എൻ്റെ ജീവിതം .... Part 1

Поділитися
Вставка
  • Опубліковано 6 лют 2025

КОМЕНТАРІ •

  • @antonyc.v364
    @antonyc.v364 Рік тому +16

    ഈ വലിയ ഉപദേശം ഞാൻ ഹൃദയത്തിൽ ഏറ്റെടുത്തു.. ഇപ്പോൾ മുതൽ വാഹനം ഏറ്റവും ശ്രദ്ധയോടെ മാത്രമേ പ്രവർത്തിപ്പിക്കൂ... 🙏🙏

  • @teena174
    @teena174 Рік тому +16

    മനോഹരമായ പുഞ്ചിരിയോടെ അതിമനോഹരമായ ഗാനങ്ങൾ പാടിത്തന്നു ഞങ്ങൾക്ക് സന്തോഷം തന്നപ്പോൾ ഇത്രയും വേദന നിറഞ്ഞ ഒരു അവസ്ഥയിൽ കൂടി കടന്നു പോയി എന്നു അറിഞ്ഞിരുന്നില്ല... ഇതിവിടെ കുറിക്കുമ്പോഴും വിശ്വസിക്കുവാൻ കഴിയുന്നില്ല.ബൈബിളിൽ പറയുന്നപോലെ നാം ഓരോരുത്തരും ദൈവത്തിന്റെ കരവേല ആണെ, ആ ദൈവത്തിനു കൊച്ചമ്മയെ കൊണ്ട് ഇനിയും ആവിശ്യം ഉണ്ട്.... ദൈവം അനുഗ്രഹിക്കട്ടെ...

  • @Solopetes
    @Solopetes 11 місяців тому +2

    You are a Gift of God❤ Thanks to God

  • @savithamol.asavithamol.a2642
    @savithamol.asavithamol.a2642 Рік тому +3

    Grace മോളെ, പാട്ട് കേട്ട് ഇഷ്ട്ടപെട്ട് ആണ് vedeo കണ്ടത്. മുട്ട് തേയ്മാനം കാരണം നടക്കാൻ ഒത്തിരി ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തി ആണ് ഞാൻ, അത് കാരണം ജോലിക്കൊന്നും പോകാൻ വയ്യാ, but മോൾടെ ജീവിത അനുഭവം കേട്ടപ്പോ നെഞ്ചുവിങ്ങി പോയി, God bless you മോളെ

  • @alicevarghese1335
    @alicevarghese1335 Рік тому +2

    വളരെ വിലയേറിയ സാക്ഷ്യം. എല്ലാ ദുഃഖവും മറന്നു മുൻപോട്ടു പോകുവാൻ വലിയവനായ ദൈവം അനുഗ്രഹിക്കട്ടെ. കൊച്ചാമ്മയെ കുടുംബമായി ദൈവം എല്ലാവിധ നന്മകൾ തന്നു മാനിക്കട്ടെ.

  • @sheebasanthosh8966
    @sheebasanthosh8966 10 місяців тому +6

    മോൾക്ക് ഈശ്വ ഒരുപാട് സഹനശക്തിയും ആരോഗ്യവും തരട്ടെ ഈശ്വ ഒരുപാട് സ്നേഹിക്കുന്നുണ്ട് പക്ഷേ കേട്ടിട്ടു സഹിക്കുന്നില്ല മോളു ഒരുപാടു സുന്ദരി ആണു കേട്ടോ പ്രാർത്ഥിക്കാം ഞങ്ങൾ ❤🙏🏽🙏🏽🙏🏽🙏🏽🙏🏽ഈശ്വ കൂടെ ഉണ്ട് 🙏🏽🙏🏽🙏🏽👍🏼

  • @jo-dk1gu
    @jo-dk1gu Рік тому +4

    ചേച്ചിയുടെ കാര്യങ്ങൽ കേട്ടപ്പോൾ ശരിക്കും സങ്കടം വരുന്നു...എന്നും പ്രാർത്ഥിക്കാം..❤

  • @merinaprasad939
    @merinaprasad939 Рік тому +6

    ആ മനോഹര പുഞ്ചിരിയുടെയും ശ്രുതിമധുരമായ ശബ്ദത്തിന്റെ യും പുറകിൽ ഇത്രയും വേദന ഉണ്ടായിരുന്നെന്നു അറിഞ്ഞേ ഇല്ലാ. മുള്ളുകൾക്കിടെയിലെ റോസാപുഷ്പം ആണ് കൊച്ചമ്മ ❤ ❤❤❤

