Unit consumption of electrical appliances | AC | Fridge | Washing machine | BLDC fan | Light bulbs
Вставка
- Опубліковано 17 жов 2024
- Hi friends .How much units does our electrical gadgets consumes?
It is very important to know about the watts of our appliances and the unit consumed by them for controlling our electricity bills.
This video is about the watts of our home appliances such as light bulbs,ceiling fans,BLDC fans,fridge,(1 ton , 1.5 ton) inverted and non inverted AC,iron box,semi automatic washing machine,fully automatic washing machine and TV.
Ceiling fans are the most avoided in the case of power consumption.A traditional fan can consume about 75-85 watts.As the BLDC fan arrived in the market it tends to be a game changer. BLDC fans are the latest and most efficient ceiling fan available today with 28 - 35 watts which is 65% less than an ordinary fan.Atomberg,havells,orient,cromton,jupiter are some of the best brands manufacturing BLDC fans.
Latest tariff Rates of KSEB 2020
kseb bill calculation malayalam | kseb tariff rates 2020 | എങ്ങിനെ കറന്റ് ബിൽ കുറക്കാം ?
www.youtube.co....
BLDC fan and its features
BLDC Ceiling fan malayalam | bldc fan vs normal fan | Features of BLDC Fan | Is it worth buying??
www.youtube.co....
Solar panel price | How to choose solar panel | സോളാർ പാനൽ വാങ്ങുമ്പോൾ ശ്രദ്ധിക്കുക
• Video
എങ്ങനെ ഒരു നല്ല ഇൻവെർട്ടർ തിരഞ്ഞെടുക്കാം|How to choose an inverter|Inverter Watts,Battery Capacity
• എങ്ങനെ ഒരു നല്ല ഇൻവെർട...
Hope you get an idea about unit consumption of electrical appliances.The watts and unit consumption may differ for different brands and models.
Please subscribe this channel
THANKS for Watching.
Music-► Jarico - Landscape : www.youtube.co...
🌷Well presentation🌷, keep it up😍
Thank you 🙂
ഒരുപാട് ഉപകാരപ്രദമായ വീഡിയോ❤❤🎉 വിശദമായി വിവരിച്ചു തന്നതിന് വളരെ താങ്ക്സ് ബ്രോ..❤❤
Hlo bro fridge door ilaki kidakkuvanu turakkumbol ilaki tarayil veezhum sadha fridja athakumo current charje koodunne
While using induction cooker in increasing electricity bill ?
265 litre double door, 6 years old 3 star fridge ൻ്റെ electricity consumption per day എത്രയാണ് ?
Very well said.... Need more info videos
Sure
വീട്ടിലെ total ദൈന്യദിന ഉപയോഗം calculate ചെയ്യുന്ന ഫോർമുല പറയാമോ ❓️
Bro, full automatic washing machine 2 type ille.. front load and top load. Randinum same watts aano?
Bro injection cooker 30 mins upayogicha ethra unit avum plz
Bro 1000 watts vacuum cleaner Yathra current use cheyyum please reply
1 unit per hour
Daily ethra unit maximum upayogikam😊
Very informative Bro. Thanks
Thank you🙂
സാദാ പ്ളഗ്ഗ് എത്ര വാട്സ്
പവർ പ്ളഗ്ഗ് എത്ര വാട്സ് ? ഇതുരണ്ടും പറയാമോ?
Inverter washing machine um non- inverter washing machine um unith etra diffrent undu
Thanks for your detailed presentation .
1.8 unit enghane ketti Fridg
നല്ല അവിവ്
താങ്ക്സ് 🌹
Watts വച്ചിട്ടു യൂണിറ്റ് എങ്ങനെ കണ്ടുപിടിക്കാം പറഞ്ഞു തരുമോ
Oven parayamo
എങ്ങനെ കണ്ടെത്തും ന്നുള്ള Formula പറഞ്ഞില്ലല്ലോ
Good presentation
നല്ല message 👍
Inverter technology ഉള്ള ഫ്രിഡ്ജിനു സാധാരണ ഫ്രിഡ്ജിനെക്കാൾ കുറവ് വരുമോ
Ys
Water pump ??
700w l pravarthikkunna oru fan 3manikkoor pravarthichal upayokikkunna urjam ethra pls reply
2.1 units
Old tv 150 Watts ano 65W alle bro 🤔 3:07
നിങ്ങൾ ഒഴിവാക്കി മിക്സി, വാട്ടർ പമ്പ്, ഇൻവെർട്ടർ ചാർജ്...
Wifiക്ക് കറന്റ് ചാർജ്ജ് അധികം ആവുമോ ഉപയോഗം കുറവാണ് പക്ഷെ 24 hours On ആൺ......
