കള്ളത്തരം ചെയ്തവർ എങ്ങനെ മറുപടി പറയും..? ഗുണ്ടായിസവും ഉത്തരം മുട്ടുമ്പോൾ മറ്റുള്ളവരുടെ മെക്കിട്ടു കയറുന്നതുമാണ് ഇവന്മാരുടെ.. ചാനൽ ചർച്ചയിലൂടെ ജനങ്ങളുടെ മുന്നിൽ വയ്ക്കുന്ന പ്രതിരോധം.. സ്വർണ്ണക്കടത്ത് മുതൽ മാസപ്പടി വരെ.. അറിഞ്ഞതും. ഇനി അറിയാത്തതുമായ എത്ര വലിയ കൊള്ള ആയിരിക്കും ഇവന്മാർ നടത്തിയിരിക്കുന്നത്..!!! ഭരണാധികാരികളല്ല ഇവന്മാർ ജനങ്ങളുടെ കാശ് കൊള്ളയടിക്കുന്ന പകൽ കൊള്ളക്കാരാണ്😡
Mathew media യുടെ മുൻപിൽ വന്നിരുന്നു തെളിവുകൾ നിരത്തുന്നു. കഴമ്പ് ഇല്ലാത്ത സിപിഎംൻ്റെ ചോദ്യങ്ങൾക്ക് പോലും അദ്ദേഹം ഉത്തരം നൽകുന്നു. പക്ഷേ മറുചോദ്യം ചോദിക്കുമ്പോൾ ഇങ്ങനെ കിടന്നു മെഴുകുന്നു. നിലവാരം ഇല്ലാത്ത വാക്കുകൾ കൊണ്ട് ചോദ്യത്തെ മറയ്ക്കാൻ നോക്കല്ലെ ഷിജു. മലയാളികൾ മണ്ടന്മാരല്ല. കവലകളിൽ മറുചോദ്യങ്ങൾ ഇല്ലാതെ പ്രസംഗിക്കുന്നത് പോലെ അല്ല ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോൾ പാലിക്കേണ്ടത്.
Dear Ayappadas, really appreciate your balanced and mature presentations. Let me place a request before you. When you invite a panelist for discussion, instruct them clearly to address the questions the anchor or moderator presents before the bench. If they are not capable of it, please don't invite them anymore. It is really affecting the quality of the counterpoint and discussion. This is a humble request. Once again appreciating you.
ഷിജു ഖാൻ പോട്ടനാണോ. അങ്ങോട്ട് ചോദിക്കുന്നതിനു ഒന്നും മറുപടി ഇല്ല. പാവം പോട്ടനാ ഒന്നും കേൾക്കുന്നില്ല. അതാണ് പുള്ളി മറ്റ് എന്തോക്കയോപറയുന്നത്. ഡോക്ടറേറ്റ് ഉള്ളത് പോട്ടത്തരത്തിന് ആണോ
കോടികൾ സമ്പാദിച്ചു സമ്പന്നരായത് നേതാക്കൾ കുറെ പാവങ്ങൾ അന്തിച്ചർക്ക് വന്ന് ചാവേർ ആകുന്നു. ഈ ചാവേറുകൾക്ക് എന്തെങ്കിലും നക്കാപിച്ച കൊടുക്കണം. ചാവേറുകൾ : താഴെ അനിൽ കുമാർ ഷിജുഖാൻ അരുൺ കുമാർ സജീഷ്
CPIM യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് കിട്ടിയതാണോ..? "ഡാക്കിട്ടർ" ഷിജു ഖാൻ.. "പറഞ്ഞു ദ്രവിച്ചു പോയ ആക്ഷേപങ്ങൾ വീണ്ടും ഉയർത്തുകയാണ്".!!! ദ്രവിച്ചു പോയോ..? എപ്പോ..? എങ്ങിനെ..? 😂 കുഴൽനാടനെതിരെ കള്ള കേസ് എടുത്താൽ..സ്വർണ്ണക്കടുത്തു മുതൽ.. മാസപ്പടി വരെ.. ഒന്നും ദ്രവിക്കുകയില്ല.. സ്വപ്ന സുരേഷ് സാക്ഷി.. 😂 കോൺഗ്രസ് ഇതിൽ അഡ്ജസ്റ്റ്-മെന്റ് രാഷ്ട്രീയം കളിച്ചില്ലെങ്കിൽ.. മാത്യു കുഴൽ നാടനെ നീയൊക്കെ അറിയാൻ ഇരിക്കുന്നതേയുള്ളൂ. കേരളത്തിന്റെ.. ജനങ്ങളുടെ പ്രിയങ്കരനായ.. നേതാവ് Mr. മാത്യു കുഴൽ നാടൻ.. ❤
ഈ ഷിജുവിനെ ആദ്യം ചർച്ചയിൽ നിന്നും ഇറക്കി വിടണം...യാതൊരു രാഷ്ട്രീയ മര്യാദയും ഇല്ലാത്ത ഇവനെ പ്പോലുള്ളവരെയാണോ സിപിഎം ചർച്ചയ്ക്ക് വിടുന്നത്..? ആദ്യം കുഴൽനാടൻ്റെ ചോദ്യത്തിന് മറുപടി പറയൂ... ..