  • @BreadWine123
    @BreadWine123 Рік тому +16

    Amen🙏 അതെ നമ്മുടെ കർത്താവ് നമുക്ക് വേണ്ടി നമ്മെ നേടാൻ ആ വേദന മുഴുവൻ സഹിച്ചത്.. കൃപയാൽ ഇന്ന് നമുക്ക് ഫ്രീ ആയി കിട്ടിയ രക്ഷയാണ് 🙏🙏 ദൈവം മോളെ കൂടുതൽ ബലപെടുത്തട്ടെ 🙏

  • @KOCHUS91
    @KOCHUS91 Рік тому +1

    ജീവിതത്തിൽ ദൈവം പ്രതിസന്ധികൾ തന്നു അവനിലേക്ക് കൂടുതൽ അടുപ്പിച്ചു. നല്ല ഒരു ദൈവവേല ചെയ്യുന്ന ഒരച്ഛനെ കൂട്ടിനു കിട്ടി. എത്ര പാട്ടുകൾ പാടാൻ പറ്റി. എത്ര ആളുകൾ കൊച്ചമ്മ പാടുന്ന പാട്ട് കേട്ടു സന്തോഷിക്കുന്നുണ്ട്. ദൈവത്തോട് എത്ര മാത്രം അടുപ്പിച്ചു. എല്ലാം ദൈവം തരുന്നതും ദൈവത്തോട് അടുപ്പിക്കുന്നത് ആണ്
    നല്ല ഒരു പോര് പൊരുതി ഓട്ടം തികകക്കാൻ ദൈവം ഇടയാക്കി എന്ന് വിചാരിച്ചു മുന്നോട്ട് കൂടുതൽ പാട്ടുകൾ പാടുവാൻ സാധിക്കട്ടെ.

  • @susanjoseph9293
    @susanjoseph9293 Рік тому +5

    എന്റെ മകളെ എന്തെല്ലാം വേദനകൾ സഹിച്ചു.ദൈവം കൃപ തരട്ടെ ഇനിയും.praying for you
    മോൾ നന്നായി പാടി 🙏

  • @godislove4917
    @godislove4917 Рік тому +1

    ഈ മുഖവും ചിരിയും കാണുമ്പോഴെല്ലാം ഞാൻ ഓർത്തിട്ടുണ്ട് നല്ല ഉൾക്കാഴ്ചയും പ്രത്യാശയും ഉള്ള ആളാണ് എന്ന്. രണ്ടു പേരേയും എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഞാൻ സ്നേഹത്തോടെ നോക്കിയിരിക്കാറുണ്ട്.❤ God Bless You🎉🎉🎉

  • @mollyabraham4527
    @mollyabraham4527 Рік тому +6

    Hi kochamma ഇത്രയും ദുഃഖങ്ങൾ മനസ്സിൽ വെച്ച് എത്രയോ പാട്ടുകൾ പാടിയിരിക്കുന്നു അച്ഛനും കൊച്ചമ്മ യും...നീ എൻ്റെ പ്രാർത്ഥന കേടു എന്ന ഗാനം എത്ര മനോഹരമായി പാടി.. കൊച്ചമ്മയുടെ ഈ വാടിയ മുഖം കാണുന്നതിൽ വിഷമം തോന്നുന്നു. ഇല്ല കൊച്ചമ്മ എല്ലാം ശരിയാകും ഞങൾ എല്ലാവരും പ്രാർത്ഥിക്കാം... കൊച്ചമ്മ യുടെ എല്ലാ പ്രശ്നങ്ങൾ നമ്മുടെ ദൈവമായ കർത്താവ് മാറ്റ ട്ടെ..കൊച്ചമ്മേ തളർന്ന് പോകരുത് ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ട്....ദൈവം അനുഗ്രഹിക്കട്ടെ 🙌🙏❤️

  • @marymathews2840
    @marymathews2840 Рік тому +4

    Dearest Kochamma, who knew that behind your beautiful smile and graceful singing, there has been so much heavenly refining! No wonder your songs exuded such spiritual appeal. God bless you and family as you serve your Master.

