തീർന്നു സമസ്ത തീർന്നു 😂…റഹ്മത്തുള്ള ഉസ്താദിന് വെളിപാട് വന്നു

Поділитися
Вставка
  • Опубліковано 8 жов 2024

КОМЕНТАРІ • 310

  • @Freethinker-y7m
    @Freethinker-y7m 3 дні тому +47

    അദ്ദേഹം പറയുന്നത് എന്തെന്ന് വെച്ചാൽ സുന്നികൾ ചെയ്യുന്ന പല ആചാരങ്ങളും തെറ്റാണെന്ന് അവർക്ക് തന്നെ ബോധ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നാണ്

  • @Mohommedmusthafa
    @Mohommedmusthafa 2 дні тому +4

    അദ്ദേഹം പറയുന്നത് താങ്കളെ പോലെ ഉള്ള ചില ബിദ്അത്തിന്റെ ആശയക്കാർ സമസ്തയിൽ കേറി കൂടി എന്നാണ്

  • @ShanuzzzShanuzzz-y6d
    @ShanuzzzShanuzzz-y6d 3 дні тому +5

    എന്തായാലും നിങ്ങൾ അദ്ദേഹത്തിന്റെ വാലിക് വരില്ല എന്ന് എല്ലാവർക്കും അറിയുന്ന കാര്യം ആണ് അങ്ങ് അദ്ദേഹം ത്തിന്റെ വിഷയം എടുത്ത് പറയുന്നത് നിങ്ങൾ മുജാഹിദ് ആയത് കൊണ്ട് ആണ്. നിങ്ങൾക് പറ്റിയ പണി യൂട്യൂബിൽ നോക്കി ചിരിക്കുക. അത് ആണ് അങ്ങയുടെ അറിവിന്റെ മാനദണ്ടം

  • @UmerShifin
    @UmerShifin 3 дні тому +5

    പൊന്നുരുക്കുന്നിടത്തേക്ക് അനാവശ്യമായി കടന്ന് വന്ന പൂച്ചയെ പോലെയായി അനിലേട്ടൻ

  • @mhdsahilvlog1243
    @mhdsahilvlog1243 3 дні тому +41

    അയാൾ പറയുന്നത് 100% സത്യം ആണ് അനിലേ...

    • @abdulkalamkakkulangara4019
      @abdulkalamkakkulangara4019 3 дні тому

      ഈ ഖാസിമി എന്താണു പുലമ്പുന്നത് ഇയാൾ ഫക്കാഷിയാ - ആണ്

    • @MaariyaKozhikkal
      @MaariyaKozhikkal 3 дні тому

      ua-cam.com/video/tQMjxVYmWa8/v-deo.htmlsi=Yjam_EEyWWp3bSDz
      റഹ്മത്തുള്ള കാ സിമി
      സുന്നി ആയിരുന്നപ്പോൾ
      തബ്ലീഗ് പണ്ഡിതൻ മാരെ കുറിച്ച് പറഞ്ഞത്,
      പിനീട്ട് അവരുടെ കുരുത്ത കേട് വാങ്ങിയോ

    • @Sa-g7g-n9t
      @Sa-g7g-n9t 3 дні тому +2

      നൂറ് വളരെ കുറിഞ്ഞു പോയി ആയിരം ആവാം.

  • @mm-fp5cb
    @mm-fp5cb 4 дні тому +44

    അയാൾ പറഞ്ഞത് ശരിയാണ് ഇപ്പോൾ തന്നെ അള്ളാഹുഅല്ലാത്തവരോട് പ്രാർത്തിക്കുന്നവർ കുറഞ് വരുന്നുണ്ട്. 75 കൊല്ലം മുമ്പ് മൊയ്തീൻമാല ചൊല്ലാആ വിടുകൾ ഉണ്ടായിരുന്നില്ല ഇന്നത്തെ സ്ഥിതി അങ്ങനെ ആണോ?

    • @AbdulSalam-xn1ow
      @AbdulSalam-xn1ow 4 дні тому

      തന്റെ ഫാമിലി ആയിരിക്കും ആ ചെറ്റ കാര്യം ചെയ്യുന്നത്. സുന്നികൾ അങ്ങിനെ ചെയ്യാറില്ല.

    • @Khalid_usman786
      @Khalid_usman786 4 дні тому +11

      സൃഷ്ടവിനോട് ആണ് പ്രാർഥിക്കണ്ടത് . സൃഷ്ടികളോട് അല്ല.

    • @basheermullan2556
      @basheermullan2556 3 дні тому +14

      വളരെ ശരിയാണ്, എന്റെ കുഞ്ഞളിയ 1990 ൽ ഗൾഫിൽ പോകുമ്പോൾ കുത്തീ ആ റാത്തീബ് നേർച്ച കഴിച്ചിരുന്നു, ഞാൻ കുട്ടിയായിരുന്നു. . ഇന്ന് തവക്കാലത്തു alalllah എന്ന ദിക്‌റും ചൊല്ലിയാണ് ഇന്നലെ പോയത് sir

    • @mubeermubi2531
      @mubeermubi2531 3 дні тому

      ٩٩كك٩ك٩ك٩ككم٩٩٩٩٩٩٩٩٩ككمك٩٩٩٩٩٩٩٩٩٩٩٩٩٩

    • @kdmoniles7504
      @kdmoniles7504 3 дні тому

      👍🏻👍🏻👍🏻👍🏻🤲🤲🤲🤲​@@basheermullan2556

  • @jamalazhari7697
    @jamalazhari7697 3 дні тому +14

    ഉസ്താദ് പറയുന്നതിൽ വലീയ കാരൃമുണ്ട്

  • @illiyaskv3639
    @illiyaskv3639 3 дні тому +27

    ഈ ചാനൽ ഒരു ഫിത്ന ചാനലാണ്.
    സമസ്ത അസ്തമിച്ചു കൊണ്ടിരിക്കുന്നു. യഥാർത്ഥ സുന്നിയായ സലഫി ആശയം വളർന്നു വരുന്നു.

    • @Sa-g7g-n9t
      @Sa-g7g-n9t 3 дні тому

      സലഫികൾ അല്ല മുസ്ലിം. മുസ്ലിം ങ്ങൾ അവരിൽ സലഫികൾ ഉണ്ട്.

    • @JaraVajara
      @JaraVajara 3 дні тому

      സുന്നിയായ സെൽഫി ആശയം 😀😀 ഓഹാബി ആയ മുജാഹിൽ ആശയം എന്നോ സെൽഫി ആയ തീവ്ര വാദി ആശയം എന്നോ പറി. ജീ ചിർ പിക്കലെ ട്ടിലെ.
      സുന്നി പറ്റാതത് കൊണ്ടല്ലേ ങ്ങൾ ഓഹാബി മതം സ്വീകരിച്ചു മുജായിൽ എന്ന പെർ സ്വീകരിച്ചത് ഇപ്പോൾ സുന്നി സത്യം ആണെന് ബോധ്യപ്പെട്ട തുടങ്ങി ല്ലേ നല്ലത് ഇനി ഓഭിസം തീവ്ര വാദ സംഘടന ആണെന് കൂടി ബോധ്യപ്പെട്ടാൽ ജ് നേരവും

    • @ABURUSHDA17
      @ABURUSHDA17 2 дні тому +1

      പരസ്പരം മുശ്രികാക്കുന്ന ആശയം വളർന്നു കൊണ്ടിരിക്കുന്നു..

