ഞങ്ങൾ എവിടെ? UK? Ireland?

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 1 тис.

  • @shantyninan4152
    @shantyninan4152 Рік тому +32

    ഇപ്പോൾ ആണ് ഈ വീഡിയോ കണ്ടത്. നെഗറ്റീവ് കമെന്റ്സ് ഓർത്തു വിഷമിക്കല്ലേ, നിങ്ങളുടെ ഓരോ വീഡിയോസ് ഞങ്ങൾക്ക് തരുന്ന പോസിറ്റീവ് എനർജി ഉണ്ടല്ലോ, അത് പറഞ്ഞു അറിയിക്കാൻ വയ്യ. അതുകൊണ്ട് നെഗറ്റീവ് കമന്റ്സ് അതിന്റെ വഴിക്കു പോവട്ടെ, നിങ്ങൾ വിഷമിക്കല്ലേ pls. 🙏🏻🙏🏻

  • @treasureinclay1590
    @treasureinclay1590 Рік тому +7

    നിങ്ങളെപ്പോലെയുള്ള നല്ല കുടുംബങ്ങൾ സമൂഹത്തിന് നല്ല മാതൃകയാണ്. ലോകം മുഴുവൻ ദൈവസ്നേഹത്താൽ നിറയ്ക്കുന്നതിന് നല്ല ദൈവം നിങ്ങളെ ഉപകരണങ്ങൾ ആക്കി മാറ്റട്ടെ.

  • @sherlythomask.8800
    @sherlythomask.8800 Рік тому +17

    നിങ്ങളുടെ വീഡിയോ കാണുന്നത് വളരെ സന്തോഷമാണ്. പാട്ടുകൾ കേൾക്കുമ്പോൾ കർത്താവ് എന്നെ ചേർത്തുപിടിക്കുന്ന ഒരു feel ആണ്. അച്ചനെയും കൊച്ചമ്മയെയും കുഞ്ഞിനേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഞങ്ങളെയും പ്രാർത്ഥനയിൽ ഓർക്കണേ.
    🙏🙏🙏

  • @sajimoncy1331
    @sajimoncy1331 Рік тому +5

    അച്ഛനും അമ്മായിയും നല്ലൊരു സ്‌നേഹ ദമ്പതികളാണ്..... എല്ലാർക്കും ഒരു മാതൃക ആവട്ടെ ആ ജീവിതം.... ഫ്രം സൗദി 🙏

  • @bettypothen1826
    @bettypothen1826 Рік тому +9

    അച്ഛനെയും kochamma യും കാണുന്നത് തന്നെ വലിയ സന്തോഷം ആണ്. ഒരു postive energy ഉണ്ട് എല്ലാ msg യിലും. പ്രാർത്ഥന യിൽ പരസ്പരം ഓർക്കാം 🥰🙏

  • @jubinjoseph3846
    @jubinjoseph3846 Рік тому +4

    അച്ഛനെയും കൊച്ചമ്മയെയും മോളെയും എല്ലാവരെയും നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ, ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ 🙏🙏🙏

  • @sumironirene3931
    @sumironirene3931 7 місяців тому +4

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏

  • @jayaluke2943
    @jayaluke2943 Рік тому +4

    വളരെ ആഗ്രഹത്തോടെ അറിയാൻ കാത്തിരുന്ന വിവരങ്ങൾ. ഞാൻ നിങ്ങളെ മൂവരെയും വളരെ സ്നേഹിക്കുന്നു. അച്ഛനും, കൊച്ചമ്മയും സംസാരിക്കുന്നത് കേൾക്കാൻ ഒത്തിരി രസമാണ് കൂടാതെ ഒരു നല്ല പോസിറ്റീവ് energy ആണ് ലഭിക്കുന്നത്. ദൈവം തുടർന്നും അച്ഛനെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ. Stay blessed & be a blessing for many. 🙏🏻😍.

  • @user-tt1ht4yg1y
    @user-tt1ht4yg1y 18 днів тому +1

    Good evening Father & sister Grace This is lot of Godly messages in your Testimony God Bless you!!!

