#sslcEnglish

Поділитися
Вставка
  • Опубліковано 7 жов 2024
  • #sslcEnglish
    #mssolutions

КОМЕНТАРІ • 2 тис.

  • @vaishnavs6917
    @vaishnavs6917 2 роки тому +153

    ദൈവമേ എല്ലാർക്കും ഫുൾ A+ കൊടുത്തേക്കണേ ✨️❤️

  • @MNafih-gi3et
    @MNafih-gi3et 3 роки тому +1572

    ബാങ്ക് കൊടുക്കുമ്പോൾ നിർത്തിയതിന് ഒരു കയ്യ് അടി ❣️💞💞👏👏

  • @uwmental2115
    @uwmental2115 3 роки тому +1951

    💝English ഇന് A+ കിട്ടുമെന്ന് വിശ്വാസം ആർക്കൊക്കെ ഉണ്ട് 💝ഉണ്ടങ്കിൽ നിങ്ങൾക്കു A+ തന്നെ കിട്ടട്ടെ എന്റ പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ടാകും 🕉️☪️✝️

    • @Farhan-ku1ub
      @Farhan-ku1ub 3 роки тому +12

      𝐄𝐧𝐢𝐤𝐤

    • @uwmental2115
      @uwmental2115 3 роки тому +5

      🙏✝️☪️🕉️🙏

    • @ameenrizil1595
      @ameenrizil1595 3 роки тому +7

      9:57 contunt ക്ഷാമം 🙄😊😄😄😄😄😄😄😄😄😄😄😄😄😄😄😄

    • @harshalks5977
      @harshalks5977 3 роки тому +6

      Ennik

    • @Unknown-xu8du
      @Unknown-xu8du 3 роки тому +3

      😘😘😘

  • @muttapsycho
    @muttapsycho 3 роки тому +2689

    Sslc എല്ലാ വിഷയത്തിലും A+ ആഗ്രഹിക്കുന്നവരുണ്ടോ 🤩🤩

    • @mintoxyt8893
      @mintoxyt8893 3 роки тому +12

      Yes

    • @mjvlogsyoutubechannel850
      @mjvlogsyoutubechannel850 3 роки тому +6

      Nan nd എന്റെ ചാനൽ ഒന്ന് sub ചെയോ മുത്തേ

    • @__safnaa___h__1803
      @__safnaa___h__1803 3 роки тому +26

      ᴀᴛʜɪʟʟᴀᴛʜᴀᴠᴀʀ ɪɴᴅᴀᴠᴏ 😌

    • @farijafarook9617
      @farijafarook9617 3 роки тому +11

      Undaayirunnu but hindi exam😥

    • @adak1662
      @adak1662 3 роки тому +10

      ഞാൻ ആഗ്രഹിക്കുണ്ട്

  • @rukhiya6632
    @rukhiya6632 3 роки тому +579

    MS solutions ഫാൻസ്‌ ഒരടി പൊളി ലൈക്ക് ചേട്ടൻക്ക് കൊടുത്ത് 💪💪 സെറ്റാക്ക് sslc ക്കാർ 💪💪💪👍👍👍 സെറ്റാക്ക് സെറ്റാക്ക് പവർ വരട്ടെ ✌️✌️💪👍👍