  • @sijukalavarakkaran5601
    @sijukalavarakkaran5601 Рік тому +2

    ദൈവത്തിന്റെ ഏറ്റവും വലിയ കൃപ
    എന്നും കർത്താവിന്റെ കരുണ ഉണ്ടാകട്ടെ 🙏🙏 എന്നും കർത്താവിന്റെ കൃപ ഉണ്ടാകും. പ്രാർത്ഥയോടെ 🙏🙏

  • @alexzachariah7898
    @alexzachariah7898 Рік тому +2

    Heart touching testimony and blessed message with blessed song, May God bless you abundantly

  • @MariammaJohnson-q9h
    @MariammaJohnson-q9h Рік тому +2

    Thanks for sharing the testimony,made me cry too.We all have a loving father in Heaven,He will comfort us during our challenges.Always luv your songs.Blessings and keep shining for the Glory of God❤🙏

  • @surajabraham4585
    @surajabraham4585 Рік тому

    കൊച്ചമ്മേ ഭയങ്കര വിഷമം വരുന്നു... വേറെ വാക്കുകളില്ല പറയാൻ... ദൈവം അനുഗ്രഹിക്കട്ടെ.. പ്രാർത്ഥിക്കാം..

  • @reneanil
    @reneanil Рік тому +3

    Tears filled my eyes.....Oh Lord,Our Lord I lift your name on high!
    Love u dear ❤
    May you be a blessing for many...

  • @sunu606
    @sunu606 Рік тому +1

    God is great. Praise the Lord. God bless you more and more.

  • @chandranarinhyil7998
    @chandranarinhyil7998 Рік тому +6

    🙏🏼Ragini Chandran. Kannur. യേശുകർത്താവ് സകല സ്വർഗീയനുഗ്രഹങ്ങളാലും, ആത്മീക്കാനുഗ്രഹങ്ങളാലും, ഭൗതിക അനുഗ്രഹങ്ങളാലും, മോളേ കുടുംബമായിട്ട് അനുഗ്രഹിച്ചു മഹത്വംപ്പെടുത്തട്ടെ. 🙏🏼🙏🏼🙏🏼

  • @pillaisiva1020
    @pillaisiva1020 Рік тому

    OHM OHM
    God is their with you any we poor people 🙏 prayer madam.
    Dt worry be happy
    AMEN AMEN 🙏 🙌 👏

  • @ramanijoseph4160
    @ramanijoseph4160 Рік тому +1

    Praise the Lord 🙏..വളരെ ഹൃദയ സ്പർശിയായ അനുഭവ സാക്ഷ്യം..part 2 കേട്ട് കഴിഞ്ഞാണ് part 1 കേൾക്കുന്നത്...Blessings💓🙌🙌🙏🙏... Thank you Jesus 🙏

    • @GraciaMusiczSingalways
      @GraciaMusiczSingalways  Рік тому

      Thank you so much ❤❤

    • @valsamma1415
      @valsamma1415 Рік тому

      ഞാനും പാർട്ട് 2കേട്ടതിനു ശേഷം അണ് first കാണുന്നത്. മോളേ ദൈവം വലിയവൻ

  • @esther41693
    @esther41693 Рік тому +6

    JESUS IS WITH YOU 🙏🏽😢JESUS HAS SUFFERED A LOT, PAIN A LOT 😭അവന്റെ അടിപിണരുകളാൽ നമുക്ക് സൗഖ്യം വന്നിരിക്കുന്നു🙏🏽
    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യത്തിനായ് സ്തോത്രം,
    Thank you for your testimony, God bless you 🙏🏽😢

  • @susaneasow1294
    @susaneasow1294 Рік тому +5

    Thanks for God praise the Lord hallelujah Amen God bless you kochamma 🙏

  • @ginimathew1480
    @ginimathew1480 Рік тому +8

    Powerful Testimony ❤, Praise the lord!

