'കാശ്' കായ്ക്കും മരം, വളമിട്ട് വളർത്തും സിപിഎം; കാണാം കവർ സ്റ്റോറി | Cover Story 19 August 2023

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 1,3 тис.

  • @saeedtvr
    @saeedtvr Рік тому +127

    cover story ❤ പിണറായി വിജയൻ പ്രൈവറ്റ് കമ്പനി Well said

  • @shakepareesulfikher3723
    @shakepareesulfikher3723 Рік тому +375

    Big support mr മാത്യു. കേരളത്തിലെ ജനങ്ങള്‍ നിങ്ങളുടെ കുടെ. Go ahead.

  • @anilkumarna9117
    @anilkumarna9117 Рік тому +169

    കമ്മ്യുണിസ്റ്റ് പാർട്ടി ഇത്ര അധഃപതിച്ച അവസ്ഥ പാവം അണികൾക്ക് മാത്രം മനസ്സിലായിട്ടില്ല.

    • @vethal_veth
      @vethal_veth Рік тому

      അതു ഒരിക്കലും മനസിലാകില്ല ചിന്ത ശേഷി ഇല്ലാത്ത കുറെ എണ്ണത്തിനെ വോട്ടുബാങ്ക ആക്കി ഉറപ്പിച്ചു വെച്ചിട്ടുണ്ട് അതു ഈ നേതാക്കളും അറിയാം,, കാലഹാരണപ്പെട്ട ഈ മുടിഞ്ഞ പ്രേതിയ ശാസ്ത്രത്തെ ഇവന്മാരുടെ തലയിൽ കുത്തി വച്ചിരിക്കുക യല്ലേ????

  • @abdulkareemt9943
    @abdulkareemt9943 Рік тому +109

    ഇവരെയൊക്കെ വോട്ട് ചെയ്തു പറഞ്ഞയച്ച ജെനങ്ങൾ ഇതൊക്കെ മനസ്സിലാക്കട്ടെ 🙏🙏🙏

    • @India-bharat-hind
      @India-bharat-hind Рік тому +4

      അവരിൽ മഹാഭൂരിപക്ഷത്തിനും ഒരിക്കലും മനസ്സിലാകില്ല

  • @vazhipokka
    @vazhipokka Рік тому +533

    ഒരു എംഎൽഎയും സർവ്വോപരി നിയമം പഠിച്ച വക്കീലുമായ മാത്യു കുഴൽനാടൻ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ തെളിവുള്ള ആരോപണം ഉന്നയിച്ചപ്പോൾ ഇതാണ് അവസ്ഥയെങ്കിൽ സാധാരണ പൗരന്റെ അവസ്ഥ എന്തായിരിക്കും.🤔🤔

    • @jithindaskkottakkal8401
      @jithindaskkottakkal8401 Рік тому +5

      ഇത്രേം നിയമ അറിവുള്ള ആൾ കേസ് കൊടുക്കട്ടെ... വാർത്ത സമ്മേളനം നടത്തിയാൽ കേസ് ആകുമോ

    • @babuudumattu4251
      @babuudumattu4251 Рік тому +2

      Kudha Hava.....

    • @sajeesh_mali
      @sajeesh_mali Рік тому +8

      ഫാസിസം കമ്മ്യൂണിസം

    • @dhaneshraghunathan8280
      @dhaneshraghunathan8280 Рік тому +7

      ​@@jithindaskkottakkal8401Kerala police അല്ലെ അന്വാഷിക്കണ്ടത്😂 What about P V Anvar case? chagave!!

    • @vishnur6556
      @vishnur6556 Рік тому

      @@jithindaskkottakkal8401 നാണം ഉണ്ടോടെയ് ലേശം.. ഇതും വന്ന് ന്യായികരിക്കാൻ

  • @justinkuruvila1934
    @justinkuruvila1934 Рік тому +388

    ഇത്രയും തുറന്നു പറയാൻ നിങ്ങൾ കാണിച്ച ആർജവം തീർച്ചയായും പ്രശംസ അർഹിക്കുന്നതാണ്.
    ഈ ആർജവം തുടർന്നും കാണിക്കുക.

    • @sweetchinmusic801
      @sweetchinmusic801 Рік тому +16

      'ക്യാപ്റ്റ' ന്റെ കാല് കഴുകി വെള്ളം കുടിച്ചിരുന്ന സിന്ധു സൂര്യ കുമാറിന് ഇപ്പൊ അത് തൊണ്ടയിൽ കയറി.. കിട്ടേണ്ടത് കിട്ടിയപ്പോ തോന്നെണ്ടത് തോന്നാൻ ഇച്ചിരി സമയം എടുത്തു. അത്രേ ഉള്ളു..

    • @SalahuSalu
      @SalahuSalu Рік тому +1

      🎉🎉

    • @subinvp3056
      @subinvp3056 Рік тому +1

      അത് പോസ്കോ കേസ് എടുത്തതിന്റെ ദേഷ്യമാ ചേച്ചിക്ക്

    • @sharonmedia5203
      @sharonmedia5203 Рік тому +2

      Thiefs always supports and protect each other

  • @littu021
    @littu021 Рік тому +90

    ഇത്ര ഒകെ സംഭവിച്ചിട്ടും കേരള ജനതക ഇതൊന്നും മനസിലാകുന്നില്ലലോ.

  • @idnikuwt1216
    @idnikuwt1216 Рік тому +136

    ഇന്നലെവരെ കേരളത്തിലെ പൊതുജനം കരുതിയിരുന്നത് കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റ് പാർട്ടിയും കേരളത്തിൽ വേണമെന്നായിരുന്നു പക്ഷേ ഇന്നുമുതൽ ഞങ്ങൾ സാധാരണ കഞ്ഞി കുടിക്കുന്ന ജനം മനസ്സിൽ പറഞ്ഞു തുടങ്ങി കമ്മ്യൂണിസവും കമ്യൂണിസ്റ്റുകാരും നമുക്ക് വേണ്ടേ വേണ്ട

    • @nmoffl
      @nmoffl Рік тому +6

      Athe

    • @sweetchinmusic801
      @sweetchinmusic801 Рік тому +6

      'ക്യാപ്റ്റ' ന്റെ കാല് കഴുകി വെള്ളം കുടിച്ചിരുന്ന സിന്ധു സൂര്യ കുമാറിന് ഇപ്പൊ അത് തൊണ്ടയിൽ കയറി.. കിട്ടേണ്ടത് കിട്ടിയപ്പോ തോന്നെണ്ടത് തോന്നാൻ ഇച്ചിരി സമയം എടുത്തു. അത്രേ ഉള്ളു..

