10 വർഷം കൊണ്ട് കേരളത്തിൽ അയ്യായിരത്തോളം കാട്ടാനകളെ കാണാതായി. ആരാണ് അവരെയെല്ലാം കൊന്നൊടുക്കിയത് ...?

Поділитися
Вставка
  • Опубліковано 22 бер 2024
  • കാടിറങ്ങുന്ന വന്യജീവികളും വനാതിർത്തികളിൽ ജീവിക്കുന്ന മനുഷ്യരും തമ്മിലുള്ള സംഘർഷം മുൻപെങ്ങും ഇല്ലാത്ത വിധം രൂഷമാകുമ്പോൾ മലയാളനാട് അക്ഷരാർത്ഥത്തിൽ സംഘർഷഭൂമിയാകുന്നു.
    കാലാകാലങ്ങളായി നട്ടുനനച്ച് പരിപാലിച്ച കൃഷിഭൂമിയും സ്വത്തും മനുഷ്യാദ്ധ്വാനവും മനുഷ്യജീവനും എല്ലാം വന്യമൃഗങ്ങളുടെ കടന്നുകയറ്റത്തിൽ ചോദ്യച്ചിഹ്നങ്ങൾ ആകുമ്പോൾ .....
    ഓരോ വന്യജീവി അക്രമങ്ങളുടെയും പിന്നാലെ മയക്കുവെടി വച്ച് പിടികൂടണമെന്നും , ജീവനോടെ പിടികൂടാനായില്ലെങ്കിൽ അവയുടെ ജീവൻ എടുത്തിട്ടായാലും ശല്യമൊഴിവാക്കണമെന്നും നാട്ടുവാസികൾ ആവശ്യപ്പെടുമ്പോൾ ,
    വാച്ചുമരം ട്രൈബൽ കോളനിയിലെ ആദിവാസി ജനത അക്ഷരാർത്ഥത്തിൽ നമ്മളെ ഞെട്ടിക്കുന്നു.
    കാടിൻ്റെ സഹവർത്തിത്തവും പരസ്പര സഹകരണവും വേറിട്ടൊരു പാoമാകുന്നു.
    #sree4elephants #keralaelephants #elephant #aanakeralam #aana
  • Домашні улюбленці та дикі тварини

КОМЕНТАРІ • 64

  • @shijuzamb8355
    @shijuzamb8355 3 місяці тому +6

    വളരെ ശോകമായിത്തോന്നുന്നു ആ പാവങ്ങളുടെ ജീവിതം 😢 അവർക്കൊരു നല്ലൊരു ജീവിതം ഉണ്ടാവാൻ വേണ്ടപെട്ട അധികാരികൾ കണ്ണു തുറക്കട്ടെ...
    കൃത്രിമമായി കാട്ടിനുള്ളിൽ ജലാശയങളും കുറിച്ചൊക്കെ അവക്ക് വേണ്ടുന്ന ചെടികളും മറ്റും ഒക്കെ ഉണ്ടാക്കാൻ കഴിയില്ലെ നമ്മുടെ ഇപ്പഴത്തെ ഫോറസ്റ് സംവിധാനങ്ങൾക്ക്,

  • @samsunga31sf8
    @samsunga31sf8 3 місяці тому +7

    RIP " MAGALAMKUNU AYYAPPAN " 🥺🥺🥺 🌹🌹🌹

  • @shajipa5359
    @shajipa5359 3 місяці тому +7

    നിസ്സഹാരായ ആ മനുഷ്യർക്കും വേണം നല്ല നിലവാരമുള്ള ഒരു ജീവിതം അതിന് വേണ്ടി നമ്മുടെ സർക്കാരും ഉദ്യോഗസ്ഥരും കണ്ണു തുറക്കട്ടെ

  • @user-wq8il3lw2t
    @user-wq8il3lw2t 3 місяці тому +8

    നമ്മുടെയെല്ലാം പ്രാർഥനകൾ ഉള്ളതുകൊണ്ട് നമ്മുടെ പ്രിയപ്പെട്ട ❤പാബാടി രാജൻ ❤വീണ്ടും തിരിച്ചു വന്നിരിക്കുന്നു. എന്നാൽ നമ്മുടെ അയ്യപ്പൻറെ ഒരു വിവരവും ഇപ്പോൾ ഇല്ല. അവനും എത്രയും വേഗം തന്നെ തിരിച്ചു വരാൻ പ്രാർഥിക്കുന്നു.

