മലയാളത്തിൽ അഭിനയം ജീവിച്ചു കാണിക്കുന്ന രണ്ടു വ്യക്തികൾ ആണ് മുരളി, തിലകൻ 🥰 ഇദ്ദേഹത്തിന്റെ അഭിനയത്തെപറ്റി പറയാൻ വാക്കുകൾ ഇല്ല, 🔥🔥💥 ഓരോ സിനിമയിലും അതു വ്യക്തമാണ് ❤️
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ മുരളി സാർ❤ എന്നും അദ്ദ്ദേഹത്തിൻ്റെ ഓർമ്മകൾ മലയാളികളുടെ മനസ്സിൽ നിന്നും മായുകയില്ലാ അത്രയും കഴിവുള്ള നടൻ ഇനി ഉണ്ടാവുകയുമില്ലാ🙏💖
❤❤ ഭരത് മുരളി - അഭിനയത്തിന്റെമർമ്മമറിഞ്ഞ കലാകാരൻ. മുരളിസാർ മരിച്ചതറിഞ്ഞ് ഞാൻ കുറെ കരഞ്ഞു.... പുലിജന്മത്തിലെ വേഷം എങ്ങനെ മറക്കും.... വെങ്കലം, അമരം..... നല്ല ഇന്റെർവ്യൂ....❤👍🥰❤
ഒരു പക്ഷെ മമ്മൂക്കയെക്കാളും ലാലേട്ടനെക്കാളും മറ്റേത് കലാകാരന്മാരെക്കാളും ഒരു പടി മുന്നിൽ ഞാൻ അന്നും ഇന്നും എപ്പോഴും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു കലാകാരൻ മുരളിചേട്ടനാണ്. സ്‌ക്രീനിൽ കാണുന്ന ഫ്രെയിമിൽ എത്ര പേര് ഉണ്ടെങ്കിലും എന്റെ നോട്ടം മുരളിചേട്ടന്റെ ആ കഥാപാത്രത്തിലേക്കായിരിക്കും. അതിപ്പോ നായകനായാലും പ്രതി നായകനായാലും വില്ലനായാലും ശരി. അദ്ദേഹത്തിന്റെ ഓരോ ചലനങ്ങൾ നോട്ടങ്ങൾ ശബ്ദങ്ങൾ ഭാവങ്ങൾ അഭിനയ ശൈലി ഇതൊക്കെ എത്ര തവണ കണ്ടാലും വീണ്ടും വീണ്ടും കാണാൻ ആഗ്രഹിച്ചു പോകും.
@ameenmadathil വളരെ ബഹുമാനത്തോടും വിനയത്തോടെയും നടത്തിയ നല്ലൊരു interview. അമീൻ ചേട്ടൻ നല്ല Actor കൂടിയാണ്.അഭിനയിച്ച എല്ലാ സീരിയൽ characters ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് .ചേട്ടനെ ബിഗ് സ്‌ക്രീനിൽ ഒരു നല്ല character role ചെയ്ത് കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.അത് എത്രയും വേഗം സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ചേട്ടന് ഒരു ദിവസം സ്വന്തം പേരിൽ ഒരു നാഷണൽ അവാർഡ് വാങ്ങിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
ഞാൻ ഇതിനിടക്ക് ഗ്രാമഫോൺ സിനിമ കണ്ടപ്പോഴും ഓർത്തു മുരളി എന്ന മഹാനടനെ കുറിച്ച് ഒന്നും തന്നെ ആരും പറയുന്നില്ലല്ലോ ഫാമിലിയെ കുറിച്ച് ആരും ഒരു ഇന്റർവ്യൂ പോലും ചെയ്യുന്നില്ലല്ലോ എന്ന്.. 🙏🙏ഇപ്പോ ഇത് കണ്ടപ്പോ സന്തോഷായി ❤️❤️
