അമ്മയോടും അച്ഛനോടും സ്നേഹമുള്ളവർ ഇത് വായിക്കാതെ പോവരുത്.... pls നിങ്ങൾ പഠിക്കുക..... എല്ലാരും പറയും നിങ്ങൾക്ക് പഠിക്കണമെങ്കിൽ നിങ്ങൾക്ക് വേണ്ടി പടിക്ക്.... അല്ലാതെ മറ്റാർക്കും വേണ്ടി പടിക്കരുത്..... But നിങ്ങൾ പഠിക്കുമ്പോൾ നിങ്ങൾക്ക് പഠിക്കാൻ ഒരു mood വരാത്തത് നിങ്ങൾ നിങ്ങൾക്ക് വേണ്ടി ഈ ലോകത്തിൽ നിങ്ങൾക്കേറ്റവും ഇഷ്ടം നിങ്ങടെ അച്ഛനെയും അമ്മയെയും ആയിരിക്കും...... അപ്പൊ നിങ്ങൾ ഒന്ന് ചിന്തിക്കുക.... നിങ്ങൾക്ക് ഇപ്പൊ എത്ര വയസായി എന്ന്..... അതിപ്പോ എത്രെയാണെങ്കിലും കൊഴപ്പമില്ല.... നിങ്ങൾ ആലോചിക്കേണ്ടത് നിങ്ങളുടെ അമ്മ നിങ്ങൾക്ക് ജന്മം നൽകിയ അന്ന് മുതൽ ഊണും ഉറക്കവും ഒഴിച് നിങ്ങൾക്ക് ഒരു കൊറവും വരുത്താതെ ഇത്രയും വർഷം നോക്കി വളർത്തി...... അവർ പട്ടിണി കെടന്നിട്ടാണെങ്കിലും നിങ്ങളെ പട്ടിണി കിടക്കാൻ അവർ അനുവദിച്ചിട്ടുണ്ടാവില്ല.......അമ്മയും അച്ഛനും നമുക്ക് വേണ്ടി ചെയ്തത് പറയാൻ നിന്നാൽ അത് ഈ ജന്മം മുഴുവൻ ഇരുന്ന് എഴുതിയാലും തീരില്ല..... അത്രയും അധികം അവർ നമുക്ക് വേണ്ടി ചെയ്ത് തന്നിട്ടുണ്ട്...... അങ്ങനെ വളർത്തുമ്പോൾ ഒക്കെ അവരുടെ മനസ്സിൽ നിങ്ങളുടെ ഒരു മായാത്ത ചിത്രം ഉണ്ടായിരിക്കും...... ആ ചിത്രം നിങ്ങളുടെ വിജയം ആണ്...... നിങ്ങൾ എത്ര exam നു തോറ്റാലും അവരുടെ മനസിലെ ആ ചിത്രം മാഞ്ഞു പോവില്ല......അവർ അപ്പോഴും ചിന്തിക്കുന്നത് എന്റെ മകന് /മകൾക്ക് അതിന് പറ്റും എന്ന് തന്നെയാണ്........ എന്നിട്ട് നിങ്ങൾ അവർക്ക് കൊടുക്കന്നതോ..... ഒന്ന് ചിന്തിക്കൂ......നിങ്ങൾ exam നു നല്ല മാർക്കോടെ ജയിക്കുന്ന സന്ദർഭത്തിൽ അമ്മയുടെ മനസിലുണ്ടാവുന്ന ആ ആനന്ദം..... അതേ പോലെ നിങ്ങൾ ഏതെങ്കിലുംതോറ്റു എന്നറിയുമ്പോൾ നിങ്ങളുടെ അമ്മയുടെ മുഖത്തുണ്ടാവുന്ന ഭാവമാറ്റം ഒന്ന് ശ്രദ്ധിച്ചാൽ മതി..... അവർ നമ്മളിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നത് എന്നറിയാൻ..... നമ്മൾ തോറ്റാലോ mark കൊറഞ്ഞാലൊ അമ്മ ഒന്നും പറയുന്നുണ്ടാവില്ല ..... ചിലപ്പോ ഒന്ന് ദേഷ്യപ്പെടും...അതും ഒരുപാട് നേരം ഒന്നും ഉണ്ടാവില്ല.....