ചാളമേരിയുടെ ചാളക്കറി I Kerala Fish Curry I Tasty Kitchen

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 1,2 тис.

  • @thefoodtraveller
    @thefoodtraveller  5 років тому +296

    ചാള മേരിയുടെ അടുത്ത വിഡിയോയിൽ നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നത് ?

    • @abhiramis4755
      @abhiramis4755 5 років тому +69

      Pullikariyude veed ntai nnu ariyan aagraham

    • @sindhuanil2950
      @sindhuanil2950 5 років тому +10

      Chemmen ularth

    • @krishnakripa2178
      @krishnakripa2178 5 років тому +2

      The Food Traveller meen achar

    • @shibuchemboor82
      @shibuchemboor82 5 років тому +6

      ആളെ പറ്റിക്കുന്ന നാടകം അതാണ് ഇവർക്ക് ചേർന്നത്

    • @aaronandaadin3088
      @aaronandaadin3088 5 років тому +1

      Hai

  • @swadiyajasmin7759
    @swadiyajasmin7759 5 років тому +286

    ഒരുപാട് സെലിബ്രറ്റികളുടെ കുക്കിങ് കടിട്ടുണ്ട് എന്നാൽ ഇതുകണ്ടപ്പോൾ കാണും മനസും വായും നിറഞ്ഞു
    All the best amma love you a lot

  • @tjyothish5512
    @tjyothish5512 Рік тому +9

    ചേച്ചിക്കുട്ടീ കണ്ണും കരളും നിറഞ്ഞു സന്തോഷവും സങ്കടവും. നിഷ്കളങ്കമായ വർത്താനം.ഇനിയും കഴിയുന്നത്ര നാട്ടുപാചകവുമായി വരണം. ചേച്ചീ ഇനിയുള്ള കാലം എല്ലാം സന്തോഷമായിരിക്കണം. സ്തോത്രം.

  • @nirmalaa4530
    @nirmalaa4530 5 років тому +33

    ഞാൻ ഇതുവരെ കാണാത്ത ഒരു വെറൈറ്റി മീൻ വരയൽ തന്നെ ഇത് ഉപ്പും മുളകും എളുപ്പം പിടിക്കാൻ ഉള്ള സൂത്രം പൊളിച്ചു ചേച്ചി.

  • @githinantony9481
    @githinantony9481 5 років тому +380

    മേരി ചേച്ചി ഇനിയും ഇതുപോലുള്ള നല്ല നാടൻ വിഭവഗളുമായീ വരണേ... പ്രത്യാഗിച്ചും നോൻവേജ് വിഭവങ്ങൾ .

  • @jisanajizz1215
    @jisanajizz1215 5 років тому +5

    സൂപ്പർ... എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റും. Tnx മോളി അമ്മ

  • @jiyariya8328
    @jiyariya8328 5 років тому

    Pollichu . Nadan Chala Kari .kothiyavunnu...
    Super molli chechee..... Enniyum Vera dish kondu varanam ishtta pettavar like cheyu..... Please.....

  • @priyatj3590
    @priyatj3590 5 років тому +92

    മോളി ചേച്ചി ടെ വീഡിയോ കണ്ട കൊച്ചികാരൊക്കെ kodu ഒരു ലൈക്‌ മോളി chechi kii ജയ്

  • @FoodNWalk
    @FoodNWalk 5 років тому +45

    കളങ്കമില്ലാത്ത സ്നേഹം.....
    പുതിയ വീടാണോ...?
    സന്തോഷം.....

