Royal Enfield Bullet Oil Pump Upgrading Part 1/2 (MALAYALAM)9526789598

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 88

  • @josyvarghese9354
    @josyvarghese9354 4 роки тому +9

    എന്റെ വണ്ടിടെ oilpump മാറിയപ്പോൾ tappet അടി മാറി

  • @rashidpallathkizakethil3122
    @rashidpallathkizakethil3122 Рік тому +1

    Bro 2022 model elactra pump maran pttumo mriyl ynthnkilum gunm undo

  • @scientiainquisitor5391
    @scientiainquisitor5391 5 місяців тому

    Bro himalyante magnet puller classicn use cheyyamo

  • @thomaspm1159
    @thomaspm1159 Рік тому +1

    Bs4 standerd upgrade ചെയ്യാമോ

  • @midlajhaneef897
    @midlajhaneef897 3 роки тому +4

    Oil pump upgraded in royal hub and tappet sound resolved.. thanks ahad and royal hub❤️❤️❤️.. 10/10 satisfied

  • @nettoranodanodakali1505
    @nettoranodanodakali1505 Рік тому +1

    Workshop evideya

  • @Mohankumar-hk2zr
    @Mohankumar-hk2zr Рік тому +1

    Werigod noleg you 👏👌👍

  • @shahabasshabu3954
    @shahabasshabu3954 Рік тому

    ഇത ഏതാ oil pumb upgrade cheyth evidan kitum. Ningadea number thero

  • @vishnutintudas
    @vishnutintudas Рік тому

    Good presentation bro thanks

  • @manu7815
    @manu7815 3 роки тому +2

    Good video thanks bro🌹

  • @akhilav9248
    @akhilav9248 3 роки тому +1

    Bs6 esx kure oodumbol engine sound koodunnu bhaykara aayt adikunu service centeril koduthpo avr cam tight akiynu parnj thanu apozhum head nte avdenu ti to enu cheriya adiyund avrk hz record cheynulathila enanu sound koodiyal valave guide mattndi varum ena paryune endh cheyum 15 k odittolum

    • @royalhub6341
      @royalhub6341  3 роки тому

      check cheyaathe parayaan pattila bro

  • @scientiainquisitor5391
    @scientiainquisitor5391 6 місяців тому

    rocker cover enthina azhikkunne for changing oil pump
    🤔

  • @najilayva
    @najilayva 2 роки тому

    2014 model standard 350 pump upgrade chithaal gunamundo?

  • @jishnuraj6431
    @jishnuraj6431 3 роки тому +1

    Standard 350 bs4 nte oil pump upgrade cheyth standard 500 nte vekkan pattooo

  • @fallentorque9159
    @fallentorque9159 3 роки тому +1

    Castrol oil nalathe anoo?

  • @murukanmk877
    @murukanmk877 3 роки тому +1

    Puller nte size onnu parayamo🤔

  • @abhishekashok2507
    @abhishekashok2507 2 роки тому +1

    Bro avide aannu ningalde shop..

  • @fallentorque9159
    @fallentorque9159 3 роки тому

    Bs3 classic 350 pattiya oil pumb athann bro bs4 nt pumb ano?

  • @vishakhan93
    @vishakhan93 3 роки тому +1

    Hello Bro,
    Ente bullet electra 2012 model aane. Idakkide tappet noise varunnunde. Oil pump upgraded idan pattuoo. Pls confirm

  • @melbinthomas1659
    @melbinthomas1659 3 роки тому +1

    Bro itu 500nte oil pump ano? Atum ekadesham 9L pump cheyulle?

    • @royalhub6341
      @royalhub6341  3 роки тому

      Venda bro 500cc Upgrade cheyanda athu pakka annu oil pump complaint undengil athu new vechal mathu

  • @pradeepkummu1917
    @pradeepkummu1917 Рік тому

    👌👌👌👌👌👌👌

  • @munavar636
    @munavar636 3 роки тому

    your place location please
    ente classic 350 2016 model
    high tappet sound aahn

  • @alisterdili2005
    @alisterdili2005 2 роки тому

    Ente classic 350 bs4 aanu ithu full clutch pidichalum idakku munpilleku chadum enthayirikum complaint bike adhikam audiyattilla

  • @jithu5879
    @jithu5879 3 роки тому +1

    Bro ഇത് സ്റ്റാൻഡേർഡ് 350 2019 മോഡൽ ഒക്കെ ഏത് ഓയിൽ പമ്പ് ആണ് ഇരിക്കുന്നത് ഇപ്പോൾ?

