എനിക്ക് നിങ്ങളുടെ വീഡിയോ കാണുമ്പോൾ വളരെ സന്തോഷം തോന്നും. എന്റെ വീട്ടിൽ ഉള്ളവരെ പോലെയാണ് കാണുന്നത്. ഏലികുട്ടി, സിജിയമ്മ അടിപൊളി യാണ്. ആൻസി, പൊന്നൂസ്, അപ്പു കുട്ടേട്ടൻ, പിന്നെ നമ്മുടെ സോയ് ചേച്ചി ❤❤❤❤അടിപൊളി ഫാമിലി,love you so much.
ആ നേപ്പാളി ചേച്ചി എന്ത് പറഞ്ഞാലും റെഡി ആയി ചെയ്തു കാണിക്കുന്നത് അവർ റീൽസ് എടുത്ത് പണം സമ്പാദിജ്കുവനായിട്ട് ആണ്... അല്ലാതെ ആ ചേച്ചിക്കും ഉണ്ട് ദേഷ്യവും വാശിയും ഒക്കെ.. ബട്ട് പണം ഒരു അവിഭാജ്യ ഘടകം ആയത് കൊണ്ട് റീൽസ് എടുക്കാനായിട്ട് അവർ തമ്മിലുള്ള അഡ്ജസ്റ്റ് മെന്റ് അല്ലെ എല്ലാം... വൈഫും ഹസും മലയാളിഗൾ ആയ ഫാമിലികളും റീൽസ് എടുത്ത് യൂട്യൂബിന്റെ ഡയമണ്ട് ബട്ടൺ വരേ കിട്ടി മുന്നേറി യൂട്യൂബിൽ തന്നെ ഉണ്ടല്ലോ അതൊന്നും നിങ്ങൾ ഒന്നും കാണില്ലായിരിക്കും!!
ചിക്കനിൽ അല്പം മുളകുപൊടിയും മഞ്ഞൾ പൊടിയും ഉപ്പും നാരങ്ങ നീരും ചേർത്ത് ചെറുതായി fry ചെയ്യുക ബാക്കിയുള്ള ഓയിലിൽ സവാളയും cashew nut വറുത്തെടുത്തു മാറ്റി വെക്കുക ബാക്കിയുള്ള ഓയിലിൽ സവാള വഴറ്റി അതിലേക്കു ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് ചേർക്കുക.. അരക്കരുത് crush ചെയ്താൽ മതി... അതിന്റെ raw smell മാറുമ്പോൾ അതിലേക്കു തക്കാളി ചേർത്ത് നന്നായി വഴറ്റുക.. വഴന്നതിനു ശേഷം അതിലേക്കു അല്പം മഞ്ഞൾ പൊടി, കുരുമുളക് പൊടി, മല്ലിപ്പൊടി, അല്പം ബിരിയാണി മസാല ചേർത്ത് മൂപ്പിക്കുക... തൈര്, കറി വേപ്പില, മല്ലിയില, പുതിനയില, നാരങ്ങ നീര് ചേർക്കുക..വറുത്തു വെച്ചിരിക്കുന്ന ചിക്കൻ ചേർക്കാം..ചിക്കൻ വറുത്തു ചേർക്കുന്നത് കൊണ്ട് 1/2 cup തിളപ്പിച്ച വെള്ളം ചേർക്കുക... വറുക്കാതെയാണ് ചിക്കൻ ചേർക്കുന്നതെങ്കിൽ വെള്ളം ചേർക്കേണ്ട... ചിക്കനിൽ നിന്നും വെള്ളം ഇറങ്ങി വരും... അതേ സമയം മറ്റൊരു അടുപ്പിൽ പാത്രം വെച്ചു നെയ്യ് ചേർക്കുക... അതിലേക്കു പട്ട, ഗ്രാമ്പൂ, ഏലക്ക, വഴനയില ചേർത്ത് മൂപ്പിക്കുക... 3 പച്ചമുളക് 1piece ഇഞ്ചി,5 വെളുത്തുള്ളി ഇവയെല്ലാം കൂടി ചതച്ചത് ചേർക്കുക.. അല്പം കറി വേപ്പിലയും മല്ലിയിലയും അരിഞ്ഞത് ചേർത്ത് ചെറുതായൊന്നു വഴറ്റുക...