Fake Friends Saga ua-cam.com/play/PLo_Wd3Us7cQCvkdNG-DW-B3_KFy4FbpYR.html Attention Girls : Victim 1 : Escaped after knowing the Real Character Victim 2 : Ghosted & Avoided in the pretense of belonging Lower Caste Victim 3 : Also the Fiance got Cheated alongside Victm 4, Abused by hero characters Father, Hence Cancelled of the Wedding Victim 4 : Ghosted and Cheated THEN FAKE FRIENDS SAGA WAS BORN, YET THERE WAS A Victim 5 : Ghosted and Cheated ( Girl who had the guts to go to his home and confront his parents) DO NOT BECOME THE NEXT VICTIM All these girls were sexually exploited, cheated and ghosted. This predator carefully selected these girls. All of the victims until now have most of the below said things in common. - Very few friends - Mentally down after a breakup or loss of a person in their life - Not at all active on social media - Very shy or tensed to pose in front of the camera - Undergoing Loneliness - Less Connected, Not Attached with family or Having strict/narrow minded parents to whom they cannot openly talk about being used or cheated in a relationship physically - Financially Weak - Those staying away from their hometown in hostels The modus of operandi is that he is very decent and caring in the beginning until he convinces you to go to bed with him in the pretense of marrying you. After that he will use you sexually a lot until he pleases regularly, takes pictures, videos of your intimate moments and then shall ghost you forever. So be careful of such people in real life who prey on the vulnerable
No wonder why the podcast guys left this fictional influencer !!!!...actually I'm proud of the podcast guys for that, I knew something like that would happen as I could see the nature of this influencer!!
കമന്റ്സ് ഫിൽറ്റർ ചെയ്ത് ഒരു parallel universe പോലെയാണ് അയാളുടെ chanel ഇപ്പോൾ. എന്ത് vibe ആയിരുന്നു പുള്ളിടെ വീഡിയോസ്, അതുപോലെ ഉള്ള കൂട്ടുകാർ എനിക്കും ഉണ്ടായിരുന്നെങ്കിൽ എന്നൊക്ക ആഗ്രഹം തോന്നിയിട്ടുണ്ട്. Fake friends video ആദ്യം കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി. പിന്നെ അത് വിശ്വസിക്കാതെ ഇരിക്കാം എന്ന് തോന്നി അയാളുടെ ഭാഗത്തു നിന്ന് റിപ്ലൈ വരാഞ്ഞത് കൊണ്ട്. പക്ഷെ podcast നിർത്തിയതും, ഭക്തി മാർഗം എന്ന പേരിൽ നടത്തുന്ന നാടകവും... ഇതൂടെ കണ്ടപ്പോൾ തൃപ്തിയായി 🤦🏾♀️ ആളുകളെ പൊട്ടൻ ആക്കിക്കൊണ്ട് എന്തിനാണ് ഇങ്ങനെ vlogs ittu അഭിനയിക്കുന്നത്?! I hope the affected people find the courage to file cases against him. നമ്മുടെ സമൂഹം പക്ഷെ അവരെയൊക്കെ slut shame ചെയ്യാൻ ആരിക്കും ഭൂരിഭാഗം പേരും നിൽക്കുക. അവൻ വിളിക്കുന്ന പുറകെ പോയിട്ട് അല്ലെ എന്നൊക്ക അതും കൂടെ കൊണ്ടാവും അവർ helpless ആയിപ്പോകുന്നത്. ഒന്നിനും ഒരു response ഉം കൊടുക്കാതെ കണ്ണടച്ച് ഇരുട്ട് ആക്കി അയാൾ ഇങ്ങനെ മുന്നോട്ട് പോയാൽ അയാളുടെ മെന്റൽ health നെ തന്നെ അത് ബാധിക്കും. അയാളുടെ പഴയ vlogs എനിക്ക് stress busters ആയിരുന്നു, it was like energy drinks for me, his videos made me really happy! But all of a sudden persona change is just creepy. How can a person wake up one day and be a soft spoken, innocent, temple going villager overnight?! Him avoiding all of these and pretending that everything is fine is just arrogance to the subscribers and his so called fans. I'm still subscribed to him in the hope of an apology video or something but I don't see that happening. I've stopped watching his videos. എനിക്ക് ഒരു പരിചയവും ഇല്ലാത്ത ഒരാളെ കുറിച്ച് ഇത്രയും വല്യ കമന്റ് ഇട്ടു സമയം കളയുന്നതിൽ പോലും എന്നോട് തന്നെ ദേഷ്യം തോന്നുന്നു. ആ എന്തെങ്കിലും ആട്ടെ പുല്ല് 😑 He'll pay for what he's done. അത് അത്രേ ഉള്ളു 😐 - A disappointed subscriber of the "main character"
Thank u for being that one person who is not afraid to raise the voice against the evil and thank u for being that one limelight for the vulnerables. And Thank u for not stopping this series even after getting these much hate and the thing is i also was a hater at first when i watched your 1st episode that time i commented like i don't care what's their personal life i just watch video just to get entertained but after hearing all these things that he have done the mask should be revealed. And Yes "Karma is a boomerang "..
എനിക്ക് കാർത്തിക്കിന്റെ ബ്ലോഗ് പണ്ട് ഒരുപാട് ഇഷ്ടമായിരുന്നു ഇടയ്ക്ക് വെച്ച് അവൻ പല കാര്യങ്ങളും പറയുന്നതിൽ പൊരുത്തക്കേട് തോന്നി ഞാൻ കരുതിയത് എന്റെ സംശയമായിരിക്കും അടുത്തറിയാവുന്ന നിങ്ങൾ പറയുമ്പോൾ അതിൽ എന്തെങ്കിലും കാണാതെ പറയില്ലല്ലോ നിങ്ങൾ പറഞ്ഞത് വെച്ച് കേട്ടിട്ട് പിന്നെ അവന്റെ ബ്ലോക്ക് കാണുമ്പോൾ എനിക്ക് മനസ്സിലായി അവസാനമായി അവൻ ഒരു ഡയലോഗ് അടിച്ചു ഞാൻ ദേവിയുടെ മുമ്പിൽ തൊഴുതപ്പോൾ ഞാൻ മഞ്ജു ചേച്ചിയാണ് മനസ്സിൽ ഓർത്ത് എന്റെ പെങ്ങളുടെ സ്ഥാനത്ത് എന്ന് ആ നിമിഷം എനിക്ക് മനസ്സിലായി ഇവൻ അപ്പൊ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവമാണ് ഹൈലൈറ്റ് ചെയ്തു നിൽക്കുക എന്നുള്ളതാണ് പുള്ളിയുടെ മെയിൻ ഓരോ ദിവസം കഴിയുന്തോറും എനിക്ക് അത് മനസ്സിലായി വരുന്നുണ്ട് ഏതിൽ നിന്നൊക്കെ ഓടി ഒളിക്കാനുള്ള ശ്രമം ഞാൻ അവന്റെ ബ്ലോഗിൽ കാണുന്നത് ഭക്തി മോട്ടിവേഷൻ അവന് തന്നെ അറിയില്ല അവൻ എന്താ കാട്ടിക്കൂട്ടുന്നത് എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായി പണ്ടുള്ളവർ പറയുന്നത് എത്ര ശരിയാണ് വിഗ്രഹത്തെ അടുത്ത് നിന്ന് കാണരുത് ദൂരെ നിന്ന് കാണാവൂ അടുത്തറിയുമ്പോൾ അത് ദൂരെ നിന്ന് കണ്ട ഭംഗിയില്ല എന്ന് തോന്നുന്നു ഇതെല്ലാം അവന്റെ അഭിനയയാണെങ്കിൽ അവൻ ഒരു അവാർഡ് കൊടുക്കേണ്ടി വരും
Its true broh എന്റെ ഒരു ഫ്രണ്ടിന്റെ വീട് പുള്ളിയുടെ വീടിന്റെ അടുത്താണ് അവനോടു അവന്റെ കൂട്ടുകാർ കാർത്തിക്കിനെ കുറിച് കുറച്ചു കാര്യങ്ങൾ പറഞ്ഞ്... നമ്മൾ കാണുന്ന പോലെയല്ല അവൻ he is a fruad ഒന്നല്ല അവന്റെ കൂടെ നടക്കുന്ന film fame ഉണ്ടല്ലോ പേര് ഞാൻ പറയുന്നില്ല അവരുമായി വരെ ഇവന് phisically എടപാട് ഉണ്ട്.