അയ്യപ്പദാസ് : താക്കോൽ എവിടെ? ഷിജു ഖാൻ : അതെന്റെ കയ്യിൽ ഇല്ലാലോ അച്ചായാ.... അയ്യപ്പദാസ് : നീയല്ലേ അത് കുപ്പിയിൽ വച്ചത്? ഷിജു ഖാൻ : കുപ്പിയിൽ വച്ചാൽ പിന്നെ എന്റെ കയ്യിൽ എങ്ങനെയുണ്ടാവും അച്ചായാ? അയ്യപ്പദാസ് : ഇപ്പോൾ താക്കോൽ എവിടെയാണ്? ഷിജു ഖാൻ : കുപ്പിയിൽ അല്ലെ? അയ്യപ്പദാസ് : അവിടെ വച്ചേക്ക്, നമോവാകം🙏🙏🙏
എടൊ ഷിജു ഖാനെ നീയൊക്കെ ജീവിക്കേണ്ടത് ഇനി ജനങ്ങളെ സപ്പോർട് കൊണ്ടാണ് അല്ലാതെ നാളെ പടിയിറങ്ങി പോകുന്ന പിണറായി തരുന്ന എച്ചിൽ കൊണ്ടല്ല നാളെയും ജീവിക്കേണ്ടത് എന്ന് ആദ്യം മനസിലാക്കണം..ഇതൊക്കെ ഞായീകരിക്കുമ്പോൾ നിങ്ങളോടൊക്കെ വെറുപ്പാണ് തോന്നുന്നത് മിസ്റ്റർ
പിണറായി വിജയനും വീണക്കും കുറച്ചെങ്കിലും മനസാക്ഷി ഉണ്ടെങ്കിൽ അരുൺ കുമാറിനും അനിൽ കുമാറിനും ഷിജു ഖാനും ഓരോ കോടി രൂപ കൊടുക്കണം. ന്യായീകരിച്ചു മെഴുകുന്ന ഈ നേർച്ചകോഴികൾക്ക് പൊതുപ്രവർത്തനത്തിൽ എന്തെങ്കിലും പ്രതീക്ഷ വക്കേണ്ടതില്ല 😀😍😀
എനിക്ക് ഷിജുഖാൻ നെ കാണുമ്പോൾ ഓർമ്മ വരുന്നത് ശ്രീജിത്ത് പണിക്കരുടെ ഡയലോഗ് ആണ് കേരളത്തിന്റെ ചിലവ് ഷിജുകന്റെ വീട്ടിൽ നിന്നു കൊണ്ടുവരുമ്പോൾ നിങ്ങൾ പറയുന്നത് ഞാൻ കേൾക്കാം😂😂😂😂
എന്തിനാണ് ഷിജുഖാനെ പിണറായിക്കും കുടുംബത്തിനും വേണ്ടി ഇങ്ങിനെ നാണം കെടുന്നത്? എന്തൊരു ഗതികേട് ആണ് താങ്കളുടേത്? താങ്കളുടെ വില കളയരുത്. താങ്കൾ ഒരു ഡോക്ടറേറ്റ് ഒക്കെ ഉള്ള ആളല്ലേ? അതിന്റെ കൂടി വില കളയല്ലേ.
കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ സിപിഎം വിരുദ്ധരാണ് എന്നുള്ള കാര്യത്തിൽ സംശയമില്ല പക്ഷേ ഈ വിഷയത്തിൽ സിപിഎം സ്വയം അപഹാസ്യരാകാൻ എന്തിനാണ് ചർച്ചയ്ക്ക് വരുന്നത് വീണ വിജയൻ ആരാണ് അവർക്ക് മറുപടി പറഞ്ഞാൽ എന്താണ് കുഴപ്പം
It's clear that Dr. Shiju Khan can't answer such a simple "yes" or "no" question. It would have been wiser not to have attended the debate. It's unbelievable to see someone with a Doctorate Degree responding in such a way!
മറുപടി പറയാതെ ഒരു മണിക്കൂർ പിടിച്ച നിന്ന സഖാവ് ഷിജുന് അഭിനന്ദനങ്ങൾ 🔥😂
🤣🤣🤣🤣
Cpm charcha uyappan training koduthik
Atheathe, kashtam
Shiju Khan close your mouth
സഖാവിന് അതിൻറെതായിട്ടുള്ള ഒരു അഹങ്കാരവും ഇല്ല😂😂😂 എന്തൊരു എളിമ😂😂😂😂😂 പിണറായിയുടെ അതേ കോപ്പി😂😂😂😂😂😂😂😂
സിപിഎം എന്ന ഒരു പ്രസ്ഥാനത്തന്റെ ഗതികേട് 🙏🙏🙏🙏
സർക്കസ് കോമാളിയായ ഷിജുഖാൻ തകർത്തു.... കേരളസമൂഹത്തിനു എല്ലാം വ്യക്തമായി....
