ഡയാന നന്നാവുന്നുണ്ട് എന്നിരുന്നാലും പേടി മാറ്റണം വാക്കുകൾ ഉച്ഛരിക്കാൻ മടിക്കരുത് തുറന്നു സംസാരിച്ചോളൂ ഉറച്ച സംസാരം അതാണ് ഒരവതാരകക്ക് വേണ്ടത് ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥനയോടെ... ഇതൊരു നെഗറ്റീവ് കമന്റായകണ്ട് പൊങ്കാല വേണ്ട ഇഷ്ട മുള്ള അവതാരകയായത് കൊണ്ടാണ് ഒരു പാട് മുൻപോട്ടു വളരട്ടെ 🌹🌹🌹🌹🌹🙏🙏🙏❤️❤️
കേശവൻ മാമൻ ഇല്ലെങ്കിൽ ഈ പരിപാടി ആരും കാണില്ല 😂
ബാക്കി എല്ലാം ഓടിച്ചു വിട്ടു k7മാമന്റെ മാത്രം കണ്ടു.. (ഞാൻ മാത്രം ആയിരിക്കില്ല..)
കറക്റ്റ് 😀😀😀
സത്യം 😂😂
ഡയാന നന്നാവുന്നുണ്ട് എന്നിരുന്നാലും പേടി മാറ്റണം വാക്കുകൾ ഉച്ഛരിക്കാൻ മടിക്കരുത് തുറന്നു സംസാരിച്ചോളൂ ഉറച്ച സംസാരം അതാണ് ഒരവതാരകക്ക് വേണ്ടത് ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥനയോടെ... ഇതൊരു നെഗറ്റീവ് കമന്റായകണ്ട് പൊങ്കാല വേണ്ട ഇഷ്ട മുള്ള അവതാരകയായത് കൊണ്ടാണ് ഒരു പാട് മുൻപോട്ടു വളരട്ടെ 🌹🌹🌹🌹🌹🙏🙏🙏❤️❤️
കേശവൻ മാമന്റെ പാരഡി കേൾക്കാനായി ഈ പരിപാടി കാണുന്നത് ഞാൻ മാത്രമാണോ സുഹൃത്തുക്കളെ.
Njanum
😊😊😊ഞാനും
Me to
ഞാനും
അല്ല
K7 മാമൻ അടിപൊളി അല്ലെ എല്ലാ പാരടികളും സൂപ്പർ 👌
Ko
MR, സുഭാഷ് താങ്കളുടെ തൊലിക്കട്ടി അഭാരം തന്നെ.... 😩😩😩
Kesumaman super👍
അജിത്ത് ഏട്ടൻ എനിക്ക് വളരെ ഇഷ്ട്ടപെട്ട കലാകാരൻ ആണ് 🥰🥰🥰🥰🥰🥰
K7 maman , sooooooper da...
Daina. Come with normal make over. We all love you
മണിചേട്ടൻ❤️
ക്യാമറ ചേട്ടൻ മഞ്ഞഡ്രസ്സ് കുട്ട്യേ കാര്യായി ശ്രദ്ധിക്കുന്നു 🤩🤩🤩🤩🤩
മനോജേട്ടൻ 🥰🥰🥰ഇഷ്ടം ❤❤
Best performance kesavan maman
മാമൻ സൂപ്പർ 👌👌
Kesava Maman👍👍👍
Tu
അജിത്ത് ഒരു മോശം ഇല്ലാത്ത കലാകാരൻ തന്നെയാണ്
മാസ്ക് ഊരിയപ്പോൾ ജട്ടിയിടാത്തപോലെ നാണമായി.
Maman is the back borne of this program
മനോജിന്റെ മേക്കപ്പ് കൂടുതൽ ആണോ..?
ഇപ്പോൾ സ്ഥിരം ഇങ്ങനെ തന്നെ!
@@Lalshiju and hai kya hua kya baat ho rahi h night 🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉🌉 iuiu output logo
കേശവൻ മാമൻ കലക്കി 👍👍👍👍🌹🌹♥️♥️
Koppa
I started watching this , because of the Keshu /'s parady songs. But at times he is not to be found on the stage
കേശവൻ മാമൻ പാടുന്നത് പാരടിയാണെങ്കിലും ഒറിജിനലാണ് എന്നാണ് തോന്നുക താങ്ക്സ്
My beloved manoj buya I love you I like you today and always your personality your way of performance keep it up love you love you
മാമൻ പുതു തലമുറയുടെ കവി
ഞാനും ഉണ്ട്
അജിത്ത് കൂത്താട്ടുകുളം മഹാ സംമ്പവം 👍👍👌
Parody super
Dayana love you 💖💖💖💖
അവതാരക
ഉയരണം..
അവളെന്താ പട്ടമോ.....🤔🤣🤣🤣🤣
എത്ര മോഡൽ ആയാലും ഇങ്ങനെ ഒക്കെ കാണുമ്പോൾ ഒരു ചമ്മൽ..
അങ്ങനെ പറഞ്ഞാലേ പരിപാടികാണുകയുള്ളു നമ്മളെ പറ്റിച്ചു
ഇദ്ദേഹത്തിന് മണിച്ചേട്ടന്റെ ശബ്ദം ഇടക്ക് വരുന്നുണ്ട്
Super👍
സുഭാഷ് സൂപ്പർ 👍👍
p
ഡയാന 🌹🌹🌹
Diana - Ser/ K Maman - More than Super.
Mr Manoj k Jayan is a best human being and a very good actor ,
ഞാനും
ഇദ്ദേഹത്തിന്
Dayyana❤
Super
സൂപ്പർ പ്രോഗ്രാം 👌👌👌👌👌കേശു മാമ്മൻ അടിപൊളി.....
Yellow ഡ്രെസ്സിട്ട ഗേളിനെ ഇഷ്ടപ്പെട്ടവർ ഉണ്ടോ
ഇല്ല 🥲
Yes
Cameraman
മാമൻ നെ കാണാനാ മിക്കവാറും ആളുകൾ ഇതു കാണുന്നത് 👍👍
പൈസ കിട്ടുകയാണങ്കിൽ ഏത് വേഷവും കെട്ടും .ഈ ജീവിതം ഇവിടെ എങ്ങനെയെങ്കിലും തീരും .പക്ഷെ മറ്റൊരു ജീവിതം ഉണ്ടല്ലോ ?അവിടെ എന്ത് ചെയ്യും നാം DN ?😊😊😊
അയ്യേ രതീഷ്
Yes❤
K7 maman 💪🏻
👌👌👌👌👌👌👌👌👌😃😃😃😃😃😃😃👏👏💐💐👏👏Thank you manojettan , pishuu.. & All😍 Congratulelations 🙋Solly teacher Calicut 🤗
മനോജ് താടി വെച്ചാൽ സുപർ ആയിരിക്കും👌👌
മാമുക്കോയ പറഞ്ഞ പോലെ..
വിചാരിച്ച പോലെ വളരെണ്ടേ 😂
അങ്ങേർക്ക് ഒരുകാലത്ത് താടി ഉണ്ടായിരുന്നു..........
One of the beauty of FUNS UP ON A TIME is MISS DEYANA s appearance, style of dress etc etc
അമൃത ടി വി ക്ക് അപമാനമാണ് ഈ അവതാരികയുടെ വസ്ത്രധാരണം
Alla. Njanum
Annoru paat kettu.patti kadichapo pranan vedanichu pishuve enn.paattinte eenam kett karachilum vannu artham kett chiriyum vannu.apaara kazhivu thanne
Comedy ketit urangipoy
38:20
കലാകാരൻമാരുടെ ക്ഷാമം അറിയാനുണ്ട്. പിഷു കുറച്ചു കൂടി ശ്രദ്ധിക്കണം
Keshavan mamane paranjondaa kanaanirunnee, mumbulla valipp comedy kal kettapol urakkam vannu
K7 മാമന്റെ ഫണ്ണി വിഡിയോ എന്ന് പടം കാണിച്ചിട്ട് alkkàരെ പറ്റിക്കുന്നോ
Thanks of. 6
ഇങ്ങനെ സമയം കളയിക്കരുത്
സത്യം...
