ADGP Ajith Kumar Controversy | അനധികൃത സ്വത്ത് സമ്പാദന കേസ്; തീരുമാനം ഇന്ന് ഉണ്ടായേക്കും

Поділитися
Вставка
  • Опубліковано 18 вер 2024
  • ADGP Ajith Kumar Controversy: എംആർ അജിത് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദന പരാതി അന്വേഷിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. അന്വേഷിക്കണമെന്ന് ശുപാർശ ഡിജിപി നേരത്തെ മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. പി വി അൻവറാണ് ഡിജിപിക്ക് പരാതി നൽകിയത്.
    A decision may be taken today regarding the investigation of ADGP Ajith Kumar's illegal property acquisition complaint. The DGP had earlier recommended the Chief Minister to investigate. PV Anwar filed a complaint with the DGP.
    #adgpmrajithkumar #mrajithkumarcontroversy #adgprssleadermeet #vigilance #dattatreyahosabale #cmpinarayivijayan #pvanvar #pvanvaragainstajithkumar #goldsmugglingcase #news18kerala #breakingnews #keralanews #malayalamnews #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 18

  • @SulaimanKK-p2c
    @SulaimanKK-p2c 2 дні тому +5

    ആര് അന്വേഷിച്ചാലും ഒന്നും വരില്ല
    ഭീമൻ പുറത്താണ്

  • @mkkmkk599
    @mkkmkk599 День тому +1

    നാടിന്റെ കാര്യ മല്ല നോക്കുന്നത് സ്വദ്ദം കര്യം നോക്കി നിൽക്കുന്ന എ ഡി ജി പി

  • @balaravi5990
    @balaravi5990 2 дні тому

    പരാതിക്കാർക്ക് ഇത്രയും ധനം സാമ്പാദിയ്ക്കാനുള്ള അവസരം ഇല്ലാത്തതുകൊണ്ടുള്ള ആരോപണം എന്ന്‌ കോടതി കണ്ടെത്തി യാലോ

  • @muhammadnazil4633
    @muhammadnazil4633 20 годин тому +1

    PV ANWAR 🎉🎉🎉🎉

  • @alimathary1304
    @alimathary1304 2 дні тому +2

    😂 അപ്പോൾ ഇന്ന് പുറത്താക്കുമോ..😅 പണ്ട് സെൻകുമാറിനെ. പുറത്താക്കിയ പാടം മുന്നിലുണ്ട്.. പഴുതടച്ചു വേണം. അല്ലെങ്കിൽ അടുത്ത കേരള ഗവർണർ ആക്കി പോസ്റ്റ് ചെയ്യും.😅😅

  • @ashrafav4248
    @ashrafav4248 День тому

    മുഖ്യമന്ത്രി നോക്കേണ്ട അവർ രണ്ടു പേരും ഒന്ന് ആണ്

  • @muhammadnazil4633
    @muhammadnazil4633 20 годин тому +1

    Kerala police gold king

  • @12Gopikrishnan
    @12Gopikrishnan 2 дні тому +1

    എങ്കിൽ പാണനാ റിയുടെ സ്വത്ത് അന്വേഷി ക്കണം 40000 1- കോടി സ്വത്ത് ഉണ്ട് എന്നാണ് നീരുപണം

  • @RahulRahul-z8w
    @RahulRahul-z8w 2 дні тому

    വേറെ വാർത്തകൾകു ഒന്നും ഇല്ല എന്ന് തോന്നുന്നു

  • @arshadarshu4261
    @arshadarshu4261 2 дні тому

    ബാങ്ക് ബാലൻസ് എത്രയും പെട്ടന്ന് മരവിപ്പിക്കണം ജനാധിപത്യ നില നിർത്തണം

  • @sasindranmavullaparambath8635
    @sasindranmavullaparambath8635 2 дні тому +1

    വെറുതെ നിങ്ങൾ വായിട്ട് അലക്കുകയല്ലാതെ ഒന്നും സംഭവിക്കില്ല

  • @roymonyelavilayil2056
    @roymonyelavilayil2056 18 годин тому

    500 kodi onu kudu thal all

  • @Sahadevan123-q8x
    @Sahadevan123-q8x День тому

    Anwar mla upyogikkunna kasrinu khahanavil ezguthiyedunna panam ayalude niyojakamandalathil sanxharikka upayogikkathe snacasya yathrakal cgeithu thulakkunnathum vijilance anwedhikkumo.... .....videsha rahasya yaathra ,AFRIKKAYIL SWARNNAM KADATHIKKONDUVARASNUMOKKEPOYATHUM STHATHILLATHA SAMAYATHU TRASHARIYIL NINNUM PANAMEDUTHATHU

  • @microemirates4605
    @microemirates4605 2 дні тому

    Hhhhhhhhh

  • @basheermohammed9197
    @basheermohammed9197 День тому

    ചുവപ്പ്, കാവിയാകാൻ അധികം സമയം വേണ്ടതില്ലായെന്ന് പിണറായി വിജയൻ തെളിയിച്ചു കഴിഞ്ഞു. തല നരച്ച ഓരോ നേതാവും പറയുന്നതും പ്രവർത്തിയ്ക്കുന്നതും അതു തന്നെ. ഭരണത്തിലിരിയ്ക്കുന്ന പാർട്ടി MLA യുടെ സ്ഥിതി ഇതാണെങ്കിൽ, കുട്ടി സഖാക്കളുടെ ഗതി എന്താവും. അധികാരമില്ലാത്ത ഒരു കാലവും നാളെ വരുമല്ലോ. ഒന്നുകിൽ ആപ്പീസുകൾ പൂട്ടി BJP യിൽ ചേരുക, അതല്ലെങ്കിൽ പാർട്ടിപ്പണി നിർത്തി വല്ല തൊഴിലുറപ്പിനും പോവുക.

  • @gopalakrishnangopivadakkan19
    @gopalakrishnangopivadakkan19 2 дні тому

    നാണമില്ലേ അംബാനിയുടെ യേച്ചില് തിന്നുന്ന മാപ്രകളെ

  • @kl58p6
    @kl58p6 2 дні тому

    പിണറായി യുടെ സ്വത്ത് മകളുടെ സ്വത്തും
    മകൻ്റെ സ്വത്തും
    മകൻ്റെ ഭാര്യാ യുടെ
    അച്ചൻ്റെ സ്വത്തും
    ഒക്കെ പുറത്ത്
    വരും
    കേവലം ഒരു ചെത്ത്
    കാരൻ്റെ മകൻ ഉണ്ടാക്കിയത്
    40000 കോടി ആണ്
    ഒരു ജി.മ്മിയുടെ മകനല്ല പാണു
    പാവം യച്ചൂരി ഒക്കെ മരിച്ച പ്പോൾ ആണ് അറിയുന്നത്
    ആകെ ഉള്ളത് രണ്ട് ചെറിയ റൂം ഉള്ള ഒരു ഫ്ലാറ്റ് എന പേര് മാത്രം
    പാർട്ടിക്ക് വേണ്ടി ജീവിച്ചു
    മരിച്ച ആ പാവം ........