    • @sreesri1996
      @sreesri1996 3 місяці тому +2

      അയ്യപ്പൻ പോയി

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 місяці тому +7

    അന്യ നാട്ടിലെ ആനകൾ നമുക്ക് എന്തിനാണ് ശ്രീ... ഇവിടെ കുഴപ്പം ഉണ്ടാക്കുന്ന ആനകളെ മെരുക്കിയെടുത്താൽ നമ്മുടെ നാട്ടിലിറങ്ങിയുള്ള ഈ ആന ആക്രമണങ്ങൾ കുറയും..ആനക്കേരളത്തിന് അതൊരു നേട്ടവും ജനങ്ങൾക്ക് സമാധാനമായി ജീവിക്കാനും പറ്റിയേനെ.. ബുദ്ധിപൂർവം കൈകാര്യം ചെയ്‌താൽ ഒരളവ് വരെയും അപകടങ്ങൾ കുറയ്ക്കും... വെള്ളം കുടിക്കാനുള്ള സൗകര്യം ഉൾക്കാട്ടിൽ തന്നെ ഒരുക്കണം തമിഴ് നാട് മാതൃക ആവാലോ... ആലോചിക്കണം പൊതുതാല്പര്യ ഹർജി എന്തേ ഇതിൽ ഉണ്ടാവുന്നില്ല.. മെരുക്കി വളർത്താനല്ലേ... സർക്കാർ തീരുമാനം ഉണ്ടാവണം.. നീതിയുക്തമായ തീരുമാനമാവട്ടെ ഇനി

  • @tharac5822
    @tharac5822 3 місяці тому +3

    നാട്ടിലെ വിദ്യാ സമ്പന്നരേക്കാൾ വിവരവും സംസ്കാരവും ഉള്ള വനവാസികളുടെ നിസ്സാഹായത മുതലെടുക്കാൻ മാത്രമേ ഏതു സർക്കാർ ഭരിച്ചാലും, രാഷ്ട്രിയ സ്വാധീനമുള്ളവർ തയാറാവൂ
    കാട്ടിലെ മനുഷ്യർക്ക്., തങ്ങളും ഭൂമിയുടെ മക്കളാണെന്നും നാട്ടു മനുഷ്യരെ പോലെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും അത് കിട്ടുന്നില്ലെങ്കിൽ പൊരുതി നേടേണ്ടതാണെന്നും അതിനു സംഘടിക്കണമെന്നും ബോധ്യ പെടുത്താൻ . ആരെങ്കിലും മുന്നോട്ടു വരണം. സർക്കാരുകൾ അവർക്ക് കൊടുക്കുന്ന ആനുകൂല്യങ്ങൾ, അവകാശങ്ങൾ എല്ലാം കിട്ടുന്നുണ്ടോ ഇടനിലക്കാർ പോക്കറ്റിലിടുന്നുണ്ടോ എന്ന് തിരിച്ചറിയാൻ അവർക്ക് കഴിയണം....അവരെ അതിനു പ്രാപ്തരാക്കാൻ ആരെങ്കിലുമൊക്കെ മുന്നോട്ടു വരണം.....