Waste fellow
കള്ളത്തരം ചെയ്തവർ എങ്ങനെ മറുപടി പറയും..? ഗുണ്ടായിസവും ഉത്തരം മുട്ടുമ്പോൾ മറ്റുള്ളവരുടെ മെക്കിട്ടു കയറുന്നതുമാണ് ഇവന്മാരുടെ.. ചാനൽ ചർച്ചയിലൂടെ ജനങ്ങളുടെ മുന്നിൽ വയ്ക്കുന്ന പ്രതിരോധം..
സ്വർണ്ണക്കടത്ത് മുതൽ മാസപ്പടി വരെ.. അറിഞ്ഞതും. ഇനി അറിയാത്തതുമായ എത്ര വലിയ കൊള്ള ആയിരിക്കും ഇവന്മാർ നടത്തിയിരിക്കുന്നത്..!!! ഭരണാധികാരികളല്ല ഇവന്മാർ ജനങ്ങളുടെ കാശ് കൊള്ളയടിക്കുന്ന പകൽ കൊള്ളക്കാരാണ്😡
മുവ്വാറ്റുപുഴ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ
അയ്യപ്പദാസ് ഈ ജന്മം അടുത്ത ജന്മത്തിലും ചോദ്യങ്ങൾ ചോദിച്ചാൽ സിപിഎമ്മിനെ ആരാച്ചാർ മറുപടി പറയില്ല
ഉരുള ല്ലെ മോനെ ഷിജു
മുഖ്യമന്ത്രിക്കും മോക്കും മരുമോനും മറുപടിയില്ല പിന്നെയാണ് "ചിബുഖാന് "😂
ഡാക്കിട്ടർ ഷിജുഖാന്റെ ഒരു ഗതികേട് ആർക്കും വരുത്തല്ലേ എന്റെ ദൈവമേ... 😭
നിയമസഭയിലെ ചങ്കൂറ്റമുള്ള നേതാവ് മാത്യു കുഴൽ നാടൻ❤❤❤ CPM പ്രതിനിധി വീണയുടെ മാസപ്പടി എവിടെ?😂😂😂
ഇത് പോലെ ഒരു ആൺ ഒരുത്തൻ വന്നു മുട്ടിയാൽ മുട്ട് വിറക്കും cpim 😄😄. ഓടടാ ഓട്ടം ആണ് എല്ലാവരും
റിയാസ് മീഡിയക്കാരെ കാണുമ്പോൾ പേടിച്ച് ഓടുകയാണ് 😂😂മാത്യു വിന്റെ ധൈര്യത്തിന്റെ ഒരംശം എങ്കിലും കാണിച്ചൂടെ മരുമോൻ മന്ത്രി
കള്ളൻ റിയാസ് പിന്നെ എന്ത് ചെയ്യും.. ??
എന്ത് കോപ്രായമാണ് ഷിജുഖാൻ ചർച്ചയിൽ.ചോദ്യങ്ങൾക്കുമറുപടിയില്ലാതെ വെറുതെ സമയം കൊന്ന് രക്ഷപ്പെടാനുള്ള വെപ്രാളം, ഹോ.. മന്ദബുദ്ധിയായി അഭിനയിക്കുകയാണോ ഷിജു?
റിയാസ് പറഞ്ഞ വാഴപ്പിണ്ടി നട്ടെല്ല്.."മന്തിരിയ്ക്കു" തന്നെ. 😂
ചോദിച്ചതിന് മറുപടി പറയാൻ കഴിയാത്തവരെ എന്തിന് ചർച്ചയ്ക്ക് വിളിക്കുന്നു? കഷ്ടം. 🙏🙏.
പ്രതീക്ഷ നശിച്ച കേരള ജനയ്ക്ക് ഒരാശ്വസമാകട്ടെ മാത്യൂ കുഴൽ നാടൻ💪💪 അച്ചനും മകളും ചേർന്ന് കട്ടുമുടിച്ച കേരളം😓
This debate Mr Ayappadas 👌 Super
ഇന്നത്തെ കാപ്സ്യുൾ വിജയകരമായി പൂർത്തീകരിച്ച ഷിജു ഖാന് അഭിനന്ദനങ്ങൾ
Capsules ഒകെ ഇപ്പോ വെറും uraka ഗുളിക ആയി മാറി... ഒന്നും പറയാനില്ല കമ്മികൾക്ക്
അടുത്ത മന്ത്രി സഭയിൽ ഉറപ്പായും മാത്യുവിനു ഒരു മന്ത്രി സ്ഥാനം കൊടുക്കണം 🙏
നിന്റ മനസ്സിൽ മാത്രമേ kanu
ജനങ്ങൾക്കറിയാം
@@marykunjujohn1607 നീ ഏതു ലോകത്താണ് 🤔
@@marykunjujohn16071 dada de de ni CT
കുഴൽ നാടനെ മുഖ്യമന്ത്രി ആക്കണം. അല്ലാതെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമ് നടത്തുന്ന ഏതെങ്കിലും ഒരു മുഖ്യമന്ത്രിയുടെ കൂടെ മന്ത്രി ആകാൻ ഇല്ല.