  • @sheenaalex1974
    @sheenaalex1974 Рік тому +5

    Achen ,kochamma & mol happy to see you all .Divine voice ,always pleasent ,happy to hear the songs too.God bless your family abundantly. Please remember us in your valuable prayer

  • @smithamurali808
    @smithamurali808 Рік тому +1

    തിരിച്ച് ജോലിക്ക് കയറാൻ പോകുന്നു എന്നതിൽ ദൈവത്തിന് സ്തോത്രം കാല് വേദന കുറഞ്ഞു എന്നതിൽ ദൈവം തൊട്ടു് സുഖമാക്കി മോളെ ദൈവത്തിന്റെ കൃപ തന്നെ അച്ഛനെ കിട്ടിയതിൽ അതിലും ദൈവത്തിന്റെ മഹാ Miracle തന്നെ.❤

  • @lalikoshy2004
    @lalikoshy2004 Рік тому +8

    Thank you Achen and Kochamma! we are very happy to hear about you. I thought you are somewhere here in US. Last week also we heard the beautiful duet for our HTRC Convention.
    Thousands of Praises to God for all the Blessings you get, after all the sufferings and pain!
    May God Bless us all and cover us by His Supernatural Grace and Mercy throughout our lives! ❤

  • @lissyvarghese2197
    @lissyvarghese2197 20 днів тому +2

    ദൈവത്തിന് ഒരായിരം നന്ദി അച്ഛനും കൊച്ചമ്മയും ഇത്ര നല്ല positive energy ഞങ്ങൾക്ക് തരുന്നതിനു 🙏🙏

  • @lysammaoommen5300
    @lysammaoommen5300 Рік тому +4

    Recently only I came to know about Kochamma's health. I am praying from that day. Love your voice and singing. God bless you both.

  • @elsyantony6540
    @elsyantony6540 6 місяців тому +1

    അച്ചന്റെയും കൊച്ചമ്മയുടെയും പാട്ട് അതിരാവിലെ കേൾക്കുന്നു ഒരു പാട് അനുഗ്രഹമായി തോന്നുന്നു.ഞങ്ങളുടെ കുടുംബത്തെയും പ്രാർത്ഥനയിൽ ഓർക്കുക.

  • @TinsyKElso
    @TinsyKElso Рік тому +3

    🙏 എന്നും അച്ചനെയും കൊച്ചമ്മയേയും മോളുട്ടിയേയും പ്രാർത്ഥനയിൽ ഓർക്കാറുണ്ട്🙏❤️ ഞങ്ങളെയും ഓർക്കണേ🙏😊

  • @jaimolgeorge6456
    @jaimolgeorge6456 Рік тому +1

    രണ്ടു പേരുടെയും സംഗീതം അനുഗ്രഹീതമാണ്.കർത്താവ് അനുഗ്രഹിക്കട്ടെ.അനേകർക്ക് ആത്മീയ ഉണർവ് നൽകുന്ന താണ് നിങ്ങളുടെ പാട്ടുകൾ

  • @leyavarghese2199
    @leyavarghese2199 Рік тому +3

    പ്രത്യാശ നൽകുന്ന സന്ദേശം ..... മനോഹരമായ പാട്ടുകൾ ...... ഒത്തിരി സന്തോഷം .... ദൈവം അനുഗ്രഹിക്കട്ടെ

  • @shinykonghot4233
    @shinykonghot4233 Рік тому +1

    Good Evening Fr & kochamma othiri othiri santhosham Fr kochammayeum kanumpole Ulla santhosham paranju ariyikan vayya parathikunududaily njagaleyum Prathaniyil orkkuvaa Loveyou ❤❤❤❤❤

  • @kusumamkuruvilla2631
    @kusumamkuruvilla2631 Рік тому +6

    Made for each other. Both are so cute. your words, as well as the language, are very sweet.
    God bless Achen , Kochamma and Molu.