അതിലേക്കു കഴുകി വെള്ളം വാർത്തു വെച്ചിരിക്കുന്ന ജീരകശാല റൈസ് ചേർത്ത് 5 മിനിറ്റ് ഒന്നു വറുക്കുക... അതിന് ശേഷം തിളച്ച വെള്ളം (1 cup അരിക്ക് 1and 1/2 cup അളവിൽ )ചേർക്കുക... ആവശ്യത്തിന് ഉപ്പ് ചേർത്ത് മൂടി വെച്ചു വേവിക്കുക (ഇങ്ങിനെ ghee rice ആക്കി വെക്കാതെ അരി വെള്ളത്തിൽ വേവിച്ചു വാർത്തെടുത്തും ചെയ്യാം.. But ghee rice ആയിട്ട് ചെയ്യുന്നതാണ് കൂടുതൽ taste ) Biriyani pot ൽ ഉണ്ടാക്കി വെച്ചിരിക്കുന്ന ചിക്കൻ gravy ചേർത്ത് അതിന് മുകളിൽ പകുതി ചോറ് spread ചെയ്യുക. അതിന് മുകളിൽ അല്പം നെയ്യ്, മല്ലിയില, സവാളയും cashew വറുത്ത് മാറ്റി വെച്ചിരിക്കുന്നതിൽ നിന്നും പകുതി, 1 pinch ഗരം മസാലയും വിതറുക.. വീണ്ടും ബാക്കിയുള്ള rice നിരത്തുക... വീണ്ടും fried സവാള, cashew മല്ലിയില, നെയ്യ് വിതറി cover ചെയ്തു 15 - 30 minute ചെറിയ തീയിൽ dum ചെയ്യുക....
Hi ചേച്ചി അടിപൊളി ടേസ്റ്റിനെക്കാളും വലുതാണ് ഉണ്ടാക്കാൻ കാണിച്ച ആ മനസ്സ്. ഞാനും നിങ്ങളുടെ പുതിയ സബ്സ്ക്രൈബർ ആണ്. വീഡിയോസ് എല്ലാം കാണുന്നുണ്ട് അടിപൊളിയാണ്.
Wow super 👌 എന്നാലും ഈ നേപ്പാളി കുട്ടിയെ എങ്ങനെയാ കണ്ടു മുട്ടിയത് ആള് പോളിയാണ് കേട്ടോ ഇടക്ക് ഡാൻസ് ചെയ്തപ്പോൾ sister കളിയാക്കി ഡാൻസ് ചെയ്തത് കണ്ട് ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣
വളരെ ഇഷ്ട്ടം ആയി നിങ്ങളെ...... മലയാളം നന്നായി സംസാരിക്കുന്നു.... 😊😊😊
Thankyou so much ☺️❤️❤️❤️
Enikum ishtava
@@karthikkarthikasatheesh9760thank you🙂
എന്ത് ഹാപ്പിയാ ചിരി കണ്ടാൽ മതിയല്ലോ ഭാഷയ്ക്ക് പ്രാധാന്യമില്ല👍🥰🥰🥰🥰
☺️❤️❤️❤️
Adipoli chechi
എന്റെ പണികളൊക്കെ കഴിഞ്ഞാൽ ഞാൻ വിചാരിക്കും കുറച്ചു നേരം നേപ്പാളി കുട്ടിയുടെ മലയാളം കേൾക്കാം എന്ന്. Love you❤
☺️☺️☺️love you too ❤️❤️❤️❤️
സോയികുട്ടി മലയാളം പറയുന്നത്
കേൾക്കാൻ നല്ലത്. ജോലി ചെയ്യാൻ
ഒന്നും ഒരു മടിയും ഇല്ല. Always
Smiling face. മിടുക്കി കുട്ടി ❤
🙂❤️❤️
ഇങ്ങനെ മലയാളം പറയാനും കേരള ഫുഡ് ഉണ്ടാക്കാനും ഒക്കെ soyikkutti പഠിച്ചെടുത്തല്ലോ ശെരിക്കും മലയാളി കുട്ടി ആയി ❤️ love you so much Soyikkutti ❤️
@@sassikaladeviks3969 🥰❤️❤️
നല്ല മോളാണ് ട്ടോ. മിടുക്കിയാണ്. സ്നേഹം ഉള്ള മോൾ 😘. ദൈവം അനുഗ്രഹിക്കട്ടെ 🙏
Thankyou ☺️❤️❤️❤️
സോയിമോൾഞാൻ ആദ്യമായിട്ടാണ് മോളുടെ ചാനൽ കാണുന്നത് ഒത്തിരി ഇഷ്ടമായി കേട്ടോ 🌹👌
മലയാളി പെണ്ണിനെക്കാളും നിഷ്കളങ്കമായ സ്നേഹമാണവരുടേത് എന്ന് കണ്ടിട്ട് തോന്നുന്നു
Samsaram kelkan vendi mathram main aayit kanunnu athrak cute samsaram soyakutti.❤❤. And nalla gud behavier ❤.