    • @Aman-vb2lk
      @Aman-vb2lk 3 роки тому +2

      Ms solutions aparan ഇറങ്ങിയിട്ട് ഉണ്ട് mx solookshan

    • @Goatnixx
      @Goatnixx 3 роки тому +1

      😅ath kollam pewer aayiki

    • @aiswaryaaishu7571
      @aiswaryaaishu7571 3 роки тому

      🤙💥

    • @hellothere4887
      @hellothere4887 3 роки тому +1

      @@Aman-vb2lk 🤣🤣🤣 ms solookshan😂🤣😂

    • @mayflower5
      @mayflower5 3 роки тому +2

      💪💪💪

  • @mohammedsafvansinu4940
    @mohammedsafvansinu4940 3 роки тому +263

    തിങ്കളാഴ്ചത്തെ പരീക്ഷയിൽ എല്ലാവർക്കും A+ വാങ്ങാൻ കയട്ടെ ♥😍

  • @sonuvlogs3492
    @sonuvlogs3492 3 роки тому +2140

    English ൽ A+ വാങ്ങണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 🔥

  • @tipmedia1988
    @tipmedia1988 3 роки тому +2808

    English Examil A+ Veeendavar Like Adii😐🙃

    • @__ayish__322
      @__ayish__322 3 роки тому +64

      Like adicha A+ kitto

    • @arjunklr8627
      @arjunklr8627 3 роки тому +10

      @@__ayish__322 🤣🤣

    • @Mirashvlogger
      @Mirashvlogger 3 роки тому +26

      Like അടിച്ചത് കൊണ്ട് A+ കിട്ടില്ല....😂😂😁😁

    • @tipmedia1988
      @tipmedia1988 3 роки тому +10

      @@__ayish__322 adichitt poy padikke

    • @aishaaishu1136
      @aishaaishu1136 3 роки тому +5

      Ippam kai kittiyal ithine okke😠

  • @Niluuu3036
    @Niluuu3036 3 роки тому +37

    ഇത്രേം crct ആയിട്ട് സ്റുഡന്സിന് ഒരു സർമാർക്കും മനസിലാക്കാൻ പറ്റൂല്ല. First പറഞ്ഞത് ഒക്കെ എത്രെയോ crct aanu💯💥
    Ms solution uyir❣️❣️❣️

  • @uwmental2115
    @uwmental2115 3 роки тому +103

    💝Suhaib sir ന്റെ motivation കെട്ടിട്ടുള്ളവർക്ക് ടെൻഷൻ ഉണ്ടാകില്ല....ഉറപ്പ് ..... 💝

  • @tharikidapost5579
    @tharikidapost5579 3 роки тому +306

    English നും എല്ലാ subject നും A+ കിട്ടാ ടെ . കൊറോണ കാലത്തെ പയ്യമാർ 🔥

    • @mjvlogsyoutubechannel850
      @mjvlogsyoutubechannel850 3 роки тому

      ഞാൻ 😜 മുത്തേ എന്റെ ചാനൽ ഒന്ന് sub ചെയോ plz

    • @mayflower5
      @mayflower5 3 роки тому +1

      @@mjvlogsyoutubechannel850 evide poyalum iyy subscribe chythikk tto ❤️

    • @soloadventurer6692
      @soloadventurer6692 3 роки тому +2

      Mm

  • @ashalshibu4286
    @ashalshibu4286 3 роки тому +332

    *💕💕🔥ഇനി വരാൻ പോകുന്ന എല്ലാ പരീക്ഷക്കും എല്ലാവർക്കും a+ കിട്ടട്ടെ❤️💕*

  • @hashir3333
    @hashir3333 3 роки тому +368

    തിങ്കളാഴ്ചത്തെ പരീക്ഷയിൽ എല്ലാവർക്കും ഉയർന്ന മാർക്ക് കരസ്ഥമാക്കുവാൻ കഴിയട്ടെ ദൈവം അനുഗ്രഹിക്കട്ടെ🤲🤲🤲🤲🤲

    • @febinfebin1913
      @febinfebin1913 3 роки тому +4

      Ameen

    • @Fathimaafnasm
      @Fathimaafnasm 3 роки тому +2

      Ameen... 🤲

    • @fidhuzzfidhaa7952
      @fidhuzzfidhaa7952 3 роки тому +2

      Ameen

    • @Mirashvlogger
      @Mirashvlogger 3 роки тому +2

      ആമീൻ

    • @sonuvlogs3492
      @sonuvlogs3492 3 роки тому +7

      Hashi Bro ഇൻഷാഹ് അള്ളാഹ് 🖤 എല്ലാർക്കും A+ കിട്ടും മുഴുവൻ വിഷയത്തിലും 🤗

  • @Badboy-tq4mb
    @Badboy-tq4mb 3 роки тому +205

    ഇനിയുള്ള എല്ലാ പരിഷയിലും A+ കിട്ടട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു 🥰🥰🥰

