ആനകളെ വില പേശി വാങ്ങാവുന്ന ...ഏഷ്യയിലെ ഏറ്റവും വലിയ കാലിച്ചന്ത ...!

Поділитися
Вставка
  • Опубліковано 30 вер 2022
  • ഏഷ്യയിലെ ഏറ്റവും വലിയ ആനച്ചന്തയെന്നും ... പക്ഷിമൃഗാദികളുടെ വിപണനമേളയെന്നും പേര് കേട്ട ബീഹാറിലെ സോൺപൂർ മേളയിലേക്കു എത്തിപ്പെട്ടതിന്റെ ഓർമ്മകളിലൂടെ പുത്തൻകുളം ഷാജി .
    ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലേക്ക് എണ്ണമറ്റ ആനകളെ എത്തിച്ചിട്ടുള്ള ആനയുടമയായ ഷാജി ....
    താൻ കൊണ്ടുവന്നിട്ടുള്ളതിൽ വച്ചു തന്നെ ഏറ്റവും വലിയ ഉയരക്കേമനായ
    പട്ടത്ത് ശ്രീകൃഷ്ണനെ സ്വന്തമാക്കിയതിന് പിന്നിലെ അനുഭവങ്ങളും മേളയുടെ അപൂർവ്വ വിശേഷങ്ങളും പങ്കുവയ്ക്കുന്നു.
    #sree4elephants #PuthenkulamShaji #keralaelephants #aanapremi
  • Домашні улюбленці та дикі тварини

КОМЕНТАРІ • 262

  • @sunilKumar-ms3wo
    @sunilKumar-ms3wo Рік тому +19

    ഇതാണ് ശ്രീകുമാർ ഏട്ടാ നിങ്ങൾ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്നത് സന്തോഷം 💕💕💕💕👍🏻

  • @muhammadnoufal78693
    @muhammadnoufal78693 Рік тому +6

    നല്ല മനുഷ്യൻ ആണ് ഷാജി ഏട്ടൻ❤️❤️ ഒട്ടും തലക്കനം ഇല്ലാത്ത മനുഷ്യൻ..👍👍ഞാൻ ഒരുപാട് തവണ ഷാജി ഏട്ടനുമായി കൊല്ലം ഫോറെസ്റ്റ് ഡിപ്പാർട് മെന്റിൽ വെച്ച് സംസാരിച്ചിട്ടുണ്ട്...❤️❤️👍👍

  • @locallion5710
    @locallion5710 Рік тому +37

    ഷാജിയേട്ടനെ ആദ്യമായി അറിയുന്നത് പുത്തൻകുളം അനന്തപദ്മനാഭൻ എന്ന SK അനന്തന്റെ കൂടെയുള്ള പഴയ E4elephant പരുപാടിയിലൂടെയാണ്❤️
    വിഷ്ണുവിന്റെ എപ്പിസോടിനെ കുറിച്ച് പറഞ്ഞകര്യം, അതാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്🙏🏻

  • @vibinac4776
    @vibinac4776 Рік тому +7

    ഷാജിയേട്ടൻ എത്തിച്ച ഒരുപാട് ആനകളെ കേരളം ഇന്ന് കണികണ്ടുണരുന്നു... 🔥💪🏻

  • @akyt5838
    @akyt5838 Рік тому +30

    ഈ മനുഷ്യൻ ആനക്കേരളത്തിനു നൽകിയ സംഭാവന ചെറുതല്ല..പുത്തൻകുളം ഷാജി.. ❤
    ഒരു തലമുറയ്ക്ക് കാണാൻ വേണ്ടി ഇത്രയേറെ ആനകളെ എത്തിച്ച ഒരു വ്യക്തിയും വേറെ ഉണ്ടാവില്ല.. അതുപോലെ.. ഒരു തലമുറയെ മുഴുവൻ ആനപ്രേമികൾ ആക്കിയ മറ്റൊരു മനുഷ്യനും..ശ്രീ ഏട്ടൻ..
    നിങ്ങൾ രണ്ട് പേരും ഒന്നിച്ചുള്ള ഇന്റർവ്യൂ..
    ആഹാ.. അന്തസ്.. ! ❤😍

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Рік тому +20

    ഒരുപാട് ബഹുമാനത്തോടെ ഓർക്കേണ്ടുന്ന പേരുകാരൻ തന്നെയാണ് ഷാജിയേട്ടൻ ആനക്കേരളത്തിന് ഒരുപാട് മിടുക്കന്മാരെയും മിടുക്കികളെയും സമ്മാനിച്ച ആൾ..ജനങ്ങൾക്ക് വിനോദത്തിനും അറിവിനുമായി ഒരു പാർക്കും സമ്മാനിച്ച വ്യക്തി.. ഇവരെയൊക്കെ ഇങ്ങനെ ആദരിക്കാൻ നിങ്ങൾ കാണിക്കുന്ന ശ്രദ്ധ.. അത് അഭിനന്ദനീയമാണ്.. ആ മനുഷ്യൻ പറയുന്ന പോലെ കൊണ്ട് നടന്നാൽ ചിലപ്പോൾ ആയുസ്സ്‌ കൂട്ടിക്കിട്ടും..
    ആശംസകൾ ശ്രീ

  • @saranjithrk3995
    @saranjithrk3995 Рік тому +4

    ഇവിടെ തീരുകയല്ല.. തുടരുക തന്നെയാണ്.... 🥰 പണ്ടേ കേൾക്കുന്ന ആ feeel❤️❤️❤️

  • @jijopalakkad3627
    @jijopalakkad3627 Рік тому +8

    പുത്തൻകുളം ഷാജി ഏട്ടൻ 🥰🥰👌👌💖💖💖

  • @sreekeshkesavansambhanda
    @sreekeshkesavansambhanda Рік тому +1

    ദുർഗാപ്രസാദിനും വിഷ്ണുശങ്കറിനും വിഘ്‌നേഷിനും ഒരായിരം കണ്ണീർ പ്രണാമം 🙏🏻🙏🏻🙏🏻🥲🥲🥲
    ശ്രീകുമാർ സാർ ആദ്യം പരാമർശിച്ചത് പോലെ വിഷ്ണുശങ്കറിന്റെ മരണത്തേക്കുറിച്ച് അല്ലെങ്കിൽ അവനെ കുറിച്ച് ഉള്ള എപ്പിസോഡ് കുറച്ചു വൈകിയാലും അതിൽ സത്യസന്ദമായ കാര്യങ്ങൾ ഉൾപ്പെടുത്തി അത് അവതരിപ്പിക്കുന്നതാണ് ഉചിതം...
    പുത്തൻകുളം ഷാജിയേട്ടന്റെ അനുഭവ കഥകൾ ഗംഭീരം 👌🏻👌🏻 സോൺപൂർ മേളയെ കുറിച്ചും അവിടത്തെ അനുഭവങ്ങളും ആന വിൽക്കൽ വാങ്ങലുകളെ കുറിച്ചും ഉള്ള കഥകൾ അറിയാനും സാധിക്കുന്നു ഈ എപ്പിസോഡിലൂടെ 👏🏻👏🏻 പുത്തൻകുളം അനന്തപദ്മനാഭനായി വന്നു പിന്നെ പട്ടത്ത് ശ്രീകൃഷ്ണൻ ആയ കഥയും എല്ലാം അറിയാൻ സാധിച്ചു...
    ഷാജിയേട്ടന്റെ അനുഭവ കഥകൾ അടങ്ങിയ അടുത്ത എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു...
    ഇങ്ങനെ ഒരു നല്ല എപ്പിസോഡ് നമ്മുടെ മുൻപിൽ എത്തിച്ച ശ്രീകുമാർ സാറിനും,sree 4 elephants ന്റെ അണിയറ പ്രവർത്തകർക്കും ഒരായിരം നന്ദി..