എന്നാൽ നിങ്ങൾ ഉയർന്ന മാർക്കോടെ ജയിച്ചു എന്ന് അമ്മ അറിയുന്ന സന്ദർഭത്തിൽ.... for example നിങ്ങൾക്ക് sslc യിൽ full A+ കിട്ടി എന്ന് കരുതുക.... അപ്പോൾ നിങ്ങളുടെ അമ്മയുടെ മുഖത്തുണ്ടാവുന്ന ഭാവവ്യത്യാസം... അപ്പോൾ ഉണ്ടാവുന്ന ആ സന്തോഷം.....ആ സമയം അമ്മയുടെ കണ്ണിൽ നിന്നും വരുന്ന ആ കണ്ണുനീർ....അപ്പോൾ അറിയും നിങ്ങൾക്ക് നിങ്ങളുടെ അമ്മക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനങ്ങളിൽ ഒന്നായിരുന്ന അത് എന്ന്, അന്ന് നിങ്ങളുടെ അമ്മ വീടായ വീടുകളിലെല്ലാം നടന്ന് അഭിമാനത്തോടെ തലയുയർത്തി നിറകണ്ണുകളുമായി പറയും എന്റെ മകൻ/മകൾ എന്ന് അമ്മയോട് പലരും ചോദിക്കും കുട്ടിക്ക് എത്ര A+ ഉണ്ട് എന്ന്.... ആ നിമിഷം full A+ എന്ന് പറയുമ്പോൾ അമ്മക്കുണ്ടാവുന്ന ആനന്ദം........ അത് പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല നിങ്ങൾ ഇനി എത്ര കോടിക്കണക്കിനു രൂപയുടെ സമ്മാനങ്ങൾ വാങ്ങി കൊടുത്താലും ഇത്തരം ഒരു സന്തോഷം.... അപ്പോൾ അമ്മയുടെ കണ്ണിൽ നിന്ന് വരുന്ന ആ വെള്ളിത്തുള്ളികൾ ക്കു പോലും പകരം വെക്കാൻ പറ്റില്ല..... നിങ്ങൾ ഒരു പ്രത്യേക ആവശ്യത്തിന് കുറച്ചു കൂടുതൽ പൈസ അച്ഛനോട് ചോതിച്ചാൽ.... അല്ലെങ്കി എന്തെങ്കിലും വാങ്ങി തരാൻ പറഞ്ഞാൽ... കുറച്ചു വൈകിയാണെങ്കിലും അവർ അത് വാങ്ങി തന്നിരിക്കും... എന്നാൽ അതിനുള്ള പൈസ എങ്ങനെ കിട്ടി എന്ന് നമ്മൾ അന്വേഷിക്കാറില്ല.... ചിലപ്പോൾ രാവ് പകലാക്കി ഇരുട്ടിന്റെ ഭീകരതയിൽ പണിയെടുത്ത വിയർപ്പിന്റെ ഫലമാണ്നിങ്ങൾ നിങ്ങളുടെ ഇപ്പോഴത്തെ ഈ ജീവിതം...... ഇനി വലുതായാൽ.... അവർക്ക് ജോലി ചെയ്യാനുള്ള ശക്തി നഷ്ടപ്പെട്ടാൽ അവരുടെ ഏക ആശ്രയം നമ്മളാണ്.... അവരെ നോക്കേണ്ട ചുമതല നമുക്കാണ്. നമ്മളെ ഒരു കുറവും വരുത്താതെ അവർ ഇത്രയും കാലം നോക്കി വളർത്തി വലുതാക്കി...ഒരു വിധത്തിലുള്ള കഷ്ടതകളും നമ്മെ അനുഭവിക്കാൻ അവർ അനുവദിച്ചിട്ടില്ല.. അതുകൊണ്ട് നമുക്ക് തന്നതിന്ടെ ഇരട്ടി എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്ക തക്ക രീതിയിലുള്ള ഒരു നല്ല ജീവിതം കൊടുക്കണം എന്ന ഉദ്ദേശത്തോടു കൂടിയെങ്കിലും പഠിക്കുക.....