    • @agarshk1413
      @agarshk1413 Рік тому +4

      കമ്മ്യൂണിസ്റ് കാരല്ല സോമ്പിസ്

    • @achur9945
      @achur9945 Рік тому +1

      അതെ 👍

    • @tpnarayanan4519
      @tpnarayanan4519 Рік тому

      ​@@nmofflis,

  • @Anto-fx3fd
    @Anto-fx3fd Рік тому +54

    രാജാവ് നഗ്നനാണെന്നു എല്ലാവർക്കും മനസിലാക്കുകയും എന്നാൽ ഉടയാട ഉണ്ട് എന്ന ഭാവത്തിൽ രാജാവിന് നിൽക്കുകയുമആ കാം... Vigilance enquiry...,. 👌👌👌👌

    • @rampaulali8074
      @rampaulali8074 Рік тому +3

      കൊച്ചുകുട്ടികൾ തിരിച്ചറിഞ്ഞു വിളിച്ചു പറഞ്ഞാലും അണികളായ അന്തംസിന് ഇന്നലെയും ഇന്നും നാളെയും ഇനി ഒരിക്കലും നേരം വെളുക്കില്ല, കഷ്ടം

    • @jayanp5288
      @jayanp5288 Рік тому +1

      Super dialogue

  • @Abijah2770
    @Abijah2770 Рік тому +158

    ഈ കുടുംബം ഒടുവിൽ തിഹാർ ജയിലിലാകും

  • @anilbhaskar3589
    @anilbhaskar3589 Рік тому +73

    ആശംസകൾ സിന്ധു ❤❤❤

    • @sweetchinmusic801
      @sweetchinmusic801 Рік тому

      'ക്യാപ്റ്റ' ന്റെ കാല് കഴുകി വെള്ളം കുടിച്ചിരുന്ന സിന്ധു സൂര്യ കുമാറിന് ഇപ്പൊ അത് തൊണ്ടയിൽ കയറി.. കിട്ടേണ്ടത് കിട്ടിയപ്പോ തോന്നെണ്ടത് തോന്നാൻ ഇച്ചിരി സമയം എടുത്തു. അത്രേ ഉള്ളു..

  • @josephck9972
    @josephck9972 Рік тому +25

    സിന്ധുവിനു പൂച്ചെണ്ടുകൾ 🌹അതിമനോഹരമായി പിണറായി കുടുംബത്തെ വലിച്ചുകീറി. ഇതുപോലെയുള്ള ആർജ്ജവമാണ് ഇന്നത്തെ ആവശ്യം.❤

  • @rameshmathew1961
    @rameshmathew1961 Рік тому +109

    Wow. Terrific disclosures. One of the best episodes of COVER STORY. 👍🏾👍🏾

    • @sweetchinmusic801
      @sweetchinmusic801 Рік тому +2

      'ക്യാപ്റ്റ' ന്റെ കാല് കഴുകി വെള്ളം കുടിച്ചിരുന്ന സിന്ധു സൂര്യ കുമാറിന് ഇപ്പൊ അത് തൊണ്ടയിൽ കയറി.. കിട്ടേണ്ടത് കിട്ടിയപ്പോ തോന്നെണ്ടത് തോന്നാൻ ഇച്ചിരി സമയം എടുത്തു. അത്രേ ഉള്ളു..

  • @Anilkumar.Cpillai
    @Anilkumar.Cpillai Рік тому +209

    ഇപ്പോഴാണ് സത്യസന്ധമായ കവർസ്റ്റോറി ആയത്

    • @sweetchinmusic801
      @sweetchinmusic801 Рік тому +7

      'ക്യാപ്റ്റ' ന്റെ കാല് കഴുകി വെള്ളം കുടിച്ചിരുന്ന സിന്ധു സൂര്യ കുമാറിന് ഇപ്പൊ അത് തൊണ്ടയിൽ കയറി.. കിട്ടേണ്ടത് കിട്ടിയപ്പോ തോന്നെണ്ടത് തോന്നാൻ ഇച്ചിരി സമയം എടുത്തു. അത്രേ ഉള്ളു..

    • @brc8659
      @brc8659 Рік тому +3

      കിട്ടേണ്ടത് കിട്ടിയപ്പോള്‍ ഇവൾക്ക് ബോധം വന്നതോ?അല്ല കുറേശ്ശെ രാജ്യ സ്നേഹം വന്നതോ?എതായാലും ഇനി എങ്കിലും നാടിന് വേണ്ടി വല്ലതും ചെയ്യട്ടെ 😅

  • @kirankiranu
    @kirankiranu Рік тому +173

    ഒരു പാർട്ടിയുടെ പേരും വെച്ച് ജനങ്ങളെ പറ്റിച്ചു നക്കി തിന്നാൻ ഇറങ്ങിയ കുറെ എണ്ണം 😏😏

    • @anniethomas5266
      @anniethomas5266 Рік тому +3

      Sathyam

    • @sweetchinmusic801
      @sweetchinmusic801 Рік тому +6

      'ക്യാപ്റ്റ' ന്റെ കാല് കഴുകി വെള്ളം കുടിച്ചിരുന്ന സിന്ധു സൂര്യ കുമാറിന് ഇപ്പൊ അത് തൊണ്ടയിൽ കയറി.. കിട്ടേണ്ടത് കിട്ടിയപ്പോ തോന്നെണ്ടത് തോന്നാൻ ഇച്ചിരി സമയം എടുത്തു. അത്രേ ഉള്ളു..

  • @areekara974
    @areekara974 Рік тому +66

    കോഴി കൂവി, സൂര്യനുദിച്ചു... എന്നിട്ടും നേരം വെളുത്തില്ലെന്നു സ്ഥാപിക്കാൻ കഴിയുന്ന ഒരേ ഒരു പ്രസ്ഥാനം -സി.പി.എം.

