കുടുംബാംഗങ്ങളുടെ ദേഷ്യവും മുൻകോപങ്ങളും നമുക്ക് തന്നെ മാറ്റാം | V B. UNNITHAN | VASTUSASTHRA

Поділитися
Вставка
  • Опубліковано 10 вер 2024
  • contact- 9447249669,9400149149 #instagram #magazine #vastu #respect #update #vastuexpert #vastushastra #vastutips #vbunnithan #photography

КОМЕНТАРІ • 34

  • @sasidharanpr5882
    @sasidharanpr5882 26 днів тому +1

    താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ്.

  • @jamithavenugopal7686
    @jamithavenugopal7686 25 днів тому

    👍🏻100% ശെരിയാണ്. എന്റെ ഒരു സഹോദരിയുടെ വീട് ഇപ്രകാരം തെക്കു കിഴക്ക് gate ആണ്.

  • @girijathampi4901
    @girijathampi4901 26 днів тому +2

    എന്റെ വീടിന്റെ തെക്കു കിഴക്കു.കിഴക്കു ഭാഗത്ത് sit out ആണ് വഴക്കും ഉണ്ട് രോഗവും ഉണ്ട് 🙏🏿

  • @MuhammedAli-bs1us
    @MuhammedAli-bs1us 26 днів тому +2

    Thirumeni, mukalile nilyil thekkupadingharu bhagathum vadakkupadingarubhagum balconey varan pattumo. Veedu padngharu darsana manu.

  • @KrishnaKumar-no8si
    @KrishnaKumar-no8si 19 днів тому +1

    എന്റെ വീട്ട് വളപ്പിലേക്ക് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്, വളപ്പിലേക്ക് ചാടി വന്ന് എന്റെ വളർത്തു പൂച്ചക്കളെ പിടിച്ച് കൊണ്ടു പോകുന്നത് നിർത്താൻ വല്ല മാർഗ്ഗവുമുണ്ടോ?കൂടാതെ എന്റെ വീടിന്റെ പടിഞ്ഞാറ് ഭാഗത്തും തെക്ക് പടിഞ്ഞാറു ഭാഗത്തും തെക്ക് കിഴക്ക് ഭാഗത്തും താമസിക്കുന്ന അയൽവാസികളുടെ ശല്യവും രൂക്ഷമാണ്, ഇവ രണ്ടും ഒഴിവാക്കാൻ വല്ല മാർഗ്ഗവുമുണ്ടോ?

  • @preethaunnithan1213
    @preethaunnithan1213 26 днів тому

    നല്ല അറിവ് 👌🙏🙏

  • @lailasreesan6199
    @lailasreesan6199 22 дні тому

    വളരെ നല്ലത്

  • @Bindu-s9l
    @Bindu-s9l 26 днів тому

    Valare sathyam

  • @user-mx5ti8gj1v
    @user-mx5ti8gj1v 7 днів тому

    അടുക്കളയുടെ വാതിൽ വടക്കു പടിഞ്ഞാറ് ഭാഗത്തു വടക്കോട്ട് ആയാൽ കുഴപ്പം ഉണ്ടോ

  • @user-oc5hb6nb6m
    @user-oc5hb6nb6m 26 днів тому +4

    കിഴക്കോട്ട് ദർശനമുള്ള വീടിൻ്റെ മധ്യഭാഗത്ത് പുറത്തേക്ക് തള്ളിsit out ഉണ്ട് അതിൻ്റെ തെക്ക് കിഴക്ക് ഭാഗത്തായി കിഴക്കോട്ട് തള്ളി വരാന്ത വന്നാൽ ദോഷമുണ്ടോ?