Tnx bro really helpfull
I am really tensed about hindi Examination
now I am really relaxed
Go on motivating🤩🥰
☺☺
Ningalkkum kittatte
🥰
@@M89564 0
🙌🏻🤍
SSLC എഴുതുന്ന എന്റെ എല്ലാ ചുങ്കുകൾക്കും A+ കിട്ടട്ടെ...❤️❤️❤️❤️❤️❤️❤️❤️❤️❤️
Aameen
Aameen🤲🏻🥺
Ameen
Ameen
Thx machu ❤
English Hindi ക്കും എല്ലാവർക്കും A+ കിട്ടട്ടെ👐👐 ജയിക്കട്ടെ
Insha allha
Ameen
❤️
Ameen
Insha allah vangnm😔
എല്ലാ വിഷയത്തിനും എല്ലാവർക്കും a plus കിട്ടട്ടെ 🙏🏻
Ameen
Ameen
Aameen🤲
Aameen
Ameen
2024 ൽ കാണുന്നവർ ഉണ്ടോ
Und😊
ഞാൻ
Undallooo😌
Ha deyy
Njan undee😂
2024 hindi sslc public examin vendi kanunnavar undo😂
Yes....😂
അമ്മയോടും അച്ഛനോടും സ്നേഹമുള്ളവർ ഇത് വായിക്കാതെ പോവരുത്.... pls നിങ്ങൾ പഠിക്കുക..... എല്ലാരും പറയും നിങ്ങൾക്ക് പഠിക്കണമെങ്കിൽ നിങ്ങൾക്ക് വേണ്ടി പടിക്ക്.... അല്ലാതെ മറ്റാർക്കും വേണ്ടി പടിക്കരുത്..... But
നിങ്ങൾ പഠിക്കുമ്പോൾ നിങ്ങൾക്ക് പഠിക്കാൻ ഒരു mood വരാത്തത് നിങ്ങൾ നിങ്ങൾക്ക് വേണ്ടി
ഈ ലോകത്തിൽ നിങ്ങൾക്കേറ്റവും ഇഷ്ടം നിങ്ങടെ അച്ഛനെയും അമ്മയെയും ആയിരിക്കും...... അപ്പൊ നിങ്ങൾ ഒന്ന് ചിന്തിക്കുക.... നിങ്ങൾക്ക് ഇപ്പൊ എത്ര വയസായി എന്ന്..... അതിപ്പോ എത്രെയാണെങ്കിലും കൊഴപ്പമില്ല.... നിങ്ങൾ ആലോചിക്കേണ്ടത് നിങ്ങളുടെ അമ്മ നിങ്ങൾക്ക് ജന്മം നൽകിയ അന്ന് മുതൽ ഊണും ഉറക്കവും ഒഴിച് നിങ്ങൾക്ക് ഒരു കൊറവും വരുത്താതെ ഇത്രയും വർഷം നോക്കി വളർത്തി...... അവർ പട്ടിണി കെടന്നിട്ടാണെങ്കിലും നിങ്ങളെ പട്ടിണി കിടക്കാൻ അവർ അനുവദിച്ചിട്ടുണ്ടാവില്ല.......അമ്മയും അച്ഛനും നമുക്ക് വേണ്ടി ചെയ്തത് പറയാൻ നിന്നാൽ അത് ഈ ജന്മം മുഴുവൻ ഇരുന്ന് എഴുതിയാലും തീരില്ല..... അത്രയും അധികം അവർ നമുക്ക് വേണ്ടി ചെയ്ത് തന്നിട്ടുണ്ട്...... അങ്ങനെ വളർത്തുമ്പോൾ ഒക്കെ അവരുടെ മനസ്സിൽ നിങ്ങളുടെ ഒരു മായാത്ത ചിത്രം ഉണ്ടായിരിക്കും...... ആ ചിത്രം നിങ്ങളുടെ വിജയം ആണ്...... നിങ്ങൾ എത്ര exam നു തോറ്റാലും അവരുടെ മനസിലെ ആ ചിത്രം മാഞ്ഞു പോവില്ല......