ഒരുവശത്ത് വാക്കുകളിലെ വ്യംഗ്യാർത്ഥം തെരെഞ്ഞു പോലീസ് കേസെടുത്ത് ജയിലിൽ ഇടുന്ന പോലീസും അതിന്റെ പിറകെ കളി പഠിപ്പിച്ചു തരാം എന്ന് പറഞ്ഞു കോടതിയും കാണിക്കുന്ന കോപ്രായങ്ങൾ കേരളത്തിൽ നിറഞ്ഞാടുമ്പോൾ മറുവശത്ത് കൊടും ക്രിമിനലുകൾ സ്വതന്ത്രമായി വിഹരിക്കുന്നു. ഇവർക്കെതിരെ നിരവധി വീട്ടുകാർ രേഖാപരമായി പരാതികൾ കൊടുത്തിട്ടും പ്രയോജനം ഇല്ല. കോടതികൾ ഇത്തരക്കാർക്ക് ഉടനെ ജാമ്യവും കൊടുക്കുന്നു 🙄
"കാരണഭൂതൽ ഭരിക്കും കാലം
ഗുണ്ടകൾക്കെന്നും സുവർണ കാലം"
മുഖ്യൻ്റെ പുതിയ വാഴ്ത്ത് പാട്ട് വൈറൽ
ബോചയെ പിടിക്കാൻ നടക്കാതെ മയക്ക് മരുന്ന് പിടിക്കാൻ നോക്ക് 😢😢😢
ഇപ്പോഴത്തെ പോലീസ് നിഷ്‌ക്രിയറാണ് എന്നതാണ്സത്യം
ഒരുവശത്ത് വാക്കുകളിലെ വ്യംഗ്യാർത്ഥം തെരെഞ്ഞു പോലീസ് കേസെടുത്ത് ജയിലിൽ ഇടുന്ന പോലീസും അതിന്റെ പിറകെ കളി പഠിപ്പിച്ചു തരാം എന്ന് പറഞ്ഞു കോടതിയും കാണിക്കുന്ന കോപ്രായങ്ങൾ കേരളത്തിൽ നിറഞ്ഞാടുമ്പോൾ
മറുവശത്ത് കൊടും ക്രിമിനലുകൾ സ്വതന്ത്രമായി വിഹരിക്കുന്നു. ഇവർക്കെതിരെ നിരവധി വീട്ടുകാർ രേഖാപരമായി
പരാതികൾ കൊടുത്തിട്ടും പ്രയോജനം ഇല്ല.
കോടതികൾ ഇത്തരക്കാർക്ക് ഉടനെ ജാമ്യവും കൊടുക്കുന്നു 🙄
പല പരാതികൾക്കും പോലീസ് കാര്യമായ നടപടി എടുക്കില്ല എന്നതാണ് സത്യം
പെട്ടെന്ന് ജാമ്യംകൊടുക്ക്.....
കേരളത്തിൽ കൊലപാതകം ഇല്ലാത്ത ദിവസം ഇല്ല. ലഹരി ഉപയോഗം ഇപ്പോള് അതിൻ്റെ മൂർദ്ധന്യത്തിൽ ആണ്. ശക്തമായ നടപടിയൊന്നും ഇല്ലാത്തത് ഇവർക്ക് സഹായകരം.
😢😢😢 ലോകം തീർത്ത ലഹരി കഠിനമായി😢😢 ഇനി നേരെയുള്ള ആൾക്കാർക്ക് ജീവിച്ചു പോകാൻ പാടാണ് മദ്യവും കഞ്ചാവും😢😢😢😢
In Kerala getting drugs are easy now a days govt and law are waste
Marco കണ്ടു വരുന്ന വഴിയായിരിക്കും. ഒന്നു പരിശോധിക്കോ pls
Nashikkan onnum bakkiyilla, lahariyilmungi keralam,
ഹൃതുവിന് കൂട്ടായി വാടിക്കൽ രാമകൃ
ഷ്ണൻന്റെ ട കൊലപാതകി ഉന്നത സ്ഥാനത് ഉള്ളപ്പോൾ... 😩😩😩😩
Pleece.u.p.model.plece.police
നമ്പർ വൺ . ......😢😢😢