ഒരുപാട് ഒരുപാട് നന്ദിയുണ്ട്. നല്ല ഒരു വീഡിയോ ആണ് നിങ്ങൾ കാഴ്ചവച്ചത്. ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. എങ്കിലും ഫസ്റ്റ് തന്നെ എനിക്ക് വളരെ പ്രയോജനപ്പെടുന്ന ഒരു വീഡിയോ ആയിരുന്നു ഇത്. Vry vry tx.
എന്റെ കല്യാണം കഴിഞ്ഞിട്ട് 1 year ആയി ഞാൻ സ്വർണം എടുത്ത സമയത്ത് പണിക്കൂലി കൂടുതൽ ആയിരുന്നു ഇനി സ്വർണം എടുക്കാനുണ്ടേൽ തീർച്ചയായും ഞാൻ അങ്ങോട്ട് വരും super video
എന്റെ മോളുടെ കല്യാണം നവംബറിൽ നടത്താൻ ആഗ്രഹിക്കുന്നു ഞാൻ കുവൈറ്റിലാണ് ഇവിടുന്ന് എടുക്കാനായിരുന്നു ആഗ്രഹം സ്വർണ്ണം നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ആഗ്രഹം തോന്നുന്നു അവിടെ വന്ന് എടുക്കാൻ ആഗ്രഹിക്കുന്നു ഒരുപാട് അല്ല കേട്ടോ 10പവൻ ആയിരിക്കും ഞങ്ങളെ പോലെയുള്ള പ്രവാസികൾക്ക് നിങ്ങളെ പോലെയുള്ളവർ നല്ല മനസ്സ് കാണിക്കുന്നതിന് ദൈവം തമ്പുരാൻ നന്മകൾ തരട്ടെ,ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏
ഒരുപാട് സന്തോഷമുണ്ട് സാദാരണക്കാരായ ഞാനങ്ങളെപോലുള്ളവർക്ക് ഇത് വലിയ അനുഗ്രഹമാണ് അതിശയം തോന്നുന്നുണ്ട് കാണുമ്പോൾ തന്നെ വല്ലാത്തൊരു തൃപ്തി. എന്നും ഇങ്ങനെ ആകട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙌
Ekka valiya aalkkarokke niraye swarnam aniju kalliyanathinorugumboo paavapetta aalukalk Ee video avarude makkarkum athiyavashiyam niraye swarnam anijirakkan use full aaya video aanu thanks ekkaaa (paavagalude aagrahagalum Ee video vazhi poovaniyum) thanks ekkaa
Ikka njn first time kannuvanuu ijje powlichu eethre nalla powlipan jewelry kanichu thanu njngale polulla ,, pavagade manasu ,prethisha thana ikkakum ,,thrissur karude Ahagaram ayi mariya Thrissur pooram pole thanee,,,mattoru ahagaram aki mattiya onnanu LEO JWLY ,Athinu ikkaku ente vakka oru ,allanamde ellavarude vakka oru cngts,, sooo tq
സത്യം എനിക്ക് 5പവൻ ആയിരുന്നു കല്യാണത്തിന് എടുത്തത് 2വള, ഒരു നെക്‌ലസ, പിന്നെ പാദസരം, ഇത്ര തന്നെ, കമ്മൽ ആദ്യം ഉള്ള തന്നെ, ഇപ്പൊ 10വർഷം ആയി മാര്യേജ് കഴിഞ്ഞിട്ട്
Thank u chetta😊paisa illathe Kalyan nadathunath eanagne eannu alojichu erikua Amma.correct time il annu e video kanunath.5pavan set Kollam.5 pavan thanne kashtapett thikaykan nokkua.apol we video usefull annu
100 %, sadaranakare samathichadtholllom valaiya oru arivanu eth seriously sadaranakarkkk tangavunna + swapanm niravettan etgiloode sadikkum ennu urappanu harisikka you are great
എന്റെ 10 പവൻ സ്വർണ്ണം ഈമാസം വിറ്റു. എനിക്കത് കൊടുത്തപ്പോൾ ഭയങ്കര സങ്കടമായിരുന്നു. പ്രത്യേകിച്ച് കൊലുസ്. അതുകൊണ്ട് ഇനി കാശൊക്കെ ആകുബോ ഒരു കൊലുസും മിട്ടിയും വാങ്ങാൻ ആയിട്ട് ഞാൻ തീർച്ചയായിട്ടും വരും.😪😪😪
ഒരു ഗ്രാം സ്വർണം വാങ്ങാൽ കാശില്ലാതെ ഞങ്ങൾ ഇതക്കെ കാണിനെ പറ്റൂ സാർ
ഒരുപാട് ഒരുപാട് നന്ദിയുണ്ട്. നല്ല ഒരു വീഡിയോ ആണ് നിങ്ങൾ കാഴ്ചവച്ചത്. ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. എങ്കിലും ഫസ്റ്റ് തന്നെ എനിക്ക് വളരെ പ്രയോജനപ്പെടുന്ന ഒരു വീഡിയോ ആയിരുന്നു ഇത്. Vry vry tx.