Suryannan went to see pregnant wife of his friend. As he see that lady he went and touched her pregnant belly. I felt too uncomfortable 🥵. Ivan pottan ano pottan ayi abhinayikkuvano
Yes avan ath boy aanu ennu vare urapichu ivanano kochine undakiye bhayankara olipeeru aanu she is not comfortable at all Last hug onnum comfortable alla veendum viedio nokkiya manaslavum ivan olipeeru singham aanu Oru thavana alla belly il pidiche i think 3times he touched belly 😂 Olipeeru simham aanu avan
പെണ്ണ് കെട്ടാൻ വേണ്ടി ഫ്രോഡ് പരിപാടികൾ എല്ലാം നിർത്തി ഭക്തി മാർഗം സ്വീകരിച്ചു എന്നാണ് വിചാരിച്ചത് .....😅 ഇപ്പൊൾ കൂട്ടുകാരും nice ആയിട് ഒഴിവാക്കി 😅😅😂😂😂 ഇവറ്റകൾ കേസ് കൊടുകാത്തത് എന്താ????
ഈ പെൺകുട്ടിയുടെ കയ്യിൽ തെളിവുണ്ടെങ്കിൽ കേസ് ഫയൽ ചെയ്തൂടെ അവനെതിരെ, പോലീസ് ഉം കോടതിയും പിന്നെന്തിനാ ഇവിടെ, ഇങ്ങനെയുള്ളവരെയൊക്കെ സമൂഹത്തിനു മുന്നിൽ തുറന്ന് കാണിക്കണം,,, അതിപ്പോ ഒരു frk വിചാരിച്ചത് കൊണ്ട് ഒന്നും നടക്കാൻ പോണില്ല... ചതിക്കപ്പെട്ടവർ മുന്നോട്ട് വരട്ടെ.. ഈ പറയുന്നതിൽ വാസ്തവം ഉണ്ടേൽ ഇനിയൊരാൾ ഇവൻ കാരണം പറ്റിക്കപ്പെടരുത്
I was his viewer too i understood why he changed himself.He want more viewers from family viewers he only had only young viewers now old ppl think he is the "upcoming GOD"and his old friends all left him and he need a new group in that case that's the only option where he have to make new connection so best way is that . Such a fake Guy he is ( Still miss the podcast 😭)
അവൻ ഈ തെറ്റ് ചെയ്തിനെങ്കിൽ അവന് അതിന്റെ ശിക്ഷ കിട്ടണം അത് ഏത് സെലിബ്രട്ടി ആയാലും frk ഇത്രയും തെളിവുകൾ വച്ച് പറയുമ്പോൾ വിശ്വസിക്കാതിരിക്കാൻ പറ്റില്ല എന്നാൽ ഇനി അങ്ങോട്ട് എപ്പോളെങ്കിലും സൂര്യയുടെ കളികൾ കേരളക്കര അറിയും എന്നാ ഇനി തീയിലെക്കൂടെ ഓടാനെ സമയം ഇണ്ടാകു🤣🙌🏻💯💯
Ask these girls, atleast one to do a video , if it's not gonna affect her to move legally in the future. Video as in nit showing face or revealing identity. Beliveable akum. Atleast nale new victims illathakum..he cud be a narcissist. Oru host kazhinja aduthath theedi pokunnath ingane ullavanmar anu. Purath oru charming personality project chryth koode nikkunavare thurann thinnunvar. Ath part of personality anu. Cant change. Only thing is popular figure ayond ith nalu aal arinja ariyunnavark ozhinj pokam enne ullu.
Brooo.... ഇത് ഇങ്ങനെ വിടരുത്..... നിയമത്തിന്റെ ഇടപെടിൽ ഉണ്ടായേ പറ്റു... ഇരകളുടെ പേര് വിവരം പുറത്ത് വിടാതെ എന്തെങ്കിലും നിയമ സാദ്ധ്യതകൾ ഉണ്ടോ എന്നുകൂടി പരിശോധിക്കണം അല്ലെങ്കിൽ നല്ലൊരു അഡ്വക്കെറ്റിനെ കണ്ട് എന്താണ് ചെയ്യാൻ പറ്റുക എന്ന് തിരക്കണം.... ഇത് ചുമ്മാ ഒരു വീഡിയോയിൽ ഒതുക്കിയാൽ.... നാളേം ഇത് ആവർത്തിക്കും..... ഇനി ഒരു പെണ്ണിന്റെ ജീവിതം കൂടി നശിപ്പിക്കാൻ അവൻ അവസരം ഉണ്ടാക്കി കൊടുക്കരുത്....ഈ തയ്ളിടെ പരിപാടി ഇതോടെ അവസാനിപ്പിക്കണം......
വളരെ അധികം സങ്കടം ഉണ്ട് പുള്ളിക്കാരൻ ഇങ്ങനെ ആയിപോയതിൽ. എന്തൊക്കെ വന്നാലും തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടണം. ഇരകൾ നിയമത്തിൻ്റെ വഴിയേ സഞ്ചരിക്കാൻ പറയണം. ഇത്തരം തെറ്റുകൾ ചെയ്താൽ ഒരു ദേവവും പൊറുക്കില്ല. I guess regret is killing him inside. May the victims find peace and better mental health after getting affected by the person. Let the laws bring out the culprit.
ഞാൻ അവന്റെ വെറും വിരലിൽ എണ്ണാവുന്ന വീഡിയോ മാത്രേ കണ്ടിട്ടുള്ളു, അതും തുടക്കത്തിൽ ഉള്ള..എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നുന്നു... ഇങ്ങനത്തെ ഫ്യൂണ്ടകളുടെ വീഡിയോ ഒന്നും കാണാത്തതിന്... ഒരു ഉപകാരവും ഇല്ലാത്ത വീഡിയോസ് ആണ് ഈ ഫ്യൂണ്ടകൾ ഇടാറ്. ഫുൾ അഭിനയവും, ഒരു realitiyum തോന്നില്ല.. എന്നാലും നല്ല വ്യൂസ് ഉണ്ട്, അതെന്താണാവോ... പിന്നെ ഈ girls ഒകെ ഇരവാദം പറയുന്നതിനോട് എന്താ പറയ്.. അവർ ശെരിക്ക് അന്വേഷിച്ചിട്ട് വേണ്ടേ റിലേഷൻഷിപ് ഒകെ സ്റ്റാർട്ട് ചെയ്യാൻ... അവന്റെ കൂടെ കുറച്ചു സമയം ചെലവഴിച്ചാൽ തന്നെ മനസ്സിലാകില്ലേ ഫ്യൂണ്ടയാണെന്ന്.