  • @nayanasibykanjirappallys4711
    @nayanasibykanjirappallys4711 4 роки тому +4

    മോളി ചേച്ചി, യുടെ ചാളകറി സൂപ്പർ ആണ് കേട്ടോ,,, ഞാൻ തീർച്ചയായും ട്രൈ ചെയ്യും,,, ഇങ്ങനെ ഒരു റെസീപി തന്നതിന് താങ്ക്സ്,,, ചേച്ചി,,,

  • @sivanivlogs9343
    @sivanivlogs9343 5 років тому +28

    ചേച്ചിയുടെ ചാനൽ കണ്ട് എല്ലാവരും ചേച്ചിയെ വിജയിപ്പിക്കണേ.10 ലക്ഷം തികയ്ക്കണം നമ്മൾക്ക് എല്ലാവർക്കും

  • @mazhavilminutes5158
    @mazhavilminutes5158 5 років тому +2

    Good.. മോളിച്ചേച്ചിയുടെ curry super

  • @sathyanpokkan9057
    @sathyanpokkan9057 4 роки тому +8

    സൂപ്പർ ചേച്ചിയുടെ ചാളകറി കലക്കി 👍👍👍👍👍👍👍

  • @omanatomy5917
    @omanatomy5917 5 років тому +2

    മീൻ വരയുന്ന രീതി ഒക്കെ നന്നായി വേഗം തയ്യാറാക്കാവുന്ന രീതിയും.God bless you.

  • @sobhanamohan8825
    @sobhanamohan8825 5 років тому +127

    ഉഗ്രൻ വിന്നാഗിരി ചേർത്തതിനാൻ പുളി ഇല്ലെങ്കിലും പ്രശ്നം ഇല്ല ചേച്ചി വീണ്ടും പുതിയ വിഭവണ്ടളുമായി വരുക

    • @thefoodtraveller
      @thefoodtraveller  5 років тому +1

      Sobhana Mohan Thank You! subscribe for new videos.

    • @akhilmon6612
      @akhilmon6612 5 років тому +1

      ആണൊ ഞാൻ കരുതി എന്താ പുളി ഇടാഞ്ഞതെന്ന്..വിനാഗഗിരി ഉള്ളപ്പൊ പുളി വേണ്ട്ല്ലെ..പിന്നെ മല്ലി പൊടി...ഇട്ടില്ലല്ലൊ..ഉലുവയും അതൊന്നും ഇല്ലെലും സൂപ്പർ ആയിരിക്കുമല്ലെ..ഇനി ഇങ്ങനെ ട്രൈ ചെയ്ത് നോക്കണം

  • @reethathomas6321
    @reethathomas6321 2 роки тому +1

    Nalla mottivation തരുന്ന അമ്മ.. വർത്തമാനം കേട്ടാൽ മനസ്സിലെ vishamangal പാമ്പകടക്കും. 👍👍🙏🙏♥️♥️😍🥰😍🥰😍🥰

  • @elzaann843
    @elzaann843 5 років тому +10

    മോളി ആന്റിടെ ചാള കറി super ഒരു രക്ഷയുമില്ല.......😋😋😋
    ഇതു പോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @thefoodtraveller
      @thefoodtraveller  5 років тому

      Sangntamol Androose Thank you so much!
      subscribe for new videos.

  • @ആൺവീട്
    @ആൺവീട് 5 років тому +1

    വൈകി വന്ന കലാകാരി, സൂപ്പർ

  • @philipararat8906
    @philipararat8906 5 років тому +72

    കറി സൂപ്പർ ആയിട്ടൊണ്ട് .. കുറച്ചു കറി വേപ്പില കൂടി ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു. 👍👍👍

    • @waseem4536
      @waseem4536 5 років тому

      Chechiye kanumbolthanne sandoshavaaa.chechik kure sinimayil abinayikkan kazhiyatte.adipoli komadiyaaaa.superrrrrrrrrrrrrrrrrrr

