343
    @princedavidqatarblog6343 2 роки тому +61

    ഒരു കൊച്ചു സഞ്ചാരി അയാലേ വലിയ സന്തോഷ് ജോർജ് കുളങ്ങര ആകാൻ പറ്റു കുന്നോളം സ്വപ്നം കാണാൻ പഠിക്കുക എങ്കിലെ ഉയരത്തിൽ എത്താൻ പറ്റു ആശംസകൾ ♥️♥️♥️👍♥️🙏

  • @ebrahimt6320
    @ebrahimt6320 2 роки тому +38

    ഉമ്മയുടെ പൊരുത്തമുള്ള മക്കൾ ❤❤എവിടെയും ബുദ്ധിമുട്ടാവാതെ യാത്ര സഫലമാവട്ടെ 🌹🌹

  • @k.shahil9543
    @k.shahil9543 2 роки тому +33

    നമ്മുടെ കാസർകോട് പുള്ളർ പൊളിയല്ലേ...🤘💥

  • @rafeequedimple3698
    @rafeequedimple3698 2 роки тому +45

    KSD ചെക്കന്മാർ 👍👌👌പൊളിച്ചു 👌😍😄😁👍

    • @faijucreationshadaas2426
      @faijucreationshadaas2426 2 роки тому

      അവര് പണ്ടേ പുലിയല്ലേ റഫീക്കെ

  • @bsrvisualmedia8468
    @bsrvisualmedia8468 2 роки тому +68

    അഭിനന്ദനങ്ങൾ 💐
    ആശംസകൾ 💐

  • @jish10
    @jish10 2 роки тому +30

    ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ നിങ്ങൾക്ക് സാധിക്കട്ടെ!ALL THE BEST✌️✌️✌️

  • @mubashirkp8097
    @mubashirkp8097 2 роки тому +11

    ഉമ്മയാണ് എന്റെ സ്വപ്നങ്ങൾക്ക് ചിറക് വിരിച്ചത് full support umma,,,🔥🔥🔥

  • @hitchhikingnomaad
    @hitchhikingnomaad 2 роки тому +113

    ❤️❤️👌

  • @marakkarkp2675
    @marakkarkp2675 2 роки тому +7

    അഫ്സൽ ബിലാൽ യാത്ര നല്ലത് തന്നെ.old is Gold. Carry on all the best.

  • @thoppilansar
    @thoppilansar 2 роки тому +5

    മാഷാ അള്ളാഹ് മബ്രൂക്ക്, 💖💖💖 യാത്രയിലുടനീളം സർവ്വശക്തനായ നാഥന്റെ കാവലുണ്ടാവട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @abdullatheef4662
    @abdullatheef4662 2 роки тому +30

    യാത്ര ചെയ്യാത്തവർ കെട്ടി കിടക്കുന്ന ചളി പോലെയന്ന പറയൽ 🥀🤍 full support

  • @nabhanep558
    @nabhanep558 2 роки тому +5

    ഉമ്മാൻറെ കുരുത്വവും പൊരുത്തവും ഉള്ള മക്കള് പിന്നെന്തിന് പേടിക്ക്ണ്
    അത് പോരെ ----
    അതിനോളം വരില്ല ഒന്നും
    ഉമ്മ ഉമ്മ ഉമ്മ ..... ഉയിര് ,❤️❤️❤️

  • @muhammedshafeeque9568
    @muhammedshafeeque9568 2 роки тому +58

    Keep this friendship life long.all the best

  • @fasalnk6294
    @fasalnk6294 2 роки тому +7

    Ummante support undenki pinne don’t worry ningal win cheyyum 😘😘😘❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @saleemkps3080
    @saleemkps3080 2 роки тому +44

    നല്ലൊരു സന്ദേശ പ്രചാരണം ലക്ഷ്യമായി സ്വീകരിച്ചത് നന്നായി

  • @bangloregardenbangloregard3375
    @bangloregardenbangloregard3375 2 роки тому +19

