എന്റെ വണ്ടിക് ചെയിൻഇന്റെ അവിടെ നിന്നും ഒരു ടക് ടക് സൗണ്ട് കേൾക്കുണ്ട് വണ്ടി ഓടുമ്പോ ഞാൻ ചെയിൻ ലോക്ക് മാറി എന്നിട്ടും കേൾക്കുന്നു വണ്ടി 34000 km ആയി വണ്ടി എടുത്തിട്ട് ഇത് വരെ ചെയിൻ മാറിയില്ല ഇന്നലെ ചെയിൻ ഒരു കണ്ണി മാറ്റി എന്തുകൊണ്ട് ആണ് e സൗണ്ട് വരുന്നത്
ചേട്ടാ എൻ്റെ വണ്ടി classic 350 bs4 ആണ് വണ്ടി എടുത്ത് നാല് വർഷം ആയി 5400 കിലോമീറ്റർ മാത്രമേ ഒടിയിട്ടുള്ളു. എടുത്ത സമയം മുതലേ വർഷത്തിൽ ഒരു മാസം കിട്ടുന്ന ലിവിലാണ് വണ്ടി ഓടിച്ചിരുന്നത്. കേറ്റി വച്ചിരിക്കുന്ന വണ്ടി ആണെന്ന് ഷോറൂംകാർക്ക് അറിയാവുന്നത് കൊണ്ട് അവർ വണ്ടിയിൽ സർവീസിന് കൊണ്ട് കൊടുത്താൽ ഒരു പണിയും ചെയ്തിട്ടില്ല.വണ്ടി ഓടിക്കുമ്പോൾ Tappet Noise നല്ല രീതിയിലുണ്ട്.ഒരു രണ്ട്-മൂന്ന് മാസം ആയി വണ്ടി Battery ഡൗൺ ആയി ഇരിക്കുക ആയിരുന്നു.ഇപ്പൊ Battery ചാർജ് ചെയ്ത് ഒരു 5-6 തവണ സെൽഫ് അടിക്കുമ്പോൾ പിന്നെ സെൽഫ് അടിക്കാനുള്ള ചാർജ് വണ്ടിയിലില്ല.ഇപ്പൊ വണ്ടി ഒരു വിധത്തിൽ സ്റ്റാർട്ട് ആവുന്നില്ല. എന്ത് ചെയ്യും?😥
എൻറെ വണ്ടിക്ക് ഹെഡിൽ നിന്നും സൗണ്ട് വരുന്നുണ്ട് പിന്നെ സെൽഫ് അടിക്കുമ്പോൾ ടക്ക് എന്ന സൗണ്ട് വരുന്നുണ്ട് രണ്ടുമൂന്നു തവണ അടിച്ചിട്ടും സ്റ്റാർട്ട് ആയില്ലെങ്കിൽ ആ സൗണ്ട് വരും അതെന്തുകൊണ്ടാണ
Bro engine heat avun vandi ore 3km odi vann vechda silncr thaninju but engine nalle heat thne aan adenda enne pryn pattumo
While changing engine oil
That session filter looks so dry
Is that a ptoblem
which filter you are asking about ? session filter will not dry
ചേട്ടാ ഹയ്ട്രോളിക്ക് റ്റപ്പാറ്റ് മാറ്റണമെങ്കിൽ എന്തു ചെലവ് വരും
Hydraulic tap മാത്രമാണങ്കൽ 4000 ന കത്താക്കും
ചേട്ടാ ഒരു അഭിപ്രായം ആണ് decompression മാറ്റി പഴയതുപോലെ ആക്കിയാൽ സൗണ്ട് പോകും
ഒനും കൂടെ വ്യക്തമായി പറയാൻ കഴിയുമോ
മാന്വൽ ഡെകോമ്പ്രെഷൻ ഒഴിവാക്കു ഓട്ടോ ഡെകോമ്പ്രെഷൻ ആക്കണം അതാണ് ഉദേശിച്ചത്
Eduthit 4 masam aaya ente bulletin ee sound und. Enthelm kuzapam indo ithkond??