    • @Unknown-xu8du
      @Unknown-xu8du 3 роки тому +2

      😘😘😘

    • @mhdunais3326
      @mhdunais3326 3 роки тому +2

      ആഗ്രഹിച്ചിരുന്നോ, പഠിക്കണം

    • @subink.s1637
      @subink.s1637 3 роки тому +1

      😘

    • @ammuz2253
      @ammuz2253 3 роки тому +2

      Tku

    • @kriztogaming4555
      @kriztogaming4555 3 роки тому +1

      Tnx bad boy 😂
      ua-cam.com/video/lVaq2CO10_U/v-deo.html
      Onn support cheyyo

  • @skvlog1825
    @skvlog1825 3 роки тому +12

    ഈ കമന്റിന് ലക്ക് അടിക്കുക
    ഇത് നിരസിച്ചാൽ
    നിങ്ങൾ ഇംഗ്ലീഷ് പരീക്ഷയിൽ തോക്കും

  • @dreamcatcher6388
    @dreamcatcher6388 3 роки тому +185

    ഇംഗ്ലീഷ് പരീക്ഷക്ക്‌ എല്ലാവർക്കും നല്ല മാർക്ക്‌ കിട്ടട്ടെ എന്ന് ആശംസിക്കുന്നു👍👍🙌🙌🙌🙌🙌🙌🙌🙌🔥

  • @raniya2798
    @raniya2798 3 роки тому +28

    Ellarkkum full aplus kittatte 💪💪power💥💥💥

  • @jumanaizza2858
    @jumanaizza2858 3 роки тому +45

    ഇംഗ്ലീഷ് എനിക്ക് ഇഷ്ട്ടപ്പെട്ട വിഷയമാണ് അതിൽ ടോപ് കിട്ടണം എന്നു ആഗ്രഹം🥰🥰.7th ക്ലാസ്സ്‌ വരെ എതു വിഷയം പോയാലും ഇംഗ്ലീഷ് A ആയിരുന്നു. ഞാൻ മലയാളം മീഡിയം ആണ്😜. പിന്നെ അങ്ങോട്ട് sir പറഞ്ഞ അവസ്ഥ ഇംഗ്ലീഷ് exam എഴുതുമ്പോ ഇംഗ്ലീഷ് വായിൽ വരില്ല Hindi ഞാൻ ഇബടെ ണ്ട് ട്ടോ ന്ന് പറഞ്ഞു varum 😂😂😂😂. ആവിശ്യത്തിന് നോക്കിയാൽ അതിനെ കാണില്ല 🥲🤭🤭🤭🤭🤭

  • @arifashabeer8985
    @arifashabeer8985 3 роки тому +60

    നിങ്ങൾ പറഞ്ഞത് ശരിയാണ് മലയാളം മീഡിയം allavarum A+ നേടിയിരികും 😜😜🤪

  • @minhaj5405
    @minhaj5405 3 роки тому +62

    *എല്ലാവർക്കും നല്ല മാർക്ക്‌ നൽകണേ അല്ലാഹ് ആമീൻ*

  • @shafeenasadik8207
    @shafeenasadik8207 3 роки тому +50

    Ms solution pwoliyallee🔥🔥🔥

  • @_nv_creation_
    @_nv_creation_ 3 роки тому +325

    മുടങ്ങാതെ വീഡിയോ ഇടുന്ന സാറിന്
    ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ..!!❤️❤️😁👍