  • @sarathsarath9845
    @sarathsarath9845 3 місяці тому +2

    Cameraman nod ith endinteya ennu chothicha officer nod endintellum ayikotte ennu paranjathinu kedakatte oru salute 🫡🔥

  • @sijisiji5662
    @sijisiji5662 3 місяці тому +2

    വെള്ളവും തീറ്റയും തേടി തന്നെയാണ് ആനകൾ പുറത്തേക്കു വരുന്നത് അതിനുള്ള സൗകര്യങ്ങൾ കാടിനകത്തു ഉണ്ടാക്കുവാൻ വനം വകുപ്പ് ശ്രദ്ധിക്കണം

  • @infocus_world
    @infocus_world 3 місяці тому

    വളരെ നന്നായിട്ടുണ്ട് ❤

  • @Riyasck59
    @Riyasck59 3 місяці тому +1

    Kidu Episode ശ്രീ ഏട്ടാ ❤❤❤❤❤

  • @user-fc7ev8gv5b
    @user-fc7ev8gv5b 2 місяці тому

    Sir Thiruvambadi Kannan Aanayude Video Cheyumo☺️

  • @ratheeshkumar2947
    @ratheeshkumar2947 3 місяці тому

    ഈ പാവങ്ങൾ വന്യമൃഗങ്ങളോട് മല്ലടിച്ചു മരിക്കട്ടെ എന്നതാണ് ഉന്നതന്മാരുടെ അലിഖിത നിയമം...
    അനുഭവിക്കുകയല്ലാതെ വേറെന്താ ചെയ്യാൻ കഴിയുക പാവങ്ങൾക്ക്..😢😢

  • @arunmenon9098
    @arunmenon9098 3 місяці тому +1

    Thiruvegapura unniyettan te oru video chaiyumo Sreekumar Etta....

  • @jijopalakkad3627
    @jijopalakkad3627 3 місяці тому

    സൂപ്പർ എപ്പിസോഡ് 👌🥰🥰

  • @jayakrishnanvc6526
    @jayakrishnanvc6526 3 місяці тому +2

    Uttoolly Anadhan elephant nntta program chyiummoo????? 💗

  • @shajipa5359
    @shajipa5359 3 місяці тому +1

    അടിപൊളി മുരിഞ്ഞ ക്ക

  • @sujithps329
    @sujithps329 3 місяці тому +1

    Nice.bro❤❤🎉❤

  • @satheeshkumarmg
    @satheeshkumarmg 3 місяці тому +1

    അടിപൊളി പരുപാടി

  • @KR_Rahul.8089
    @KR_Rahul.8089 3 місяці тому

    Waiting ❤❤❤❤

  • @akhiltharayappuram9059
    @akhiltharayappuram9059 3 місяці тому

  • @lekshmirajendran4891
    @lekshmirajendran4891 3 місяці тому

    Nalla Episode sree chetta❤kanendavaril ethi pedatte ee video

  • @remavenugopal4642
    @remavenugopal4642 3 місяці тому

    ❤❤❤👍👍👍

  • @Appusuraj4812
    @Appusuraj4812 3 місяці тому

    ❤️🥰

  • @muhammadnoufal78693
    @muhammadnoufal78693 3 місяці тому

    ആരൊക്കെ ഭരിച്ചാലും കാടിന്റെ മക്കളോട് ഉള്ള അവഗണന അന്നും ഇന്നു ഒരുമാറ്റവും ഇല്ല..(അവർക്ക് നഷ്ട പരിഹാരം കൊടുക്കാതെ അവഗണന ശെരി അല്ല )കരയുന്ന കുഞ്ഞിനെ പാലുള്ളു

  • @shobana7153
    @shobana7153 3 місяці тому

    🙏🙏🙏

  • @abiabeena5640
    @abiabeena5640 3 місяці тому +1

    എപ്പിസോഡ് bgm🔥

  • @sarath3287
    @sarath3287 3 місяці тому

    😢😢🙏🙏

  • @FOOTBALL4SHORTS-tc2zr
    @FOOTBALL4SHORTS-tc2zr 3 місяці тому

    Pls upload video about Mangalamkunnu Ayyappan 💔

  • @sahalsaheel6090
    @sahalsaheel6090 3 місяці тому +2

    Ayyappande video vennam 🥺

  • @wolfgaming8844
    @wolfgaming8844 3 місяці тому

    അയ്യപ്പന്റെ video നല്ല രീതിയിൽ ശ്രീ കുമാർ ഏട്ടനിൽ നിന്ന് പ്രേതിഷിക്കുന്നു ❤അയ്യപ്പൻ 😢💔