ഇങ്ങനെ തേയാനും ഒരു നാണം വേണം..... ചക്ക കുഴയുന്ന പോലേ കുഴയാൻ ആണോ ഇങ്ങേർക്ക് ഡോക്ടറേറ്റ് കിട്ടിയത്?? CPM മുഴുവൻ ഇപ്പൊ കിടന്നു മെഴുകുന്നു
Athumvazhakkuleaakum
Mathew is my hero ❤
Mathew പകുതി മതി എല്ലാ കമ്മികളെയും തരിപ്പണമാക്കാ൯ 😂
മാത്യൂ കുഴൽ നാടൻ ❤❤❤ അവർ അന്തസുള്ള നേതാവാണ്
ഷിജു ഡോക്ടർ :എനിക്കുത്തരം പറയണം പറയണം
ayyappadas: എങ്കിൽ പറയൂ
doctor : ഇപ്പൊ പറയാൻ പറ്റില്ല .
Mathew media യുടെ മുൻപിൽ വന്നിരുന്നു തെളിവുകൾ നിരത്തുന്നു. കഴമ്പ് ഇല്ലാത്ത സിപിഎംൻ്റെ ചോദ്യങ്ങൾക്ക് പോലും അദ്ദേഹം ഉത്തരം നൽകുന്നു. പക്ഷേ മറുചോദ്യം ചോദിക്കുമ്പോൾ ഇങ്ങനെ കിടന്നു മെഴുകുന്നു. നിലവാരം ഇല്ലാത്ത വാക്കുകൾ കൊണ്ട് ചോദ്യത്തെ മറയ്ക്കാൻ നോക്കല്ലെ ഷിജു. മലയാളികൾ മണ്ടന്മാരല്ല. കവലകളിൽ മറുചോദ്യങ്ങൾ ഇല്ലാതെ പ്രസംഗിക്കുന്നത് പോലെ അല്ല ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോൾ പാലിക്കേണ്ടത്.
ശികുഗാൻ നേരെ ചൊവ്വേ and പറയൂ?
അതും ഒരു ഡോക്ടർ ഡിഗ്രി ഉള്ള ആൾ
അയ്യപ്പദാസ്.. അഭിനന്ദനങ്ങൾ 👍👍👍👍
ചർച്ച തുടങ്ങി 25 മിനിറ്റായിട്ടും ഷിജു ഖാൻ ബഹളം വെക്കുന്നു 😂 മറുപടിയില്ല
ഈ ചർച്ച തീയറ്ററിൽ കാണിച്ചാൽ..100. ദിവസം പിന്നീടും 😂
തീർച്ചയായും ഒരു കോടിയെങ്കിലും കളക്ട് ചെയ്യാം 😊
ഷിജു ഗാന്റെ ഒരു ഗതികേട്......ഒരു ചോദ്യത്തിന് പോലും മറുപടി ഇല്ല സിപിഎം പ്രതിനിധി
മറുപടി ഇല്ലെങ്കിലും വന്ന് ഇരിക്കാൻ കാണിച്ച ധൈര്യം 😂😂
ഷിജു 😢😢😢😢😢😢😢
അല്പമെങ്കിലും നാണം ഉണ്ടായിരുന്നെങ്കിൽ....
@@vishnur6556❤
അവൻ കള്ളനാണ്. കുട്ടിയെ വിറ്റവനാണ്.
ഈ കുഴല്നാടനെ 2011 ൽ തന്നെ M L A ആക്കി മന്ത്രി ആക്കേണ്ട ആൾ ആയിരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
😂
Ennal keram mottam risort akki avan vittene kallan kuzhalnadan
@@luttappi9485 നിങ്ങൾ ഭരിച്ച് മുടിപ്പിച്ച ഈ കേരളം വിൽക്കാൻ നോക്കിയാൽ ആര് വാങ്ങാനാ 😂
സഗാവിനെ ഇങ്ങനെ വെള്ളം കുടിപ്പുക്കാതെ 😭😭😭😭
Dear Ayappadas, really appreciate your balanced and mature presentations. Let me place a request before you. When you invite a panelist for discussion, instruct them clearly to address the questions the anchor or moderator presents before the bench. If they are not capable of it, please don't invite them anymore. It is really affecting the quality of the counterpoint and discussion. This is a humble request. Once again appreciating you.
ഷിജു ഖാൻ പോട്ടനാണോ. അങ്ങോട്ട് ചോദിക്കുന്നതിനു ഒന്നും മറുപടി ഇല്ല. പാവം പോട്ടനാ ഒന്നും കേൾക്കുന്നില്ല. അതാണ് പുള്ളി മറ്റ് എന്തോക്കയോപറയുന്നത്. ഡോക്ടറേറ്റ് ഉള്ളത് പോട്ടത്തരത്തിന് ആണോ
Doctorate kayamkulam MSm collegil ninnanu. SFI president Arsho koduthaanu.