Plz replay acyum undu but 1day maximum 2 hr use cheyyilla
Sewing machine ഉപയോഗിച്ചാൽ എത്രെ യൂണിറ്റ് കറന്റ് വരും
Informative 🎉
Good information thankyou
Very informative
very good information, thanks bro
Thankyou
Inverter fit ചെയ്യുമ്പോൾ current ചാർജ് കൂടാനുള്ള കാരണവും, കൂടുന്നതിൻ്റെ തോതും ഇതുപോലെ സിംപിൾ ആയി explain ചെയ്തു ഒരു വീഡിയോ ചെയ്യാമോ.. inverter മൂലം ഉണ്ടാകുന്ന current charge വർധന കൺട്രോൾ ചെയ്യാനുള്ള മാർഗ്ഗം കൂടി അതിൽ ഉൾപ്പെടുത്തിയാൽ ഉപകാരം.. before inverter and after inverter current ചാർജ് നേരെ ഡബിൾ ആയി😢
ബാറ്ററി അല്ലെങ്കിൽ ഇൻവെർട്ടർ കംപ്ലൈൻറ് ആയാൽ ചാർജ് കേറുന്നത് നിക്കില്ല.
അങ്ങനെ ചാർജ് കട്ടോഫ് ആകാതിരുന്നാൽ ചാർജ് ചെയ്തു കൊണ്ടിരിക്കുമ്പോൾ അത് പിന്നെയും പിന്നെയും കറണ്ട് എടുത്തു കൊണ്ടിരിക്കും.
അതായിരിക്കാം കാരണം കംപ്ലൈൻറ് ഒന്നുമില്ല എന്ന് ഒരു ടെക്നീഷ്യനെ കാണിച്ച് ഉറപ്പുവരുത്തുക
@@averagestudent4358 thanks for the reply..
Tv stabiliser enkna anu edukkunna
Oru unitnu yttaya pais?
Very useful thank u bro 👍👍
Normal cooler etra watt anu without water
900 watt use cheyumbol ethra rupees aakum
Keep it up bro..presentation👍👍👍👍
Thank you
Induction cooker ethra ennu paranjila
Good vidio thanks
Useful video 👍
🙂
ഗുഡ് 👌
നന്നായിട്ടുണ്ട് ബ്രോ 👏🏻
Mobile Phones charging inu ethra varum
ലാപ്ടോപ് ഒരു ഫുൾ ചാർജ് ന് എത്ര യൂണിറ്റ് കറന്റ് വരും?
0.2 unit okke edkkollu
Bro 200 watts nte oru led flood light 2 hour on akki idan ethra unit current venam
0.4 units
Ac യുടെ watts, എങ്ങനെ കണക്കാക്കൽ
Polichu😣😘😘
Computer atra unit akum?
Nice 👍
Thankyou
Good..
Keep it up brother...👍👍👏👏
🙂
1700wats ഉള്ള ഒരു ഇന്ടെക്ഷൻ കുക്കർ ഒരു മണിക്കൂർ എത്ര കറന്റ് ബില്ല് ആകും
1.7 unit
Bro 1ton AC =3.4kw alle..apo calculation wrong alle
It depends on the type of AC. Inverter/non inverter etc.. pinne AC oru particular temp ethumbol cut off aaville.
Motar പറഞ്ഞില്ലല്ലോ
Bro oru unit ennu parayubol ethra yaa price..
4. Something Rs....51 to 100watt varumbol 5 to 6 Rs something varum
Thanx
Super
10x12 room എത്ര ton AC വേണം.. 1.5ton inverter AC 1 മണിക്കൂർ unit കറന്റ് വേണം reply please
1
1 ton inverter AC ഒരു മണിക്കൂറിൽ എത്ര യൂണിറ്റ് കറന്റ് എടുക്കും
Keep it up nice work
Thank you🙂
Good🌹
How about moter
Laptop,mobile charging,motor for water pumping
Air bed എത്ര വരും
Bro 60 watt bulb 14 day 24 hour wrk cheythal ethra unit varum
20 units for 14 days (60*24*14)/1000
@@oorjam5637 thanks bro
Micro wave oven missing
ᴠᴇʀy ɢᴏᴏᴅ
800 watts induction cooker ഒരു മണിക്കൂർ എത്ര യൂണിറ്റ് ആകും
0.8 unit
Coolerinte കാര്യം കൂടി
.9 Kw ഫ്രിഡ്ജ് 1യുണിറ്റ് എത്ര സമയം പ്രവർത്തിക്കാൻ
1hour 10 min കൊണ്ട് 1 യൂണിറ്റ് ആവും.
Curent bilil unit nokan patumo
yes we can
3 fan ഉം ഒരു ഫ്രിഡ്ജ്ഉം 1 tv യും work ചെയ്യുമ്പോൾ എനിക്ക് monthly 1400 വരുന്നു..
ഏതെങ്കിലും appliance കംപ്ലൈൻ്റ് ആണെങ്കിലും കറൻ്റ് ബില്ല് കൂടാം.