    • @JaraVajara
      @JaraVajara 2 дні тому

      @@ABURUSHDA17 mushrik akkan allathe vahabikalku pinethu ariyam sneHITHAA

    • @Fayis1341
      @Fayis1341 2 дні тому

      Last Islam theerum keralathil 😂

  • @Life_is_liveon
    @Life_is_liveon 5 годин тому +1

    സുന്നി നിലനിർത്താൻ ഇവിടെ എപി ഉസ്താദും മക്കളും ഉണ്ട്

  • @MubarakMubarak-tj6uo
    @MubarakMubarak-tj6uo 3 дні тому +9

    അനിലിന് ഇത് മനസ്സിലാകണമെങ്കിൽ അനിൽ ആവാതിരിക്കുകയും മുഹമ്മദ്‌ ആയി മാറുകയും വേണം എങ്കിൽമാത്രമേ ഇത് മനസ്സിലാകൂ....... അല്ലെങ്കിൽ വെറുതേ ഇളിച്ചു ജീവിതം കളയാം.

  • @rafeekkv360
    @rafeekkv360 3 дні тому +8

    കുറെ കാലമായി ചികിൽസിക്കുന്നു ഏൽക്കുന്നില്ല 🤣

  • @PTShaji-w6i
    @PTShaji-w6i 4 дні тому +23

    സാമാന്യം ബോധം ഉള്ള ഒരു വ്യക്തിക്ക്, ഇസ്ലാമിക മതപണ്ഡിതരുടെ പ്രസംഗം കേൾക്കുമ്പോൾ, ചിരിയും ദേഷ്യവും എല്ലാം ഒരുമിച്ചുവരും. വിവരക്കേടല്ലാതെ മറ്റോന്നും പറയാനൊണ്ടാവില്ല.

    • @mush8371
      @mush8371 4 дні тому +1

      Shivapuraanavum.. sankya pusthakavumokke ithupole stagil kayari presangikkuu
      .

    • @floccinaucinihilipilification0
      @floccinaucinihilipilification0 3 дні тому

      തൊമ്മ൯ മത൦ ഊറോപ്പിൽ ആവിയാകുന്നത് കാണുന്നില്ലേ കോരേ....😂

    • @abdulrazack9498
      @abdulrazack9498 3 дні тому

      😂😂കാച്ചിമി വിഡ്ഢി

  • @techwindow8315
    @techwindow8315 3 дні тому +2

    തനിക്കെന്തറിയാം. ചെരിപ്പിനൊത്ത് കാൽ മുറിക്കാൻ ഖാസിമിയെ കിട്ടില്ല. പഠിച്ചു പറയാൻ ഇത്ര കഴിവുള്ള ആലിമിനെ ആധുനിക കേരളം കണ്ടിട്ടില്ല

  • @rafeequecholery8684
    @rafeequecholery8684 3 дні тому +11

    സമസ്ഥ മതം ( എല്ലാ മതവിശ്വാസങ്ങളും ഉൾക്കൊണ്ടത് ) ഇസ്ലാം മതവിശ്വാസിക്ക് ചേർന്നതല്ല. തെറ്റ് മനസ്സിലാക്കിയവർ സുന്നത്ത് ജമാഅത്തിൽ (സലഫി )പ്രതീക്ഷ വെക്കുന്നു. Masha Allah

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 дні тому

      @@rafeequecholery8684 സലഫിസം സൗദിയിൽ ചെയ്തു കുട്ടിയത് സുന്നി പണ്ഡിതകൻ തെളിവ് സഹിതം വിവരിക്കുന്നു
      തൈഫിൽ മാത്രം എൺപതിനായിരം സുന്നികൾ
      മറ്റൊരു കണക്കു

    • @rasheedpk9813
      @rasheedpk9813 3 дні тому +2

      സലഫികൾ വഴിപിഴച്ചു പോയവർ

    • @4thepeople929
      @4thepeople929 3 дні тому

      Salafism, made in England

    • @JaraVajara
      @JaraVajara 3 дні тому

      സുന്നത് ജമാ അതും സെൽഫി യും ചേരില്ല ഓഹബീകളെ സുനാഥ് ജമാഅത് എങ്ങനെ ഓഹബി സംഘടന ആയ സെൽഫി ആകുക . കൊളളയം കൊലയിലും കെട്ടി പടുത്ത അതിനു ആഹ്വനം കൊടുക്കുന്ന ഓഹാബി കളും സ്യന്നത് ജമാഅതും എങ്ങനെ ഓത് പോകും ഒരിക്കലും ഇല്ല ങ്ങൾ ഓകബികൾ ആണ്‌
      മുജാഹില് കളും

    • @Jafarkhan321
      @Jafarkhan321 17 годин тому

      ഏതു സലഫി 8 ഗ്രൂപ്പുണ്ട്... നീ അതു പറ ഏതിൽ ചേരണം?

  • @mohammedps875
    @mohammedps875 2 дні тому +1

    നീ നല്ല പാട്ട് പാടദെ.ഹഹഹ ചിരിക്കദെ.ആലിമീങ്ങ്ലെ ഇറച്ചി തിന്നദെ

  • @abdulhameed5050
    @abdulhameed5050 4 дні тому +4

    മുസ്‌ലിയാകൾ... വീട്ടിലെ ഏറ്റവും പഠിക്കാത്ത കുട്ടികളെ. മദ്രസ ഇൽ ചേർക്കുക... അവർ ഈ സമൂഹത്തെ എങ്ങനെ ഉൽബോധനം.. ചെയ്യും... ഇയാൾക്ക്... മാനസിക

  • @MustafaUthu-um1bz
    @MustafaUthu-um1bz 3 дні тому +29

    ഞങ്ങൾ (salafikal)എപ്പോഴും ദുആ ചെയ്യുന്നതും അത് തന്നെയാണ് ജിഫ്രിതങ്ങളുടെ അവസാനത്തോടെ കുറഫാത് അവസാനിക്കണേ എന്ന്

    • @JaraVajara
      @JaraVajara 3 дні тому +4

      ങ്ങൾ സെൽ ഫികളാ 😀😀ആരോടാ ങ്ങൾ ദുആ ഇരക്കൽ ജിനിനോഡോ?

    • @mohamedashrafvaliyavalap9175
      @mohamedashrafvaliyavalap9175 3 дні тому

      @@JaraVajara ഇതുപോലുള്ള തലക്ക് വെളിവില്ലാത്തവനെ താങ്ങി നടക്കുന്ന ഖുറാഫികൾക്ക് പ്രവാചക ചര്യ പിന്തുടരുന്ന സലഫികളെ സെൽഫി പറയുന്നതിൽ ഒരത്ഭുതവുമില്ല.