പുതുമണവാട്ടി ആവാൻ ഒരുങ്ങുന്ന പാവപെട്ട പെണ്മക്കൾക് വളരേ ഉബകാ രപെടുന്ന ഈ സ്ഥാബനം ഇനിയും ഉയരങ്ങളിൽ എത്തട്ടെ,,,ഇതിനു സന്മനസ്സ് കാണിച്ചവർക് അള്ളാഹു ഇരു ലോകത്തും വിജയം നൽകട്ടെ,,, 🤲
ഒരു പാട് ഇഷ്ടായി നല്ലവെഡിങ് സെറ്റ് 5പവന്റെ വാങ്ങാൻ പറ്റില്ലെങ്കിലും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട് ഹരിസ്ക നന്ദി 👍👍👍
Athu sathyato kanan patiyallo santhosham😍😍😍
ഒരുപാട് ഇഷ്ടായി
👍🤞
ഈ ജ്വല്ലറിയെപ്പറ്റി ആദ്യമെ അറിഞ്ഞില്ല.സൂപ്പർ കളക്ഷൻ
Hariska ethu kandappol orupadu sandoosham achanum ammayum ellathe ente kunju pengale anichokan ethu kandapol manasjnu sandosham
ഇത് നല്ലൊരറിവാണ്. ഇത് എല്ലാവരിലേക്കും എത്തിച്ചതിന് താങ്ക്സ്. വാങ്ങാൻ ആഗ്രഹമുണ്ടെങ്കിലും സാധിക്കില്ല. എങ്കിലും മറ്റുള്ളവർക്ക് ഉപകാരപ്പെടട്ടെ.
Very Good
ഇക്ക. എത്തി. തികച്ചും വേറെ ഒരു ലെവൽ വീഡിയോ....