  • @sandyprabakaran6652
    @sandyprabakaran6652 Рік тому

    Praise the Lord Acha&kochamma ,നിങ്ങളുടെ വീഡിയോ കാണുമ്പോൾഒരു നല്ല സമാധാനം ഉണ്ട്പിന്നെ കൊച്ചമ്മ പറഞ്ഞില്ലേ ഒരു ബന്ധവും ഇല്ലാത്തവർഅങ്ങനെ പറയല്ലേസോറി്ക് തോന്നിയത് ഞാൻ നിങ്ങളെ അറിയിക്കുന്നുകർത്താവിൽ നമ്മളെല്ലാവരും സഹോദരനും സഹോദരികളും ആണ്രക്തബന്ധത്തിനെക്കാൾ വലിയ ബന്ധമാണ് കൊച്ചമ്മരക്തബന്ധത്തിനെക്കാൾ വലിയ ബന്ധമാണ് കൊച്ചമ്മയെ നമ്മുടെ ബന്ധംഎനിക്കത് ശരിക്കും അറിയാംകാരണം എന്റെ ജീവിതം എന്നെ പഠിപ്പിച്ചതാണ് പിന്നെ ഒരു സംശയം ചോദിക്കട്ടെകൊച്ചമ്മയും അച്ഛനുംതാമരശ്ശേരി രൂപതയിൽ ഉണ്ടായിരുന്നുഎനിക്ക് നല്ല പരിചയമുള്ള അച്ഛനെയും കൊച്ചമ്മയും ആയി തോന്നുന്നുഅവിടെ ഫാദർ വിൽസൺഅച്ഛനെ അറിയുമോകൊച്ചമ്മയുടെ പേര് ജിജി എന്നാണ്അവർ ഹൈസ്കൂൾ അധ്യാപികയാണ്എനിക്ക് ഒത്തിരിവേണ്ടപ്പെട്ട കുടുംബമാണ് ഇപ്പോൾ അവരെ കാണുന്ന പോലെയാണ് ഞാൻനിങ്ങളെ കാണുന്നത ് ഒന്ന് മറുപടി തരണമേകർത്താവിൻറെ കൃപയിൽഅച്ഛനും കൊച്ചമ്മയും കുഞ്ഞുംസന്തോഷത്തോടെയും സമാധാനത്തോടെയുംഎന്നും ഞങ്ങൾക്ക് ആശ്വാസമുള്ള വീഡിയോ കൊണ്ടുവരണമെന്ന്ആശംസിക്കുന്നുനിങ്ങളുടെ എല്ലാവിധ കാര്യത്തിലും ദൈവം അനുഗ്രഹിക്കും ആമേൻ

    • @GraciaMusiczSingalways
      @GraciaMusiczSingalways  Рік тому

      God bless you ❤

    • @sandyprabakaran6652
      @sandyprabakaran6652 Рік тому

      @@GraciaMusiczSingalways Thank you,പിന്നെ എന്റെ ചോദ്യത്തിന് മറുപടി തന്നില്ലല്ലോ കൊച്ചമ്മഫാദർ വിൽസൺജിജി കൊച്ചമ്മതാമരശ്ശേരി രൂപതയിലായിരുന്നു അച്ഛൻഇവരെ അറിയുമോഎൻറെ കയ്യിൽ നിന്നും അച്ഛൻറെ ഫോൺ നമ്പർ നഷ്ടപ്പെട്ടുപോയി

  • @ReenaThomas1
    @ReenaThomas1 Рік тому +3

    Very happy to see your videos...really loved to watch it always 🥰എന്തോ ഒരു പോസിറ്റീവ് vibe നിങ്ങളുടെ പാട്ട് വഴിയും സംസാരം വഴിയും കിട്ടുന്നുണ്ട്...May God bless you 🙏🥰

  • @leelasleeba686
    @leelasleeba686 День тому +1

    I like to watch your videos Mole, Bless you and your family, very Humble, Love you so much

  • @bindhusuju9253
    @bindhusuju9253 8 місяців тому +1

    Adhyamayitanu veedio. Kandath othiri ishtam ayi Deivam anugrahikate

  • @mercyjoseph9077
    @mercyjoseph9077 Рік тому +4

    Achanepole oru husbendine kiittiyathu gracinte mahabhagyam.

  • @elizabethgeorge5340
    @elizabethgeorge5340 10 місяців тому +2

    Nice talk. God's blessings🙏

  • @joemoljoseph1273
    @joemoljoseph1273 Рік тому +2

    ഇത്രത്തോളം എന്നെ കൊണ്ടു വന്നീടുവാൻ ഈ പാട്ട് video ക്ക് യോജിച്ചത് ആണ്.പ്രാർത്ഥനയിൽ ഞങ്ങളെയും കുടുംബമായി ഓർക്കണമേ.God bless you all 👍🙏🙏🙏

  • @yohannanoonnunny8442
    @yohannanoonnunny8442 Рік тому

    കൊച്ചമ്മയുടെ സാക്ഷ്യം വളരെ പ്രചോദനം ആണ്. നിങ്ങളെ ദൈവം മേൽകുമേൽ അനുഗ്രഹിക്കട്ടെ 🙏

  • @ligithomas9522
    @ligithomas9522 Рік тому +3

    How innocent Father is ! Grace is a lucky girl.

  • @leelasleeba686
    @leelasleeba686 День тому +1

    Very happy to hear, thank you 🙏

  • @ekskumari
    @ekskumari Рік тому +1

    നിങ്ങളുടെ സംസാരം ഒത്തിരി positive energy തരുന്നു, Thanku

  • @shineyninan5705
    @shineyninan5705 9 днів тому +1

    Hi, I'm living in Bangalore, our church is close to Anagalpura. I'm very much happy to listen to your talk.