അവർ അപ്പോഴും ചിന്തിക്കുന്നത് എന്റെ മകന് /മകൾക്ക് അതിന് പറ്റും എന്ന് തന്നെയാണ്........ എന്നിട്ട് നിങ്ങൾ അവർക്ക് കൊടുക്കന്നതോ..... ഒന്ന് ചിന്തിക്കൂ......നിങ്ങൾ exam നു നല്ല മാർക്കോടെ ജയിക്കുന്ന സന്ദർഭത്തിൽ അമ്മയുടെ മനസിലുണ്ടാവുന്ന ആ ആനന്ദം..... അതേ പോലെ നിങ്ങൾ ഏതെങ്കിലുംതോറ്റു എന്നറിയുമ്പോൾ നിങ്ങളുടെ അമ്മയുടെ മുഖത്തുണ്ടാവുന്ന ഭാവമാറ്റം ഒന്ന് ശ്രദ്ധിച്ചാൽ മതി..... അവർ നമ്മളിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നത് എന്നറിയാൻ..... നമ്മൾ തോറ്റാലോ mark കൊറഞ്ഞാലൊ അമ്മ ഒന്നും പറയുന്നുണ്ടാവില്ല ..... ചിലപ്പോ ഒന്ന് ദേഷ്യപ്പെടും...അതും ഒരുപാട് നേരം ഒന്നും ഉണ്ടാവില്ല.....എന്നാൽ നിങ്ങൾ ഉയർന്ന മാർക്കോടെ ജയിച്ചു എന്ന് അമ്മ അറിയുന്ന സന്ദർഭത്തിൽ.... for example നിങ്ങൾക്ക് sslc യിൽ full A+ കിട്ടി എന്ന് കരുതുക.... അപ്പോൾ നിങ്ങളുടെ അമ്മയുടെ മുഖത്തുണ്ടാവുന്ന ഭാവവ്യത്യാസം... അപ്പോൾ ഉണ്ടാവുന്ന ആ സന്തോഷം.....ആ സമയം അമ്മയുടെ കണ്ണിൽ നിന്നും വരുന്ന ആ കണ്ണുനീർ....അപ്പോൾ അറിയും നിങ്ങൾക്ക് നിങ്ങളുടെ അമ്മക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനങ്ങളിൽ ഒന്നായിരുന്ന അത് എന്ന്, അന്ന് നിങ്ങളുടെ അമ്മ വീടായ വീടുകളിലെല്ലാം നടന്ന് അഭിമാനത്തോടെ തലയുയർത്തി നിറകണ്ണുകളുമായി പറയും എന്റെ മകൻ/മകൾ എന്ന് അമ്മയോട് പലരും ചോദിക്കും കുട്ടിക്ക് എത്ര A+ ഉണ്ട് എന്ന്.... ആ നിമിഷം full A+ എന്ന് പറയുമ്പോൾ അമ്മക്കുണ്ടാവുന്ന ആനന്ദം........ അത് പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല നിങ്ങൾ ഇനി എത്ര കോടിക്കണക്കിനു രൂപയുടെ സമ്മാനങ്ങൾ വാങ്ങി കൊടുത്താലും ഇത്തരം ഒരു സന്തോഷം.... അപ്പോൾ അമ്മയുടെ കണ്ണിൽ നിന്ന് വരുന്ന ആ വെള്ളിത്തുള്ളികൾ ക്കു പോലും പകരം വെക്കാൻ പറ്റില്ല..... നിങ്ങൾ ഒരു പ്രത്യേക ആവശ്യത്തിന് കുറച്ചു കൂടുതൽ പൈസ അച്ഛനോട് ചോതിച്ചാൽ.... അല്ലെങ്കി എന്തെങ്കിലും വാങ്ങി തരാൻ പറഞ്ഞാൽ... കുറച്ചു വൈകിയാണെങ്കിലും അവർ അത് വാങ്ങി തന്നിരിക്കും... എന്നാൽ അതിനുള്ള പൈസ എങ്ങനെ കിട്ടി എന്ന് നമ്മൾ അന്വേഷിക്കാറില്ല.... ചിലപ്പോൾ രാവ് പകലാക്കി ഇരുട്ടിന്റെ ഭീകരതയിൽ പണിയെടുത്ത വിയർപ്പിന്റെ ഫലമാണ്നിങ്ങൾ നിങ്ങളുടെ ഇപ്പോഴത്തെ ഈ ജീവിതം...... ഇനി വലുതായാൽ.... അവർക്ക് ജോലി ചെയ്യാനുള്ള ശക്തി നഷ്ടപ്പെട്ടാൽ അവരുടെ ഏക ആശ്രയം നമ്മളാണ്.... അവരെ നോക്കേണ്ട ചുമതല നമുക്കാണ്. നമ്മളെ ഒരു കുറവും വരുത്താതെ അവർ ഇത്രയും കാലം നോക്കി വളർത്തി വലുതാക്കി...ഒരു വിധത്തിലുള്ള കഷ്ടതകളും നമ്മെ അനുഭവിക്കാൻ അവർ അനുവദിച്ചിട്ടില്ല.. അതുകൊണ്ട് നമുക്ക് തന്നതിന്ടെ ഇരട്ടി എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്ക തക്ക രീതിയിലുള്ള ഒരു നല്ല ജീവിതം കൊടുക്കണം എന്ന ഉദ്ദേശത്തോടു കൂടിയെങ്കിലും പഠിക്കുക.....
🥺❤️
What a motivation bro😭❤️💯🥰
🥺♥️
എല്ലാവർക്കും A+ തന്നെ കിട്ടട്ടേ..🙌
BEST OF LUCK 👍👍
Aameen
ᴀᴀᴍᴇᴇɴ... 🥰❤🤲
ᴜᴜʜʜ ᴛᴏ... 😍
@@Zara-97531 ☺☺
5 ക്ലാസ്സിൽ ഹിന്ദി ശെരിക്കും പഠിച്ചാൽ മതിയായിരുന്നു അതിന്റെ ഷീണം നല്ലവണ്ണം കാണുന്നുണ്ട് 😅
😹😹🚶
💯💯💯💯
Ikkum thoonni bro😃
Crct
🤣🤣
ഈ വീഡിയോ കണ്ട് എല്ലാവർക്കും A+ കിട്ടേട്ടെ എന്ന് പ്രാത്ഥിക്കുന്നു
💕🥰❣️
😍🥰
😍😍
😍😍
😍🥰🤩
23-24 il kaanunnavarundo
Poli class sireeee.....
Hindiyil polikkanam💖🥰✨✨full A+ kittiyittu Uppanteyum Ummanteyum munpil nilkkanam🥰...appozhathe aa oru feel.....✨✨
👍
@@abinanddeee606 😊
Uff vere leval aayirikku lle🤩
@@fidha9861 yes😌💖....
Uff.....
മലയാളം പരീക്ഷ ക്ക് ഇംഗ്ലീഷ് വരും ഹിന്ദി പരീക്ഷക്ക് ഇംഗ്ലീഷ് ഇളിച്ച് കാട്ടും😂🥴🥴
Same!! 😪
Crct 🥴💯
Crct 🙂
English examinu hindi varum🥴
Sym🚶🏻♀️!