Adipoli speech Ayappa Das
മാത്യു സർ ദൈവത്തിന്റെ കയ്യൊപ്പ് ആണ് കേരളത്തിന്റെ നന്മ ആണ്
കോടികൾ സമ്പാദിച്ചു സമ്പന്നരായത് നേതാക്കൾ
കുറെ പാവങ്ങൾ അന്തിച്ചർക്ക് വന്ന് ചാവേർ ആകുന്നു.
ഈ ചാവേറുകൾക്ക് എന്തെങ്കിലും നക്കാപിച്ച കൊടുക്കണം.
ചാവേറുകൾ : താഴെ
അനിൽ കുമാർ
ഷിജുഖാൻ
അരുൺ കുമാർ
സജീഷ്
മാത്യു കുഴൽ നാടന്റെ മുൻപിൽ വരാൻ പിണറായിക്കും കമ്പനിക്കും ധൈര്യമില്ല. കഷ്ടം. പിണറായിയും ഒളിച്ചോടുന്ന മരുമോനും കേരളത്തിന് മാനഹാനിയുണ്ടാക്കും
സൂപ്പർ അയ്യപ്പദാസ് സർ ഇവനെ ഇറക്കി വിടൂ
CPIM യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് കിട്ടിയതാണോ..? "ഡാക്കിട്ടർ" ഷിജു ഖാൻ.. "പറഞ്ഞു ദ്രവിച്ചു പോയ ആക്ഷേപങ്ങൾ വീണ്ടും ഉയർത്തുകയാണ്".!!!
ദ്രവിച്ചു പോയോ..? എപ്പോ..? എങ്ങിനെ..? 😂
കുഴൽനാടനെതിരെ കള്ള കേസ് എടുത്താൽ..സ്വർണ്ണക്കടുത്തു മുതൽ.. മാസപ്പടി വരെ.. ഒന്നും ദ്രവിക്കുകയില്ല..
സ്വപ്ന സുരേഷ് സാക്ഷി.. 😂
കോൺഗ്രസ് ഇതിൽ അഡ്ജസ്റ്റ്-മെന്റ് രാഷ്ട്രീയം കളിച്ചില്ലെങ്കിൽ.. മാത്യു കുഴൽ നാടനെ നീയൊക്കെ അറിയാൻ ഇരിക്കുന്നതേയുള്ളൂ. കേരളത്തിന്റെ.. ജനങ്ങളുടെ പ്രിയങ്കരനായ.. നേതാവ് Mr. മാത്യു കുഴൽ നാടൻ.. ❤
ഇന്ന് അയ്യപ്പദാസ് പൊളിച്ചു 🔥🔥🔥വെറും കൊമ്മാലിയായി ഷിജു ഖാൻ....
അയ്യപ്പദാസ് സൂപ്പർ 💪
ഈ ഷിജുവിനെ ആദ്യം ചർച്ചയിൽ നിന്നും ഇറക്കി വിടണം...യാതൊരു രാഷ്ട്രീയ മര്യാദയും ഇല്ലാത്ത ഇവനെ പ്പോലുള്ളവരെയാണോ സിപിഎം ചർച്ചയ്ക്ക് വിടുന്നത്..? ആദ്യം കുഴൽനാടൻ്റെ ചോദ്യത്തിന് മറുപടി പറയൂ... ..
നാട്ടുകാർക്ക് മുഴുവനും മനസ്സിലായി.
ഒരു മണിക്കൂർ ചർച്ച കഴിഞ്ഞു അദ്ദേഹം വിജയിച്ചു .സമയം കൊല്ലി ഷിജു ഖാൻ .
ചാനൽ ചർച്ചക്ക്വന്ന് തേയാനാണോ ഈ അടിമക്ക് ഡോക്ടറേറ്റ് കിട്ടിയത് 😊
😂😂😂
മാതൃ സാറിനെപൊലുള്ള വിവരവും ധൈരൃവുമുള്ള ഒരാൾമതി ഒരുത്തനും ഞെളിഞിരുന്നു നൃയീകരണ കമ്മിയാകില്ല 👍 ഇതാണ് കേരളമോഡൽ അഭിമാനം
CONGRESS ( ചെന്നിത്തല യും, കുഞ്ഞാലികുട്ടി യും കൂട്ടരും ) പിണറായിയെ സഹായിക്കുന്ന പ്രസ്താവനകൾ ഇറക്കും..
പാവം ഡോക്ടർ
ഷിജു 😂😂😂😂😂😂
😊1
ഇദ്ദേഹം ന്യായീകരണ ഡോക്ടർ
അയ്യപ്പദാസ് : താക്കോൽ എവിടെ?
ഷിജു ഖാൻ : അതെന്റെ കയ്യിൽ ഇല്ലാലോ അച്ചായാ....
അയ്യപ്പദാസ് : നീയല്ലേ അത് കുപ്പിയിൽ വച്ചത്?
ഷിജു ഖാൻ : കുപ്പിയിൽ വച്ചാൽ പിന്നെ എന്റെ കയ്യിൽ എങ്ങനെയുണ്ടാവും അച്ചായാ?
അയ്യപ്പദാസ് : ഇപ്പോൾ താക്കോൽ എവിടെയാണ്?
ഷിജു ഖാൻ : കുപ്പിയിൽ അല്ലെ?
അയ്യപ്പദാസ് : അവിടെ വച്ചേക്ക്, നമോവാകം🙏🙏🙏
അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറിന്റെ കാര്യം പറയരുത് doctor രെ
എടൊ ഷിജു ഖാനെ നീയൊക്കെ ജീവിക്കേണ്ടത് ഇനി ജനങ്ങളെ സപ്പോർട് കൊണ്ടാണ് അല്ലാതെ നാളെ പടിയിറങ്ങി പോകുന്ന പിണറായി തരുന്ന എച്ചിൽ കൊണ്ടല്ല നാളെയും ജീവിക്കേണ്ടത് എന്ന് ആദ്യം മനസിലാക്കണം..ഇതൊക്കെ ഞായീകരിക്കുമ്പോൾ നിങ്ങളോടൊക്കെ വെറുപ്പാണ് തോന്നുന്നത് മിസ്റ്റർ
Full support for mathew kuzhalnaadan
ഷിജുഖാന് ആരാണ് ഡോക്ടർ പദവി കൊടുത്തത്.😂😂😂😂
അവൻ പറയില്ല
പറ്റിച്ചേ😂
എകെജി university......6ഷോ സർട്ടിഫീഡ്
Chintha Jerome koduthatha…
Aanathalvattam
ഇവിടെ വരുന്ന പൊതുജനങളുടെ കമന്റ്സ് കണ്ടിട്ടെങ്കിലും ദയവു ചെയ്ത് വീണ്ടും ഇത് വഴി വരരുതേ ഇങ്ങനെ ഇരുന്ന് വെറുപ്പിക്കാൻ 😂😂😂
പിണറായി വിജയനും വീണക്കും കുറച്ചെങ്കിലും മനസാക്ഷി ഉണ്ടെങ്കിൽ അരുൺ കുമാറിനും അനിൽ കുമാറിനും ഷിജു ഖാനും ഓരോ കോടി രൂപ കൊടുക്കണം. ന്യായീകരിച്ചു മെഴുകുന്ന ഈ നേർച്ചകോഴികൾക്ക് പൊതുപ്രവർത്തനത്തിൽ എന്തെങ്കിലും പ്രതീക്ഷ വക്കേണ്ടതില്ല 😀😍😀
😂😂😂
😂😂😂
Nercha,kozhikalku,,,1,Kodi,,,Thalkalam
Correct. Kashttapadannu.
😂😂😂
ഇതാണ് ഡാക്കട്ടരെ പറയുന്നത് ബാർ മാറി കുടിച്ചാലും ബ്രാൻഡ് മാറി കുടിക്കരുത് 😢😢😢
Brandy അല്ലാ പോഷക ആഹാരം......😂😂
@@sreeraj232 i mean brand
@@RoqueAsuncion30 sry...ചിരിച്ചോണ്ട് എഴു തിയപ്പോൾ y വന്നുപോയത....🙂🙂🙂
@@sreeraj232 ok ok
ഈ ഇടതൻമാർ എല്ലാവരക്കും ഉത്തരം ഒന്നേയുള്ളൂ. പയറഞ്ഞാഴി.... ഇവനും പോട്ടനാണ് മുതലാളി...
കഷ്ടം തന്നെയാണ് ഇങ്ങനെ ഇരുന്നു ന്യായികരിക്കൽ
മാത്യു നിങ്ങൾക്ക് സ്വാഗതം തുടരുക പോരാട്ടം
ഇയാളെയൊന്നും ഡോക്ടർ എന്നു വിളിക്കല്ലെ Please .
ഷിജു pls വെറുപ്പിക്കരുത് 😂🙏
ഓണം ഓഫർ പോലും സിജു ഗാന് കൊടുത്തിട്ടും ഒന്നിനും മറുപടിഇല്ലാത്ത ചി പി യം പാർട്ടി 😂😂😂😂😂
😂😂
എനിക്ക് ഷിജുഖാൻ നെ കാണുമ്പോൾ ഓർമ്മ വരുന്നത് ശ്രീജിത്ത് പണിക്കരുടെ ഡയലോഗ് ആണ് കേരളത്തിന്റെ ചിലവ് ഷിജുകന്റെ വീട്ടിൽ നിന്നു കൊണ്ടുവരുമ്പോൾ നിങ്ങൾ പറയുന്നത് ഞാൻ കേൾക്കാം😂😂😂😂
😂😂😂😂😂
ഇതെന്ത് ഖാൻ !!! അയ്യയ്യേ ഇയാളെ പറ്റി ഇങ്ങനെല്ല കരുതിയത്.