ബോറായ് തോന്നി
K7മാമൻ എവിടെ....
👍👍👍👍
ആളെ പറഞ്ഞ് പറ്റിക്കരുത്
ഒറിജിനലിനെ വെല്ലുന്ന കേശവൻ മാമനോ?😮😮😢
good❤
MaMa🍼
പിശരടിക്ക് വയസു പിന്നോട്ടാണോ
കേശവൻ ????????
💯💯🌹🎧🎤
എവിടെയാ കേശവൻ മാമന്
മാമന്റെ പാരഡി മാത്രം കാണുന്ന ഞാൻ
Keshavanmaman Kalam vitta onnum nokkanda ... Paripaadi pootti ketti sthalam vittekk .. viewers kaanilla
🥰കോട്ടയത്തിന്റെ മുത്ത് മനോജ് കെ.ജയൻ.🤗👍
Onjgaaaa speech
What
ഓരോരുത്തന്റെ വിടുവായത്തം കേട്ട് ഒരു സ്ത്രീ എന്തിനാണ് ശ്വാസം മുട്ടി നില്കുന്നത്
കേശാമ്മാവന്റെ പാരഡി പാട്ട് റെക്കോർഡഡ് ആണെന്ന് തോന്നുന്നു
Why this Stand Up comedians are using 300 years old British Coats …?
comedy erichillengilum coat erikkatennu
Keashavan mamanea kanikkanalla dayana enna oralea logam ariyaa
Sthreekalvasthramupayogikathathenthanu
ഈ മനുശ്യന് 56 വയസായി എന്ന് കണ്ടാൽ പറയുമോ ❤❤
ആർക്ക് പിശുനാണോ, തെറ്റി താങ്കൾക്ക് തെറ്റി 57 ആയി
Dayana Hameed peru maatiyaal nannaayirunnu thatta midanda pott enthina idunnath
❤❤❤❤❤🌷🌷🌷🌷🌷🌷
ഓട്ടോക്കാരന് കലാഭവൻ മണിയുടെ സൗണ്ട് തോന്നിയവരുണ്ടോ
എനിക്കും തോന്നി
People use the words sound and voice as if it's meaning is the same
Yes എനിക്കും തോന്നി
Athe
Kutan Thamburan👍👍👍
Psharedi evare vechu kazhundakkunnu
എന്താവാഡയ് ഇത്
😢
Alla
ഇതുപോലത്തെ വളിച്ച കോമഡിക്കാരെ സ്റ്റാൻഡ് അപ്പ് കോമഡി ക്കായി കൊണ്ടുവരരുത്. എന്നിട്ട്ജഡ്ജുമാരുടെ ഗംഭീരമായി. അടിപൊളിയായി എന്ന കമെന്റുകൾ അതിലും ബോറാണ്
കേശവ മാമനാണ് ഈ പരിപാടിയെ നയിക്കുന്നത്🥰
എല്ലാ അവതാരകകളും വെറും കോമാളികളായി പ്രത്യക്ഷപ്പെടുകയാണ്. സ്വയം കോമാളിയാകുന്നതാണ് അവതാരകയുടെ ലക്ഷണം എന്ന് ആരാണ് ഇവരെ പഠിപ്പിച്ചത്?
എന്തൊക്കെയോ കാണിക്കുന്നു... കഷ്ടം.
He is not fit for such funny scenes. Let him be a heroe or a character actor. This is boring
Enthoru boran program.
No
ഒന്നുപോടെയ്... 🤣
Valippu sudheer