  • @tresajacob84
    @tresajacob84 Рік тому +4

    Powerful testimony 🙏🏻. God bless you ❤

  • @prasadj.7963
    @prasadj.7963 Рік тому +8

    Thousands of miles away in a middle east country....i was so depressed and frustrated due to some personal matters but when i watched this testimony...my problems are nothing compared to your problems which you faced. Helped a lot to get closer to Christ and lean on Him.Thanks a lot Kochamma . You are doing a wonderful ministry. God Bless You. Please pray for me

  • @thomasphilipose5135
    @thomasphilipose5135 Рік тому +3

    Thank you lord 🎉. Jesus bless you Blessed testimony.

  • @Sam.Thomas
    @Sam.Thomas Рік тому +6

    Beloved Kochamma, Thank you for being an inspiration and a testament to God's faithfulness. Your story encourages us to lean on Him, to trust His guidance, and to know that we are never alone. May we all find strength and hope in God's care and protection, and may we, too, be a source of inspiration for others, showing them the power of God's love and promises.
    Keep shining your light, Kochamma may God continue to bless and protect you on your journey. You are a living testament to the beauty of walking with our Heavenly Father! Thank you for helping me and being thrre to rebuild me. Blessings and love to you always,

  • @behanans3910
    @behanans3910 Рік тому +1

    Praise the Lord 🙏 Heart touching testimony.God bless you 🙏

  • @frprakashkthomas2631
    @frprakashkthomas2631 Рік тому +5

    Kochamma, your faith makes you smile always... Nice voice.... God bless you. Blessed be the memories of Pappa too❤❤

  • @PMJohn-yc5uu
    @PMJohn-yc5uu Рік тому +4

    Highly inspiring words🙏
    ദൈവം പ്രത്യാശയാൽ നിറയ്ക്കട്ടെ. പ്രതിസന്ധികളെ ആത്മീയ ബലത്തോടെ അതിജീവിയ്ക്കുവാൻ ശക്തി യും ആത്മ ധൈര്യവും തമ്പുരാൻ നൽകട്ടെ.

  • @dhideeshk8024
    @dhideeshk8024 Рік тому

    ചേച്ചിയുടെ അനുഭവങ്ങൾ ഇവിടെ അശ്രദ്ധയായി വാഹനം ഓടിക്കുന്നവർ ഒരിക്കലെങ്കിലും കേട്ടിരിക്കേണം....allways keep smiling...

  • @davisushausha2090
    @davisushausha2090 Рік тому +2

    Praise the lord,God bless your family.

  • @ebypaul9925
    @ebypaul9925 Рік тому +4

    Powerful testimony. May God bless you Ammayi!!🙏

  • @sujamaryraju2770
    @sujamaryraju2770 Рік тому +5

    Powerful testimony... Kochamma I can truly feel how much agony u have undergone.. life after accidents are all a true testament or living miracle.... God bless you in abundance

  • @shijalalu8058
    @shijalalu8058 Рік тому +2

    Ithrayum വേദന ഉണ്ടെന്നു അറിഞ്ഞില്ല. ഗ്രേസ് കർത്താവിന്റെ സ്വെന്തം മകൾ ആണ്. ഇനിയും കർത്താവെ അവിടുത്തെ ഉള്ളം കൈയിൽ ഗ്രേസിൻ നടത്തും....... 🙏🏻🙏🏻🙏🏻

  • @thresiammajohnson799
    @thresiammajohnson799 5 місяців тому +1

    God bless you മോളെ. By hearing your story, i cried. 1st time ഞാൻ കാണുന്നത്

  • @rajanxavier6732
    @rajanxavier6732 Рік тому +7

    ദൈവം അച്ചനെയും ചേച്ചിയെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ .❤

  • @lisachandy6265
    @lisachandy6265 Рік тому

    ദൈവത്തിന് സ്തുതി 🙏
    കൊച്ചമ്മയുടെ വീഡിയോ കണ്ടിട്ട് ഒത്തിരി വിഷമം തോന്നി .ദൈവത്തിന്റെ കരുണയ്ക്ക് നന്ദി പറയാൻ വാക്കുകളില്ല 🙏🙏

  • @pallickalsaji
    @pallickalsaji Рік тому +1

    Amen praise the Lord
    ❤️🙏🏼❤️🙏🏼

  • @keralaflowers3245
    @keralaflowers3245 Рік тому +1

    കൊച്ചമ്മയെ ദൈവം അനുഗ്രഹിച്ച് അതാണ് നല്ല പാട്ട് പാടാനുള്ള കഴിവ് ദൈവം തന്നതാണ്ദൈവത്തെ പാടി സ്തുതിക്കുവാൻ കൊച്ചമ്മേ ദൈവം അനുഗ്രഹിച്ച് അതാണ്❤❤❤❤

  • @AnimeFan1OfAllTime
    @AnimeFan1OfAllTime Рік тому +1

    സ്തോത്രം ദൈവത്തിന്ടേ വലിയ ക്രിപയും കരുതലും അനുഭവിയ്കാനായല്ലോ.നന്ദിയേശു അപ്പേ ആയിരമായിരം സ്തുതി…❤❤❤🥰🥰

  • @annieraju9896
    @annieraju9896 Рік тому +1

    Beautiful voice God bless you both 💖

  • @bettybejoy1786
    @bettybejoy1786 Рік тому +13

    കൊച്ചമ്മയും അച്ചനും കൂടി പാടുമ്പോള്‍ ഓര്‍ത്തില്ല ഇതുപോലൊരു വിഷമം ഉള്ളില്‍ ഉണ്ടെന്ന്. Thanks God, praise the Lord. ദൈവം നിങ്ങൾ മൂലം മറ്റുള്ളവര്‍ക്ക് വിശ്വാസത്തില്‍ മുന്നേറുവാൻ ഇടയാക്കു❤💯🙏

  • @shylafrank
    @shylafrank Рік тому +3

    Heart touching Heart breaking testimony.... That beautiful smile 💕 melodious voice masks all your sufferings Kochamma 🙏🙏🙏 This suffering is the reason of your powerful ministry. God Bless Achen and Kochamma 🙏🙏

  • @MathewVarghese-rz8yi
    @MathewVarghese-rz8yi 6 місяців тому

    Truly an inspiring testimony.❤

  • @josevarghese9339
    @josevarghese9339 Рік тому +1

    Praise the Lord. May our Almighty God bless you abundantly 🙏

  • @babygheevarghese6293
    @babygheevarghese6293 Рік тому +1

    Praise the Lord.Our Almighty God bless you and keep you safe.God has a purpose for everything

  • @silpabiju5009
    @silpabiju5009 Рік тому

    Karanju kondanu kettathu.manasu thakarnnu poyi.ennum chirichu kondu songs padunnathu kelkumbol kochamma ethra blessed anennorkumayirunnu.ipol video kettapol sahikkan vayya.kuduthal sneham thonni.ini ulla life dheyvathine padi mahathwapeduthi jeevikkuka.ini ennum songs kelkum.God bless you❤love you so much

  • @k.moommen6836
    @k.moommen6836 Рік тому +1

    Great message ❤very good singer🌹

  • @thomasks8273
    @thomasks8273 Рік тому +1

    Amazing testimony.God bless you ...🎉 .Let God will heal your pains..,🙏

  • @lindajoseph6633
    @lindajoseph6633 Рік тому +5

    After hearing your testimony, my eyes were filled with tears. You had to go through so much of pain. Firstly because you lost your dear father. Secondly because of your health issues due to accident. Don't worry dear, I am sure, your father must be praying for you all n He is heaven with angels. Your testimony has inspired us. You have got so much of strength n courage. God bless you dear.

  • @sujaabraham7623
    @sujaabraham7623 Рік тому +2

    Powerful Testimony Kochamma.May God bless you and Ur family.

  • @smithamurali808
    @smithamurali808 Рік тому +1

    നിങ്ങൾ ദൈവത്തിന്റെ മക്കളാണദൈവം അനുഗ്രഹിച്ചു. ഇതുവരെ ഇനിയും ദൈവം അനുഗ്രഹിച്ച് മുന്നോട്ട് ദൈവം നടത്തും God bles you.❤

  • @sumiroby9410
    @sumiroby9410 Рік тому +2

    Kochamma your voice is soothing& a power of healing...From today you are in our prayers for not getting any pain from your body..You are a miraculous child of God& also blessed as a wife of a priest...God bless you with all Happiness and peace..keep smiling always❤

  • @JiniSaji-sj5ow
    @JiniSaji-sj5ow Рік тому +11

    നല്ല ഒരു വോയ്‌സിനു ഉടമയായി തിരിച്ചു തന്നതിന് നന്ദി ദൈവമേ, മുന്നോട്ടു ഉള്ള ജീവിതം ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @shainymanoj9553
    @shainymanoj9553 10 місяців тому