എനിക്ക് ഏറ്റവും പേടിയുള്ള വിഷയം Hindi ആണ്.ആ പേടി ഇപ്പോൾ പോയി Thank you sir 😊🥰🥰❤️❣️💞💖
Da
Enthina enghane thallne bro
Enikkum
Enikk social aanu
Engane
Innathe Phy exam kazhinj vann kanunnavar indoo🙂
Aaah
ഹിന്ദി പഠിക്കാൻ മടി ഉണ്ടായിട്ട് വന്നവർ ഉണ്ടോ 😹🚶
Yes
A plus വേണ്ടവർ like അടി 😊
Bro igane onnum idalle 🙂A plus kittiyille piller kollum😂😂😂
@@abhilyroncy5476 😂
@@devaprayagaami3028
😁😁
@@abhilyroncy5476 paranju koduk
@@hasnafathima7868 pinnalla 😂😂
അങ്ങനെ mehanuf sir ന്റെ പോലെ വേറെ ഒരു ഉഡായിപ്പിന്റെ ഉസ്താദിനെ കണ്ടു...... 🔥😉thank you ikka..... 💖ഇനിയും ഉടായിപ്പ് വീഡിയോസ് വേണം
Aa😆
Mehanuf sirnte athreem angoot pora 😅
😂😂😍
Sathiyam
@@ben7ae251 😅
Sire chemistry നിങ്ങളെ മാത്രം പ്രതീക്ഷിട്ടാണെ ഇരിക്കുന്നെ മറക്കരുത് ❤❤🥰
Ya💯❤️
💯💯💯
Ya
@@fathimathulsalima188 hi
Yaaa
എല്ലാവർക്കും അവർ ആഗ്രഹിച്ച മാർക്ക് കിട്ടട്ടെ ആമീൻ 🤲
Aameen😢🤲
Aameeen🤲🏻
Aameen
Aameen
Aameen
കഴിഞ്ഞ വർഷം MAHINDI എഴുതി ഹിന്ദിയിൽ A+ വാങ്ങിയ ലെ ഞാൻ👀😂💥
adh kolalooo nglkk onm a+ itt thrunn thonalla😣
@@_afrahhzakir_4864 sathyam 😪
@@_afrahhzakir_4864 hi
Njnum😂last raha chahiye hei gaye.. Nnokka paranj asthanathathe thallla😂A+ 💥
Enganeya a+ kitiiye paranj tharoo🥺🥺🥺🥺
Evdnokayoo oru confidence kitiya pole 🥺💯TQ so much
എല്ലാവർക്കും A+ കിട്ടട്ടെ....💯
Aameen
Ammen
Ameen
Ameen 🤲🏻
Ameeen
English, Hindi ക്കും എല്ലാവർക്കും A+ കിട്ടട്ടെ ✨️
Ameen
ഈ Comment ന് like ഇട്ടാൽ full A+ കിട്ടും♥️👍⭐ 100%ഉറപ്പ്👍
🤣🔥
Nthuvadee😂
@@mufeextae 😅
❤🤣 ᴜᴜ ᴛᴏ ᴜʜʜ
Enna Angott miri iri nee🚶
Copy അടിക്കാതെ ജയിക്കണം 😌
ഇതിലെങ്കിലും 😇
സത്യസന്ധമായി എല്ലാവരും എഴുതൂ
God bless you🤟
😌❤️
2024 ൽ കാണുന്നവർ
SSLC 2024 BACH KANUNNAVER UNDO
ENKIL LIKE ADI
ഇത് 2024 il കാണുന്നവരുണ്ടോ ഉണ്ടെങ്കിൽ like adi
Ellavarkkum hindil a+ kittatte ellavarum prarthikk 🤲🤲
Aameen🤲
Doubt chodhichotte
Prarthicha daibam Vann pareeksha ezhtho ? 😑😑
Thnks❤️
Aameen
Aameen
2022 sslc ezhuthunna ella chunkukalkkum chungathikalkkum ella subjects lum full A+ kittatte🔥❤️______ALL THE BEST CHUNKZzz💟
Thank you🥰 all the best ❤️
Tnx✨️
Thankyou 🥰
Thanku 🥰
Thanks all the best
Thanks a lot..... !