സോയികുട്ടി എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് സോയികുട്ടി സംസാരിക്കുന്നത് എനിക്ക് ഇഷ്ട്ടം ആണ് കുക്കിങ് നന്നായിട്ടുണ്ട്
Hi
ബിരിയാണി സൂപ്പർ സോയിക്കുട്ടി സൈക്കുട്ടിയുടെ സംസാരം കേൾക്കാൻ വളരെ രസമാണ് അതുകൊണ്ട് എന്നും ഈ വീഡിയോ ഞാൻ കേൾക്കും എന്നിങ്ങനെ സ്നേഹത്തോടെ നിലനിൽക്കട്ടെ
എനിക്ക് നിങ്ങളുടെ വീഡിയോ കാണുമ്പോൾ വളരെ സന്തോഷം തോന്നും. എന്റെ വീട്ടിൽ ഉള്ളവരെ പോലെയാണ് കാണുന്നത്. ഏലികുട്ടി, സിജിയമ്മ അടിപൊളി യാണ്. ആൻസി, പൊന്നൂസ്, അപ്പു കുട്ടേട്ടൻ, പിന്നെ നമ്മുടെ സോയ് ചേച്ചി ❤❤❤❤അടിപൊളി ഫാമിലി,love you so much.
സോയ കുട്ടി അനിയത്തി എല്ലാവർക്കും ഒരു ഹായ് Super മോളു❤️❤️❤️
സോയികുട്ടിയുടെ സംസാരം ഒരുപാടിഷ്ടം 😍. പിന്നെ ബിരിയാണി yummy ആയിട്ടുണ്ട് കേട്ടോ 😊
thank you🥲☺️
സോയി കുട്ടിക്ക് നല്ല വൃത്തിയുണ്ട് ഭക്ഷണം ഒക്കെ നല്ല വൃത്തിയിലാണ് ഉണ്ടാക്കുന്നത്
സോയ കുട്ടി എന്ത് പറഞ്ഞാലും ചെയ്യാൻ റെഡി അപ്പു ഭാഗ്യവാനാ മലയാളി പെണ്ണിനെ കെട്ടിയിരുന്നെ ജീവിതം കൊഞ്ഞാട്ടയായെനെ പാവം സോയ കുട്ടി❤❤❤❤❤
അയ്യോ മലയാളി പെണ്ണുങ്ങളെ കെട്ടിയിട്ട് എത്ര പേര് ആണെന്നോ മോശം ആയത് 🤔🤔🤔കഷ്ടം
ആ നേപ്പാളി ചേച്ചി എന്ത് പറഞ്ഞാലും റെഡി ആയി ചെയ്തു കാണിക്കുന്നത് അവർ റീൽസ് എടുത്ത് പണം സമ്പാദിജ്കുവനായിട്ട് ആണ്... അല്ലാതെ ആ ചേച്ചിക്കും ഉണ്ട് ദേഷ്യവും വാശിയും ഒക്കെ.. ബട്ട് പണം ഒരു അവിഭാജ്യ ഘടകം ആയത് കൊണ്ട് റീൽസ് എടുക്കാനായിട്ട് അവർ തമ്മിലുള്ള അഡ്ജസ്റ്റ് മെന്റ് അല്ലെ എല്ലാം... വൈഫും ഹസും മലയാളിഗൾ ആയ ഫാമിലികളും റീൽസ് എടുത്ത് യൂട്യൂബിന്റെ ഡയമണ്ട് ബട്ടൺ വരേ കിട്ടി മുന്നേറി യൂട്യൂബിൽ തന്നെ ഉണ്ടല്ലോ അതൊന്നും നിങ്ങൾ ഒന്നും കാണില്ലായിരിക്കും!!