പറ്റിച്ചേ😂
കേരളത്തിന്റെ വിജിലൻസ് വീണേപ്പറ്റി അനേഷിക്കാത്തത് എന്ത്?, പേടിയാണോ വിജിലൻസിന്....
Ayyappadas kalakki❤
എന്തിനാണ് ഷിജുഖാനെ പിണറായിക്കും കുടുംബത്തിനും വേണ്ടി ഇങ്ങിനെ നാണം കെടുന്നത്? എന്തൊരു ഗതികേട് ആണ് താങ്കളുടേത്? താങ്കളുടെ വില കളയരുത്. താങ്കൾ ഒരു ഡോക്ടറേറ്റ് ഒക്കെ ഉള്ള ആളല്ലേ? അതിന്റെ കൂടി വില കളയല്ലേ.
ഷെയർ കിട്ടി
ഡോക്ടർ😂
ഇവന്മാരുടെ ഡോക്ടറേറ്റ് കണക്കാ.. എല്ലാം തരികിടയിലൂടെ നേടുന്നതാണ്.
Dr ...athoke udayip anu
@@sreejithpc2406 സുഹൃത്തേ എല്ലാവരും അങ്ങിനെ ആകണമെന്നില്ല.
ഷിജുഖാൻ ഒരു ഗ്ലാസ്സ് ജ്യൂസ് എടുക്കട്ടെ
Juice അല്ലാ.. പോഷക ആഹാരം കൊടുക്കണം
പിണറായിടെയും മരുമകന്റെയും നിക്കർ ഊരി എടുക്കും മാത്യു 😄😄😄
നിലവാരമില്ലാത്ത ഷിജുവിനെ ചര്‍ച്ചയ്ക്ക് വിളിക്കരുത്. ഡോക്ടറാണ് പോലും പ്ഹൂ..
കുറെ എറിഞ്ഞാൽ ഒന്ന് കൊള്ളും എന്ന ധാരണയാണ് ഈ അനിമൽ ഡോക്ടർക്കു.
ഷിജുഖാൻറെ മറുപടി വളരെ ലജ്ജാകരം 🥵
ഇവനല്ലേ കുട്ടികളെ നടത്തുന്നതിൽ ഡോക്ടറേറ്റ് എടുത്തത്..... ഇവൻ കമ്മ്യൂണിസ്റ്റ് അല്ലെങ്കിലേ അത്ഭുതം ഉള്ളു....
കേരളീയ സമൂഹത്തിന് മാത്യു കുഴൽ നാടൻ സാറിനെ കുറിച്ച് ഒരു സംശയവും ഇല്ല ട്ടോ ,
ഷാനിയെ കൊണ്ട് വരാഞ്ഞത് നന്നായി. ഷിജു ഖാൻ അവിടുന്നു ഓടി രാഷ്ട്രീയ പ്രവർത്തനം തന്നെ നിർത്തിയേനെ
ഞങ്ങൾക്ക് ( ജനങ്ങൾക്ക് ) എല്ലാം മനസ്സിൽ ആയി 😂
അരിഎത്ര?പയർ അഞ്ഞാഴി😂
ഉത്തരം മുട്ടിയാൽ?
കൊഞ്ഞനം കുത്തണം😂
ഷിജുന്റെ സംസാരം കേട്ടിട്ട് അയാളെ രണ്ട് പൊട്ടിക്കാൻ തോന്നിയത് എനിക് മാത്രം ആണോ...? കഷ്ടം തന്നെ ഇയാളുടെ കാര്യം 😂
Ayyappadas on Fire 🔥 👏💪💪💪
പ്രതീക്ഷ യുടെ ഒരു ചെറിയ കിരണം ശ്രീ മാത്യു കുഴല്നാടനിൽ ഞങ്ങൾ കാണുന്നു.😊
ഷിജു അണ്ണന്റെ രാഷ്രീയ ഭാവി അസ്തമിച്ചു. RIP
ചന്ദ്രയാൻ മൂന്നിന്റെ ലാൻഡറിൽ ഇരിക്കുന്ന മുഖ്യമന്ത്രി എത്രയും പെട്ടെന്ന് കേരളത്തിൽ എത്തിച്ചേരണമെന്ന് അപേക്ഷിക്കുകയാണ്.