ഇത് കണ്ടപ്പള ഒരു സമാധാനായെ 🤗
എല്ലാവർക്കും എല്ലാവിഷയത്തിലും ഫുൾ A+ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു "ഓൾ ത ബെസ്റ്റ് "
എല്ലാരും മഹിന്ദി use ചെയുക 😂അലാതെ വേറെ മാർഗമില്ല 🙂ഞാൻ മഹിന്ദി യൂസ് ചെയ്യും 😌
Ahda mwonu nallatha🙂💯
A plus kittino??
Bro a+ kiteekko
Kittoolladaa@@jacknrose988
Like idunnavark full a+ labhikatte
Ente sire,sir oru killadi thanne🔥.Insha allah ellarkum full A+ kittatte 🤲🏻❤️
Ntte saree... prabhanjjthil sir nee kaal valiya uddaaypp ilyaa 🤣🤣🤣..sir poliyaaa 😄😄
@MALAYALALI athann menuf ikka uyr pna ms solution uyr
Mehanuf sir inte trick oke adipoli ann pakshe mehanuf sir inte channel ille cls onnum veliya karyam ilaa
😄😄
@MALAYALALI pinnallah 🤜🤛
🥳🥳
ഹിന്ദി മോഡ്ഡൽ എക്സാം പൊളി ആയിരുന്നു വായിൽ വരുന്നത് മൊത്തം ഇംഗ്ലീഷ് ആയിരുന്നു 😂😂😂
സത്യം
Same to you 😂🤣
Sathyam
സത്യം ആണ് എന്റെ അവസ്ഥ ഇത് ആയിരുന്നു 🤣🤣🤣🤣
Meetoo
2024lil kanunnavarundo
Illa😂
2023 il kandavar undo
💥ellarkkum A+ kittum kittatte❤🔥
Nlethe sslc hindi public examine enne udayipukal undo enne nokune le njn😅😅
Appo Hindiyil A+ vangithu varam ഹേ 😄😄
സാറിന്റെ മഹിന്ദി ഭാഷ സൂപ്പറാണ് ✌️🔥🔥👍👍👍
Enik ee examine ellam orthit bhayankara tension ayirunu , enik hindi aringooda ... but ith kandapo oru hope vannu ❤️💯
2k24 kanunnavarundoo
Yas
Poli.. 😂🙌🏻.. Akal aur uske badhil aakapade padichathu athile lines mathrva... Aa lines padich asayam choichapo lines ezhutjitt ellathintem last "he"ennokke ezhthi oppicha model exm orkkunnu😌
Ellavarkkum A+ kittatte😻💎
Ms poli yann okke song rubathill padippichutharum ❤❤❤❤
Ikka social padikaan enthenkilum vazhi undo🍂🍂
Kadha ayi padikhe Edda geography namude life ayi compare cheyethe padikhee ok
Enikkum social aan pedi 💔😑
Yes pls most wanted ans
Oru video social-ന് വേണം
@@athulakshaydileep thnks🥰
Eni peediyilla
confidence evidennokkeyo keeri veruaahh😎Thankuuuh so much Sir
പ്രഭഞ്ചത്തിൽ ‘യുദ്ധത്തിന്റെ പരിണാമം’ ത്തിനെക്കാൾ വെലിയ കഥ ഇല്ല ഭായ്😵😹😹
😂
🔥I was watching in 14 March 2023.🤲
❤use simple hindi
❤If you don't know hindi just write malayalam words in hindi(mahindi😂)
English poyi ഇന്നി ഏതായാലും hindi nokkam. അങ്ങനെ ഉള്ളവർ 👍adi
😐💔
2025 l kanunnavar indoo
Sir poliya😂😂😂😂😂
English...exam simple ayitt ezhuthan korach tips paranju tharuvoo....plzzz
Discourses nte startingum finishingum adipoli words Ulla sentence padich vekkuka baki ullath vallya karyamakkilla 🤗
4:48 💜 BTS 💜
2023il video kanunnorundo 👋🤍
2025il kanunnavarundo
2023l കാണുന്നവർ ഇണ്ടോ 😂🤝
✋
Thnk you sir 💕 ennum sslckulla video idanam.. Social science video cheyyanam 😊🌈👍
💯💯💯
Social 🤧🤧🤧🤧🤧🤧🤧🤧🤧🤧🤧🤧🤧🤧🤧🤧🤧🤧🤧🤧🤧🤧🤧
❤
Hi fidha rply
Ya ❤️
Exam ezhuthunna Ellavarkkum A+ kittatte❤️
You tooo🍄🦄
🥳
Ninkum kittatte fida
Aameen
സലീം കുമാറിന്റെ ഫിലിം ഹിന്ദിയിൽ കണ്ടാൽ മതിയായിരുന്നു........
🙌 എന്നാൽ ഹിന്ദിയിൽ A+ കിട്ടുമായിരുന്നു......
.... 🔥🔥🔥🔥
🤣
Ente masheeee namich 😂😂💥🙏🙏🙏🙌🙌🙌 ith pole oru trick vere evideyum kittulaaa🙏 Ms solution channelil maatrame ulloo 💥💥💥💥⚡⚡⚡
സാർ ഒരുപാട് നന്ദിയുണ്ട് എപ്പോഴും നമുക്ക് വേണ്ടി കഷ്ടപ്പെടുന്നതിന് 💯
Thank you for your valuable information 🙏🙏
Ni rana anjum ashraf ile sthiram COMMENTER allee.... Hi .... I am Sreya
Hi ⛄️
😢
2:37😂😂
Intte Frist classann Hindi idh vare a+ kittiyittilla sir igall parayna oroo wordsum very well thanks
Here 2024 😀❤
2050 il kanaathavar undoooo
Enikk orappa enikk A+ kittilla sir😢 enikk onnum ariyilla hindi vaayikkan polum kittanilla😢
Hye hindhiyil A+ kittan aagraham ullavar indo🙌🏻
Sir comedy Tanne😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂💃💃💃
2024 Ee class kanunavar ndoo
MAHINDI 🔥🔥🔥🔥😎😎😎😂
Thank you so much sir 🤗☺️😊
Sir poilya 🔥🔥🔥😊😊😊
(Teacher ente paper 📜 vayikkuaryth🙏🙏🙏🙏😂😂😂)
2023ill sscl kk kanunavar undo😵💖
Yaya mahindi 😂
Und doo
Allavarkkum a+kittatteee❤️🔥🤩
6:18 to 6:45
2024 il kaanunnavar indoo
Aa
_sh4d_iil._
Follo me plz....
5:50 chirichu chathu he..
chaambikko he..♥️🔥♥️🔥
6:43😂😂😂chambikko ഹെ
2024-25il kanunavarundo
Mahindi 😌 kattaa confidence ayii 💝💥💫💪
Ms seen
mudi aaadana kaanaan pwoli ayindu☺️☺️☺️☺️☺️☺️☺️☺️☺️
5:45 correct......🤣💯
Siree ingal shoooparaannn tto.......
All and all❤
🫵🏻👌👌👌.........
Sirnnte vidio kanunna ellarkum hindiyil A+ kittate 👍🏻🌸🥂💎🔥♥️♥️🦋💛☺️🌟
Heyy! Pathus❤
Niyeladuthumundallo... 😁
@@Fathima_gem 🙌😊arahn mnslyo 👀 hobby hut is my chnl
Hey💖
@@abidanavas2005 dimaond fathima alla😂 💎minnal fathima😊🙌❤😂
9:58 bye poyi jao aayi🥲
Hindi xm l Mahindi must😂❤
2023 SSLC exam eyudhunavar like adi😌
हिंदी हमारा राजभाषा है
🚶🙌
Ms solution uyir
Ningal poliyaan ketto
ഞങളുടെ ഹിന്ദി മിസ്സിന്റെ പേര് റുക്കിയ എന്നാണ്
മഹിന്ദി എഴുതി ഞാനും ജയികും sir
Ywweeh... Sirnte videokk eppym waiting ahn.... 🧡
5:26 mahindi 🤣🤣
Ellavarkum A+ kittate