    അഭിനന്ദനങ്ങൾ... 💕💕

  • @SinanKoduvally
    @SinanKoduvally 2 роки тому +3

    നിങൾ പൊളിക്കി 🔥🔥 കൂടെ നിന്ന് വലിയ support നൽകിയ ഉമ്മക്ക് ഇരിക്കട്ടെ ലൈക് 🥰🥰

  • @ismailsha6667
    @ismailsha6667 2 роки тому +104

    ഇതുപോലെ മറ്റുരാജ്യക്കാരും ഇന്ത്യയിലേക്ക് വരുമായിരുന്നു അത് പണ്ട് ഇനിവരുമെന്ന് തോന്നുന്നില്ല

    • @saleemkps3080
      @saleemkps3080 2 роки тому +19

      ഉൽകൃഷ്ടമായിരുന്ന നമ്മുടെ രാജ്യത്തെയോർത്ത് കണ്ണീർ പൊഴിക്കേണ്ട അവസ്ഥ.

    • @moviescriticz2348
      @moviescriticz2348 2 роки тому +14

      @renjith babu swantham rajyam mosam aakkiya naykal thanne rajyasneham parayunna comedy ivide undu. Ente rajyam poli aanu, pakshe nalla kaikal bharikkanam.
      Enthayalum ippo nalla vila aanu indiakku lokathinu munnil.

    • @shabinazar2642
      @shabinazar2642 2 роки тому

      @renjith babu ippozhathe avastha athanu ini ennanaavo indian flag okke sangikal mattunnath

    • @lightningwave7801
      @lightningwave7801 2 роки тому +1

      @renjith babu പാകിസ്താന് ജയ് വിളിക്കുന്ന കുറെ ടീംസ് ഇല്ലേ കഞ്ചാവടിച്ചിട്ട്
      പക്ഷെ ഈ പിള്ളേർ പൊളിയാണ്
      മാതൃരാജ്യത്തെ സ്നേഹിക്കുന്നവർ

    • @ziyafaizal2972
      @ziyafaizal2972 2 роки тому

      എല്ലാവരും ഇഷ്ടപെട്ടിരുന്നു നമ്മുടെ രാജ്യം സംഘികുട്ടന്മാർ നശിപ്പിച്ചു

  • @ummarummar4543
    @ummarummar4543 2 роки тому +115

    ലഹരിക് അടിമ ആകാതെ പുതിയ തലമുറ ഇത് പോലെ ലോകം ചുറ്റിയാൽ നല്ലതായിരിക്കും

    • @user-xb1wg8td9u
      @user-xb1wg8td9u 2 роки тому

      Drug life athinte Lahari ningalarinjittilla...athinteyaanu....orikkal arinjaal athu life aanu

    • @hackssolutions6584
      @hackssolutions6584 2 роки тому +5

      @@user-xb1wg8td9u Best, nannayikkode do

    • @nisamnisam2668
      @nisamnisam2668 2 роки тому

      @@user-xb1wg8td9u പോടോ

    • @ajith2500
      @ajith2500 2 роки тому +2

      @@user-xb1wg8td9u swantham life oru external force ntem sahayamillathe swantham control il aswadhikkan pattiyal athilum valiya lahari vere illa. Thankalude kazhchapadinodu sahathapam matram

    • @Black-hr4hv
      @Black-hr4hv 2 роки тому +2

      @@user-xb1wg8td9u advance adaranjalikal

  • @sandeepms675
    @sandeepms675 2 роки тому +27

    മലയാളിയെ തോൽപ്പിക്കാൻ ഈ ലോകത്ത് ഒരുത്തനെക്കൊണ്ടും പറ്റില്ല. മലയാളി പൊളി ആണ്, പക്കാ മാസ്സ്

  • @shajubabu6150
    @shajubabu6150 2 роки тому +7

    ആരും അറിഞ്ഞില്ല.. ❤❤❤ ചേതക് 🔥🔥🔥🔥 എനിക്കും ഉണ്ട് ചേതക്

  • @munirmohd4026
    @munirmohd4026 2 роки тому +22

    മുത്ത്മണികൾ പൊളി 😍

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 роки тому +96

    ദൈവം അനുഗ്രഹിക്കട്ടെ 🙏 ആശംസകൾ നേരുന്നു ❤️❤️❤️❤️❤️

    • @user-nq2js8ng4t
      @user-nq2js8ng4t 2 роки тому

      karangunath sunnath aano? enthinokkeya padachonte anughraham choikunne... kaalam poye pokke