  • @josemispha8495
    @josemispha8495 4 місяці тому +1

    ചേച്ചി നിങ്ങൾ സൂപ്പറാ!!!!❤️❤️❤️

  • @Ayman-fj1fr
    @Ayman-fj1fr 5 років тому +219

    Pavam.alle

  • @feminaasifcalicut9854
    @feminaasifcalicut9854 5 років тому +1

    ഇ അമ്മ വളരെ വിഷമത്തിൽ ആയിരുന്നു... മാനസികമായും... സാമ്പത്തികമായും... ഇപ്പോ നല്ല ഒരു വീട്ടിൽ അമ്മയെ വളരെ സന്തോഷത്തോടെ കാണുമ്പോൾ .... വല്ലാത്ത സന്തോഷം തോന്നുന്നു... അമ്മയുടെ വിഷമങ്ങൾ എല്ലാം മാറി എന്ന് കരുതട്ടെ... എനിക്ക് വലിയ ഇഷ്ടമാ.. ഇ അമ്മയെ... 😘ചാള കറി സൂപ്പർ ആണ് അമ്മാ.... എന്നും ഇങ്ങനെ സന്തോഷമായി.. ഇരിക്കട്ടെ..

    • @thefoodtraveller
      @thefoodtraveller  5 років тому

      femina asif calicut Thank you for your valuable comment

  • @neethumsasi6690
    @neethumsasi6690 5 років тому +5

    Chechiyude avatharam nannayittund,iniyum cooking vedios pratheekshikkunnu👍

  • @ponnuminnurajesh4131
    @ponnuminnurajesh4131 5 років тому

    ചേച്ചീ സൂപ്പർ.....അടുക്കള കണ്ടപ്പോൾ എന്നെ പോലുള്ള സാധാരണക്കാരുടെ അടുക്കള......ഇതാണ് ചേച്ചി തനിനാടൻ.......

  • @sicilythomas6637
    @sicilythomas6637 5 років тому +15

    പലരും പല രീതിയില്‍ ചാളക്കറി വെക്കാറുണ്ട്...ഇതൊരു രീതി...ഇഷ്ടായി ചേച്ചീ ...പുളിരസമുള്ള കറികള്‍ക്ക് അലുമിനിയം നന്നല്ല ചേച്ചീ ..മണ്‍ചട്ടിമതി

    • @dineshdinesh329
      @dineshdinesh329 5 років тому +1

      സദാരണ കാരുടെ കറി manchatti വേണം

  • @noushadct9191
    @noushadct9191 4 роки тому +2

    I love മേരി ചേച്ചി and
    food....

  • @mannaprincemanna9176
    @mannaprincemanna9176 5 років тому +441

    ഈ അമ്മയുടെ മുഖം കണ്ടപ്പോൾ തന്നെ സന്തോഷം ആയി

    • @thefoodtraveller
      @thefoodtraveller  5 років тому +4

      Manna prince Manna Thank You! subscribe for new videos.

    • @gopinathanpillais2991
      @gopinathanpillais2991 5 років тому

      Y

    • @salutv1824
      @salutv1824 5 років тому +2

      Manna prince Manna എന്‍റെചാനല്‍സബ്ക്രൈബ്ചെയ്യണെസലൂടീവി

    • @mannaprincemanna9176
      @mannaprincemanna9176 5 років тому

      @@salutv1824 ഇല്ലെങ്കിൽ എന്താ വല്ല കുഴപ്പം ഉണ്ടോ ? 😁😆

    • @muhasinashejeer9233
      @muhasinashejeer9233 4 роки тому

      Manna prince Manna 8

  • @jilujames9678
    @jilujames9678 5 років тому +2

    Supparr chechiiiiii

  • @noushadtpnoushad9515
    @noushadtpnoushad9515 5 років тому +8

    മേരി ചേച്ചി സൂപ്പർ കറി അടിപൊളി
    👍👍👍

  • @kmrkmrkmrkmr3792
    @kmrkmrkmrkmr3792 5 років тому

    ചേച്ചീ.. ഞാൻ ആദ്യമായിട്ടാണ് ചേച്ചീടെ cookking കാണുന്നത്. ഒരു പാട് ഇഷ്ട്ടായി.. love you... മോളി ചേച്ചീ

  • @dineshbabu3524
    @dineshbabu3524 5 років тому +3

    How you ppl dislike this video.. It shows her dedication. Even I dont know the language. I liked her way of cooking. Love from Chennai.