    ദൈവമേ മാതാവേ ഈശോയെ ഈ മോളുടെ വേദന മാറ്റി കൊടുക്കണേ 🙏🙏🙏🙏🙏🙏🙏🙏

  • @nancymaryvargheese5816
    @nancymaryvargheese5816 Рік тому +7

    Thank God for your Mercy and Love upon kochamma ......
    It was a miracle.....❤🙏

  • @sinit156
    @sinit156 Рік тому +1

    Njan. Ithukette othiri karanju othiri anufavichathukonde ini onnum sampav ikilla God bless you ❤

  • @davidson4992
    @davidson4992 Рік тому +5

    Really our Heavenly Father only extended your life, for singing for us 🙏

  • @sunithageorge1557
    @sunithageorge1557 Рік тому +1

    Praise God Halleluiah Sthothram appa 🙏
    Blessed 🙌 Strengthening and Living testimony Kochamma.
    Ethrayum Prayasam jeevithathil undayirunnu ennu orikkalum mukham kandal parayilla. Eppozhum chirichukondulla mukham mathramanu kanunnathu. Daivam thanna viduthalinu nanniyodae sthothram cheyyam
    Even im nt able to walk without the help of a walker since 6yrs after a Spine surgery.
    Pls remember in prayers Kochamma
    God bless you and use more for his Kingdom 🙏🙏🙏

  • @elizabethjohn9997
    @elizabethjohn9997 Рік тому +10

    A testimony that can motivate and encourage the depressed. May Our Lord use your life for His greater glory.

  • @santhoshjoseph7765
    @santhoshjoseph7765 Рік тому +1

    ഈ അപകടം സഹോദരി നേരിട്ടതു കൊണ്ടാവാം ഇങ്ങനെ ഒരു വേദിയിൽ വചന സന്ദേശം നടത്താൻ ദൈവം വഴി ഒരിക്കിയത് എന്ന് തോന്നുന്നു .... ഒരു തരത്തിൽ ഒരു പ്രേക്ഷിതവേല .... ഇതും ദൈവത്തിന്റെ പദ്ധരി ആയി തന്നെ കാണാൻ തോന്നുന്നു ..... ഇത് കേൾക്കുന്ന മിക്കവരും , നിങ്ങൾക്കും കുടുംബത്തിനും വേണ്ടി പ്രർത്ഥിക്കുന്നു ......

  • @juliekuttikat
    @juliekuttikat Рік тому +1

    Your videos are going viral …you both are marvellous singers.God bless …I want to learn all those songs 🙏

  • @georgethampan3531
    @georgethampan3531 Рік тому +1

    Acho, kochamma
    Godbless ❤

  • @minootitus2457
    @minootitus2457 Рік тому +4

    Praise the Lord Almighty for your wonderful life Kochamma , Our God has delivered you from all the pains you gone through 🙏 just thinking of the pain you went through , Our God is a living God , Amen 🙏

  • @binilvargeese8552
    @binilvargeese8552 Рік тому +2

    Prarthikunnu daivam sahayikate ..... God bless you ❤❤❤

  • @aleyammaponnachen5166
    @aleyammaponnachen5166 Рік тому

    Praise God thanksfor your testimony.God Bless You always and protect

  • @marykuttykc5992
    @marykuttykc5992 Рік тому +2

    കൊച്ചമ്മാ എന്നല്ല... മോളേ എന്ന് ഞാൻ വിളിച്ചോട്ടെ...... 😢😢😢😢
    എന്റെ മോളേ 💖💖
    തമ്പുരാൻ കർത്താവ് എപ്പോഴും കാവൽ ആവട്ടെ 🙏🏻

  • @bincysajimon3498
    @bincysajimon3498 Рік тому

    hi kochamma Hope now you are doing well. May Almighty God bless you more and more.
    i love all your songs

  • @padminijoy-eg5pq
    @padminijoy-eg5pq Рік тому +2

    Praise the Lord !! Halleluiah !! Amen.

  • @ponnammajohn514
    @ponnammajohn514 Рік тому

    Praise th Lord 🙏🙏 God bless you kochamma ❤❤😂

  • @rejijoy5648
    @rejijoy5648 Рік тому +1

    Powerful testimony.