    • @sudheertheruvath2860
      @sudheertheruvath2860 3 дні тому

      ​@@JaraVajara നിങ്ങൾ ദുആ ചെയ്യാറില്ലലോ ❓❓കോമഡി തന്നെ.. ❓

    • @JaraVajara
      @JaraVajara 3 дні тому

      @@sudheertheruvath2860 പിന്നെ ഞങ്ങൾ അല്ലെ ദുആ യിൽ മുൻപന്മാർ. പക്ഷേ ഞങ്ങളു ജിന്നിനോടും സൈത്താനോടും ഒന്നും ദുആ ചെയ്യാറില്ല.. അല്ലാഹ് നോട്‌ മാത്രം

    • @JaraVajara
      @JaraVajara 3 дні тому

      @@sudheertheruvath2860 സുധേർ ജിന്നൂറി ആണോ കൂരാ കൂരിരുട്ടിൽ പെട്ടാൽ ജ് ആരോടാ ദുആ ഇറക്കുവാ
      അല്ലെങ്കിൽ ഞ്ഞി ജീ പുഴയിൽ മുങ്ങി ചാകാൻ പോകുമ്പോ.. (അങ്ങ്നെ ഇല്ലാതെ ഇരിക്കട്ടെ )

  • @Aboobacker-g7b
    @Aboobacker-g7b 4 дні тому +10

    കാലത്തിൻറെ ചുമര് ചുമരെഴുത്ത് വായിക്കാത്ത പൊട്ടൻ ചിരി

    • @MaariyaKozhikkal
      @MaariyaKozhikkal 3 дні тому

      ua-cam.com/video/tQMjxVYmWa8/v-deo.htmlsi=Yjam_EEyWWp3bSDz
      റഹ്മത്തുള്ള കാ സിമി
      സുന്നി ആയിരുന്നപ്പോൾ
      തബ്ലീഗ് പണ്ഡിതൻ മാരെ കുറിച്ച് പറഞ്ഞത്,
      പിനീട്ട് അവരുടെ കുരുത്ത കേട് വാങ്ങിയോ

  • @naseeraajmal2730
    @naseeraajmal2730 День тому +1

    സമസ്ത ഖിയമത് നാൾ വരെ നിലനിൽക്കും..

  • @EAAmaan-gh1qx
    @EAAmaan-gh1qx 3 дні тому +5

    കേട്ട് കേട്ടു മടുത്തു മുസ്ലിം സമുദായം ഇത്തരത്തിൽ ഉള്ള എല്ലാ നാറ്റക്കേസുകളെയും ഒഴിവാക്കുക

  • @muhammed2185
    @muhammed2185 4 дні тому +14

    ഇബ്രാഹിം നബിയോട് (അ) നെ കുറിച്ചുള്ള പ്രസംഗത്തോട് കൂടി മാനസിക രോഗം എന്നോ സ്ഥിരീകരിച്ചതാണ്: '':

    • @Hamzakodakkattil
      @Hamzakodakkattil 4 дні тому +5

      ഞാൻ ഇയാളുട ഒരു ഫ്രാൻസായിരുന്നു
      ഇബ്‌റാഹിം നബിയേയും കഅ്ബയേയും ഇകഴ്ത്തി പറഞ്ഞത് മുതൽ ഞാനാ ബന്ധംവിട്ടു
      സൂറത്ത് നാസിലെمن الجنة والناس ശരിക്കുംമനസ്സിലായി

    • @muhammed2185
      @muhammed2185 4 дні тому +5

      ഞാൻ ഇയാളുടെ ക്ലാസിൽ പത്ത് വർഷത്തിലധികം പങ്കെടുത്ത ആളാണ്. ഒരു കാലയളവിന് ശേഷം മോശം വാക്കുകളിലേക്ക് ഇയാൾ പ്രവേശിച്ചതോടെ പടച്ച റബ്ബിനെ ഓർത്ത് പിൻവാങ്ങുകയായിരുന്നു'

  • @JabarJabbar-y4v
    @JabarJabbar-y4v 3 дні тому +2

    മോപ്പർ പറഞ്ഞതിൽ കാര്യമുണ്ട് കാരണം മമ്പുറത്തിന്റെ ചിലവിൽ ഹുദവിക്ക് വേണ്ടി പഠിക്കുകയും സ്റ്റേജിൽ കയറി വഹാബികൾക്ക് അനുകൂലമായി പ്രസംഗിക്കുകയും ചെയ്യുന്ന ഹുദവികൾ ഇന്ന് ധാരാളം ഉണ്ട് അവരെ തടയിടാനോ പുറത്താക്കാനും ശ്രമിച്ചിട്ടില്ല സുന്നിയായി പഠിച്ച് വഹാബികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഹുദവികളുടെ വരവ് ഇനിയും പ്രതീക്ഷിക്കാം സുന്നികൾക്ക് എതിരെ തന്റെ അവസാനത്തെ തുള്ളി രക്തം പോലും ചിലവഴിക്കുമെന്ന് പറഞ്ഞ വഹാബിയായ സീതി ഹാജിക്ക് ഫാത്തിഹ ഓതും എന്നു പറഞ്ഞ ഹുദവിയാണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടത് റഹ്മത്തുള്ള ഖാസിമി പറഞ്ഞതിൽ എന്താണ് തെറ്റ്???

    • @JaraVajara
      @JaraVajara 3 дні тому

      കറക്റ്റ് ഓഹബികൾ നാടിന്റെ ശാപം

  • @noushads6310
    @noushads6310 2 дні тому +1

    അനിൽ സാറിനെ സംഭവത്തിന്റെ ഗൗരവം മനസ്സിലാകാത്തത് കൊണ്ടാണ്

  • @X4u748
    @X4u748 4 дні тому +10

    പിണു ന്റെ മരുമോൻ ആയാലോ.... സുന യുടെ പ്രസിഡന്റ്🤣🤣🤣

    • @mohasinra2454
      @mohasinra2454 4 дні тому +1

      ആദ്യം നീനിന്റെ സ്വതം വെളിപ്പെടുത്തു എന്നിട്ടാവാം പിനുവും മരിമോനൊക്കെ.

    • @X4u748
      @X4u748 4 дні тому +1

      @@mohasinra2454 ഓന് എന്താണ് കുറവ് സുന പ്രസിഡന്റ് ആവാൻ 😄

  • @MuhammedAli-l5g
    @MuhammedAli-l5g 3 дні тому +1

    സമസ്തയും സുന്നിയും എന്നും ഉണ്ടാവും സഹോദര ഇപ്പോൾ ഉള്ള അധികാരം മോഹികൾ മാറിയാൽ തീരുന്ന പ്രശ്നം മാത്രം ആണ് സമസ്ത യിൽ നടക്കുന്നത്

  • @sudheertheruvath2860
    @sudheertheruvath2860 3 дні тому +3

    സമസ്ത യിൽ പ്രേശ്നങ്ങൾ അവർ പരിഹരിച്ചോളും... ഫിത്ന ഉണ്ടാക്കേണ്ട ട്രൗലീറ്റ് 👍

  • @abdulmajeed8208
    @abdulmajeed8208 4 дні тому +9

    സുന്നി എന്ന് പറയണ്ട, സമസ്ത എന്ന് പറഞ്ഞാൽ മതി.......