    • @lanak3475
      @lanak3475 3 роки тому

      🤗🤗

    • @mayflower5
      @mayflower5 3 роки тому

      🔥

    • @shibla6986
      @shibla6986 3 роки тому

      😍

    • @___.shafeen.__
      @___.shafeen.__ 3 роки тому

      നീ ആരാടാ ഇംഗ്ലീഷ് മീഡിയം കർക്ക മാർക്ക് കിട്ടൂല എന്ന പറയാൻ കുട്ടികളെ വെറുതെ ടെൻഷൻ ആക്കാൻ വേണ്ടി വന്നു നിറുത്തി പോടാ യൂട്യൂബിൽ നിന്ന്

  • @statuscreator3583
    @statuscreator3583 3 роки тому +27

    Ellavarkkum A+ kittatte❤😍😍😍

  • @sonuvlogs3492
    @sonuvlogs3492 3 роки тому +219

    English exam ന് ഹിന്ദിയും Hindi exam ന് English ഉം വരും 😂 ഇത് സത്യാണ് 😁 ഞാൻ വിചാരിച്ചു എനിക്ക് മാത്രേ ഉള്ളു എന്ന്

  • @muhammedshahabas3964
    @muhammedshahabas3964 3 роки тому +43

    എല്ലാവർക്കും A+ കിട്ടട്ടെ എന്ന് ആശംസിക്കുന്നു💖💖💖

  • @fishesofmine4654
    @fishesofmine4654 3 роки тому +4

    ഇംഗ്ലീഷ് എക്സാം ഫുൾ മാർക്ക്‌ കിട്ടാൻ
    1)അപ്പറീസെറേഷൻ( 2 പൊയ്മ് കാണാതെ പഠിക്കണം )
    2)ലെറ്റർ റൈറ്റിങ് ഫോർമാറ്റ്‌
    3)നോട്ടീസ് ഫോർമാറ്റ്‌
    4)നറേഷൻ (കാണാതെ പിടിക )
    5)എല്ലാ ചാപ്റ്റർ ഒന്ന് വായിച്ചു നോക്കുക

  • @sunilinstyle8617
    @sunilinstyle8617 3 роки тому +15

    എല്ലാവർക്കും എല്ലാ വിഷയത്തിനും A+ വാങ്ങട്ടെ എന്നു പ്രാർത്ഥിക്കുന്നു വിജയാശംസകൾ 👍👍

  • @adinan-ad327
    @adinan-ad327 3 роки тому +87

    Hindi പരീക്ഷക്ക് Englishum
    English പരീക്ഷക്ക് ഹിന്ദിയും
    ഓർമ്മ വരുന്നവർ ഉണ്ടോ എന്നെ പോലെ 😂😂

  • @alhanperla5586
    @alhanperla5586 3 роки тому +37

    Cool off time 5 minute kootunadhin pagaram😬
    Writing time 10 minute kootamayirunu😅

  • @dathanbm8984
    @dathanbm8984 3 роки тому +20

    ആയിരം പേർ നിൻ്റ പുറകിൽ ഉണ്ടെന്ന് വിശ്വാസം നിനക്കുണ്ടെങ്കിൽ നി ഈ പരീക്ഷ ജയികും
    എന്നാല് നി മുന്നിൽ നിൽക്കുന്നുണ്ട് എന്ന വിശ്വാസം പുറകിലുള്ള ആയിരം പേർക്ക് ഉണ്ടെങ്കിൽ നി A+ നേടും 😅😅☺️😉😉
    👍👇

    • @kunju136
      @kunju136 3 роки тому +2

      dhey....dhey......😂😂😂....KGF poya vazhiyeee.....😂😂

    • @Adx844
      @Adx844 3 роки тому +1

      ഇന്നലെ ഇരുന്നു കെജിഫ് കണ്ട് അല്ലെ 🤣🤣

    • @dathanbm8984
      @dathanbm8984 3 роки тому +1

      @@Adx844 ennalle alla nerathe എപ്പോഴോ കണ്ടതിൻ്റെ ഓർമ ☺️

    • @Adx844
      @Adx844 3 роки тому

      @@dathanbm8984 kollam kollam🤭

  • @unaisksd
    @unaisksd 3 роки тому +54

    ഏത് കാര്യത്തിനും soulution അതാണ് ms soultion ഇങ്ങള് പുലി ആണ് 🥰

  • @fkp53k
    @fkp53k 3 роки тому +123

    English ഇൽ A+ കിട്ടില്ല
    എന്ന് ഉറപ്പിച്ചവർക്കും
    ദൈവമേ A+ കൊടുക്കണേ....

