EP13 - വിവാഹം കഴിച്ചാൽ ആണുങ്ങളുടെ പല്ല് പറിക്കും | Mentawai Tribe People

Поділитися
Вставка
  • Опубліковано 20 лип 2022
  • #sherinzvlog #indonesia #mentawai
    ഇംഗ്ലീഷ് കഫെയുടെ WhatsApp വഴിയുള്ള സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ്. നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല.
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു പേർസണൽ ടീച്ചറിന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിക്കാം.
    കൂടുതൽ അറിയാൻ ഈ WhatsApp ലിങ്കിൽ ക്ലിക്ക് ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി. wa.me/917356881888
    For Collaboration Enquiries - Sherinz Vlog
    ► Instagram: sherinz_vlog
    ► Email: sherinzvlog@gmail.com

КОМЕНТАРІ • 422

  • @Richoos-sm
    @Richoos-sm Рік тому +658

    ഇതൊന്നും കാണാൻ ആളില്ലല്ലോ ദൈവമേ.. മനുഷ്യർക്ക് ഫാമിലി വ്ലോഗ് കാണാൻ മാത്രമേ ഇഷ്ടം ഉള്ളു തോന്നുന്നു.. എത്ര കഷ്ടപ്പെട്ട് എടുക്കുന്ന വെറൈറ്റി വീഡിയോ ആണ് ഇതൊക്കെ.. 🙏🙏 സൂപ്പർ ❤

    • @avanthypriyalifevlog2226
      @avanthypriyalifevlog2226 Рік тому +3

      Athe

    • @avanthypriyalifevlog2226
      @avanthypriyalifevlog2226 Рік тому +12

      E channel okke anu 1m akande

    • @babuudumattu4251
      @babuudumattu4251 Рік тому +9

      Nallathu malayalikke eshttamalla...only thallal ..eshttam

    • @ahmedshehdan
      @ahmedshehdan Рік тому +4

      Super videos aanu sherins vlogil😍

    • @abidabeevi1392
      @abidabeevi1392 Рік тому +2

      അവരെ കണ്ടാൽ തന്ന പേടി ആവുന്നു നീ എങ്ങനെ അവിടെ പോയി കിടന്ന് ഉറങ്ങി പല സാധനം വെറൈറ്റി തല ottikal വല്ലാത്ത ഒരു മനസ്സ് തന്ന വേറെ എന്തെല്ലാം പണി കൾ ഉണ്ട് അവിടുന്ന് തിരിച്ചു വരുമ്പോൾ അവരുട സ്വഭാവം എല്ലാം പഠിച്ചിട്ടു വരണം കേട്ടോ

  • @rajanpk6779
    @rajanpk6779 Рік тому +202

    ലോകത്തിന്റെ അങ്ങേ അറ്റത്ത് ഈ കാഴ്ചകൾ കാണിക്കാൻ ഉള്ള ആ ധൈര്യം സമ്മതിച്ചു,,, എല്ലാ ആശംസകളും,,, വീഡിയോ,, വെയ്റ്റിംഗ്

  • @user-ve7yc3pn5r
    @user-ve7yc3pn5r Рік тому +129

    യഥാർത്ഥത്തിൽ ഇതാണ് വ്ലോഗ്. അട്ടഹാസവും വെറുപ്പീരും ഒന്നും ഇല്ല.ഓരോ സ്ഥലത്തെ പറ്റിയുള്ള ചരിത്രവും പുതിയ പുതിയ അറിയും കേട്ടിട്ടു പോലും ഇല്ലാത്ത സ്ഥലങ്ങളും നമ്മളെ പരിചയ പെടുത്തുന്ന ഒരു പൊളി വ്ലോഗർ.എന്നിട്ടും കാണാൻ ആളില്ല. മലയാളികൾ ഇത് അർഹിക്കുന്നില്ല എന്നതാണ് സത്യം.

    • @miyasameera182
      @miyasameera182 Рік тому +2

      Njaan ippo kaanunne.. Njaan subscribed chythu.. Really interesting..... Waiting for next vlog...

    • @meranaamhindusthani3475
      @meranaamhindusthani3475 Рік тому +2

      Yes

    • @mubeenamubim7394
      @mubeenamubim7394 Рік тому

      അല്ല ചേട്ടൻ എന്താ കഴിക്കുക

    • @arivintedevathakumarythan9439
      @arivintedevathakumarythan9439 Рік тому

      മലയാളികൾക്ക് വീട്ടിൽ തന്നെ ഷൂട്ട് ചെയ്ത പ്രാങ്ക് വീഡിയോകൾ കാണാൻ ആണ് താൽപര്യം. Tom and Jerry videos. Sangeeth Kumar vlogs , Biju and Kavi Hrithik videos. അവർക്ക് 5,6 M subscribers & viewers ഉണ്ട്.

  • @rameshannp4560
    @rameshannp4560 Рік тому +38

    ഷറി നേ പൊളിച്ചു. എത്ര ബുദ്ധിമുട്ടു സഹിച്ചാലും ഉദ്യേശിച്ച കാര്യം നടപ്പിലാക്കാനുള്ള മന: സിന് അഭിനന്ദനം.
    രമേശൻ എൻ.പി. കണ്ണൂക്കര ., വടകര.

  • @jithino33
    @jithino33 Рік тому +14

    Sherin .... ഇതൊക്കെ namukidayileku എത്തിച്ച താങ്കൾ ഒരു നല്ല സഞ്ചാരി ആണ്...... great effort keep it up

  • @petstraveleat3425
    @petstraveleat3425 Рік тому +104

    Wait ച്യ്ത കാണുന്ന ഒരേ ഒരു വ്ലോഗ് ❤👍🏼❤👌❤👌‼️‼️‼️

    • @adithyanb1630
      @adithyanb1630 Рік тому +2

      S

    • @hashirikka5941
      @hashirikka5941 Рік тому +2

      Sathiyam

    • @ushat132
      @ushat132 Рік тому +1

      ശരിയാണ്

    • @sirusiru6819
      @sirusiru6819 Рік тому +1

      Ivare melil dress prathyegich onnulla but vishatheekarikkan ethraya ulle lle......nammal oke muzhuvan dressilanelum vushatheekarikkan onnundavula🤣

    • @shibilashajahan3293
      @shibilashajahan3293 Рік тому +1

      ഞാനും

  • @wanderingmalabary
    @wanderingmalabary Рік тому +44

    മെന്റാവൈ ആദിവാസികളുടെ കൂടെ താമസിച്ച് അവരുടെ ജീവിതരീതികൾ കാണിച്ചുതരുന്ന ആദ്യത്തെ മലയാളവീഡിയോ. ഇനിയും ഇതുപോലെയുള്ള പുതുമയാർന്ന വിഡിയോകൾ ചെയ്യാൻ കഴിയട്ടെ. ആശംസകൾ

    • @beenabeenaprakash950
      @beenabeenaprakash950 Рік тому +2

      വളരെ നല്ല രീതിയിൽ ഉള്ള വീഡിയോ

  • @NiyasoorajKannur1
    @NiyasoorajKannur1 Рік тому +8

    പ്രാങ്ക് വീഡിയോസ് കണ്ടു കിളിപോയി നിൽക്കുന്ന പ്രേക്ഷകർക്ക് വേണ്ടി ഇത്രയും നല്ല രീതിയിൽ കഷ്ടപെട്ട് വീഡിയോ ചെയ്തു നാട്ടിൽപുറത്തു കാരായ എന്നെപോലുള്ള മക്കൾക്ക് ലോകം ചുറ്റി കാണിച്ചുതരുന്ന അങ്കിളിന് ഒരു ബിഗ്സെല്യൂട്ട്,, 🥰🥰🥰👏👏👏ചെവി അടിച്ചുപോകുന്ന സൗണ്ടിൽ അട്ടഹസിച്ചു ആക്രാന്ധം കാണിച്ചു ഇൻട്രോ പറയാതെ സൗമ്യമായ രീതിയിലുള്ള അവതരണം 🥰🥰🥰🥰👏👏👏👏ഒരുപാട് വൈകിയാണ് കണ്ടതെങ്കിലും ഇന്ന് മുതൽ ഞാനും എങ്കിളിന്റെ സ്ഥിരം പ്രേക്ഷകആയി,, കട്ടഫാൻ 👍💪😍😍😍

  • @noufalthalappil3588
    @noufalthalappil3588 Рік тому +4

    ഷെറിൻ ബ്രോ , നിങ്ങൾ ഇത്രയും ഡെഡിക്കേറ്റ് ആയി ഇതെല്ലാം ക്യാമെറയിൽ പകർത്തി ഞങ്ങളെ കാണിക്കുന്നതിന് എടുക്കുന്ന efforts അഭാരം , സമ്മതിച്ചു ✌👍👑👌