  • @JessyJacob-hy6dk
    @JessyJacob-hy6dk Рік тому

    കൊച്ചമ്മയുടെ ജീവിതം കേട്ടപ്പോൾ ഞാനുമായി സാമ്യം തോന്നി. എന്നെ ഒരുപക്ഷെ ഓർമയുണ്ടാകും. വെള്ളക്കോട്ട് സിൻസിയുടെ ഭാര്യ ജെസ്സി. ഒരു വലിയ ആക്‌സിഡന്റിൽ നിന്ന് വളരെ കഷ്ടിച്ച് രക്ഷപ്പെട്ട ആളാണ് ഞാൻ. ബോൺ ആൻഡ്‌ സ്കിൻ ഗ്രാഫ്റ്റിംഗ് ഒക്കെ ചെയ്തപ്പോൾ ഉണ്ടായ പെയിൻ എല്ലാം ഞാനും സഹിച്ചു. ദൈവത്തിന്റെ കരുതൽ ഒന്ന് മാത്രം കൊണ്ടാണ് ഇന്ന് നടക്കാൻ പറ്റുന്നത്. ഒരിക്കൽ ബാംഗ്ലൂർ പോകുന്നതിനു മുൻപ് ഡ്രസ്സ്‌ സ്റ്റിച്ച് ചെയ്യാൻ എന്റെ ഷോപ്പിൽ വന്നിരുന്നു. പ്രാർത്ഥനയിൽ ഓർക്കണം. ഞാനും പ്രാർത്ഥിക്കാം. അച്ചൻ തീർച്ചയായും എന്നെ അറിയും.

  • @joseea316
    @joseea316 11 місяців тому +2

    praise the Lord hallelujah Amen

  • @sushamass474
    @sushamass474 Рік тому +1

    ദൈവത്തിന്റെ കരുതൽ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കട്ടെ......Stay blessed always......

  • @shantyninan4152
    @shantyninan4152 Рік тому +1

    എല്ലാ ദിവസവും നിങ്ങളുടെ video കാണാൻ ആകാംഷ ആണ്. വളരെ നല്ല ഉപകാരപ്രേദമായ വീഡിയോസ്. ദൈവം ധരാളമായി കൃപകൾ ചൊരിയട്ടെ നിങ്ങളുടെ കുടുംബത്തിൽ. കാലിനു വേദന കുറവുണ്ടോ. ഞാൻ എന്നും പ്രാർത്ഥിക്കുന്നുണ്ട് കെട്ടോ. കൊച്ചമ്മ എന്തു ജോലി ആണ് ചെയുന്നത്. കൂടുതൽ സമയം നിൽകുമ്പോൾ ആണോ വേദന കൂടുന്നെ. പാവം, എന്തു സഹിക്കുന്നു.

  • @godislove4917
    @godislove4917 Рік тому

    എന്റെയും ചോദ്യം ഉണ്ടായിരുന്നു നിങ്ങൾ എവിടെയാണെന്നുള്ളത്. OK ... ദൈവ കൃപ നിങ്ങളെ ജീവിതദൗത്യം പൂർത്തിയാക്കുവാൻ സഹായിക്കട്ടെ🎉🎉🎉🎉

  • @MariamaSunil
    @MariamaSunil 5 місяців тому +1

    Good message. .
    God.blessed.you .
    Amen 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻

  • @shajisebastian6590
    @shajisebastian6590 7 місяців тому +1

    Good 😊👍 mind and knowledge sharing..... God bless 🙏💖 you all Life...

  • @nvmathai2869
    @nvmathai2869 Рік тому

    ഒരു മിനിറ്റ്, ഞാനും ഇവിടെ പാചകത്തിൽ ആണ്, എന്റെയും കുക്കർ ശബ്ധിക്കുന്നു. നോക്കീട്ടു വന്നു ബാക്കി കേൾക്കാം!!"
    ഒത്തിരി സ്നേഹത്തോടെ
    അച്ഛനും, കൊച്മ്മക്ക്, കുഞ്ഞിനും ഒത്തിരി
    സ്നേഹത്തോടെ, ആശംസകൾ ❤

  • @usharaju2906
    @usharaju2906 Рік тому +1

    കൊച്ചമ്മയും അച്ചനും മോളും U K ൽ ആണല്ലോ സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു പ്രാർത്ഥനയിൽ എന്നെയും എൻ്റെ കുടുംബത്തേയും ഓർക്കണേ

