'സ്ത്രീ പുരുഷ തുല്യതയല്ല,തുല്യ നീതിയാണ് മുസ്ലിം ലീഗ് നിലപാട്...': പി.എം.എ സലാം

Поділитися
Вставка
  • Опубліковано 5 лют 2025
  • സ്ത്രീ പുരുഷ തുല്യതയല്ല,തുല്യ നീതിയാണ് മുസ്ലിം ലീഗ് നിലപാട്...നിങ്ങളൊക്കെ എത്ര പഴഞ്ചനെന്ന് പറഞ്ഞാലും ആ അഭിപ്രായത്തില്‍ നിന്ന് മാറാന്‍ ലീഗ് തയാറല്ലെന്നും പി.എം.എ സലാം
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 36

  • @latheefcp6139
    @latheefcp6139 7 днів тому +5

    സലാം പറഞ്ഞത് ശരി

  • @vkJamaludeenabusuaadha-u4w
    @vkJamaludeenabusuaadha-u4w 7 днів тому +4

    സലാം പറഞ്ഞതാണ് ശരി
    തുല്ല്യ നീതി യാണ് വേണ്ടത്
    എന്നാല്‍ സ്ത്രീയും പുരുഷ നും തുല്യമാണ് പറയുന്നത് ഒരുതരം മാനസികരോഗമാണ്

  • @ishqmadeena8259
    @ishqmadeena8259 7 днів тому +2

    Corect

  • @NoohMk-ml5cn
    @NoohMk-ml5cn 7 днів тому +1

    ഒരിക്കലും തുല്യരല്ല

  • @yoosafyoosaf2343
    @yoosafyoosaf2343 7 днів тому

    Correct

  • @muhammedkoya2903
    @muhammedkoya2903 7 днів тому +1

    സലാം പറഞ്ഞത് വളരെ ശരിയാണ് 👍🏼👍🏼ഒന്നുമില്ലെങ്കിൽ കായികമായി സ്ത്രീക്ക് എന്നെങ്കിലും പുരുഷന്റെ റെക്കോർഡ് മറികടക്കാൻ സാധിച്ചിട്ടുണ്ടോ???😂

  • @rajithpalliyaly2074
    @rajithpalliyaly2074 7 днів тому

    ഭരണഘടനയിൽ ഉള്ള ഒരു തെറ്റ് മത വിശ്വാസം അതു പ്രാക്ടീസ് ചെയ്യാനുള്ള അവകാശം മതപരമായ എന്ത് വിവരക്കേടും വിളിച്ച് പറയാം എന്നിട്ട് അതു പറയാൻ ഉള്ള അവകാശം ഉണ്ട് എന്ന് പറയുക ഈ രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മതം ആണ്

  • @rajithpalliyaly2074
    @rajithpalliyaly2074 7 днів тому

    മതം മനുഷ്യനെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന അവസ്ഥ

  • @bavaputhiyakath623
    @bavaputhiyakath623 7 днів тому +1

    സലാമിന്റെ AP പിന്തുണയെക്കുറിച്ച് ജിഫ്രി തങ്ങൾ പറഞ്ഞത് ശ്രദ്ധിക്കുക "കാന്തപുരത്തിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്താൽ മാത്രം പോര, അത് പ്രായോഗിക ജീവിതത്തിൽ നടത്തി കാണിച്ചു കൊടുക്കണം, രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മത വിധികൾ തള്ളുകയും കൊള്ളുകയും ചെയ്യുന്നത് ആർക്കും ഭൂഷണമല്ല".ലീഗ് ഖാളി വിദേശത്തു പോയി അന്യ സ്ത്രീകളുമൊത്ത് ഫോട്ടോ ഷൂട്ട്‌ നടത്തുക, അതിനെതിരെ സമസ്ത പണ്ഡിതർ മത വിധി പറയുക. അപ്പോൾ കാണാം ഈ സലാംമിന്റെയൊക്കെ ഒരു പണ്ഡിത - ഫത് വ സ്നേഹം !