    • @MS-Empire
      @MS-Empire 2 роки тому +3

      @@user-nq2js8ng4t yes yaathra cheyyal

    • @user-nq2js8ng4t
      @user-nq2js8ng4t 2 роки тому

      @@MS-Empire enganatha yathra athil ulpedumo

    • @smartboy4900
      @smartboy4900 2 роки тому

      @@user-nq2js8ng4t e yathrayil enthaane ningalkke mooshamaayi thooniyathe
      Daivam ethellam shritichathe kananum asvadikkanum vendy aane❣️

    • @user-nq2js8ng4t
      @user-nq2js8ng4t 2 роки тому +1

      @@smartboy4900 these kinda travelling is to seek attention from people

  • @aslamf3490
    @aslamf3490 2 роки тому +6

    കയറി വാടാ മക്കളെ ♥️♥️♥️

  • @3dmenyea578
    @3dmenyea578 2 роки тому +4

    Athu polich.....🔥🔥🔥👍👍
    Frst dubayil vannappol thanne sheikh zayed roadil 🔥🔥🔥🔥 athu mass

  • @ashrafptpullithodi6935
    @ashrafptpullithodi6935 2 роки тому

    Well done,, congratulations , chetak തന്നെ തെരഞ്ഞെടുത്തതിൽ.., ഞാൻ ഇപ്പോഴും ഇത് ഉപയോഗിക്കുന്നു

  • @sha_chamravattom
    @sha_chamravattom 2 роки тому +3

    _ശിഹാബ് ചോറ്റൂർ കാൽ നടയായി മക്കയിൽ പോകുന്ന റിസ്ക് ഒന്നും ഇത്തരക്കാരുടെ യാത്രക്ക് ഉണ്ടാകും എന്ന് തോന്നുന്നില്ല..._
    _അത് പരിശുദ്ധ ഹജ്ജ് ചെയ്യാൻ, ഇവർ ലോക രാജ്യങ്ങളിൽ നിന്നും അറിവുകൾ നേടാനും..._
    _അഭിനന്ദനങ്ങൾ നേരുന്നു, എല്ലാ യാത്ര പ്രേമികൾക്കും..._ ✌️🇮🇳

  • @tabasheerbasheer3243
    @tabasheerbasheer3243 2 роки тому +9

    കാസർകോട്ടെ പിള്ളേർ പൊളിയാണ്

  • @wilfredphilip3995
    @wilfredphilip3995 2 роки тому +1

    Well done... congratulations both... wonderful... thrilling.... adventurous job....❤️❣️❣️

  • @harisparambil1923
    @harisparambil1923 2 роки тому +1

    അഭിനന്ദനങ്ങൾ 👍🏻👍🏻

  • @chcenterthillenkery34
    @chcenterthillenkery34 2 роки тому +3

    നിങ്ങളുടെ യാത്ര വിജയ്പിച്ചുതരട്ടെ ആമീൻ

  • @adasserypauly1427
    @adasserypauly1427 2 роки тому +2

    ഇവരുടെ സംസാരം കേൾക്കാൻ നല്ലരസമാണ് ❤

  • @selfdefender8759
    @selfdefender8759 2 роки тому +5

    കേരള ❤️🔥😘😘🔥

  • @User34578global
    @User34578global 2 роки тому +6

    നല്ലതെന്ന് ഉഷാറായിട്ടുണ്ട് അഭിനന്ദനങ്ങൾ ചെറിയൊരു വിഷമം ഉപ്പാക്ക് രണ്ടുപേർക്കും ഇതിനു യാതൊരു റോളും ഇല്ല എന്നാണോ കാശ് തന്നത് രണ്ടുപേരുടെയും ഉമ്മമാർ ആണോ രാവും പകലും അധ്വാനിച്ച് വീടിനു വേണ്ടി മക്കൾക്കുവേണ്ടി പൈസ ഉണ്ടാക്കി കൊടുക്കുന്ന പിതാക്കന്മാരെ ആർക്കും വേണ്ട very sad