'ഒരറിവും ചെറുതല്ല' ഹാരിസ്ക്കയുടെ അവതരണം ആണ് ഇക്കയുടെ ഓരോ വീഡിയോയുടെയും വിജയം
സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവർക്ക് നല്ല ഒരു വാർത്ത ആണ്.. 👍👍
പണത്തിനു ബുദ്ദിമുട്ടി നിൽക്കുന്ന ഈ സമയത്തു ആർക്കെങ്കിലും ഉപകാരപ്പെടുന്ന ഈ വീഡിയോ ചെയ്ത ഹാരിസ്ക്ക 👏👏👏
ഞാൻ e sopil വന്നു എന്നിട്ട് എനിക്ക് ഇങ്ങനെ ഒന്നു thoniyila
@@RichusVlog-n7t aano oru gramin ethra roopayann enn chodhichooo
സാധാരണ ക്കാർക്ക് ഈ ജ്വല്ലറി ഒരു അനുഗ്രഹമാകട്ടേ. ദൈവം അനുഗ്രഹിക്കട്ടെ. 👌🙏
Hai
HJjz
എന്റെ കല്യാണം കഴിഞ്ഞിട്ട് 1 year ആയി ഞാൻ സ്വർണം എടുത്ത സമയത്ത് പണിക്കൂലി കൂടുതൽ ആയിരുന്നു ഇനി സ്വർണം എടുക്കാനുണ്ടേൽ തീർച്ചയായും ഞാൻ അങ്ങോട്ട് വരും super video
പാവങ്ങൾക്ക് ഉപകാരപ്പെടുന്ന വീഡിയോ. സൂപ്പർ ഇക്കാ 👌👌💓💓💓
ഇത് പോലെ നമ്മടെ കണ്ണൂരും ഒന്ന് ഓപ്പൺ ചെയ്തെങ്കിൽ ഞങ്ങളെ പോലെ ulla പാവപ്പെട്ടവർക്ക് അതൊരു വലിയ ആശ്വാസം ആയിരിക്കും... ♥️..
Jim
Atheee
Malappuram
@@kollathfamily4360 athe .malappurathum onnu open cheyyanam.
Athanne
പൊടി മുതൽ വലിയ സെറ്റപ്പ് വരെ ഉണ്ട് 😂😂
ഹാരിസ്കാടെ നിഷ്കളങ്കമായ അവതരണത്തിന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍👍
Super harissa nale presentetion
എന്റെ മോളുടെ കല്യാണം നവംബറിൽ നടത്താൻ ആഗ്രഹിക്കുന്നു ഞാൻ കുവൈറ്റിലാണ് ഇവിടുന്ന് എടുക്കാനായിരുന്നു ആഗ്രഹം സ്വർണ്ണം നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ആഗ്രഹം തോന്നുന്നു അവിടെ വന്ന് എടുക്കാൻ ആഗ്രഹിക്കുന്നു ഒരുപാട് അല്ല കേട്ടോ 10പവൻ ആയിരിക്കും ഞങ്ങളെ പോലെയുള്ള പ്രവാസികൾക്ക് നിങ്ങളെ പോലെയുള്ളവർ നല്ല മനസ്സ് കാണിക്കുന്നതിന് ദൈവം തമ്പുരാൻ നന്മകൾ തരട്ടെ,ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏
ഞാൻ ഇവരുടെ മാനുഫാക്ചറിങ് യൂണിറ്റിൽ ആണ് work ചെയ്യുന്നത് 👍👍
Nighale no parayuo
അവിടെ നല് പവൻ വരുന്ന വലിയവർക്കുള്ള ബോംബെ ചെയിനിൻ മുത്ത് വയ്ച്ച പാദസ്വരങ്ങൾ ഉണ്ടൊ?
@@mozgold6362 ഷോപ്പിന്റെ നമ്പർ ആണോ?
@@Mwcrew61 no ഗോൾഡ് ൽ ഒരു വ്യത്യാസവും ഇല്ല ഫുൾ ഹാൾമാർക് ഐറ്റം ആവും
ua-cam.com/video/DeQfvrXXDEk/v-deo.html
ഇങ്ങനെ സ്വർണ്ണത്തിന് വിലകൂടുന്ന സമയത്ത് ഇങ്ങനെ കുറഞ്ഞ് കിട്ടും എന്നറിഞ്ഞതിൽ വളരെ സന്തോഷം
ഒരുപാട് നന്ദിയുണ്ട് ഹാരിസ്കാ ദൈവം അനുഗ്രഹിക്കട്ടെ
Supar
@@shahanashaihan7804 .
A
Inshaallah vidhiyundel goldedukkan ividevaru
Nalakkarryam,onlainelkettumo
@@leelasudaven9478 by ji
ഇതു പോലെ എല്ലാ വിവാഹങ്ങളും ഇതുപോലെ ലളിതമകട്ടെ..