  • @amrithasunil4063
    @amrithasunil4063 Рік тому +25

    അഭിനന്ദനങ്ങൾ ഷെറിൻ. ഇത്രയും ബുദ്ധിമുട്ടി ഈ വീഡിയോ ചെയ്തതിനു 🌹🌹🌹❤️❤️❤️

  • @thefoodfairy8208
    @thefoodfairy8208 Рік тому +16

    ഞാനും ഒരുപാട് ഇഷ്ടത്തോടെ , വെയിറ്റ് ചെയ്ത് കാണുന്ന ഒരേ ഒരു vlog🥰

  • @prakashkunjukunjukunjukunj9849

    Sherin ഈ ആളുകളോടൊപ്പം എങ്ങനെ കുറച്ച് ദിവസം താമസിക്കുന്നത്. എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല. അവിടെ ലൈഫ് സ്റ്റൈൽ അയ്യോ. ഇങ്ങനെയും മനുഷ്യർ ഉണ്ടല്ലോ. ഇയാള് പൊളിയാണല്ലോ ഷെറി നേ

  • @shanskkannampally7599
    @shanskkannampally7599 Рік тому +8

    വിത്യസ്തമായ കാഴ്ചകൾ തേടി ഷെറിൻ ബ്രോ യാത്ര തുടരുകയാണ്.. 👏👏🥰

  • @axhwinr
    @axhwinr Рік тому +14

    വീഡിയോ അടിപൊളി 🔥😍😍ഇതുവരെ ആരും കാണിക്കാത്ത വ്യത്യസ്തമായ കാഴ്ചകൾ 😍😍👍👍

  • @shibumuttom1938
    @shibumuttom1938 Рік тому +2

    സൈക്കിളിൽ നടന്ന പയ്യൻ ലോകത്തിൻ്റെ ഓരോ കോണിലും. അഭിനനനങ്ങൾ ഷറിൻ

  • @gopalanambily5898
    @gopalanambily5898 Рік тому

    സത്യ സന്തമായ, മനസ്സിൽ നിഷ്കളങ്കത തോന്നിക്കുന്ന വിവരണം 🙏🙏🙏🙏 എനിക്കേറ്റവും ഇഷ്ടം തോന്നി 🌹🌹🌹🌹

  • @niaannan6812
    @niaannan6812 Рік тому +1

    Ethrayum effort eduth videos cheyunnathinu chettane sammathichu thanne pattu. Ee videok vendi waiting aayirunu... Ethrayum different aayitulla manushyareyum avarude chuttupadum jeevithavum okke kanichu thannathinu orupadu thanks ❤... Adutha videok vendi waiting......

  • @meera7519
    @meera7519 Рік тому +1

    അടിപൊളി ആയിട്ടുണ്ട്. എല്ലാ വിധ ആശംസകളും sherin 👏👏👏👏

  • @ahalyasudhish2133
    @ahalyasudhish2133 Рік тому +1

    കാത്തിരുന്ന വീഡിയോ. കാണാത്തതിൽ ചെറുതായിട്ട് പേടിച്ചു. ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ഒരു പാട് സൂക്ഷിക്കണം.വെറൈറ്റി വീഡിയോ👍. Take care 💞

  • @Goodone123
    @Goodone123 Рік тому +2

    Bhayangara experience aanallo sherin . ithupole oru experinece Keralathil ulla oru youtubersinum kitti kaanilla. you enjoy each an every moment. katta waiting next episode ...

  • @shefinbasheer5797
    @shefinbasheer5797 Рік тому +1

    കട്ട വെയ്റ്റിംഗ് ആയിരുന്നു വീഡിയോക്ക് 👍👍👍ഷെറിൻ ബ്രോ

  • @jitheshjayadevan9979
    @jitheshjayadevan9979 Рік тому +2

    Good Broo..vere aarum cheyatha e effort nu oru big salute ..all the best

  • @sreedevisuresh2902
    @sreedevisuresh2902 Рік тому +1

    എല്ലാ എപിസോഡും മുടങ്ങാതെ കാണാറുണ്ട് അടിപൊളി

  • @reshmamadanan3804
    @reshmamadanan3804 Рік тому +1

    Super,vedioku vendi waiting ayirunnu 💓

  • @MuhammedAli-ni6rp
    @MuhammedAli-ni6rp Рік тому +4

    കാത്തിരിക്കുകയായിരുന്നു 🥰🍁👍കാണാൻ
    സൂപ്പർ സ്ഥലം അവതരണം ഒക്കെ സൂപ്പർ 🥰👏🍃🍃🍂🍂🥰👏

  • @nxdhx2724
    @nxdhx2724 Рік тому +31

    Thank you for always going above and beyond what's expected of you! Your work and dedication is outstanding -really appreciate you!