  • @KiranMenon-jy2ed
    @KiranMenon-jy2ed Рік тому +204

    ഇപ്പോഴാണ് OC യുടെ വില അറിയുന്നത്
    ഉമ്മൻ ചാണ്ടി സാറ് ജനിച്ചത് പ്രസിദ്ധമായ പകലോമറ്റം തറവാട്ടിലാണ് ആണ് അച്ചൻ ആണേൽ School headmaster ഉം
    മരിക്കുമ്പോൾ സ്വന്തമായി ഒരു വീട് പോലും ഇല്ല
    പിണറായിയോ കേരളം കണ്ടതിൽ വച്ച് ഏറ്റവും ധിക്കാരിയായ മുഖ്യമന്ത്രി😡😡😡
    നാടിന് വേണ്ടി രാഷ്ട്രീയ പ്രവർത്തനം നടത്തിയ ചെത്ത് തൊഴിലാളിയുടെ മകനു ഇന്ന് 20000 കോടിക്ക് മുകളിൽ ആസ്ഥി എന്താല്ലേ
    കമ്യൂണിസം പോലും🤭🤭
    ഇവനെ ഒക്കെ ജയിപ്പിച്ച് വിടുന്ന പിണറായിലെ ജനങ്ങൾക്ക് അക്ഷരവിദ്യാഭ്യാസം ഇല്ലേ? അതോ നാട്ടിൽ നടക്കുന്നതൊന്നും നിങ്ങൾ അറിയാഞ്ഞിട്ടാണോ വീണ്ടും വീണ്ടും വോട്ട് കുത്തി വിടുന്നത് കഷ്ടം തന്നെ

    • @girijapm8993
      @girijapm8993 Рік тому +19

      അവിടെ. ദേശാഭിമാനി,,എന്ന ഒരു.പത്രം,മാത്രമേ കിട്ടുകയുള്ളൂ.അതുകൊണ്ട് മറ്റുള്ള കാര്യങ്ങൽ.അവിടെ ഉള്ളവർ.അറിയുന്നില്ല.

    • @nisheedm7250
      @nisheedm7250 Рік тому +4

      സാറേ ഞാൻ ഈ പിണനാറി
      വിജയന്റെ ഇപ്പുറം 1.കി.മി
      അകലെ താമസിക്കുന്നയാളാണ്
      വിജയന്റെ വീട് പിണറായി പഞ്ചായത്തിലല്ല
      ഒരു റോഡിന്റെ ഇപ്പുറം
      അടുത്ത പഞ്ചായത്ത് വേങ്ങാട് പഞ്ചായത്തിലാണ്
      ഇവൻ വേങ്ങാട് വിജയനാണ്
      ഏഴ്, അസ്സംബ്ലി മണ്ഡലത്തിൽ രണ്ടെണ്ണം മാത്രംu.d.f
      ബാക്കി 5,ൽ,l.d.f, എന്നിട്ടും കണ്ണു൪ പാർലമെന്റ് മണ്ഡലത്തിൽ കെ. സുധാകരൻ എം. പി.!?!?

    • @Abraham19558
      @Abraham19558 Рік тому +2

      Oommen chandy had no home, he was sleeping in railway station bench.! 😂

    • @mpaul8794
      @mpaul8794 Рік тому +5

      പുതുപ്പള്ളി കവലയിൽ ഏറെ വിസ്തൃതിയിൽ ഒരു വലിയ സ്കൂൾ ഉണ്ട്‌. OC യുടെ മുത്തശ്ശനായിരുന്നു അതിന്റെ ഉടമ. അപ്പൻ ഹെഡ്മാസ്റ്റർ ഉം.

    • @darsanasajeev181
      @darsanasajeev181 Рік тому +8

      ഉമ്മൻ ചാണ്ടിക്ക് തിരുവനന്തപുരത്ത് ജഗതിയിൽ വീടുണ്ട്. പുതുപ്പള്ളിയിൽ വണ് വയ്ക്കാൻ ആഗ്രഹമില്ലാണ്ടിക്കാണ്. ഉമ്മൻ ചാണ്ടി ജനകീയാണ്. മനുഷ്യ സ്നേഹിയാണ്.❤ എന്റെ ജന്മനാട് പുതുപ്പള്ളിയാണ്. LDF അഴിമതിയുടെ വിളനിലമാണ്.

  • @pauljoseph2811
    @pauljoseph2811 Рік тому +59

    ഏതെങ്കിലും ഒരു തെറ്റില്ലാത്ത അഴിമതി നടത്തി എല്ലാവരും നല്ല പിള്ള ചമഞ്ഞ് മാറി നിൽക്കും. ഇത് കുടുംബത്തോടെ സകലതും കൈയ്യിട്ട് വാരി വാരി അഴിമതിയോട് അഴിമതി. ഇത് വല്ലാത്തൊരു ജനുസ്സ് തന്നെ.

  • @drmuhamedrafeeq5340
    @drmuhamedrafeeq5340 Рік тому +340

    കുഴൽനാടന്റെ ഓഫീസിലേക്ക് മാർച്ച് നടത്തിയതാണ് ഇതിലെ ഏറ്റവും വലിയ കോമഡി

    • @babuudumattu4251
      @babuudumattu4251 Рік тому +4

      Evarane parttyude bhalam

    • @rajanam1956
      @rajanam1956 Рік тому +15

      അതാ അന്തങ്ങളുടെ മിടുക്ക് കോൺഗ്രസിന്
      ഇല്ലാതെ പോയതും

    • @rx2667
      @rx2667 Рік тому +1

      😂

    • @sreekumarsadasivan141
      @sreekumarsadasivan141 Рік тому +6

      ആമസോണിൻ്റെ ഓഫീസിലേക്കും തേഞ്ഞിപ്പാലം പോസ്റ്റ് ഓഫീസിലേക്കും .

    • @radhasuresh8554
      @radhasuresh8554 Рік тому

      Vvbkppppppkipippplpploooppppppp😢😮😮😅😊😊😢😢😢😢😮😅😊😊🎉🎉😂🎉😢😮😊❤❤😂🎉😢❤❤❤😊😢😮😮😅😊😅😅😅

  • @steeverodz8967
    @steeverodz8967 Рік тому +86

    ജനങ്ങൾ എല്ലാം കാണുന്നുണ്ട്, അറിയുന്നുണ്ട്. സമയം ആവട്ടെ വിജയെട്ടാ; പണി വരുന്നുണ്ട്.

  • @georgevarghese8695
    @georgevarghese8695 Рік тому +489

    ഇതുപോലെ ദുർബലനായ ഒരു പാർട്ടി സെക്രട്ടറി സി. പി. എം. ഇൽ ഉണ്ടായിട്ടില്ല.

    • @surendranunnisurendranunni520
      @surendranunnisurendranunni520 Рік тому +18

      ഇവന്റെ വാ തുറക്കണമെങ്കിൽ ശ്യാമള പറയണം ചേട്ടാ ഗോവിന്ദൻ

    • @nisheedm7250
      @nisheedm7250 Рік тому

      സാജൻ പാറയിലിനെ ഓഹരി
      നൽകാത്തതിന് കൊന്ന ശ്യാമളയുടെ ഭർത്താവാണ്
      കോയിന്ദ൯, എന്ന
      ഗോവിന്ദൻ

    • @mathewjohn3784
      @mathewjohn3784 Рік тому +12

      ഇതു പോലെ പ്രതീകരിക്കാൻ സാധികാത്ത ഒരു ജനത ലോകത്തു കാണില്ല.😮

    • @jovinjose7800
      @jovinjose7800 Рік тому

      നട്ടെല്ലില്ലാത്ത പൗരന്മാരാണ് കേരളത്തിന്റെ ശാപം.... പ്രതിപക്ഷമോ ഭരണകക്ഷിയോ അല്ല

    • @MuhammedSalim
      @MuhammedSalim Рік тому +3

      ഇത് പോലെ നാട് മുടിക്കുന്ന പാർട്ടിയും ഇല്ല... പിന്നേ അല്ലെ സെക്രട്ടറി ഒന്ന് പോടോ...

  • @PKrish2010
    @PKrish2010 Рік тому +84

    Finally a news channel starting speaking the truth...

  • @Dream-hu1pn
    @Dream-hu1pn Рік тому +245

    സിന്ധു സൂര്യകുമാർ 🔥🔥🔥🔥 ഇങ്ങനെ ഒക്കെ സത്യം പറയാൻ ഉള്ള ചങ്കൂറ്റം അത് അടിമ കമ്മ്യൂണിസ്റ്റ്‌കളുടെ വേട്ടക്ക് ഇരയാവും

    • @babuudumattu4251
      @babuudumattu4251 Рік тому +2

      Veettil innova varum..alleaa bro

    • @surjithsurji7579
      @surjithsurji7579 Рік тому

      Posco

    • @Maladev24
      @Maladev24 Рік тому +1

      Abhinandanangal.. Sindhu

    • @sweetchinmusic801
      @sweetchinmusic801 Рік тому +9

      'ക്യാപ്റ്റ' ന്റെ കാല് കഴുകി വെള്ളം കുടിച്ചിരുന്ന സിന്ധു സൂര്യ കുമാറിന് ഇപ്പൊ അത് തൊണ്ടയിൽ കയറി.. കിട്ടേണ്ടത് കിട്ടിയപ്പോ തോന്നെണ്ടത് തോന്നാൻ ഇച്ചിരി സമയം എടുത്തു. അത്രേ ഉള്ളു..

    • @Tencil577
      @Tencil577 Рік тому

      ​@@surjithsurji7579pocso അല്ലെ

  • @IqbalHameed-rj4kv
    @IqbalHameed-rj4kv Рік тому +59

    100 CPM=1 Mathew Kuzhalnadam enough..We proud of you “Mathew “ Go ahead 💪

  • @jcadoor204
    @jcadoor204 Рік тому +713

    അച്ചനും മകളും ചേർന്ന് കട്ടുമുടിച്ച കേരളത്തിന്, പ്രതീക്ഷ നശിച്ച ജനതക്ക് ചെറിയൊരു ആശ്വാസമാകട്ടെ മാത്യൂ സർ💪💪

    • @babuudumattu4251
      @babuudumattu4251 Рік тому +6

      Eannittum...sfi..dyfi..kuzhalnadante veettileakke jai vilichu pokunnu...athane parttyude vijayavum..

    • @Anonymous-31
      @Anonymous-31 Рік тому +7

      Kazhuthakalude party anu ith, ath pinungadik ariyam.
      Enth chettatharam kanichalum kazhuthakal jai vilikkum.

    • @geethakumarimp7088
      @geethakumarimp7088 Рік тому +9

      നാല് ഭാഗത്ത് നിന്നും മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റേയും അഴിമതി എണ്ണി എണ്ണി പറഞ്ഞിട്ടും ഒരു ഉളുപ്പും തോന്നുന്നില്ലേ?

    • @Anonymous-31
      @Anonymous-31 Рік тому +4

      @@geethakumarimp7088 pulline vishudhan akkanam ennu paranj nadakkuva adimakal. 😀😃

    • @amruthapradeep
      @amruthapradeep Рік тому +3

      ഈ കുടുംബത്തിന് സദാമിന്റെയോ ഗഥാഫിയുടെയോ ഗതി വരാതിരിക്കട്ടെ. ആമീൻ

  • @rajeev9383
    @rajeev9383 Рік тому +62

    മാത്യു കുഴൾനാടന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് കുറച്ച് പ്രതീക്ഷ നൽകുന്ന കാര്യമാണ്...വൻ അഴിമതികൾ നടക്കുമ്പോൾ കേരളത്തിൽ നാം സാധാരണ കണ്ടുകൊണ്ടിരുന്ന LDF-UDF സഹകരണം കുഴൽനാടന്റെ ഈ ഉദ്യമം ഒരു പക്ഷെ ജനങ്ങൾ പ്രതീക്ഷയോടെ കാണുന്നു...

  • @saidalavinarikkunnan6160
    @saidalavinarikkunnan6160 Рік тому +310

    വലിയകള്ളനാണ് പിണറായി എന്ന് എല്ലാവർക്കും അറിയാം

    • @ac.abdulrasheed3199
      @ac.abdulrasheed3199 Рік тому +13

      ആനകളളൻ . Ks RTC, റേഷൻ ഷാപ്പുകൾ ഇതൊക്കെ എന്നാ അപ്രത്യക്ഷമാകുക തമ്പുരാനറിയാം.

    • @sweetchinmusic801
      @sweetchinmusic801 Рік тому +10

      'ക്യാപ്റ്റ' ന്റെ കാല് കഴുകി വെള്ളം കുടിച്ചിരുന്ന സിന്ധു സൂര്യ കുമാറിന് ഇപ്പൊ അത് തൊണ്ടയിൽ കയറി.. കിട്ടേണ്ടത് കിട്ടിയപ്പോ തോന്നെണ്ടത് തോന്നാൻ ഇച്ചിരി സമയം എടുത്തു. അത്രേ ഉള്ളു..

