പാലക്കാട്ട് സ്വകാര്യ ബസ് സമരം സമ്പൂർണം; ഗ്രാമീണ മേഖലയിലുള്ളവർ ദുരിതത്തിൽ

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 8

  • @anvaranandhu1101
    @anvaranandhu1101 Рік тому +5

    Sir കേരളത്തിലെ സർക്കാരും മന്ത്രി മാരും കാരണം വിദ്യാർത്ഥികൾ ആയ ഞങൾക് പടുതം പോലും നഷ്ട്ട പെടുന്നു ഇന്ന് പ്രൈവറ്റ് bus ഇല്ലാത്തതിനാൽ സ്കൂളിൽ പോലും പോയിട്ടില്ല കാരണം ksrtc പോകാൻ ഉള്ള പൈസ ഇല്ല .. 😢😢

  • @charless3431
    @charless3431 Рік тому

    Oru bhudhimuttum illa private bus illengilum ivade karyaghal nadakkum

  • @Junaid-n1k
    @Junaid-n1k Рік тому +2

    മയിൽ വാഹനം ബസ് ഇപ്പോൾ ഉണ്ടോ എന്റെ കുട്ടികാലം ഉണ്ട്

    • @prasadkallekkad7145
      @prasadkallekkad7145 Рік тому +3

      വളരെ കുറച്ച് സർവീസുകൾ നടത്തുന്നുണ്ട് പാലക്കാട് ഗുരുവായൂർ

    • @shabuka4994
      @shabuka4994 Рік тому +3

      മയിൽവാഹനം kkmenon തുടങ്ങിയ ചില ബസുകൾക്ക് വണ്ടികൾ കൂടുതലായിരുന്നു അപ്പോൾ പണിക്കാരും കൂടുതലായിരുന്നു അങ്ങനെ വരുമ്പോൾ നമ്മുടെ നാട്ടിലെ ഒരുപ്രതിഭാസമുണ്ടല്ലോ യൂണിയൻ😂അവർ വേതനം കൂട്ടണമെന്ന് പറഞ്ഞു സമരം ചെയ്തു മുതലാളി പോയി പണിനോക്കാൻപറഞ്ഞു വണ്ടി ഷെഡ്‌ഡിൽ കേറ്റിയിട്ടു 😂😂അതാണ് സത്യം

  • @JohnsonJohn-f1r
    @JohnsonJohn-f1r Рік тому

    Privatu, busukal, nirthalakanam,, savadhanam, janagal,,, matu, sauvakarygal,, kandethikolum,,

  • @malayalis609
    @malayalis609 Рік тому +1

    സമരം ചെയ്യണം അവകാശങ്ങൾ നേടി എടുക്കണം ഒരു അഭ്യർതഥനയുണ്ട് സമരം നീട്ടിക്കൊണ്ട് പോവരുത് സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുത്