ന്യൂനപക്ഷ വർഗീയതയെ താലോലിക്കാൻ ഹമാസിനെ വരെ ഇടതുപക്ഷം കൂട്ട് പിടിച്ചു - കെ സുരേന്ദ്രൻ

Поділитися
Вставка
  • Опубліковано 5 лип 2024
  • ഇടതുപക്ഷം ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പരാജയപ്പെട്ടത്, അവരുടെ വർഗ്ഗീയ പ്രീണന നയവും അവർക്കെതിരായ ഭരണ വിരുദ്ധ വികാരവും കാരണമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.
    കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
    ന്യൂനപക്ഷ വർഗീയതയെ താലോലിക്കാൻ ഹമാസിനെ വരെ അവർ കൂട്ട് പിടിച്ചു എന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
    DD Malayalam News is the News Wing of DD Malayalam.
    Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
    🔴 🔔Subscribe Us On: bit.ly/DDMalayalamNews_Sub
    Follow us on:
    🔗Twitter: / ddnewsmalayalam
    🔗Facebook: / ddmalayalamnews

КОМЕНТАРІ •