ചെറിയ ബഡ്‌ജറ്റിൽ ഒരുപാട് പൊലിമയുള്ള സ്വർണം ആഗ്രഹിയ്ക്കുന്നവർക്ക് ഒരുപാട് ഉപകാരപ്പെടും ഈ വീഡിയോ👍👍ഈ കട പരിചയപ്പെടുത്തിയ ഹാരിസ് ഭായ്ക്ക് ബിഗ് സല്യൂട്ട് 💕
🤝🥰👍
ഇൻസ്റ്റാഗ്രാമിൽ സ്ക്രോളികൊണ്ട് ഇരിക്കുന്ന ഞാൻ...
ഇക്കാടെ നോട്ടിഫി്കേഷൻ വരുന്നു... യുട്യൂബ് ലേക്ക് ചേക്കേറുന്നു❤️🌹
ഈ നല്ല മനസ്സുള്ള കടയുടെ മുതലാളിയ്ക്ക് ഇരിക്കട്ടെ ഒരു 👍
ഞാൻ കഴിഞ്ഞ week പോയിരുന്നു.. നല്ല collection ആണ്..
രാവിലെ ഹാരിസ് ഇക്കാന്റെ നോട്ടിഫിക്കേഷൻ വന്നപ്പോൾ ഇങ് കയറി വന്നു 😌😍💥എല്ലാവർക്കും ഗുഡ് മോർണിങ് 😌💥
Hi
@@fathimasuhra721 q\1
E video yathruschikamayi kandathanu...kandapol orupadu santhosham ayi...karanam njagale pole ulla pavangalkku oru Kalyanam nadathan thanne valare budhimuttanu...main ayittu goldinte karyathil enthu cheyyanamennu ariyathe nikkunna avastha undakarundu.....urappayittum njan varum....swarnam edukkan...number ellam njan save cheythu vechittundu...pavangalaya janagalkku vendi daivam ayittanu ingane ulla oru jewelry thundangiyekkane...orupadu nanthi...daivam anugrahikkatte...
കമെന്റ് തരാൻ പറ്റുന്നില്ല അത്രയ്ക്കു മനസ്സ് നിറഞ്ഞു, വാക്കുകളില്ല
Haarisilka. Orupaad thanks und makalude vivaham aduthu vishamichirikumbol aanu ee vdo kandath. 5pavan set orupaad eshttamayi....tku 🙏
ഒരുപാട് സന്തോഷമുണ്ട് സാദാരണക്കാരായ ഞാനങ്ങളെപോലുള്ളവർക്ക് ഇത് വലിയ അനുഗ്രഹമാണ് അതിശയം തോന്നുന്നുണ്ട് കാണുമ്പോൾ തന്നെ വല്ലാത്തൊരു തൃപ്തി.
എന്നും ഇങ്ങനെ ആകട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙌
ആമീൻ 🤲
Super.muthu polulla showmala athra pavane aanu
ആദ്യായിട്ടാ ചേട്ടന്റെ വീഡിയോ കാണുന്നത് എന്തായാലും ഇഷ്ടപ്പെട്ടു...... സാധാരണക്കാർക് ഒരുപാട് ഗുണം ചെയ്യും 🥰🥰🥰
അനിയത്തി ടെ കല്യാണം ആണ്...5പവൻ പോയിട്ട് ഒരു പവനുള്ള പൈസ പോലും ഇല്ല ഉണ്ടെങ്കിൽ ഇവിടുന്ന് vañന് എടുക്കാമായിരുന്നു 😔😔
Same chetta
എല്ലാം ശെരിയാകും Bro ❤️😍❤️
Me too
Ekka valiya aalkkarokke niraye swarnam aniju kalliyanathinorugumboo paavapetta aalukalk Ee video avarude makkarkum athiyavashiyam niraye swarnam anijirakkan use full aaya video aanu thanks ekkaaa (paavagalude aagrahagalum Ee video vazhi poovaniyum) thanks ekkaa