  • @vishnuraj834
    @vishnuraj834 3 місяці тому +1

    കറുത്ത മനസ്സിന് എന്താണ് പ്രശ്നം Sir

  • @sreekumarbpillai6683
    @sreekumarbpillai6683 3 місяці тому

    We have tribal dev dept, a minister for them and other minorities...what's the use

  • @user-wq8il3lw2t
    @user-wq8il3lw2t 3 місяці тому +26

    നാട്ടിൽ ഇറങ്ങി ആക്രമണം നടത്തുന്ന കാട്ടാനകളെ പിടിച്ചു നാട്ടാനയാകാനുളള നിയമവും വരണം. നമ്മുടെ നാട്ടിൽ നാടൻ ആനകളുടെ എണ്ണം ഇപ്പോൾ വളരെ കുറവാണ്. അപ്പോൾ ഇങ്ങനെ ഇറങ്ങുന്ന കാട്ടാനകളെ പിടിച്ചാൽ നല്ല ആനകൾ ഉണ്ടാകും.

    • @basilbenny9361
      @basilbenny9361 3 місяці тому +1

      Noki erunno ni

    • @user-wq8il3lw2t
      @user-wq8il3lw2t 3 місяці тому +1

      @@basilbenny9361 നോക്കി ഇരുന്നോള്ളാഠ കേട്ടടാ

  • @binjurajendran
    @binjurajendran 3 місяці тому

    ടീം ശ്രീ 4.. 🤝❣️

  • @rameshkumar.gkumar9933
    @rameshkumar.gkumar9933 Місяць тому

    Murugakolil kothunna maramkothy.

  • @vijayakumargopi2957
    @vijayakumargopi2957 3 місяці тому

    സാധരണ ചെയ്യുന്ന ആന പ്രോഗ്രാമിലും ഉപരി ഇന്ന് കുറച്ച് സാധരണക്കാരുടെ ജീവിതത്തെ കുറിച്ച് കൂടി പറയാൻ ചേട്ടന് സാധിച്ചു

  • @user-wq8il3lw2t
    @user-wq8il3lw2t 3 місяці тому +6

    ഇന്ന് നടന്ന ആറാട്ടുപുഴ പൂരത്തിന് മുൻകാലങ്ങളിൽ 100 ലധികഠ ആനകൾ നിരന്ന സ്ഥലത്ത് ഇന്ന് 70 താഴെ ആനകളാണ് നിരന്നത്. ഇത് കണ്ടപ്പോൾ വളരെ വിഷമം തോന്നി. പുതിയ ആനകൈമാററ നിയമപ്രകാരം വേഗം തന്നെ പുതിയ ആനകൾ വരട്ടെ എന്ന് പ്രാർഥിക്കുന്നു.

    • @sreesri1996
      @sreesri1996 3 місяці тому +1

      എന്തിന് ആ പാവങ്ങളെ വെറുതെ വിടൂ
      .... ചൂടും വെയിലും സഹിക്കാതെ.... അടിച്ചു അടിച്ചു ഇഞ്ച പരുവമാക്കി നിസ്സഹായരായി പാവങ്ങൾ...