  • @terror_gaming1
    @terror_gaming1 3 роки тому +248

    English പരീക്ഷയിൽ A+ കിട്ടുമോ ഇല്ലയോ എന്ന് സംശയം ഉള്ളവർ like 👇🏻👇🏻

  • @Badboy-tq4mb
    @Badboy-tq4mb 3 роки тому +157

    തിങ്കളാഴ്ച പരീക്ഷ എഴുതാൻ പോകുന്നവർ ലൈക്‌ adi

  • @worldoffaiha6103
    @worldoffaiha6103 3 роки тому +26

    آمِينْ يَا رَبَّ الْعَالَمِين

  • @rasla.k.k2651
    @rasla.k.k2651 3 роки тому +65

    Grace mark na kurich ariyandiyaver like adiii.....
    Sir plz aplode a detal vedio adout grace mark plzz.....

    • @swetham1252
      @swetham1252 3 роки тому +1

      Enikum arriyanam enn inde

  • @CRAZYBOY-hi8st
    @CRAZYBOY-hi8st 3 роки тому +505

    English il 72 markinte mokalil vendavar undo ene pole

    • @_diyah439
      @_diyah439 3 роки тому +11

      70kittiyal A+aan

    • @abhitech8306
      @abhitech8306 3 роки тому

      ✌️

    • @vasu5980
      @vasu5980 3 роки тому +6

      @@_diyah439 72 muthal alle a+ kitta😬

    • @CRAZYBOY-hi8st
      @CRAZYBOY-hi8st 3 роки тому

      @@nazriiinazrii6665 ys baddy

    • @vasu5980
      @vasu5980 3 роки тому +2

      @@Anna-bv1hv aysheri

  • @niranjpv449
    @niranjpv449 3 роки тому +93

    എല്ലാവർക്കും ഇംഗ്ലീഷിൽ A+ കിട്ടട്ടെ

  • @Rahul-pc6qp
    @Rahul-pc6qp 3 роки тому +15

    എല്ലാവർക്കും a+ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം 👍👍

  • @muttapsycho
    @muttapsycho 3 роки тому +407

    എത്ര പഠിച്ചാലും മറന്നു പോണവരുണ്ടോ 🥺🥺

    • @Goatnixx
      @Goatnixx 3 роки тому

      @Hiba__ hibuzz 😶ndhoru kashtamanu😅

    • @sathikams5238
      @sathikams5238 3 роки тому +2

      Und🥺🥺

    • @muneerp2566
      @muneerp2566 3 роки тому +2

      Ind english Hindi 😷😥

    • @girl..1227
      @girl..1227 3 роки тому +7

      Adhava examinu padicha qs vannal anneram athinte answer marakkum exam kazhinju kurch neram kazhinju orma verum Ho😒

    • @ashlinjeslin1617
      @ashlinjeslin1617 3 роки тому

      @Hiba__ hibuzz sathyam

  • @midlajkb5542
    @midlajkb5542 3 роки тому +130

    ഹിന്ദി എഴുതുമ്പോൾ ഇംഗ്ലീഷ് ഓർമ വരും 😂

  • @suhara8839
    @suhara8839 3 роки тому +18

    ഹിന്ദി പരിക്ഷ ഞാൻ ചോദിമ് തല തിരിച്ചു എഴുതി വെച്ച്ക്ക് english ഞാൻ പൊളിക്കും 🖤💙

  • @saradan1215
    @saradan1215 3 роки тому +20

    24 minutt 6.7K viewss 1.4K like
    എന്റെ മോനേ pawer pawer🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥MS SOLUTION PAWER PAWER🔥🔥🔥🔥🔥