ഇതുപോലെ ഉപകാരപ്പെടുന്ന വീഡിയോ ചെയ്തതിൽ വളരെ സന്തോഷം.. അത്കൊണ്ട് തന്നെ on the spot subscribe ചെയ്തിട്ടുണ്ട്... 😍😍😍
5 pavan set super njangale polullavark orupad sahayam aanu ente marrage adukarayi theerchayayoum select cheyoum super 👍
Nice collections.god bless you.all the best 😘😍
Ikka njn first time kannuvanuu ijje powlichu eethre nalla powlipan jewelry kanichu thanu njngale polulla ,, pavagade manasu ,prethisha thana ikkakum ,,thrissur karude Ahagaram ayi mariya Thrissur pooram pole thanee,,,mattoru ahagaram aki mattiya onnanu LEO JWLY ,Athinu ikkaku ente vakka oru ,allanamde ellavarude vakka oru cngts,, sooo tq
Thanks നല്ല ഒരു ചാനൽ പരിജയ പെടുത്തിയതിനു 😀😀😀😀❤❤
നല്ല സെലക്ഷൻ,മിതമായ പണിക്കൂലി..... ഞാൻ വാങ്ങിയിട്ടുണ്ട്....എനിക്ക് ഇഷ്ടമാണ്...
ഇക്ക 🙂
സാധാരകർക്കു ഒരു ആശ്വാസം ആകും ഇതു കൊണ്ട് 😁😁🔥
ലിയോ ഗോൾഡ് പൊളി 🤩🤞
🥰🙏
@@KafeKapsicum 🙄🙄😒
5 pavan enn kandappol nokan vannatha..appol subscribeum cheythu😍
5പവന്റെ set കലക്കി.. സാധാർണക്കാർക്ക് വളരെ ഉപകാരം ആവും.,. നമ്മുടെ കല്യാണം കഴിഞ്ഞു പോയി.. അന്ന് ഇതൊന്നും കണ്ടില്ല 😥😥
സത്യം എനിക്ക് 5പവൻ ആയിരുന്നു കല്യാണത്തിന് എടുത്തത് 2വള, ഒരു നെക്‌ലസ, പിന്നെ പാദസരം, ഇത്ര തന്നെ, കമ്മൽ ആദ്യം ഉള്ള തന്നെ, ഇപ്പൊ 10വർഷം ആയി മാര്യേജ് കഴിഞ്ഞിട്ട്
ഞാൻ വാങ്ങിയിട്ടുണ്ട്..നല്ല ഭംഗിയുള്ള ആഭരണങ്ങൾ ആണ്..
ഇക്ക അസ്സലാമു അലൈകും ekha പടച്ചവൻ ഇക്കാഡേ കുടുബത്തിനും ആഫിയത്തും ബാറുകതും ഐഷോര്യവും ധീർഘായുസും തരട്ടെ ഇന്ന് മുതൽ ഞങ്ങളുട ദുആയിൽ ഇക്കാടെ കുടുംബത്തിനെയും ഉൾപ്പെടുത്തുന്നു യാ റബ്ബൽ ആലമീൻ
ആമീൻ 💞💞💞💞👍
ഇക്കാ ഞങ്ങൾ എന്തായാലും സ്വർണ്ണം വാങ്ങാൻ പോകുന്നുണ്ട്
Orupad thankful video.... Orupaadd ishttappettuuu.. Thank you sooo muchh
മലയാളികളുടെ വിശ്വസ്ത സ്ഥാപനം ♥️
,thank you
Nalla karyam chetaa....sincere aayitu paranju.........oru prashnameuluuu njn thiruvallakariyanuu.......ennalum friendsnodoke paraym we jewellery pattii💯💯💯
👍ഞാൻ എന്തായാലും വരും എന്റെ കല്യാണം വരുന്നുണ്ട്
Tks.... ഇക്കാ
Chettante samsaram supper.god bless you
Masha allah
5 pavan settooo Adyayit ahnu njn kanunnad
Ithpole pole ulle videos eniyum pradeekshikinnu 🙌🏻