  • @aryavravi5757
    @aryavravi5757 Рік тому +2

    Sherins videos മുൻപ് കണ്ടിട്ട് ഉണ്ടെങ്കിലും.. This actually made me to subscribe your channel.... Ur effort, dedication, passion,great brthr..

  • @muhammedshahid537
    @muhammedshahid537 Рік тому +3

    ഷെറിൻ videos പൊളി ആണ്, keep going💪💪💪🔥🔥🔥

  • @shashowblossom
    @shashowblossom Рік тому +8

    ഇതൊക്കെ അറീയിച്ചു തന്നതിന് നന്ദി 😍👍,

  • @user-nl8xn1xs5t
    @user-nl8xn1xs5t Рік тому

    അവിടുത്തെ കാര്യങ്ങൾ.. എല്ലാം നല്ല രീതിയിൽ വിവരിച്ചു super video sherin waiting ആയിരുന്നു 👍👍

  • @dhiyamittoosworld8862
    @dhiyamittoosworld8862 Рік тому +1

    ബ്രോ... കിടുക്കി.... ഇത്രയും effort എടുത്ത് ഇതൊക്കെ ഞങ്ങളെ kanichithathinu

  • @kavithamadhu7261
    @kavithamadhu7261 Рік тому

    video super!!!! Ithuvare aarum kaanikkatha kazhakal. Waiting for next episode🤩🤩🤩

  • @nivedyashanojkannur1663
    @nivedyashanojkannur1663 Рік тому

    Katta waiting aayirunnu❤️Superb eatta🥰👍🏼

  • @arunraj9829
    @arunraj9829 10 місяців тому

    Ingane venam video cheyyan. Good efforts bro...

  • @royantony7013
    @royantony7013 Рік тому

    വളരെ ഇന്ട്രെസ്റ്റിങ് ആണ്. നന്ദി സുഹൃത്തേ

  • @manjulasalimon8957
    @manjulasalimon8957 Рік тому

    Nalla avatharanam....Good

  • @dineshnarayanan5830
    @dineshnarayanan5830 Рік тому +9

    Sherinz , very informative, I love the way you and the guide explain the detailing of tribal attire, tattoos, and many more about Animistic religion. The " Medicine Man" and the Spirit are well narrated. Thank you Sherinz Love you❤

    • @ucokse6743
      @ucokse6743 Рік тому +1

      Thanks to for your intrets what i explain.

  • @anupamasreenath4861
    @anupamasreenath4861 Рік тому +2

    Wooww പൊളിച്ചു sherin bro 😍👍

  • @molimolikutty3534
    @molimolikutty3534 Рік тому

    V good enikku valre eshttamanu enganulla programukal god blassing you

  • @lavanyashaji858
    @lavanyashaji858 Рік тому

    Adypoli Sherin chetttaaaa ❤️😻😻

  • @bijuk3934
    @bijuk3934 Рік тому

    സൂപ്പർ ബ്രോ ആദ്യമായിട്ടാണ് മലയാളത്തിൽ ഇതു പോലൊരു വീഡിയോ കാണുന്നത് 👍👍👍👍

  • @rajukrishnan6752
    @rajukrishnan6752 Рік тому +1

    ഹായ് ഷെറിൻ.....
    അടിപൊളി വീഡിയോ.

  • @hemanair2310
    @hemanair2310 Рік тому +1

    Suuuuper Sherin polichu 👍🏻

  • @remyadevadas471
    @remyadevadas471 Рік тому

    Sherin.... Kattaaa waitting aarunnu....

  • @anjanakrishnan7076
    @anjanakrishnan7076 Рік тому +1

    Something aweosome.... Great appreciation for your work. 🔥🔥🔥keep going

  • @lifetimevlog235
    @lifetimevlog235 Рік тому

    വളരെ പ്രത്യേകത ഏറിയ വീഡിയോ thanks bro😍

  • @Sudhakar.kannadi
    @Sudhakar.kannadi Рік тому

    വ്യത്യസ്ഥമായ വളരെയധികം നല്ല വീഡിയോ

  • @noufalnoushad1119
    @noufalnoushad1119 Рік тому +1

    ഷെറിൻ മച്ചാനെ നിങ്ങാ ഒരു മൊതലാണ് പൊളിച്ചു

  • @smithapp2839
    @smithapp2839 Рік тому

    Sherin great job dear👍
    Actual exploration

  • @josephthomas578
    @josephthomas578 Рік тому

    Great. Thank you for the wonderful information .