  • @lethajeyan2435
    @lethajeyan2435 4 роки тому +1

    പുതുതായി ഒരു മീൻ വെക്കുന്ന തു കണ്ടു ,chechi valare santhosham, eniyum ethupoleyulla vibhavangal cheyuka,abhinandanangal !

  • @sudhakaranallukal168
    @sudhakaranallukal168 5 років тому +11

    ഈ കണ്ട സംങ്ങ തികൾ മേരി കണ്ണമാലിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത് വളരെ ഉപകാരപ്രദവും പ്രശംസനീയവുമാണ് 'നിങ്ങൾ സൗന്ദര്യവതിയല്ല എങ്കിലെന്ത് ഒരു നാടൻ കലാകാരിയാണെന്നതിൽ യാതൊരു സംശയവുമില്ല. ഈ നാട്ടി ലെ മലയാളികൾ നിങ്ങളെ വളരെ അധികം സഹായിച്ചിട്ടുണ്ട്, അത് നിങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നാണു കരുതുന്നത്, സദാ ആവലാതികളും, വേവലാധികളുമായി സമൂഹത്തിൽ മുഖം കാണിക്കുമ്പോൾ ഒരു വല്ലായ്മ തോന്നും അത് ഒഴിവാക്കാൻ ശ്രമിയ്ക്കണം,
    മേരി സാധുവാണെന്ന് ഇവിടെ ഏവർക്കും അറിവുള്ളതാണ്, വൻ സാമ്പത്തീക സ്ഥിതിയിലുള്ളവർ സിനിമാരംഗത്തുണ്ട്, അവർ നിങ്ങളെ അകമഴിഞ്ഞ് സഹായിക്കുന്നുണ്ടെന്നാണ് ഈ യു ളളവന്റെ വിശ്വാസം, തുടർന്നും വിമർശനങ്ങളെ ഗൗരവത്തോടെ കണ്ട് മുന്നോട്ടു പോകുമല്ലോ ?? ഈശ്വരൻ രക്ഷിക്കട്ടെ!!

    • @thefoodtraveller
      @thefoodtraveller  5 років тому

      Sudhakaran Allukal Thank you for your valuable comment

  • @saraliju510
    @saraliju510 5 років тому +1

    Super curry. Pavam chechi. Nishkalnkamaaya pachakam

  • @ManchattiMassalafromKerala
    @ManchattiMassalafromKerala 5 років тому +156

    അടിപൊളി 👌👌👌❤️❤️❤️ മേരി ചേച്ചിടെ ചാള കറി പൊളിച്ചു 😋😋😋

    • @thefoodtraveller
      @thefoodtraveller  5 років тому

      Thank u

    • @thefoodtraveller
      @thefoodtraveller  5 років тому

      @@prasadnair6834 മകനാണ് വീടില്ലാത്തത്

    • @Aruna7874
      @Aruna7874 5 років тому +2

      Manchatti Massala from Kerala ente ponno evideyum vanno😀🙏🙏😀💕

    • @ManchattiMassalafromKerala
      @ManchattiMassalafromKerala 5 років тому

      @@Aruna7874 പിന്നല്ല 🙂🙂❤️

    • @rakeshkasaragod7653
      @rakeshkasaragod7653 5 років тому +1

      Kumbidi... double aa double...avidem kandu de ippo ividemkandu...😳🤯

  • @SeethaSeethakc
    @SeethaSeethakc 4 місяці тому

    ഓരോ, നാട്ടിൽ ഓരോ വിധം പാചകം മിൻകറി നല്ല രുചി

  • @subairabdulla913
    @subairabdulla913 5 років тому +16

    ചേച്ചീ അടിപൊളി.ഇനിയും പ്രതീക്ഷിക്കുന്നു

  • @suniloachira2180
    @suniloachira2180 5 років тому +2

    ഈ റെസിപ്പി ആദ്യം കാണുകയാണ് 👌👌

  • @Music-ij8nd
    @Music-ij8nd 5 років тому +8

    പാവം all the best ചേച്ചി👍👍

  • @wavesocean9841
    @wavesocean9841 3 роки тому +1

    Super n simple way of making fish curry.. ഇത് പെടക്കും. കടുക് ഉലുവ തക്കാളി കറിവേപ്പില.. നഹി നഹി...വേപ്പില ആവാമായിരുന്നു, മറന്നോ എന്തോ.. ഈ മേരികുട്ടി

