ഗണേഷ് കുമാറിനെതിരെ സഹോദരി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് വില്‍പത്രത്തിലെ സാക്ഷി

Поділитися
Вставка
  • Опубліковано 17 тра 2021
  • ഗണേഷ് കുമാറിനെതിരെ സഹോദരി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് വില്‍പത്രത്തിലെ സാക്ഷി | Ganesh Kumar |
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 41

  • @user-ir6br6jb2j
    @user-ir6br6jb2j 3 роки тому +41

    വല്ല പോത്തുകച്ചവടക്കാരന്റെയും പേരിൽ എഴുതിയാൽ മതിയായിരുന്നു മക്കൾ ഒരുമ ഇല്ലെങ്കിൽ രാജ മാണിക്യത്തിൽ സായ്കുമാർ വിൽപത്രം എഴുതിയ പോലെ.മക്കളെക്കാൾ ഇദ്ദേഹത്തെ ബാലകൃഷ്ണപിള്ള വിശ്വേസിക്കുമ്പോൾ തന്നെ അറിയാം ഗണേഷ് കുമാർ അടക്കമുള്ളവരുടെ സ്വെഭാവത്തിൽ അച്ഛന് വലിയ മതിപ്പില്ല എന്ന്

    • @rajappankottayam6058
      @rajappankottayam6058 3 роки тому +3

      പോത്തു കച്ചവടക്കാർക്ക് എങ്ങനെ കൊടുക്കും . ബാലകൃഷ്ണ പിള്ളക്ക് പോത്തു കൃഷി അല്ലായിരുന്നല്ലോ ? 😁😁😁😁😁😁😁😁😁😁😁😁😁😁🐂🐂🐂🐂🐂🐂🐂

    • @user-ir6br6jb2j
      @user-ir6br6jb2j 3 роки тому +2

      @Subhash John രാജ മാണിക്യം പടം കണ്ടിട്ടില്ലേ അതിൽ സായ്കുമാറിനും പോത്തുകച്ചവടം അല്ല മെഡിക്കൽ കോളേജ് അടക്കമുള്ള സ്ഥാപനങ്ങൾ ആണ് മക്കൾ തമ്മിൽ അടി ആയതിനാൽ പോത്തുകച്ചവടക്കാരൻ ആയ വളർത്തു മകൻ മമ്മുട്ടിയുടെ പേരിൽ ഈ സ്വെത് ഒക്കെ എഴുതി വെച്ചു.

    • @Hameed-hc7ev
      @Hameed-hc7ev 3 роки тому

      @@user-ir6br6jb2j .

    • @rajappankottayam6058
      @rajappankottayam6058 3 роки тому

      @@user-ir6br6jb2j ബായ് കോടിശ്വരന്റെ സ്വത്ത്‌ ഭാഗം വയ്ക്കുന്നതും . വലിയ വാർത്ത . അത് കൊണ്ട് ഞാൻ പറഞ്ഞുഎന്നെ ഉള്ളു സഹോ 😃

    • @madpsychiatrist6485
      @madpsychiatrist6485 3 роки тому

      Balaktisna pilla ara mon. Nobody can cheat him.

  • @eldhosemathew9622
    @eldhosemathew9622 3 роки тому +9

    ഇതാണ് കൂടുതൽ മുതലുണ്ടായാൽ ഉള്ള കുഴപ്പം

  • @SunShine-wu1eo
    @SunShine-wu1eo 3 роки тому +2

    His sister have to love him he is a precious guy .we all loves him my favorite guy .

  • @ishasdairy4131
    @ishasdairy4131 3 роки тому +13

    ഇതൊക്കെ ജീവിച്ചിരിക്കുമ്പോൾ ആരോഗ്യമുള്ള നേരത്ത് തീരുമാനം അറിയിച്ചു ഒത്തുതീർപ്പാക്കണം. ഇല്ലെങ്കിൽ മരിച്ചു കഴിഞ്ഞാൽ ഇതാവും മക്കൾ തമ്മിൽ തല്ലി പിരിയും