  • @mohammedyousuf3146
    @mohammedyousuf3146 2 роки тому +2

    1986 thil njan qataril ninnum nattilotu chethak kondu poyi adipoli vandiya

  • @mdmubassirmp1410
    @mdmubassirmp1410 2 роки тому +1

    Pollichu muth manikalee 🥰keralathile puller ath vera levalaan✌️👌

  • @anuraganu4945
    @anuraganu4945 2 роки тому +4

    പൊളിക്കെടാ മച്ചാന്മാരെ🥰🔥

  • @rajithomas1125
    @rajithomas1125 2 роки тому +7

    Midukkanmar. 🖒🖒🖒🖒🖒polichu bros.

  • @suhail-bichu1836
    @suhail-bichu1836 2 роки тому +20

    യുവാക്കൾക്ക് മാതൃക🥰👌

  • @mohammedmahroof3030
    @mohammedmahroof3030 2 роки тому +5

    Avarude Confidence Oru rakshe illaaa …….💯❤️ Ith kand koree Aalkark same cnfdnce kittum sure😍

  • @muhamedfaizal1105
    @muhamedfaizal1105 2 роки тому +1

    Pwolli....machanmare sammathichu...ponnu makkalle....love u

  • @fazalrahman1847
    @fazalrahman1847 2 роки тому +5

    Congrats dears 👏 keep going 👍

  • @raneebtp1132
    @raneebtp1132 2 роки тому +3

    പൊളിച്ചു ബ്രോസ് 🤩🤩🥰🥰❤️

  • @swapnaanil11
    @swapnaanil11 2 роки тому

    അഭിനന്ദനങ്ങൾ ❤️❣️👍👍👍👏👏👏👏

  • @Sinila268
    @Sinila268 2 роки тому

    Adipoli👌👌👍.Keep rocking👍

  • @abdulkadher6588
    @abdulkadher6588 2 роки тому +4

    Their mothers ( UMMA) are the master minded. Hats off U all and God bless 🙏

  • @saronammat2316
    @saronammat2316 2 роки тому +7

    Ithann confidence inganne vennam ❤️❤️❤️

  • @anvaryanbu5863
    @anvaryanbu5863 2 роки тому +3

    Sooper ithokyanu adichu polika enu parajl.
    Altha kalum kanjavum penum onum alla😂
    Sooper brokal😍😍😍👍👍👍👍👍🤲🤲🇮🇳🇮🇳

  • @mohammedyousuf3146
    @mohammedyousuf3146 2 роки тому +2

    e makkalku allahuvinte anugrahavum kavalum undagatte

  • @arrbruceaish
    @arrbruceaish 2 роки тому +1

    Idhaanu jeevitham ♥️♥️🔥🔥👌👌👏👏

  • @yoonus6950
    @yoonus6950 2 роки тому +3

    Sammathichu machaanmaare polichu waawoo.thikachum verity

  • @shereefnh
    @shereefnh 2 роки тому +5

    കിടിലം

  • @latheefqatar1469
    @latheefqatar1469 2 роки тому +2

    Masha allah 🌹👍👍👍🤲🤲🤲

  • @johnmathew8829
    @johnmathew8829 2 роки тому

    Super adipoli..nallathe varatte.

  • @abbasalikodiamma4444
    @abbasalikodiamma4444 2 роки тому +3

    കാസറഗോടുകാർ... സന്തോഷം 🌹🌹🌹

  • @VinodKumar-pc8qj
    @VinodKumar-pc8qj 2 роки тому +14

    Congrats, Well done, keep going.