  • @sreekuttymonku4181
    @sreekuttymonku4181 5 років тому +3

    Super

  • @RENJINI98
    @RENJINI98 5 років тому +1

    Paaavam.. Nalla chechi

    • @thefoodtraveller
      @thefoodtraveller  5 років тому

      കൊതിച്ചി പാറു Thank you for your valuable comment

  • @ashakrishnan3761
    @ashakrishnan3761 5 років тому +175

    സിനിമാക്കപ്പുറം ഇങ്ങനെ ഒരു കഴിവുണ്ടെന്ന് ഇല്ലൊഴാണ് അറിയുന്നത്. നാടൻ ടിപ്സ് ആയി വീണ്ടും വരിക.

  • @himavalentine1974
    @himavalentine1974 4 роки тому +2

    ഹായ് അമ്മേ അമ്മയെ ഫിലിമിൽ അല്ലതെ ഇങ്ങനെ കാണുവാൻ സാദിച്ചല്ലോ. സന്തോഷം. അമ്മയുടെ അടുക്കള നന്നായിട്ടുണ്ട് ഒരു ആഡബരവം ഇല്ല. നജ്മ ബെക്കാം ഇതു പോലെ amme. God ബ്ലസ് u

  • @sonybaby2827
    @sonybaby2827 5 років тому +4

    ചേച്ചി ചാള തിളപ്പിക്കാൻ എനിക്ക് അറിയില്ലായിരുന്നു നന്നായി ഇതുപോലുള്ള വീഡിയോയുമായി വീണ്ടും വരണം

  • @BinuandShafi
    @BinuandShafi 5 років тому +1

    Meri chechyude chaala curry adipoli👍🏻👍🏻👍🏻

  • @ayishaali7707
    @ayishaali7707 5 років тому +5

    പാവം. ചേച്ചിക്കു നല്ലത് വരട്ടെ

  • @suriyaannanuyir6280
    @suriyaannanuyir6280 5 років тому +2

    Super....kanditt kothiyavunnu😋😋😋

    • @thefoodtraveller
      @thefoodtraveller  5 років тому

      Afsana Appu Thank you so much!
      subscribe for new videos.

  • @neethuammu8414
    @neethuammu8414 5 років тому +7

    kochammamarude pachakam pole alla....super chechi😍

  • @jabirkppolicu6176
    @jabirkppolicu6176 5 років тому +1

    സൂപ്പർ ചേച്ചി ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു

  • @antonyf2023
    @antonyf2023 5 років тому +5

    ഈസി .... മീനിന്‍റെ രുചി അതേപടി കിട്ടും.

  • @lissygracious6452
    @lissygracious6452 5 років тому

    Njangal um ethupole Kari vayikunnathu, kariveppila nannayittu edarundu, pinne vinegar pagaram tomotto cherkum, thanks chechi

  • @keralabreeze3942
    @keralabreeze3942 5 років тому +7

    ചേച്ചിയെ എന്നും ദൈവം കാത്തുകൊള്ളട്ടെ ..സന്തോഷമായിരിക്കട്ടെ ..Nice video ...

    • @thefoodtraveller
      @thefoodtraveller  5 років тому

      Kerala Breeze Thank you so much!
      subscribe for new videos.