  • @cicilysunny5941
    @cicilysunny5941 Рік тому

    അടുത്തിടെ ആണ് vedio ശ്രദ്ധിക്കാൻ തുടങ്ങിയത്, കൊച്ചമ്മയുടെ testimony
    യാദൃശ്ചികമായി കണ്ടു ദൈവത്തിന്റെ കരുതലിനു നന്ദി. നല്ല സ്വരമാധുര്യം ദൈവം തന്നല്ലോ. വളരെ ഇഷ്ടമായി. എന്റെ മോൾ uk യിൽ yorkshire il ആണ്. Family ആയിട്ടു. സ്റ്റാഫ്‌ nurse. രണ്ടര വർഷമായി പോയിട്ടു. സന്തോഷമായിരിക്ക. പ്രാർത്ഥനയിൽ ഓർക്കുന്നു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണേ. 🙏🙏🙏

  • @user-wx4xb9un8k
    @user-wx4xb9un8k Рік тому

    ❤❤നല്ല സ്ക്ഷി കേട്ടു കഴിഞ്ഞപ്പോൾ എന്നാലും god വലുതായി നടത്തു ന്നല്ലോ വീണ്ടും പ്രയർ ചെയാം മോൾ സുഖമാണോ

  • @keralaflowers3245
    @keralaflowers3245 Рік тому

    എല്ലാ കഷ്ടതകളും പ്രയാസങ്ങളും ഉള്ള സമയത്ത് ഒരു ദൈവത്തെപ്പോലെ അച്ഛൻ കൊച്ചമ്മയെ സ്നേഹിച്ചു കൊണ്ട് ഒരു ദൈവത്തെ പോലെ കൂടെ നടക്കുന്നതിൽ അച്ഛനെ കോടാനുകോടി ദൈവാനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു കുഞ്ഞിനെയും ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥനയിൽ ഓർക്കുമല്ലോ എന്ന് അന്നമ്മ ആലഞ്ചേരി കൊച്ചമ്മയുടെ കഷ്ടതകൾ കേട്ടപ്പോൾഎത്ര കണ്ണുനീർ എൻറെ കണ്ണിൽ നിന്നും പോയി എന്ന് എനിക്ക് തന്നെ അറിയുകയില്ല ഇപ്പോൾ വിദേശത്താണ് എന്ന് കേട്ടപ്പോൾതിരിച്ച് ജോലിയിൽ കയറുന്നു എന്നറിഞ്ഞതിൽ വളരെയേറെ സന്തോഷം ദൈവത്തെ സ്തുതിക്കുന്നു

  • @cicilymathew489
    @cicilymathew489 Рік тому +1

    അച്ചനെയും കൊച്ചമ്മയെയും വീണ്ടും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം . നിങ്ങളുടെ പാട്ടുകൾ കേൾക്കുമ്പോൾ വളരെ സന്തോഷം ആണ്. God bless both of you.

  • @uthamanvadakkevarium410
    @uthamanvadakkevarium410 Рік тому

    നല്ല കാര്യങ്ങൾ ആണല്ലോ share ചെയ്യുന്നത്.ഈശ്വരൻ കൂടെ എപ്പോഴും ഉണ്ടാവും.നന്ദി.

  • @bindhusunil5586
    @bindhusunil5586 Рік тому

    രണ്ടു പേരുടെയും ചിരി തന്നെ ഒരു പോസിറ്റിവ് എനർജി ആ ണ്. ബൈബിൾ വേഡ്സ് കൂടെ കേൾക്കുമ്പോൾ ഒത്തിരി പോസിറ്റീവ് എനർജി കിട്ടും. God Bless abundantly achen,Kochamma,and Mol.
    Your story was very heart touching and painful.God is great.And achen and your parents are God gifted.Continue singing with God gifted voice.
    God Bless you all.

  • @sherlyjames8691
    @sherlyjames8691 Рік тому

    അച്ചൻ, കൊച്ചമ്മ ഒത്തിരി ഇഷ്ടമായി . വീഡിയോ എല്ലാ കാണാറുണ്ട്. അതിജീവനത്തിന്റെ കഥ ഏറെ സ്വാധീനം ചെലുത്തി.കൂടുതൽ അനുഗ്രഹം ആകട്ടെ ജീവിതം. ഒത്തിരി സ്നേഹത്തോടെ

