ഏറ്റവും പുതിയ ബജാജ് ഡീസൽ ഓട്ടോ ബുക്ക് ചെയ്യുവാൻ പോയപ്പോൾ | @autokaran❤️❤️❤️
Вставка
- Опубліковано 4 жов 2024
- #autokaran
#cng
#bajaj
#cngauto
Bajaj diesel auto
വീഡിയോ ഇഷ്ടമായാൽ എല്ലാവരും ഒന്ന് ലൈക് ചെയ്തേക്കണേ
അതുപോലെ സബ്സ്ക്രൈബ്
ഷെയർ ചെയ്യുക വീഡിയോ🙏🙏 - Авто та транспорт
നല്ലൊരു മനുഷ്യനാണ്😍
Bajaj diesel വണ്ടി അടിപൊളിയാണ്
വണ്ടികൾ തീരെ ഉത്തരവാദിത്തം ഇല്ലാതെയാണ് ഷോറൂമുകളിൽ മഴയും വെയിലും കൊണ്ട് കിടക്കുന്നത് അത് ഒന്ന് ശ്രദ്ധിക്കാൻ പറയണം
Yes 💞🥰
Bajaj പുതിയ മോഡൽ അടിമുടി മാറിയല്ലോ ❤
വണ്ടി ഇറക്കിയിട്ട് ഒരു ഡീറ്റൈൽ റിവ്യൂ ചെയ്യണം മുനീർ ഇക്കാ വണ്ടിയുടെ അകവും പുറവും ഫുൾ ഡീറ്റെയിൽസ് വേണം കാരണം പുതിയ വണ്ടിയുടെ ഡാഷ് ബോർഡിൽ നല്ല മാറ്റമുണ്ട് പിന്നെ സ്പീടോ മീറ്റർ ഡിജിറ്റൽ ആണ് 👌👌👌💞💞💞💞💞💕💕💕🥰🥰
Ok 👍💞
ഞാൻ ബജാജ് കോംബാക്ട്2023 ഡീസൽ എടുത്തു സൂപ്പർ വണ്ടി സൂപ്പർ മൈലേജ് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
👍💞
എത്ര കിട്ടും മൈലേജ് പറയുമോ
On road price
50 kittuo
ഹലോ ചേട്ടാ നമസ്കാരം 🙏
ഞാൻ നിങ്ങളുടെ വീഡിയോകൾ എല്ലാം കാണാറുണ്ട് വീഡിയോകൾ എല്ലാം സൂപ്പർ ആണ് 👍
മോണ്ട്രായുടെ ഇലക്ട്രിക് വണ്ടിയുടെ റിവ്യൂ ഇടു ചേട്ടാ 👍
മാക്സിമം ശ്രമിക്കാം സുഹൃത്തേ 🛺💞
എല്ലാ വണ്ടി അടിപൊളി തന്നെയാണ് പക്ഷേ ഷോ റൂമിൽ ഉള്ളവർക്ക് നന്നാക്കാനാണ് പ്രശ്നം
Hearty ❤ Welcome 🤗
മുനീറിക്കാ bajaja combact dieesel സൂപ്പർ vandiyanu അതിന്റെ വീഡിയോ cheyyamo നല്ല മൈലേജാണ്
ശ്രമിക്കാം💞
ഡീസൽ ഓട്ടോ നിരോധനം പറയുന്നുണ്ടല്ലോ.. അത് പ്രശ്നം ആകില്ലേ? ഇല്ലെങ്കിൽ ഒരു compact ഡീസൽ എടുക്കാൻ ആയിരുന്നു
എനി ഉള്ള കാലത്തു desel എടുക്കുന്നത് മണ്ടത്തരം അല്ലെ.. പെട്രോൾ ആണേൽ ഭാവിയിൽ CNG ആക്കാം.. Diesel പൊളിക്കാൻ അല്ലെ പറ്റു 🤔🤔
🎉
💞🥰
Endhanu evaru stel crasgad pidipikkathathu atillandu vandikkoru seaftiyumilla
👍
Hallo ehu companyude autorickshaw deisel aanu nallathu eppol
❤cv
മഹിന്ദ്ര new model വണ്ടി വരുന്നുണ്ടെന്നു കേട്ടു ശരിയാണോ?
അതിനെക്കുറിച്ച് അറിയില്ല അന്വേഷിക്കാം💞🥰
മുവാറ്റുപുഴ ഷോറൂം ഉണ്ടൊ
മുനീറിക്കാ ..... ഇതൊക്കെ കാണുമ്പോൾ ഒരു വണ്ടി എടുക്കാൻ തോന്നണ് .
🤔🤔💞
ഇതിൽ വരുന്ന വലിയ വീൽഹബ്ബ് നമ്മുടെ സാദാ xwide ൽ ഇടാൻ പറ്റുമോ ഒന്ന് അന്വേഷിക്കാമോ
ഓ പുതിയ മോഡൽ വീൽ ഹബ്ബിന് മാറ്റമില്ലെങ്കിൽ വീൽ ഡിസ്ക് ഇടാൻ പറ്റും എന്നാണ് തോന്നുന്നത് അത് ഞാൻ ശ്രദ്ധിച്ചില്ല നോക്കിയാൽ പറയാൻ പറ്റും വണ്ടി കയ്യിൽ കിട്ടുമ്പോൾ ഫുൾ റിവ്യൂ ആയിട്ട് വരുന്നതാണ്, 💞🥰
Piaggio ❤
മാഹാ പോക്ക്
Bajaj goods 2023 vedio cheyyamo
ഏറ്റവും പുതിയ മോഡലിന്റെ വീഡിയോ ആണ് ചെയ്തിരിക്കുന്നത് ഡീറ്റെയിൽ വീഡിയോ വണ്ടി കിട്ടി കഴിഞ്ഞിട്ട് ചെയ്യാം💞
ഇയാളെ പിന്നീട് ഞാൻ വിളിച്ച് എടുക്കേണ്ട മൈലേജ് ഇല്ല 25 ഒള്ളൂ എന്ന് പറയുന്നത്
പുറകിലെ സസ്പെൻഷന്ല് വല്ല മാറ്റവും ഉണ്ടോ
ഓട്ടോ കിട്ടിക്കഴിഞ്ഞ് എല്ലാം ഉൾപ്പെടുത്തി ഒരു റിവ്യൂ വരുന്നുണ്ട്🥰💞
Ok
Ape diesel puthiyath engena und muneerka. Vandi edukunnund😍
Ape classic പുതിയത് ഇറങ്ങിയത് നിർത്തി ഇപ്പോൾ ഡെലിവറി ഇല്ല അടുത്തമാസം പുതിയ മോഡൽ ഇറങ്ങും 🥰👍
On road price,mileage?
3.27 price 30to 35 വരെ മൈലേജ് കിട്ടും എന്നാണ് പറയുന്നത്🥰
ഇക്കാ compact പെട്രോൾ ape city പെട്രോൾ വീഡിയോ ഒന്ന് ചെയ്യുമോ
ഞാൻ ഒരു പ്രവാസിയാണ് നാട്ടിൽ വന്ന് വണ്ടി എടുക്കാൻ ആണ് pls
Ape cng നോക്കാമല്ലോ പുതിയ മോഡൽ മെട്രോ പ്ലസ് വന്നിട്ടുണ്ട്💞🥰
ഞാൻ നിങ്ങളുടെ കുറേ ഓട്ടോ റിവ്യൂ ഇലക്ട്രിക് ഓട്ടോ ഡീസൽ സിഎൻജി ഏതാണ് ഇപ്പോൾ വിപണിയിൽ എടുക്കാൻ നല്ലത് ഒന്ന് വ്യക്തമാക്കാമോ എൻറെ പ്രിയ ഓട്ടോ കാരാ😢
ഞാൻ ഇതിന്റെ ചെറിയൊരു വീഡിയോ എന്റെ ചാനലിൽ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ
പെട്ടി ഓട്ടോ എടുക്കു
1 km വരെ 100₹ പ്ലസ് ഓരോ km നും 50₹ അതിപ്പോ 300മീറ്റർ പോയാലും 100₹ കിട്ടും
1.2 km ആയാൽ 2 km ആയി കണക്കാക്കും
അപ്പൊ 1.2 km പോകാൻ 150₹
10 km പോയാൽ 10 x 50 = 500 + 50 = 550 - 600 കിട്ടും ലോഡ് , റോഡ് കണ്ടീഷൻ കണ്ടപോലെ കൂട്ടി വാങ്ങാം
അതാണ് ലാഭം
ബജാജ് ഷോറൂം ഇൻറെ നമ്പർ ഒന്ന് കിട്ടുമോ അവിടെ ബോഡി ഫുൾ പണിത വണ്ടി റെഡി ക്യാഷ് പെയ്മെൻറ് എത്ര രൂപയാണ് എന്ന് അറിയുവാൻ വേണ്ടിയാണ് ഡീസൽ അല്ലെങ്കിൽ പെട്രോൾ
9539659376 റസൽ
മുനീർ സാർ സാറിന്റെ വിഡിയോ വളരെ ബോർ ആണ് ഒന്ന് ശ്രദ്ധിക്കൂ