  • @saranyas6223
    @saranyas6223 5 років тому +1

    മേരി ചേച്ചിടെ മീൻതല കറി കാണണം
    ഫിഷ് മോളി സൂപ്പർ

  • @sojimani2158
    @sojimani2158 5 років тому +8

    സൂപ്പർ ഇനിയും ഇത് പോലെ ഉള്ളാ നല്ല വീഡിയോ ചെയ്യണം അമ്മേ ❤️❤️❤️

  • @sreedharanpillai8912
    @sreedharanpillai8912 4 місяці тому

    ഉഗ്രൻ preparation. 👌👌പുളി ചേർക്കുമ്പോൾ മൺചട്ടിയാണ് നല്ലത് അല്ലെങ്കിൽ പെട്ടെന്ന് മറ്റേതെങ്കിലും പാത്രത്തിൽ പകരണം. മീൻ വരയുന്ന രീതി പുതിയ അനുഭവം. Congrats 👍🙏🙏🙏

  • @nahasbn8262
    @nahasbn8262 5 років тому +6

    നിഷ്കളങ്കമായ ചാളക്കറി.. 😋😍😍

  • @sree4607
    @sree4607 5 років тому +1

    ചേച്ചി നല്ല കുടംപുളി ഇട്ട് ഒരു മൺചട്ടിയിൽ ഇനി ചാളക്കറി വെച്ചുനോക്കിക്കെ അതും കുറച്ച് കറിവേപ്പിലയും വെളിച്ചെണ്ണയും ഒഴിച്ച് തീകുറച്ചിട്ട് വേവിച്ചാൽ എണ്ണ മീന്കറിക്ക് മുകളിൽ നല്ല ബ്രൗൺ നിറത്തിൽ പൊങ്ങി കിടക്കുന്ന പരുവം ആകുമ്പോൾ വാങ്ങി നല്ല കപ്പ വേവിച്ചതും ചേർത്ത് കഴിക്കണം സൂപ്പർ ആണ്

  • @catherinesaly4433
    @catherinesaly4433 5 років тому +3

    I am happy to see her smiling face... ❤

  • @SavithriUnni-d7b
    @SavithriUnni-d7b 7 місяців тому

    മെരിച്ചേച്ചി ചാള കറി സൂപ്പർ 👌👌👌, കാണാൻ എന്താ ഒരു ഭംഗി ചാള കറി 🥰🥰👍👍👍👍

  • @midlajapm9576
    @midlajapm9576 5 років тому +4

    ചാള മേരി ചേച്ചിടെ ചാള കറി ഉഫ്😋😋😋

  • @kadeejaaboobacker9759
    @kadeejaaboobacker9759 5 років тому +1

    adhyayitta vinagiri ozhichulla meen curry kanunnadh. enthayalum onnu try cheyyunnund nammude chechiyude chala curry.chechiyude pudhiya recipes iniyum predheekshikunnu.

  • @renjujose5490
    @renjujose5490 5 років тому +15

    Chechi I was waiting for this episode . Very happy to see you 😘😘. Thank u Suhail for making this video . Wish you all the best for your successful future

    • @thefoodtraveller
      @thefoodtraveller  5 років тому +1

      Renju Jose Thank You! subscribe for new videos.

    • @jasmivarghese7866
      @jasmivarghese7866 5 років тому

      pulikku pakaram vinagiri cherthal taste undakumo?

  • @jayannettayam3067
    @jayannettayam3067 4 роки тому

    MERI chechide Chala curry ,,pwolichuttoo..

  • @RaminsAmansDreamworld
    @RaminsAmansDreamworld 5 років тому +1

    Super ചാള കറി

  • @arathicg2489
    @arathicg2489 5 років тому +8

    Awww 😍😍 mouth watering! So much love for this special dish 😘😘 keep going 😚😘

  • @dreamcraft9765
    @dreamcraft9765 5 років тому +1

    Mary chechiyude cooking super

  • @vineethajobit1448
    @vineethajobit1448 5 років тому +290

    Meri chechi de kooking vedio enium veenan.

  • @anuantonyvakayil2470
    @anuantonyvakayil2470 5 років тому

    Chechide Ella special items oro divasavim cook cheyth kanichu tharu. Njngal happy ane. Chechide Ella prashnangalum vegam maratte. Serialsilum filmsilum aai orupaad roles labikatte. Daivam anugrahikatte love you so much chechi

  • @sandrasanz8922
    @sandrasanz8922 5 років тому +198

    ചേച്ചിയുടെ പുതിയ വീടാണോ ഇതു എന്തായാലും സൂപ്പർ

    • @thefoodtraveller
      @thefoodtraveller  5 років тому +5

      പഴയ വീടാണ്

    • @albesterkf5233
      @albesterkf5233 5 років тому +13

      ഇതു 2015 ഇൽ ഉള്ള വീട് ആണ്, മകന് വേണ്ടി ആണ് പുതിയ വീട് വേണം എന്ന് ഇവർ പറയുന്നത്

    • @thefoodtraveller
      @thefoodtraveller  5 років тому +1

      @@albesterkf5233 yes

    • @mohammedshahin1353
      @mohammedshahin1353 5 років тому

      albester kf ethra makkal unde total?

    • @albesterkf5233
      @albesterkf5233 5 років тому

      @@mohammedshahin1353 1 ആണെന്ന് തോന്നുന്നു

  • @sumairasumi3887
    @sumairasumi3887 5 років тому

    Adi poli chechi inim othiri recepie pradeekshikkunnu

  • @rosenarossv4ym
    @rosenarossv4ym 5 років тому +5

    Thanks mam, nostalgic, have an urge to visit hometown🤗🤗🤩🤩

  • @kpsavithri9932
    @kpsavithri9932 2 роки тому +1

    ചാള മേരി ചേച്ചിയുടെ chalakkari സൂപ്പർ

  • @aleena8179
    @aleena8179 5 років тому +3

    ചേച്ചിയെ കണ്ടത് തന്നെ സന്തോഷം......

  • @DileepKumar-nj5mw
    @DileepKumar-nj5mw 5 років тому +1

    Ithuchechiyude. Puthiyaveedano. Enkil. Happyyane... 100%.chalacurrysuper.dear.chechi..

  • @manjumlr8419
    @manjumlr8419 5 років тому +3

    Kary super aaayitundu Kary vekkunathinidake enthengilum viseshangal samsaarikkayirunnu. Kalangam illatha oraal aane merychechi

  • @manjerimanjeri1159
    @manjerimanjeri1159 5 років тому +4

    സൂപ്പർ

  • @aryaajeesh8941
    @aryaajeesh8941 4 роки тому +1

    Kudam pull ellatheay endthonone challa curry enkillum nice

  • @musthafak2409
    @musthafak2409 5 років тому +3

    Ivarkk new veedu aayo..?. "Praise be to God"

  • @sadasivank.k7742
    @sadasivank.k7742 4 місяці тому

    സിംപിൾ ചാളക്കറി, നല്ല ടേസ്റ്റും !!

  • @prathibaprakasan4766
    @prathibaprakasan4766 5 років тому +3

    Chechii eppol happy anno??... chechiya kandathil orupadu santhosham..enniyum ethipolea nalla cooking vedio edanamtta..😍😍🤩🤩🤩😘😘😘😘😘

    • @lathikanagarajan7896
      @lathikanagarajan7896 5 років тому

      Meen kariku cherkenda cheruvakal(uluva,kudam puli karivepila) ithonnum illathe enthu meen kari ithoru tharam kattikoottal

    • @prathibaprakasan4766
      @prathibaprakasan4766 5 років тому

      @@lathikanagarajan7896 athum sheriyannu........but enthayalum chechiuday face kandapol thannea happy aayii....🤗

  • @radhinradhin8566
    @radhinradhin8566 5 років тому

    Mathikariyekaal enikku ishtaayathu chechiyeyaanu

  • @memoriesofpng1609
    @memoriesofpng1609 5 років тому +4

    മേരി ചേച്ചി മുതാണ് ❤️🌹

  • @newlookindia2404
    @newlookindia2404 5 років тому +1

    ചാള മേരി ..... മത്തി സുകു ..... നത്തോലി നെക്സൺ ... സൂപ്പർ ജോഡി

  • @gopinathkuwait9505
    @gopinathkuwait9505 5 років тому +53

    Super
    Chechi, add a spoon of coconut oil also, it will have better taste

    • @thefoodtraveller
      @thefoodtraveller  5 років тому

      Gopinath Kuwait Thank You! subscribe for new videos.