കണ്ണിനു മുകളിലുള്ള മറുക് വലുതാവുന്നതിനു മുൻമ്പ് കളയണം പേടിക്കണ്ട സ്കിന്ന് ഡോക്ടറെ കണ്ടാൽ മതി വേദന ഒന്നും ഉണ്ടാവില്ല
So mind relaxing to see ur videos. Good expressions, presentations, very innocent....
Dishes looking yummy😋😋😋. Njangalum varatte kazhikkan😍
സോയ കുട്ടിനെ ദേഷ്യം പിടിപ്പിക്കണ്ട പാവമല്ലേ തെറ്റിപറയുന്നത് കേൾക്കാനും രസമാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ബോർ ആവുന്നില്ല സംസാരം ഒത്തിരി ഇഷ്ട്ടം ആയി ❤️👌
Thank you so much 🙏🙏☺️☺️❤️❤️❤️
ചിക്കനിൽ അല്പം മുളകുപൊടിയും മഞ്ഞൾ പൊടിയും ഉപ്പും നാരങ്ങ നീരും ചേർത്ത് ചെറുതായി fry ചെയ്യുക
ബാക്കിയുള്ള ഓയിലിൽ സവാളയും cashew nut വറുത്തെടുത്തു മാറ്റി വെക്കുക
ബാക്കിയുള്ള ഓയിലിൽ സവാള വഴറ്റി അതിലേക്കു ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് ചേർക്കുക.. അരക്കരുത് crush ചെയ്താൽ മതി... അതിന്റെ raw smell മാറുമ്പോൾ അതിലേക്കു തക്കാളി ചേർത്ത് നന്നായി വഴറ്റുക.. വഴന്നതിനു ശേഷം അതിലേക്കു അല്പം മഞ്ഞൾ പൊടി, കുരുമുളക് പൊടി, മല്ലിപ്പൊടി, അല്പം ബിരിയാണി മസാല ചേർത്ത് മൂപ്പിക്കുക... തൈര്, കറി വേപ്പില, മല്ലിയില, പുതിനയില, നാരങ്ങ നീര് ചേർക്കുക..വറുത്തു വെച്ചിരിക്കുന്ന ചിക്കൻ ചേർക്കാം..ചിക്കൻ വറുത്തു ചേർക്കുന്നത് കൊണ്ട് 1/2 cup തിളപ്പിച്ച വെള്ളം ചേർക്കുക... വറുക്കാതെയാണ് ചിക്കൻ ചേർക്കുന്നതെങ്കിൽ വെള്ളം ചേർക്കേണ്ട... ചിക്കനിൽ നിന്നും വെള്ളം ഇറങ്ങി വരും...
അതേ സമയം മറ്റൊരു അടുപ്പിൽ പാത്രം വെച്ചു നെയ്യ് ചേർക്കുക... അതിലേക്കു പട്ട, ഗ്രാമ്പൂ, ഏലക്ക, വഴനയില ചേർത്ത് മൂപ്പിക്കുക... 3 പച്ചമുളക് 1piece ഇഞ്ചി,5 വെളുത്തുള്ളി ഇവയെല്ലാം കൂടി ചതച്ചത് ചേർക്കുക.. അല്പം കറി വേപ്പിലയും മല്ലിയിലയും അരിഞ്ഞത് ചേർത്ത് ചെറുതായൊന്നു വഴറ്റുക...അതിലേക്കു കഴുകി വെള്ളം വാർത്തു വെച്ചിരിക്കുന്ന ജീരകശാല റൈസ് ചേർത്ത് 5 മിനിറ്റ് ഒന്നു വറുക്കുക... അതിന് ശേഷം തിളച്ച വെള്ളം (1 cup അരിക്ക് 1and 1/2 cup അളവിൽ )ചേർക്കുക... ആവശ്യത്തിന് ഉപ്പ് ചേർത്ത് മൂടി വെച്ചു വേവിക്കുക (ഇങ്ങിനെ ghee rice ആക്കി വെക്കാതെ അരി വെള്ളത്തിൽ വേവിച്ചു വാർത്തെടുത്തും ചെയ്യാം.. But ghee rice ആയിട്ട് ചെയ്യുന്നതാണ് കൂടുതൽ taste )
Biriyani pot ൽ ഉണ്ടാക്കി വെച്ചിരിക്കുന്ന ചിക്കൻ gravy ചേർത്ത് അതിന് മുകളിൽ പകുതി ചോറ് spread ചെയ്യുക. അതിന് മുകളിൽ അല്പം നെയ്യ്, മല്ലിയില, സവാളയും cashew വറുത്ത് മാറ്റി വെച്ചിരിക്കുന്നതിൽ നിന്നും പകുതി, 1 pinch ഗരം മസാലയും വിതറുക.. വീണ്ടും ബാക്കിയുള്ള rice നിരത്തുക... വീണ്ടും fried സവാള, cashew മല്ലിയില, നെയ്യ് വിതറി cover ചെയ്തു 15 - 30 minute ചെറിയ തീയിൽ dum ചെയ്യുക....