    • @royalhub6341
      @royalhub6341  3 роки тому

      Upgraded ആവനാണ് സാധ്യത

  • @anastj9091
    @anastj9091 4 роки тому +1

    How much it costs??

  • @shinekumarms9067
    @shinekumarms9067 4 роки тому +2

    പുതിയ REമോഡലുകളിൽ രണ്ടര ലി. ഓയൽ ഒഴിക്കാനാണ് കമ്പനി പറയുന്നത്, പക്ഷെ ചില ലോക്കൽ മെക്കാനിക്കുകൾ 2.800 ഒഴിക്കാൻ പറയുന്നു . ഇങ്ങനെഒഴിച്ച വരുടെ ചില വണ്ടികളുടെ plug കരി പിടിച്ച്അടിച്ചു പോകുന്നു എന്താണിതെന്നു പറയാമോ? ഓയിൽ കൂടിയാക്കുഴപ്പമുണ്ടോ ?

    • @gokulkrishnaag
      @gokulkrishnaag 4 роки тому +1

      Und bro

    • @royalhub6341
      @royalhub6341  3 роки тому +9

      RH Side Cover അഴിച്ചാൽ മാത്രം 2.5liter ഒഴിക്കുക അല്ലാത്ത പക്ഷം 2.3liter ആണ് ഒഴിക്കേണ്ടത്.oil filter oil changing ടൈമിൽ എപ്പോഴും മാറുക motul semy sinthetic ഓയിൽ 4000km ഇൽ മാരേണ്ടതാണ്.ഇനി ഓയിൽ കൂടുത്തലായൽ.gear tight,clutch tight,gear sound,newtral ആവില്ല,air filter ഇൽ oil കയറി filter complaint ആവും അങ്ങനെ ഒരുപാട് പണിരും.vedio യിലെ comments നോക്കാൻ time കിട്ടാറില്ല അതാണ് ഇത്രയും താമസിച്ചത് അടുത്ത കുറെ വീഡിയോസ് ഷൂട് ചെയിതു വെച്ചിട്ടുണ്ട് അപ്ലോഡ് ചെയാൻ എഡിറ്റിംഗ് ഒന്നും ടൈം കിട്ടിയില്ല
      മറുപടി താമസിച്ചതിനു Sorry Bro❤️

  • @mr2stroke244
    @mr2stroke244 3 роки тому +1

    Ith bs3 kkk vakkan patooole

  • @8dmuzicz439
    @8dmuzicz439 4 роки тому +1

    Adipoli

  • @rejimone.m1749
    @rejimone.m1749 3 роки тому +1

    Good music but your sound is law snd can't understand

  • @sancto0075
    @sancto0075 3 роки тому +1

    ഏത് മോഡൽ തൊട്ടുള്ള വണ്ടിക്കാണ് ഓയിൽ പമ്പ് upgrade ചെയ്തു വരുന്നത്

    • @royalhub6341
      @royalhub6341  3 роки тому +1

      Bs4 idakku vechannu e pump irangiyathu

  • @gokuldas7395
    @gokuldas7395 4 роки тому +1

    Link thaaayooo pump vaaghikkyan

    • @royalhub6341
      @royalhub6341  4 роки тому

      link alla bro part no. nokki vangiyaal mathi

  • @nihalmemana
    @nihalmemana 3 роки тому +1

    Ith total ethrayavum??

  • @gokuldas7395
    @gokuldas7395 4 роки тому +1

    Pump linl illa looo

  • @shefeekshefee9510
    @shefeekshefee9510 3 роки тому +1

    Maganet puller സൈസ് ഒന്നു പറയാമോ

  • @noorukoyipra3021
    @noorukoyipra3021 11 місяців тому

    mob?

  • @adarshkdl3004
    @adarshkdl3004 3 роки тому +1

    bs 6 koodi

  • @kiflys6275
    @kiflys6275 4 роки тому +1

    👍🏼👍🏼

  • @jenukm4498
    @jenukm4498 Рік тому

    Avoid bgm

  • @muhammedjafeel2309
    @muhammedjafeel2309 4 роки тому +1

    😍

  • @sailor4520
    @sailor4520 3 роки тому +2

    എന്റെ വണ്ടി BS3 ആണ് 50000KM ഓടി 40000KM ഞാൻ ഓയിൽ പമ്പ് മാറിയതാണ് പക്ഷെ ഇപ്പോൾ വീണ്ടും ടാപ്പറ്റ് അടി തുടങ്ങി, അപ്ഗ്രേഡ് പമ്പ് ആന്നോ മാറിയത് എന്നറിയില്ല BS3 ക്ക് ഈ പമ്പ് യൂസ് ചയ്യാൻ പറ്റുമോ.?