  • @lissythomas7345
    @lissythomas7345 25 днів тому +1

    Ningal 2 perudeyum video kanarundu othiri eshtam ❤❤

  • @binisaju9572
    @binisaju9572 9 місяців тому +1

    Acha, kochamma and molu God bless. Positive thoughts. Thank you

  • @thresiammajohnson799
    @thresiammajohnson799 21 день тому +1

    Remember us in your prayers.. Thank you for sharing your experience

  • @jincysudeesh4517
    @jincysudeesh4517 Рік тому

    ഒരുപാട് ഇഴ്ട്ടമാണ് രണ്ടുപേരെയും. പാട്ട്..അത് പറയാനില്ല സൂപ്പർ. 🙏🏻💐🙏🏻

  • @elizabethphilip6615
    @elizabethphilip6615 Рік тому +1

    Such an inspiring message … God bless

  • @bindhujinesh7712
    @bindhujinesh7712 Рік тому

    ഹായ് കൊച്ചമ്മാ&അച്ചൻ ഞാൻ ഇന്നാണ് സ ഇന്നാണ് Suscribe ചെയ്തത് രണ്ട് ദിവസമായി യൂ ട്യൂബ് ഓപ്പൺ ആക്കുമ്പോൾ എൻെറ ജീവിതം എന്ന വീഡിയോ കാണുന്നൂ ഇന്ന് കണ്ടു ആദ്യമായി കണ്ട വീഡിയോ ഒരു പാട് സങ്കടവും കരച്ചിലും വന്നു ,ദൈവം വിടുവിച്ച സാക്ഷ്യം കേട്ടപ്പോൾ ആശ്വാസം തോന്നി എല്ലാ വീഡിയോസും കാണണും ഇനിയും😍😍

  • @sheebadani3534
    @sheebadani3534 Рік тому

    Hi Achen n kochamma my husband’s brother children are in Bristol, Jomon n Ayien, both r nurses, they go to marthoma church.They r also there like an year

  • @elizabethrajan970
    @elizabethrajan970 Рік тому +1

    Enthoru humble people anu ningal, love to see you ,daivam dharalum anugrahikkatte. Love from USA

  • @kcjose2972
    @kcjose2972 Рік тому +1

    I am a catholic.But i do love your Angela songs.The sound of you both are very very attractive and have a divine touch. So continue your divine service.May God bless you in all your duties. ❤🎉🎉🎉

  • @aliceprakash7964
    @aliceprakash7964 9 місяців тому +1

    God bless യൂ and your ഫാമിലി ♥️❤️🙏

  • @lissammaraju7472
    @lissammaraju7472 Рік тому

    ഇന്നലെ ഞാൻ Bristol പോയി വന്നതെയുള്ളൂ. Bath എന്ന സ്ഥലത്തേക്കുള്ള board കണ്ടിരുന്നു.I’m from Ireland.
    Happy to listen you both and your songs. Beautiful voice. God bless you all.

  • @jessyjames9635
    @jessyjames9635 Рік тому

    Praise the Lord ! Beautiful thoughts ! Have a blessed life in UK !

  • @monijoseph2216
    @monijoseph2216 5 місяців тому +1

    God bless you all aboundantly Dear Father and Kochamme

  • @accujose
    @accujose Рік тому +1

    Prayers Achan,serene mol and Kochumol
    Really beautiful 😍 place

  • @divyanair5560
    @divyanair5560 Рік тому

    Achen and Gracy kanubol thane positive anu beautiful video 😊😊😊🙏🙏🙏

  • @salygeorge524
    @salygeorge524 Рік тому +1

    Gid bless u, dear Achen & Kochamma.

  • @elbysabu9264
    @elbysabu9264 22 дні тому +1

    Super chiri

  • @sarasuchacko958
    @sarasuchacko958 Рік тому

    I am a 'Mundakayam kari'.l happened to view a few of your episodes.Contnue your good work in enriching the faith in others.May the good Lord bless you n me.

  • @geetharajeevgeetha9418
    @geetharajeevgeetha9418 Рік тому +1

    Hai kochmma achan kichumani ningalude alla videos kanum ennle padiya song super God bless you anikku vendi onnu vilichal oodi ante aa song padumo ningl randuperum padunnathu kelkkan orupadishdam❤❤❤❤❤❤❤❤❤❤

  • @jessysabu7820
    @jessysabu7820 Рік тому +1

    Very happy to see your videos. Stay blessed❤

  • @lizychacko2009
    @lizychacko2009 2 місяці тому +1

    എന്റെ മോനും കുടുംബവും അവിടെ ആണേ

  • @sheejamartin5640
    @sheejamartin5640 Рік тому +1

    Acha.. achanteyum familyudeyum videos enikk othirii Santhosham tharunnathaan..🥰 njan oru orthodoxkaari aayirunnu .. after marriage ippo RC ahnn.. kochammayude life storyum ningalude pattukalum kett karanj poyii sherikkum.. ningal ippo oru kudumbangathe poole thonnunnu💞..iniyum othiri videos cheyyanam.. ningal eppozhum njangalude prarthanayill und..njngalkkuvendiyum prarthikkanee🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤

  • @blessyshaji3232
    @blessyshaji3232 Рік тому

    God bless Achen&Kochamma love your songs

  • @ameyaabraham2723
    @ameyaabraham2723 Рік тому +2

    Enthoru simplicity aanu both of you. God blessed you already with singing talent.