  • @najanazzz..8130
    @najanazzz..8130 3 роки тому +1

    എല്ലാരും കമെന്റ് ഇടുന്നത് കൂടുതലും ഫുൾ a+ കിട്ടാൻ ആഗ്രഹം ഉള്ളവർ ഉണ്ടോന്ന് ഞാൻ പറയട്ടെ അതു ഏദ് പൊട്ടനും കിട്ടാൻ ആഗ്രഹം ഉള്ളതാണ് കിട്ടിയാൽ ആരും വേണ്ട എന്ന് പറയില്ലല്ലോ

  • @nihal4024
    @nihal4024 3 роки тому +14

    Palliyil ninn baaku kodukunbol nirthiyathin innnathe like ♥️😍

  • @harisa3270
    @harisa3270 3 роки тому +8

    എല്ലാവർക്കും ഇംഗ്ലീഷ് പരീക്ഷക്ക് A+ കിട്ടട്ടെ 💯💯🔥🔥🔥🔥🔥🔥🔥🔥

  • @beenanair6229
    @beenanair6229 3 роки тому +13

    Ellavarkkum English Exam nu A+ kittan prarthikkunnu😇😇🙏🙏

  • @haseenajahfer1205
    @haseenajahfer1205 3 роки тому +78

    ഇംഗ്ലീഷിൽ A+ വേണം എന്ന് ആഗ്രഹിക്കുന്നവരുണ്ടോ

  • @thanveerkonban
    @thanveerkonban 3 роки тому +3

    Kayinja examugalil Arabic, Hindi A+ undenn thoonunnavar aarokke

  • @haneefaav3990
    @haneefaav3990 3 роки тому +5

    English examinnu A+vendavar like adi guyzzzz🔥🔥

  • @fathimmam5000
    @fathimmam5000 3 роки тому +11

    English A+ venam undo ullavar like adi makkkale👍👍👍

  • @sidhuclipz8177
    @sidhuclipz8177 3 роки тому +65

    Chat ചെയ്യുന്നതിലൂടെ മാത്രം ഇംഗ്ലീഷിൽ മാർക്ക്‌ കിട്ടിയവരുണ്ടോ 😂😂😂

  • @sreejadinesh1414
    @sreejadinesh1414 3 роки тому +4

    Speech related ayittulla question varukayanangil... Thudakkathil Good morning distinguished guest, eminent chairs today i'm going to speak a few words about.....
    Enn thudangukka urappayittum nalla mark kittum

  • @mohdmusthafa4746
    @mohdmusthafa4746 3 роки тому +56

    A+ onnum വേണമെന്നില്ല "+1 ക് ഗവണ്മെന്റ് സ്കൂൾ കിട്ടിയാൽ മതി" എന്നുള്ളവർ ഉണ്ടോ എന്നെപോലെ 😅😭😭

  • @sinan9961
    @sinan9961 3 роки тому +107

    വെക്കേഷൻ കാത്തു നിൽക്കുന്നവർ 🕺🕺🕺

  • @_run_bulletproof_7_
    @_run_bulletproof_7_ 3 роки тому +35

    English examനു ഹിന്ദി words ന്റെ കുത്തൊഴുക്കും hindi exam നു english words ന്റെ കുത്തൊഴുക്കും വരുന്ന ഒരു പ്രത്യേക രോഗിയാണ് ഞാൻ😂😜. ആവശ്യത്തിന് ആലോചിക്കുമ്പോൾ കിട്ടേണ്ട സാധനം ഒന്നും കിട്ടൂല😅.എന്താലെ😂😂😂!!!
    എന്നെപോലെ ആരെങ്കിലും ഉണ്ടോ?