Ente marrage kayinju Kanan nalla rasamund collections ishtayi orupad
മറ്റുള്ളവർക്ക് ഒരു ഉപകാരം ആകുന്ന രീതിയിലുള്ള വീഡിയോ ഏറ്റവും കൂടുതൽ ചെയ്യുന്നത് ഇക്കയാണ് 🤗❣️
🥰🤝
Cashinu budhimutti nilkkunna ee samayath inganoru vedio cheytha hariskkakkum, ithrayum nalla manassulla leo grouipnta owneraya leo chettanum orupad thnks🙌🙌hariska iniyum ithupolulla vdeos cheyyanam.. Allahu anugrahikatte
കേട്ടിട്ടു കൊതിയാവുന്നു 😊ഒരു ദിവസം ഞാനും വരും
പാവപെട്ടവർക്കു ഉപകാരപ്രദമായ ഒരു വീഡിയോസ് 👌👌👌😄
ആ Red കള്ളി ഷർട്ട് ഇട്ട സെയിൽസ്മാൻ പാറുക്കുട്ടി ടെ അച്ഛൻ അല്ലെ tiktok ലെ 😃😃😍😍😍😍
Valaray nalla karyam anu sahodhara niñgal chaithath God bless you
Thank you
സാധാരണക്കാർക്ക് ഇനി ആഡംബരമായി അണിഞ്ഞൊരുങ്ങാൻ leo's gold.. അടിപൊളി.. എന്തായാലും ഞങ്ങൾ വന്നിരിക്കും 👍👍😍
മൂക്കുത്തി ഒന്ന് ഇടുമോ ചേട്ടാ 😍😍😍അടിപൊളി കളക്ഷൻ 😍😍😍😍സൂപ്പർ 😍😍😍🖤❤ചേട്ടാ 😍😍😍
സൂപ്പർ ഇക്ക സാധാരണ കുടുംബം ഉള്ളവർക്ക് ഉപകരിക്കുന്ന വീഡിയോ
Tku brother for sharing, I will purchase
Enjoy
Thank u chetta😊paisa illathe Kalyan nadathunath eanagne eannu alojichu erikua Amma.correct time il annu e video kanunath.5pavan set Kollam.5 pavan thanne kashtapett thikaykan nokkua.apol we video usefull annu
Randu gm nte mala onnu kanikkumo plz
Spr palarkum use full aya video anu ikka ✌🏻🥰
Whole sale rate aano... ഗോൾഡ് നു... സുബി ചേച്ചി യുടെ വീഡിയോ കണ്ടു... മറ്റു ഷോപ്പിൽ നിന്നും എത്ര രൂപ കുറവ് ഉണ്ടാവും...
അന്വേഷണം നടത്തി കൊണ്ടിരിക്കുന്നു കുറഞ്ഞ പണിക്കൂലിയിൽ ഒരു കട അപ്പോൾ കണ്ട വീഡിയോ.. സൂപ്പർ
സാധാരണക്കാരൻ്റെ കട...very good selection 🙏🙏🙏🙏
Assalamu alaikum. I love your videos hariska❤️ InshaAllah i will meet u soon. Want to go for a trip with my family❤️🌹❤️
നല്ല ഭംഗി ആയിട്ടുണ്ട് 👌👌
Super shop. ഈ കടയിൽ ഞങ്ങൾക്കും വരാൻ കഴിയട്ടെ.
Thank you ഹാരിസ് ഇക്കാ 💕💕💕💕
ഹാരിസ് ഇക്ക ഏത് വീഡിയോ ചെയ്‌താലും കാണാനൊരു രസാ.... ഇങ്ങളെ ആ വിനയത്തോടെ ഉള്ള പെരുമാറ്റം is the highlight 🤩🥰
Ikka thankyou so much for your information
Thanks ഇക്ക ഇതുപോലുള്ളയൊരു ജ്വല്ലറി തപ്പി നടക്കായിരുന്നു
Nakshatra jewellery onnu nokkuu
Njan Bangalore aanu udane thanne Thrissur ningalude shopilotu varunund. wonderful design!!