  • @PriyaPC1226
    @PriyaPC1226 Рік тому +1

    Nice video. You can use this rhyme next time. Thirty days have September, April, June and November 😆

  • @susanabraham1707
    @susanabraham1707 Рік тому

    Thank you We always loved your music, songs
    Are you working in UK
    What do you do

  • @maryroy5999
    @maryroy5999 Рік тому +1

    നല്ല ദൈവ ശോഭയുള്ള മുഖം അച്ഛന്റെയും അമ്മായിയുടെയു മോളുടെയും

  • @ekskumari
    @ekskumari Рік тому

    Dear Grace അച്ഛാ ഞാൻ നിങ്ങളുടെ പാട്ടുകൾ കേൾക്കാറുണ്ട്, പക്ഷെ ഇപ്പഴാ ഞാൻ തെ ര ഞ്ഞു പിടിച്ച് കാണുന്നത് ഇപ്പ ഴാണ്, കഴിഞ്ഞ എതോ ഒരു vedio യിൽ ഞാൻ ചോദിച്ചിരുന്നു നിങ്ങൾ ulk യിൽ ആണോ എന്ന്, ഇന്നതിന് ഉത്തരം കിട്ടിയപ്പോൾ ഒത്തിരിസന്തോഷം തോന്നി, എനിക്ക് നിങ്ങളോട് ഒന്നു സംസാരിക്കണമെന്ന് ആഗ്രഹമുണ്ട്, മോളെ നിന്റെ കഥ കേട്ട് ഞാനിരുന്നു കരഞ്ഞു പോയിട്ടോ. അതി പ്പിന്നാ തിരഞ്ഞ് പിടിച്ച് എല്ലാ vedios ഉം പാട്ടുകളും കേൾക്കുന്നത്,

  • @sosammajohn3811
    @sosammajohn3811 Рік тому

    Happy to hear from both of you, last week I happened to see one of your videos, and continued to watch about 12 videos in a sitting. Very blessed songs and beautiful voices. May God continue to bless you 🙏

  • @sherlymathew532
    @sherlymathew532 Рік тому

    Messages vidathirikkan pattilla... So sweet song.... So sweet smiling always

  • @RojeshGeorge
    @RojeshGeorge Рік тому

    മറന്നു പോയ പല പാട്ടുകൾ കൊച്ചമ്മ പാടി കേട്ടപ്പോൾ സന്തോഷം തോന്നി

  • @minishaji6608
    @minishaji6608 Рік тому +2

    So happy to hear that Shyju achen & family reached in the UK. God bless you dears.

  • @babythomas7183
    @babythomas7183 Рік тому

    അതേ ദൈവത്തിന്റെ സമയത്തിനായി കാത്തിരുന്നാൽ അപ്പോൾ കിട്ടുന്ന അനുഗ്രഹത്തിന്റെ ആ സന്തോഷം വളരെ വലുത് തന്നെ. ദൈവം നിങ്ങളെ കൂടുതലായി അനുഗ്രഹിക്കട്ടെ 🙏

  • @ameyaabraham2723
    @ameyaabraham2723 Рік тому

    Oru karyam parayan virtu. Njaan disturbed aavumbol okke kelkunna oru song aanu oru mazhayum thorathirunnittilla. Enthoru voice aanu randuperudem. Oru energy aanu hope aanu aa pattu kettu kazhiumbol ningalude voicil kelkkan aanu Othiri Ishtam. Randuperem daivam Inium Inium anugrahikatte. Pattu nirthalle

  • @tituspp2352
    @tituspp2352 Рік тому

    Celestial speech good god bless u

  • @jeesanpadayatty3569
    @jeesanpadayatty3569 Рік тому

    എന്റെ ഹൃദയം മൂന്നുകാര്യങ്ങളില്‍ആനന്‌ദംകൊള്ളുന്നു;
    അവ കര്‍ത്താവിന്റെയും മനുഷ്യരുടെയും ദൃഷ്‌ടിയില്‍ മനോഹരമാണ്‌ -
    സഹോദരന്‍മാര്‍ തമ്മിലുള്ള യോജിപ്പ്‌,
    അയല്‍ക്കാര്‍ തമ്മിലുള്ള സൗഹൃദം,ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കുപരസ്‌പരമുള്ള ലയം.
    പ്രഭാഷകന്‍ 25 : 1