  • @anpvlogs6823
    @anpvlogs6823 Рік тому +1

    ഞങ്ങളിൽ പലരുടേയും മനസിലേക്ക് ആനപ്രേമം മുള്ളപ്പിച്ച ഷാജിയേട്ടൻ... പുത്തൻകുളം അർജുനേ കാണുമ്പോൾ ഒരു തീരാ നഷ്ടം പോലെ

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o Рік тому +20

    മനിശ്ശേരി ഹരിയേട്ടൻ, പുത്തൻകുളം ഷാജി ചേട്ടൻ, ചിറക്കൽ മധു ചേട്ടൻ, പുതുപ്പള്ളി അച്ചായൻ ഇവരെ പോലെ ഒക്കെ ഉള്ള ചില ഉടമകളെ ആന പരിപാലന രംഗത്ത് മറ്റ് ഉടമകൾ മാതൃക ആക്കണം. അത്ര നല്ല പരിപാലനം ആണ്, ഗോപികണ്ണൻ(വാര്യത്ത് ജയരാജ്‌) ഷാജിയേട്ടന്റെ അടുത്ത് നിന്നപ്പോൾ ഒക്കെ കാലിനു ഒന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു. അവിടെ ഫാൻസ്‌കാർക്ക് റോൾ ഒന്നുമില്ല. എല്ലാവിധ ആശംസകളും

  • @appu2589
    @appu2589 Рік тому +15

    ആദ്യമായിട്ട് ഞാൻ ഒരു ആനയുടെ പുറത്ത് കയറിയത് 🐘പട്ടത്തെ ശ്രീകൃഷ്ണൻ 🐘 ആനയുടെ ആണ് ,,നാട്ടിലെ നേർച്ചയ്ക്ക് വന്നപ്പോൾ ജീവിതത്തിൽ മറക്കാൻ ആകാത്ത ഒരു അനുഭവം തന്ന ഒരാന ഇത്രയും നല്ലൊരു സ്വഭാവമുള്ള ഒരു ആന പക്ഷേ ഭാഗ്യമില്ലാതെ പോയി. എവിടെയോ എത്തേണ്ട ഉയരക്കേമൻ ....

  • @manu-pc5mx
    @manu-pc5mx 2 місяці тому +1

    ആനക്കഥ കണ്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല❤❤❤❤

  • @manuputhuppally
    @manuputhuppally Рік тому +4

    വ്യക്തമായ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടികൾ 👌🏻

  • @adarsh3041
    @adarsh3041 Рік тому +2

    എന്നും വ്യത്യസ്തമായ എപ്പിസോഡുകൾ..... അതാണ് ശ്രീ 4elephants...... Nannayi👌❤️

  • @Riyasck59
    @Riyasck59 Рік тому +7

    ശ്രീ ഏട്ടൻ 🔥🔥💪💪🐘🐘
    SREE 4 ELEPHANTS 🤩🤩😍😍

  • @prakks
    @prakks Рік тому +1

    Another wonderful episode! Great work! Was waiting for few episodes with Shajiettan.

  • @sreejithsreebhadra1514
    @sreejithsreebhadra1514 Рік тому +6

    Priyappetta Shajiyettan❤️

  • @SUBHASH680
    @SUBHASH680 Рік тому +8

    ഒരാനക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് നമ്മളുടെ എപ്പിസോഡ് തുടങ്ങിയിട്ടുണ്ട് എന്നാൽ ഇന്ന് മൂന്നുപേരുടെ ഫോട്ടോ ഒരുമിച്ചു കാണേണ്ടി വന്നപ്പോൾ 😔

  • @jeromeantony9960
    @jeromeantony9960 Рік тому

    Thanks for the video sreeyetta

  • @aanapremimanu5782
    @aanapremimanu5782 Рік тому +6

    ഇനിയുള്ള കാലഘട്ടത്തിൽ ബീഹാറിൽ നിന്ന് ആനയെ കൊണ്ടുവരാൻ പറ്റുമോ കൊണ്ടുവരാൻ പറ്റട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

    • @ashiksherfudheen2240
      @ashiksherfudheen2240 3 місяці тому +1

      പ്രാർത്ഥന ഫലിച്ചു ❤️

    • @eldhojvaliyaveeden
      @eldhojvaliyaveeden 3 місяці тому

      Assamilottu kore per poyitondu ennu kettu anaye nokkan..

    • @ashiksherfudheen2240
      @ashiksherfudheen2240 3 місяці тому +1

      @@eldhojvaliyaveeden ആനകൾ ഒക്കെ കുറെ പേർ വാങ്ങിയിട്ടുണ്ട് താമസിയാതെ എത്തി തുടങ്ങും

  • @amalprasad8334
    @amalprasad8334 Рік тому

    ശ്രീ ഏട്ടാ അടിപൊളി എപ്പിസോഡ് 👌👌👏👏

  • @sandeepc8452
    @sandeepc8452 Рік тому +2

    Nalla episode sree etta💞❤️

  • @madhulal3041
    @madhulal3041 Рік тому +1

    ശ്രീയേട്ടാ intro kalakki, episode 👌

  • @sreekumarbpillai6683
    @sreekumarbpillai6683 Рік тому +4

    Shaji ettan,oru simple man
    Waiting for next episodes

  • @sreeharikk5724
    @sreeharikk5724 Рік тому +7

    ആന പ്രേമത്തിനെ തുടക്കം കുറിച്ച ആന
    Sree4 elephant ❤️❤️❤️

  • @shymamadhu2356
    @shymamadhu2356 Рік тому

    Valare nalla ore episode😊
    Kandampully tharavaadinte ore episode pratheekshikkaamo 😍

  • @sijisiji5662
    @sijisiji5662 Рік тому +3

    ശ്രീകൃഷ്ണൻ 🙏🏾🙏🏾🙏🏾🙏🏾

  • @ancyshylesh5579
    @ancyshylesh5579 Рік тому +1

    നല്ല എപ്പിസോഡ് 👌👌👌♥️♥️

  • @sivan096
    @sivan096 Рік тому

    Nalla oru episode aayirunnu ❤

  • @Abby-mw8em
    @Abby-mw8em Рік тому +4

    ഇനിയും ഷാജി ചേട്ടൻ video വേണം pattath ആനയുടെയും വിഷ്ണുശങ്കർ ന്റെ യും വിവരങ്ങൾ ചോദിക്കണം

  • @nattukoottamfunseries4102
    @nattukoottamfunseries4102 Рік тому +1

    ഷാജി ഏട്ടൻ❤️🌼

  • @user-nz9hk9jc6i
    @user-nz9hk9jc6i Рік тому +6

    ചാന്നാനിക്കാട് കുറുപ്പ് 💙

  • @firozashrafashraf1747
    @firozashrafashraf1747 Рік тому

    Super 👌 Adipoli ❤❤❤❤❤

  • @balukrishnan8087
    @balukrishnan8087 Рік тому

    Sree etta super episode 👌 👏

  • @ritaravindran7974
    @ritaravindran7974 Рік тому

    When ur earlier program E for elephant, in that program I saw this person. Nice episode, waiting for the next episode.

  • @pramodperingavu9623
    @pramodperingavu9623 Рік тому +2

    Please upload a episodes of puthenkulam Arjunan (the big tuscker) and nanu ezhuthachan sankaranarayanan (iringapuram prakashsankar)and bastin vinayasankar

  • @sarathvazhuvady9876
    @sarathvazhuvady9876 Рік тому +3

    ചേട്ടാ നല്ല കാര്യം 👌🏻

  • @gokulrs6926
    @gokulrs6926 Рік тому

    Chetta charinja puthankulam arjun aanayude pazhaya episode post cheyyamo.

  • @Prajeesh_Bangalore
    @Prajeesh_Bangalore Рік тому

    Nice episode, so informative.
    എന്തായാലും ഈ ആനകൾ ഇങ്ങനെ ഇല്ലാതായാൽ..!!!!!!

  • @prasooncc8970
    @prasooncc8970 Рік тому +1

    Shaji chettanu parayan orupad visheshangal indvaum

  • @RahulRaj-if4sn
    @RahulRaj-if4sn Рік тому +1

    നല്ലൊരു എപ്പിസോഡ് ശ്രീയേട്ടാ 😍🙌
    പിന്നെ ആദ്യം പറഞ്ഞപോലെ ചുള്ളിയെക്കുറിച്ചു വീഡിയോ കൃത്യമായ വിവരങ്ങൾ കിട്ടിയിട്ടുമതി..
    കൊല്ലത്തു ആയതുകൊണ്ട് തന്നെ അവനെ നേരിൽ കാണാൻ പറ്റിയിട്ടില്ല എങ്കിൽം ഒരുപാട് ഇഷ്ടമായിരുന്നു 😥
    അവന്റെ എപ്പിസോഡിനായും കാത്തിരിക്കുന്നു ❤🙌

  • @drstrange8747
    @drstrange8747 Рік тому +70

    First പറഞ്ഞത് സത്യം ആണ് പൂർണം ആയ വിവരം ഇല്ലാതെ video ഇട്ടാൽ അത് അവസാനം കുഴപ്പം ആകും

  • @sujithkumar5668
    @sujithkumar5668 Рік тому +16

    ആ നല്ലകാലം തിരിച്ചു വരട്ടെ ♥️♥️

  • @kasyaps6290
    @kasyaps6290 Рік тому +1

    പട്ടത്ത് ശ്രീകൃഷ്ണൻ.... അഴകിൻ്റെ തമ്പുരാൻ..😢 മറക്കില്ല ഒരു തൃശൂരുകാരനും ഒരിക്കലും

  • @jossygeorge9776
    @jossygeorge9776 Рік тому +2

    വീണ്ടും 3 എന്ന ആ നമ്പർ.....3 നഷ്ടം സംഭവിച്ചു

  • @anoopanoop9611
    @anoopanoop9611 Рік тому +4

    Ujjwalamaaya rachanaa naipunyavum aliyar sir madamb sir ivarude saannidhyavum aayirunnu ee paripadiyude highlight

  • @amrithkiran4772
    @amrithkiran4772 Рік тому +1

    Chetta next month 17 vaikom ashtami ahh episode undaville🙏🙏
    We are waiting 🌝🙏

  • @kanantk7059
    @kanantk7059 Рік тому

    True information 👍👍👍

  • @sarathraj7020
    @sarathraj7020 Рік тому

    Super😍😍😍😍

  • @kpn82
    @kpn82 Рік тому +12

    ഷാജി ഏട്ടന്റെ അടുത്തു കുറെ ആന അറിവ്കൾ ഉണ്ട് ..പുതിയ ആന വിശേഷങ്ങൾക്കായി..... അടുത്ത എപ്പിസോഡ് നായി... കട്ട വെയ്റ്റിംഗ്....

  • @baijucp4877
    @baijucp4877 Рік тому +2

    👍👍👍

  • @dhruthurajp.u3034
    @dhruthurajp.u3034 Рік тому

    Sir atupole tanne thripunithura sreehari de maranam aayi benthaoettu oru video

  • @pulsar220world8
    @pulsar220world8 Рік тому

    Waiting 🥰

  • @HAPPY-xq5tj
    @HAPPY-xq5tj Рік тому

    Super program

  • @niranjanprasad511
    @niranjanprasad511 Рік тому +3

    Puthenkulam shaji ettan🤍sree 4 elephants..... 🤍sreekumar ettan 🤍.... 😌😘 oro episodes kanan waiting anu😌

  • @7692blaze
    @7692blaze Рік тому +2

    The things that mentioned at the start makes the main difference with other channels

  • @varuntm9435
    @varuntm9435 Рік тому

    Super ❤️❤️❤️🔥🔥🔥

  • @imperfections1830
    @imperfections1830 Рік тому +2

    Puthankulam shajiyettan aanu nammude hero.... ❤❤❤

  • @daredevil1079
    @daredevil1079 Рік тому

    Shaji is a very simple man and his very kind.

  • @videopapom6652
    @videopapom6652 Рік тому

    more videos puthenkulam elephants please

  • @dr.vinugovind7270
    @dr.vinugovind7270 Рік тому

    👍👍

  • @ajayvellinezhi
    @ajayvellinezhi Рік тому +2

    Vishnu vinte oru episode kathirikunu...