    • @AmeerHamza-he2lu
      @AmeerHamza-he2lu 3 дні тому

      സുന്നത്ത് ഇല്ലാത്ത സുന്നികൾ

    • @JaraVajara
      @JaraVajara 3 дні тому

      സുനി എന്നു പറഞ്ഞാൽ ഓഹാബി കൾക്ക് കുരു പൊട്ടും സ്വാഭാവികം..
      തീവ്ര വാദ സംഘടന യായ സൃൽഫി കൾക്ക് സുന്നി കേക്കും മ്പോൾ ഇളിച്ച സ്വാഭാവികം

  • @nasarvayalil8207
    @nasarvayalil8207 4 дні тому +3

    പറയുന്നതിൽ കാര്യം ഉണ്ടോ എന്ന് നോക്കുക പിന്നെ അഭിപ്രായം പറയുക

    • @aboothufail8802
      @aboothufail8802 3 дні тому

      നിലവിലുള്ള മുഷാവറ അംഗങ്ങളിൽ നിന്നല്ലേ അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്, അപ്പോൾ നിലവിലുള്ള മുഷാവറ അംഗങ്ങളെല്ലാം വഹാബികളാണോ?
      മൈക്കിനു മുന്നിലിരുന്ന് എന്തും വിളിച്ചു പറയാമെന്നായോ?

  • @alwaysbehappy1601
    @alwaysbehappy1601 4 дні тому +4

    സുന്നി എന്നത് സമസ്ത അല്ല എന്നിട്ട് വേണ്ടേ സമസ്ത ഇല്ലാതായാൽ സുന്നി ഇല്ലാതാവാൻ എന്തു മണ്ടത്തരമാണ് അനിൽ പറയുന്നത്
    ആഹ് .......

  • @fyzeevp4075
    @fyzeevp4075 День тому

    അനിൽ ഡാകട്ടരേ.. കാലം നിനക്ക് മനസിലാക്കി തരും.. അന്നും നിന്റെ ഇളുമ്പിയ ചിരി കാണും..

  • @ABDULMUNEER
    @ABDULMUNEER 4 дні тому +11

    ഇതെന്തൊരു അവസ്ഥയാണ്

    • @nisarnissu3291
      @nisarnissu3291 4 дні тому

      ഇയാൾക്ക് വേറെ പരിപാടി ഇല്ലാ
      വേറെ content kittande😂

    • @LatheefPk-v6w
      @LatheefPk-v6w 3 дні тому

      Aathendiku.vatanu.avannannavan.pookunnilla

  • @aboobackersiddique1864
    @aboobackersiddique1864 3 дні тому +2

    ഈ ലോകത്തു വിവരം ഉള്ള ഏക മനുഷ്യൻ ഡോറ്റർ അനിൽ 😂😂😂😂😂😂

    • @JaraVajara
      @JaraVajara 3 дні тому

      വിവരം ല്ലാന്നു പോലും അറിയാത്ത വിവരം ഇല്ലാതോൻ എങ്ങനെ ണ്ടാവും മുജാഹിൽ കൾക്ക് വേണ്ടി അല്ലെ കുഴലൂത് വല്ല വിവരം ഉണ്ടെങ്കിൽ അതുതും കൂടെ പോകും

    • @ABURUSHDA17
      @ABURUSHDA17 2 дні тому

      😁😁

  • @sharafudheenislahi
    @sharafudheenislahi 3 дні тому +7

    ഇങ്ങിനെയുള്ളവരെ പറ്റെ ഉപേക്ഷിക്കുക, ആ സമയം ജനങ്ങൾക്ക് ഉപകാര പ്രദമായ എന്തെങ്കിലും പറഞ്ഞുകൊടുക്കുന്നതല്ലെ നല്ലത്!
    #sharafudheenislahi

  • @muhammadvk-p8w
    @muhammadvk-p8w 2 дні тому

    പാണക്കാട് ഖാളി ഫൗണ്ടേഷൻ ആസ്ഥാന PR വർക്കർ അനിൽ ജഹ് ലു മുറ കമ്പ് ഫാജിർ

  • @nisarnissu3291
    @nisarnissu3291 4 дні тому +9

    നീ ആദ്യം nannavu 😂
    എന്നിട്ട് ഉസ്താദിനെ നന്നാക്കം
    മറ്റുള്ളവരുടെ ഇറച്ചി അടിച്ച് kettala പരിപാടി

  • @SuhailNufi-g4e
    @SuhailNufi-g4e 4 дні тому +3

    വഹാബിസം ഈ ലോകത്തിന്റെ നാശം.

  • @ffgirl4251
    @ffgirl4251 3 дні тому +1

    നിങ്ങളെ ആ ചിരിയൊക്കോ കരച്ചിലായി മാറുന്ന സമയം വരാനുണ്ട് എന്താലേ പരിഹാസച്ചിരി നാളെ പടച്ചവന്റെ മുമ്പിൽ താറാവ് അലമുറയിടുന്നത് പോലെ പണ്ഡിതൻമാരെ പരിഹസിച്ചതിന് രണ്ട് കൈ കാലുകളും സാക്ഷി പറയും ഇപ്പോ ചിരിക്കാൻ ആയിരം പേരുണ്ടാകും പക്ഷെ അന്ന് കരയാൻ നിങ്ങൾ മാത്രം ഇതൊക്കെയാണോ കളി

  • @subaires2750
    @subaires2750 3 дні тому +7

    അറിവില്ലാത്ത കുറെ ജനങ്ങൾ മുന്നിൽ വന്നിരുന്നാൽ പിന്നെ എന്ത് ചെയ്യാൻ പറ്റും എന്തെങ്കിലും വിവരദോഷങ്ങളും വിഡ്ഢിത്തരങ്ങളും പറഞ്ഞുകൊടുത്താൽ അല്ലാതെ അവരെ എണീറ്റ് പോയില്ലല്ലോ പുതിയൊരു കറാമത്തും ആയിട്ടാണ് നമ്മുടെ ഉസ്താദ് നമ്മുടെ മുന്നിലേക്ക് വന്നിട്ടുള്ളത് നാളെ മുതൽ നമ്മൾ സുന്നികൾ എല്ലാവരും നമ്മുടെ റഹ്മത്തുള്ള ഉസ്താദിനോട് പ്രാർത്ഥിക്കാം അല്ലാഹു എല്ലാ അറിവും ഇൽമും കഴിവും അല്ലാഹു ഈ ഉസ്താദിന് കൊടുത്ത ഏൽപ്പിച്ചിട്ടുണ്ട്