  • @_diyah439
    @_diyah439 3 роки тому +49

    Sirn എങ്ങനെ മനസ്സിലായി ഞങ്ങൾ ടെസ്റ്റ്‌ വായിക്കാറില്ല എന്ന് 🤣😂😂

  • @unknown4325
    @unknown4325 3 роки тому +72

    English ഇനിയും പഠിക്കാൻ തുടങ്ങാതവർ ഉണ്ടോ ✨

  • @_diyah439
    @_diyah439 3 роки тому +21

    Malayalam mediumkarkk English Tough ayavarundo

    • @fasilaahh_
      @fasilaahh_ 3 роки тому

      English ahnu language lu ettom simple 😴

  • @abdullahabdu9458
    @abdullahabdu9458 3 роки тому +61

    ENGLISH A+ വാങ്ങാം
    എന്ന് കണ്ട് വന്നവർ like അടി 👇👇👇

  • @_diyah439
    @_diyah439 3 роки тому +141

    Ippoyum English padichu thudangathavar undo

  • @Malluthugs-Adil
    @Malluthugs-Adil 3 роки тому +3

    1:58 Masha Allah 🔥

  • @mohammedrafath212
    @mohammedrafath212 3 роки тому +6

    3:09 സത്യം 😂😂

  • @musthaqkolathara1101
    @musthaqkolathara1101 2 роки тому +1

    Ee channel kanumbol vallatha oru intrest aan ✨✨
    Tnk u.......❤️❤️❤️

  • @Craft_idea387
    @Craft_idea387 2 роки тому +5

    എല്ലാവർക്കും ഫൂൾA+ കിട്ടട്ടെ ☺️☺️☺️

  • @papasangel4239
    @papasangel4239 3 роки тому +31

    Inshaallah nammo Ella vishayathilum full A+alla full mark nedum alle frndzz🤩🔥
    Enne pole full mark edkenamenn agrahikunna frndzz like ikke

  • @razakabdu8179
    @razakabdu8179 3 роки тому +3

    ഹായ് like തേനാൽ ഉറപ്പ് sslc full A+

  • @Jonas-hs4sh
    @Jonas-hs4sh 3 роки тому +25

    Full A+ കിട്ടിയാൽ വീട്ടുകാർ എന്തെകിലും വാങ്ങിത്തരാം എന്ന വാഗന്ധാനം കിട്ടിയവർ😀
    ഒന്നും Like അടിച്ചെക്ക്❤️

  • @arshhxx333
    @arshhxx333 3 роки тому +36

    സ്ഥിരം viewers ഉണ്ടോ...!!😁😁

  • @henna9836
    @henna9836 3 роки тому +1

    2:38 സത്യം

  • @sonuvlogs3492
    @sonuvlogs3492 3 роки тому +51

    പഠിച്ചത് വരില്ല ഇത് വരില്ല പഠിക്കണ്ട എന്ന് വിചാരിച്ചു മാറ്റി വെച്ചത് വെരും 😤

  • @savaad.___
    @savaad.___ 3 роки тому +8

    Motivation പൊളി സാനം✌️

  • @muhammedminhaj1854
    @muhammedminhaj1854 3 роки тому +7

    English example a+ kittunnavar like adi

  • @shirinsameer990
    @shirinsameer990 3 роки тому +2

    Sirinte class Kelkumbol bayangara possitive energiya kittunnad 👍👍Thank you sir 🥰

  • @gopalakrishnanp2752
    @gopalakrishnanp2752 3 роки тому +3

    Test വായിക്കാതെ കാണാപ്പാഠം പഠിച്ച് nilkkunnavarundo

  • @fathima_suna
    @fathima_suna 3 роки тому +8

    Thankuuh suhaib sireeyy❤

  • @aminanahas4860
    @aminanahas4860 3 роки тому +6

    3:08 sathyamm....chelappo angane okke sambhavikkum😂😂😂

  • @shoukathali7380
    @shoukathali7380 3 роки тому +5

    Ella പരീക്ഷന്റെ മുന്നേ Ms Solution ന്റെ വീഡിയോ കണ്ടില്ലെങ്കിൽ..... 😢

  • @terror_gaming1
    @terror_gaming1 3 роки тому +3

    3:07s correct

  • @fkp53k
    @fkp53k 3 роки тому +136

    Exam എഴുതുമ്പോൾ
    എന്നെ പോലെ നീല മഷി
    ഉപയോഗിക്കുന്നവർ ഉണ്ടോ 💥
    Black ഉപയോഗിക്കുന്നവർ റിപ്ലൈ തരിക 💥