  • @qs8904
    @qs8904 24 дні тому

    നമസ്ജരം സർ,
    എന്റെ വീട്ടിനു ഒരു sitout പണിയണം ഈ മാസം ഏത് ദിവസമാണ് സർ എടുക്കേണ്ടത് എന്റെ ജന്മനാക്ഷത്രം മകീരം ഭർത്താവ് ഭരണി തീർച്ചയായും reply പ്രതീക്ഷിക്കുന്നു 🙏🏽

  • @ubaidp1349
    @ubaidp1349 26 днів тому +1

    ഞാൻ വീടിന് വേണ്ടി വാങ്ങിയ സ്ഥലത്തേക്ക് തെക്ക് കിഴക്ക് ഭാഗത്ത് കിഴക്ക് മൂലയിലാണ് വഴി റോഡ് വന്നത്... എനിക്ക് എന്തേലും പരിഹാരം ഉണ്ടോ.....?

  • @sasidharanpr5882
    @sasidharanpr5882 26 днів тому

  • @Sahasra-pz5gb
    @Sahasra-pz5gb 25 днів тому

    Plotinu thekkukizhaku moola illengil enthu cheyyum onnu parayumo....

  • @KrishnaKumar-no8si
    @KrishnaKumar-no8si 19 днів тому

    എന്റെ വീട്ടുവളപ്പിലെ വടക്കു കിഴക്ക് ഭാഗത്തൂടെയാണ് തെരുവ് നായ് ചാടി കയറി കിഴക്ക് മതിലിലൂടെ നടന്നു വളപ്പിലേക്ക് ചാടുന്നത്, ഇവിടെയെല്ലാം മതിൽ ഉയർത്തി കെട്ടാൻ പാടില്ലായെങ്കിൽ അവിടെ നെറ്റ് കെട്ടിയോ കമ്പിവലയോ കെട്ടാവോ?

  • @ubaidp1349
    @ubaidp1349 26 днів тому

    തെക്ക് കിഴക്കിൽ കിഴക്ക് ഭാഗത്ത് വാഹനം മാത്രം കയറാനുള്ള ഗൈറ്റ് കൊടുത്ത് രണ്ടാം ഗൈറ്റ് വടക്ക് കിഴക്കിൽ കിഴക്ക് ഭാഗത്ത് വീട്ടുകാർക്ക് ്് കേറാനുള ഗൈറ്റും കൊടുത്താൽ പ്രശ്നം ഉണ്ടോ...തിരുമേനി....?

  • @mayaharikuttan4179
    @mayaharikuttan4179 23 дні тому

    നമസ്കാരം സർ.
    എന്റെ വീട് വടക്കോട്ട് ദർശനമാണ്. ഇതിന്റെ പോർച്ചുവന്നിരിക്കുന്നത് വടക്കുപടിഞ്ഞാറാണ്. ഇത്‌ തറയിൽനിന്നും താഴ്ന്നിരിക്കുന്നസ്തുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ. ഗേറ്റും വടക്കുഭാഗത്തു പടിഞ്ഞാറോട്ടയിട്ടും, പടിഞ്ഞാറുവശം വടക്കോട്ടായിട്ട് ഒരു ചെറിയ ഗേറ്റുമുണ്ട്. ഇങ്ങനെവരുന്നതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ.
    അങ്ങ് ഇതിന് ഒരുമറുപടി തരണേ 🙏

    • @rashtrabendhu4071
      @rashtrabendhu4071  23 дні тому

      വലിയ ദോഷമാണ്

    • @mayaharikuttan4179
      @mayaharikuttan4179 23 дні тому

      നമസ്കാരം സർ.
      ദോഷം എങ്ങനെ മാറ്റാം ദയവായി പറഞ്ഞുതരുമോ

  • @rijibaburaj2863
    @rijibaburaj2863 22 дні тому

    പടിഞ്ഞാറു മുഖമുള്ള വീടിന്റെ അടുക്കള വാതിൽ കിഴക്കോട്ടു വയ്ക്കുവാൻ പറ്റുമോ 🙏🙏

  • @ShybiSanthosh-x3w
    @ShybiSanthosh-x3w 9 днів тому

    Sir shall I call

  • @neerajas3296
    @neerajas3296 26 днів тому

    Sir വടക്ക് പടിഞ്ഞാറ് മൂലയിൽ living room വരാമോ
    റോഡ് പടിഞ്ഞാറ് ഭാഗത്ത് ആണ്