  • @sajiuthuppan2924
    @sajiuthuppan2924 5 років тому

    Nalla vrithiyail anu chechyude cooking

  • @mujeebrahman1670
    @mujeebrahman1670 5 років тому +7

    ചേച്ചി ഉഷാറായിട്ടുണ്ട് .ഇനിയും വരണേ

  • @miznaumr4969
    @miznaumr4969 5 років тому

    Ee curriyil ethiri veppala ittitt, irakki vechathinu shesham nalla pacha velichenna ozhichaal kidu meen kari aavumm makkaleyy

  • @rahulmathew8713
    @rahulmathew8713 5 років тому +4

    Thank you Mam. Urapayum pariskhikunathane. Red meen curry ente favorite ane.

  • @funrecipiesanjuvishnu5776
    @funrecipiesanjuvishnu5776 5 років тому +1

    Enikku chirivarum molychechiye kaanumbol. ( oru yamandan premakadha )....super.......

  • @elsydavid7184
    @elsydavid7184 5 років тому +4

    നന്നായിട്ടുണ്ട്േ

  • @tastemagicwitharoha
    @tastemagicwitharoha 5 років тому +1

    Chechee orupaadishtaai

  • @shibuchemboor82
    @shibuchemboor82 5 років тому +8

    ഹോ ചാള മേരി കുടിലിൽ നിന്നും കൊട്ടാരസത്തിൽ വന്നല്ലോ സന്തോഷം സൂപ്പർ നാടകം ആണു ഇപ്പോൾ ഹാപ്പി ആയല്ലോ

    • @bessysajan123kk4
      @bessysajan123kk4 5 років тому

      അവര് ഏങ്ങനെ എങ്കിലും ജീവിക്കട്ടെ സാഹോ ...പാവം അല്ലേ

    • @shibuchemboor82
      @shibuchemboor82 5 років тому

      @@bessysajan123kk4 ഒക്കെ ഇവർ കാണിച്ചു കൂട്ടിയ കോപ്രായം ഇതൊന്നും അല്ലല്ലോ സൊ ബാഡ്

  • @thomas_chriz8235
    @thomas_chriz8235 5 років тому +2

    മീൻ നീളത്തിൽ വരയണത് ആദ്യമായിട്ടാണ് അടിപൊളി

  • @jaffersameera4333
    @jaffersameera4333 5 років тому +14

    *മോളിച്ചേച്ചിക്ക് വീടും ആയി...മത്തിക്കറിയും ആയി...👍👍👍👍😍😋😋*

  • @olivianair2284
    @olivianair2284 5 років тому

    Keralathil thanne pala reethiyil meen curry undakkarundu. Ellam super aanu

  • @nirmalajoseph6834
    @nirmalajoseph6834 5 років тому +3

    മേരിചേചീ കറി പൊളിച് കണണമാലി സ്റ്റയിൽ

  • @cdlmcdlm8341
    @cdlmcdlm8341 4 роки тому +2

    മേരി ആൻറിയുടെ ചാളക്കറി പൊളിച്ചു പൊളിച്ചു ചു

  • @ആൺവീട്
    @ആൺവീട് 5 років тому +5

    ഇറക്കാൻ നേരം രണ്ട് ഇതൾ കറിവേപ്പില ഇട്ടിരുന്നേൽ പൊളിച്ചേനെ

  • @cdlmcdlm8341
    @cdlmcdlm8341 4 роки тому +1

    ആൻറിയുടെ പുതിയ വീടാണോ ഇത് സൂപ്പറായിട്ടുണ്ട് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു to