സൂപ്പർ 👍👍👍 എടാ എന്റെ വീട്ടിൽ പച്ചമുളക് ചെടിയുടെ ഇലയുടെ അടിയിൽ ഒക്കെ വെള്ള കളർ പൂപ്പൽ പോലെ വന്നിട്ട് ചെടി കേടായി പോകുന്നു. ഒരു മാർഗം വീഡിയോ യിലൂടെ പറഞ്ഞു തരാമോ ❤️
Sure👍 eda athe വെള്ളീച്ച ആണ് അതിന് ഏറ്റവും നല്ലത് കുറച്ച് വെളുത്തുള്ളി ചതച്ചതും സവാള തൊലിയും കൂടി കഞ്ഞി വെള്ളത്തിൽ ഇട്ട് ഒരു ദിവസം വയ്ക്കുക അടുത്ത ദിവസം വൈകുന്നേരം കുറച്ചു കൂടി വെള്ളം ചേർത്ത് ചെടിയിലും ഇലയുടെ അടിയിലും നന്നായി തളിച്ച് കൊടുക്കണം ഒരാഴ്ച തുടർച്ചയായി ചെയ്യുക 👍👍
പച്ചമുളകിന്റെ ഇലയുടെ മുരടിപ്പാണ് ആ കാണുന്നത് ഇതിന് നല്ല ഒരു ടിപ്പാണ് ഈ വീഡിയോയിൽ ഞാൻ പറഞ്ഞിരിക്കുന്നത് അതുപോലെ ഒന്ന് ചെയ്തു നോക്കൂ തീർച്ചയായും നല്ല റിസൾട്ട് കിട്ടിയിരിക്കും 👍👍
നനയ്ക്കണം തുടർച്ചയായി മഴ പെയ്യുമ്പോൾ പോലും അല്പം വെള്ളം എങ്കിലും ചെടിയിൽ ഒഴിച്ച് കൊടുക്കണം അല്ലെങ്കിൽ ചെടിയുടെ ചുവട്ടിൽ പൂപ്പൽ വന്നു വെയിൽ വരുമ്പോൾ ചെടി നശിച്ചു പോകും
വീഡിയോ കാണാൻ വൈകി പോയി. എന്നാലും എല്ലാ വീഡിയോയും Full കാണാട്ടോ .എൻറെ വീട്ടിലും മുളക് നന്നായി ഉണ്ടാവും പിന്നെ കുറെ കഴിയുമ്പോൾ ഇതുപോലെ മുരടിച്ച് പ്രാണി വന്ന് നശിച്ചു പോവാറുണ്ട്.ചേച്ചിയുടെ വീഡിയോ എൻറെ അമ്മയ്ക്ക് ഭയങ്കര ഇഷ്ടമാണ്.അമ്മമ്മ ഒരു കൃഷി കാരി ആണേ . ചെടികളോടും പച്ചക്കറി കൃഷിയുമാണ് പ്രധാന hobby. ചേച്ചി എല്ലാം വൃത്തിക്ക് പറഞ്ഞു തന്നു . Thank you👍👍👍
മുളകിന്റെ കുരുടിപ്പ് മാറാനുള്ള അടിപൊളി tip ആണ് എല്ലാവരും try ചെയ്യുക. വീഡിയോ ഇഷ്ടമായാൽ
Please subscribe my channel and like 🙏🙏
Hi
Ok chechi👍
Thankyou aary 🌹
Ofvv c
താങ്ക്സ് ഞാൻ ട്രൈ ചെയ്തു നോക്കിട്ടു result പറയാം
വളരെ ഉപകാര പ്രതമായ വീഡിയോ
Thanks 🙏🙏
Good നല്ല അറിവ് thnks ചേച്ചിയ്‌കുട്ടീ....😘😘😘
Thanks dear 🙏🙏
Nalla tips aanallo
Ellavarudeyum veetil പച്ചമുളക് chedy kanum
Eniyum ഇങ്ങനെ rips പോരട്ടെ
Thanks 🙏🙏
Ny sharing good vd thanks 👌
Thanks dear 🙏🙏
Good information 👌👌👌
ഇനി ധൈര്യമായി മുളകു ചെടി വളർത്തി നോക്കാം. 👍
Yes dear 🙏🙏
Njangalude chediyilum unde kurudippu try cheyyatto chechi😊verry usefull video👍
Thanks dear🙏🙏
ഗുഡ് ഇൻഫർമേഷൻ ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ചേച്ചി👍👍👍👌👌👌
Thanks🙏🙏
@@MyDreamsMyHappiness ok
വളരെ സന്തോഷം ഇതുപോലുള്ള ഒരു tip കാത്തിരിയ്ക്കുകയായിരുന്നു
ഒത്തിരി നന്ദി ❤️❤️❤️
വളരെ നല്ല ഒരു വിഡിയോ പ്രയോജനകരമായ ഷെയർ നല്ല രീതിയിൽ പറഞ്ഞു തന്നു നന്ദി
Thanks chetta 🙏
അടിപൊളി ആയിട്ടുണ്ടേ... 👍ഒത്തിരി ഇഷ്ട്ടായി 👍👍ഉപകാരം ഉള്ള വീഡിയോ 👍👍👍ഇനിയും പുതിയ സ്പെഷ്യൽ വീഡിയോസുകൾ പ്രതീക്ഷിക്കുന്നു 👍
Thanks dear 🙏🙏🙏
നല്ലൊരു അറിവാണ്. എല്ലാവർക്കും ഉപകാരപ്പെടും👍💐💐
Thanks dear 🙏🙏
പ്രയോജനപ്രദം....നന്ദി ..ഇഷ്ടായി കൂട്ടായി
Thank you, video kand nale njanum koodatto 🙏🙏
ഞാനും ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് ശെരിക്കും ഇഷ്ട്ടായി. ഇതു ചെയ്തു നോക്കാം..... 👌👌👍
Thanksdear ❤️❤️❤️
നന്നായിട്ടുണ്ട് വീഡിയോ പറഞ്ഞുതന്ന കാര്യങ്ങൾ ഒരുപാട് ഉപകാരം ഉള്ളതാണ് 👍👍👍👍👍👍
Thanks 🙏🙏
@@MyDreamsMyHappiness😢 se
നല്ല അവതരണം ആണ് . കാത്തിരുന്ന വിഡിയോ ആണ് . Try ചെയ്തു നോക്കും. ശരിയായാൽ തീർച്ചയായും അറിയിക്കും. കൂടുതൽ വി ഡി യോ യുമായി വീണ്ടും വരണം.
Thanks dear🙏🙏
Nalla video valare upakarapradham👍👍👍👍
Thanks dear🙏🙏
Valare nalla vivaram👍👍
Thankuu 🥰🥰🥰
Like 22 good information 👌👍
Thanks🙏🙏
like 132..good morning//thank u
🙏🙏
Chechide vedios ellam valare nallathanu💖
Thanks dear 🙏🙏
Thank you ❤️✨️
Thankuu dear 🥰🥰
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് പങ്ക് വെച്ചത് ഗുഡ് വീഡിയോ 🥰❣️
Thanksdear ❤️❤️
നല്ല ടിപ്സ്
തീർച്ചയായുംtry ച്ചെയാം
Thanks 🙏🙏
ഇത് നല്ല ഹെല്പ്ഫുൾ ആയ വീഡിയോ ആയിരുന്നു 👍എന്റെ വീട്ടിലെ മുളക് ചെടിയും മുരടിച്ചു നികുവാണ്,
വീഡിയോ ഫുൾ കണ്ടു കൂട്ടയിട്ടോ 🤝24hrs, കഴിഞ്ഞു അങ്ങോട്ടും വരണേ 🥰