മുരളി സാറിന്റെ ബാക്കിയുള്ള കുടുബാംഗങ്ങളെ പറ്റിയും, പശ്ചാത്തലമൊന്നും പറഞ്ഞില്ലല്ലോ ആ വീട്ടിൽഒരു മകൾ മാത്രമാണോ ഉള്ളത് സാറിന് വേറെ മക്കൾ ഉണ്ടാ, ഭാര്യഎന്നിവരെ പറ്റിയൊക്കെ കൂടാതെ സാറിന്റെ സ്വന്തം നാട് ഈ വീടിന്റെ സ്ഥലം എന്നിവയെ പറ്റി പറയാമായിരുന്നു. എന്തായാലും അഭിനയം കൊണ്ട് വിസ്മയിപ്പിച്ച നടൻ❤❤
കൊട്ടാരക്കരക്ക് അടുത്ത് കുടവട്ടൂർ എന്ന കുഗ്രാമത്തിൽ ജനിച്ചു ശാസ്ത്താം കോട്ട കോളേജിൽ ഒക്കെ പഠിച്ചു ജോലി, നാടകം, തിരുവനന്തപുരം അങ്ങനെ ഒരു യുഗം, സിനിമ എന്ന മായാജലം, ആരെയും കൂസാത്ത ഭാവം, എളിമ, കാരുണ്യം, മദ്യം, ഒച്ച, കണ്ണ് ചുവന്നു ദേഷ്യം, കൊട്ടാരക്കര യോടുള്ള സ്നേഹം, ആരെയും പാര വയ്ക്കാത്ത സ്വഭാവം മമ്മൂട്ടി യോടുള്ള അടങ്ങാത്ത സ്നേഹം, പിന്നീട് കടുത്ത ശത്രുത, ക്രമേണ ചില ആളുകളെ അടുപ്പിച്ചില്ല. മുരളി പല വേദികളിലും പറഞ്ഞിട്ടുണ്ട്, അദ്ദേഹം ജീവിതത്തിൽ ഭയ ഭക്തി ബഹുമാനത്തോടെ കണ്ടിരുന്ന ഏക വ്യെക്തി AK ലോഹിദ ദാസ് എന്ന മായാ ജലക്കാരൻ ആയ സിനിമ കാരനെ ആണ്. ലോഗിയെ കണ്ടാൽ ഒന്ന് എഴുന്നേൽക്കുന്ന സ്വഭാവം മുരളിക്കു ഉണ്ടായിരുന്നു. സാക്ഷാൽ മുഖ്യൻ വന്ന പോൾ എഴുന്നേറ്റിട്ടില്ല. അതാണ് മുരളി. നാം സിനിമയിൽ കാണുന്നതുപോലെ അല്ല കാണാൻ മുരളി. വലിയ നീളം, ഒത്ത തടി ഉള്ളഒരു ചുള്ളൻ. നേരിട്ട് കണ്ടാൽ നല്ല സൗന്ദര്യം ഉള്ള ഒരു വ്യെക്തി. മുരളി എന്ന് വച്ചാൽ മകൾ പറയുന്ന പോലെ ഒരു ചമ്പക്കുളകാരൻ ആയ ഒരു എധാർത്ഥ തച്ചൻ. വൃത്തിയുടെ കൊടുമുടി ആയിരുന്നു മുരളി. അദ്ദേഹത്തെ കാണുമ്പോഴേ നമുക്ക് മനസിലാകും.
എന്റെ വീടിന്റെ അടുത്താണ് ഹൈലാൻഡ് രാജേന്ദ്രൻ പിള്ള ചേട്ടന്റെ ഭാര്യ വീട്. അവിടെ സ്ഥിരമായി വരുമായിരുന്നു.. കണ്ടിട്ടുണ്ട്.. വെറും സാധാരണകാരൻ.. ലോഹി സർ എഴുതിയ ചകോരം, വളയം, വെഗലം ഒക്കെ.. അനിയൻ പോലീസുകാരനെ നന്ദവനം ക്യാമ്പിൽ വച്ചു കണ്ടിട്ടുണ്ട്.
എനിക്ക് ഇഷ്ടമുള്ള നടന്മാരിൽ ഒരാൾ. ഖണ്ഠമിടറിയുള്ള ഡയലോഗുകൾ തനതായ അഭിനയ ശൈലി. ആകാശദൂദ് മൂവിയിലെ കത്തികുത്തു കൊണ്ട് മരിക്കുന്ന സീൻ ഓർക്കുമ്പോൾ ഇന്നും എന്റെ മനസിൽ നിന്ന് മറയുന്നില്ല ദൈവമേ !!!!!