  • @shameemali9046
    @shameemali9046 Рік тому +1

    എല്ലാം നാച്ചുറൽ👍👍👍 വീഡിയോ🔥🔥

  • @arunpj8765
    @arunpj8765 Рік тому

    ഇവർ ആണ് ശരിക്കും പ്രകൃതിയോട് ഇഴുകി ജീവിക്കുന്നവർ. സൂപ്പർ ബ്രോ ❤️😍👍

  • @rjmedia8953
    @rjmedia8953 Рік тому

    Sherinz vlog adipoliyaanu

  • @maneeshaprasanth1446
    @maneeshaprasanth1446 Рік тому +3

    അന്യായ വെയ്റ്റിംഗ് ആരുന്നു Bro Nxt എപ്പിസോഡിനു വേണ്ടി❤️‍🔥❤️‍🔥

  • @shijeshkuttn4300
    @shijeshkuttn4300 Рік тому +1

    സൂപ്പർ വീഡിയോ ബ്രോ 👍👍

  • @mohamedarif8887
    @mohamedarif8887 Рік тому

    ഷെറിൻ ബ്രോ അല്ലേലും ഒരേ പൊളിയാണ്... റീച്ച് കൂടട്ടെ 😍

  • @ufnashai8554
    @ufnashai8554 Рік тому +1

    Every day notification vanno ennu nokkumaayirunnu.... Waiting for more episodes....and wishing you all the very best...

  • @sintosebastian9553
    @sintosebastian9553 Рік тому +2

    പുതിയ കാഴ്ചകൾ പുതിയ അനുഭവം... 👍👌😍

  • @sreelalkannur787
    @sreelalkannur787 Рік тому

    Adipoli sherin bro

  • @vazhayilvlog8799
    @vazhayilvlog8799 Рік тому

    സൂപ്പർ വീഡിയോസ് ഷെറിൻ 👍

  • @sudheesh_appu_appz7224
    @sudheesh_appu_appz7224 Рік тому

    നിങ്ങൾ പൊളിയാണ്... Bro...😍😍 u r great..👏🏼👏🏼

  • @anooprajan3975
    @anooprajan3975 10 місяців тому

    എന്റെ പൊന്നു ചേട്ടായി. .നിങ്ങൾ പൊളിയാണ്. . അറിയാനും വീഡിയോ കണ്ടു തുടങ്ങാനും വളരെ വൈകിപ്പോയി. .കണ്ടു തുടങ്ങിയപ്പോ addict ആയി 😍 all the very best sherin bro❤go ahead and do well❤❤❤ wishes for your extreme effort

  • @marymathew3371
    @marymathew3371 3 місяці тому +1

    Hai, sherin. Good vedios

  • @rashmisreejith8672
    @rashmisreejith8672 Рік тому +3

    08:46 എത്ര മനോഹരമായ ആചാരം 🤪🤣🤣🤣🤪

  • @sandeepsanthu7709
    @sandeepsanthu7709 Рік тому

    Waiting ayirunnu bro😍😍😍😍

  • @soumyasoumyasanthosh8992
    @soumyasoumyasanthosh8992 Рік тому

    ഇതൊക്കെ ഇങ്ങനെ കാണാൻ പറ്റുന്നത്തിൽ സന്തോഷം ♥️♥️

  • @lakshmyprathap
    @lakshmyprathap Рік тому +1

    Super vlog.. Really appreciate your effort dear🥰

  • @butterflygirl4966
    @butterflygirl4966 Рік тому +1

    Waiting ayirunu 🤗

  • @soneysebastian2727
    @soneysebastian2727 Рік тому

    സൂപ്പർ ഷെറിൻ 👍

  • @tomyjoseph970
    @tomyjoseph970 Рік тому +1

    This is a variety video. very informative. keep it up. success is yours

  • @anuprajeesh4072
    @anuprajeesh4072 Рік тому

    ഫസ്റ്റ് time ആണ് ഞാൻ കാണുന്നത് ഇരുന്ന ഇരിപ്പിൽ കുറെ കണ്ടു അടിപൊളി 💚💚💚💚💚❤️🙏🙏🙏🙏💚💚

  • @arvindas602
    @arvindas602 Рік тому +1

    Waiting arunnu chetta.❤️

  • @riyamolis5893
    @riyamolis5893 Рік тому

    Waiting ayirunnu ❤️

  • @dhaniashpodiyan2667
    @dhaniashpodiyan2667 Рік тому +1

    ഒന്നും പറയാനില്ല..... Great job.....