    • @jeevanjeeya3367
      @jeevanjeeya3367 Рік тому

      Kayakulam kochunni okke...engerude kazhinja jenmathile students Aanu..

    • @vibivibi8558
      @vibivibi8558 Рік тому

      Kallanalla kollakaran

    • @abubacker693
      @abubacker693 Рік тому

  • @jw8752
    @jw8752 Рік тому +187

    മാനവും മനുഷ്യത്വവും ഇല്ലാത്ത ഒരാള്‍ ഭരണത്തില്‍ വന്നാല്‍ എന്ത് ചെയ്യും?
    പേടിപ്പിച്ചു ഭരിക്കുക എന്ന ഒറ്റ നയം!

    • @manojas2968
      @manojas2968 Рік тому +3

      100%true

    • @GoodNews385
      @GoodNews385 Рік тому

      രാജാവ് കള്ളൻ

    • @rajuvarampel5286
      @rajuvarampel5286 Рік тому

      റോഡും പാലവും നോക്കി വോട്ട് കൊടുക്കുമ്പോൾ ഓർക്കണം.

    • @raj9995687158
      @raj9995687158 Рік тому

      ​@@manojas2968😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @vishwanathanacharya3790
      @vishwanathanacharya3790 Рік тому

      P7⁹9⁸p0
      ​@@manojas2968⁰0⁰000000

  • @rahula1029
    @rahula1029 Рік тому +406

    അഴിമതിയിൽ മുങ്ങികുളിച്ച കേരളജനതക്ക് ഓണശംസകൾ.. 🙏

    • @pvijayan5313
      @pvijayan5313 Рік тому +3

      😂😂😂😂😂😂

    • @Tencil577
      @Tencil577 Рік тому

      അതിനു ഉണ്ണാൻ ഇത്തവണ അരിയും കിറ്റും ഇല്ലാ... പിണറായിയുടെ പറി മാത്രമേ ഉള്ളൂ

    • @finoshkhanki3272
      @finoshkhanki3272 Рік тому +20

      പിണറായിയുടെ വീട്ടുകാർക്ക് വേണ്ടി നമ്മൾ ജനങ്ങൾ പട്ടിണി കിടക്കേണ്ട അവസ്ഥ റ്..

    • @ജയ്ജവാൻ
      @ജയ്ജവാൻ Рік тому +5

      കേരള ജനത മുഴുവൻ അതിൽ പെടില്ല കെട്ടോ അഴിമതിയിൽ 🙏🏻🙏🏻🙏🏻

    • @finoshkhanki3272
      @finoshkhanki3272 Рік тому +3

      കടം എല്ലാർക്കും ഒരുപോലെ kto...

  • @INDIAN-rc9sh
    @INDIAN-rc9sh Рік тому +38

    എൻ്റെ കേരളം നശിച്ചു
    ഞങ്ങൾ യുവാക്കൾക്ക് ജോലി ഇല്ല
    ജോലി കിട്ടിയാൽ തന്നെ 6000 രൂപ കിട്ടും
    സിപിഎം നാട്ടിൽ ഒരു കച്ചവടം തുടങ്ങാൻ സമ്മതിക്കില്ല
    എന്ത് തുടങ്ങിയാലും ചുവന്ന കൊടി ഞങ്ങളെ ഭയപ്പെടുത്തുന്നു
    എത്രയോ ഭേദം ആണ് europilo അന്യസംസ്ഥാനത്ത് ജോലി ചെയ്യുന്നത്
    എത്ര പഠിച്ചിട്ടും നാട്ടിൽ തെണ്ടി നടക്കേണ്ട അവസ്ഥ
    നാട്ടുകാരുടെ ജോലി ആയില്ലേ എന്ന് അസ്വസ്ഥമാക്കുന്ന ചോദ്യങ്ങൾ
    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @nandhuvijayan8413
    @nandhuvijayan8413 Рік тому +179

    Pv അൻവറിനും മാത്യുവിനും cpm ൽ ഇരട്ട നീതി കാരണം എന്തായിരിക്കും? 🤔

    • @vijilal4333
      @vijilal4333 Рік тому +2

      Mathew from Congress
      Anwar Communist

    • @jinjo8229
      @jinjo8229 Рік тому +1

      ​@@vijilal4333Anwar muriyandi aanu Mathew alla athanu kaaranan.

  • @minithomas4036
    @minithomas4036 Рік тому +205

    Mathew sir real opponent leader

  • @shibuysmeenamchira8563
    @shibuysmeenamchira8563 Рік тому +21

    സിന്ധു സൂര്യകുമാർ 👍👍👍

  • @Mathewc5387
    @Mathewc5387 Рік тому +104

    7 Years - Pinarayi ethra kattu kanum 😡😡😡😡😡😡

    • @Maladev24
      @Maladev24 Рік тому +1

      ഒരു 10 തലമുറക്ക് ഇരുന്ന് ഉണ്ണാം. പണിക്ക് പോവണ്ട. ചുവന്ന കൊടി പോക്കണ്ട.. എന്താ സുഖം..

    • @anniethomas5266
      @anniethomas5266 Рік тому

      @@Maladev24Thalamura thinnum ennu thonnunnundo?

  • @Abraham-pc1uo
    @Abraham-pc1uo Рік тому +40

    മാത്യു കുഴൽ നാടൻ 👍👍👍👍👍

  • @RanisKumar
    @RanisKumar Рік тому +59

    തിരുട്ടു കുടുംബം 😡😡😡😡

  • @rajeshmadathilraj8477
    @rajeshmadathilraj8477 Рік тому +23

    Sindhu കുറേ കാലത്തിനു ശേഷം സത്യം വിളിച്ചുപറയാൻ തുടങ്ങി 👍

    • @sweetchinmusic801
      @sweetchinmusic801 Рік тому +2

      'ക്യാപ്റ്റ' ന്റെ കാല് കഴുകി വെള്ളം കുടിച്ചിരുന്ന സിന്ധു സൂര്യ കുമാറിന് ഇപ്പൊ അത് തൊണ്ടയിൽ കയറി.. കിട്ടേണ്ടത് കിട്ടിയപ്പോ തോന്നെണ്ടത് തോന്നാൻ ഇച്ചിരി സമയം എടുത്തു. അത്രേ ഉള്ളു..