മുരളി സാറിനെ ഒരു പാട് ഇഷ്ടം ആണ് ഇന്നും നമ്മുടെ ഓർമയിൽ അദ്ദേഹം ചെയ്തനല്ല നല്ല കഥാ പത്രങ്ങളിലോടെ അദ്ദേഹം ജീവിക്കുന്നു അത് പോലെ തന്നെ മകളും നല്ല സൗമ്യ മായുള്ള പെരുമാറ്റം ഒത്തിരി ഇഷ്ടം പെട്ടു ❤️❤️🙏🏾🙏🏾🌹
വളരെയധികം ഇഷ്ടപെട്ട അതുല്യകലാകാരൻ.തിലകനും മുരളിക്കുമൊന്നും പകരം വെക്കാൻ ആരുമില്ല.മലയാളസിനിമയുടെ തീരനഷ്ടം. അദ്ദേഹത്തിന്റെ കുടുംബത്തെയോ നാടിനെയോ പറ്റി ഒന്നും പറയാത്തത് ശേ രിയായില്ല.karthikayude കുടുംബത്തിനെപ്പറ്റിയും പറഞ്ഞില്ല.ഇങ്ങനെയാണോ home tour. എല്ലാം കേൾക്കാൻ വലിയ താല്പര്യത്തോടെ കേൾക്കാൻ തുടങ്ങിയതാണ്.ആ വലിയ നടനോടുള്ള ബഹുമാനം കൊണ്ടാണ് dislike ചെയ്യാത്തത്
എന്റെ ഏറ്റവും പ്രിയപ്പെട്ട മുരളി ചേട്ടൻ കഥാപാത്രമായി സിനിമയിൽ ജീവിച്ച് ഇനിയും എത്രയേ കഥാപാത്രങ്ങൾ ചെയ്യാൻ ബാക്കിയാക്കി നമ്മെ വിട്ടുപോയ മഹാ നടൻ എൻ്റെ പ്രിയ കവി കടമനിട്ടയുടെ പ്രിയ ശിഷ്യൻ
ഭരത് മുരളി എന്ന അമൂല്യ നടനെ നമ്മൾ ഒരിക്കലും മറക്കില്ല. അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെച്ച മകളോടും, ഇന്റർവ്യൂ എടുത്ത ചാനൽ പ്രവർത്തകരോടും സ്നേഹവും അഭിനന്ദനവും അറിയിക്കുന്നു❤️
സാറിന്റെ മോളെ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം... ശൈലജ ചേച്ചിയെ മുൻപൊരു ഫോട്ടോയിൽ കണ്ടിട്ടുണ്ട്...സാറിനെ ഓർക്കുമ്പോൾ എന്തോ മനസ്സിൽ ഒരു വിങ്ങൽ.. ആകാശദൂത്, ചമ്പക്കുളം തച്ചൻ ഒക്കെ മറക്കാൻ പറ്റുമോ......
ഭരത് മുരളി !!! ഒന്നും പറയാനില്ല. അമരം, വെങ്കലം, തുടങ്ങി അദ്ദേഹം അഭിനയിച്ച ഓരോ സിനിമകളും വിസ്മയങ്ങളാണ്. ഇങ്ങനെയും അഭിനയിക്കാൻ പറ്റുമോ എന്ന് നമ്മെ അത്ഭുതപ്പെടുത്തുന്നവയാണ് ഓരോന്നും. പകരം വെയ്കാനില്ലാത്ത നക്ഷത്രം!!! എന്നെങ്കിലുമൊരിക്കൽ അദ്ദേഹത്തെ നേരിൽക്കാണാൻ കഴിഞ്ഞെങ്കിൽ എന്ന ഗ്രഹിച്ചിട്ടുണ്ട്. ആ അഭിനയ ചക്രവർത്തിയുടെ മകളായി ജനിച്ച കാർത്തികാ താങ്കൾ സുകൃതം ചെയ്ത വളാണ്
വേറിട്ട ഒരു ശബ്‌ദം ആയിരുന്നു , അതേഹത്തിന്റേത് ❤ഞാൻ കണ്ട ആദ്യ സിനിമ, നീയെത്ര ധന്യ ❤️ ആണെന്ന് തോന്നുന്നു. ചാമ്പകുളം തച്ചൻ, അമരം, Venkalam ❤️ അങ്ങനെ എത്രയെത്ര. ഞാൻ നേരിൽ കണ്ട ഒരേ ഒരു ആക്ടർ ❤
ഇപ്പോഴും ഞാൻ മുരളീസാറിന്റെ പഴയ സിനിമ തപ്പിപിടിച്ചു കാണുകയാ. ഇന്ന് കണ്ട മൂവി സാറിന്റെ അച്ഛന്റെ പൊന്നുമക്കൾ.. ഓരോ സിനിമ കാണുമ്പോഴും അത്ഭുതമാണ്... എന്താ പുള്ളിയുടെ അഭിനയം....അഭിനയിക്കുകയല്ല sir എല്ലാത്തിലും ജീവിക്കുകയാണ്. ഓരോ സിനിമയും കാണുമ്പോഴുള്ള നമ്മുടെ feelings. ഒരു രക്ഷയുമില്ല.sir 🫂. 🌹🌹🌹
