Це відео не доступне.
Перепрошуємо.

അടുക്കള സ്ഥാനം തെറ്റിയാൽ മാറാരോഗങ്ങൾ ഫലം |VASTUSASTHRA|V.B.UNNITHAN

Поділитися
Вставка
  • Опубліковано 8 лип 2024
  • Contact:9447249669,9400149149 #instagram #magazine #photography #respect #update #vastu #vastuexpert #vastushastra #vastutips #vbunnithan

КОМЕНТАРІ • 32

  • @vishnuunnithan5005
    @vishnuunnithan5005 Місяць тому +1

    🙋‍♂️🙋‍♂️ ഗുഡ് information

  • @vimalemmanuel4514
    @vimalemmanuel4514 Місяць тому +2

    നൂറുശതമാനം സത്യം❤❤❤

  • @VishnuPrasad-nd6nq
    @VishnuPrasad-nd6nq Місяць тому +3

    അടുക്കള തെക്കു കിഴക്കേ ആണ് ഏറ്റവും നല്ല തു

  • @ruk489
    @ruk489 Місяць тому +1

    Stor room vadaku kizhakanu pblm undo

  • @pcrpranavblog2198
    @pcrpranavblog2198 Місяць тому

    സാർ എന്റെ വീട്. പ്രധാന വാതിൽ തെക്ക് ഭാഗത്താണ്. പക്ഷേ തെക്ക് ന്ന് കിഴക്കോട്ടാണ് ഇറങ്ങുന്നത്. വടക്ക് കിടക്കാണ് അടുക്ക വീട്ടിൽ താമസം തുടങ്ങി ഒരുയിട്ട് 8 വർഷമായി. ഞാൻ

  • @user-lh5qn3fw3f
    @user-lh5qn3fw3f Місяць тому

    Theku kizhaku Bagathea Agniku Kadinyam Kuduthalanu Lady's Manasika Prayasangal Undakunu Anbavichathanu Guro VADAKU KIZHAKU .UTHAMAM

  • @ushag9266
    @ushag9266 Місяць тому +2

    Sir, കുറേ നാൾ മുൻപ് എന്റെ വീട്ടിൽ വന്ന ഒരാൾ പറഞ്ഞു തെക്ക് കിഴക്കു മുറി അടുക്കള ആക്കാൻ. എന്റെ അടുക്കള വടക്ക് പടിഞ്ഞാറ് ആണ്. അങ്ങോട്ടു മാറ്റിയാലോ എന്ന് ഞാൻ വിചാരിക്കുന്നു, SIr.

  • @user-ez2kr7um2i
    @user-ez2kr7um2i Місяць тому

    അഗ്നികോണിലെഅടുകളയയില്non. വെയ്കാന്പററുമോ. Sirമന:ധനസമൃദിയുംകുറയും ഡിപ്റഷനുവരുംഎനനതു ശരിയാണോsir. മറുപടിതരണേsir🙏🙏🙏

  • @sony8181
    @sony8181 Місяць тому +3

    തെക്കോട്ട് നിൽക്കുന്ന വീടിന് എവിടെ വയ്ക്കും ഒന്നു പറയുമോ

    • @rashtrabendhu4071
      @rashtrabendhu4071  Місяць тому

      വടക്ക് പടിഞ്ഞാറു

    • @ANSARALI-ki2op
      @ANSARALI-ki2op Місяць тому

      ​@@rashtrabendhu4071 Apoll Avidam Dosham Mily

  • @dhaneshp.c7510
    @dhaneshp.c7510 Місяць тому

    👍👍👍

  • @aadviklekshmi7241
    @aadviklekshmi7241 Місяць тому

    👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️

  • @msgarden4215
    @msgarden4215 Місяць тому

    Mini sivaraman 😊

  • @marykuttyxavier5475
    @marykuttyxavier5475 Місяць тому

    🙏🙏🙏🙏🙏🙏

  • @jamithavenugopal7686
    @jamithavenugopal7686 Місяць тому

    അടുക്കള തെക്ക് കിഴക്കിനും തെക്കുപടിഞ്ഞാറിനും മധ്യത്തിൽ ആയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?

  • @jayasreekv5168
    @jayasreekv5168 Місяць тому

    Vadakk padinhar bhagathanu adukkala doshamundo sir pls reply

  • @rajanirajan5588
    @rajanirajan5588 Місяць тому +1

    അഗ്നികോണിലെ അടുക്കളിയിൽ Non വെക്കാൻ പറ്റുമോ?

    • @rashtrabendhu4071
      @rashtrabendhu4071  Місяць тому

      യെസ്

    • @ANSARALI-ki2op
      @ANSARALI-ki2op Місяць тому

      ​@@rashtrabendhu4071 Nagady ividy Alaam paraunathu Agni konnil Aanu Shuddi Vaandathu Anu

    • @ANSARALI-ki2op
      @ANSARALI-ki2op Місяць тому

      Agni konil Adukalla Vanaal Avidy Ashuddi Aavum Ane

  • @minisoman1881
    @minisoman1881 Місяць тому

    തിരുമേനി ഒരു പുതിയ വീട് പണിയാൻ ചിങ്ങത്തിൽ തുടങ്ങുഉം വടക്ക് ദര്ശനത്തിലാണ് പണിയുന്നത് അപ്പോൾ അടുക്കള അഗ്നിക്കൊന്നിൽ തന്നെ യാണോ റോഡ് വടക്ക് ഭാഗത്താണ് വടക്കുനിന്നു എരഗികിഴക്കൊട്ടുപോയി വീണ്ടും വടക്കോട്ടാണ് പോകേണ്ടത് അത് നല്ലതാണോ രണ്ട് നില പണിയുമ്പോൾ എവിടെ യാണ് മുറി കെട്ടാൻ ഉത്തമം ഒന്ന് പറയാന്നെതിരുമേനി

    • @rashtrabendhu4071
      @rashtrabendhu4071  Місяць тому

      Adukkala തെക്ക് കിഴക്ക്‌

  • @rajanirajan5588
    @rajanirajan5588 6 днів тому

    സർ തെക്ക് കിഴക്ക് അടുക്കള വച്ചാൽ വാതില് കിഴക്ക് വടക്കിൻ്റെ വടക്ക് മൂലക്ക് വച്ചാൽ പറ്റുമോ തെക്കോട്ട് വക്കാൻ സ്ഥലമില്ല

  • @narayanunnithan4208
    @narayanunnithan4208 Місяць тому

    Staircase എതു സ്ഥാനം ആണ് ഉത്തമം

  • @sasidharanpattath8568
    @sasidharanpattath8568 Місяць тому

    Sir മുറിഞ്ഞു നിൽക്കുന്ന ഈശാനകോൺ പ്ലിന്ത് ഏരിയ ആക്കി മാറ്റി അവിടെ കാർപോർച്ച് നിർമ്മിക്കാൻ പറ്റുമോ, വാഹനം വരുമ്പോൾ അവിടെ ഭാരം കൂടുതൽ ആകില്ലേ, ദയവായി മറുപടി പ്രതീക്ഷിക്കുന്നു.

    • @rashtrabendhu4071
      @rashtrabendhu4071  Місяць тому

      ഫുൾ ഫൌണ്ടേഷൻ വരണം

    • @sasidharanpattath8568
      @sasidharanpattath8568 Місяць тому

      നാലു ഭാഗത്തും ഭൂമിക്കു മുകളിലേക്ക് തറ ഉയർത്തണം എന്നാണോ അങ്ങ് ഉദ്ദേശിക്കുന്നത്! ​@@rashtrabendhu4071