4 മാസമല്ലോ ആയേഉള്ളു കമ്പനിയിൽ കണിച്ച് ശരിയാക്കുക വെളിയിൽ ചെയ്യ്താൽ വാറണ്ടി നഷ്ടപ്പെടും
Ee vandiyil Manuel decompressor fit aaakkiyittundaloo... Ath enekk ente vandiyilum cheyyanam ennund... Athinte oru video cheyyumo
Manual decompression ഫിറ്റ് ചെയ്യുമ്പോൾ ഗുണവും ദോഷവുമുണ്ട് വീഡിയോ ചെയ്യാം
Sir Pistonil അടിഞ്ഞു കൂടിയ carbon ക്ലീൻ ചെയ്യാൻ എന്ത് ചെയ്യും. Engine flush ഒഴിച് ഓയിൽ change ചെയ്താൽ ശരിയാകുമോ?
ക്ലീൻനാവില്ല.9495371731 WhatsApp voice not
എന്റെ വണ്ടിക് ചെയിൻഇന്റെ അവിടെ നിന്നും ഒരു ടക് ടക് സൗണ്ട് കേൾക്കുണ്ട് വണ്ടി ഓടുമ്പോ ഞാൻ ചെയിൻ ലോക്ക് മാറി എന്നിട്ടും കേൾക്കുന്നു വണ്ടി 34000 km ആയി വണ്ടി എടുത്തിട്ട് ഇത് വരെ ചെയിൻ മാറിയില്ല ഇന്നലെ ചെയിൻ ഒരു കണ്ണി മാറ്റി എന്തുകൊണ്ട് ആണ് e സൗണ്ട് വരുന്നത്
ചെയിൻമാറുന്നതാണ് നല്ലത്
Chaitta sound Sheri akiyo
ആയി bhai
ചേട്ടാ എൻ്റെ വണ്ടി classic 350 bs4 ആണ് വണ്ടി എടുത്ത് നാല് വർഷം ആയി 5400 കിലോമീറ്റർ മാത്രമേ ഒടിയിട്ടുള്ളു. എടുത്ത സമയം മുതലേ വർഷത്തിൽ ഒരു മാസം കിട്ടുന്ന ലിവിലാണ് വണ്ടി ഓടിച്ചിരുന്നത്. കേറ്റി വച്ചിരിക്കുന്ന വണ്ടി ആണെന്ന് ഷോറൂംകാർക്ക് അറിയാവുന്നത് കൊണ്ട് അവർ വണ്ടിയിൽ സർവീസിന് കൊണ്ട് കൊടുത്താൽ ഒരു പണിയും ചെയ്തിട്ടില്ല.വണ്ടി ഓടിക്കുമ്പോൾ Tappet Noise നല്ല രീതിയിലുണ്ട്.ഒരു രണ്ട്-മൂന്ന് മാസം ആയി വണ്ടി Battery ഡൗൺ ആയി ഇരിക്കുക ആയിരുന്നു.ഇപ്പൊ Battery ചാർജ് ചെയ്ത് ഒരു 5-6 തവണ സെൽഫ് അടിക്കുമ്പോൾ പിന്നെ സെൽഫ് അടിക്കാനുള്ള ചാർജ് വണ്ടിയിലില്ല.ഇപ്പൊ വണ്ടി ഒരു വിധത്തിൽ സ്റ്റാർട്ട് ആവുന്നില്ല. എന്ത് ചെയ്യും?😥
Battery cell week ആയത് കൊണ്ടാണ് പുതിയBatteryവയ്ക്കുക
വണ്ടി full service ചെയ്യുക എവിടെയാണ് നിങ്ങളുടെ സ്ഥലം
@@AKRider70 വർക്കല
ചേട്ടാ മൊബൈൽ nomber
9495371731 voice message WhatsApp
എല്ലാം സൂപ്പർ
ഭായി വിളി മാത്രം ഒഴിവാക്കുക
Ok Bhai 😅
എൻറെ വണ്ടിക്ക് ഹെഡിൽ നിന്നും സൗണ്ട് വരുന്നുണ്ട് പിന്നെ സെൽഫ് അടിക്കുമ്പോൾ ടക്ക് എന്ന സൗണ്ട് വരുന്നുണ്ട് രണ്ടുമൂന്നു തവണ അടിച്ചിട്ടും സ്റ്റാർട്ട് ആയില്ലെങ്കിൽ ആ സൗണ്ട് വരും അതെന്തുകൊണ്ടാണ
ua-cam.com/video/wtpqLNR01DU/v-deo.htmlsi=gKRDkZw8f2IlXXi5