  • @Home_skills1033
    @Home_skills1033 Рік тому +30

    മാത്യു പറഞ്ഞതും സ്വപ്ന പറഞ്ഞതുമെല്ലാം സത്യമാണ്. അതിന്റ തെളിവാണ് ഇപ്പോൾ കാണിച്ചു കൂട്ടുന്നത്. പിണറായി വിജയൻ നിയമ സഭയിൽ പറഞ്ഞത് കളവല്ലേ... സത്യത്തെ എത്ര വിദഗ്ദ്ധമായി കളവാണെന്ന് സമർത്ഥിച്ചു. അതിനെ ചിരിച്ചു പ്രോത്സാഹിപ്പിച്ചു ഭരണപക്ഷ അംഗങ്ങൾ

  • @SelvaKumar-jn1ww
    @SelvaKumar-jn1ww Рік тому +61

    കേരളത്തിൻടെ പ്രമാണം കട്ടോൺടുപോകാതെ നോക്കണെ 😩

    • @rampaulali8074
      @rampaulali8074 Рік тому +7

      പ്രമാണമൊക്കെ എന്നേ പണയത്തിലായി

    • @tessyk5571
      @tessyk5571 Рік тому

      😄😃😀

  • @VishnuJithji
    @VishnuJithji Рік тому +19

    സിപിഎം.. ഇനിയും വോട്ടു ചെയ്യണം...... അനുഭവിച്ചു മുടിയട്ടെ ഇവിടുള്ളവർ

  • @dilishtd1062
    @dilishtd1062 Рік тому +28

    മകളെ എല്ലാം നിനക്കായി

  • @amilprasadv5423
    @amilprasadv5423 Рік тому +48

    ഉളിപ്പില്ലാത്ത ഒരു നേതാവ്

  • @MNair592
    @MNair592 Рік тому +67

    മുക്കുന്ന മന്ത്രി, തിരുട്ടു കുടുംബം 😄

  • @ramachandranvkrsmc7975
    @ramachandranvkrsmc7975 Рік тому +19

    We are with you Mathew sir Mathew a man with backbone❤❤you sir

  • @prasannann2449
    @prasannann2449 Рік тому +59

    അച്ചനും മകളും കൂടി കട്ടുമുടിക്കുന്നത് സാധാരക്കാരനിലും എത്തേണ്ട വീതമാണ് ഇതൊന്നും തീറ്റരുത് ഇത്തരക്കാരെ

  • @Arundeepika1-z4y
    @Arundeepika1-z4y Рік тому +560

    ഇതെല്ലാം ചെയ്തിട്ടും പുതുപ്പളളിയിൽ LDF നു വോട്ട് ചെയ്യുന്ന വോട്ടർമാരെ സമ്മതിക്കണം.......

    • @mv2552
      @mv2552 Рік тому +25

      സത്യം

    • @mpaul8794
      @mpaul8794 Рік тому +2

      മന്ദബുദ്ധി അടിമകൾ. 😂

    • @AbSAM-gq3ho
      @AbSAM-gq3ho Рік тому +29

      അത് തന്നെയാണ് നേതാക്കളുടെ dhyryam

    • @madhusudananmanghat8451
      @madhusudananmanghat8451 Рік тому +38

      Brain death വന്നാൽ പിന്നെ പ്രധിവിധി ഇല്ലല്ലോ!!!അതല്ലേ 2021 ൽ കണ്ടത്

    • @sasikumarvp9574
      @sasikumarvp9574 Рік тому

      പാർട്ടി അടിമകൾ അതിൽ നിന്ന് സ്വതന്ത്രരായി നഷ്പക്ഷമായി പ്രതികരിക്കുക. വോട്ട് െചയ്യുക. ര എ എന്നാലേ ഇകള്ളൻ മാരെ ഇലയാ രാക്കാൻ പറ്റൂ

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL Рік тому +44

    ഇതിനെതിരെ കോടതിയിൽ പോയി മറിച്ചൊരു വിധി വാങ്ങാൻ പറ്റുമോ എന്നു നോക്കാമായിരുന്നു. ചിലപ്പോൾ രാഗേഷിന്റെ ഭാര്യക്ക് കിട്ടിയ വിധി ലഭിച്ചാലോ!

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 Рік тому +12

    അടിമുടി അഴിമതി. തിരുട്ടു ഫാമിലി.
    ഇത്രയും അഴിമതി നിറഞ്ഞ ഭരണം കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല.

  • @4U6283
    @4U6283 Рік тому +48

    കേരളത്തിലെ മനസാക്ഷി ഉള്ളവർ ഏറ്റവും വെറുക്കുന്ന പേര്...

  • @georgeoommen5418
    @georgeoommen5418 Рік тому +9

    Highly appreciate your truthful and bold presentation

  • @mohanchandranmohanachandra7067
    @mohanchandranmohanachandra7067 Рік тому +27

    ഇപ്പോളെങ്കിലുംതുരന്നുപരഞല്ലൊ,സന്തോഷം

  • @Sureshji-n
    @Sureshji-n Рік тому +9

    സധൈര്യം പൊളിച്ചഴുതു സഹോദരി, ജനം താങ്കളോടൊപ്പം എന്നും എപ്പോഴും ഉണ്ടായിരിക്കും

  • @lohilthekkayil8487
    @lohilthekkayil8487 Рік тому +47

    കേരളം ഇന്ന് നേരിടുന്ന വലിയ പ്രശ്നം തെറ്റിനെ തെറ്റായി കാണാത്ത അണികൾ ഓരോ പാർട്ടിക്കും ഉണ്ട് എന്നുള്ളതാണ്

    • @nidhincherian3031
      @nidhincherian3031 Рік тому +1

      സത്യം 👍🏻, ഇത്രയും തരംതാണലോ മലയാളികൾ

    • @LiyaSebastian-i5z
      @LiyaSebastian-i5z Рік тому +1

      Absolutely

  • @sebastianouseph
    @sebastianouseph Рік тому +7

    So beautifully presented!! 👌
    Thank you Sindhu Suryakumar........🙏

  • @jacobpoulose5276
    @jacobpoulose5276 Рік тому +7

    Sindhu well said..❤️👍🌹

    • @sweetchinmusic801
      @sweetchinmusic801 Рік тому

      'ക്യാപ്റ്റ' ന്റെ കാല് കഴുകി വെള്ളം കുടിച്ചിരുന്ന സിന്ധു സൂര്യ കുമാറിന് ഇപ്പൊ അത് തൊണ്ടയിൽ കയറി.. കിട്ടേണ്ടത് കിട്ടിയപ്പോ തോന്നെണ്ടത് തോന്നാൻ ഇച്ചിരി സമയം എടുത്തു. അത്രേ ഉള്ളു..

