Vartharambam | സജീവമാകുന്ന അന്തർധാര | PV Anvar Against MR Ajith Kumar | CM Pinarayi Vijayan

Поділитися
Вставка
  • Опубліковано 16 вер 2024
  • Vartharambam : എഡിജിപി എം ആർ അജിത്കുമാറിനെതിരെ നടപടി വൈകില്ലെന്ന് സൂചന. ഡിജിപിയും മുഖ്യമന്ത്രിയും ഇന്നലെ രാത്രി കൂടികാഴ്ച നടത്തിയിരുന്നു. എംആർ അജിത് കുമാർ അവധിക്ക് അപേക്ഷ നൽകി. എഡിജിപി ആർ എസ് എസ് നേതാക്കൾ തമ്മിലുളള കൂടിക്കാഴ്ചയിൽ സിപിഐ ക്ക് കടുത്ത അമർഷമുണ്ട്. പ്രതിപക്ഷവും നിലപാട് കടുപ്പിക്കുകയാണ്.
    Indications are that action against ADGP M.R. Ajith Kumar will not be delayed. The DGP and the Chief Minister had a meeting last night. M.R. Ajith Kumar has applied for leave. The CPI is very displeased with the ADGP's interaction with RSS leaders. The opposition is also intensifying its stance.
    #adgpmrajithkumar #cmpinarayivijayan #pvanvar #pvanvaragainstajithkumar #goldsmugglingcase #dgpshaikdarveshsaheb #news18kerala #keralanews #malayalamnews #breakingnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 7