സത്യം ഞാൻ ഞെട്ടി ഇരിക്കുകയാണ് എന്റെ വീടിന്റെ അടുത് ഇതൊക്കെ ഉപയോഗിച്ചിട്ടും 950 വരുന്നുള്ളൂ എനിക് വന്നത് 1500
@@oorjam5637 എനിക്ക് ഈ മാസം 5114/-😊 രൂപയാണ് ബിൽ വന്നത്, സാധാരണ 1000 -1300 ആണ് വന്നിരുന്നത്. earth leak anennanu electrecian പറഞ്ഞത്. അതല്ല ഏതെങ്കിലും ഒരു ഉപകരണം അധികമായി വൈദ്യുതി എടുക്കുന്നുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം. ഒരു മറുപടി തരണം.
താങ്കളുടെ ഈ വീഡിയോ വളരെയധികം ഉപകാരപ്രദമാണ്.
Appliances എത്ര വാട്ട്സ് edukkunnundenn അറിയാൻ എനർജി മീറ്റർ available aan.amazonilum മറ്റും കിട്ടും.1800 രൂപയോളം വില വരുന്നുണ്ട്. Main aay fridge പഴയത്താണെങ്കിൽ ath ഒന്ന് പ്രത്യേകം ശ്രദ്ധിക്കണം.
@@oorjam5637 thank you
AC de calculation thettanu paranjathu.......... AC start aakumbo valya unit pravarthikkum enkilum oru nishchitha room temp ethiyaaln, compressor cheriya powerila work aavuka inverter ac yil.
ini non inverter ac aanel cooling capacity ethiyaal , compressor off aakum , temp koodumbo pinnem compressor on aakum , ethaandu fridge pola work aavuka.
1.5 ton INVERTER AC 24 hours work aakiya 8-10 unit varu.
non inverter aanel 24 hours -12- 15 unit vare aakum.
Superda👍👍
thankyou
Supar monu
🌹🌷🌹🌷
👌👍👌👍
Thank you
Washing machine motor 2150 undu watts
Otg. Oven. 2200.wats. Ethara. Karant. Bill. Varum. Prajtharooo
👍
❤❤
👍👍👍👍
👍👍👍
🙂
Washing machine koodi poyual 600 to 700 maximum
Fully automatic washing machine ന്റെ 1800w ലോഡ് ശരിയല്ല
👍👍👍👌👌👌
Desktop computer how many watts?
Depends on the system configuration.
Starts from 100 watts i think so.
Bldc fan വില കൂടുതൽ അല്ലേ
ബിഎൽഡിസി ഫാൻ വാങ്ങാൻ മുടക്കുന്ന കൂടുതൽ തുക സാധാരണ ഫാൻ ഉപയോഗിച്ചാൽ കറണ്ട് ബില്ല് ആയി തന്നെ കൊടുക്കുന്നുണ്ടല്ലോ.
ബിഎൽഡിസി ഫാൻ വാങ്ങുമ്പോൾ മുടക്കുന്ന അധിക തുക കാലക്രമേണ കറണ്ട് ബില്ല് കുറയുമ്പോൾ ലാഭമായി മാറുന്നു.
Intention cooker
oven te parayo
Pump parajila
Moter. Intention cuker. Mixi
Motor അതിൻ്റെ hp അനുസരിച്ചാണ്.1 hp 750 watts കണക്കാക്കാം. ഇൻ്റെക്ഷൻ cooker 1200 തൊട്ട് 2000 വരെ എടുക്കാം.അതും ബ്രാൻഡ് അനുസരിച്ച് വ്യത്യാസം ഉണ്ടാവും.മിക്സി normal aanenki 300-400 pinne സുജാത പോലെ മിക്‌സികൾക്ക് 900 വാട്ട്സ് വരെ വരുന്നുണ്ട്.ഉപകരണങ്ങളുടെ ഒരു വശത്ത് specification koduthittundaavum.ath nokki confirn ചെയ്യുക.
@@oorjam5637സുജാതയുടെ മിക്സി എന്തുകൊണ്ടാണ് ഇത്രയും അധികം കറണ്ട് എടുക്കുന്നത് എന്ന് പറയാമോ കാരണം
Bro can I get your number veetil current charge 6000 anu varunnatha ac illa 2 tower fan fridge tv washing machine inverter ullu 2 years old anu ithellam but current charge valare kooduthal anu please help
Tower fan കൂടുതൽ വൈദ്യുതി ഉപയോഗിക്കും. ഇൻവെർട്ടർ, ഫ്രിഡ്ജ് ഇവയും നല്ലത് പോലെ വലിക്കും.
5 wats ഉള്ള light എത്ര മണിക്കൂർ പ്രവർത്തിച്ചാൽ 1 യൂണിറ്റ് വരും
200 hr
300 watts beater ethra manikoor ayal 1 unit avum
Nice 👌
Thanks 😊
👍👍
👍👍👍👍
👍👍👍