ശബ്ദവും അഭിനയവും ഒത്തു ചേർന്ന മികച്ച നടൻ.... മുരളി സർ
16:38
Karthika Teacher 😊
Ģíuì
അദ്ദേഹം... അഭിനയത്തിന്റെ രാജാവ് ആയിരുന്നു...❤❤
Good actor
മലയാളത്തിൽ അഭിനയം ജീവിച്ചു കാണിക്കുന്ന രണ്ടു വ്യക്തികൾ ആണ് മുരളി, തിലകൻ 🥰 ഇദ്ദേഹത്തിന്റെ അഭിനയത്തെപറ്റി പറയാൻ വാക്കുകൾ ഇല്ല, 🔥🔥💥 ഓരോ സിനിമയിലും അതു വ്യക്തമാണ് ❤️
അച്ഛന്റെ മകൾ തന്നെ ...ഒത്തിരി സ്നേഹവും ബഹുമാനവും മാത്രം ♥️
അഭിനയിക്കുക അല്ലായിരുന്നു ജീവിക്കുക ആയിരുന്നു മുരളി സർ ❤️👍
ഒരുപാട് ഇഷ്ടമുള്ള നല്ലൊരു അഭിനേതാവായിരുന്നു വെങ്കലം പോലത്തെ നല്ല നല്ല സിനിമകൾ ഒരുപാട് കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുണ്ട്
എൻ്റെ student ആണ് കാർത്തിക. ചെറുപ്പം മുതലെ വളരെ സ്നേഹവും വിനയവും അനുസരണവുംഉള്ള കുട്ടി'' God bless you❤
Place എവിടെയാ
@@Senthilv.j-hq6etകവടിയാർ ആണ് അവരുടെ വീട്...
@@Senthilv.j-hq6et Tvm അരുവിക്കര അല്ലേ 🤔
ഒരിക്കലും മറക്കാൻ പറ്റാത്ത നടൻ 🙏🙏🙏🙏അതുപോലെ അഭിനയം 🙏🙏
നല്ല ഒരു നടൻ ആയിരുന്നു എല്ലാ സിനിമയും നല്ല രീതിയിൽ അഭിനയിക്കുന്ന താര തലകനക്കം ഇല്ലാത്ത വ്യക്തി ആണ് 🙏🙏🙏
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ മുരളി സാർ❤ എന്നും അദ്ദ്ദേഹത്തിൻ്റെ ഓർമ്മകൾ മലയാളികളുടെ മനസ്സിൽ നിന്നും മായുകയില്ലാ അത്രയും കഴിവുള്ള നടൻ ഇനി ഉണ്ടാവുകയുമില്ലാ🙏💖
അമരത്തിൻ്റെ രാജാവ് മുരളി സാർ ഒരിക്കലും മറക്കാൻ കഴിയില്ല
❤❤ ഭരത് മുരളി - അഭിനയത്തിന്റെമർമ്മമറിഞ്ഞ കലാകാരൻ. മുരളിസാർ മരിച്ചതറിഞ്ഞ് ഞാൻ കുറെ കരഞ്ഞു.... പുലിജന്മത്തിലെ വേഷം എങ്ങനെ മറക്കും.... വെങ്കലം, അമരം..... നല്ല ഇന്റെർവ്യൂ....❤👍🥰❤
മുരളി സാറിൻ്റെ ചുരുണ്ട മുടിയും , ചിരിയും, നുണക്കുഴിയും എല്ലാം മകളിലുമുണ്ട്. God's grace🍁
സ്നേഹവും സന്തോഷവും ബഹുമാനവും ആദരവും ഉള്ള ഒരു നല്ല മകൾ❤
ഒരു പക്ഷെ മമ്മൂക്കയെക്കാളും ലാലേട്ടനെക്കാളും മറ്റേത് കലാകാരന്മാരെക്കാളും ഒരു പടി മുന്നിൽ ഞാൻ അന്നും ഇന്നും എപ്പോഴും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു കലാകാരൻ മുരളിചേട്ടനാണ്. സ്‌ക്രീനിൽ കാണുന്ന ഫ്രെയിമിൽ എത്ര പേര് ഉണ്ടെങ്കിലും എന്റെ നോട്ടം മുരളിചേട്ടന്റെ ആ കഥാപാത്രത്തിലേക്കായിരിക്കും. അതിപ്പോ നായകനായാലും പ്രതി നായകനായാലും വില്ലനായാലും ശരി.