Athe aa ammachiye ayaal evdeyum vidilla..ayalk thinnanum kudikanum vetupanikum oru aal enna mode aa ...aa lady kk exploration mind oke und. But pulliyod permission chodichu..ee vlogger thanne daddy poyitundalo Amma poyilla ammak ponam enn parayumbo ente kanniloode aval kandamathi ennanu daddy pidi paranje... chauvinist daddy
അറിഞ്ഞുകൊണ്ട് ആരെയും ഉപദ്രവിക്കാതെ സഹജീവികളെ ബഹുമാനിച്ചു മുന്നോട്ട് പോകുന്നവർക്ക് ദൈവ പ്രീതി വലിച്ചു പിടിക്കേണ്ട ആവശ്യം ഇല്ലാ .... അത് നമ്മളിൽ വന്ന് ചേരും.. കുറ്റബോധം കൊണ്ടാണ് പലരും ദൈവത്തിൽ അഭയം പ്രാപിക്കുന്നത്
Nikhil ഇങ്ങനെ ആണ് കേരളത്തിൽ സെലിബ്രിട്ടോളികൾ അധികവും വളർന്നു പന്തലിച്ചു അവസാനം നരകിച്ചു പുഴുത്തതൊക്കെ . മനുഷ്യന് മിനിമം quality ആണ് എന്തിനു എപ്പോൾ എവിടെ എന്ന് നോക്കി പ്രവർത്തിക്കാൻ പ്രബുദ്ധ മലയാളികൾ ഇനിയും നേരം വെളുത്തിട്ടില്ല
Bro commendable job the sun vlogger is a joke these days …the kantara episode was the biggest joke we have seen in the recent time. He is panicking and in desperation doing all these spiritual stuff. His childhood friends also moved on… it’s a matter of time before the house of cards starts tumbling down. As i told you when you exposed the hunter you should assume the role of a whistleblower in malayalam vlogging space like Chinmayi Sripada in Tamil.
Case koduthath kond onnum sambvikan pokunilla .... effect cheyunnath girls ne aayirikum....ethra celebrities nu ethire ithupole case undayi aarkelm neethi kittiyo kitilla....case nadathi media publicity oke aakumbol aah girl ithum kond nadakandi varum....ariyatha alkaru koodi especially antham fans girls ne slut shame cheyyum....bt verythe vidan padilla ...ethratholam proof kond vann maximum expose cheyyanm ....full proof kond varanm girls nde identity velipeduthathe ....social media alle ee vlogger ne ingne celebrity status aaki koduthath....athe social mediayil koodi full proof porathu vidanm....atlest korachu perengilm manasilakum....oru girl engilm ithoke kandit avande trap l veezhand safe aakanm ...ithryum cheythit motivation clss kodukuan ....cheriya kuttikal oke aan fans ...
ഇതുപോലെ ഉളുപ്പില്ലാത്ത ഒരുത്തൻ!! 🙄 കെട്ടാൻ പോയ പെണ്ണിന് പോലും വേണ്ട, ഈ വിഡിയോയിൽ തന്നെ പറഞ്ഞത് പോലെ ആ ഫേക്ക് അലർച്ച കണ്ട് ശാന്തി വരെ ഊക്കി വിട്ടു, കൈയിലിരുപ്പ് കൊണ്ട് വർഷങ്ങളായി കൂടെയുണ്ടായിരുന്ന ഫ്രണ്ട്സ് വരെ കളഞ്ഞിട്ട് പോയി, ഒന്നിനും മറുപടി പോലും ഇടാതെ വീണ്ടും ഓരോ കോലം കെട്ടി ഇറങ്ങിക്കോളും, ഇപ്പോൾ ദേ ഇതും.. വല്ലാത്തൊരു തൊലി തന്നെടേയ് നിനക്ക് 🙏🙄 ആ പെൺകുട്ടിക്ക് സംഭവിച്ചതിൽ വിഷമമുണ്ട്.. ആ കുട്ടിക്ക് ഒരു കേസ് കൊടുത്ത് കൂടെ? അവന്റെ കെണിയിൽ വീണവർക്കും വീഴാൻ തയ്യാറായി നിൽക്കുന്നവർക്കും ഒരു ബോധം വരാനെങ്കിലും തെളിവുകൾ ഉൾപ്പെടെ ഒരു കേസ് അവനെതിരെ കൊടുക്കണം.. 👍
Watching the saga from yesterday . It’s funny to see people’s identities getting shattered and I really enjoy it ... bro you let all this rif raft into your home . I think fake friends will always be around you if you are in this space . its UA-cam , there is no barrier to entry any one can have a following . You better hang out with people from your place homie , at least you know their intentions are pure . Most of them wants a place to crash in kochi don’t let them use you for that.
kashtam , ivanokke engane reshapettu nadakkunnu 😓 nammal okke thanne aan ivane reshapeduthunnath.Continue with what you are doing bro you are doing what you can .🤝👏
ഇതൊന്നുമല്ല comedy 😂😂😂 ഇന്നലത്തെ ആ അണ്ണൻ്റെ vlog ഒന്ന് കണ്ട് നോക്കണം, ഏതോ അമ്പലത്തിൽ ആ മൊണ്ണക്ക് ആദരവ് കൊടുക്കുന്നു എന്ന് 😂😂😂 . അത് കേട്ടിട്ട് ആ പൊട്ടൻ്റെ സന്തോഷം കാണണം😅😅 അൽപ്പൻ എന്ന് വെച്ചാൽ ഇങ്ങനേം ഉണ്ടോ 😂😂 അവൻ ഇനിയും എന്തൊക്കെ കാണിച്ചാണ് ആൾക്കാരെ പറ്റിക്കുന്നത് എന്ന് അറിയാൻ dislike അടിച്ചിട്ട് ആണ് video കാണുന്നത്.
Fake Friends Saga
ua-cam.com/play/PLo_Wd3Us7cQCvkdNG-DW-B3_KFy4FbpYR.html
Attention Girls :
Victim 1 : Escaped after knowing the Real Character
Victim 2 : Ghosted & Avoided in the pretense of belonging Lower Caste
Victim 3 : Also the Fiance got Cheated alongside Victm 4, Abused by hero characters Father, Hence Cancelled of the Wedding
Victim 4 : Ghosted and Cheated
THEN FAKE FRIENDS SAGA WAS BORN, YET THERE WAS A
Victim 5 : Ghosted and Cheated ( Girl who had the guts to go to his home and confront his parents)
DO NOT BECOME THE NEXT VICTIM
All these girls were sexually exploited, cheated and ghosted.
This predator carefully selected these girls. All of the victims until now have most of the below said things in common.
- Very few friends
- Mentally down after a breakup
or loss of a person in their life
- Not at all active on social media
- Very shy or tensed to pose in front of the camera
- Undergoing Loneliness
- Less Connected, Not Attached with family or Having strict/narrow minded parents to whom they cannot openly talk about being used or cheated in a relationship physically
- Financially Weak
- Those staying away from their hometown in hostels
The modus of operandi is that he is very decent and caring in the beginning until he convinces you to go to bed with him in the pretense of marrying you. After that he will use you sexually a lot until he pleases regularly, takes pictures, videos of your intimate moments and then shall ghost you forever.