Mathew Congrats👌👌👌👌👌👍👍👍👍👍👍
പിണറായിയേയും മകളെയും മരുമോനെയും പറ്റി ആരോപണം ഉന്നയിക്കാൻ പോലും അടിമകൾ അനുവദിക്കില്ല.😂😂
ഇവനൊക്കെ ഡോക്ടറേറ്റ് കൊടുത്ത യൂണിവേഴ്സിറ്റി 🙄🙄🙄🙄
സ്വന്തം യൂണിവേഴ്സിറ്റി ഉള്ള ടീം ആണു സാറേ 😅😅
അയ്യാളെ വീട് അയ്യപ്പദാസ് അയൽ ക്ക് ചിന്താ ജെറോം ന്റെ പോലെ ഡ്യൂപ്ലിക്കേറ്റ് ആയിരിക്കും
Mathew Congrats 👌👌👌👌👌👍👍👍👍
ഞാൻ വിജാരിച്ചു ഞങ്ങളുടെ നാട്ടിൽ മാത്രമെ ഇത് പോലുള്ള തോൽവി ന്യായീകരണ തൊഴിലാളികൾ ഉണ്ടാവൂ എന്ന് .....
ഇതീറ്റങ്ങൾ എല്ലാം എന്താ ഇങ്ങനെ😂😂
ഇതൊക്കെ മുഴുവൻ ലൈവ് കണ്ട ആ അയ്യപ്പദസിനോട് ഒരുപാട് സ്നേഹം തോന്നുന്നു 🤣🤣🤣
കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ സിപിഎം വിരുദ്ധരാണ് എന്നുള്ള കാര്യത്തിൽ സംശയമില്ല പക്ഷേ ഈ വിഷയത്തിൽ സിപിഎം സ്വയം അപഹാസ്യരാകാൻ എന്തിനാണ് ചർച്ചയ്ക്ക് വരുന്നത് വീണ വിജയൻ ആരാണ് അവർക്ക് മറുപടി പറഞ്ഞാൽ എന്താണ് കുഴപ്പം
Very good man cm
ഉളുപ്പില്ലത്ത സഖാവ്
Communist virudhatha😂
ഇയാളുടെയും വാഴക്കുല ഡോക്ടറേറ്റ് ആണ് 😂😂😂
ഈ താടി എന്ത് തേങ്ങ ആണ് പറയുന്നേ 😂😂😂😂
എല്ലാ സിജുക്കാനേ കേരളം ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറയാൻ ഇല്ലേ 😊
ഷിജുഖാൻ , മുഖ്യമന്ത്രി യും മകളും കൃത്യമായി ഉത്തരം പറയുന്നണ്ടല്ലൊ അല്ലേ, പിണറായി കർത്തയിൽ നിന്ന് വാങ്ങി യതിനും മറുപടി കൃത്യമായിരുന്നു
😂😂😂
It's clear that Dr. Shiju Khan can't answer such a simple "yes" or "no" question. It would have been wiser not to have attended the debate. It's unbelievable to see someone with a Doctorate Degree responding in such a way!
ഇന്ന് ദിവസം മുഴുവൻ ചോദിച്ചാലും ഇവൻ ഈ വള വള പറഞ്ഞോണ്ട് ഇരിക്കും.. അത്രേം ഉളുപ് ഇല്ലാത്തവന്മാർ ആണ് ഈ ടീം മുഴുവൻ...
Full team.......9
യൂനാനി ഡോക്ടറാ… അയ്യപ്പദാസേ….
അയ്യോ ഇവന്റെ ഡോക്ടർറേറ്റും കലുങ്കു യൂണിവേഴ്സിറ്റി യിൽ നിന്നാണോ 😰😂😂😂😂
ഷാരൂഖാൻ അമീർഖാൻ സൽമാൻ ഖാൻ ഈ ഗാന്മാരുടെ പേരെല്ലാം കളയാൻ വേണ്ടിയിട്ട് ഒരു ചിജു ഖാൻ....😢😢😢!!എല്ലാവർക്കും മുമ്പിൽ ഒരു കോമാളി😢
മാസപ്പടി കൈക്കൂലി പണം ആയിട്ടും ചെറിയൊരു ശതമാനം എങ്കിലും IGST അടച്ചു താനൊരു രാജ്യസ്നേഹി ആണെന്ന് കാണിച്ച ആ നന്മ മനസ് ആരും കാണാതെ പോകരുത്....
കേരള ജനതയ്ക്ക് മനസ്സിലായ കാര്യങ്ങൾ പുതുപ്പള്ളി റിസൾട്ട് വരുമ്പോൾ കാണാം 😂😂😂
രണ്ടു പേരുടെ ഓട്ടം ജനങ്ങൾ കണ്ടതാണ്
Full support Mathew👍🏻🥰
എന്റെ സംശയം ഷിജു ഖാൻ പൊട്ടൻ ആണോ 🤔 അതോ പൊട്ടൻ ആയി അഭിനയിക്കകയാണോ 🤔
ഷാനി പ്രഭാകർ ആയിരുന്നെങ്കിൽ ഷിജു ഖാൻ ഇട്ടോണ്ട് വന്ന ജെട്ടി ഊരി തലയിലിടുപ്പിച്ചിട്ട് പറഞ്ഞു വിട്ടേനെ 😂😂😂
എംവി ഗോവിന്ദന് പെട്ടന്ന് അപ്പി ഇടാൻ മുട്ടീട്ടുണ്ടാവും തെറ്റ് ധരിക്കരുത് mr അയ്യപ്പദാസ്