    • @JaraVajara
      @JaraVajara 14 годин тому

      @@subaires2750 ഏയ്‌ അത് വേണ്ട പ്രാർത്ഥന ഇപ്പോൾ പുതിയ വേർഷൻ വന്നിട്ടുണ്ട് ജിനിനോട് പ്രാർത്ഥിച്ചോളൂ... ഇപ്പോൾ മുജാഹിദ് ന്റെ തന്നെ അഭിപ്രായ പ്രകാരം ജിന്ന് ആണല്ലോ ഫാഷൻ..
      പക്ഷെ റേഞ്ച് നു പരിധിയിൽ ഉള്ള ജിന്ന് നോട്‌ തേടിയാൽ മതി കേട്ടോ.. റേഞ്ച് നു പുറത്താണോ അകത്താണോ എന്നതൊക്കെ രണ്ടീസം ജിന്ന് സേവ ക്ലാസിൽ അറ്റൻഡ് ചെയ്താൽ മനസിലാകൂ

  • @AlikuttukkanAlikuttakkan
    @AlikuttukkanAlikuttakkan 3 дні тому +3

    അടുത്ത് പ്രസിഡന്റ്‌ സഗാബ് മുക്കം ഫൈസി

  • @alavikuttyparappil3838
    @alavikuttyparappil3838 4 дні тому +8

    അദ്ദേഹം പറഞ്ഞത് ശരിയാണ മുഹമ്മദ്ദേ

    • @ponnuponnu5649
      @ponnuponnu5649 3 дні тому

      താങ്കൾ ദയവായി ഇവൻ മുമ്പ് പറഞ്ഞത് കുറച്ചു കേൾക്കുക.അപ്പോൾ മനസ്സിലാവും ഇയാളുടെ റെയ്ഞ്ച് എന്താണെന്ന്

  • @aneeshani9112
    @aneeshani9112 2 дні тому

    അങ്ങനെ വന്നലെ. സമസ്ത രക്ഷ പെടും

  • @kodurtavaris5769
    @kodurtavaris5769 2 дні тому

    സംഘടനയെ കുറി ചാണ് പറഞ്ഞതെന്ന് മനസ്സിലായില്ലെ

  • @AbdulKalam-x7l
    @AbdulKalam-x7l День тому

    അനിലേ ഇസ്ലാം എന്താണ് എന്ന് പഠിക്ക് അല്ലാഹ് ബുദ്ധി തരട്ടെ

  • @faizalak190
    @faizalak190 2 дні тому

    സമസ്ത യിൽ ആരെങ്കിലും തൗഹീദ് പറഞ്ഞാൽ അയാൾ വഹാബിയായി.

  • @Helloworld-lg5yc
    @Helloworld-lg5yc 3 дні тому

    അദ്ദേഹത്തിന്റെ ആശ പോലെ നടക്കട്ടെ. പരലോകത്തു ഈ ഉമ്മത്തു രക്ഷപ്പെടുമല്ലോ.

  • @georgekutty7621
    @georgekutty7621 3 дні тому +1

    സത്യവിശ്വാസികളേ നിങ്ങൾ സത്യനിഷേധികളെ ഉറ്റമിത്രങ്ങളാക്കരുത്.....😊😊😊

  • @sallu2582
    @sallu2582 3 дні тому +2

    സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ധീരമായ മുന്നേറ്റത്തിന് മുന്നിൽ വഹാബികൾ എട്ടായി പൊട്ടി തകർന്ന തരിപ്പണമായി ആദർശ മുന്നേറ്റമായി ഇനി സമസ്തക്കാരും മുന്നിട്ടു കൊണ്ടിരിക്കുന്നു എന്നെല്ലാം ആവേശ പ്രസംഗ നടത്തുമ്പോൾ തന്നെ കാര്യങ്ങൾ യഥാവിധി നിരീക്ഷിക്കുന്ന ആളുകൾക്ക് ബോധ്യപ്പെടുത്തുന്നുണ്ട് ജനഹൃദയങ്ങളിലേക്ക് തൗഹീദിനെ വെള്ളിവെളിച്ചം കയറുകയും ഒരുവേള സമസ്തയുടെ നേതൃനിരയിൽ ഉള്ള പണ്ഡിതന്മാരുടെ ഹൃദയങ്ങൾ വരെ അത് കീഴടക്കി....❤❤❤❤

  • @shafeeqvakkayil4048
    @shafeeqvakkayil4048 3 дні тому +1

    സമസതയെ ന്നേരിട്ട് തകർക്കാൻ സാധിക്കില്ല എന്ന് ഇവർക്ക്അരിയാം , അതിന് പുതിയ കുതന്ത്രം പയറ്റുകയാ കാസിമി ഉസ്താദിൻറെ മുന്നേയുള്ള പ്രസംഗങ്ങൾ ഒക്കെ ഒന്ന് കേട്ടുനോക്ക് ഇപ്പോൾ ലോകത്ത് നടക്കുന്നത് വർഷങ്ങൾക്കു മുന്നേ അദ്ദേഹത്തിൻറെ പ്രഭാഷണങ്ങളിലൂടെ കേട്ടിട്ടുണ്ട് അനിലിൻ്റ വിചാരം എല്ലാം അറിയാം എന്നാണ് ഒന്നുമറിയില്ല വെറുതെ ഹം.ഹ.ഹഹഹ

    • @JaraVajara
      @JaraVajara 3 дні тому

      ഈ ഹമുക്കിനെ ചുമക്കുന്ന വരുടെ നിലവാരം ആണ്‌ ഒര്കുമ്പോ ലജ്ജ തോനുനത്

  • @nasarvayalil8207
    @nasarvayalil8207 4 дні тому

    Please open this link 😊

  • @asharafali-h1v
    @asharafali-h1v 4 дні тому +2

    ഡോ. ക്ടറേഎല്ലാറ്റിലുംഅറിവുള്ളവനല്ലതാൻകൾ. എന്നവിവരമെൻകിലും. താൻകകൾക്. വേണം. അദ്ദേഹംപറയുന്നത്. യതാർത. സുന്നികൾക്തിരിയും.. അവർക്കേഅത്. തിരിയേണ്ടതുംഒള്ളൂ

    • @farookrt4746
      @farookrt4746 3 дні тому

      യഥാർത്ത ഖാ
      സ്മിയാണൊ,? സ്വന്തമായി കുറെ ജാഹിലുകളെ ഉണ്ടാക്കി സ്വയം നേതാവായി സുരേഷ് ഗോപിയാണ് ശരിയാഭക്തൻ എന്ന് പറഞ്ഞ് നടക്കുന്ന ഈ കാക്കാനെയാണൊ സുന്നി എന്ന് പറയുന്നത്, ഞാനും ഒരു സുന്നിയാണ്,
      ആശയം അത് തന്നെ, സ്വയം പൊക്കി ഖാസ്മിയുടെ സുന്നിത്തരം അല്ല, ഇയാൾ ആർക്ക് വേണ്ടിയ പണിയെടുക്കുന്നത്
      ഈ കാക്കാടെ പ്രഭാഷണങ്ങൾ ഒന്ന് കേട്ട് നോക്ക്, എന്നിട്ട് പറയ്, സംഘ് പരിവാറിനെ സുഖിപ്പിക്കലാണ് ഈ കാ ക്കാടെ ലക്ഷ്യം, പേര് ചുന്നിയും

    • @hamsaedtr8722
      @hamsaedtr8722 3 дні тому

      അടുത്ത ഔലിയ ആരെന്നുള്ളതിനുള്ള ഉത്തരം

  • @farookrt4746
    @farookrt4746 3 дні тому +1

    പവർ കട്ട് തുടങ്ങുന്നതിന്ന് മുന്നെ കൊണ്ട് പോയാൽ നേരത്തെ പോരാം,

  • @AbdulShukoor-t8v
    @AbdulShukoor-t8v 3 дні тому +7

    സുന്നിയെന്ന് പറയണ്ട! ബിദഇകള് എന്ന് പറഞാൽ മതി.

  • @AyyoobCh-e2k
    @AyyoobCh-e2k 3 дні тому +1

    ഖാസിമി നമ്മുടെ ഹാരിഫ് ഹുസൈനുമായി വല്ല നീക്കുപോക്കും നടക്കുമോ ? എന്തോ?

  • @abdulsalim358
    @abdulsalim358 3 дні тому

    പ്രവചനം വന്നല്ലൊ ഇനി അഖിലസമസ്തകൾക്കും
    സ്റ്റേജ് കാലിയാക്കാം
    തൊണ്ട കീറിയിട്ടെന്തു കാര്യം

  • @HemilDays
    @HemilDays 3 дні тому

    As per my understanding, he saying with evidence with justification.

  • @abduljaleelkt8426
    @abduljaleelkt8426 3 дні тому +2

    നട്ടപ്പിരാന്ത് എന്ന് കേട്ടിട്ടുള്ളൂ ഇത് അത് തന്നെയാണ്

  • @jabbarmaliyil7016
    @jabbarmaliyil7016 3 дні тому +1

    ഇപ്പൊൾ കൊണ്ട് പോയാൽ നടത്തി കൊണ്ട് പോവാം വഴുക്കിയാൽ പിന്നേ പിടിച്ചുകെട്ടി കൊണ്ട് പോവേണ്ടിവരും

    • @JaraVajara
      @JaraVajara 3 дні тому

      അതെ അതെ അല്ലെങ്കിൽ നുണ പറയൽ മത്സരം സംഘഡിപിച്ചു മാതൃക ആയ അന്റെ മുജാഹിദ് സം ഖബർ അടക്കിയെ മൂപ്പർ അടങ്ങൂ

  • @banusiyan6224
    @banusiyan6224 3 дні тому +1

    വഹാബികൾ. തീവ്രവാദിൽ തന്നെ. ആണ്. നുമ്മ ap കുപ്പി. കപ്പി ഒന്നുമല്ല.

  • @shabbir8508
    @shabbir8508 3 дні тому +1

    Kasim is worried of missing ghee rice - mutton curry from Nerchey 😜

  • @hamsatk-j2i
    @hamsatk-j2i 3 дні тому +1

    ഇപ്പോൾ കൊണ്ടുപോയാൽ നടത്തി കൊണ്ടുപോകാം. മദീന പുള്ളി ടെ അടുത്തു വരും എന്ന് പഞ്ഞപ്പോൾ തന്നെ സംശയിച്ചി രുന്നു

  • @jamaludheenbavu7544
    @jamaludheenbavu7544 3 дні тому +1

    ശരിയാണ് ഇൽമ് കുറയും. അറിവില്ലാഴ്മ അധികരി ക്കും

  • @nazarmk7140
    @nazarmk7140 4 дні тому +5

    ഇയാളെ മാനസിക ചികിത്സക്ക് അഡ്മിറ്റ് ചെയ്യേണ്ടത് അത്യാ വിശ്വമാണ്.

  • @abdullaabdullakp1670
    @abdullaabdullakp1670 День тому

    ഇയാൾ പറയുന്നത് 100/ ശെരി

  • @muhammed2185
    @muhammed2185 3 дні тому +3

    നിരീശ്വരവാദ ഭൗതികവാദ നബലിബറലിസ തോന്നിവാസ ക്കാരുടെ ഏജൻറിൽ നിന്നും യഥാർത്ഥ മുഅമിനായ അള്ളാഹുവിൻ്റെ അടിമയുടെ, അഹ് ലുസ്സുന്നത്ത് വൽ ജമാഅത്തിൻ്റെ സത്യ സന്ധനായ ആളുകളുടെ കൈയിലേക്ക് ഈ നേതൃത്വത്തെ അള്ളാഹുവേ, ഏൽപ്പിക്കേണമേ നാഥാ - ആമീൻ യാ റബ്ബൽ ആലമീൻ:

    • @MaariyaKozhikkal
      @MaariyaKozhikkal 3 дні тому

      ua-cam.com/video/tQMjxVYmWa8/v-deo.htmlsi=Yjam_EEyWWp3bSDz
      റഹ്മത്തുള്ള കാ സിമി
      സുന്നി ആയിരുന്നപ്പോൾ
      തബ്ലീഗ് പണ്ഡിതൻ മാരെ കുറിച്ച് പറഞ്ഞത്,
      പിനീട്ട് അവരുടെ കുരുത്ത കേട് വാങ്ങിയോ

  • @yessthreetraders
    @yessthreetraders 2 дні тому

    dr. അനിൽ muhammed
    അദ്ദേഹം പറഞ്ഞത് സമസ്തയിൽ വഹാബിസം കടന്നു കൂടിയിരിക്കുന്നു എന്നാണ് കാലം കഴിയുമ്പോൾ സമസ്തക്കാർ വഹാബിസത്തിലോട്
    change ആകാൻ സാധ്യതയുണ്ടന്നാണ്

  • @hassanfaizy9756
    @hassanfaizy9756 3 дні тому

    വളരെ ശരി

  • @NewDelhi-qq1oq
    @NewDelhi-qq1oq 3 дні тому +2

    സമസ്തയിലുള്ളവർ വഹാബിസത്തിലേക്ക് വരുന്നുവെന്ന ഖാസിമിയുടെ കണ്ടെത്തലിന് അഭിന്ദനം.

  • @AbdulRazak-gi6et
    @AbdulRazak-gi6et 3 дні тому

    Dr അനിൽ സാർ ഇത്തരം ആളുകളെ അവഗണിക്കുക യാണ് നല്ലത്

  • @jaffermoideen9135
    @jaffermoideen9135 4 дні тому +4

    ഒരു കാര്യം കാസിമി പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു അതിനു വേണ്ടി ദുആ ചെയ്യുന്നു ഈ സാധനം നാട്ടിലുണ്ടാവില്ല ഏത്.. അത് സമസ്ത

    • @latheefmohammedlatheef5034
      @latheefmohammedlatheef5034 3 дні тому

      അവസാന നാളിൽ ഹാഖ്ഖ്ന്റെ ആൾ കുറഞ്ഞു കുറഞ്ഞു വരും നാമമാത്ര മുസ്ലിമേ undakum

    • @ABURUSHDA17
      @ABURUSHDA17 2 дні тому

      ലോകത്ത് നിങ്ങളുടെ വിളയാട്ടം നല്ലോണം നടന്നു. എന്നാൽ കേരളത്തിൽ അതു നടന്നതുമില്ല നിങ്ങൾ പരസ്പരം മുശ്രിക്കായി. അതിനെല്ലാം കാരണം എന്റെ സമസ്ത ❤❤

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 4 дні тому +1

    സൊന്തം ജീവനേക്കാൾ നബിയെ സ്നേഹിക്കാൻവിശ്വസിയോട് പറഞ്ഞിട്ടുണ്ട്
    അപ്പോൾ ഭാര്യയെ ഉപേക്ഷിക്കാൻ പറഞ്ഞത് കൊണ്ട് ഒരു കുഴപ്പവുമില്ല ആ സ്നേഹം കൂടുമ്പോൾജീവനേക്കാൾ വലുതല്ല ഭാര്യ
    ഇതിലും കൂടുതൽ പ്രതിക്ഷിക്കാം

    • @mohamedshareef3361
      @mohamedshareef3361 4 дні тому +2

      ഭാര്യയെ അനീതിയോടെ ആ ഉത്തരവാദിത്വം വിസ്മരിച്ചു ഒഴിവാക്കുന്നത് നബി പഠിപിച്ച ദീനിന് വിരുദ്ധമാണ് നബിചര്യക്ക് വിരുദ്ധം ചെയ്യുന്നവർ നബിയോട് സ്നേഹമുള്ളവരേയല്ല

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 дні тому

      @@mohamedshareef3361 സൈദിന്റെ വിഷയം അതിനു വിരുദ്ധമാണ്
      ആ രീതി വിശ്വാസികളും സീകരിക്കുന്നു

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 дні тому

      @@mohamedshareef3361 അതിന് തെളിവാണ് സൈനബ് വിവാഹം
      നബിയുടെ ആഗ്രഹത്തിനു വഴങ്ങി
      സൈദ് ഒഴിവാക്കി കൊടുത്തു

  • @അലപ്പൻ
    @അലപ്പൻ 3 дні тому

    കാസിമിക്ക് 100% ഉണ്ട് 😅പപ്പു പറഞ്ഞ അസുഖം 😁😇

  • @aneesmuhammed1728
    @aneesmuhammed1728 14 годин тому

    Qasimi തന്നെ ആണ് ശരി 🔥

  • @riyasmp3037
    @riyasmp3037 4 дні тому +5

    😃😃😃ഓരോരോ ജന്മങ്ങൾ

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 4 дні тому +1

    കെ ടി ജലീലിനെ ആക്കിയാൽ മൂത്തേടത്ത് ഇഷ്ടപ്പെടുമോ

  • @muhammedv5767
    @muhammedv5767 4 дні тому

    വഹാബ് എന്നത് അല്ലാഹുവിൻറെ ഒരു വിശേഷണമാണ്. ഭാവിയിൽ അന്ധവിശ്വാസങ്ങൾ ഇല്ലാതെയാകും എന്നായിരിക്കും ഉദ്ദേശിച്ചത്

  • @NasarNas-fn9em
    @NasarNas-fn9em 2 дні тому

    Sir നിങ്ങളുടെ നന്മക്ക് പറയുക ആണ് റഹ്മത്തുള്ള kasimi പറയുന്നത് ഭ്രാന്തായി തോന്നും കാരണം നമ്മൾ ഇപ്പോഴും കടൽ തീരത്താണ് ഉദാഹരണം - 2 കമിതാക്കൾ കടൽ പരപ്പിൽ നിന്ന് കപ്പലാണ്ടി തിന്നുന്നു അവർ സന്തോഷം അനുഭവിച്ചു നടക്കുന്നു - കുറച്ചു ദൂരത്തു വെള്ളത്തിൽ മുങ്ങി കളിക്കുന്ന 2 ആളുകളെ കാണുന്നു അവരും സന്തോഷിക്കുന്നു - കടലിന്റെ നടുവിൽ മത്സ്യ ബന്ധനം നടത്തുന്ന ആളുകൾ കാറ്റും കോളും അനുഭവിച്ചു അവരും സന്തോഷിക്കുന്നു - കടലിന്റെ ആയിയിൽ പോയി മുത്തും പവിഴവും പേറുക്കുന്ന ആളുകൾ അവരും സന്തോഷിക്കുന്നു, വിവിധ ആളുകളുടെ അനുഭവങ്ങൾ വിവിധ തരം ലോകം എന്നാൽ അറിവ് എന്നാണ് ഇവിടെ നോക്ക് കടൽ പരപ്പ് മാത്രം അനുഭവിച്ചു അറിഞ്ഞവൻ കടലിന്റെ അടിയിൽ പോയി മുത്തും പവിഴവും(അറിവ്) എടുക്കുന്ന ആളെ പരിഹസിച്ചു കൊണ്ടിരിക്കുന്നു കടൽ പരപ്പ് മാത്രം അറിയുന്നവൻ അറിവുകൾ അനുഭവിച്ചു അറിയുന്നത് വരെ പരിഹസിച്ചു കൊണ്ടിരിക്കും ഉദാഹരണം (മലന്ന് കിടന്ന് തുപ്പിയാൽ എന്താ അവസ്ഥ )അവർ അവരെ തെന്നെ നശിപ്പിക്കുന്നു സത്യത്തെ കൊന്നെടുക്കുന്നു അവർ അഹങ്കാരികൾ ആണ് അവർക്ക് നരകം കാത്തിരുക്കു ന്നു റഹ്മത്തുള്ള പറയുന്നത് അറിയണം എങ്കിൽ 17 നഫ്‌സ് ശുദ്ധി ആവണം

  • @AbduRahman-tu5vr
    @AbduRahman-tu5vr 3 дні тому

    ഇതിനൊന്നും ചികിത്സയില്ല .

  • @varismp
    @varismp 15 годин тому

    ഹർകത്ത്‌ ഇല്ലാത്ത കിതാബ് നോക്കി അർത്ഥം പറയാൻ നിങ്ങൾക്ക് കഴിയുമോ?,

  • @yoosufvennakkottil9823
    @yoosufvennakkottil9823 2 дні тому

    ഇജ്ജ് റഹ്മത്തുല്ല അല്ല ല അനതുള്ള ആണോനാനാ സംശയം

  • @ummervp4401
    @ummervp4401 3 дні тому +1

    പല്ല് തേച്ചിട്ട് ചിരിച്ചാൽ പോരെ െപാട്ടാ
    ഖാസിമി കാര്യം മനസ്സിലാക്കി ട്ടാണ് കാര്യം പറയുന്നത്
    നിനക്ക് അത് മനസ്സിലാക്കാൻ സാധിച്ചിട്ടില്ലങ്കിൽ ഖാസിമിയെ പറഞ്ഞിട്ട് കാര്യമില്ല.

  • @PixelGraphic-bt1do
    @PixelGraphic-bt1do 3 дні тому

    ഞങ്ങളുടെ കരളിന്റെ കഷണം ആയ ഏതൊരു മുസ്ലിമും അതിയായി സ്നേഹിക്കുന്ന. ഖുർആനിൽ നിങ്ങൾക്ക് ഈ പ്രവാചകനിൽ മാതൃകയുണ്ടെന്നു പറഞ്ഞ.. പ്രവാചകന്മാരുടെ ഉപ്പ എന്ന പേരിൽ അറിയപ്പെടുന്ന.. റസൂൽ വളരെയധികം ഇഷ്ടപ്പെട്ട.. ഞങ്ങളുടെ ഇബ്രാഹിം നബി അലൈഹി സലാമിനെ പറ്റി ഈ ഭ്രാന്തൻ എത്ര മോശമായാണ് സംസാരിച്ചത്.. ഇയാൾ ഷിയാ ജൂത ഏജന്റ് ആണെന്നതിന് അതിൽപരം തെളിവ് വേറെ ആവശ്യമില്ല

  • @soopyvpvp39
    @soopyvpvp39 3 дні тому

    സുന്നികൾ മുഴുവനും മുജാഹിദാകുന്നത് ആളുകൾദീൻ മനസ്സിലാക്കുന്നു എന്നതുകൊണ്ടാണല്ലോ താങ്കൾക്കതിനു വിരോധമുണ്ടോ

  • @mohammedabdurehimankurunga3703
    @mohammedabdurehimankurunga3703 4 дні тому +3

    ഇയാൾ റഹ്മത്തില്ല ഖാസിമിയാണ്

    • @JaraVajara
      @JaraVajara 3 дні тому

      റഹ്മത്തില്ലാതെ എങ്ങനെ യാ ജാഹിലെ ഖസിമി ആകുന്നത് ഏതേലും ഓഹാബി ഛർദിച്ചത് എടുത്ത് ത്തിനു തുപുമ്പോ ഇനിയെങ്കിലും ആലോചിക്കൂ ഹമുക്കേ

  • @MuhammedMuhammed-gr4jd
    @MuhammedMuhammed-gr4jd 3 дні тому

    അങ്ങിനെ സത്യംത്തിന്റെ തലപ്പത്തു വഹാബി വരും അള്ളാഹു അക്ബർ

  • @AbdulGafor-h1t
    @AbdulGafor-h1t 2 дні тому

    Usthad parayunnathu dhergha vekshnamullavarku manasilakum dhirshttandhamundu ennu

  • @shuaibshu7604
    @shuaibshu7604 3 дні тому

    avar enthan uddeshichath enn manasilavanamenkil clip edth kandit karyamilla muzhuvanayum kanuka
    allathe anukoolamay parayumbol velipad vannu allathapo vidditham paranju enn parayalalla nilapad

  • @khalidck6930
    @khalidck6930 2 дні тому

    സമസ്ത തകരും മുജാഹിദ് വളരും😂

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 3 дні тому

    തുടക്കം മുതലേ പറയുന്നതാണ് സാദിഖ് അലിയോടും ജിഫ്രിയോടും ഇവനെ ചികിത്സിക്കണമെന്ന് മിണ്ടാണ്ട് കേട്ട് നിൽക്കുകയായിരുന്നു എല്ലാരും

  • @mohdmustafa9521
    @mohdmustafa9521 4 дні тому +1

    ഡോക്ടറെ അതിന് സമസ്തക്കാർക്ക് എവിടെയാ അതിനൊക്കെ നേരള്ളത് ഖാസിമിയെ ഒതുക്കാൻ അവർക്ക് പറ്റിയില്ല സമസ്തയിലെ വിഷയങ്ങൾ തന്നെ തീർന്നില്ല കാശ്മീ ദീനിനെ വിട്ട് തിന്നുന്ന ഒരു മൃഗ മതിമണ് ☠️

    • @JaraVajara
      @JaraVajara 3 дні тому +1

      ഓഹബികൾക്കു നല്ലം പോള്ളും. 😀😀

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ 3 дні тому +1

    ആട് സലഫി ഭക്തൻ അനിൽ..😂

  • @NasarkvcNasar
    @NasarkvcNasar 3 дні тому

    താങ്കൾ മതങ്ങളെ തമ്മിലടിപ്പിക്കാതെ യുദ്ധങ്ങളെക്കുറിച്ച് വീഡിയോ ചെയ്യൂ. അതാകുമ്പോൾ കേൾക്കാൻ സുഖമുണ്ട്.

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 4 дні тому

    GIFRI MUTHUKOYA SECRET AGENT OF PINARAI
    10 YEARS BACK I WAS COnCERNED THE HUG BETWEEN SAMADTA AND CPM
    IT WAS A VERY BAD DIRTY RELATIONS

  • @malikabi3793
    @malikabi3793 4 дні тому +11

    സമസ്ത ❤

    • @MaariyaKozhikkal
      @MaariyaKozhikkal 3 дні тому

      ua-cam.com/video/tQMjxVYmWa8/v-deo.htmlsi=Yjam_EEyWWp3bSDz
      റഹ്മത്തുള്ള കാ സിമി
      സുന്നി ആയിരുന്നപ്പോൾ
      തബ്ലീഗ് പണ്ഡിതൻ മാരെ കുറിച്ച് പറഞ്ഞത്,
      പിനീട്ട് അവരുടെ കുരുത്ത കേട് വാങ്ങിയോ

  • @shakeervanimal8343
    @shakeervanimal8343 3 дні тому +1

    പറയുന്നത് ശരിയല്ലേ?

  • @Shamsukottakal
    @Shamsukottakal 3 дні тому

    നീ ദുനിയാവ് ഇ അനുഭവിച്ചിട്ടേ പോകു

  • @FazalB-ju8hl
    @FazalB-ju8hl 3 дні тому

    സത്യം kasimi ഉസ്താദ് ചിലപ്പോൾ ഊളത്തരം പറയും 😂

  • @jaisonjose9331
    @jaisonjose9331 3 дні тому +2

    ഖുർആൻ എഴുതിയ ആൾക്കും വട്ട്, ഖുർആൻ വായിക്കുന്നവർക്കും വട്ട് ജംഗ്ഷൻ കാക്കക്കും വട്ട്. ആ ഖുർആന്റെ നിലവാരം എന്തായിരിക്കും ങ്ങ്യഹഹഹഹ 😂😂

  • @mohamedkassim7355
    @mohamedkassim7355 3 дні тому

    അനിലേ, ഖാസിമി പറഞ്ഞത് പോലെ ആവട്ടെ എന്ന് ഉള്ള് തുറന്നു പ്രാർത്ഥിക്ക്... വഹാബ് ആരാണ്? അല്ലാഹു സുബ്ഹാനഉതആല അല്ലെ? അങ്ങിനെ ആവുമ്പോൾ എല്ലാവരും ആ പാത പിന്തുടരട്ടെ അതല്ലേ വേണ്ടത്? സമസ്തക്കാർക്ക് വെളിച്ചം കിട്ടി തുടങ്ങി എന്ന് തോന്നുന്നു.

  • @behumanf1rst
    @behumanf1rst 3 дні тому

    Live him alone, you will loose your credit rate

  • @SibichanPj-ws3fg
    @SibichanPj-ws3fg 2 дні тому

    Anne angu kollamo😂😂😂😂