  • @lovelytalks4047
    @lovelytalks4047 Рік тому

    ethra nalla voice anu...god bless you

  • @betsycherian116
    @betsycherian116 8 місяців тому +1

    God bless you abundantly Achan&Kochamma. I was one of your subscribers long time. Because I love music. Recently I heard Kochamma testimony how she went through. Let Almighty God guide you and bless your family

  • @leelasleeba686
    @leelasleeba686 День тому +1

    Pray for Stanley please 🙏

  • @mariammamammen5361
    @mariammamammen5361 Рік тому

    യുകെയിൽ വരാൻ പറ്റിയില്ലെങ്കിലും ആ സീനറി യും ലാവണ്ടറും കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി വളരെ സന്തോഷം തോന്നി

  • @jacobthomas3180
    @jacobthomas3180 7 місяців тому +1

    Loving,Achen,i may request you,encourage and do something for Ecumenismn,i am a pentacostal believer. Just love your videos.

  • @bessymohangeorge
    @bessymohangeorge Рік тому +1

    അച്ഛനെയും കുടുംബത്തെയും ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ

  • @kochumoljohnson7194
    @kochumoljohnson7194 Рік тому

    അച്ഛനെയും കൊച്ചാമ്മയും ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥനയിൽ ഓർക്കാം

  • @mercyjoseph9077
    @mercyjoseph9077 Рік тому +2

    Appol ningal keralathilalle❤ makale.❤❤

  • @sajicherian5035
    @sajicherian5035 Рік тому

    Good message.
    Happy to see you both with pleasure mind. God bless 🙌

  • @shynikurian9051
    @shynikurian9051 Рік тому

    എനിക്ക് നിങ്ങളെ കാണുന്നത് തന്നെ ഒരു പൊസിറ്റീവ് എനർജിയാണ്.
    ഒരുപാടിഷ്ടം❤❤

  • @annondan78
    @annondan78 Рік тому +2

    Dear Achen and Kochamma, nice to know settled in UK. Both have a lovelly voice and great talent , your songs makes our day, we listen beautifull devotional songs daily from your channel. May God bless abundantly with more singing and may god bless in your profession and God bless your family where ever you go . Keep smiling and Take care😊

  • @nijilyphilip7915
    @nijilyphilip7915 Рік тому

    നിങ്ങൾ രണ്ടു പേരും അത്രയ്ക്ക് പോസിറ്റീവ് ആണു അതാ നിങ്ങളുടെ ഗുണം ദൈവം അനുഗ്രഹിച്ച മക്കൾ ഷേർലി എന്ന ഈ സഹോദരിക്ക് അങ്ങനെയാണ് തോന്നിയത് ആമേൻ

  • @sarasuchacko958
    @sarasuchacko958 Рік тому

    I am
    a 'Mundakayamkari'.I happened to view a few of your episodes. Very commendable service done by the couple to enrich the faith in others. Continue the good work n God Bless you n me.

    • @kumarieabraham8793
      @kumarieabraham8793 Рік тому

      Achen n kochamma. Happy to see you again. All the best. Prayers

  • @user-jx6tx5gm8e
    @user-jx6tx5gm8e Рік тому

    Adyamayi anu ningalude video kanunnathu. Ini Ella videos kanum.good motivation anu. God bless you. Prarthanayil enneyum koodi orkane

  • @JOHN1980JACOB
    @JOHN1980JACOB Рік тому

    Dear Achen and Kochamma,
    We are staying in Anagalapura Anugraha Layout, we both have many resemblance regarding relocation. you all family relocated to UK August 2022, and we family come to Anagalapura also same month 24th August 2022 from ABU Dhabi.
    Where you were stayed in Anagalapura?
    God Bless abundantly..
    Achen and Kochamma, you both singing very well...❤❤❤
    Regards,
    John

    • @GraciaMusiczSingalways
      @GraciaMusiczSingalways  Рік тому +1

      Defence garden near to college pu

    • @JOHN1980JACOB
      @JOHN1980JACOB Рік тому

      @@GraciaMusiczSingalways thank you so much Achen and Kochamma, really we missed to see you directly.

  • @loveesintelokam9928
    @loveesintelokam9928 Рік тому +1

    God bless Achan & Kochamma .Love your songs ,testimony, your innocence.God bless ❤🎉