Njn eee aduth anu nigale vedo kandu thundiyath
Ennik ishttam ayi nigale family
Chechi, kooduthal ishttam ayath
സോയ് കുട്ടി ബിരിയാണി സൂപ്പർ 🥰🥰കുട്ടം അല്ല മോളെ കുറ്റം 🤣🤣🥰🥰🥰❤
Ellam a kuttiye kondu xhykkathe onnu sahakarikoo appu..cam standil vakku...ennittu randuperum koodi vlog chyuoo..ellathilum orale thanne kazhattapeduthunnathi seryallla..😊😊😊😊
സോയികുട്ട്യേ വളരെ ഇഷ്ടമാണ്. സോകുട്ടിയെ കുറ്റം പറയരുത് അപ്പുക്കുട്ടാ
❤️❤️❤️🥰
എനിക്ക് മൂക്കിന്ടെ മുകളിൽ മറുകുണ്ടായി അത് മാറ്റി കരിച്ചു കള ഞ്ഞു വേദനിച്ചില്ല ട്ടോ 👍🏻👍🏻👍🏻👍🏻👍🏻👍🏻ബിരിയാണി സൂപ്പർ മിടുക്കിയാണ് കേട്ടോ എനിക്ക് ഇഷ്ടമാണ്
Hi ചേച്ചി അടിപൊളി ടേസ്റ്റിനെക്കാളും വലുതാണ് ഉണ്ടാക്കാൻ കാണിച്ച ആ മനസ്സ്. ഞാനും നിങ്ങളുടെ പുതിയ സബ്സ്ക്രൈബർ ആണ്. വീഡിയോസ് എല്ലാം കാണുന്നുണ്ട് അടിപൊളിയാണ്.
Thankyou so much ☺️❤️❤️❤️❤️❤️sorry for late reply🙏🙏
സൂപ്പർ 👍🏻👍🏻👍🏻നല്ലമോൾ മലയാളം ന്നന്നായി സംസാരികുന്നുട് 👍🏻👍🏻👍🏻👍🏻👍🏻
❤️❤️☺️❤️☺️☺️❤️❤️
നമ്മുടെ ഭാഷ സംസാരിക്കുന്നത് കെടപ്പോൾ വളരെ സന്തോഷം, keep it up
Thankyou ☺️❤️❤️
Chechine istamaanu
Chechinte samsaaram istamaanu❤️💜💕💗💘💞❣️💖😘🥳
Soi kutty super middki andcute super cooking everyday i am watching your video super
Thank you so much ❤️❤️🥰
ഈ നേപ്പാളി കുട്ടിയെ എനിക്ക് ഇഷ്ടമായി ❤❤എന്നെങ്കിലും നേരിട്ട് കാണാൻ സാധിക്കട്ടെ
always welcome my home angamaly❤️
Soikutee u r super , videos are also good ,all the best to all your family members ❤
Thank you so much 🥰❤️❤️
Enikk oruppad ishttam ann checheenne 😊😊😊❤❤❤njan yella videos um kanaar und
പൊന്നൂസ് എവിടെപ്പോയി അംഗൻവാടിയിൽ ഒക്കെ പോകുന്നുണ്ടോ, ❤️❤️❤️
Yes she going to school❤️❤️❤️
Paavam ottayku Ellam cheyunnu..kude ullavar help kude cheythirunnel nerathe ready ayene..