  • @rajithpalliyaly2074
    @rajithpalliyaly2074 7 днів тому

    മത വിശ്വാസം ബാൻ ചെയ്യണം എന്നിട്ട് മനുഷ്യത്വം ആണ് സ്കൂളിൽ പഠിപ്പിക്കേണ്ടത് മതപഠനം നിരോധിക്കണം അല്ലെങ്കിൽ ഇതുപോലത്തെ കൊറേ 2കാലിൽ നടക്കുന്ന മൃഗങ്ങൾ ഉണ്ടാകും മതം ഒരിക്കലും നല്ല കാര്യം അല്ല.. ഇത്രെയും വിവരക്കേടും ഇല്ലാത്ത കാര്യം ഉണ്ട് എന്ന് പറഞ്ഞു മനുഷ്യനെ ഇരുട്ടത്ത് നിർത്തുന്ന വേറെ പരിപാടി ഇല്ല. കൊറേ വിവരം ഇല്ലാത്ത കൂട്ടം

  • @bavaputhiyakath623
    @bavaputhiyakath623 7 днів тому

    ഇവന്റെ മത രംഗം പരിശോധിച്ചാൽ മലപ്പുറം ജില്ലയിൽ അറിയപ്പെടുന്ന ഒരു മുജാഹിദ് നേതാവിന്റെ മകനായി ജനിച്ച ഇവൻ, സ്വന്തം ബാപ്പയിൽ നിന്നും മുജാഹിദ് പുസ്തകങ്ങൾ വായിച്ച് മുജാഹിദ് ആയ ചരിത്രം വളരെ ആവേശത്തോടെ വിളമ്പാറുണ്ട്.

  • @sijum1370
    @sijum1370 7 днів тому +2

    this kind of leaders will pull the society back, for sure. Pathetic

    • @gopugopal007
      @gopugopal007 7 днів тому

      Naanamillathavate okke evide aalu kilirthalum, alankaramanu!

  • @bavaputhiyakath623
    @bavaputhiyakath623 7 днів тому

    ഇനി ഇവന്റെ രാഷ്ട്രീയ ജീവിതം അതിലേറെ ബഹു രസമാണ്. ലീഗിന്റെ ആദ്യത്തെ പിളർപ്പിൽ പാണക്കാട് വിരുദ്ധ ചേരിയായ അഖിലേന്ത്യാ ലീഗിൽ ആദ്യമായി രാഷ്ട്രീയ ജീവിതം ആരംഭിച്ചു.

  • @malikkayasin8772
    @malikkayasin8772 7 днів тому

    Hi

  • @haneefpullipparamb211
    @haneefpullipparamb211 7 днів тому

    സലാം സാഹിബ് പറഞ്ഞത് ഖുർആനിൽ പറഞ്ഞത് തന്നെയാണ്.

  • @Sukumari-z2s
    @Sukumari-z2s 7 днів тому

    Ee marangodane aaru karyam paranju manasilakki kodukkum.

  • @adithishome2679
    @adithishome2679 7 днів тому

    100 വർഷം മുൻപ് ജനിക്കണമായിരുന്നു ഇയാൾ

  • @apr5876
    @apr5876 8 днів тому +1

    Ithokke charcha cheyyan andikk orapp undo out of focus oolakale😂

  • @rajithpalliyaly2074
    @rajithpalliyaly2074 7 днів тому

    ഭരണഘടനയിൽ ഉള്ള ഒരു തെറ്റ് മത വിശ്വാസം അതു പ്രാക്ടീസ് ചെയ്യാനുള്ള അവകാശം മതപരമായ എന്ത് വിവരക്കേടും വിളിച്ച് പറയാം എന്നിട്ട് അതു പറയാൻ ഉള്ള അവകാശം ഉണ്ട് എന്ന് പറയുക ഈ രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മതം ആണ്