So be careful of such people in real life who prey on the vulnerable
@@Notfake-t9hkaztro de case nn proof ondow ?😃
😮@@Notfake-t9h
@@Notfake-t9hgirls arokeyaa?anyone knows
@@Notfake-t9hKAZTRO 😮? Is it true
👍🏽
Old school boys active aayath kanumbol thanne manassilakkam pulli parayunnathil sathyam undenn🙂🤘
*ഇങ്ങനെ unexpected ആയിട്ട് ഇട്ടാൽ popcorn വാങ്ങാൻ gap കിട്ടില്ല ഹേ..*
Evideyo kand nalla parichayam Ulla id 🤔
😂😂😂😂
😂
😂😂😂😂
What is this' popcorn '
ചേട്ടന്റെ t-shirt ലെ വാക്ക് ആരും ശ്രദ്ധിക്കാതെ പോകരുത് 😂 brilliance 🔥
Director brilliance
ലെ അരിയണ്ണൻ : രണ്ട് മാസത്തേക്കുള്ള അരി സെറ്റ് 😂😂😂😂
😂😂😂😂
😂
Real n reel is different 😏😏😅
🤣🤣🤣🤣
Meanwhile Secret agent be like : "കുട്ടനാട് പോയി ഒരു അരി മില്ല് തന്നെ വാങ്ങിയേക്കാം "
😂😂😂😂😂
🤣
😂😂
😂
എന്തോ മണക്കുന്നുണ്ട് അമ്പലത്തിൽ പോക്കും ബുക്ക് വായന ഒക്കെ കാണുമ്പോൾ same ആണ് മുതുകാടും ചെയ്യുന്നത് 😂😂😂
Dad nte ഒക്കെ സംസാരം കേട്ടാൽ പുള്ളി ഇപ്പോഴത്തെ ജന്മി ആണ് എന്ന് തോന്നും
Sathyam😂
Sathyam
അതെ 👍
No wonder why the podcast guys left this fictional influencer !!!!...actually I'm proud of the podcast guys for that, I knew something like that would happen as I could see the nature of this influencer!!
So the podcast guys are not in touch with THAT GUY?
Now they had separated as they understood the real face of their childhood friend@@cinemakompany369
@@cinemakompany369No they put a video saying that they stop doing videos with him
Dare to dream : തേൻകുടിക്കുന്നു പറക്കുന്നു പരാഗണം 😂
😂
😅
🤣🤣🤣🤣🤣
Thumbnail കണ്ടു ചിരിച്ചു ചത്തു 😂👍😂
Sathyam bro 🤣
😂😂
പെൺകുട്ടി കേസ് കൊടുക്കണം അല്ലാതെ മറ്റ് യൂട്യൂബ്ർസ്നോടും ബാബു അണ്ണന്മാരോടും പറഞ്ഞിട്ട് എന്ത് കാര്യം.
100%
Babu Annan athilum valiya mairan
Very correct
💯
കമന്റ്സ് ഫിൽറ്റർ ചെയ്ത് ഒരു parallel universe പോലെയാണ് അയാളുടെ chanel ഇപ്പോൾ. എന്ത് vibe ആയിരുന്നു പുള്ളിടെ വീഡിയോസ്, അതുപോലെ ഉള്ള കൂട്ടുകാർ എനിക്കും ഉണ്ടായിരുന്നെങ്കിൽ എന്നൊക്ക ആഗ്രഹം തോന്നിയിട്ടുണ്ട്. Fake friends video ആദ്യം കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി. പിന്നെ അത് വിശ്വസിക്കാതെ ഇരിക്കാം എന്ന് തോന്നി അയാളുടെ ഭാഗത്തു നിന്ന് റിപ്ലൈ വരാഞ്ഞത് കൊണ്ട്. പക്ഷെ podcast നിർത്തിയതും, ഭക്തി മാർഗം എന്ന പേരിൽ നടത്തുന്ന നാടകവും... ഇതൂടെ കണ്ടപ്പോൾ തൃപ്തിയായി 🤦🏾♀️
ആളുകളെ പൊട്ടൻ ആക്കിക്കൊണ്ട് എന്തിനാണ് ഇങ്ങനെ vlogs ittu അഭിനയിക്കുന്നത്?!
I hope the affected people find the courage to file cases against him.
നമ്മുടെ സമൂഹം പക്ഷെ അവരെയൊക്കെ slut shame ചെയ്യാൻ ആരിക്കും ഭൂരിഭാഗം പേരും നിൽക്കുക. അവൻ വിളിക്കുന്ന പുറകെ പോയിട്ട് അല്ലെ എന്നൊക്ക അതും കൂടെ കൊണ്ടാവും അവർ helpless ആയിപ്പോകുന്നത്.
ഒന്നിനും ഒരു response ഉം കൊടുക്കാതെ കണ്ണടച്ച് ഇരുട്ട് ആക്കി അയാൾ ഇങ്ങനെ മുന്നോട്ട് പോയാൽ അയാളുടെ മെന്റൽ health നെ തന്നെ അത് ബാധിക്കും. അയാളുടെ പഴയ vlogs എനിക്ക് stress busters ആയിരുന്നു, it was like energy drinks for me, his videos made me really happy! But all of a sudden persona change is just creepy. How can a person wake up one day and be a soft spoken, innocent, temple going villager overnight?!
Him avoiding all of these and pretending that everything is fine is just arrogance to the subscribers and his so called fans. I'm still subscribed to him in the hope of an apology video or something but I don't see that happening. I've stopped watching his videos. എനിക്ക് ഒരു പരിചയവും ഇല്ലാത്ത ഒരാളെ കുറിച്ച് ഇത്രയും വല്യ കമന്റ് ഇട്ടു സമയം കളയുന്നതിൽ പോലും എന്നോട് തന്നെ ദേഷ്യം തോന്നുന്നു. ആ എന്തെങ്കിലും ആട്ടെ പുല്ല് 😑
He'll pay for what he's done. അത് അത്രേ ഉള്ളു 😐
- A disappointed subscriber of the "main character"
Sathyam Njanum orth enik ith pole Ithrem nalla frnds illalo en… ellam oru show anu
Yeah 💯
Enthu cheyyana...reel vs reality
He is a narcissist. Won't apologize
Another disappointed subscriber here, since almost an yr now!! 🤦
Tshirt il kaanicha directors brilliance kollaaam 😂 THE PUNISHER
ഇവൻ ഒന്നും പിടിക്കപ്പെടില്ല ബ്രോ അതാണ് അവന്റെ കോൺഫിഡൻസ്
Ethrenale engane pokum pulliyude oru true friends anel dirty behavior mattiyedukan nokum angane onu paranju kanum kude ulla pazhaya friends epo avare ozhivaki interlogs broadcast nirthi epo ullathe swondham avishyangalke vendi enthu thonivasathinum kude nilkuna teams ane😲
Punisher t shirt itut irukan frk de director brilliance 💥⚡
Thank u for being that one person who is not afraid to raise the voice against the evil and thank u for being that one limelight for the vulnerables. And Thank u for not stopping this series even after getting these much hate and the thing is i also was a hater at first when i watched your 1st episode that time i commented like i don't care what's their personal life i just watch video just to get entertained but after hearing all these things that he have done the mask should be revealed. And Yes "Karma is a boomerang "..
എനിക്ക് കാർത്തിക്കിന്റെ ബ്ലോഗ് പണ്ട് ഒരുപാട് ഇഷ്ടമായിരുന്നു ഇടയ്ക്ക് വെച്ച് അവൻ പല കാര്യങ്ങളും പറയുന്നതിൽ പൊരുത്തക്കേട് തോന്നി ഞാൻ കരുതിയത് എന്റെ സംശയമായിരിക്കും അടുത്തറിയാവുന്ന നിങ്ങൾ പറയുമ്പോൾ അതിൽ എന്തെങ്കിലും കാണാതെ പറയില്ലല്ലോ നിങ്ങൾ പറഞ്ഞത് വെച്ച് കേട്ടിട്ട് പിന്നെ അവന്റെ ബ്ലോക്ക് കാണുമ്പോൾ എനിക്ക് മനസ്സിലായി അവസാനമായി അവൻ ഒരു ഡയലോഗ് അടിച്ചു ഞാൻ ദേവിയുടെ മുമ്പിൽ തൊഴുതപ്പോൾ ഞാൻ മഞ്ജു ചേച്ചിയാണ് മനസ്സിൽ ഓർത്ത് എന്റെ പെങ്ങളുടെ സ്ഥാനത്ത് എന്ന് ആ നിമിഷം എനിക്ക് മനസ്സിലായി ഇവൻ അപ്പൊ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവമാണ് ഹൈലൈറ്റ് ചെയ്തു നിൽക്കുക എന്നുള്ളതാണ് പുള്ളിയുടെ മെയിൻ ഓരോ ദിവസം കഴിയുന്തോറും എനിക്ക് അത് മനസ്സിലായി വരുന്നുണ്ട് ഏതിൽ നിന്നൊക്കെ ഓടി ഒളിക്കാനുള്ള ശ്രമം ഞാൻ അവന്റെ ബ്ലോഗിൽ കാണുന്നത് ഭക്തി മോട്ടിവേഷൻ അവന് തന്നെ അറിയില്ല അവൻ എന്താ കാട്ടിക്കൂട്ടുന്നത് എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായി പണ്ടുള്ളവർ പറയുന്നത് എത്ര ശരിയാണ് വിഗ്രഹത്തെ അടുത്ത് നിന്ന് കാണരുത് ദൂരെ നിന്ന് കാണാവൂ അടുത്തറിയുമ്പോൾ അത് ദൂരെ നിന്ന് കണ്ട ഭംഗിയില്ല എന്ന് തോന്നുന്നു ഇതെല്ലാം അവന്റെ അഭിനയയാണെങ്കിൽ അവൻ ഒരു അവാർഡ് കൊടുക്കേണ്ടി വരും
Its true broh എന്റെ ഒരു ഫ്രണ്ടിന്റെ വീട് പുള്ളിയുടെ വീടിന്റെ അടുത്താണ് അവനോടു അവന്റെ കൂട്ടുകാർ കാർത്തിക്കിനെ കുറിച് കുറച്ചു കാര്യങ്ങൾ പറഞ്ഞ്... നമ്മൾ കാണുന്ന പോലെയല്ല അവൻ he is a fruad ഒന്നല്ല അവന്റെ കൂടെ നടക്കുന്ന film fame ഉണ്ടല്ലോ പേര് ഞാൻ പറയുന്നില്ല അവരുമായി വരെ ഇവന് phisically എടപാട് ഉണ്ട്.
@@GAMINGCUTSYTB eth oru chiriyile filim fame aano?
@@adarshkm4260maybe that beauty blogger 😌
@@GAMINGCUTSYTB araa ath bro
ഞാൻ ഇപ്പോൾ അവന്റെ വീഡിയോ കാണുപോഴേ ഓടുന്നു
അവൻ്റെ ഭക്തി പ്രകടനം fake ആണെന്ന് ആ വീഡിയോ കണ്ടാൽ അറിയാം😂
Suryannan went to see pregnant wife of his friend. As he see that lady he went and touched her pregnant belly. I felt too uncomfortable 🥵. Ivan pottan ano pottan ayi abhinayikkuvano
Suresh gopi അണ്ണനെ കോപ്പി അടി 😂
Yes avan ath boy aanu ennu vare urapichu ivanano kochine undakiye bhayankara olipeeru aanu she is not comfortable at all
Last hug onnum comfortable alla veendum viedio nokkiya manaslavum ivan olipeeru singham aanu
Oru thavana alla belly il pidiche i think 3times he touched belly 😂
Olipeeru simham aanu avan
Yes. Njaan ivide husinod parayem cheythu Ivan endina aa penninte bellyil thottath enn. Hus allathe swantham achan polum oru pregnant ladydyude bellyil thodilla. Appazha Ivan. Avidenn pokaan neram Avan kootukaaranod parayunnu nee avale noyikkone idaykk njaanum Vann nokkaam kaanaam ennokke Ivan endu praandanaano. Koodathe oru mole vili kallan. Thaamasiyathe Manorama ivane adichirakkim. Ippo cinemail kayari pattaan Manju chechiye soap ittond irikkuva.
Athondanannu thonnunu avaru family ayit vegam lulu poyath
Pretending like Care ettan
Gift exchanging friendship😂😂
പെണ്ണ് കെട്ടാൻ വേണ്ടി ഫ്രോഡ് പരിപാടികൾ എല്ലാം നിർത്തി ഭക്തി മാർഗം സ്വീകരിച്ചു എന്നാണ് വിചാരിച്ചത് .....😅
ഇപ്പൊൾ കൂട്ടുകാരും nice ആയിട് ഒഴിവാക്കി 😅😅😂😂😂
ഇവറ്റകൾ കേസ് കൊടുകാത്തത് എന്താ????
Caseoo?
victim's @@Archanakdinesh-2
Case?
കൊടുത്തിട്ട് എന്തിനാണ് വെളുപ്പിക്കാൻ പുതിയ സംഘടന ഉണ്ടാകിയട്ടുണ്ടല്ലോ
യൂട്യൂബ് ഇൻഡസ്ട്രി വീഡിയോയിലെ ഭൂലോക ഫൈക് സൂര്യേട്ടൻ്റെ അച്ഛൻ ആണ്..
Enthu ettan. Inganullavamare onnum chettan ennu vilikkaruthu
ഈ പെൺകുട്ടിയുടെ കയ്യിൽ തെളിവുണ്ടെങ്കിൽ കേസ് ഫയൽ ചെയ്തൂടെ അവനെതിരെ, പോലീസ് ഉം കോടതിയും പിന്നെന്തിനാ ഇവിടെ, ഇങ്ങനെയുള്ളവരെയൊക്കെ സമൂഹത്തിനു മുന്നിൽ തുറന്ന് കാണിക്കണം,,, അതിപ്പോ ഒരു frk വിചാരിച്ചത് കൊണ്ട് ഒന്നും നടക്കാൻ പോണില്ല... ചതിക്കപ്പെട്ടവർ മുന്നോട്ട് വരട്ടെ.. ഈ പറയുന്നതിൽ വാസ്തവം ഉണ്ടേൽ ഇനിയൊരാൾ ഇവൻ കാരണം പറ്റിക്കപ്പെടരുത്
പിൻ കമന്റ് ആദ്യം പോയി നോക്ക്. അതുകഴിഞ്ഞു ചിന്തിച്ചു നോക്കൂ. ഉത്തരം കിട്ടും
ആ chapter two പെട്ടെന്നു release ആക്കണം, സാനം കൊള്ളാം, waiting for next part... 😍
ആ 3 മണിക്കൂർ ഉള്ള സാദനം പുറത്ത് വിടണ്ണ pop corn ഒക്കെ സെറ്റ് ആക്കി വെച്ചേക്കുവാ 😅
Lol 1 hours feels like 10 seconds when watching this type of shit 😂
I was his viewer too i understood why he changed himself.He want more viewers from family viewers he only had only young viewers now old ppl think he is the "upcoming GOD"and his old friends all left him and he need a new group in that case that's the only option where he have to make new connection so best way is that . Such a fake Guy he is
( Still miss the podcast 😭)
T shirt ( the punisher ) director brilliance
സൂര്യക്ക് കണ്ടന്റ് ആണ് മുഖ്യം... അത് അമ്മുമ്മ ആയാലും അനിയത്തി ആയാലും കുഞ്ഞമ്മയായാലും കൂടെ ജോലിചെയ്യുന്ന സെലിബ്രറ്റികൾ അയാളും എറണാകുളത്തുള്ള പാച്ചൻ ബ്ലോഗർ ചേച്ചി ആയാലും ഹംപിളി അളിയൻ ആയാലും...
Very true 👍
Contentnu vendi endhu cheiyum vazhathottam 🙏🏼
😂
ചേട്ടന് ജഗദീഷിന്റെ cut ഉണ്ട് 😇
Adhey ... enikkum anganey thoni !!! 😃
സത്യം ഇപ്പോഴാ ശ്രദ്ധിചേ 😅
Nice😅
February mollywood industrykk oru ponthooval thanne…avasanathe blockbuster adikkan annante fake friends part ethreyo🤩🤩♥️
😂😂
അവൻ ഈ തെറ്റ് ചെയ്തിനെങ്കിൽ അവന് അതിന്റെ ശിക്ഷ കിട്ടണം അത് ഏത് സെലിബ്രട്ടി ആയാലും frk ഇത്രയും തെളിവുകൾ വച്ച് പറയുമ്പോൾ വിശ്വസിക്കാതിരിക്കാൻ പറ്റില്ല എന്നാൽ ഇനി അങ്ങോട്ട് എപ്പോളെങ്കിലും സൂര്യയുടെ കളികൾ കേരളക്കര അറിയും എന്നാ ഇനി തീയിലെക്കൂടെ ഓടാനെ സമയം ഇണ്ടാകു🤣🙌🏻💯💯
ഈ thumbnail ഞാൻ എവിടെയോ!!!😂❤️
Dare to dream ❌ Dare to Fake ✅
ആ തായോളിടെ dream പെണ്ണുങ്ങളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്നത് 😡
കൂടെ നിന്ന ഫ്രണ്ട്സ്... സ്നേഹിച്ച പെൺകുട്ടി... എല്ലാരേം ചതിച്ച് ഇപ്പോൾ fake ഭക്തി കാണിച്ച് നടക്കുന്നു.
Ahh Dubai il oru room il 2 premuga beauty vlogers nte koode nthokke avo nadanne🤌
Athe sheriyaa
T-shirt😂
Director brilliance 🗿👍🏻
😂
Ask these girls, atleast one to do a video , if it's not gonna affect her to move legally in the future. Video as in nit showing face or revealing identity. Beliveable akum. Atleast nale new victims illathakum..he cud be a narcissist. Oru host kazhinja aduthath theedi pokunnath ingane ullavanmar anu. Purath oru charming personality project chryth koode nikkunavare thurann thinnunvar. Ath part of personality anu. Cant change. Only thing is popular figure ayond ith nalu aal arinja ariyunnavark ozhinj pokam enne ullu.
ഇത് കേൾക്കുമ്പോൾ സങ്കടം ആണുള്ളത് 🥲ഇഷ്ടമായിരുന്നു ഒരുപാട്
Sathyam 😢
ഈ ധൈര്യം ഞാൻ Charles shobharaj ഇല് മാത്രമേ കണ്ടിട്ടുള്ളൂ ഞാൻ ചിലപ്പോൾ ഓർക്കും manoramakku ഇത്ര ദാരിദ്ര്യം ആണോ എന്ന്....!
eethu oralkum tettu pattum manoramak tettu patti avar tettu thirutette
ഇവന്റെ ഓവർ ഭക്തി കണ്ടപ്പോഴേ തോന്നി അവനെന്തോ ഉഡായിപ് ഉണ്ടെന്ന് 😂😂😂
പെണ്ണുകിട്ടാൻ വേണ്ടി ഭക്തി മാർഗം സ്വീകരിച്ചു 😅
😅
Chapter two waiting mahn......⭕⭕⭕
Popcorn undakkunna chettanu enthayalum chaakara aanu😂 😂
Brooo.... ഇത് ഇങ്ങനെ വിടരുത്..... നിയമത്തിന്റെ ഇടപെടിൽ ഉണ്ടായേ പറ്റു... ഇരകളുടെ പേര് വിവരം പുറത്ത് വിടാതെ എന്തെങ്കിലും നിയമ സാദ്ധ്യതകൾ ഉണ്ടോ എന്നുകൂടി പരിശോധിക്കണം അല്ലെങ്കിൽ നല്ലൊരു അഡ്വക്കെറ്റിനെ കണ്ട് എന്താണ് ചെയ്യാൻ പറ്റുക എന്ന് തിരക്കണം.... ഇത് ചുമ്മാ ഒരു വീഡിയോയിൽ ഒതുക്കിയാൽ.... നാളേം ഇത് ആവർത്തിക്കും..... ഇനി ഒരു പെണ്ണിന്റെ ജീവിതം കൂടി നശിപ്പിക്കാൻ അവൻ അവസരം ഉണ്ടാക്കി കൊടുക്കരുത്....ഈ തയ്ളിടെ പരിപാടി ഇതോടെ അവസാനിപ്പിക്കണം......
വളരെ അധികം സങ്കടം ഉണ്ട് പുള്ളിക്കാരൻ ഇങ്ങനെ ആയിപോയതിൽ. എന്തൊക്കെ വന്നാലും തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടണം. ഇരകൾ നിയമത്തിൻ്റെ വഴിയേ സഞ്ചരിക്കാൻ പറയണം. ഇത്തരം തെറ്റുകൾ ചെയ്താൽ ഒരു ദേവവും പൊറുക്കില്ല. I guess regret is killing him inside. May the victims find peace and better mental health after getting affected by the person. Let the laws bring out the culprit.
Regret ഉണ്ടായിരുന്നെങ്കിൽ ഉറപ്പിച്ച പെണ്ണ് കളഞ്ഞിട്ട് പോയപ്പഴെ അവൻ നന്നായേനെ
അണ്ണന് ജഗദീഷിന്റെ ഒരു ഛായ ഉണ്ട് 🤗
👌
Yes ind
💯
Aa hairline okke💯 എനിക്കും തോന്നി അത്
ഇവൻ ദുബായിൽ ബാബുവുമായി പോയത് ഇതിനാണ്
ഞാൻ അവന്റെ വെറും വിരലിൽ എണ്ണാവുന്ന വീഡിയോ മാത്രേ കണ്ടിട്ടുള്ളു, അതും തുടക്കത്തിൽ ഉള്ള..എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നുന്നു... ഇങ്ങനത്തെ ഫ്യൂണ്ടകളുടെ വീഡിയോ ഒന്നും കാണാത്തതിന്... ഒരു ഉപകാരവും ഇല്ലാത്ത വീഡിയോസ് ആണ് ഈ ഫ്യൂണ്ടകൾ ഇടാറ്. ഫുൾ അഭിനയവും, ഒരു realitiyum തോന്നില്ല.. എന്നാലും നല്ല വ്യൂസ് ഉണ്ട്, അതെന്താണാവോ... പിന്നെ ഈ girls ഒകെ ഇരവാദം പറയുന്നതിനോട് എന്താ പറയ്.. അവർ ശെരിക്ക് അന്വേഷിച്ചിട്ട് വേണ്ടേ റിലേഷൻഷിപ് ഒകെ സ്റ്റാർട്ട് ചെയ്യാൻ... അവന്റെ കൂടെ കുറച്ചു സമയം ചെലവഴിച്ചാൽ തന്നെ മനസ്സിലാകില്ലേ ഫ്യൂണ്ടയാണെന്ന്.
എന്നിട്ട് അവന്റെ ഒരു മോട്ടിവേഷൻ ക്ലാസ്.. guys guys
😅
Bro reaction video cheyanam. U been talking crisp and clear since the start of the series. Secret agent inu oru velluvili aakum😂
Request Accepted Coming Soon
🎉🎉🎉🎉🎉🎉@@FRKVlogsByAnupaNikhil
@@FRKVlogsByAnupaNikhilfull support❤
I have commented about this guy from on his day 1 that he is an extraordinary fraud. Only been watching for the friends and their vibe
The proper 'PUNISHER' justice served
വീട്ടിൽ കേറി ചെല്ലാൻ ഉള്ള ധൈര്യം ഉണ്ടെങ്കിൽ കേസും കൊടുക്കണം
അയാളുടെ ചില ഫ്രണ്ട്സ് അയാളുമായി ഇപ്പോൾ നല്ല ഗ്യാപ്പിൽ ആണെന്ന് തോന്നുന്നു..
ഇതൊക്കെയാവും കാരണം അല്ലേ.. 🙄
Enikkum thonniyirunnu
KS ❌ Kama Kannan ✅
Dey nee tva fan aano😂😂
Its tva bithes😹
Gg 😂😂
Its tva bitches😂
Ith evdo nalla ketu parijayam 😂😂
Kama kannan alladaa GAMMA GANNAN 😂😂
Bro iniyum vdos cheyyanam....ithoke kaanumbozha ayalda real face ariyunne...we support u
നിന്റെ അർദ്ധശൂനിയം ആയ ജീവിതം ഇതാ ഒടുവിൽ ലക്ഷ്യ സ്ഥാനത്തു എത്തിയിരിക്കുന്നു😁😁
Aa ammak aa veetil vallya voice onnum illanu videos il thoneetund achan oru baranam mode pole
Athe aa ammachiye ayaal evdeyum vidilla..ayalk thinnanum kudikanum vetupanikum oru aal enna mode aa ...aa lady kk exploration mind oke und. But pulliyod permission chodichu..ee vlogger thanne daddy poyitundalo Amma poyilla ammak ponam enn parayumbo ente kanniloode aval kandamathi ennanu daddy pidi paranje... chauvinist daddy
അറിഞ്ഞുകൊണ്ട് ആരെയും ഉപദ്രവിക്കാതെ സഹജീവികളെ ബഹുമാനിച്ചു മുന്നോട്ട് പോകുന്നവർക്ക് ദൈവ പ്രീതി വലിച്ചു പിടിക്കേണ്ട ആവശ്യം ഇല്ലാ .... അത് നമ്മളിൽ വന്ന് ചേരും.. കുറ്റബോധം കൊണ്ടാണ് പലരും ദൈവത്തിൽ അഭയം പ്രാപിക്കുന്നത്
ഫ്രണ്ട്സ് പോയപ്പോ ദൈവത്തിനെ പിടിച്ചു 😆
No one can wear a Mask for very long...😊
ഇവന്റെ വീഡിയോസ് കാണുമ്പോ ഏറ്റവും highlight ആയി തോന്നിയിട്ടുള്ളത് ഇവന്റെ friends. ബൈ ദു ബൈ അവരും ഇപ്പൊ ഈ fundaye കയ്യൊഴിഞ്ഞു.
Egane ullarde face kanichu therune brok bigg salute😌♥️
ഒരു സഞ്ജു ചേച്ചി ഇപ്പോൾ കൂടെ കൂടിയിട്ടുണ്ട്... അത് ഇനി എങ്ങനെ ആവുമോ എന്തോ... സൂക്ഷിച്ചാൽ അവനവനു കൊള്ളാം 😂
Chapter 2 blockbuster aavan chance ind.. Katta waiting. Popcorn is cooking....
May be these are why those friends split
Jagadeesh irnn parayuna pole thonunu☺️
Nikhil ഇങ്ങനെ ആണ് കേരളത്തിൽ സെലിബ്രിട്ടോളികൾ അധികവും വളർന്നു പന്തലിച്ചു അവസാനം നരകിച്ചു പുഴുത്തതൊക്കെ . മനുഷ്യന് മിനിമം quality ആണ് എന്തിനു എപ്പോൾ എവിടെ എന്ന് നോക്കി പ്രവർത്തിക്കാൻ പ്രബുദ്ധ മലയാളികൾ ഇനിയും നേരം വെളുത്തിട്ടില്ല
ഹമ്പിൾ അളിയൻ വൈഫിനെ കാട്ടി വീഡിയോ പുഷ്ടിപ്പിക്കുന്നു.. 💔 അത് അങ്ങനെയൊരു മലരൻ...
100% true bro
അതിനു ഒരു പേരും....Lifestyle vlogger😂
അതൊക്കെ കാണാൻ നിങ്ങളും...
😂😂
Bro commendable job the sun vlogger is a joke these days …the kantara episode was the biggest joke we have seen in the recent time. He is panicking and in desperation doing all these spiritual stuff. His childhood friends also moved on… it’s a matter of time before the house of cards starts tumbling down. As i told you when you exposed the hunter you should assume the role of a whistleblower in malayalam vlogging space like Chinmayi Sripada in Tamil.
ഓ ഇ കാമഭ്രാന്താ സെലിബ്രിറ്റികളെ കൊണ്ട് 🤦♂️🤦♂️
Enna visheyam 🙄?
Ammaye oorthu parayathe vacha karyangal koode irakki vidu annah adutha part ayi
Waiting😅 🔥🔥🔥🔥
Kann kandath nijam , kanathath poi.. ith kandum poii😂😂😂😂😂👍
Le Victim Girls : "Eni kaanapovath nijam"
Ningal ini enthoke paranjaalum aa marayoola onninum explanation tharaam ponilla ..avne okke follow cheyyunna pillere kurich orkkumpola kashtam thonnunnath especially kids
ചുമ്മ അല്ല വേറെ പുള്ളി ദുബായ് ക്ക് വിട്ടത് പുള്ളി ഇതൊക്കെ അറിഞ്ഞു വെറുത്തു നാട് വിട്ടു കാണും പാവം ഇക്ക 😢
Bro ivane expose cheyanam… waiting for the destruction video.. waiting for the full video..
🔥🔥🔥
Aa pannide video kand ente ethre net kalanju nna njn aalogikunne😢
🤣🤣
Nte wifi aayirunnu
Sathyam!
Bro talk about his friends issue
Bro you should give advice to that girl to move legally if she is interested & have proof with her.