  • @maryjuliet5237
    @maryjuliet5237 Рік тому +3

    Mrs Sindhu Soorya Kumar🙏❤️👍👍👍💯👍💯 ഗൂഢ ശക്തിയുടെ മാസപ്പടി PV ക്ക് നല്ല ഇഷ്ടം.

  • @ramachandranv357
    @ramachandranv357 Рік тому +16

    Couldn’t believe Sindhu has got this much audacity. Keep it up.❤

  • @tilakputhenpurackal
    @tilakputhenpurackal Рік тому +1

    ഇന്നത്തെ cover story ക്ക് ഒരു ബിഗ് സല്യൂട്ട്.....👍നന്ദി...സിന്ധു സൂര്യകുമാർ.....👍

  • @vasudevanpillai5389
    @vasudevanpillai5389 Рік тому +43

    ഗോവിന്ദൻ പറഞ്ഞത് മുഖ്യമന്ത്രിയെയാണോ
    നാണം കെട്ടും പണം😂😂

  • @approachmanagement991
    @approachmanagement991 Рік тому +8

    Madam Sindhu. A big salute for you , telling the truth.

  • @syamkumark3052
    @syamkumark3052 Рік тому +7

    മോളുന്റെ വായിന്ന് തന്നെ കേട്ടതിൽ അതി സന്തോഷം.....

  • @lt7446
    @lt7446 Рік тому +11

    അൻവറിന്റെ കലാപരിപാടി വെച്ച് നോക്കിയാൽ ഇതൊന്നും ഒന്നുമില്ല.

  • @vijayrs242
    @vijayrs242 Рік тому +21

    എന്തിനും ഏതിനും ന്യായീകരിക്കാൻ അണികൾ ഉള്ളപ്പോ എന്തു പേടിക്കാൻ

  • @josecj949
    @josecj949 Рік тому

    കവർ സ്റ്റോറി സത്യ സന്തമായി അവതരിപ്പിക്കുന്ന തിൽ സിന്ധു സൂര്യകുമാറിനും ചാനലിനും കേരള നാടിന്റെ അഭിനന്ദനങ്ങൾ, 🙏ഇനിയും പോരാട്ടം തുടരൂ ജനം സത്യം അറിയട്ടെ 🙏🙏

  • @jobycherian8952
    @jobycherian8952 Рік тому +26

    Kerala people full support with Mathew.

  • @Amalgccc5946
    @Amalgccc5946 Рік тому +3

    അഴിമതിയെ വെളുപ്പിക്കാൻ ഇവർ ഇതിലും വലുത് തന്നെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ 🙏🙏

  • @RenjithjRenjith-ps4pc
    @RenjithjRenjith-ps4pc Рік тому +33

    അഴിമതി ഭരണം തുലയട്ടെ

  • @uservyds
    @uservyds Рік тому +4

    കോടികൾ കടത്തുമ്പോൾ പോലും അത് വിലയേറിയ പെട്ടികളിലോ ബ്രീഫ് കേസ്കളിലോ കടത്താതെ, അധ്വാനിക്കുന്ന ജനാവിഭാഗത്തിന്റെ കൈതോല പായയിൽ തന്നെ പൊതിഞ്ഞു സൂക്ഷിച്ച ആ കരുതൽ സാദാരണ കാരനെ കൂടി ഓർത്ത സിപിഎം കേരള ഘടകത്തിനും, പിണറായി വിജയനും, ആ വ്യവസായിക്കും, മമദ് റിയാസ് ഇക്കാക്കും അഭിവാദ്യങ്ങളോടെ സിപിഎം പൂറ്റിലങ്ങാടി LC കമ്മിറ്റി. കണ്ണൂർ സിറ്റി ❤️ലാൽസലാം സഖാക്കളേ ❤️❤️💕

  • @ICON734
    @ICON734 Рік тому +9

    നമ്മുടെ ജനപ്രതിനിധികളുടെ നിയമസഭയിലെ ജോലി നേതാക്കൾ പറന്ന വിവരക്കേടിനു കൈയ്യടിക്കൽ മാത്രമായി അധപ്പതിച്ചു പോയി

  • @princegauravabdulmajeed7739
    @princegauravabdulmajeed7739 Рік тому +6

    വല്ല്യമ്മാവാന്റടുത്ത് കൊച്ച്കുഞ്ഞുമോളിരുന്നു കൗതുകം സാകൂതം കേട്ടിരുന്ന മഹതിയുടെ credibility മലയാളിയുടെ മനസ്സിൽ അന്ന് തന്നെ കെട്ടുപോയി 😁😁ഇനി വലിയ പണിക്കൊന്നുമിറഞ്ഞിട്ടൊരു വലിയകാര്യവുമില്ല 👍🏻

  • @beena704
    @beena704 Рік тому +1

    KIMന്റെരാജ്യം പോലെയാണ് ഇപ്പോൾ കേരളം .കൊടിനോക്കി വോട്ട് ചെയ്യല്ലേ😭 ഇത് ഒരു കുടംബത്തിന്റെ രാജ്യമാകു എല്ലാവരും ഓർത്താൽ നമ്മുടെ തലമുറ രക്ഷപ്പെടും😭😭😭😭😭

  • @vasavakurup7837
    @vasavakurup7837 Рік тому +16

    കട്ടാൽമാത്രം പോര നിൽക്കാനും പഠിക്കണമെന്നുള്ളതിന് ഒന്നാം തരം തെളിവ് ക്യാപ്ടൻ കമ്പനി 😂😂😂😂ദുർബല പ്രതിപക്ഷം നാടിന് അപമാനം 🤔

  • @fouspuliyakkuth
    @fouspuliyakkuth Рік тому +5

    Brave reporter
    Keep it UP ❤

  • @RamKumar-qu8dl
    @RamKumar-qu8dl Рік тому +7

    Excellent episode, hats off to Sindhu Sooryakumar. People like you are who keep high levels of powers at check and continuously regulate them. We should not be afraid to speak against what we think is wrong, that is what helps democracy to grow.