  • @ponnujose780
    @ponnujose780 Рік тому

    കോഴിയൊക്കെ മരത്തില് കിടന്നോറങ്ങുവാണോ ഷെറിൻ 🤣വിവരണം കേട്ടിരിയ്ക്കാൻ രസമുണ്ട് കെട്ടോ 👌👌👌

  • @remapraveer8736
    @remapraveer8736 Рік тому

    യാദച്ഛികമായി ആണ് ഈ vedio കാണുന്നത്, വളരെ ഇഷ്ടമായി, great effort man,🙏

  • @parukutty4758
    @parukutty4758 Рік тому

    Yes vlog athrack ishttanu

  • @akshayakrishnakannur7311
    @akshayakrishnakannur7311 Рік тому +2

    🥰🥰waiting aayrunn ❤️

  • @sruthysuresh5747
    @sruthysuresh5747 Рік тому

    Waiting aayirunnu👍👍

  • @silpasomanathan490
    @silpasomanathan490 Рік тому

    Waiting ആയിരുന്നു

  • @akhil6060
    @akhil6060 Рік тому +2

    Pettenu theernu poyi. Wait cheyth irunnu kanumbol kittunna feel onnu vere thanneyan♥️♥️♥️.

  • @kayamkulamkochunni5228
    @kayamkulamkochunni5228 Рік тому

    ഒന്നാംതരം വീഡിയോ 🌹🌹🌹👍

  • @JeevaJeeva-oo1us
    @JeevaJeeva-oo1us Рік тому

    Super vdo

  • @BINOJ8341
    @BINOJ8341 Рік тому

    Great മച്ചാനേ..... സല്യൂട്ട് you

  • @sureshjoseph1979
    @sureshjoseph1979 Рік тому

    Very informative one..

  • @mamalanadu4287
    @mamalanadu4287 Рік тому +2

    ഷെറിന്റെ ഒരുവിധം വീഡിയോസ്ൽ എല്ലാം ഒരു പൂച്ച ഉണ്ടാവും. തുർക്കി വീഡിയോസ് പൂച്ചകളുടെ കളിയായിരുന്നു. 👍

  • @like_thamban
    @like_thamban Рік тому

    Onumparayanilla
    Nothing to say.....polichu ur all vedios are variety ones

  • @salimyousafsalim4332
    @salimyousafsalim4332 Рік тому

    നന്നായിട്ടുണ്ട് വീഡിയോകൾ

  • @kumarsugu1852
    @kumarsugu1852 Рік тому

    ബ്രോ supur vlog thanks 👍👌

  • @dqworldofsudheera3495
    @dqworldofsudheera3495 Рік тому

    എന്തായാലും അടിപൊളി ഒരുപാട് പുതിയ കാര്യങ്ങൾ അറിയാൻ പറ്റി

  • @sherasspicyworld2444
    @sherasspicyworld2444 Рік тому

    അടിപൊളി സൂപ്പർ 👍വീഡിയോ

  • @roshnabijin3239
    @roshnabijin3239 Рік тому

    കാത്തിരിക്കുവായിരുന്നു വിഡിയോയ്ക്കായി

  • @nihalnizamudeen6376
    @nihalnizamudeen6376 Рік тому +2

    Such a wonderful experience!

  • @rajendranppulappanpara3427
    @rajendranppulappanpara3427 Рік тому +2

    സൂപ്പർ വീഡിയോ മച്ചാമിന്നിക്കോ

  • @bijoysxavier
    @bijoysxavier Рік тому +1

    excellent every day more more all the best bro 🔥❣️👍

  • @malluardor8737
    @malluardor8737 Рік тому

    Ningal vere level vlogger anu underrated

  • @rinsaana
    @rinsaana Рік тому +1

    Interesting 🔥w8ng for more vdz

  • @prasanthkd3041
    @prasanthkd3041 Рік тому +1

    Adipoli video

  • @kuttippaa
    @kuttippaa Рік тому

    Ithokke aan vlog enn parayunnath super bro 🤝

  • @vivektraveleatvlogs9783
    @vivektraveleatvlogs9783 Рік тому +1

    Outstanding vlog👍👍