    • @Stranger123ff
      @Stranger123ff 3 місяці тому

      ​@@sreesri1996😢😔🐘

    • @vishnu8440
      @vishnu8440 3 місяці тому

      Enthinaado... Avatta thallu kondu narakikkano

  • @rejaneeshraj
    @rejaneeshraj 3 місяці тому +1

    ഗവൺമെൻറ് ആനകളെ നാട്ടാന ആകാത്തത് എന്താ ഗവൺമെൻറ് ജനത്തെ ഭയപ്പെടുത്തുന്നു 224 IPC

  • @user-wq8il3lw2t
    @user-wq8il3lw2t 3 місяці тому +3

    നമ്മുടെ നാട്ടിൽ കുഠകി ആനകൾ വളരെ കുറവാണ്. അപ്പോൾ ഈ നാട്ടിൽ ഇറങ്ങുന്ന കാട്ടാനകളെ പിടിച്ചു നാട്ടാനയുഠ കുഠകിയാനയുഠ ആക്കിയാൽ വളരെ നല്ലത്. അപ്പോഴാണ് കാട്ടാനകളുടെ എണ്ണത്തിൽ ഒരു നിയന്ത്രണം വരികയുള്ളൂ.

  • @JafaraliNalakath-kn8oh
    @JafaraliNalakath-kn8oh 3 місяці тому

    അയ്യപ്പൻ പോയതറിഞ്ഞിട്ടില്ലെ😢😢 അതോ അറിയാത്ത ഭാവം നടിക്കാണോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому +1

      ജാഫർ അലി..... പറയേണ്ടത് പറയേണ്ട സമയത്ത് പറയും...
      ഏറ്റവും ആദ്യം പ്രതികരിക്കുക എന്നതല്ല നമ്മുടെ രീതി.

  • @wolfgaming8844
    @wolfgaming8844 3 місяці тому

    ആന ചാനലുകളിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നന്നായി വീഡിയോ ചെയ്യുന്ന ചാനൽ ആണ് sree 4 elephantas. പക്ഷെ നമ്മൾ വേണ്ടത്ര sapport കൊടുക്കുന്നില്ല

  • @abhijithr9495
    @abhijithr9495 3 місяці тому

    Etha a vella vella itta pottan pottatharam e parayane😂

  • @sooryadevrnair3659
    @sooryadevrnair3659 3 місяці тому +1

    മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ എത്തിക്കാനുള്ള നിയമം പാസായിട്ടുണ്ട് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o 3 місяці тому

    സർക്കാർ ഇരുട്ടുകൊണ്ട് ഓട്ട അടക്കുവല്ലേ? അരികൊമ്പൻ പോയത് കൊണ്ട് ചിന്നക്കനാലിൽ പ്രശ്നം തീർന്നോ? ഇപ്പോ പടയപ്പയെ പിടിക്കാൻ നടക്കുന്നു എന്ത് കാര്യം ഇതാണോ വേണ്ടത്? കാടും നാടും വേർതിരിച്ചു സംരക്ഷിക്കാത്ത അത്രയും കാലം മനുഷ്യ മൃഗ സംഘർഷങ്ങൾ തുടർന്നു കൊണ്ടേ ഇരിക്കും. കാട്ടു മൃഗങ്ങൾ എന്തു ചെയ്യും അവക്കും പോകാൻ ഇടമില്ല. നേര്യമംഗലത്തു ആന ആളെ കൊന്നത് കോട കുടിച്ചു പൂസ് ആയി. ഇതാണ് അവസ്ഥ കാട്ടിൽ കയ്യേറ്റം കള്ള വാറ്റ് കഞ്ചാവ് ട്രാക്കിങ് പിന്നെ വന്യ മൃഗങ്ങൾ എന്തു ചെയ്യും. ആന മാത്രമല്ല എല്ലാ മൃഗങ്ങളും കാട് വിട്ടു നാട്ടിലേക്ക് ഇറങ്ങുന്നു അവക്കും പോകാൻ ഇടം ഇല്ലാത്ത അവസ്ഥ. വ്യക്തമായ മാറ്റം കൊണ്ടുവരാൻ അധികാരികൾ തയ്യാറാകാത്ത അത്രയും കാലം ഇത് തുടർന്നു കൊണ്ടേ ഇരിക്കും

  • @ramukunnambath
    @ramukunnambath 3 місяці тому +1

    സത്യത്തിൽ 1940 മുതൽ കാട് കയ്യേറി എന്താണ്ട് 1990 വരെ മലയോര കർഷകൻ മണ്ണിൽ നിന്നും പൊന്ന് വിളയിക്കുന്ന ഈ പേരിൽ അറിയപെടുന്ന കുടിയേറ്റക്കാർ
    കർഷകൻ / മണ്ണിൽ
    ആനക്കും കടുവക്കും ബിഷപ്പ് മാരും വികാരിമാരുമില്ല
    അതാണ് ഇതിൻ്റെ ഒക്കെ ഒരു കാരണം

  • @devaprayagpachu
    @devaprayagpachu 3 місяці тому

    Ayyappan charinjath arinjille 😢😢😢😢

  • @subinmathew3894
    @subinmathew3894 3 місяці тому

    Bosco Kalamassery polulla oralude interview eduthathu otum sariyayilla....it will give wrong message to the Society....he is always moving against the low and order......

  • @rejaneeshraj
    @rejaneeshraj 3 місяці тому

    ആനക്കാര്യത്തിൽ ഒരു ചതി ഒളിഞ്ഞിരിപ്പുണ്ട് ഒരിക്കലും ഒരിക്കൽ പോലും രണ്ടാം പാപ്പാനോ മൂന്നാം പാപ്പാനോ ഒരിക്കലും ഒന്നാം പാപ്പാൻ ആകാൻ ശ്രമിക്കരുത് അനുവാദമില്ലാതെ
    ഒന്നാം പാപ്പാന്റെ പണി പോവും എന്ന് ഉറപ്പാണ് എങ്കിൽ നിങ്ങൾ ആനയുടെ ചവിട്ടു കൊണ്ട് മരണപ്പെടുന്നതാണ്

  • @suhailchelsea
    @suhailchelsea 3 місяці тому

    ഇത്ര വലിയ ആന ചാനൽ ആയിട്ട് അയ്യപ്പൻ സുഖമില്ലാതെ ആയിട്ട് ഒരു വീഡിയോ പോലും വന്നില്ല, നിങ്ങളെ പോലെ ഉള്ള ചാനലുകളെ ഞങ്ങൾ സപ്പോർട്ട് ചെയ്യുന്നത് അവരുടെ പ്രശ്നങ്ങളും കാര്യങ്ങളും പുറത്ത് കൊണ്ട് വരാൻ വേണ്ടിയാണ്,, ഇത്ര വലിയ ആന ചാനലുകൾ, ഇത്ര വലിയ ആശാന്മാർ ഇത്ര വലിയ നേതാക്കൾ ഉണ്ടായിട്ടും അയ്യപ്പൻറെ ഒരു വാർത്തയും പുറത്ത് വന്നില്ല.. ഇപ്പോൾ ഇതാ ആനകളെ പുറത്ത് നിന്ന് എതിക്കാനുള്ള പെർമിഷൻ കിട്ടികുണ് ആ പാവങ്ങളെ പീഡിപ്പിച്ചു കൊന്ന് കുഴിച്ചു മൂടാനല്ലേ??

    • @karthikashok2004
      @karthikashok2004 3 місяці тому

      Video okke varum ,time edukkum petten idaan patunnathalla ,ithinu mumb chulliyudeyum ingane aarnnu ,thankal wait cheyy

    • @suhailchelsea
      @suhailchelsea 3 місяці тому +1

      @@karthikashok2004 നമ്മുടെ മൊതല് പോയി ഇനി എന്തിനാ വീഡിയോ 😢😢

    • @karthikashok2004
      @karthikashok2004 3 місяці тому

      @@suhailchelsea konnu 🥴

    • @JafaraliNalakath-kn8oh
      @JafaraliNalakath-kn8oh 3 місяці тому

      ​@@karthikashok2004എന്ത്?? മുതലാളിയുടെ മുതലക്കണ്ണീരും ചിലരുടെ വിടുവായത്തരവും മാത്രം ഉണ്ടാവും

  • @hamzakm7641
    @hamzakm7641 3 місяці тому