  • @indipend
    @indipend Рік тому +22

    ഈ. ജാതി കേരളത്തിൽ അവസാനിക്കും വൈകാതെ

  • @musthafapadikkal6961
    @musthafapadikkal6961 Рік тому +8

    അമ്പത് കഴിഞ്ഞ ആ കഷണ്ടി കിളവനും DYFI ആണോ ???🤣🤣🤣

  • @vikkymikky1
    @vikkymikky1 Рік тому +26

    കവർ സ്റ്റോറി ക്കെതി രെ അടുത്ത പോക് സോ കേസ് ഉടനെ വരും 😊

    • @sweetchinmusic801
      @sweetchinmusic801 Рік тому +2

      'ക്യാപ്റ്റ' ന്റെ കാല് കഴുകി വെള്ളം കുടിച്ചിരുന്ന സിന്ധു സൂര്യ കുമാറിന് ഇപ്പൊ അത് തൊണ്ടയിൽ കയറി.. കിട്ടേണ്ടത് കിട്ടിയപ്പോ തോന്നെണ്ടത് തോന്നാൻ ഇച്ചിരി സമയം എടുത്തു. അത്രേ ഉള്ളു..

    • @akashh1314
      @akashh1314 Рік тому

      അത് ഇതിന്റെടേൽ കൂടു വെളുപ്പിക്കണ്ട... ആരും അത്ര മെകച്ച ആൾക്കാരല്ല 😆

  • @alavikkuttycpkpm
    @alavikkuttycpkpm Рік тому +16

    പ്രതിപക്ഷo വളരെ മോശം. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, ഒക്കെ മാളത്തിൽ പോയി ഒളിച്ചു. എത്ര യൊ അഴിമതി കഥകൾ ആരും കോടതി യെ വരെ സമീപിക്കുന്നില്ല

  • @ഷേവ്റാഫ..ഹ്ഹഹ

    കാലംനും മോളും കൂടി എത്ര കട്ടുകാണും

  • @stephenfrancis1312
    @stephenfrancis1312 Рік тому +8

    Appreciate Sinndhu Madam

  • @SOAOLSRY
    @SOAOLSRY Рік тому +9

    ഡാഡിയും ഡൊട്ടറും പിന്നെ പാർട്ടിയും
    കരിമണൽ എന്നത് പോളണ്ട് പോലെ മിണ്ടാൻ പറ്റാത്ത വിഷയം ആയി

  • @ramaChandran-zj3zh
    @ramaChandran-zj3zh Рік тому +18

    സതൃ०😊😊😊😊😊

  • @suseelaraj955
    @suseelaraj955 Рік тому +1

    Namichu correct observation of you

  • @chirikandant8356
    @chirikandant8356 Рік тому +17

    അന്വേഷണം കർണാടകയിൽ ആവട്ടെ ✍️കൊണ്ഗ്രെസ്സ് അല്ല്യോ ഭരണം ✍️

  • @sabuvarghese4676
    @sabuvarghese4676 Рік тому +9

    What a beautiful presentation. Awesome. Yeah democracy is really under threat. Kaaranabhoothan is really made naked in this report 👏🏻👏🏻👏🏻👏🏻

  • @deenavarghese6098
    @deenavarghese6098 Рік тому +5

    You did a good job today, this is the spirit of journalism, keep it up. 👋💐

  • @manojt9648
    @manojt9648 Рік тому +6

    Let's continue the fight until പ്രബുദ്ധ കേരള ജനത വിവരം വയ്ക്കുന്നത് വരെ....

  • @premkumarb8421
    @premkumarb8421 Рік тому +6

    ജനങ്ങളുടെ പ്രതീക്ഷക്ക് ഉയർന്ന രണ്ട് കരുത്തരായ രണ്ട് കോൺഗ്രസ്സ് പൊതു pravarthakar..കേരളത്തിൽ ഇത്രയും എംഎൽഎമാർ udaayittum പ്രതികരിച്ചത് ഒരു എംഎൽഎ മാത്രം.. കോൺഗ്രസ്സ് കേരളത്തിൽ അധികാരത്തിൽ വന്നാൽ മാത്യു കുഴൽ നാടൻ മുഖ്യ മന്ത്രിയായി വരണം.🙏🙏🙏

  • @scariachenmannanal309
    @scariachenmannanal309 Рік тому +1

    Well said ❤

  • @rx2667
    @rx2667 Рік тому +13

    എല്ലാംനല്ലത്ന് വേണ്ടി എന്ന് ആലോചിക്കുമ്പോൾ ഒര് സുഖം...
    ---ആർക്ക് സുഖം:-- മുഖ്യനും അവരടെ കൂട്ടാളികൾക്കും അല്ലാതെ ആർക്ക്.....
    ജനങ്ങൾ അന്നും ഇന്നും എന്നും ഒര് പോലെ...... 😌........

  • @vinodkumar-bt2fg
    @vinodkumar-bt2fg Рік тому +2

    Sindhu you are great

  • @paulmartin5110
    @paulmartin5110 Рік тому +6

    MK❤

  • @ptebulprabu4450
    @ptebulprabu4450 Рік тому +2

    പിണറായി നല്ലൊരു രാഷ്ട്രീയക്കാരനാണ് cpm എന്ന പാർട്ടിയെ വ്യക്തി ലാഭത്തിനായി വളരെ സമർത്ഥമായി ഉപയോഗപെടുത്തുന്നതിൽ വിജയൻ

  • @jayanp5288
    @jayanp5288 Рік тому +22

    Ithra ushiru ulla oral oppositionil undenkil namude naadu raksha petenem
    Big salute for you

  • @surendrannujoom3879
    @surendrannujoom3879 Рік тому +1

    ❤❤❤❤super

  • @Mathewc5387
    @Mathewc5387 Рік тому +27

    My 1 year old son has more courage than Double chunk Pinarayiiiiii😂😂😂😂😂😂😂😂

  • @nasserusman8056
    @nasserusman8056 Рік тому

    You are absolutely right 👍👍 👍

  • @mohammedsalimktkunnathadat1532
    @mohammedsalimktkunnathadat1532 Рік тому +19

    അഴിമതിയുടെ സ്വന്തം നാട്...

  • @Mathewc5387
    @Mathewc5387 Рік тому +21

    Pinarayi Shavam aaayi 😂😂😂😂

  • @Abooafan
    @Abooafan Рік тому +1

    Correct