  • @mhdmubashir9201
    @mhdmubashir9201 3 роки тому +13

    അണ്ണൻ ഉയിർ

  • @Akhil-xv3cc
    @Akhil-xv3cc 3 роки тому +64

    Elavarkum A+ kittatea ❣

  • @muhammedziyad1937
    @muhammedziyad1937 3 роки тому +3

    Ella subject lum A+ vendavar like adii😊🤗

  • @informationtechgg3360
    @informationtechgg3360 3 роки тому +2

    ഇനി വരുന്ന എല്ലാ എക്സാമിലും A+ നല്ല മാർക്ക്‌ കിട്ടട്ടെ... 👏👏👏

  • @sherinshahana4726
    @sherinshahana4726 3 роки тому +2

    Thank you sir nalla class ellam manasilakunnund

  • @thasninoushad8036
    @thasninoushad8036 3 роки тому +4

    English exam aluppann aaki tharataraney padachoney
    Aameen👐

  • @KrishnaVeni-dz8vm
    @KrishnaVeni-dz8vm 3 роки тому +27

    Corona batch like adii machanmaree

  • @seenathseenath2963
    @seenathseenath2963 3 роки тому +3

    എല്ലാവർക്കും വിജയാശംസകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rubychannel178
    @rubychannel178 3 роки тому +3

    A very thanks for your words..
    Giving more confidence 👍

  • @Munawir28298
    @Munawir28298 3 роки тому +224

    ഇംഗ്ലീഷ് എക്സാം പേടിയുള്ളവർ ഇവിടെ ലൈക്‌ അടി

  • @നൊസ്റ്റാൾജിയ-ഞ2ഹ

    Whatsapp വന്നതുകൊണ്ട് ഞാൻ english എഴുതാൻ കുറെ padichu... 🔥🔥🔥♥️♥️♥️💥💥💥

  • @pathusbtsarmy1547
    @pathusbtsarmy1547 2 роки тому +3

    Najn Naalethe Examin ennirunn kaanunna Arelum undo 2022 yil 🤭🤭

  • @rinshad-yq7xx
    @rinshad-yq7xx 3 роки тому +5

    English exam ezthumna ellawarkum A+ kittatte 🤲

  • @8jumanajabinp868
    @8jumanajabinp868 3 роки тому +1

    ഞാൻ ആദ്യം എടുത്തുനോക്കുന്ന ചാനൽ 🥰🥰🥰🥰🥰 ഈ സർ motivetion തരുമ്പോൾ പേടി എല്ലാം പമ്പ കടക്കും . Tnx sir😍😍😍😍

  • @_mr_psycho_14x_
    @_mr_psycho_14x_ 3 роки тому +1

    SSLC EXAM Ezhuthunna Ellavarum prathikannam....

  • @gjhjfgghh5392
    @gjhjfgghh5392 3 роки тому +4

    Model examin A+ englishin kittathavar undo

  • @aiswaryakarayi8752
    @aiswaryakarayi8752 2 роки тому +3

    Sslc examil juest passavollo enna vishwasam ullavar indo 🤧

  • @vishnukannan7690
    @vishnukannan7690 3 роки тому +47

    A+ കിട്ടും എന്ന് ഉറപ്പ് ഉള്ളവർ like അടി

  • @mithra426
    @mithra426 3 роки тому +1

    Sir ithil phrasal verbsinteyum language elements num vendi yulla oru video idumo, please

  • @aiswarya6941
    @aiswarya6941 3 роки тому +4

    MS Solutions mudangaathe kaanunnavar undo?
    MS Solutions uyir💖