  • @sarath3287
    @sarath3287 Рік тому +1

    🙏🙏🙏🌷

  • @ajayvellinezhi
    @ajayvellinezhi Рік тому +4

    Sree 4 elephants ❤️

  • @meenakshy_3922
    @meenakshy_3922 Рік тому +2

    Puthenkulam Shaji eattan ❤️❤️❤️❤️

  • @HariKrishnan-xg1lk
    @HariKrishnan-xg1lk Рік тому +1

    ❤❤❤

  • @binjurajendran
    @binjurajendran Рік тому

    ❣️❣️

  • @kirankjkattungal8859
    @kirankjkattungal8859 Рік тому

    👍

  • @maneshup947
    @maneshup947 Рік тому +1

    ❤️❤️

  • @abiabeena5640
    @abiabeena5640 Рік тому

    🖤🖤🖤

  • @anoopbalan4119
    @anoopbalan4119 Рік тому +1

    ❤️🙏

  • @user-uc4ls5os9s
    @user-uc4ls5os9s Рік тому

    💞🐘

  • @Appusuraj4812
    @Appusuraj4812 Рік тому

    👍🥰

  • @dhruthurajp.u3034
    @dhruthurajp.u3034 Рік тому

    Pinne nale chotanikarelu ndavo sir jayaram eetante melam ndu

  • @KannanM-tf8lz
    @KannanM-tf8lz Рік тому

    👍👍👍👍

  • @syammohan7282
    @syammohan7282 Рік тому

    onakoor ponnan ashante video cheyane

  • @ajayvellinezhi
    @ajayvellinezhi Рік тому +3

    Shaji eattante visheshavum eni aanakale kuriche Ula planum choyikane...

  • @sheebaashok6955
    @sheebaashok6955 Рік тому +1

    എന്റെ നാട് ♥️

  • @arunkc5200
    @arunkc5200 Рік тому +1

    Hai s.4.e super Episod.........💖💚❤💙💞❣🤎💌💙💞💖💚💛🤎❣💕💖💚

  • @harikumar3617
    @harikumar3617 Рік тому

    🥰👌

  • @vishnuprasad985
    @vishnuprasad985 Рік тому +1

    മനിശേരി ഹരി ഏട്ടന്റെ ഇതേ പോലെ ഒരു viedow chyan pattumo?

  • @chainsmokerzzz1318
    @chainsmokerzzz1318 Рік тому +2

    ❤️

  • @appu2838
    @appu2838 Рік тому

    ❤️❤️❤️❤️❤️

  • @sreehari4244
    @sreehari4244 Рік тому

    🙏

  • @jithinparur369
    @jithinparur369 Рік тому +1

    അധികം അറിയപ്പെടാത്ത ആനകളെ കുറിച്ചും പറയണം

  • @deepakm.chandran531
    @deepakm.chandran531 Рік тому +2

    🐘🐘🖤🖤

  • @RAMBO_chackochan
    @RAMBO_chackochan Рік тому +1

    🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️

  • @premjithparimanam4197
    @premjithparimanam4197 Рік тому

    നല്ലത്പോലെ ബാധിച്ചു

  • @prajithc.p875
    @prajithc.p875 Рік тому +2

    ഇനി പുറത്തു നിന്ന് ആനകളെ കൊണ്ടുവരാൻ നമുക്ക് സാധിക്കുമോ.. എന്നു അറിയാൻ ആഗ്രഹം ഉണ്ട്

  • @gajahimavanaanakaryampoora3994

    ചുള്ളിപറമ്പിൽ വിഷ്ണുശങ്കർ ൻ്റെ ഒരു എപ്പിസോഡ് ആഗ്രഹിക്കുന്നു.. Sree For Elephants admin അവൻ്റേ വീഡിയോക്ക് വേണ്ടി waiting ആണ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      Please try to understand the position that i conveyed through introduction

  • @vijaesh.ponnothvijayan4636
    @vijaesh.ponnothvijayan4636 5 днів тому

    ❤❤kuruvattur Ganesh

  • @arunmenon9098
    @arunmenon9098 Рік тому

    Vishusankar video chaiyu...

  • @sreejithjith2158
    @sreejithjith2158 Рік тому

    sreekrishnan മറകാനാവില

  • @hareeshkr1886
    @hareeshkr1886 Рік тому

    Killimangalam Radhettante Interview Cheyyamo ??

  • @vishnuak6988
    @vishnuak6988 Рік тому

    GUDU SINGH ee pere karnante episodil mangalamkunn parameshwaran chettan parayunund enn thonunu

  • @daredevil1079
    @daredevil1079 Рік тому

    Was this shot outside shaji's hotel.

  • @rasheedrasheed8459
    @rasheedrasheed8459 Рік тому

    ആനകളെ ലോറിയിൽ കൊണ്ടു പോകുന്നതിനു എത്രയും വേഗം നിരോധനം കൊണ്ടു വരണം

  • @subodhlal5050
    @subodhlal5050 Рік тому

    Shajiyettante Nattukaranayathil Njaan Abimaanikkunnu

  • @jishnupillai4979
    @jishnupillai4979 Рік тому

    ❤❤❤❤❤❤❤❤❤😢😢😢😢😢😢😢😢😢😢