Thanks dear sure 🙏🙏🙏
Very useful and informative video..Great sharing
Thanks🙏🙏
Good information 👍
Thanks🙏🙏
നിങ്ങളുടെ ഒരു വീഡിയോ കണ്ടാൽ കൃഷി ചെയ്യാത്ത അവരൊക്കെ ചെയ്തു നോക്കും
ഒരുപാട് സന്തോഷം 🙏🙏
നല്ല ഐഡിയയാണ് ഇത് പോലെയൊന്ന് ചെയ്ത് നോക്കണം
Thanks dear🙏🙏
Video nannayittundu chechii valare useful aayittundu, thanks for sharing👍👍👌👌
🙏🙏🥰
Nalla videoyum informations um afipoli. 👍👍👍
Thanks dear 🙏🙏
Njanum🤝vannittund
Excellent video presentation keep growing
Thanksdear 🙏🙏
Supper dear id upagarappedum
Thank you so much 🙂
Super tips
Thanks🙏🙏
Nice sharing adipoli 🥰🥰🥰
Thanks🙏🙏
Wonderful video👌👌 🤩🤩Beautiful sharing👌👌👍👍 have a great time 🤗🌸🌹✨🤗god bless you🌹🙏☺
Thanks🙏🙏
super vdo.All subscribed.
Thankuu ❤️❤️❤️
വളരെ നല്ല അറിവ് 👌
Thanks🙏🙏
Like 39 നല്ലൊരു വീഡിയോ
Thank you very much 🙏🙏
അവതരണം നന്നായിട്ടുണ്ട് 👍👍
Valare useful ആയ വീഡിയോ... Good dear👌🏻👌🏻
🙏🙏🥰
Nalloru Tip aanallo Thanks for sharing 👍👍
Thanks 🙏🙏
Valare nalla sharing
Thanks dear🙏🙏
Thank you
Welcome!❤️❤️
ഇന്നാണ് ആദ്യമായി വീഡിയോ കണ്ടു തുടങ്ങിയത് എല്ലാം ഉപകാരമുള്ള വീഡിയോസ്ആണ് 👍💕
Thanks dear🙏🙏
Tkkalidaralam poov vannu kavrunnilla enthanukaranam
Veediyo athiyaayi innaanu kandathu
Adipolii tip....
Thanks🙏🙏
പ്രിയ സുഹൃത്തേ ഞാൻ നേരത്തെ നിങ്ങളുടെ ഫ്രണ്ട് ആണ്. വിഡിയോ ഞാൻ കാണാൻ വരാരുണ്ട്.
Ok thanks dear🙏
വീഡിയോ അടിപൊളി
കൃഷി സൂപ്പർ 👌👌👌👌👌
Thsnks🙏🙏
നല്ല അറിവ് പങ്കു വെച്ചതിന് ഈ കർഷകന് അഭിനന്ദനം. ആദ്യമായി കാണുന്നു. Subscribed
Thanku bro 🙏
Kollam akke☺☺
Thanks🙏🙏
കൊള്ളാം മോളെ വളരെ നന്നായി പറഞ്ഞു തന്ന് എന്റെ മുളക് ചെടികൾ മുരടിച്ചു നിക്കുവാ ഒന്ന് ട്രൈ ചെയ്യാം നല്ല വീഡിയോ ആയിരുന്നു 👍🥰🥰🥰🥰🥰
Sure 🙏🙏
നന്ദി.
Thankuu 🙏🙏🙏
Useful. But too lengthy.