❤️❤️❤️❤️
It was a lot of work for you.. But the dish turned out to be delicious.. Well done🌹
Thankyou so much☺️❤️❤️❤️
സോയികുട്ടി ശരിക്കും മലയാളിക്കുട്ടി ആയിട്ടോ സൂപ്പർ ❤❤
സോയിക്കുട്ടി ചക്കരേ ഒത്തിരി ഇഷ്ടം
സംസാരം ഒരുപാട് ഇഷ്ടമായി ബിരിയാണി സൂപ്പറായിട്ടുണ്ട്
സോയി കുട്ടി നല്ല കുട്ടി... ഒരു പാട് ഇഷ്ട്ടം ❤️🥰🌹
വളരെ നിഷ്കളങ്ക ആയ മോളാണ് 🥰🥰 വളരെ ഇഷ്ട്ടം 🥰🥰
Thankyou ❤️🥰
എനിക്ക് സോയി കുട്ടിയേം കുട്ടിയേം പിന്നെ അമ്മയെയും മാത്രമാണ് ഇഷ്ട്ടം ഞാൻ എപ്പോഴും സൗയ്ക്കുട്ടിയുടെ വീഡിയോ കാണാറുണ്ട് സബ് ശബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
@@MujeebT-m8i thank you for your love🥰❤️
മോളെ സൂപ്പെർ ഞാൻ. മോളെ ഒരു ഫാൻ ആണ്
ബിരിയാണി പൊളിച്ച് സോയിക്കുട്ടീ❤
Wow super 👌 എന്നാലും ഈ നേപ്പാളി കുട്ടിയെ എങ്ങനെയാ കണ്ടു മുട്ടിയത് ആള് പോളിയാണ് കേട്ടോ ഇടക്ക് ഡാൻസ് ചെയ്തപ്പോൾ sister കളിയാക്കി ഡാൻസ് ചെയ്തത് കണ്ട് ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣
അതെ അതിന്റെ oru story idavo 🥰🥰🥰🥰
Thankyou ☺️☺️❤️❤️❤️❤️
Yes i will do need need time ❤️☺️
@@Nepalimallucouple ok🥰
മല്ലി മുളക് പൊടികൾ ഓവറായിപോയല്ലോ soyikutee, എരിവ് കൂടിപ്പോയത് അതാണ്.t😊❤👍👏👏🤝 ടൊമാറ്റോ 2 എണ്ണം കൂടി വേണം.ബാക്കി എല്ലാം സൂപർബ്
Soi very nice cooking.your family nice.please your love story.❤❤
Thankyou ☺️❤️
Love your way of talking🥰🥰🥰🥰 and also biriyani is superb👌👌👌
Thankyou so much 🥰❤️
❤❤❤
Biriyani super 😊 inn ponnus ne kandillalo... Pinne molikuttik sugham aayo ....❤❤❤
Thankyou ❤️❤️❤️
molikutty ❤🩹
എനിക്ക് മൂക്കിന്ടെ മുകളിൽ മറുകുണ്ടായി അത് മാറ്റി കരിച്ചു കള ഞ്ഞു വേദനിച്ചില്ല ട്ടോ 👍🏻👍🏻👍🏻👍🏻👍🏻👍🏻
Chicken fry chaiyan mix chaiythu vachathil kurachu tomato sauce cherthal kurachu kooda nalla tha. Njan chaiyunathu paranjenai ullu. Ethum kollam. ❤
സൂപ്പറായിട്ടുണ്ട് ബിരിയാണി കുറ്റം ഒന്നും പറയാനില്ല
Thankyou ❤️❤️❤️❤️
ആദ്യമായി കാണുന്നു... മലയാളം ezhudan ariyo...
Good person ❤❤
No🙂🙂 thankyou ❤️☺️☺️
Chechiye orupaad ishtaato yenik
സോയി കുട്ടിയെ ഒരുപാട് ഇഷ്ടം 🥰🥰
11:59 Ettayi coffee . ☕
😂❤️
എന്നാ. ക്യുട്ടാടാ ഇ ചേച്ചി ❤
പെങ്ങള് കുട്ടിയെ ഒത്തിരി ഇഷ്ട്ടം ❤❤❤❤സോയിക്കുട്ടിയെയും
Chechi nannayi malayalam samsarikkunnu chettan avide paranjotte ente chechi muthanu 😘😘😘
I love u❤️❤️😘😘😘😘
ന്യൂ സബ്സ്ക്റൈബിറാന്, ചേച്ചിയെ ഒരുപാടിഷ്ട്ടായി 🥰
Thankyou so much ❤️❤️😊
Chechii,, super biriyani annu tto. Njan try chayyum...