അദ്ദേഹത്തിന്റെ ഓരോ ചലനങ്ങൾ നോട്ടങ്ങൾ ശബ്ദങ്ങൾ ഭാവങ്ങൾ അഭിനയ ശൈലി ഇതൊക്കെ എത്ര തവണ കണ്ടാലും വീണ്ടും വീണ്ടും കാണാൻ ആഗ്രഹിച്ചു പോകും.
അദ്ദേഹത്തിന്റെ ആകാശ ദൂതു കണ്ട് കരയാത്ത മലയാളികൾ ഉണ്ടാകില്ല മലയാളികളുടെ ഒര് അഹങ്കാരം ആണ് അദ്ദേഹം 🙏🙏❤️❤️🌹
Karthika teacher..I still remember for your love and support you bestowed as a trainee in cotton hill school... respect for the legend too!
@ameenmadathil
വളരെ ബഹുമാനത്തോടും വിനയത്തോടെയും നടത്തിയ നല്ലൊരു interview. അമീൻ ചേട്ടൻ നല്ല Actor കൂടിയാണ്.അഭിനയിച്ച എല്ലാ സീരിയൽ characters ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് .ചേട്ടനെ ബിഗ് സ്‌ക്രീനിൽ ഒരു നല്ല character role ചെയ്ത് കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.അത് എത്രയും വേഗം സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ചേട്ടന് ഒരു ദിവസം സ്വന്തം പേരിൽ ഒരു നാഷണൽ അവാർഡ് വാങ്ങിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
Everybody likes Murali Sir’s acting 🙏🙏 . Beautiful daughter and granddaughter. Daughter kept the house very well❤
ഞാൻ ഇതിനിടക്ക് ഗ്രാമഫോൺ സിനിമ കണ്ടപ്പോഴും ഓർത്തു മുരളി എന്ന മഹാനടനെ കുറിച്ച് ഒന്നും തന്നെ ആരും പറയുന്നില്ലല്ലോ ഫാമിലിയെ കുറിച്ച് ആരും ഒരു ഇന്റർവ്യൂ പോലും ചെയ്യുന്നില്ലല്ലോ എന്ന്.. 🙏🙏ഇപ്പോ ഇത് കണ്ടപ്പോ സന്തോഷായി ❤️❤️
മുരളി സാറിന്റെ ബാക്കിയുള്ള കുടുബാംഗങ്ങളെ പറ്റിയും, പശ്ചാത്തലമൊന്നും പറഞ്ഞില്ലല്ലോ ആ വീട്ടിൽഒരു മകൾ മാത്രമാണോ ഉള്ളത് സാറിന് വേറെ മക്കൾ ഉണ്ടാ, ഭാര്യഎന്നിവരെ പറ്റിയൊക്കെ കൂടാതെ സാറിന്റെ സ്വന്തം നാട് ഈ വീടിന്റെ സ്ഥലം എന്നിവയെ പറ്റി പറയാമായിരുന്നു. എന്തായാലും അഭിനയം കൊണ്ട് വിസ്മയിപ്പിച്ച നടൻ❤❤
ഒരു മകൾ ആണ് ഉള്ളത്
മുരളി സാർഎന്റെ ഇഷ്ട നടൻ പകരം വെയ്ക്കാൻ പറ്റാത്ത ചക്ര വർത്തി ❤❤❤
മലയാള സിനിമക്ക് നഷ്ട്ടപ്പെട്ട അതുല്യ പ്രതിഭ മുരളി സർ
Very true,he was a super star
ആധാരം ആകാശദൂത് കാരുണ്യം വളയം എത്രയോ കിടിലൻ കഥാപാത്രങ്ങൾ മറക്കാൻ പറ്റില്ല മലയാളികൾക്ക്
കൊട്ടാരക്കരക്ക് അടുത്ത് കുടവട്ടൂർ എന്ന കുഗ്രാമത്തിൽ ജനിച്ചു ശാസ്ത്താം കോട്ട കോളേജിൽ ഒക്കെ പഠിച്ചു ജോലി, നാടകം, തിരുവനന്തപുരം അങ്ങനെ ഒരു യുഗം, സിനിമ എന്ന മായാജലം, ആരെയും കൂസാത്ത ഭാവം, എളിമ, കാരുണ്യം, മദ്യം, ഒച്ച, കണ്ണ് ചുവന്നു ദേഷ്യം, കൊട്ടാരക്കര യോടുള്ള സ്നേഹം, ആരെയും പാര വയ്ക്കാത്ത സ്വഭാവം മമ്മൂട്ടി യോടുള്ള അടങ്ങാത്ത സ്നേഹം, പിന്നീട് കടുത്ത ശത്രുത, ക്രമേണ ചില ആളുകളെ അടുപ്പിച്ചില്ല. മുരളി പല വേദികളിലും പറഞ്ഞിട്ടുണ്ട്, അദ്ദേഹം ജീവിതത്തിൽ ഭയ ഭക്തി ബഹുമാനത്തോടെ കണ്ടിരുന്ന ഏക വ്യെക്തി AK ലോഹിദ ദാസ് എന്ന മായാ ജലക്കാരൻ ആയ സിനിമ കാരനെ ആണ്. ലോഗിയെ കണ്ടാൽ ഒന്ന് എഴുന്നേൽക്കുന്ന സ്വഭാവം മുരളിക്കു ഉണ്ടായിരുന്നു. സാക്ഷാൽ മുഖ്യൻ വന്ന പോൾ എഴുന്നേറ്റിട്ടില്ല. അതാണ് മുരളി. നാം സിനിമയിൽ കാണുന്നതുപോലെ അല്ല കാണാൻ മുരളി. വലിയ നീളം, ഒത്ത തടി ഉള്ളഒരു ചുള്ളൻ. നേരിട്ട് കണ്ടാൽ നല്ല സൗന്ദര്യം ഉള്ള ഒരു വ്യെക്തി.
മുരളി എന്ന് വച്ചാൽ മകൾ പറയുന്ന പോലെ ഒരു ചമ്പക്കുളകാരൻ ആയ ഒരു എധാർത്ഥ തച്ചൻ. വൃത്തിയുടെ കൊടുമുടി ആയിരുന്നു മുരളി. അദ്ദേഹത്തെ കാണുമ്പോഴേ നമുക്ക് മനസിലാകും.
എന്റെ വീടിന്റെ അടുത്താണ് ഹൈലാൻഡ് രാജേന്ദ്രൻ പിള്ള ചേട്ടന്റെ ഭാര്യ വീട്. അവിടെ സ്ഥിരമായി വരുമായിരുന്നു.. കണ്ടിട്ടുണ്ട്.. വെറും സാധാരണകാരൻ.. ലോഹി സർ എഴുതിയ ചകോരം, വളയം, വെഗലം ഒക്കെ.. അനിയൻ പോലീസുകാരനെ നന്ദവനം ക്യാമ്പിൽ വച്ചു കണ്ടിട്ടുണ്ട്.
ഭരത് മുരളി, മികച്ച കഥാപാത്രങ്ങളിലുടെ എന്നും മലയാളികളുടെ ഓർമ്മയിൽ ഉണ്ടാകും ❤. അദ്ദേഹത്തോടുള്ള റെസ്‌പെക്ട് ആ വീട്ടുകാരോടും കാണിച്ച അമീൻ നു അഭിനന്ദനങ്ങൾ.
എനിക്ക് ഇഷ്ടമുള്ള നടന്മാരിൽ ഒരാൾ. ഖണ്ഠമിടറിയുള്ള ഡയലോഗുകൾ തനതായ അഭിനയ ശൈലി. ആകാശദൂദ് മൂവിയിലെ കത്തികുത്തു കൊണ്ട് മരിക്കുന്ന സീൻ ഓർക്കുമ്പോൾ ഇന്നും എന്റെ മനസിൽ നിന്ന് മറയുന്നില്ല ദൈവമേ !!!!!
Most respected.original actor..🙏🙏🙏
മുരളി സാറിനെ ഒരു പാട് ഇഷ്ടം ആണ് ഇന്നും നമ്മുടെ ഓർമയിൽ അദ്ദേഹം ചെയ്തനല്ല നല്ല കഥാ പത്രങ്ങളിലോടെ അദ്ദേഹം ജീവിക്കുന്നു അത് പോലെ തന്നെ മകളും നല്ല സൗമ്യ മായുള്ള പെരുമാറ്റം ഒത്തിരി ഇഷ്ടം പെട്ടു ❤️❤️🙏🏾🙏🏾🌹
അദ്ദേഹം മലയാള സിനിമയിലെ ഒരു അതുല്യ പ്രതിഭ ആയിരുന്നു. സ്മരണാഞ്ജലികൾ.
വളരെയധികം ഇഷ്ടപെട്ട അതുല്യകലാകാരൻ.തിലകനും മുരളിക്കുമൊന്നും പകരം വെക്കാൻ ആരുമില്ല.മലയാളസിനിമയുടെ തീരനഷ്ടം.
അദ്ദേഹത്തിന്റെ കുടുംബത്തെയോ നാടിനെയോ പറ്റി ഒന്നും പറയാത്തത് ശേ രിയായില്ല.karthikayude കുടുംബത്തിനെപ്പറ്റിയും പറഞ്ഞില്ല.ഇങ്ങനെയാണോ home tour. എല്ലാം കേൾക്കാൻ വലിയ താല്പര്യത്തോടെ കേൾക്കാൻ തുടങ്ങിയതാണ്.ആ വലിയ നടനോടുള്ള ബഹുമാനം കൊണ്ടാണ് dislike ചെയ്യാത്തത്
ഇപ്പോഴും എല്ലാം സൂക്ഷിച്ചു വച്ചിരിക്കുന്ന കണ്ടിട്ട് സന്തോഷം തോന്നി,
മദ്യം ജീവിതം തകർത്ത അതുല്യ പ്രതിഭ ❤
ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ 🙏🙏🙏
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബഹുമാനമുള്ള നടൻ
He was an excellent actor : aadharam, kireedom,naduvazhikal and so many movies 👌👌👌👌👌
എന്റെ ഏറ്റവും പ്രിയപ്പെട്ട മുരളി ചേട്ടൻ കഥാപാത്രമായി സിനിമയിൽ ജീവിച്ച് ഇനിയും എത്രയേ കഥാപാത്രങ്ങൾ ചെയ്യാൻ ബാക്കിയാക്കി നമ്മെ വിട്ടുപോയ മഹാ നടൻ എൻ്റെ പ്രിയ കവി കടമനിട്ടയുടെ പ്രിയ ശിഷ്യൻ
Real Actoe Bharat Murali 🙏👌
Interview orupadu ishtapettu ❤️🙏
കൊട്ടാരക്കര കുടവട്ടൂറിന്റെ മുരളി അണ്ണൻ ❤️❤️
The Biggest Awards that Murali Sir got was /is He is always living in the Hearts of People in Mass
Behinwood thank u so much ingana oru video cheythathinu❤️❤️
Murali chettan great actor 🙏🙏🙏
Best anchoring ever seen in various u tube channels. All the best bro 👍👍
One of the best, superb actor
Humble and Simple Daughter and Cute Grand Daughter of the Great Actor....
Goat of Malayalam cinema 💥💥
❤❤❤❤❤ നല്ല ഒരു സിനിമ നടൻ ആയിരുന്നു വിധി അല്ലാതെ എത്നു പറയും ❤
ഭരത് മുരളി എന്ന അമൂല്യ നടനെ നമ്മൾ ഒരിക്കലും മറക്കില്ല. അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെച്ച മകളോടും, ഇന്റർവ്യൂ എടുത്ത ചാനൽ പ്രവർത്തകരോടും സ്നേഹവും അഭിനന്ദനവും അറിയിക്കുന്നു❤️
സാറിന്റെ മോളെ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം... ശൈലജ ചേച്ചിയെ മുൻപൊരു ഫോട്ടോയിൽ കണ്ടിട്ടുണ്ട്...സാറിനെ ഓർക്കുമ്പോൾ എന്തോ മനസ്സിൽ ഒരു വിങ്ങൽ.. ആകാശദൂത്, ചമ്പക്കുളം തച്ചൻ ഒക്കെ മറക്കാൻ പറ്റുമോ......
Marakilla orikkalum 😭😭😭😭 hridhayathil und ennum ❤️❤️❤️❤️❤️
The great actor...Murali ...❤❤🙏🙏🙏
🥰🥰🥰Ente priya nadan❤️❤️❤️ippozhum jeevichirunnenkil ennalochikkarund. Orupadu ishttam🫶🏻🥰🙏🏻🙏🏻🙏🏻🙏🏻
കമല മോൾ sweet 💕💕💕💕
I. Love. Murali. Sir. ❤❤❤
Mr. Muralisir
👏👏👏👏👏🙏🙏🙏🙏😍
Karthika Teacher ❤😊
ഡയലോഗ് ഡെലിവറി അസാധ്യമാണ് മോഡുലേഷനോക്കെ തിലകൻ സാറും മുരളി ചേട്ടനും ❤❤❤രണ്ടുപേരും അക്കാര്യത്തിൽ ഒരേ തട്ടിൽ ആണ്
അഭിനയ രാജാവ് മുരളി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മ എവിടെ
Super stars murali sir and thilakan sir❤
Murali chetta pranamam 🌹🌹
Ennekke orupadde eshtamulla oru actor anne muralie chetan ethrayo nalla ciniemakal anne 😎 complecte actor anne like it 😎
You are lucky, because you are with him and his daughter
Aakashadooth ❤
Happy to see you maluchechi n kamaluty ❤
അദ്ദേഹത്തിന്റെ ശബ്ദവും അഭിനയവും വളരെ ഇഷ്ടമായിരുന്നു.
Great actor my favourite ❤
ഓർമ്മ പൂക്കൾ❤
മുരളി ചേട്ടൻ ❤🙏🙏🙏🙏🙏🙏
മുരളി അതൊരു പ്രെതിഭ അതാണ് നടൻ
Amma ana skdna undkid. Murali sar anu ❤❤❤
മുരളി ചേട്ടൻ ശാന്തി കൃഷ്ണാ അഭിനയിച്ച ഒരു സിനിമ ഒരു പട്ടാള ക്കാരൻ്റെ വേഷം ഇപ്പോഴും കാണാൻ തോന്നാറുണ്ട്.പറയാൻ ഇനിയും ഇനിയും സിനിമകൾ ഉണ്ട്❤
ചകോരം
ചകോരം എന്ന സിനിമയാണ് അത്
Nice effort.Big fan of Murali sir
World class actor
ഭരത് മുരളി !!! ഒന്നും പറയാനില്ല. അമരം, വെങ്കലം, തുടങ്ങി അദ്ദേഹം അഭിനയിച്ച ഓരോ സിനിമകളും വിസ്മയങ്ങളാണ്. ഇങ്ങനെയും അഭിനയിക്കാൻ പറ്റുമോ എന്ന് നമ്മെ അത്ഭുതപ്പെടുത്തുന്നവയാണ് ഓരോന്നും. പകരം വെയ്കാനില്ലാത്ത നക്ഷത്രം!!! എന്നെങ്കിലുമൊരിക്കൽ അദ്ദേഹത്തെ നേരിൽക്കാണാൻ കഴിഞ്ഞെങ്കിൽ എന്ന ഗ്രഹിച്ചിട്ടുണ്ട്. ആ അഭിനയ ചക്രവർത്തിയുടെ മകളായി ജനിച്ച കാർത്തികാ താങ്കൾ സുകൃതം ചെയ്ത വളാണ്
Tvm evde e veed
പൗരുഷത്തിന്റെ മൂർത്തിമദ്ഭാവം അഭിനയ കുലപതി ഭരത് മുരളി 🔥🔥🔥
എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ
Murali Sir ❤
Legend❤
She was my batchmate ❤❤❤
അതുല്യ നടന്‍ ❤
Orupad ishtam murali sir
Class Actor ❤❤❤
malayalam cinema kanda ettavum valya mahanadan
Excellent reporting and host brother good 👍 job
Murali sir so nice actor
My favorite actor.bharat muralisir
valare ishtamulla oru nadan❤
Pangu... ennu mole vilikyaru ennu epola interview kettapole thonunnu❤😊
വേറിട്ട ഒരു ശബ്‌ദം ആയിരുന്നു , അതേഹത്തിന്റേത് ❤ഞാൻ കണ്ട ആദ്യ സിനിമ, നീയെത്ര ധന്യ ❤️ ആണെന്ന് തോന്നുന്നു. ചാമ്പകുളം തച്ചൻ, അമരം, Venkalam ❤️ അങ്ങനെ എത്രയെത്ര. ഞാൻ നേരിൽ കണ്ട ഒരേ ഒരു ആക്ടർ ❤
Is the best actor
Ennum snehikkunna ente Saghav muralichettan.
ഇപ്പോഴും ഞാൻ മുരളീസാറിന്റെ പഴയ സിനിമ തപ്പിപിടിച്ചു കാണുകയാ. ഇന്ന് കണ്ട മൂവി സാറിന്റെ അച്ഛന്റെ പൊന്നുമക്കൾ.. ഓരോ സിനിമ കാണുമ്പോഴും അത്ഭുതമാണ്... എന്താ പുള്ളിയുടെ അഭിനയം....അഭിനയിക്കുകയല്ല sir എല്ലാത്തിലും ജീവിക്കുകയാണ്. ഓരോ സിനിമയും കാണുമ്പോഴുള്ള നമ്മുടെ feelings. ഒരു രക്ഷയുമില്ല.sir 🫂. 🌹🌹🌹
Misss.youuuuuu..muralichatta
Good.Muralisir
Great Actor
Murali uncle ❤❤❤
മുരളിസാർ❤❤❤❤
Entey favourite actor❤❤
Great actor