Sorry for that🙏🙏
super viddeo cute
Thanks🙏🙏
എല്ലാം നല്ല useful tips ആണല്ലോ dear 👌
Thanks dear 🙏🙏
Thanks for sharing. .. 👍👍❤️
Thanks🙏🙏
L 64
ഹായ് ഫ്രണ്ട്
ഒരു പാട് പേർക്ക് ഉപകാരപ്രദമായ വീഡിയോ
ഞങ്ങൾ കൂട്ടായി
വരണെ കൂട്ടാക്കാൻ
Thanks🙏🙏sure👍👍
Nice tips
Thanks for sharing 👍🏻👍🏻👍🏻
Thanks🙏🙏
വീഡിയോ വളരെ നന്നായിട്ടുണ്ട്
🙏🙏🥰
കൊള്ളാം മല്ലോ 😍
Thankuu ❤️❤️
Very nice suggestion thanks
Thankuu dear 🥰🥰🥰
വളരെ നല്ല വീഡിയോ
Thanks dear🙏🙏
61st like beautiful sharing 😍👌👏👏
Thanks🙏🙏
New frd anu tto vdo ishttayi👍🏻
Thanks dear🙏🙏
Video ful kandu varatto 👍👍
@@MyDreamsMyHappiness 👍🏻👍🏻👍🏻.
Good sharing dear ❣️
Thanksdear ❤️❤️❤️
Very so fresh chilly useful video thanks for sharing have a good time
Thanks dear🙏🙏🙏
Good presentation good information 👍👍👍❤️❤️❤️❤️
Thanksdear ❤️❤️❤️
Super tips 👍👍👍
Thanks🙏🙏
thanks for sharing🤗
Thanks🙏🙏
സൂപ്പർ 👍👍👍 എടാ എന്റെ വീട്ടിൽ പച്ചമുളക് ചെടിയുടെ ഇലയുടെ അടിയിൽ ഒക്കെ വെള്ള കളർ പൂപ്പൽ പോലെ വന്നിട്ട് ചെടി കേടായി പോകുന്നു. ഒരു മാർഗം വീഡിയോ യിലൂടെ പറഞ്ഞു തരാമോ ❤️
Sure👍 eda athe വെള്ളീച്ച ആണ് അതിന് ഏറ്റവും നല്ലത് കുറച്ച് വെളുത്തുള്ളി ചതച്ചതും സവാള തൊലിയും കൂടി കഞ്ഞി വെള്ളത്തിൽ ഇട്ട് ഒരു ദിവസം വയ്ക്കുക അടുത്ത ദിവസം വൈകുന്നേരം കുറച്ചു കൂടി വെള്ളം ചേർത്ത് ചെടിയിലും ഇലയുടെ അടിയിലും നന്നായി തളിച്ച് കൊടുക്കണം ഒരാഴ്ച തുടർച്ചയായി ചെയ്യുക 👍👍
@@MyDreamsMyHappiness thanks😍😍😍👍👍👍 ചെയ്യാം 👍
MAJIC
SPRAY
💯
Nice sharing dear 🤗
Thanks 🙏🙏
വളരെ ഉപകാര പ്രദമായ വീഡിയോ.. 👍👍👍
Thanks🙏🙏
Full variety videos anello
Adipolii video.. Well explained
Thanksdear 🌹🌹
Beautiful vedio...njan vannuuuu🤝🤝🤝
Thanks🙏🙏
Thanks 👍👍👍👍👍
Thanksdear ❤️❤️
Useful tips dear sister❤️❤️❤️ thanks for sharing🙏🙏stay connect dear sister👍👍👍
Thanks dear🙏🙏
വളരെ usefull വീഡിയോ 👍
Thanks dear 🙏🙏
ആര്യ, ഞാൻ തക്കാളിക്കും, ഉള്ളിക്കും വളം എന്താണ്. വളം ഇടുമ്പോൾ എപ്പോഴെങ്കിലും ഇടാമോ. Nanakkamo
Karyangal boradippikkathe parayan sramikkanam
Ok 🙏
Ente pachamulakinte ela thalathirinju nilkunuu athu entha?
പച്ചമുളകിന്റെ ഇലയുടെ മുരടിപ്പാണ് ആ കാണുന്നത് ഇതിന് നല്ല ഒരു ടിപ്പാണ് ഈ വീഡിയോയിൽ ഞാൻ പറഞ്ഞിരിക്കുന്നത് അതുപോലെ ഒന്ന് ചെയ്തു നോക്കൂ തീർച്ചയായും നല്ല റിസൾട്ട് കിട്ടിയിരിക്കും 👍👍
Try cheyithu epol 1 week aayittu mesg aayakam .
@@shirlyjs190 ok
Vedio ishttaayi
Thanksdear 🌹🌹
ഇത് കറക്റ്റ് ആണ് ഞാൻ ചെയ്തു നോക്കിയതാണ്
അതെ ഡിയർ നല്ല റിസൾട്ട് കിട്ടും 👍🥰
Hi dear Nithya vazhudana seed tharumo
Super
Thanks 🙏🙏
നന്നായിട്ടുണ്ട് 👌🏻👌🏻👌🏻
താങ്ക്സ് ഡിയർ 🙏🙏🙏
469 നല്ല വീ ഡി യോ കണ്ടു
Thanks🙏🙏
24 മണിക്കൂർ കഴിഞ്ഞു തീർച്ചയായും വരാട്ടോ 👍
Useful vedio.Thank you so much
താങ്ക്സ് ഡിയർ 🙏🙏
Good
വൈദ്യ ഫാമിലി
Varshakkalath chedinanakkano
നനയ്ക്കണം തുടർച്ചയായി മഴ പെയ്യുമ്പോൾ പോലും അല്പം വെള്ളം എങ്കിലും ചെടിയിൽ ഒഴിച്ച് കൊടുക്കണം അല്ലെങ്കിൽ ചെടിയുടെ ചുവട്ടിൽ പൂപ്പൽ വന്നു വെയിൽ വരുമ്പോൾ ചെടി നശിച്ചു പോകും
അടിപൊളി 😍
Thanks🙏🙏
Hi first time watch.nalloru videio arunnu.like support.ashafood and travel Canada
Thank you so much dear nale ethe samayam njanum varum urapp 👍👍
വീഡിയോ കാണാൻ വൈകി പോയി. എന്നാലും എല്ലാ വീഡിയോയും Full കാണാട്ടോ .എൻറെ വീട്ടിലും മുളക് നന്നായി ഉണ്ടാവും പിന്നെ കുറെ കഴിയുമ്പോൾ ഇതുപോലെ മുരടിച്ച് പ്രാണി വന്ന് നശിച്ചു പോവാറുണ്ട്.ചേച്ചിയുടെ വീഡിയോ എൻറെ അമ്മയ്ക്ക് ഭയങ്കര ഇഷ്ടമാണ്.അമ്മമ്മ ഒരു കൃഷി കാരി ആണേ . ചെടികളോടും പച്ചക്കറി കൃഷിയുമാണ് പ്രധാന hobby. ചേച്ചി എല്ലാം വൃത്തിക്ക് പറഞ്ഞു തന്നു . Thank you👍👍👍
Thank you so much dear nalla vakkukalkke orupad nandhi 🙏🙏🙏🌹🌹
വളരെ ഉപകാരപ്രതമായ വീഡിയോ ആണുട്ടോ 👌👌❤❤ചേച്ചി നന്നായി പറഞ്ഞുതന്നൂട്ടോ🙏🙏 അടിപൊളി ഇഷ്ടായി 🥰💞💞💞
Thanksdear 🥰
👍👍👍👌ok
Thankuu 🙏🙏❤️
Video kandutto 👍🏻
Thanks🙏🙏
ഞാൻ കാത്തിരുന്നാവിഡിയോ
കുറച്ചു വൈകി ആണെങ്കിലും വീഡിയോ കണ്ടു അടിപൊളി ആയിട്ടുണ്ട് ഞാൻ കൂട്ട് ആകുന്നതിന്ന് മുമ്പുള്ള വീഡിയോ ആണ് 👌
ചാനൽ ഇപ്പോൾ മോനി ആയിട്ടുണ്ടോ? എന്താ വിശേഷം...
Jay shree Krishna madam
🙏🙏
Super tip.
Thanks dear🙏🙏🙏