🙂❤️❤️
Oru.. Haii.. Tharumooo.. My name jinsi joji.. Place nilambur,..
Nice and delicious I prepared it.👌👌👌
Thanq soi. Va alaikkum salaam . 🌹
❤️❤️❤️☺️❤️☺️☺️☺️❤️❤️❤️❤️❤️☺️☺️❤️❤️
ഏലിക്കുട്ടിയും, മോളി കുട്ടിയും ഓകെ ആയോ.
No they in rest❤🩹🙂
Biriyani super🥰🥰🥰
Thankyou ☺️❤️
Soyikuttiyude samsara nalla Isham nalla family❤
Thankyou ❤️❤️🥰
Chechi ente veetil vayo nale baliperunnal koode chettaneyum elikutty ammammayeyum ellereyum kootikko malappuram tirur 😍🥰🥰😘😘😘😘
Thank you so much ❤️❤️❤️❤️next time i will ❤️☺️☺️❤️❤️❤️❤️
Nalla vrythyullakutty.nalla sobhavavm.❤
സൂപ്പർ ബിരിയാണി തിന്നാൻ കൊതിയായി 😂
Chechide nattile veg recipe idamo
Yes i will❤️❤️❤️
Spices ithrakkum idanda. But nice Vedio. U are a awesome 👍
Thankyou ❤️
സോയ്ക്കുട്ടി, ബിരിയാണി super
Thankyou 🙂❤️
അടിപൊളി ബിരിയാണി കൊതി വരുന്നു
Engane padichu ithra simple aayit malayalam❤ samsarikkan
With family and friends ❤️❤️
Super vlog dear keep it up
👍👍suuper ബിരിയാണി
ബിരിയാണി എരിവ് കൂടിപ്പോയോ.. 😍😍
ചേച്ചിന്റെ meow കേട്ട് ഇവിടത്തെ പൂച്ച meow parayunnu😂😂🤣
നല്ല കുട്ടി 👌👌
ചെറുനാരങ്ങ നീരും തൈരും ഒക്കെ ഒഴിക്കണം
Spr💜💜ring sutavunnilla sundharik💜💜
🙂❤️❤️❤️okay☺️
ബിരിയാണി 👍സൂപ്പർ മോളു 🥰🥰🥰
Alex, Soyikkutty ഓരോ comment നും reply അയക്കാൻ നിങ്ങൾക്ക് എവിടുന്നു time കിട്ടുന്നു?😮😊❤
ബിരിയാണിയിൽ മുളകുപൊടി ഇടില്ല... പകരം പച്ചമുളക് ചതച്ചതും കുരുമുളക് പൊടിയുമാണ് ചേർക്കേണ്ടത്
സോയികുട്ടി സംസാരം ഇഷ്ടം
Super ബിരിയാണി.❤❤❤ u all. 🥰🥰🥰
Thankyou chechi ☺️❤️❤️❤️❤️ love u too❤️❤️❤️
എത്രയായാലും tamil കുറേശ്ശെ ഇടക്കിടക്ക് വരും അല്ലേ സോയിക്കുട്ടി😂❤ 5:44 5:50 ഇഷ്ടയോ എന്നല്ല ഇഷ്ടമായി എന്നാണ്.😊❤
ബിരിയാണി അടിപൊളിയാണ് 👌കിടിലം
Thankyou ❤️❤️❤️
Good ende pappadakkari chechyeum kandu❤❤
❤️❤️❤️
Nallakutty.
👍
❤️❤️❤️☺️❤️
Love u so much💕
Love you sooooo muchhhhh❤️❤️❤️❤️❤️❤️
Spr biriyanniiii..... Nallanple undakkiiii....
Thankyou ☺️❤️❤️
Soy looks so cute& sweeeet❤❤
Thankyou ❤️❤️
Nepali daughter in law super.....
Thankyou ❤️🥰
Sprb ayi malayalam talk cheyunnu
Mole super ayittunde kaanaan❤❤❤❤❤ u da.....
Nalla oru samyam .........Thanks v. Much. ..
suppr ആയിട്ടുണ്ട് 👍
Thankyou ☺️❤️
Looks beautiful with flower in your hair❤
Thankyou ❤️🥰
Anik nallaeshtman nenne
Shighaz chanal reechakkitharumo