  • @philipvarghese100ify
    @philipvarghese100ify Рік тому +1

    God's Grace.......Gods gift.

  • @anjosejames
    @anjosejames 5 місяців тому +1

    God bless you abundantly 🙏

  • @rajudevasya602
    @rajudevasya602 Рік тому +3

    ഒത്തിരി സ്നേഹത്തോട് ഒന്നിനും ഒരു കുറവ് ഉണ്ടാകാതെ❤❤❤

  • @sujamoncy8230
    @sujamoncy8230 Рік тому +1

    God is great.... God bless you Kochamma❤❤❤

  • @SeraViju
    @SeraViju 5 місяців тому +1

    God bless you dear kochamma ❤

  • @geetharajeevgeetha9418
    @geetharajeevgeetha9418 Рік тому +2

    Hai njan ningalude pattu kettu vanna oru subscriber aanu god bless you with family❤❤❤❤❤❤❤

  • @SJK2828
    @SJK2828 Рік тому +2

    കൊച്ചമ്മക്ക് ദൈവം കൂടുതൽ ശക്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @geetharajeevgeetha9418
    @geetharajeevgeetha9418 Рік тому +1

    Etu kettappol anikku orupadu vedhana tonni nammal kanum pole alla aarudeyum jeevitham njan oru hindi aanu pakshe ante daivam karthavanu ante sankadangalil achanteyum kochammayudeum pattu Kelkkum kazdangal saramilla atenikku orupadishdam aanu eppol njan nigale orupadorupadu ishdapedunnu God bless you🙏🙏🙏🙏🙏

  • @gracephilip7680
    @gracephilip7680 Рік тому +1

    A very touching testimony May God Almighty bless you and enable you to be more useful for his Glory

  • @BlessonVargheseToneTravelTech
    @BlessonVargheseToneTravelTech Рік тому +31

    ചേച്ചി ഒരുപാട് പരിചയം ഉണ്ടായിരുന്നിട്ടുകൂടി ഇതൊന്നും അറിയാൻ കഴിഞ്ഞിരുന്നില്ല ചിരിച്ച മുഖത്തിന് പിന്നിൽ ഇങ്ങനെ ഒരു വലിയ അനുഭവം ഉണ്ടാരുന്നു എന്നു അറിയുമ്പോൾ വിഷമം ഉണ്ട്‌. എല്ലാത്തിനും ഉപരിയായി ദൈവം ഹിതം നമ്മളിൽ എല്ലാം നടക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. അവൻ അറിയാതെ ഒന്നും നടക്കില്ലല്ലോ . അക്കര നാട്ടിൽ വീണ്ടും കണ്ടുമുട്ടുമ്പോൾ വീണ്ടും ആ ചിരിയോടു കൂടി പപ്പയെ വീടും കാണുവാൻ ദൈവം ഇടയ്ക്കും. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. പ്രാത്ഥനയോടു കൂടെ 🙏🏻🙏🏻

    • @GraciaMusiczSingalways
      @GraciaMusiczSingalways  Рік тому +3

      Thank you so much 💓 dear Blesson❤

    • @maryaugustine1366
      @maryaugustine1366 Рік тому +1

      All your sufferings are over...now only Blessings. May Our Lord Bless you abundantly ❤

    • @GraciaMusiczSingalways
      @GraciaMusiczSingalways  Рік тому

      @@maryaugustine1366 thank you so much 💓

    • @lucyvarkey5788
      @lucyvarkey5788 Рік тому

      എൻ്റെ മോളെ..മോളുടെ tr ഇതെല്ലാം കേട്ട് പഴയ കാര്യങ്ങൽ ഓർക്കുകയായിരുന്നു..പപ്പായുടെ വേർപാട് ഞങ്ങൾക്ക്, സ്കൂളിന് ,വലിയ നഷ്ടം ആയിരുന്നു.. മോൾ അനുഭവിച്ച വേദനകൾ ഇപ്പോഴാണ് ശരിക്കും മനസ്സിലാകുന്നത്..മിക്കവാറും നിങൾ രണ്ടുപേരും ചേർന്ന് പാടുന്ന പാട്ടുകൾ കേൾക്കാൻ സാധിച്ചിട്ടുണ്ട്..എത്ര മനോഹരമായ ഗാനങ്ങൾ🎉🎉...മയ് GOD ALMIGHTY shower blessings on you throughout your life ❤❤❤🙏🙏🙏