  • @mhdnishadnishad9587
    @mhdnishadnishad9587 3 роки тому +5

    ഇത് ഇങ്ങനെ കൊട്ടി പ്പാടണ്ടാ...... ഇതൊന്നും ഞമ്മളെ ബാധിക്കുന്ന പ്രശ്നം അല്ല

  • @mhdnishadnishad9587
    @mhdnishadnishad9587 3 роки тому +4

    ഇയാൾഗണേഷിനൊപ്പം

  • @FirozThurakkal
    @FirozThurakkal 3 роки тому +1

    4. സെന്റ് എടുക്കാൻ പൈസ ഇല്ലാത്ത ഞാൻ 😪

  • @muhammedanas8572
    @muhammedanas8572 3 роки тому +20

    Chechi moonji .😂

  • @emerald.m1061
    @emerald.m1061 3 роки тому +8

    നല്ലൊരു മന്ത്രിയെ നഷ്ടമായി

  • @negative2625
    @negative2625 3 роки тому +1

    Ganeshkumaar orikkalum swathu thattiyedukkilla Sathyam sathyamayiii Enthinaanu Adehathine pazhi charunnathu Aaaru enthu cheyyaan sramichaalum Nearinte vazhiye Sneha nayakan munneratte ennu prarthikkunnu🙏🙏🙏🙏🙏🙏

  • @rajendranvayala4201
    @rajendranvayala4201 3 роки тому +2

    ബന്ധങ്ങൾ പോലുംപണത്തിലും സ്വത്തിലും....

  • @khadeejathsunaina.bsunaina7297
    @khadeejathsunaina.bsunaina7297 3 роки тому +1

    Ogastil. Corona taim aaanallo
    Sir n sugamillata taimallo

  • @kasimkp462
    @kasimkp462 3 роки тому +1

    Media one

  • @Heisenberg2K
    @Heisenberg2K 3 роки тому

    Case kodukknm Swamy

  • @glorycherian6125
    @glorycherian6125 5 місяців тому

    പ്രഭോ ഇ പറയുന്നത് ബാലകൃഷേൻന്റെ വീട്ടു കാരിയും അല്ലേ. അതെന്തിന്ന് നാട്ടുകാര് പൊക്കിപിടിക്കുന്നു.

  • @abdulasees1332
    @abdulasees1332 3 роки тому +4

    ഗണേഷ് താങ്കൾക്ക് എത്ര തന്നു - അല്ല എത്ര കിട്ടി കാണും . അല്ല എത്ര തരും . അല്ല ഓഫർ എന്തൊക്കെ

  • @binhasancheroor1625
    @binhasancheroor1625 3 роки тому +2

    സാക്ഷിയെ വിശ്വസിക്കാൻ തോന്നുന്നില്ല,എന്തോ തിരിമറി നടന്നു എന്ന് ഇയാളുടെ വിശധീകരണത്തിൽ തന്നെ മനസ്സിലാവും

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 3 роки тому

    Sister ,
    Not a good trend .
    Why media publish such family matter in public ?

  • @rasheedali9272
    @rasheedali9272 3 роки тому

    Ivarudey swathinekurichano vartha vendath verey enthokkeyund varthakal

  • @rasheedudheentp8099
    @rasheedudheentp8099 3 роки тому +1

    Sothinu vandi adi kayiyunna makkal

  • @mhdnishadnishad9587
    @mhdnishadnishad9587 3 роки тому +3

    ഇതല്ലല്ലോ മീഡിയവണ്ണേ ഇപ്പോ മലയാളികളുടെ പ്രശനം ഇത് അവന്റെ വീട്ടു കാര്യം 😬😬😬😬🤔എടുത്തോണ്ട് പോടാ, പോയി സത്യപ്രതിജ്ഞ ക്ക് ആളുകൾ കൂടുമോ എന്ന് പോയി അന്വേഷിക്ക് 😬😬😬😬😬😬😬

  • @600msn
    @600msn 3 роки тому +5

    ഗണേശന്നോടാ കളി 😃 ഇവനൊക്കെ എങ്ങനെ ജയിച്ചു അവിടെ

  • @mundurmadan4339
    @mundurmadan4339 3 роки тому

    എന്തൊക്ക നൂസ് ഉണ്ട് കേരളത്തിൽ ഗണേഷിന്റെ കക്കൂസിന്റെ നിറവും കളറും ഇതൊക്ക 1 ന്യൂസാണോ മാധ്യമ പ്രവർത്തനം തു

  • @manuromeo5271
    @manuromeo5271 3 роки тому +1

    ടോ ഭർത്താവേ അച്ചീടെ വീട്ടിലെന്ന് കിട്ടുന്നത് നക്കാതെ വേറെ വല്ല പണിക്കുപോടേയ്.. ഭാര്യ വീട്ടുകാരെ തമ്മിൽ തള്ളിക്കാതെ.. വില്പത്തരം എഴുതി കഴിഞ്ഞാൽ കിട്ടിയത് എടുത്ത് നക്കിയിരുന്നോ.. വെറുതെ പെണ്ണിനെ പിരി കേറ്റിയിട്ട്..

  • @Abbasali-lj3ce
    @Abbasali-lj3ce 3 роки тому +1

    Ulippillata mathiyama tharammam kanddole veetile kaariyam nokaa aayi valare mosham cheeep cheepp