Informative👍
ഇക്ക കാണിച്ചു തന്നതിൽ ഒരുപാടു thanks. ഇനി വന്നു എടുക്കാലോ
Nice work . Ethu kannumbol allarkkum oru confidence varum.
All the best
100 %, sadaranakare samathichadtholllom valaiya oru arivanu eth seriously sadaranakarkkk tangavunna + swapanm niravettan etgiloode sadikkum ennu urappanu harisikka you are great
ഞാൻ തൃശ്ശൂർക്കാരൻ ആയിട്ട് ഇപ്പോള അറിയുന്നേ... Thank you Ikkas❤
നല്ല കടയെ പരിചയപെടുത്തിയതിൽ സതോഷം. നന്ദി
Thrissur uyir 😘
Thanks 😃
Masha allah 😍😍
Ithokke undakunna.panikark. Our. Big salutt
Iniyulla naalukalil ithpolethanne povankaziyatte.... you are such a kind heart person🤩🤩😍
Orupad thanks......paisa ellathavarkku valarey upakaram....enikkum oru chainum valayum venam enthayalum varum....Daivam anugrahikkattey
Power full ജ്വല്ലറി 💞💞💞
ഒറിജിനൽ swarnam koduth ini thirichum ഒറിജിനൽ thanne ആയിരിക്കുമോ thannittundaavuka
എന്റെ 10 പവൻ സ്വർണ്ണം ഈമാസം വിറ്റു. എനിക്കത് കൊടുത്തപ്പോൾ ഭയങ്കര സങ്കടമായിരുന്നു. പ്രത്യേകിച്ച് കൊലുസ്. അതുകൊണ്ട് ഇനി കാശൊക്കെ ആകുബോ ഒരു കൊലുസും മിട്ടിയും വാങ്ങാൻ ആയിട്ട് ഞാൻ തീർച്ചയായിട്ടും വരും.😪😪😪
എന്റെ കല്യാണം ആയിട്ട് ഇല്ല... കല്യാണം ആയാൽ ഉറപ്പ് ആയിട്ട് ഞാൻ അവിടെ വന്നു എടുക്കും
ഈ കമ്പനിയിൽ ഒരു ജോലി തരുമോ പ്ലീസ്
No
@@asdadf4057 seses
Story super direction super editing super this anchor super total very nice Public City
ഹാരിസ്ക്കാ നമ്മുടെ പിള്ളേരു 💯👌👌
ഒരുപാട് നന്ദി
5 pavanil orupadu kooduthal thonnikkum. Nalla reethiyil povatte. Best wishes
Sadharannkkark partita jewellery Thank you 👌👌👍👍
വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് yettavum നല്ല ഒരു ഓപ്ഷൻ ആണ് ഈ jewellery
എവിടെയാണ് സ്ഥലം ഒന്ന് വീഡിയോയിൽ നമ്പർ കൊടുത്താൽ ഉപകാരമായിരുന്നു
Super❤❤
ഞാൻ ഇവിടെ നിന്ന് 3തവണ സ്വർണ്ണം എടുത്തിട്ടുണ്ട്. നല്ല സഹകരണവും കുറഞ്ഞ പണികൂലിയും ആണ് ഇവിടെ. എനിക്ക് സന്തോഷം ആയി. 👍.
ഹലോ ഹാരിസ്ക്ക ഇന്നലെ വിളിച്ചിരുന്നു വയനാട് നിന്നും ലിബിൻഷാ ...😀
അടിപൊളി എപ്പിസോഡ് ......ഒരുപാട് പേർക് ഉപകാരപ്പെടുന്ന വീഡിയോ 😍👍🏻👍🏻
👍🥰