Already said the same to all girls
@@FRKVlogsByAnupaNikhil okey bro.👍🙂
All girls ithinoru kanakkum illeh😮
@@sanjay_7_7_7😂😂😂😂evvvadee
The Tshirt says it all 😂
“Great Powers Comes With Great Responsibility“ a true marvel fan always follow it in life
@@FRKVlogsByAnupaNikhil yeah bro ❤️
ഇത് കാണുന്ന സഞ്ജു techy ഞാൻ തേച്ചല്ലെയുള്ളു
😂
😂
😂😂😂😂😂😂😂😂😂😂😂😂 ayoooo
👌🏻👌🏻👌🏻👌🏻
Bros caption game is strong 💪
Case koduthath kond onnum sambvikan pokunilla .... effect cheyunnath girls ne aayirikum....ethra celebrities nu ethire ithupole case undayi aarkelm neethi kittiyo kitilla....case nadathi media publicity oke aakumbol aah girl ithum kond nadakandi varum....ariyatha alkaru koodi especially antham fans girls ne slut shame cheyyum....bt verythe vidan padilla ...ethratholam proof kond vann maximum expose cheyyanm ....full proof kond varanm girls nde identity velipeduthathe ....social media alle ee vlogger ne ingne celebrity status aaki koduthath....athe social mediayil koodi full proof porathu vidanm....atlest korachu perengilm manasilakum....oru girl engilm ithoke kandit avande trap l veezhand safe aakanm ...ithryum cheythit motivation clss kodukuan ....cheriya kuttikal oke aan fans ...
need next part with some more solid evidence and thugs
ഇതുപോലെ ഉളുപ്പില്ലാത്ത ഒരുത്തൻ!! 🙄
കെട്ടാൻ പോയ പെണ്ണിന് പോലും വേണ്ട, ഈ വിഡിയോയിൽ തന്നെ പറഞ്ഞത് പോലെ ആ ഫേക്ക് അലർച്ച കണ്ട് ശാന്തി വരെ ഊക്കി വിട്ടു, കൈയിലിരുപ്പ് കൊണ്ട് വർഷങ്ങളായി കൂടെയുണ്ടായിരുന്ന ഫ്രണ്ട്സ് വരെ കളഞ്ഞിട്ട് പോയി, ഒന്നിനും മറുപടി പോലും ഇടാതെ വീണ്ടും ഓരോ കോലം കെട്ടി ഇറങ്ങിക്കോളും, ഇപ്പോൾ ദേ ഇതും.. വല്ലാത്തൊരു തൊലി തന്നെടേയ് നിനക്ക് 🙏🙄
ആ പെൺകുട്ടിക്ക് സംഭവിച്ചതിൽ വിഷമമുണ്ട്.. ആ കുട്ടിക്ക് ഒരു കേസ് കൊടുത്ത് കൂടെ? അവന്റെ കെണിയിൽ വീണവർക്കും വീഴാൻ തയ്യാറായി നിൽക്കുന്നവർക്കും ഒരു ബോധം വരാനെങ്കിലും തെളിവുകൾ ഉൾപ്പെടെ ഒരു കേസ് അവനെതിരെ കൊടുക്കണം.. 👍
Ha ha santhi mathram alla purakil nikkunnavar vare chrikkuvarunnu😂
ബ്രോ എന്താ സംഭവം? പെൺകുട്ടിക്ക് എന്താ പറ്റിയെ?
ശാന്തി ഊക്കിയത് ശ്രെദ്ധിച്ചവർ ആരൊക്കെ 😂🤣
Bro ithokke sathyam aano ennu ennikkariyilla. ini ippo yetra video evidence illathe ittalum 2 perdem bhaagam judge cheyyan pattilla.
Iniyippo ith sheri aanenkil
Orotta kutty case kodutha mathi chethaverum koode ninnaverum kaaranakkarum ellarum pedum. Ithepole ulla anybhavam undaayittulla bhaakki ullaverum case kodukkum .
Ingane oru case aayind thanne ini deivam nerittu vannal polum accusation Sheri aanenkil prethiye rekshikkan aaavilla.
Watching the saga from yesterday . It’s funny to see people’s identities getting shattered and I really enjoy it ... bro you let all this rif raft into your home . I think fake friends will always be around you if you are in this space . its UA-cam , there is no barrier to entry any one can have a following . You better hang out with people from your place homie , at least you know their intentions are pure . Most of them wants a place to crash in kochi don’t let them use you for that.
Chazzam mone..... Karthik chandran te kayil ninula gift medikal nirthunnathanu nallath...pani kitumbol akasham matrame kannan patolu
Pucham avanum oru fraud thanne 🙏🏼
@@XMaPosyes enikkum thonnii....avante reaction valare over aahn...pinne kaanumboo thanne oru udayipp manakkunnund
Ee naariye okke pokki nadakkan kure pavam kochu pillerum 😔 ippo kureya bhakthi ammumma marum
15:05 timeline rocked🤣🤣🤣
നിയമ പരമായി നേരിടാൻ ആ പെൺകുട്ടിക്ക് നിർദ്ദേശിക്കു....... മാതൃകാ പരമാകട്ടെ
Chapter 2 , spin Offf Venam Ennullavar Like 😂
kashtam , ivanokke engane reshapettu nadakkunnu 😓 nammal okke thanne aan ivane reshapeduthunnath.Continue with what you are doing bro you are doing what you can .🤝👏
Waiting for chapter 2 : wow 🎉
Old skool boys ne patti enthelum ariyo avarum same reason konde aano poye
Oldskool boys തുടങ്ങിയ ടൈം il FRK ഇങ്ങനെ ഒരു പിരിയൽ ഉണ്ടാകാനുള്ള സാധ്യത നേരത്തെ തന്നെ പറഞ്ഞിരുന്നു....ഇപ്പോ അത് സത്യം ആയി.....Frk💯
Yes... അവരുടെ recent q&a ലൈവ് വീഡിയോ കണ്ടാൽ മനസ്സിലാകും... അതിൽ പോഡ്കേസ്റിനെ കുറിച്ച് ചൊതിക്കുമ്പോൾ അവർ പറയുന്നുണ്ട്...
Appo avantte koode chunk pole nadakkunne aa Beautician??!!!!! Edhokke arinjondu aano edhupole koode nadakkunnee
Full kandu bro avathranam kollam... Evan igane ulla aalu ennu paranju thannenu nanni..
Njn avnte video kanar und.. 😂.. Kurach neram avante വെപ്രാളം kand onn chirikkallo😂😂.
Ini korch divasam video umdakila😅
@@dilshaddillu6344 Sathyam 😂
ഇതൊന്നുമല്ല comedy 😂😂😂 ഇന്നലത്തെ ആ അണ്ണൻ്റെ vlog ഒന്ന് കണ്ട് നോക്കണം, ഏതോ അമ്പലത്തിൽ ആ മൊണ്ണക്ക് ആദരവ് കൊടുക്കുന്നു എന്ന് 😂😂😂 . അത് കേട്ടിട്ട് ആ പൊട്ടൻ്റെ സന്തോഷം കാണണം😅😅 അൽപ്പൻ എന്ന് വെച്ചാൽ ഇങ്ങനേം ഉണ്ടോ 😂😂 അവൻ ഇനിയും എന്തൊക്കെ കാണിച്ചാണ് ആൾക്കാരെ പറ്റിക്കുന്നത് എന്ന് അറിയാൻ dislike അടിച്ചിട്ട് ആണ് video കാണുന്നത്.
Avan nammada okka comment blocked aaki enn thonunn bro
😂😂😂
If all the incidents you mentioned is true ,then the girl should move legally it would be the right decesion
Intellectual aayi andhaviswasam parayunna charector aan kanthara 144p le main highlight 😂