  • @firstlast-mx7ug
    @firstlast-mx7ug 2 роки тому

    എല്ലാത്തിനും ഓരോ കാരണങ്ങൾ

  • @travancorepistons7309
    @travancorepistons7309 2 роки тому +1

    They are treasures of India

  • @kalandarshai6298
    @kalandarshai6298 2 роки тому +5

    Kasrottar oru poliyan🤩🤩🤩

  • @sirajok3347
    @sirajok3347 2 роки тому +6

    ഇച്ഛാൻമാർ pwolikk

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 роки тому

    Anghine nanpans ✌🏻✌🏻Dubai l etthi😍😍💐💐💐💖💖💖💖💪🏻💪🏻💪🏻

  • @natureismetals7438
    @natureismetals7438 2 роки тому

    Masha Allah😍😍

  • @sivaprasad6308
    @sivaprasad6308 2 роки тому

    CHETAK 💥🔥🔥🔥💥

  • @shafipmpm9443
    @shafipmpm9443 2 роки тому

    muthu manis ningal pwoliii✌️

  • @baiz5409
    @baiz5409 2 роки тому +2

    പൊളിച്ചു 👍❤👍

  • @satishkrishnamurthy
    @satishkrishnamurthy 2 роки тому

    All the best for next travel
    Take care and reach back safely

  • @sanishlakshman3843
    @sanishlakshman3843 2 роки тому

    polich makkale.... tc njoy be safe

  • @nazilabdulla1667
    @nazilabdulla1667 2 роки тому +1

    Kasaragod poli❤️😍🔥🔥🔥👍🏻👍🏻👍🏻super...well appreciate 👏🏻👏🏻

  • @jyothishkumarivs631
    @jyothishkumarivs631 2 роки тому +1

    All the best boys👍👍👍👍

  • @santhoshpr5277
    @santhoshpr5277 2 роки тому

    Super adipoli

  • @suharasuhara117
    @suharasuhara117 2 роки тому

    വളരെ വളരെ ഹാപ്പി

  • @truthman4346
    @truthman4346 2 роки тому +3

    Good job guys. Keep on the hard work.
    Traveling / Reading / meeting new people makes a big impact on your life.
    God bless you.

  • @tkkadeeja4714
    @tkkadeeja4714 2 роки тому

    വല്ലാത്തൊരു പഹയൻ മാരാണ് ട്ടോ

  • @sandeep-xs9bf
    @sandeep-xs9bf 2 роки тому +17

    Kasargode ullavar vannoli....♥️

  • @NAZRUVLOGGER20
    @NAZRUVLOGGER20 2 роки тому +11

    അത് പൊളിച്ചു ❤💯

  • @jayakrishnankp3990
    @jayakrishnankp3990 2 роки тому

    All the best Bros!!!! Go ahead with your dreams!!!!

  • @suniltravelvlogs2301
    @suniltravelvlogs2301 2 роки тому +1

    Poliku machane

  • @riyasmuhammed235
    @riyasmuhammed235 2 роки тому +5

    Malappuram the kall oru padi munill an kadsargod

  • @dixonambrose6598
    @dixonambrose6598 2 роки тому +5

    Best wishes brosseeee....saudiyil varumbolariyikaneeeee.....

  • @ashiqueismail5864
    @ashiqueismail5864 2 роки тому

    Masha allha

  • @shebi2266
    @shebi2266 2 роки тому +6

    KL 😍😍😍

  • @shameempkmspk
    @shameempkmspk 2 роки тому

    Inshallha

  • @abdulnasir5286
    @abdulnasir5286 2 роки тому +1

    Sooper

  • @naaztlk5174
    @naaztlk5174 2 роки тому

    Nalla manasulla 3 cheruppakkar🥰🥰😍😍

  • @Aninja236
    @Aninja236 2 роки тому +3

    പോളി മച്ചാ പോളി.KL 14 ഉമ്മയ്ക്ക് ഒരു Big haai

  • @kasimkp462
    @kasimkp462 2 роки тому +1

    Media one Poli

  • @ilovemyindia2401
    @ilovemyindia2401 2 роки тому +3

    All the best my dear brothers, happy journey, God bless you 👍🙋‍♂️🙋‍♂️🙋‍♂️

  • @Athif_Kamarudeen
    @Athif_Kamarudeen 2 роки тому

    Masha Allah

  • @midhunlal6136
    @midhunlal6136 2 роки тому +6

    അടിപൊളി മച്ചാൻമ്മാരെ പൊളിക്ക്☺️🥰😍

  • @noufalkv666
    @noufalkv666 2 роки тому

    Powli machaaanz 😊

  • @suhailamayam2472
    @suhailamayam2472 2 роки тому

    Ummaaa👌🔥