    • @sheejaabraham2378
      @sheejaabraham2378 Рік тому

      ​@@lucyvarkey5788ടീച്ചർ നമ്പർ പോയി ഒന്നുടെ തരുമോ ഷീജ shyby യുടെ അനിയത്തി

  • @rachelbvarghese1742
    @rachelbvarghese1742 Рік тому +3

    ' What shall I render unto the Lord for all his benefits toward me?' Very heart touching words Kochamma! When life gives you a hundred reasons to break down and cry, show life that you have a million reasons to smile and laugh. Stay strong Kochamma. I am sure, you are blessed with love and care of achen. May God bless you both abundantly. With prayers ❤

  • @ranijacob6348
    @ranijacob6348 Рік тому +2

    OMG, I can’t believe this. How beautifully you singing with your achen. God is great, he chooses you for a reason. Pls continue your journey. My prayers and hugs ❤

  • @rachelvarghese1219
    @rachelvarghese1219 Рік тому +3

    God bless you Achen & Kochamma 🙏

  • @calvinashaji4067
    @calvinashaji4067 Рік тому

    Accidentally kanda video pakshe ...daivatinte teerumanam ayirikkum alle sooo inspiring

  • @sandyprabakaran6652
    @sandyprabakaran6652 Рік тому +1

    Praise the Lord sister , God is great Hallelujah Amen thank you for your sharing your papa is very great man he is not dead only rest he is come with in JESUS "O LORD jesus"

  • @blencyvarghese4171
    @blencyvarghese4171 Рік тому

    Kochamma, u r blessed with a.pleasant face and sweet voice even in the midst of ur suffering

  • @alexmm1624
    @alexmm1624 Рік тому

    Praise the Lord. Thank God. Amen.

  • @alexiouschacko3106
    @alexiouschacko3106 Рік тому +1

    ആന്റി യുടെ പാട്ട് കേൾക്കുമ്പോൾ ഞാൻ ഉറച്ചു വിശ്വസിച്ചു ഈ ആന്റി ഒരു catholic ആണ്. കാരണം ഇത്ര മാത്രം അഭിഷേക് ത്തോടെ ആത്മാവിനാൽ നിറഞ്ഞു പാടണമെങ്കിൽ ഒരു കൗദാശീക ജീവിതം നയിക്കുന്ന ആളായിരിക്കണം കാര്യം ഇപ്പോൾ orthodox അച്ചന്റെ ഭാര്യ യാണെങ്കിലും ഇപ്പോൾ മനസ്സിലായി ഈ വലിയ സഹനം ആണ് അഭിഷേകത്തിന്റെ കാരണം ആദ്യം കാലങ്ങളിൽ പാടിയ പല പാട്ടുകളും ഒരു പാട് തവണ കേട്ടു awaiting the next episode

  • @vinithashaji5698
    @vinithashaji5698 Рік тому

    Powerful testimony🙏🙏god bless u🥰

  • @mollyvarghese7242
    @mollyvarghese7242 5 місяців тому +1

    Parise the Lord 🙏🙏🙏

  • @maryjoeasmi2654
    @maryjoeasmi2654 8 місяців тому

    God bless you and your family...

  • @oommenphilip116
    @oommenphilip116 Рік тому +4

    Thank you Kochamma, for sharing your life and experiences. I am sorry to hear the tragedy and loss of your father. Let's thank God for the God of our parents. We all need grace to face each and every moment of our lives. May God be with you always and in all your ways. O P achen

  • @jessyabraham9602
    @jessyabraham9602 Рік тому +3

    Really karanjupoi..😢😢😢
    Thank you lord for giving us this singer

  • @teense611
    @teense611 Рік тому +2

    ഞാൻ മിക്ക പാട്ടുകളും കേൾക്കും, heavenly sound. ഇതുപോലെ ഒരു incident ജീവിതത്തിൽ ഉണ്ടായി എന്ന് ഇപ്പോഴാണ് അറിയുന്നത്. Sorry for your loss

  • @marybabu9981
    @marybabu9981 Рік тому +2

    ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ 🙏❤