  • @ramshadmp1036
    @ramshadmp1036 3 роки тому +1

    എന്റെ വണ്ടിന്റെ ഓയിൽ പമ്പ് മാറ്റിയിട്ടും സൗണ്ട് പോയിട്ട് ഇല്ല. പിന്നെ അതിന്റെ rocram മാറ്റി എന്നിട്ടും സൗണ്ട് പോയില്ല

  • @drvineeth.viswanath6206
    @drvineeth.viswanath6206 3 роки тому +3

    Difference is bs3 oil pump (old) and bs4 (new) which he didn't mention 👎

    • @JohnDoe-we9yk
      @JohnDoe-we9yk 2 роки тому

      Whats the difference and how does it help, i hv a 2016 350 electra.... would you recommend i change , pls advise

  • @shadankhan4960
    @shadankhan4960 2 роки тому

    Bhai I am sorry bura lge toh
    But tumhe kam nhi ata royal enfield ka 😑

  • @rifazanaz9560
    @rifazanaz9560 3 роки тому +1

    ബ്രോ എൻ്റെ വണ്ടിയിൽ 2 ഹൈട്രോളിക്കും പോയിരിക്കുവാ എന്നാ മെക്കാനിക്ക് പറഞ്ഞത് '. ലേബർ ഉൾപടെ 5000 രൂപ ആകും എന്നാ പറഞ്ഞത് .ശരിക്കും അത്രയും റേറ്റ് ആകുമോ? ഹൈട്രോളിക്കിനു മാത്രം 3000 രൂപ ആകുമെന്ന പറഞ്ഞത് പക്ഷെ ഓൺലൈനിൽ .ഒരു ഹൈട്രോളിക്കിനു 815 രൂപയൊള്ളു .
    ഇതിനെ പറ്റി അറിയുന്ന ആരേലും ഉണ്ടാങ്കിൽ അഭിപ്രായം പറയുക പ്ലീസ്

    • @royalhub6341
      @royalhub6341  3 роки тому +1

      എന്നെ വിളിക്കു bro full details പറയാനുണ്ട് പിന്നെ tappet complaint ആവരില്ല 9526789598

    • @shaijomeldhose
      @shaijomeldhose 3 роки тому +2

      Hydraulic tappet പെട്ടെന്ന് തകരാറു വരുന്ന സാധനം അല്ല.. അതിൽ എയർ ലോക്ക് മാത്രമേ വരാറുള്ളൂ.. അത് clear ചെയ്തു, പുതിയ model oil pump വച്ചു cam gear back lash correct ആയി set ചെയ്തു, Motul 10w50 fully synthetic oil use ചെയ്താൽ ഒരു പ്രശ്നവും ഉണ്ടാകില്ല... Oil flow ചെക്ക് ചെയ്യണം. കൂടാതെ valve guide play, Rocker arm shaft play എന്നിവ കൂടി ചെക്ക് ചെയ്യണം. ഇവയുടെ play തേയ്മാനം മൂലം കൂടിയാലും ഇത്തരത്തിൽ ശബ്ദം വന്നുകൊണ്ടിരിക്കും..

    • @rifazanaz9560
      @rifazanaz9560 3 роки тому +1

      @@shaijomeldhose bro mechanic aano ?

    • @shaijomeldhose
      @shaijomeldhose 3 роки тому +1

      @@rifazanaz9560 yes.. . Bro. RBR garage എന്ന ഗ്രൂപ്പിന്റെ അഡ്മിൻ കൂടിയാണ്..

    • @rifazanaz9560
      @rifazanaz9560 3 роки тому +1

      @@shaijomeldhose send phone number bro

  • @arjunkp8417
    @arjunkp8417 3 роки тому +1

    Ith chyan entra cost akum

  • @SivaKumar-gb5zq
    @SivaKumar-gb5zq 2 роки тому +1

    Music is totally unnecessary, voice is not audible.....